HOW TO MAKE SOYA CHUNKS FRY/ സോയാ ചങ്ക്സ് ഫ്രൈ ആരും കഴിക്കും

Поділитися
Вставка
  • Опубліковано 8 вер 2024
  • സോയാ ചങ്ക്സ് - 100gm, സവാള - 1 എണ്ണം, പച്ചമുളക് - 5 എണ്ണം, ഇഞ്ചി - 2 ചെറിയ കഷ്ണം ,വെളുത്തുള്ളി - 1 കുടം, കറിവേപ്പില - 3 തണ്ട്, മുളക് - 4 ടീസ്പൂൺ ,മല്ലിപൊടി - 2 ടീസ്പൂൺ, ഗരം മസാല - 2 ടീസ്പൂൺ, മഞ്ഞൾ പൊടി - അര ടീസ്പൂൺ, കുരുമുളക് - ഒന്നര ടീസ്പൂൺ, വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ .കടക് - 1 ടീസ്പൂൺ ,ഉപ്പും വെള്ളവും പാകത്തിന്#prathap#soyafry

КОМЕНТАРІ • 443

  • @varadarajannarayanan5639
    @varadarajannarayanan5639 3 роки тому +16

    നമിച്ചു... എത്ര ഇഷ്ടമില്ലാത്തവർക്കു വേണ്ടി.. മാത്രം.. ഇഷ്ടപ്പെടും...100.. Percentage... സിംപിൾ ആൻഡ് tasty.. അയ്യേ.. ഇനിയും പിടികിടീലാ...200 ലൈക്‌ കൊടു സാറെ...

  • @jayapriya9357
    @jayapriya9357 4 роки тому +3

    സബോള രണ്ടു തവണ ആയിട്ട് ഇടുന്നത് എന്തുകൊണ്ടാണ്. ഏതായാലും അടിപൊളി ആണ്. ഞാൻ നാളികേരം അരിഞ്ഞിട്ടു. അതും വലിയ കുഴപ്പമില്ല. നല്ല റെസിപി ക്ക് നന്ദി

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому +1

      ഒറ്റത്തവണ ആയി ചേർത്താൽ മതി. നന്ദി🙏🙏🏻❤️

  • @NandakumarJNair32
    @NandakumarJNair32 4 роки тому +9

    എൻ്റെ വൈഫ് ഇത് ഉണ്ടാക്കി നോക്കി. സൂപ്പർ... നന്ദി പ്രതാപ്.

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому +2

      സന്തോഷം .നന്ദി brother ❤️🙏🏻🙏🏻

  • @boseban
    @boseban 4 роки тому +5

    അവസാനം..ഹായ്,അടിപൊളി... പറയാൻ മറന്നഉ്..
    എനിക്ക് സോയ ഇഷ്ടമാണ് പക്ഷേ എങ്ങനെ ഉണ്ടാക്കിയാലും രുചി ഉണ്ടാകില്ല... ഒന്നു ട്രൈ ചെയ്തിട്ട് തിരികെ വരാം... thankyou prathapan Chetta😊

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому +1

      Ok thanks വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന സോയ കറിയും ഇട്ടിട്ടുണ്ട്.🙏🙏🏻❤️

    • @boseban
      @boseban 4 роки тому +1

      @@prathapsfoodtv6643 valare nanni...🙏

  • @indindian2507
    @indindian2507 3 роки тому +5

    കൊള്ളാം 👍

  • @sheebasujith8404
    @sheebasujith8404 4 роки тому +10

    എല്ലാ പാചകവും സിംപിളും ടേസ്റ്റിയും ആണ് sir

  • @athulsaju8117
    @athulsaju8117 4 роки тому +3

    ചേട്ട പൊളിച്ചു ഞാൻ ഇന്ന് രാവിലെ ഉണ്ടാക്കി നോക്കി... അടിപൊളി ആയിരുന്നു ട്ടോ ഞാൻ ഉണ്ടാക്കുന്ന ഒരു സാധനം പോലും കഴിക്കില്ലാതെ എന്റെ ചേട്ടൻ വരെ കഴിച്ചു ഇന്ന്...... 🤩🤩🤩🤩🤩🤩🤩🤩

  • @mr.konamism8360
    @mr.konamism8360 Рік тому +2

    Thanks a lot

  • @dhanyaakhildev4764
    @dhanyaakhildev4764 3 роки тому +2

    Njan try cheytu super,,

    • @prathapsfoodtv6643
      @prathapsfoodtv6643  3 роки тому +2

      Thanks വളരെ സന്തോഷം❤️❤️🙏

  • @viveksnair9349
    @viveksnair9349 4 роки тому +4

    Super. Ella recipiyum superanu. Thank you. 👌👌👌

  • @jayanthynpillai3649
    @jayanthynpillai3649 3 роки тому +1

    SuperAdipoli

  • @rashidmalol2423
    @rashidmalol2423 4 роки тому +6

    നിങ്ങളുടെ പാചകം വളരെ എളുപ്പമാണ്. വലിച്ചു നീട്ടലില്ല താങ്ക് സ്

  • @drsarahthomas4725
    @drsarahthomas4725 4 роки тому +2

    Very different preparation. Never tried this using coconut. Will try.

  • @kumarkunhukelu4553
    @kumarkunhukelu4553 3 роки тому +3

    hi Mr.Pratap. I liked your recepiescyour simple & fast presentation without long lucturing..your pavakka, chena, kadala all very nice..Stay ahead .keep ur standard& unique presentatiion

  • @Safeya67
    @Safeya67 Місяць тому +1

    Super

  • @sandrabj____
    @sandrabj____ 4 роки тому +2

    Chattaaaa super njan undakki nokki puthiya recipe ayyi varana👌👌👌

  • @vidyasaleelan3294
    @vidyasaleelan3294 4 роки тому +3

    Thanku chetta superayirikunu soya chunks fry 😋😋✌👍

  • @anjuprakash7667
    @anjuprakash7667 4 роки тому +2

    Nan prepare cheythoo super 💫

  • @nithinraj1933
    @nithinraj1933 3 роки тому +1

    Chetta njan ottak tamasikkunna alanu. Chetante recipes enne orupad sahayikkunund. Thank you

  • @kprugminimenon6149
    @kprugminimenon6149 Рік тому +1

    Super item. Thanks Prathape.I will try

  • @wayanadanfishing1626
    @wayanadanfishing1626 2 роки тому +1

    Adipoli.. Bhayagara ishtaanu

  • @vineethaanandkumarvineetha8232
    @vineethaanandkumarvineetha8232 2 роки тому +1

    സൂപ്പർ. ചേട്ടാ,

  • @saraswathidevi6111
    @saraswathidevi6111 4 роки тому +2

    Adipoli...njan try seiyum

  • @m.r.rajendranraghavannair4087
    @m.r.rajendranraghavannair4087 4 роки тому +1

    Super Curry...nale thanne try cheiyyum

  • @salusalu3149
    @salusalu3149 4 роки тому +1

    Adipoli.nale njangal try cheyum.

  • @geethapanikker2202
    @geethapanikker2202 4 роки тому +2

    Valare ishtapettu

  • @sivadasparameswaran6503
    @sivadasparameswaran6503 4 роки тому +1

    തേങ്ങയും മസാലകളും കൂടി വറുത്തരച്ച് സോയാബീൻസിൽ ചേർത്തുണ്ടാക്കാറുണ്ട് .......ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം 👍

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      Ok thanks കൂട്ടുകാരാ🙏🙏🏻❤️

  • @sheebajayan9235
    @sheebajayan9235 4 роки тому +3

    adipoli etta soya curry
    best of luck
    iniyum items share cheyyne☺☺

  • @lijivg265
    @lijivg265 4 роки тому +3

    എന്തായാലും നോക്കും താങ്ക്സ് ബ്രോ 😍😍😍

  • @mayapadmanabhan956
    @mayapadmanabhan956 4 роки тому +3

    Waaa super very good

  • @nisaali6514
    @nisaali6514 4 роки тому +1

    അടിപൊളി സോയ ഫ്രൈ .ഡ്രൈ ചെയ്യുന്നതാണ്.

  • @muralimoloth9790
    @muralimoloth9790 4 роки тому +3

    Nice and tasty food

  • @jyothilakshmi6878
    @jyothilakshmi6878 4 роки тому +1

    Nannaavum, kanumbol thanne ariyunnundu, theerchaayayum undakkum👍

  • @muhammedrifan5313
    @muhammedrifan5313 2 роки тому +1

    നന്നായിട്ടുണ്ട് കണ്ടിട്ട് തന്നെകഴിക്കാൻതോന്നുന്നു

  • @justinjohn2698
    @justinjohn2698 4 роки тому +2

    Nice super taste

  • @muralinair6995
    @muralinair6995 4 роки тому +3

    കണ്ടാൽ കൊതിയാവും അതു സത്യം

  • @devikannan9121
    @devikannan9121 4 роки тому +5

    Soya chunks masala fry so good. Thank-you for cook different type of dish in soya.

  • @sumalinim587
    @sumalinim587 4 роки тому +1

    ലളിതമായ അവതരണം സൂപ്പർ. .

  • @CookingWithShyma
    @CookingWithShyma 4 роки тому +3

    സോയാ ചങ്ക്സ് ഫ്രൈ very good

  • @RekhaRekha-sp8ld
    @RekhaRekha-sp8ld 3 роки тому +1

    Chettan poli onnum parayanilla super 😍😍

  • @ranjinitp7775
    @ranjinitp7775 3 роки тому +1

    Eandhayalum try cheyyum kandal ariyam edu poli avunnu

  • @vasanthakumari6418
    @vasanthakumari6418 10 місяців тому

    നന്നായിട്ടുണ്ട് താങ്ക്സ് chatta

  • @navasibrahimkutty4941
    @navasibrahimkutty4941 3 роки тому +1

    Wowwww അടിപൊളി ചേട്ടാ
    ചേട്ടൻ മസ്സാണ്... 💓💓

  • @mohandaspillai4802
    @mohandaspillai4802 4 роки тому +2

    Simpley healthy wealthy

  • @mohandaspillai4802
    @mohandaspillai4802 4 роки тому +2

    Good PRESENTING

  • @nagarajann7679
    @nagarajann7679 4 роки тому +3

    Good nice. While making such dishe it will be good that you suggest it can go with rice/chappthi/noolputtu/puttu/starter/snack etc. Nagarajan (SRR/now in mas)

  • @shilajavijayakumar2930
    @shilajavijayakumar2930 4 роки тому +2

    Undakki nokkanam. Super

  • @oppolenath1092
    @oppolenath1092 3 роки тому +1

    Ennu undakkam keto very good 👍

  • @nayanamaneesh8162
    @nayanamaneesh8162 3 роки тому +1

    Njangal ondakki nokki super ayirunnu thenga engane cherthu aadyamayitta vekkunne poli

  • @sindhusabu400
    @sindhusabu400 3 роки тому +2

    Superr

  • @famirafik143
    @famirafik143 4 роки тому +3

    🙋 Garam. Masala. Vaari. Kori. Ittal. Kazhikkan. Kollumo. Flavoure. Entho. Poleyundaaville 😁

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      സോയാബീ നിന്റെ രുചി ചിലർക്ക് ഇഷ്ടമാവില്ല 'അത് കൊണ്ട്ഇത്തിരി മസാല കൂടുതൽ ഇട്ടു❤️🙏🏻🙏

  • @jancyarun5032
    @jancyarun5032 4 роки тому +2

    Try cheythu. Super taste ayirunnu. Thanks

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому +2

      വളരെ വളരെ സന്തോഷം. നന്ദി👍❤️

  • @thasniyavaliyavilathasniya7012
    @thasniyavaliyavilathasniya7012 4 роки тому +2

    Undakki spr prayathe vayya

  • @suviprashanth3928
    @suviprashanth3928 4 роки тому +3

    Super ചേട്ടാ... നാളെ ഉച്ചക്ക് ഉണ്ടാക്കി നോക്കണം

  • @vineethacj8433
    @vineethacj8433 2 роки тому +1

    അടിപൊളി സൂപ്പർ 👍

  • @craftgeniusideas8856
    @craftgeniusideas8856 3 роки тому +1

    Really simple and beautiful...I fully enjoyed your video

  • @shilpasivadas2090
    @shilpasivadas2090 3 роки тому +2

    Adipolyy ❤️

  • @sumapk5663
    @sumapk5663 4 роки тому +1

    ഇന്ന് തന്നെ ഉണ്ടാക്കി നോക്കണം'

  • @nayanapradeep7482
    @nayanapradeep7482 4 роки тому +1

    njn indki nokitoo nallathrnnuu👌😇

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому +1

      Ok thanks വളരെ സന്തോഷം🙏🙏🏻❤️

  • @subashsubash8610
    @subashsubash8610 4 роки тому +3

    ,super

  • @rajigabrial7768
    @rajigabrial7768 4 роки тому +7

    Adipoli soya fry all the best God bless you 🙏😎☺️☺️☺️

  • @priyamc3288
    @priyamc3288 4 роки тому +1

    Super ഞാൻ ഉണ്ടാക്കാൻ പോവാണ്

  • @RandomVideoClix
    @RandomVideoClix 4 роки тому +3

    Excellent. Will try.

  • @thajirkhadarkhadar5659
    @thajirkhadarkhadar5659 4 роки тому +2

    Super👌
    Theerchayayum try cheyyatto...

  • @ushavijayakumar3096
    @ushavijayakumar3096 4 роки тому +1

    nalla bhangi cheena chatty kaanan. on line vangiyathano. cast iron aano. soya fry super. ente hus soya engane undaki koduthalum kazhikaarilla. eny ethonnu try chaidu nokkanam. thanks bro.

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      Thanks. അല്ല .Indalinm .വളരെ നന്ദി❤️🙏🙏🏻

  • @gayathripillai3914
    @gayathripillai3914 4 роки тому +1

    Super sir will try tks

  • @sobhapv5998
    @sobhapv5998 3 роки тому +1

    ഞാനും ട്രൈ ചെയ്യും

  • @anianu-nm9ql
    @anianu-nm9ql 2 роки тому +1

    Will try it 👍

  • @sunilkumarsunil2616
    @sunilkumarsunil2616 4 роки тому +3

    Superb ❣️

  • @anithapathak2196
    @anithapathak2196 4 роки тому +1

    Superb...its looking very delicious...

  • @minidevadas4157
    @minidevadas4157 3 роки тому +1

    അടിപൊളി 👍

  • @pranavjomon9227
    @pranavjomon9227 4 роки тому +2

    Very good vedio

  • @preethi1968
    @preethi1968 4 роки тому +3

    👌

  • @bindusanthoshmumbai519
    @bindusanthoshmumbai519 4 роки тому +2

    സൂപ്പർ 💯💯💯💯

  • @amalapjohn8891
    @amalapjohn8891 4 роки тому +2

    Try cheythu...nannaytondarnu

  • @josnathomas2958
    @josnathomas2958 4 роки тому +1

    Very good.... Super 👌

  • @sheejashe7607
    @sheejashe7607 4 роки тому +1

    Geram masalakku pakaram njan chikkan masaya idaru ..eni ingane onnu undakki nokkanam

  • @chithras9267
    @chithras9267 4 роки тому +1

    കറി സൂപ്പർ ആണ് ചേട്ടാ

  • @lathatn8435
    @lathatn8435 4 роки тому +1

    Supper chetta innu unddakkum

  • @saraswatis1377
    @saraswatis1377 4 роки тому +1

    Different style, will try and this kadai is which material sir, is it available online, I am seeing your reach every video and super...

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      Indalium.എല്ലാ പാത്രക്കടകളിലും ലഭിക്കും. നന്ദി🙏❤️❤️

  • @DhyanJeevasVlogs
    @DhyanJeevasVlogs 3 роки тому +1

    Adipoli

  • @minisukumaran8668
    @minisukumaran8668 3 роки тому +1

    അടിപൊളി ❤️

  • @seenazeenath2148
    @seenazeenath2148 4 роки тому +1

    Verygood

  • @arushimol649
    @arushimol649 4 роки тому +2

    My fav😋😋😋😋

  • @remanireghunath1888
    @remanireghunath1888 2 роки тому

    Njan thenga kothu cherkum baki ella engane thanne super taste aanu

  • @shobhaanil6017
    @shobhaanil6017 3 роки тому +1

    സൂപ്പർ

  • @suseelapillai8729
    @suseelapillai8729 3 роки тому +1

    Good presentation.

  • @vijayakumart5571
    @vijayakumart5571 4 роки тому +1

    Good

  • @zayanzanu7639
    @zayanzanu7639 3 роки тому +1

    Super 👌

  • @girijakumari1895
    @girijakumari1895 4 роки тому +1

    Adipoli cheenachatty irumpcheenichatty aano fry adipoli aanu ketto

  • @sangeethas9933
    @sangeethas9933 4 роки тому +2

    Super dish🙌🙌👍👍

  • @shabnajamsheedshebu2558
    @shabnajamsheedshebu2558 4 роки тому +2

    Super..
    Theerchayaayum try cheyyaam tto..
    Kurumulak choodaakkiyittaano chettaa podichath??

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому +1

      വേണ്ടെന്നേ, ചൂടാക്കണ്ട ചുമ്മ പൊടിച്ചാ മതി. വളരെ നന്ദി👍❤️

  • @seelankumaran
    @seelankumaran 4 роки тому +2

    Tried making the soya chunks as the video, it is blunt on the taste only spicy. I modified with boiled 3/4 cut potatoes and add sweet soya sauce to balance up the taste it taste better.

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      സോയയുടെ രുചി ഒത്തിരി ആളുകൾക്ക് ഇഷ്ടപെടില്ല അതുകൊണ്ടാണ് കുറച്ച് Spicy ആക്കിയത് .നന്ദി സർ❤️🙏🏻🙏

  • @somethingnormal8998
    @somethingnormal8998 4 роки тому +1

    നല്ലവിവരണം..

  • @rveenaveena7306
    @rveenaveena7306 4 роки тому +1

    Super dish

  • @Mr331970
    @Mr331970 4 роки тому +3

    ഇതു സൂപ്പർ method ഞാൻ മുൻപ് സോയ കറി വെച്ചപ്പോൾ ഭയങ്കര കയ്പ് ആയിരുന്നു. നാലഞ്ച് തവണ പച്ച വെള്ളം കൊണ്ട് കഴുകി എന്നിട്ടും കറി കളയേണ്ടി വന്നു

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому +1

      ഇങ്ങനെ ചെയ്യൂ സൂപ്പറാണ് . brother ❤️🙏🏻🙏🏻

  • @jayam.v8637
    @jayam.v8637 4 роки тому +1

    ഒരു പുതിയ രീതി. നന്ദി. ഒന്ന് ചോദിച്ചോട്ടെ ആ ചീനച്ചട്ടി കാസ്റ്റ് അയൺ ആണോ. Pls reply

  • @vineethakm1393
    @vineethakm1393 3 роки тому +1

    Chettayii. Mashroom items cheythitundo..

  • @sreescreations5298
    @sreescreations5298 4 роки тому +1

    Adipoli... super

  • @subwaysurfersgaming6074
    @subwaysurfersgaming6074 4 роки тому +1

    ചേട്ടാ സൂപ്പർ