യാമിക്കുട്ടി വന്ന വിശേഷം 😍SHAS DOT COM

Поділитися
Вставка
  • Опубліковано 13 бер 2024
  • +91 78995 74685
    പ്രസവ ശേഷം ഉപയോഗിക്കാനുള്ള ബെൽറ്റ് വാങ്ങിക്കാൻ ഈ നമ്പറിൽ wtsp ചെയ്താൽ മതി ട്ടോ ❤
    Discover the comfort and support every new mom deserves with Importikaah's 3-in-1 Postpartum Belt. Designed to nurture and support your postnatal recovery, this belt offers adjustable comfort and high-quality material for everyday wear.
    Why Importikaah?
    - Tailored Support: Adjustable abdominal, waist, and pelvic belts in one.
    - Quality You Can Trust: Breathable, comfortable, and designed for all-day wear.
    - Empowering Moms: Confidence in your postpartum body, endorsed by Importikaah's mission to make women’s lives awesome.
    Exclusive Offer: Use my coupon code for a special discount on Importikaah’s website + 20% off with SHA20 at checkout!
    🛍️ Shop Now:
    - At Importikaah.com : rb.gy/qx5lvv (Use code SHA20 for 20% off)
    - Amazon: rb.gy/ozruov
    Join me in embracing motherhood with strength and grace. 💖

КОМЕНТАРІ • 1,8 тис.

  • @catherinevincent6110
    @catherinevincent6110 3 місяці тому +20

    ഇതുപോലൊരു മോന് കിട്ടിയ അമ്മ ഭാഗ്യവതിയാണ് മോന്റെ കരുതലും സ്നേഹവും കണ്ട് കണ്ണ് നിറഞ്ഞു പോയി ദൈവം നിങ്ങളുടെ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @jamsheenasainudheen4236
    @jamsheenasainudheen4236 3 місяці тому +262

    ഇത്ത ഇതുപോലെ ഒരു മകനെ നിങ്ങൾക് കിട്ടിയതിൽ അല്ലാഹുവിനെ സ്തുതിക്കാ. ഒരുപാട് സന്തോഷം തോന്നി ആങ്ങള പെങ്ങളെ കെയർ ചെയ്യുന്നത് കണ്ടപ്പോൾ. Mashaallah

  • @seruseru697
    @seruseru697 3 місяці тому +27

    ഇത്ത ഭാഗ്യവതിയാണ്...ഇങ്ങനെ ഒരു മകനെയും ഭർത്താവിനെയും കിട്ടിയതിൽ.... alhammdulilla പറയുക അല്ലാഹുവിനോട് ഓരോനിമിഷവും

  • @naseeranaseera1492
    @naseeranaseera1492 3 місяці тому +123

    Masha allah യാമി കുട്ടി ഭാഗ്യവധിയാണ് ഇക്കാക്കാന്റെ പൊന്നു പെങ്ങളായി വളർന്നു വലുതായിട്ട് കാണാൻ നിങ്ങൾക്കും ഞങ്ങളിൽ ഓരോരുത്തർക്കും allahu തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻🤲🏻

  • @sanaa81482
    @sanaa81482 3 місяці тому +209

    Ithaa നിങ്ങൾ ഭാഗ്യവതി ആണ്.... നല്ല ഒരു ഭർത്താവ്. അതുപോലെ നല്ല ഒരു മകൻ... ഇക്ക മോളെ ലാ ഇലാഹ പാടി താലോലിക്കുന്ന ത് കണ്ടപ്പോൾ വല്ലാത്തൊരു ബഹുമാനം.....പടച്ചവൻ നിങ്ങളെ എല്ലാവരെയും എന്നും എല്ലാ സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ....majority ആൾക്കാരും മൊബൈലിൽ ആകും കൂടുതൽ സമയവും....

    • @ArtbySafna
      @ArtbySafna 3 місяці тому

      💯

    • @niyasniya-yb9er
      @niyasniya-yb9er 3 місяці тому

      നീ പിന്നെ ലജ്ജാവധി പാടിയിട്ടാണോ കുട്ടിയെ ഉറക്കാർ 🤔🤔

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  3 місяці тому

      മാഷാ അല്ലാഹ് ആമീൻ 🥰

    • @Livevlog1539
      @Livevlog1539 3 місяці тому

      ആമീൻ

    • @ashrafup605
      @ashrafup605 3 місяці тому

      Masha Allah

  • @nowraszamanjubi4687
    @nowraszamanjubi4687 3 місяці тому +10

    ഇത്ത പറഞ്ഞത് വളരെ കറക്റ്റ് ആണ് ചില ആളുകൾക്ക് ഒരു വിചാരം ഉണ്ട് പെണ്ണുങ്ങൾക്ക് അസുഖം ആണെങ്കിൽ പോലും ആണുങ്ങളെ കൊണ്ട് ജോലി ചെയ്യിപ്പിക്കില്ല എന്ന് 😀😀 എന്റെ ഇക്കയും ഇതുപോലെയാണ് ജോലി ഇല്ലാത്ത ടൈം അടുക്കളയിൽ എന്നെ സഹായിക്കും അടിക്കാനും തുടക്കാനും ഒക്കെ കൂടെ വരും 🥰🥰.. യാമി ഷഫ്മോൻ ഫാൻസ്‌ ❤❤❤

  • @sajnakp1227
    @sajnakp1227 3 місяці тому +445

    ആണായാലും പെണ്ണായാലും ഒരുപോലെ പണിയെടുക്കുന്നത് നല്ലതാണ്. ഇങ്ങനെയൊരു ആവശ്യം വന്നാൽ സ്ത്രീകൾക്ക് സഹായത്തിന് അവർ തന്നെ മതി 👍

    • @fathimashifana1194
      @fathimashifana1194 3 місяці тому +5

      Sathyam 💯

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  3 місяці тому +9

      👍🏼👍🏼👍🏼

    • @HaseenaAzeez-ch7lz
      @HaseenaAzeez-ch7lz 3 місяці тому +3

      👍🏻👍🏻

    • @jameelayousuff6527
      @jameelayousuff6527 3 місяці тому +8

      മോൻ സഹായിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു.
      എൻ്റെ മോനും സഹായിക്കും

    • @pathoosworld8078
      @pathoosworld8078 3 місяці тому

      hi..വണ്ണവും വയറും കുറയാനും ..അരിമ്പാറ മുഖക്കുരു കരിവാളിപ്പ്‌ ,തൊലിയുടെ പ്രശ്നങ്ങൾ മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും pcod problems,body pain ,ഷുഗർ ,കാലിന്റെ വിണ്ടു കീറൽ ,വിശപ്പുണ്ടാവാൻ ഇവക്കൊക്കെ പറ്റിയ organic product ഉണ്ട് വേണോ ,,???side effectonnulla..
      എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യംമൂന്ന് ഏഴ് മൂന്ന്

  • @khalidnhairunnisa8194
    @khalidnhairunnisa8194 3 місяці тому +112

    എടോ ഷഫ് മോൻ കുളിപ്പിക്കുന്നത കണ്ടിട്ട് സന്തോഷം കൊണ്ട് നിക്കാൻ വയ്യ ഈ സ്റ്റേ നഹം എന്നും കണ്ടാവണം നിൻ്റെ കുഞ്ഞി പെങ്ങളോട് നിങ്ങൾ ആങ്ങളയം പെങ്ങളും എന്നും സന്തോഷമായി ഇരിക്കട്ടെ❤❤❤❤❤❤❤❤❤

  • @Charlies_ARK
    @Charlies_ARK 3 місяці тому +95

    പടച്ചവൻ അനുഗ്രഹിച്ചൊരു കുടുംബം. എന്നും ഈ അനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏❤️❤️

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 3 місяці тому +8

    Mashallah adipoli യാമി കുട്ടിയ്ക്ക് ചക്കര ഉമ്മ .യാമി കുട്ടി ഓടി നടന്നുHome tour കാണുന്നത് കാണൻ എതാനും മാസങ്ങൾ മതി ദിവങ്ങൾഓടി പോവും ഇത്തയുടെ വിഡീയ എനർജിയാണ് യാമി കുട്ടി ഷെഫ് മോൻ ആഗ്രഹം പോലെ കുഞ്ഞു പെങ്ങൾ വന്നും യാമി കുട്ടിയെ കാണുവാൻ മകൾ വിഡീയ കാണൻ ഓടി വരും❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😮❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖👍👍👍👍👍👍👍

  • @sahlafarsana4096
    @sahlafarsana4096 3 місяці тому +85

    ജീവിതത്തിൽ adyayttanu njanum ikkakka pengaluttyne kulippikknath കാണുന്നത് (ഇത്ര ചെറിയ കുട്ടിനെ ട്ടോ )മാഷാ അള്ളാഹ് ❤️👍🏻ഷെഫ് മോൻ poliyatto ❤❤❤❤യാമിക്കുട്ടി 😘😘😘😘😘😘😘❤️❤️❤️

  • @abithanowshad7810
    @abithanowshad7810 3 місяці тому

    Ee vedio super aayi ttoo..allahu aayussum aarogyavum aafiyathum
    nnalgi ee kudubathilulla ellavareyum anugrahikkatte ennu praarthikkunnu.Aameen Aameen Yaa Rabbal Aalameen.

  • @jejus-ws2eo
    @jejus-ws2eo 3 місяці тому +245

    ഇക്കാക് ഇരികെട്ടെ ഇന്ന് എന്റെ ലൈക്‌ 👍👍👍

  • @Banooscreations
    @Banooscreations 3 місяці тому +9

    മാഷല്ലാഹ് 😍😍ഇക്കാക്ക സൂപ്പർ ആണ്

  • @user-yx2fb3rj1x
    @user-yx2fb3rj1x 3 місяці тому +23

    ഇങ്ങളെ ലൈഫ് ഒരു സ്വപ്നം ആണെന്നെ തോന്നൂ ❤ മരണം വരെ ഇങ്ങനെ സന്ദോഷത്തോടെ കഴിയാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ 🥰🥰ഇത് കാണുമ്പോൾ ഞങ്ങൾക്കും ഒരുപാടൊരുപാട് സന്തോഷം ❤❤❤❤❤❤❤

  • @drishyanisanth4827
    @drishyanisanth4827 3 місяці тому +30

    Sakkeerkka clean cheyyunna kaanumbo santhosham matre thonnarullu..shef monum ikkayum ella karyangalum cheyyunna kondu koodi alle ithakku itra samadanathode santhoshathode nikkan pattunne...allel veetile joliyum kutteene nokkalum ellam koode ottakku cheyyendi varille..athondu cleaning onnum kaanikkathe irikkalle...pinne ella karyangalum arinjum kandum maanasilakkiyum ithaakku katta support thaarunna randalodum ennum snehavum respectum aanu...🥰🥰🥰🥰🥰

  • @amnuminnuvlogs7154
    @amnuminnuvlogs7154 3 місяці тому +8

    Masha allaaah ❤spr videos ❤bro kulippikannathu kanan nalla rasamund 🤲Masha allaaah 🤩😍🤲👍🏻👍🏻👍🏻👍🏻👍🏻👍🏻🤗💯

  • @safreenakp9786
    @safreenakp9786 3 місяці тому +29

    😊ഇത് പോലെ ഒരു മോനെ കിട്ടിയ നിങ്ങൾ bakkiyam chaithavar ആണ്..kunjipengal എന്നും angalaude കൈ ഇൽ സുരക്ഷിത യാവും❤❤❤❤

  • @rizwan-6360
    @rizwan-6360 3 місяці тому +1

    Ithaye orupaadu ishtamaanu tto...ithade varthamaanam kelkaanum chirikaanaanum orupaadihtama.... Mashaallah ❤❤❤

  • @MinnuAkku-ct5nv
    @MinnuAkku-ct5nv 3 місяці тому

    ഷെഫ് മോന്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട്
    നിങ്ങൾകും കുടുംബത്തിനും തീർക്കയസും ആഫിയത്തും ആരോഗ്യവും അള്ളാഹു പ്രേഥാനം ചെയ്യട്ടെ

  • @AshuChappy-wq6ff
    @AshuChappy-wq6ff 3 місяці тому +135

    സക്കീർക്ക helpucheyyunnakanumpol bhayankara സന്തോഷമാണ് .സുഖമില്ലാതെ ദിവസം മുഴുവൻ കിടന്നാലും കട്ടൻചായ പോലും കാചിതരാത്ത kettiyonmarumund😢

  • @rashishabeer5384
    @rashishabeer5384 3 місяці тому +20

    മാഷാ അല്ലാഹ്..... ഈ വീഡിയോ സ് ഒക്കെ യാമി കുട്ടി വലുതാവുമ്പോ കാണുമ്പോ ഒരു പാട് സന്തോഷാവും.... 🥰🥰🥰😘😘😘

  • @ArtbySafna
    @ArtbySafna 3 місяці тому +4

    Masha Allah 🥰 sweet home ❤ happy family ❤

  • @shamilk490
    @shamilk490 3 місяці тому +2

    Fair and lovely il mix chaid foundation use cheyyunna video munne ettirunnille.adanu chodichad.

  • @ShizaShafi-sk3ec
    @ShizaShafi-sk3ec 3 місяці тому +3

    അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു 👌🏻👌🏻👌🏻

  • @user-oz4no8zb8e
    @user-oz4no8zb8e 3 місяці тому +9

    Maasha allah ❤❤❤❤ chundhari kuttiiii

  • @Shamisadi
    @Shamisadi 3 місяці тому

    Masha allah othiri santhosham ithokke kanumbo mol kk ikakka kk ikakka itha kk dheergayuss afiyathum kodukk allah ikakka kk orupad kalam kunjaniyathiye oru kuravum koodathe nokkan allah anugrahikatte

  • @user-op6hv6wh1o
    @user-op6hv6wh1o 3 місяці тому +1

    മാഷാ അല്ലാഹ് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ നമ്മുടെ കുട്ടിക്ക് ❤️❤️❤️

  • @shahip7514
    @shahip7514 3 місяці тому +9

    നിങ്ങൾ 4 ആളും ഹാപ്പി ആയിരിക്കു 🥰🥰🥰

  • @user-gm1zr1ip9b
    @user-gm1zr1ip9b 3 місяці тому +52

    താത്ത എന്നും സന്ദോഷം ആയി നിക്കട്ടെ നിങ്ങൾക് എന്നും നല്ലത് വരട്ടെ

  • @aneeshaaneeshab7262
    @aneeshaaneeshab7262 3 місяці тому +1

    Hii itha sugalle super vedio orupad santhosham 😘😘

  • @shamilk490
    @shamilk490 3 місяці тому +1

    Lakme foundation ethha munne use chaidirunnille.adinte shade edanennanu chodichad.aadyam dazler aanu use chaidirunnad.pinned shopil poyappol lakme yude foundation vangiyad oru video yil kanichirunnu.adinte shade edayirunnu ennanu chodichad.

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  2 місяці тому

      ഞാൻ ഇപ്പൊ use ചെയ്യാത്തോണ്ട് ഇക്ക് ഓർമല്ലെടാ

  • @latanair1083
    @latanair1083 3 місяці тому +25

    Lucky sister to have a nice elder brother...God bless

  • @shamilaps3054
    @shamilaps3054 3 місяці тому +13

    ഷെഫ്കുട്ടന്റെ കുളിപ്പിക്കൽ ❤സന്തോഷം തരുന്ന veedeo ❤❤❤

  • @ThabshiraSafeer
    @ThabshiraSafeer 3 місяці тому

    Hi..itha vlog adipoli..thumbnail edit cheyyunna aappp etha??

  • @lachoosworld7633
    @lachoosworld7633 3 місяці тому

    Masha allah shef mon kulippiknath kandappo sandosham kond nk entha paraya ipolthe kalath... Masha allah..... 🎉adipoli family ❤you sahaditha

  • @ronusvlogmomme7554
    @ronusvlogmomme7554 3 місяці тому +86

    ഇക്കാക്കാ കുളിപ്പിക്കുന്നു എല്ലാം സ്വപ്നം തന്നെ Masha Allah ❤️❤️

  • @rasheedhashanavas9244
    @rasheedhashanavas9244 3 місяці тому +17

    ഷെഫു മോന്റെ പ്രായത്തിൽ ഉള്ള കുട്ടികൾ ക്കെല്ലാം കുളിപ്പിക്കാനുക്കെ പേടിയായിരിക്കും. എന്നാൽ അവന് അത് ഒന്നും ഇല്ല. നല്ല ഒരു ഇക്കാക്ക. യാമി കുട്ടിന്റെ ഭാഗ്യം ❤❤❤

  • @Shabnathings
    @Shabnathings 3 місяці тому

    അച്ചോടാ മോൻ കുട്ടിയെ കുളിപ്പിക്കുന്നത് കണ്ടപ്പോ സന്തോഷവും സങ്കടവും തോന്നി. ചെറിയ കുട്ടികളെ കുളിപ്പിക്കാൻ എല്ലാവർക്കും പേടിയാണ് അവൻ ഒട്ടും പേടിയില്ലാതെ കുളിപ്പിച്ചു 👍👍👍👍.സന്തോഷം നിറഞ്ഞ ജീവിത ഇത്താക്ക് കുടുംബത്തിനും തരട്ടേ

  • @mr.lalusworld8821
    @mr.lalusworld8821 3 місяці тому +2

    Masha allah
    ഇക്കാക്കാന്റെ കുഞ്ഞിപ്പെങ്ങൾ 🥰

  • @thankamani.k.k.k.k1016
    @thankamani.k.k.k.k1016 3 місяці тому +44

    ഈ ഇക്ക എന്നും കുഞ്ഞിപെങ്ങളെ ഇതുപോലെ സ്നേഹത്തോടെ നോക്കണേ

  • @juliemohan488
    @juliemohan488 3 місяці тому +10

    Nalloru ponnumoneya ningakku kittiye,athepike nalloru kaakkooneyum yamikuttikki kitti❤❤❤❤❤👌👌👍👍👍👍

  • @mydaysbysubi
    @mydaysbysubi 3 місяці тому +2

    Masha Allah Yamikutti😍😘

  • @rasheenarasheena8707
    @rasheenarasheena8707 3 місяці тому +2

    Masha allah 😘😘😘😘😘 ikkake kulipikunnadh yami kuttine kaanumpol nalla a
    Sandhosham thonum

  • @priyavilson5348
    @priyavilson5348 3 місяці тому +19

    ഇക്കാക്കടെ സ്വത്ത് എന്താ കുളിപ്പിക്കൽ ഒരുപാട് സന്തോഷം തോന്നി 🥰🥰🥰🥰❤❤❤❤❤❤❤❤🤗🤗🤗❤❤❤

  • @user-tg7kx4pg6y
    @user-tg7kx4pg6y 3 місяці тому +40

    സന്തോഷമുണ്ട് കാണുമ്പോൾ. എന്നാലും വാതിൽ നേരെ ഇരുന്നു കുളിപ്പിക്കരുത്. പണ്ടുള്ളവർ അങ്ങനെയാണ് പറയുന്നത്.
    കൊണ്ടാണ് ഉണ്ടാട്ടോ പറഞ്ഞത്❤❤❤❤❤❤❤❤❤❤❤

    • @user-bu7ht1iv5e
      @user-bu7ht1iv5e 3 місяці тому +8

      മോളെ കുളിപ്പിക്കാൻ ഒരു aale vechoode.ചെറുപ്പത്തിലേ നല്ലോണം ഉഴിഞ്ഞു ഒക്കെ കുളിപ്പിക്കേണ്ടതല്ലെ. ഞങ്ങളെ ഇവിടെയൊക്കെ അങ്ങനെ.ആണ്.

    • @cubedab9740
      @cubedab9740 3 місяці тому

      Athoke lallybil nnu kulichitillee...pinnenthina veendum aale vekunne

    • @user-sy4gl9pv6d
      @user-sy4gl9pv6d 3 місяці тому

      SUPER❤

    • @suluuu3169
      @suluuu3169 3 місяці тому

      @@user-bu7ht1iv5eath nthinu..ente moneyokke 40th day kayinjapo thott njn thnnya kulippiche..

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  3 місяці тому

      👍🏼👍🏼👍🏼

  • @shemeenas3839
    @shemeenas3839 3 місяці тому

    Masha allah❤️ കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നിയ വീഡിയോ 🥰

  • @shamisalmon4696
    @shamisalmon4696 3 місяці тому +2

    Shafmonte kulippikkal kanditt othiri santhosham.happy family ❤

  • @user-og9tz8qi2c
    @user-og9tz8qi2c 3 місяці тому +5

    ഇക്കാക്ക polichu🥰🥰🥰🥰🥰

  • @LinCy-ul4di
    @LinCy-ul4di 3 місяці тому +3

    കാണുമ്പോൾ ഒരുപാടു സന്തോഷം 😄😄😄❤️❤️❤️❤️❤️👍👍👍

  • @nasibasith8205
    @nasibasith8205 3 місяці тому +1

    നിങ്ങളുടെ സ്നേഹം എന്നും നിലനിൽക്കട്ടെ.... ഇന്നേക്ക് എത്ര ദിവസായി....

  • @naseemasalam4953
    @naseemasalam4953 3 місяці тому

    Ma Sha Allah Shafumone pole oru mone kittiyadhil Al hamdulillah. Really felt happy. About Shakeerkka really respected

  • @ShimnaShimnaP
    @ShimnaShimnaP 3 місяці тому +4

    Ithrem snehom support um ulla ikkanem monem kittiyath ithathade baghym aan❤ma shah allah

  • @manjuvk8011
    @manjuvk8011 3 місяці тому +5

    Innathe High light Shafmon❤❤

  • @seena-kw9jm
    @seena-kw9jm 3 місяці тому +2

    നല്ലൊരു ഫാമിലി ❤കണ്ടിട്ട് വളരെയധികം സന്തോഷം 🥰മാഷാ അല്ലാഹ് 🤲ഈ കുടുംബത്തിന്റെ ഈ സ്നേഹം പടച്ച റബ്ബ് എന്നും നില നിർത്തി തരട്ടെ. ആമീൻ 🤲🤲
    By തങ്കമാള് ❤❤❤

  • @SasnaBabu-fp4ef
    @SasnaBabu-fp4ef 3 місяці тому +1

    Masha Allah angane yami veetilethy le.shafmon nannayi kulippikkunnu.❤

  • @Farhana-bo3ug
    @Farhana-bo3ug 3 місяці тому +3

    കണ്ടിരിക്കാൻ തന്നെ നല്ല രസം .masha allah ..ഷഫ്മൊനെ യാമിക്കുട്ടി കണ്ണ് തുറന്നു 😂അവസാനം അത് പൊളിച്ചു ..അടുത്ത വീഡിയോക്ക് കട്ട waiting

  • @sinansanu4736
    @sinansanu4736 3 місяці тому +10

    നിങ്ങളുടെ എല്ലാരുടെയും മനസ്സും സ്നേഹവും ഒരു പോലെയാണ്. ഈ സ്നേഹവും സന്തോഷവും മരിക്കുവോളം നിലനിൽക്കട്ടെ 🤲🏻🤲🏻

  • @nahida_umar_
    @nahida_umar_ 3 місяці тому +1

    Entha areela ingle vdeo kaanumbo nalla sandhosham❤️❤️ aan yaaami kutty😘😘

  • @shameemaubais5350
    @shameemaubais5350 2 місяці тому +1

    ഫോട്ടോ ഫ്രെയിം ചെയ്തു വെക്കുന്ന വീട്ടിൽ മലക്കുകൾ കേറില്ല.ശ്രദ്ധിക്കണേ. Mashah allh അള്ളാഹു ഈ കുടുംബത്തിന് ബർകത് നൽകട്ടെ ആമീൻ

  • @basiviog4940
    @basiviog4940 3 місяці тому +7

    റൂം പ്രശ്നമില്ല
    എല്ലാവർക്കും ദീർഗായുസ്
    നൽകട്ടേ 🤲🏼🤲🏼
    എന്നും സന്തോഷം നില നിൽക്കട്ടെ 🤲🏼🤲🏼

  • @ppsumayya2777
    @ppsumayya2777 3 місяці тому +36

    താത്തൻ്റെ ഭാഗ്യം മറ്റൊന്നുമല്ല ഇതുപോലെ യുള്ള ഇക്കനെയും മോനെയും കിട്ടിയതാണ്❤ masha allah 🎉

  • @fidudilufebi3131
    @fidudilufebi3131 3 місяці тому +1

    Njanum Jamees nte hair oil order cheydhitu vannitund insha allah apply cheydhitu feedback ariyikam
    Masha allah shefmon yamikuttiye kulpikunnalle

  • @rabiyak6980
    @rabiyak6980 3 місяці тому

    നല്ല കാര്യമാണ് ഒരു വീടിലെ ജോലികൾ എല്ലാരും കൂടി എടുക്കുമ്പോൾ ജോലിയും വേഗം തീരും നമ്മുക്കും സമാധാനമാണ് പടച്ച റബ്ബ് നിലനിർത്തി തരട്ടെ

  • @user-ye1rl3cf3y
    @user-ye1rl3cf3y 3 місяці тому +19

    Le, യാമിക്കുട്ടി.... ഒന്ന് നടക്കാനായിട്ട് വേണം ചുമരിൽ നിറയെ ഒരുപാട് ഡിസൈൻ വരക്കാൻ,മമ്മ ചെയ്തു വെച്ച അറേഞ്ഞുമെൻ്റുകൾ ഒക്കെ ഒന്ന് മാറ്റി കറക്റ്റ് ആയി വെക്കാൻ🥰😍

  • @rishanazubairzubairrishana6456
    @rishanazubairzubairrishana6456 3 місяці тому +26

    യാമിക്കുട്ടി മൈനമ്മാനെ poleyund🥰

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 3 місяці тому

    Masha allah ❤ithu kannumbo thanne vallatha oru santhosham

  • @Azr14398
    @Azr14398 3 місяці тому

    Maa sha allaaah❤❤❤ sooo happy to see your family

  • @ayishashirin5603
    @ayishashirin5603 3 місяці тому +16

    ഇങ്ങനത്തെ ഒരു ഹസ്ബെന്റിനിം മോനിം കിട്ടാനും വേണം ഭാഗ്യം അതുപോലെ തന്നെ യാമി മോളും നല്ല ഒരു മോൾ ആകട്ടെ insha allah🥰🤍

  • @nowrifayru135
    @nowrifayru135 3 місяці тому +3

    Mashaallah kankulirmayulla kazhcha❤

  • @vasanthapuzhakkal9028
    @vasanthapuzhakkal9028 3 місяці тому +2

    Great, lovely family ❤❤

  • @lalygeorge4724
    @lalygeorge4724 3 місяці тому

    ചേട്ടായിയുടെ പൊന്നുമോൾക് ചക്കര umma 😘അവൾക് എല്ലാവരേക്കാളും ഇഷ്ടം അവളുടെ ചേട്ടായിയെ ആരിക്കും തിരിച്ചും അങ്ങിനെ തന്നെ ആവും 👍

  • @Hasna-ew7fy
    @Hasna-ew7fy 3 місяці тому +29

    നിങ്ങളുടെ കൂട്ടത്തിലെ ആരോ ആണ് ഞാൻ എന്ന് തോന്നിപോവാറുണ്ട്.. എല്ലാവരേയും ഒരു പാട് ഇഷ്ടമാണ്❤❤❤യാമീ😘

  • @RashRash-sn2be
    @RashRash-sn2be 3 місяці тому +37

    ഇങ്ങനെ ഒരു ഇക്കാക്കാനെ കിട്ടിയല്ലോ യാമിക്കുട്ടീ നിനക്ക്😍😍❤❤

  • @TheAdisVlog
    @TheAdisVlog 3 місяці тому

    Masha Allah monum molkum padachon deergayusum afiyatum nalkatae Aameen ❤❤. normal delivery anoo shadi

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 місяці тому +2

    Pavithrathile chettachan.... ❤❤❤
    Urangumbol mole unartharudennu parayoo....pakal urakkathilanathre avarude valarcha.....

  • @ThasneemNowfal
    @ThasneemNowfal 3 місяці тому +5

    യാമി കുട്ടിടെ ഇക്കപ്പ ❤ shefumon

  • @Pathuzz512
    @Pathuzz512 3 місяці тому +3

    Mashalha shef monte bagya ann baby 😍😍

  • @ahsanmansoor5162
    @ahsanmansoor5162 3 місяці тому

    Masha Allah orupaad happy aayi ikkakka kulipikunath kandapol ❤❤❤❤❤

  • @raheemofficial7148
    @raheemofficial7148 3 місяці тому

    Maashaaa allaahh yaami kutti vallya kutti aavumboo ithokke kaanumboo nalla rassaykkaaram❤❤❤❤

  • @stargamingpes6013
    @stargamingpes6013 3 місяці тому +3

    പടച്ചോനെ എന്നും സന്ദോഷം നിലനിൽക്കട്ടെ.. കണ്ടിട്ട് ഒരു കുഞ്ഞു വാവക്കൂടി ഉണ്ടാകാൻ എനിക്ക് തോന്നുന്നു... ഇക്കാക്ക supper എന്നും അവൻ തന്നെ കുളിപ്പിക്കട്ടെ

  • @varshavenu8961
    @varshavenu8961 3 місяці тому +12

    ഇക്കാക്ക അനിയത്തികുട്ടിയെ നോക്കുന്നത്😊😊😊❤❤❤യാമി വിളിക്കാൻ നല്ല പേര്🥰🥰🥰ബൂബൂ കുട്ടാ🖤🖤🖤🥰🥰🥰

  • @haseenahasi59
    @haseenahasi59 3 місяці тому +1

    മാഷാഅല്ലാഹ്‌ ഒരുപാട് സന്തോഷം

  • @sahiraban9508
    @sahiraban9508 3 місяці тому +1

    Mashaallah cute baby yami❤

  • @Fathima.Farook
    @Fathima.Farook 3 місяці тому +6

    ഹായ് ശഹദി 😍😍

  • @sajna834
    @sajna834 3 місяці тому +23

    എനിക്ക് വയ്യ ഇദ് കാണാൻ മാഷാ ഹല്ലാ ഷെഫു മോനെ 🤲🏻🤲🏻❤❤

  • @elizabeththomas8148
    @elizabeththomas8148 3 місяці тому

    Awesome family ur hubby and son God bless them

  • @user-xo3hm9wd4q
    @user-xo3hm9wd4q 3 місяці тому

    എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചറാണ് ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച. ഏഴ്... ആറ് ❤️❤️

  • @user-ep7qk1bw5c
    @user-ep7qk1bw5c 3 місяці тому +6

    ഷഫ്മോൻ പറഞ്ഞത് ശരിയാണ് അധികം റസ്റ്റ്‌ വേണ്ട ട്ടോ അതാണ് ഏറ്റവും നല്ലത് 4 വീക്ക്‌ 👍🏻👍🏻👍🏻👍🏻

  • @henrittajpseph2783
    @henrittajpseph2783 3 місяці тому +5

    So proud of your Son❤
    Great
    Blessed Family 🙌🏻❤️❤️❤️❤️

  • @user-wq1gu4gu7r
    @user-wq1gu4gu7r 3 місяці тому

    Mashallah ❤
    കാണുമ്പോ ഒത്തിരി സന്തോഷം തോന്നുന്നുണ്ട് mashaallah

  • @childrensworld8012
    @childrensworld8012 3 місяці тому +2

    Mashalh❤❤❤🥰yamikutti

  • @arshi__naz
    @arshi__naz 3 місяці тому +9

    Hi ഇത്ത എന്റേം ഡെലിവറി കഴിഞ്ഞു feb26 ആയിരുന്നു cs ആയിരുന്നു masha allah baby girl ആണ് 🥰🤲

  • @sruthiann2903
    @sruthiann2903 3 місяці тому +6

    Chetante Yami kitty.So caring

  • @magichandssoniamubarak
    @magichandssoniamubarak 3 місяці тому +1

    സന്തോഷം ❤️😍

  • @hamdankt9249
    @hamdankt9249 3 місяці тому

    താത്താന്റെ വീഡിയോ ഞാൻ എപ്പൊഴും കാണാറുണ്ട് എത്ര തിരക്കിലാണെങ്കിലും ഞാൻ അത് കാണും

  • @remagopi5945
    @remagopi5945 3 місяці тому +6

    Nalla santhoshayeetto❤❤❤❤

  • @rejahanna7556
    @rejahanna7556 3 місяці тому +3

    First view
    Ee video varaan weiting aayirnnu ❤❤ yamikuty ❤❤

  • @user-zf6md9lr3m
    @user-zf6md9lr3m 3 місяці тому +1

    Super❤.....ഉമ്മയുടെ അടുത്ത് നിന്ന് പോന്നത് കൊണ്ട് ചെറിയ സങ്കടമുണ്ടോ?മുഖം കാണുമ്പോൾ തോന്നുന്നു..എല്ലാ ത്തിനും സപ്പോർട്ടുള്ള ഇക്കയും മോനും ഉള്ളത് കൊണ്ട് പേടിക്കേണ്ട 😘

  • @muthunp5400
    @muthunp5400 3 місяці тому +1

    Njan pregnant Aya timililum enthey ikka ayirunnu ellam cheydadhu....enikkum valiya molkkum food ellam ikka varitharumayirunnu.. mashallah..ennu aa sneham nilalkkanum orumichu orupadu Kalam jeevikkanum allahu ellavarkkum thoufeeque nalgattee❤..aameen