🥰അവർക്ക് നിങ്ങളോട് എന്താണ് പറയാനുള്ളത്? channeled മെസ്സേജ് 🦋🔮🧿

Поділитися
Вставка
  • Опубліковано 10 лют 2025
  • 💕🔮 Follow me on Instagram : ...
    Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
    #tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
    #tarot #messagefromuniverse #currentfeelings
    #tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
    #tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction
    #tarot #relationshipreadings #currentfeelings #lawofattraction #manifest #manifestation #newmoon #nextaction #pickacard

КОМЕНТАРІ • 185

  • @pramodinit8474
    @pramodinit8474 10 місяців тому +15

    ഒന്നും കാണാനും കേൾ ക്കാനും പറ്റുന്നില്ല അത്രയ്ക്ക്ണ്ട് മനസ്സിൻ്റെ വിങ്ങൽ 😭😭 കുറ്റം ചെയ്തവരേക്കാളും ...... നീറി.... നീറി ഇല്ലാതാവുന്നത് അവരിന്ന് വരും ന...നാളെ എല്ലാം ശരിയാക്കും എന്ന് വിചാരിച്ച് കാത്ത് നിൽക്കുന്ന എന്നെപ്പോലുള്ളവരാണ്😌😌😌😌
    ദൈവത്തിനും കാണുന്നില്ലേ എൻ്റെ സങ്കടം ......

    • @antonykp4710
      @antonykp4710 10 місяців тому

      Same feelings😢😢😢😢

    • @anupamaam99
      @anupamaam99 10 місяців тому +1

      കാണും... കാണുന്നുണ്ട്... അത് മനസിലാകുന്ന ഒരു day തീർച്ചയായും ഉണ്ട്... ഇങ്ങനെ വിങ്ങി വിങ്ങി ഞാനും ഇരുന്നിട്ടുണ്ട്.... എന്ത് ചെയ്തിട്ടായാലും എന്റെ സമാധാനം ഉള്ള ഒരു day...ഒരു മണിക്കൂരെങ്കിലും ഉറങ്ങാൻ പറ്റണെ എന്നും പ്രാർത്ഥിച്ചിട്ടുണ്ട്...വിഷമിക്കരുത്... നെഗറ്റീവ് ചിന്തകൾ വരുമ്പോൾ എന്തെങ്കിലും പോസിറ്റീവ് ആയ കാര്യങ്ങൾ ഓർക്കുക... എന്തേലുമൊക്കെ ചുറ്റിലും ഉള്ളതിനെ നോക്കി ആശ്വസിക്കുക...നമ്മൾക്കു അർഹിക്കുന്നതൊന്നും എവിടെയും പോയിട്ടില്ല... ഇവിടെയൊക്കെ തന്നെയുണ്ട്.. നമ്മൾ കിട്ടില്ലേ കിട്ടില്ലേ എന്ന് ചിന്തിക്കുമ്പോ എല്ലാം ദൂരേക്ക് പോകും... കിട്ടും എന്ന് അടിയുറച്ച് വിശ്വസിക്കുക. സ്വന്തം self നു പരിഗണന കൊടുക്കുക.. സ്വന്തം self നു വേണ്ടി എല്ലാം ചെയ്യുക.. അല്ലെങ്കിൽ ചെയ്യുന്നതെല്ലാം എന്റെ നല്ലതിനെന്ന ചിന്തയോടെ ഓരോ കാര്യങ്ങളും ചെയ്യുക,.... എല്ലാം മാറും.പ്രപഞ്ചതിനെ വിശ്വസിക്കാൻ ഈ അവസ്ഥയിൽ പാടാണ്... എന്റെ വാക്കിനെ ഒന്ന് വിശ്വസിക്കു... എനിക്ക് പറ്റി... എനിക്ക് സാധിച്ചു..നിങ്ങൾക്കും പറ്റും.... നിങ്ങളാഗ്രഹിക്കുന്നത് മറ്റൊരാളെ വേദനിപ്പിക്കില്ല എങ്കിൽ അത് നടക്കാൻ ഞാനും ഇനി പ്രാർത്ഥിക്കും എന്നും 🙏🏼🙏🏼🙏🏼

    • @pramodinit8474
      @pramodinit8474 10 місяців тому

      @@anupamaam99 ഞാൻ വിശ്വസിക്കാം അശ്വസിപ്പിച്ചതിന്ന് ഒരായിരം നന്ദി🙏🙏🙏🙏🙏

  • @induvijukumar713
    @induvijukumar713 10 місяців тому +4

    Thank you Universe 🙏❤
    Thank you Angels🙏❤
    Thank you Divine 🙏❤
    Thank you Kavitha 🙏❤❤

  • @Rahiyanamoidu
    @Rahiyanamoidu 10 місяців тому +2

    എന്റെ പെസൺ ന്റെ മനസ്‌ വായിച്ച പോലെ ഒരു reeding അതിന് ഇടയിൽ എന്റെ വേദന യിൽ എന്നെ സതോഷിപ്പിക്കാറുണ്ട്.. ചിലപ്പോൾ എനിക്ക് തോന്നാറുണ്ട് എല്ലാരും ഉണ്ടായിട്ടും ഒറ്റ പെട്ട പോലെ ആണ് ന്ന് അദ്ദേഹത്തിന്റെ എല്ലാ വിഷമവും മാറി നല്ല സതോഷം നൽകട്ടെ ഡിവൈൻ എല്ലാ പ്രശ്നത്തിനും പെട്ടന്ന് ഉചിതമായ പരിഹാരം കാണാൻ സാധിക്കട്ടെ താങ്ക്യൂ mem good reeding

  • @Naina11177
    @Naina11177 10 місяців тому

    ചേച്ചി...മനസ്സ് ആകെ വിഷമിച്ചിരുന്നപ്പോഴാണ് ഈ റീഡിങ് കണ്ണിൽ പെട്ടത്..ഞാൻ അറിയാൻ ആഗ്രഹിച്ചത്.ഒത്തിരി സമാധാനം തോന്നുന്നു..ഒക്കെ ഷെറിയായി വരട്ടെ..ഞാൻ കാത്തിരിക്കും..താങ്ക്സ് യൂണിവേഴ്സ്❤❤🙏🙏താങ്ക്സ് ചേച്ചി❤❤🙏🙏

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 10 місяців тому +3

    എന്റെ വ്യക്തിയുടെ കറക്റ്റ് കാര്യങ്ങൾ,,,, ഞാൻ പറഞ്ഞിട്ട് കേൾക്കാതെ എന്തോ കിട്ടുമെന്ന് കരുതി പോയതാണ്,,, ഒന്നും കിട്ടിയതുമില്ല,, നഷ്ട്ടം,, ഇപ്പോൾ വലിയ ഒരു ഭാരവും അയാളുടെ തലയിൽ,,, എന്റെ മുൻപിൽ നിൽക്കാൻ പറ്റില്ലാത്തന്നെ,,,,, ഞാൻ കാത്തിരിക്കാം കവിതാ നേരെ അയാൽ മതി ,,, താങ്ക്‌യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏

  • @YoutubeFEINop
    @YoutubeFEINop 7 місяців тому

    True reading mam ippo എന്നോട് പറഞ്ഞ കാര്യങ്ങൾ ആണ് mam ഇപ്പൊ പറഞ്ഞത് 🙏🙏🙏🙏🙏thank you mam 💖thank you universe 💖💖💖💖

  • @RekhaAR-yz7yb
    @RekhaAR-yz7yb 10 місяців тому +4

    പാവമാണ് സ്വന്തം അച്ഛൻ അമ്മ സഹോദരപുത്രി യെ വിവാഹം കഴിച്ചു 3വർഷം കഴിഞ്ഞു അവൾ മറ്റൊരാളുടെ രണ്ട് മക്കളുടെ അമ്മയാണ് എന്നെ വിവാഹം കഴിക്കാതിരിക്കാൻ വേണ്ടി എല്ലാരും ചേർന്ന് അവൾ ആ ഭർത്താവിനെ ഉപേക്ഷിച്ചു ഇദ്ദേഹത്തിന്റെ ജീവിതത്തിലോട്ട് വന്നു ഇതെല്ലാം ഞാൻ അറിയാതെ നടത്തിയ നാടകം ഞങ്ങളുടെ കുഞ്ഞിനെ വരെ അമ്മ മകനും പ്ലാൻ ഇല്ലാതെ ആക്കി മരിച്ചാലും തീരാത്ത വേദനയാണ് കേസ് അവസാനിക്കാണ് ഒരുപാട് ഒരുപാട് നന്ദി ❤🙏🙏🙏

  • @vineethashibu6696
    @vineethashibu6696 10 місяців тому

    ❤❤. Currect 100%. ഏട്ടന്റെ മനസ്സാണ്. ഇതിൽ പറഞ്ഞതൊക്കെ ഏട്ടൻ എന്നോട് പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ആണ്. കരിയർ പ്രോബ്ലം ഉണ്ട്. പാവം. എല്ലാം ഒന്ന് അവസാനിച്ചിട്ട് പഴയ പോലെ ആവണം ഞങ്ങൾക്ക്. ഒത്തിരി problem ഉണ്ട്. ഞാൻ പ്രാർഥിക്കുന്നുണ്ട് എല്ലാം ഒന്ന് കഴിഞ്ഞു ഏട്ടൻ സന്തോഷായിട്ടിരിക്കണം അത്രേയുള്ളൂ എനിക്ക്. Thankyou univers 🙏🏻🙏🏻🙏🏻🙏🏻🙏🏻. Thankyou mam 🙏🏻🙏🏻🙏🏻🙏🏻.❤❤

  • @7510shan
    @7510shan 10 місяців тому +2

    ഇന്നത്തെ റീഡിങ് എന്റെ ലൈഫിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു.....100% truth 👍🏻👍🏻👍🏻👍🏻

  • @shinyb9467
    @shinyb9467 10 місяців тому +1

    പറഞ്ഞത് എല്ലാം ശരിയാണ്...thank you universe ❤❤

  • @asokankk4246
    @asokankk4246 10 місяців тому

    I strongly attracted all positive energy ❤❤❤
    Thank you KRISHNA ❤❤❤
    Thank you Universe ❤❤❤
    Thank you God ❤❤❤
    Thank you Angeles ❤❤❤
    Thank you Mam ❤❤❤
    ജയ് ജയ് ഗണേശ ❤❤❤
    ശംഭോ മഹാദേവ ❤❤❤
    ഹരേ കൃഷ്ണ ❤❤❤

  • @JithuSamuel
    @JithuSamuel 10 місяців тому

    Thank you universe ❤❤Thank you Jesus ❤❤Thank you angels ❤❤Thank you madam ❤❤

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 10 місяців тому

    Thenkyou universe 🙏അവൾ തെറ്റ് മനസിലാക്കി, തിരിച്ചു വരട്ടെ,
    .

  • @sangeethaj3981
    @sangeethaj3981 10 місяців тому +1

    എനിക്ക് സമാധാനം നൽകുന്ന വാക്കുകൾ. ഒരുപാട് നന്ദിയുണ്ട് 🙏🏻🙏🏻🙏🏻🙏🏻🥰🥰
    Thank you god 🙏🏻🙏🏻🙏🏻🙏🏻❤❤
    Thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @soumyac4811
    @soumyac4811 10 місяців тому

    Thank u universe 🙏🙏🙏thank u mam. എന്റെയും മോന്റെയും ജീവിതത്തെയും ഞങ്ങളുടെ ഭാവിയും ചിന്തിക്കാതെ സ്വന്തം സുഖവും സന്തോഷവും തേടി പോയ ആൾക്ക് ഇങ്ങനൊരു കർമ കിട്ടണം 🙏🙏🙏.

  • @RasheedKoya-t3y
    @RasheedKoya-t3y 10 місяців тому

    Thank you mam..... 💥🙏..... Reading ok..... With GOD Love you.... ❤️....
    Thank you univers..... 🙏🙏🙏❤️

  • @emmagreen1929
    @emmagreen1929 10 місяців тому +4

    8 മാസം ആയി അവഗണന ആണ്.. ഇപ്പോ ബ്ലോക്ക്‌ ചെയ്തു ഇനി വിളിക്കരുത് എന്ന് പറഞ്ഞു... ഞാൻ കാത്തിരിക്കുന്നു തിരിച്ചു വരും എന്റെ ശ്രീ... വിശ്വാസം ആണ് 🙏🙏

  • @reshmanv5902
    @reshmanv5902 10 місяців тому +1

    Vartte wait ചെയ്യാം പ്രാർത്ഥിക്കാം എല്ലാം തിരിച്ച് അറിഞ്ഞു വരട്ടെ കാത്തിരിക്കാം

  • @VenuPonnni
    @VenuPonnni 10 місяців тому

    നി നിന്റെ എല്ലാ കാര്യങ്ങൾ നടക്കും വിഷ്ണുമായ നിനെ സഹായിക്കും നിനെ

  • @suprabhakm5334
    @suprabhakm5334 10 місяців тому

    Thankyou universe ❤️❤️❤️.... Thankyou mam....... Reading super🥰🥰

  • @AnjuRajeev-e6o
    @AnjuRajeev-e6o 10 місяців тому

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @SandhyaM-hm5ei
    @SandhyaM-hm5ei 10 місяців тому

    Thank you universe 🙏 thank God thank divine thanks Angel I strongly claim positive energy 🙏

  • @sreekumarip1992
    @sreekumarip1992 10 місяців тому +2

    Good reading ❤ thankyou universe

  • @Nostilohacker
    @Nostilohacker 10 місяців тому

    Thank you universe....Thank you god ❤.. perfect reading mam 🙏

  • @Manu-ox4ii
    @Manu-ox4ii 10 місяців тому

    Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹🌹

  • @pankajavallyvr3883
    @pankajavallyvr3883 10 місяців тому +2

    Always pray for you❤❤❤lam ready towait Trust you may God bless

  • @VenuPonnni
    @VenuPonnni 9 місяців тому

    ഈ റീഡിങ്ങ് എത്രകേട്ടാലും മതിവരില്ല പപിന്നേയും കേൾക്കണം എന്ന തോന്നo എൻറ മനസിൽ നിനെ കാണാൻ ആഹമുണ്ട്

  • @VenuPonnni
    @VenuPonnni 9 місяців тому

    എനിക്കും അങ്ങിനെ തന്നെ ഞാനും ഒററക്കാണ് എന്റെ കൂടെ എല്ലാവരുമുണ്ട് എങ്കിലും ഞാൻ ഒറക്കാണ് അപ്പോൾ നമ്മൾ 2 പേരും ഒരേ പാതയിൽ ആണ്

  • @VenuPonnni
    @VenuPonnni 9 місяців тому

    ആ വ്യക്തിക്ക് എല്ലാം കരിയർ ആയി വരട്ടെ ഞാൻ പ്രാർത്ഥിക്കുന്ന

  • @geethanair1045
    @geethanair1045 10 місяців тому

    Thank you universe ❤
    Thank you Divine ❤
    Thank you for beautiful reading ❤
    Yess i think he is going through difficult situations...❤
    He knew i will never leave him ❤

  • @santhoshsanthoshkk8866
    @santhoshsanthoshkk8866 10 місяців тому

    .very.good.om.namaa.shivaya

  • @shamonshakhi1160
    @shamonshakhi1160 10 місяців тому

    Correct reading... thank u universe

  • @reshmanairknairknair6372
    @reshmanairknairknair6372 10 місяців тому

    Sathyam 100 % thank u 🙏 thank you for univers

  • @areyaka7402
    @areyaka7402 10 місяців тому

    YES I claim this reading 11:11🕉🕉🕉🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🙏🙏🙏

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 10 місяців тому +1

    ചതി തന്നെ കവിതാ പെട്ടെന്ന് ഇറങ്ങി പോയതാണ്,,, ഞാൻ കണ്ടാൽ മുഖത്ത് പോലും നോക്കില്ല,, ഇപ്പോൾ ഞാൻ തിരിഞ് നോക്കുന്നില്ല,, അതുകൊണ്ടാണ് എന്നെ വേണം ആര് ഉണ്ടെങ്കിലും ഞാൻ വിറ്റു ഒരു മാസ കഴിഞ്ഞു ഇപ്പോൾ ഞാൻ എന്നെ സ്നേഹിക്കുന്നു ,,, താങ്ക്‌യൂ കവിതാ,, തേർഡ് പാർട്ടി നോക്കിപോയതാണ് അനുഭവിക്കട്ടെ,,, താങ്ക്‌യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏

  • @anjuashwin4775
    @anjuashwin4775 10 місяців тому

    I strongly claim this reading ❤

  • @mosautomotive1827
    @mosautomotive1827 10 місяців тому

    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim Happy and prosperous married life with my person 🙏🙏🙏
    I strongly claim Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏🙏🙏

  • @sandyas399
    @sandyas399 10 місяців тому

    Sathyamanu paranjathu❤thank you devine🙏🙏❤️❤️

  • @remyarathish9949
    @remyarathish9949 10 місяців тому

    Thank u kavitha mam, thank u universes

  • @Prameela-w9t
    @Prameela-w9t 10 місяців тому

    ഞാൻ ആഗ്രഹിച്ചിരുന്ന reading ആയിരുന്നു ഇത് ഒത്തിരി നന്ദി മാം ❤🙏❤🙏

  • @bindhumalumalu8447
    @bindhumalumalu8447 10 місяців тому

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy❤🙏🏻

  • @babuj3502
    @babuj3502 10 місяців тому

    Thank you Universe, Yennodu Chaitha .Nannikedinu Daivam Kodutha Siksha,ithu Avar Thanne Anubhavikkatte . Ottappedalinte Vedhana Swandham Anubhavichale ivarokke Mattullavare Vedhanippichathinte Vila Ariyoo,iniyum Anubhavikkum,Allathe Daivom Vidilla, Yenne Verum Vatta poojyamaakki, Yente Nenjil Chavitti, Oru Karunayum Kaanikkathe, Poyaval Alle, Pakshe Daivam Yenne Kaivittilla, Aarumillaatha Yente Vedhana Daivam Kandu, Yellam Thirike Pidikkan Avasaram Thannu,ippo Yenikku Oru Kuzhappavum illa.ini Yente Aduthekku Varanda, Nee Yenne Pinneyum Chathikkum, Viswasamilla. Thank you Universe, Thank you God,Yellaathinum Thanks,❤❤❤

  • @RuthmakkuRuthmakku
    @RuthmakkuRuthmakku 10 місяців тому

    എന്റെ പേഴ്സൺ തിരിച്ചു വരുമെന്ന് ഞാൻ വിശ്വസിക്കുന്നു എന്റെ കണ്ണുനീർ ദൈവം കാണും Thank you Universe 🙏🙏🙏❤️🤍❤️Thank you God 🙏🙏🙏❤️🤍❤️

  • @RekhaAR-yz7yb
    @RekhaAR-yz7yb 10 місяців тому +1

    പറഞ്ഞിട്ടും മനസിലായില്ല ഞാൻ മാത്രേ ഉള്ളു ന്ന് അറിയാം സാരമില്ല വിധി നമിച്ചു കേട്ടോ മേഡത്തിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാരേം ❤

  • @anikgeorge2966
    @anikgeorge2966 10 місяців тому +2

    Thalarada allam sareyakukum Right❤❤❤😊

  • @santhavarmamk9945
    @santhavarmamk9945 10 місяців тому

    Ok mam thank you❤❤❤❤

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 10 місяців тому

    Thank you 🙏🙏🙏 university🙏🙏🙏

  • @vijunath3521
    @vijunath3521 10 місяців тому

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @srinathnath5428
    @srinathnath5428 10 місяців тому

    Zen percent correct. How you can say this much exactly? I wonder some statement you said which i heared directly from that peraon. Keep it up.

  • @AradhyaPrasanna
    @AradhyaPrasanna 10 місяців тому +1

    Thank. You.. Universe

  • @sujiraju3527
    @sujiraju3527 10 місяців тому +1

    Gratitude to God🎉

  • @padmakumari9068
    @padmakumari9068 10 місяців тому

    Thank you Univers

  • @anikgeorge2966
    @anikgeorge2966 10 місяців тому +2

    Eneyum thamasekkath varu ok WoW❤❤❤❤❤

  • @ashavijayan3351
    @ashavijayan3351 10 місяців тому

    I claim this positive energy❤️❤️❤️

  • @SinilaPramod
    @SinilaPramod 10 місяців тому

    😢😢😢😢 ellam sheriyaki veegam thirichu varane njan prarthikkam

  • @KarthikKunjkakko
    @KarthikKunjkakko 10 місяців тому

    താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @black.berry.__
    @black.berry.__ 9 місяців тому

    Kudumbathinte badhyatha muzhuvanum unde. Prayamaaya achan amma oru utharavaditham chettan.... Financialy valare week.... Njan ellam manassilakkunnu pattunnathra sahaayikkunnu jervanaanu enikku e janmam muzhuvanum kaathirikkum... Enikku nashtappedumo enna peediya kaaranam amma martiage nu nirbandhikkunnu. Enne eshtamalla. Praaya vyathyasam unde. Relation aanu. Univeese please help me... 🙏eny way iam happy with all yhe positive eneegies from all the spiritual peesons... Like u madam.... Thank god.. 🙏

  • @SandhyaM-hm5ei
    @SandhyaM-hm5ei 10 місяців тому

    Reading resonate thank sister

  • @aswanikumar7120
    @aswanikumar7120 10 місяців тому

    Good reading

  • @mayaam6955
    @mayaam6955 10 місяців тому

    Today's reading is super ❤❤❤

  • @gopinathan8275
    @gopinathan8275 10 місяців тому

    എന്റെ മനസ്സിലെ അതെ ചോദ്യം ... Thanku

  • @VenuPonnni
    @VenuPonnni 9 місяців тому

    Thank you mam thank you universe can you angel thank you God can you do it divine

  • @mohandasek4225
    @mohandasek4225 10 місяців тому +1

    Ee back ground venda chechi endhopole thonunnu ellam katthypokunna pole feel cheyyunnu pls❤❤❤

  • @AnilkumarP-w7e
    @AnilkumarP-w7e 10 місяців тому

    ❤❤ Thank you Universe❤❤
    Thank you Mam❤❤

  • @aswathyp8462
    @aswathyp8462 10 місяців тому

    Thank God thank you mam

  • @gopakumar718
    @gopakumar718 10 місяців тому

    May God bless🙏🙏🙏🙏🙏

  • @MahiMahi-e1u
    @MahiMahi-e1u 10 місяців тому +1

    താങ്ക്യൂ യൂണിവേഴ്സ്❤❤❤ താങ്ക്യൂ മാം❤

  • @shylaja.antony5511
    @shylaja.antony5511 10 місяців тому +1

    🙏എല്ലാം നല്ലതിന് 😍

  • @franciskourianfranciskourian
    @franciskourianfranciskourian 10 місяців тому

    യൂണിവേഴ്സിന് നന്ദി നന്ദി

  • @kirandavid6878
    @kirandavid6878 10 місяців тому

    ❤❤❤... Its the real but saparate with no contacts.. Now to 6th month is atarting

  • @nileenasivadas7197
    @nileenasivadas7197 10 місяців тому

    💯 Thank you universe 🙏🏻🙏🏻

  • @Saji-tz4rv
    @Saji-tz4rv 10 місяців тому +1

    Thanks univers ❤❤

  • @sarayoousneha6850
    @sarayoousneha6850 10 місяців тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻Thanku mam Thanku univers🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Catlovernasi
    @Catlovernasi 10 місяців тому

    ചേച്ചി ഇങ്ങനെ ഒരുപാട് വീഡിയോ ഇട്ടാൽ ചാനെൽ ഗ്രോതിങ് ആവൂല ഒരു ടൈം ഫിക്സ് ചെയ്ത് ഡെയിലി 2/3 ഓ വീഡിയോ ഇട്ടോളൂ..(youtube algorithm watching your uploaded time)..Pray For Me👁️

  • @minibiju4293
    @minibiju4293 10 місяців тому

    Correct reading 🙏

  • @sindhus8804
    @sindhus8804 10 місяців тому

    Thànk you universe 🙏🙏🙏

  • @sheejabp8582
    @sheejabp8582 10 місяців тому

    കറക്ടാണ് ഇതിൽ പറഞ്ഞതെല്ലാം സത്യം ആണ് ഒന്നും പറയാൻ ഇല്ല

  • @anithaindira5585
    @anithaindira5585 10 місяців тому

    🙏🕉️🙏surrendering all my worries and wishes to my Gods and trust my Gods will bring blessings in my relationship with my person 🙏🕉️🙏thank you Universe🙏🕉️🙏

  • @anikgeorge2966
    @anikgeorge2966 10 місяців тому +1

    Ok allam sareyakum therachuayaum varu

  • @snekha6747
    @snekha6747 10 місяців тому

    God please help us 🙏🙏🙏 Thank you God bless you Universe Thankyou Angeles Thank you God 🙏🙏🙏🙏🙏🌿🌿🌿🌿🌿💞

  • @VenuPonnni
    @VenuPonnni 10 місяців тому

    താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ ഗോഡ് താങ്ക്യൂ ഡി വൈൻ

  • @santhavarmamk9945
    @santhavarmamk9945 10 місяців тому

    Njan etra venelum wait cheyam

  • @santhavarmamk9945
    @santhavarmamk9945 10 місяців тому

    Ellam sariyakum

  • @VenuPonnni
    @VenuPonnni 10 місяців тому

    കാത്തിരിക്കണം എനിക്കു വേണ്ടി

  • @nissaneenu3741
    @nissaneenu3741 10 місяців тому

    Tnq ❤ univers

  • @santhavarmamk9945
    @santhavarmamk9945 10 місяців тому

    Ente aduthek varu ennanu njan parayunnath epol ethanamennu parayu ipol njan ottakalle engada varendathennu koodi parayu

  • @saruvijay4432
    @saruvijay4432 10 місяців тому

    Mam എന്റെ പേഴ്സന്റ കാര്യത്തിൽ പേഴ്സന്റെ ഫാമിലിയിലുള്ള 3boys കാരണം എന്റെ പേഴ്സണൽ ജയിലിലായി 😔 അവർ അടിപിടികൂടി ഒരു പോലീസ് ഉദ്യോഗസ്ഥനെ അടിച്ചു പിടിച്ചുമാറ്റാൻപോയത് എന്റെ പേഴ്സൺ അടികൂടിയവർ ഒളിവിലായി പിടിച്ചുമാറ്റാൻപോയ എന്റെ പേഴ്സൺ ഒന്നാംപ്രതിയായി. എന്റെ പേഴ്സന്റെ ബന്തുകൾ ആണ് ഈ അടിയുണ്ടാക്കിയ പയ്യന്മാർ 😢 ഞങൾ തമ്മിൽ ണോ കോൺടാക്ട് സിട്ടിവേഷൻ ആണ് എന്നാലും അവനു ഇങ്ങനൊരു അവസ്ഥ ഞാൻ പ്രതീക്ഷിച്ചില്ല.😢😢യൂണിവേഴ്സിനോട് പ്രാർത്ഥിക്കം അതെ എനിക്ക് ചെയ്യാൻകഴിയൂ. കാരണം ഞാൻ വരാൻപോകുന്ന ആപത്തിനെക്കുറിച്ചൊക്കെ എന്റെ പേ ഴ്സനോട് പറഞ്ഞപ്പോളൊക്കെ എന്നെ പട്ടിത്താറ്റു തന്ന് പറഞ്ഞുവിട്ടിട്ടുണ്ട് 😔പറഞ്ഞിട്ടുകാര്യമില്ല എല്ലാം നല്ലത്തിനുവേണ്ടിയാകും 😔😔😔

  • @VijayKumar-jn1hg
    @VijayKumar-jn1hg 10 місяців тому

    95% true

  • @Savithryvlogs
    @Savithryvlogs 10 місяців тому

    പ്രാർത്ഥിക്കുന്നുട്

  • @swapnashyam9315
    @swapnashyam9315 10 місяців тому +2

    Onnum open aayi parayarilla pettennu oru dhivasam msg call onnumillathe aayi thirike varumennu njan pratheekshikkunnu. Njan universe nu vittu kodukkunnu. Njan aayittu budhimuttikkilla

  • @SavithriP-go5uw
    @SavithriP-go5uw 10 місяців тому

    Thank u universe ❤❤❤❤

  • @linilini3191
    @linilini3191 10 місяців тому

    🌹💕കടലിലെ തിരമാല ഒതുകിട്ട് മീൻ പിടിക്കാം 🌹💕 good ♥️👍👍👍👍♥️
    Ennum ശക്തി ഉണ്ടാവില്ല
    എല്ലാം മാറ്റിവച്ചു വരും 👍👍👍👍♥️

  • @unnijnu834
    @unnijnu834 10 місяців тому

    Thankyou

  • @SMaRaMy
    @SMaRaMy 10 місяців тому

    Personal reading tharamo

  • @santhavarmamk9945
    @santhavarmamk9945 10 місяців тому

    Stress marum universe anugrahikum namme

  • @VenuPonnni
    @VenuPonnni 9 місяців тому

    നിന്റജീവിതത്തിൽ ഇനി പ്രശ്നം ഉണ്ടാവാൻ ഞാൻ സമതിക്കില്ല നിന്റെ എല്ലാ കാര്യങ്ങളും ഇനി ശരിയാവും ഞാൻ ഉറപ് തര്യന

  • @VenuPonnni
    @VenuPonnni 10 місяців тому

    ഞാനും ഒറ്റപെട്ടിട്ടാണ് നിൽക്കുന്നത് എന്റെ ഒപ എല്ലാവരുമുണ്ടv പക്ഷെ ഞാനു ഒറ്റപെ. ടട്ടിട്ടാണ് നിൽക്കുന്നത് എല്ലാം നിനക്ക് എങ്ങിനെ കഴിയും ഞാൻ നിനക്ക് വേണ്ടി അണിവേഴ്സി നോട് ഞാനും പ്രാർത്ഥിക്കാം

  • @SasidharanPuzhayarikathe
    @SasidharanPuzhayarikathe 10 місяців тому

    ഗുഡ് reading

  • @abhimanueb7075
    @abhimanueb7075 10 місяців тому

    thanks. univers. ethuvare. anikku. thanna. alla. anugrahathinum. thanks. njan. ante. lifevbuniversil. surrender. cheyunnu. thanks. univers.

  • @VenuPonnni
    @VenuPonnni 9 місяців тому

    നിനക്ക് എങ്ങിനെ ഒറ്റക്ക് അത് ശരിയാക്കാൻ കഴിയും ഇപ്പോൾ തനെ നീ തളർന പോയി എന്ന് നീ തന്നെ പറഞ്ഞു ഇനി നീ എന്തു തീരുമാനം എടുക്കുമ്പോഴും ഒന്ന് ആലോജിചിട്ട് ചെയ്താൽ മതി ഞാൻ നിന്നക്ക് വേണ്ടി പ്രാർത്ഥിക്കാം നീ എന്നിക്കു വേണ്ടി പ്രാർത്ഥിക്കണം