പെൺകുട്ടിയെ കിട്ടിയതിന് ഇക്കാന്റെ വക സമ്മാനം 😅40ന്റെ വിരുന്ന് ❤️SHAS DOT COM

Поділитися
Вставка
  • Опубліковано 18 бер 2024
  • INTERVAL INDIVIDUAL TUITION
    അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക :
    Call: +91 7025841234
    Call: +91 90722 25678
    Whatsapp :
    wa.me/917025841234
    wa.me/919072225678
    For UAE
    Land Line : +97142351158
    Call : +971566030694
    Whatsapp :wa.me/971544044267
    Website : www.teaminterval.in
    Instagram : / team_interval
    UA-cam :- ​ ​ / teaminterval
    * നിങ്ങളുടെ മക്കൾ എഴുത്തും വായനയിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടോ - Join ചെയ്യൂ Foundation course - ൽ.
    * Online ആയിട്ട് നിങ്ങൾക്കും ഒരു ടീച്ചർ ആകാം. കൂടാതെ നിങ്ങളുടെ free time - ൽ വരുമാനവും ഉണ്ടാകാം ECPC Course ലൂടെ.
    #teaminterval #interval #onlinetuition #ateacherforastudent #individualtuition #classtopper #learnwithinterval #learning #learnenglish #education #school #learningfromhome #children #knowledge #kids #learn #onlinetutor #kindergarten #kinder #tuition #onlineindividualtuition #english #preschool❤️
    ഞങ്ങളുടെ ഡ്രസ്സ് ഡിസൈൻ ചെയ്തത് 👇 aayat.coutu...

КОМЕНТАРІ • 1,4 тис.

  • @Shas_Dotcom_by_Shahadiyasakeer
    @Shas_Dotcom_by_Shahadiyasakeer  3 місяці тому +36

    INTERVAL INDIVIDUAL TUITION
    അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക :
    Call: +91 7025841234
    Call: +91 90722 25678
    Whatsapp :
    wa.me/917025841234
    wa.me/919072225678
    For UAE
    Land Line : +97142351158
    Call : +971566030694
    Whatsapp :wa.me/971544044267

    • @user-ld9zi2mu1g
      @user-ld9zi2mu1g 3 місяці тому +10

      Evarude fee kooduthal anu

    • @sayidhashir6451
      @sayidhashir6451 3 місяці тому

      Maasha allah... ❤ angne ellam raahathaayi nadanallo.... Padachon ella vidha anugrahanglum thannu, ennenum ninglude kudumbathe rakshikumaarakatty 🤲🤲

    • @user-uc2pp6kq1s
      @user-uc2pp6kq1s 3 місяці тому +2

      സർപ്രയിസ് ഉമ്മാന്റെ മുമ്പിൽ വെച്ച് കെട്ടിയവൾക്കു മാത്രം കൊടുക്കുന്നത് വിവരക്കേട ഉമ്മാനെ ക്കന്റ്റിട്ടു പാവം തോന്നുന്നു അവർ പുറത്തൊന്നും പറഞ്ഞില്ലെങ്കിലും ഉള്ളിലൊരു വേദന ഉണ്ടാവും 😢😢

    • @user-ie9kg3ji8g
      @user-ie9kg3ji8g 3 місяці тому

      Dress super avarudey contact nomber tharumo please

    • @rabeehrabi656
      @rabeehrabi656 3 місяці тому

      Nomballe

  • @seenanaseer1421
    @seenanaseer1421 3 місяці тому +665

    കുഞ്ഞിന് comfort ആകുന്ന ഒരു dress select ചെയ്യാമായിരുന്നു.😢

  • @kottakkalummu9164
    @kottakkalummu9164 3 місяці тому +61

    ഇത്ര സ്നേഹം ഉള്ള ഒരു ഭർത്താവിനെയും മോനും കിട്ടിയ നിങ്ങൾ ഭാഗ്യവതിയാണ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിനെ സ്തുതിച്ചോളൂ ❤❤❤

  • @AnishAzees
    @AnishAzees 3 місяці тому +7

    Mashallah ellam rahathaiy nadannu...allah molkun ithakkum ikkakun shefmonum arogyavum ayusum nalgi anugrahikkatty ameen

  • @RabiyaAbbas-kw6zj
    @RabiyaAbbas-kw6zj 3 місяці тому +27

    ഇത്രയും സ്നേഹം ഉള്ള ഒരു ഹസ്ബൻഡ് മാഷാ അള്ളാഹ് അവർക്ക് ദീർഘായുസും ആരോഗ്യ ഹും കൊടുക്കണേ നാഥാ 🤲🤲🤲

  • @faizeefaizi8145
    @faizeefaizi8145 3 місяці тому +12

    Mashaaallaah padachone dheergayussm aafiyathum nalki anugrahikkatte Aameen❤

  • @Calicut_food_vlogs
    @Calicut_food_vlogs 3 місяці тому +9

    Mashaallah mashaallah alhamdulillah ❤ ഒരുപാട് ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ എന്നും ഈ സന്തോഷം നിലനിൽകാൻ പടച്ച റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ

  • @SiluTalksSalha
    @SiluTalksSalha 3 місяці тому +2

    മാഷാ അല്ലാഹ് 🫂♥️

  • @shamnariyas7444
    @shamnariyas7444 3 місяці тому +176

    കുഞ്ഞിന് അത്രയും വലിയ heart വേണ്ടിയിരുന്നില്ല കുഞ്ഞിന് അത് നല്ല രീതിയിൽ ബുദ്ധിമുട്ട് aakkunnund

  • @raseenakp2736
    @raseenakp2736 3 місяці тому +5

    Oru paad santhosham thonni vdo kandit. Suprise giftum .yaminte goldum ❤❤❤❤mashaallah.

  • @UmmuhabeebaUmmuhabeeba-vp7wc
    @UmmuhabeebaUmmuhabeeba-vp7wc 3 місяці тому +4

    സുന്ദരി യായല്ലോ.. ഉപ്പച്ചി ഞെട്ടിച്ചു. മാഷാഅല്ലാഹ്‌.. എന്നും ഈ സന്തോഷം നിലനിൽക്കട്ടെ 🤲

  • @shezamol9147
    @shezamol9147 3 місяці тому +10

    Ikkante gift polichu.masha allah❤santhosham kond kann niranju poyi🥰

  • @shareefak4770
    @shareefak4770 3 місяці тому +80

    കുട്ടി യുടെ dress മറ്റുന്നത് വരെ ശ്വാസം കിട്ടിയിട്ടില്ല എല്ലാം അടിപൊളി

  • @ramlup9486
    @ramlup9486 3 місяці тому +9

    Mashaallah
    Yamikutty super ayikn
    Afiyatulla deergayus undavatte yellarkum

  • @NajeebaTharammal
    @NajeebaTharammal 3 місяці тому +4

    Masha allah Aa love oru vallatha shalyam pole thonni ,baaki ellam ok

  • @mumthasvp2808
    @mumthasvp2808 3 місяці тому +1

    Masha allah goldokky soopper ikkanty surprise polichu❤

  • @sinusinumon3030
    @sinusinumon3030 3 місяці тому +9

    സ്വർണ്ണാ.....എന്ന ഇത്താടെ ചോദ്യം കേട്ട് ചിരിവന്ന് പോയി😃...ഇത്താക്കുള്ള gift കണ്ടപ്പോൾ ഒരുപാട് സന്തോഷം..... mashaa allah😍

  • @Doughter_of_rhmn
    @Doughter_of_rhmn 3 місяці тому +14

    മാഷാ അള്ളാഹ് ചുന്ദരി യാമി മോൾ 😍 വീഡിയോ ഒരേ പൊളി🤌🏻 ഇനി മോളെ ഗോൾഡ് കളക്ഷൻ കാണിക്കണെ 😁ചെറിയ കുട്ടികളുടെ കാണാൻ ഒരു കൗതുകാണ്😌 റമദാൻ വ്ലോഗ് കാണാനും കട്ട വെയ്റ്റിംഗ് 😁

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  3 місяці тому

      ഇൻശാ അല്ലാഹ് 🥰

    • @ramshia6381
      @ramshia6381 3 місяці тому +1

      Ithhakk കുറെ ഡ്രസ്സ് ഉണ്ടല്ലോ എനിക്ക് ഒന്ന് അയച്ച് tharumo

    • @momonaturelworld6644
      @momonaturelworld6644 3 місяці тому

      ​@@ramshia6381 എന്താ ഡ്രസ്സ്‌ ഇല്ലാത്തത് കൊണ്ടാണോ.. ഒന്ന് പറയുട്ടോ

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 3 місяці тому

      Muslims anjum aaeum prasavichu kootunnathu....janasangya vardhipikkananu...ningade udhesham vere aanu..

  • @sahlafarsana4096
    @sahlafarsana4096 3 місяці тому +34

    സക്കീർക്കാന്റെ ഒന്നും പറയാനില്ലാത്ത ഗിഫ്റ്റ് പൊളിച്ചു ട്ടോ..... 🎁🎁
    ❣️❤️❣️❤️❣️❤️❣️ മാഷാ അള്ളാഹ്..... അടിപൊളി 👍🏻👍🏻👍🏻👍🏻✌🏻✌🏻✌🏻✌🏻 ഇന്നത്തെ ലൈക്‌ ഫുൾ സക്കീർ ക്കാക്ക് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻❤❤❤❤love you family ❣️❣️❣️

  • @sandhyasiju6909
    @sandhyasiju6909 3 місяці тому +2

    Ento oru santhosham video kandappozhe ❤.

  • @saudhajasim1491
    @saudhajasim1491 3 місяці тому +4

    Mashallah, yellavareaayum kannathil santhoosam,sakkeerka polichu,yaami kuttii❤❤❤

  • @thahirabacker
    @thahirabacker 3 місяці тому +54

    നാല്പതും പൊന്ന് കെട്ടലും ഒക്കെ നമ്മൾ ഉണ്ടാക്കിയ ആചാരങ്ങളാ.... ശെരിയായ സുന്നത്ത് ഏഴാം ദിവസം മുടികളഞ് ഹഖിഖ അറുത്ത് കൊടുക്കലാണ് അതിന് നാല്പതാവാൻ കാത്ത് നിക്കണ്ട... കഴിയുമെങ്കിൽ ആ മുടിയുടെ തൂക്കം സ്വർണം സ്ദഖയും കൊടുക്കുക..... സുന്നത്തായ കാര്യങ്ങൾക്ക് മുൻഗണന കൊടുത്ത് മോളെ കിട്ടിയതിൽ റബ്ബിനോട് നന്ദി കാണിക്ക്...

  • @advaidtechy5262
    @advaidtechy5262 3 місяці тому +1

    Hai ഇത്ത സന്തോഷം കൊണ്ട് മനസും കണ്ണും നിറഞ്ഞു, എല്ലാം എത്ര പെട്ടന്നാ ഇനി യാമി കുട്ടിയുടെ വീഡിയോസ് വേണ്ടി വെയ്റ്റിങ് ❤❤❤❤

  • @rishanvlog9911
    @rishanvlog9911 3 місяці тому +2

    Adipoliyayittund ❤nabeeluttinde chanelum kayari kandu yamikkutti sundhariyayittund mashaallah 😍yellow dress ittath ara itha

  • @DressGALLERY-pf1ck
    @DressGALLERY-pf1ck 3 місяці тому +33

    മാഷാ അള്ളാ 🥰 സുന്ദരി യാ മിക്കുട്ടിക്ക് ചക്കര ഉമ്മ 🥰🥰❤️ കുട്ടി പെണ്ണായാൽ ഈ പാദസരം കുട്ടിക്ക് വേറെ ലുക്കാ 🥰 പൊന്നു കെട്ടാനും ഡ്രസ്സ് അണിയിക്കാനും അത് കാണാനും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവമാണ് 🥰🥰❤️❤️

  • @Afsirazi1234
    @Afsirazi1234 3 місяці тому +4

    Masha allah. Adipoli❤

  • @Haris-bl2df
    @Haris-bl2df 3 місяці тому +1

    Hii umma uppa assalam alaikkum wow adipoli 40 days ppdi nanathe onde pinne aarum nobe illalo avida aarukum mm pinne ntha adipoli video umma uppa ⭐⭐

  • @sinansanu4736
    @sinansanu4736 3 місяці тому +5

    മാഷാ അല്ലഹ് മരിക്കുവോളം ഈ സ്നേഹം നില നിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @rajilacp8508
    @rajilacp8508 3 місяці тому +4

    മാഷാ അള്ളാഹു vdo നോക്കി നില്കായിന് സന്തോഷം aayi. ഈ കോഴ്സ് njn kayonjuknu OS Grade vangikunu but job illa...ingane aavanam barthakan mar aayal sakeerikkak othiri tanks❤❤❤yamikutinte gold onn seperet vdo kanikanee

  • @sajidhabadaru3187
    @sajidhabadaru3187 3 місяці тому +9

    മൈനമ്മാനെ പോലെ ആണ് മോൾ . മോൾക്ക് ഒരായിരം ചക്കര ഉമ്മ 💋💋💋💋💋💋💋💋💋

  • @shamamashammu5020
    @shamamashammu5020 3 місяці тому +3

    മാഷാഅല്ല നിങ്ങളുടെ പേന്നു മോൾ😊❤

  • @asminaasmina1071
    @asminaasmina1071 3 місяці тому +23

    എന്തൊരു സന്തോഷം കാണുമ്പോ...പൊന്നുമോൾ എന്ത് ഭാഗ്യവതിയാണ് 😍😍😍😍😍.. മോൾക് കണ്ണ് കിട്ടാതെ നിക്കട്ടെ

  • @khalidnhairunnisa8194
    @khalidnhairunnisa8194 3 місяці тому +8

    എടോ യാമി കുട്ടിയുടെ സ്വർണ്ണംകെട്ടലും സക്കിറിൻ്റെ സർപ്രയ്സും എല്ലാം അടി ഖാളി കണ്ടിട്ട് മതി വരുന്നില്ല നല്ല രസം ഉണ്ട് കാണാൻ❤❤❤ അയ് ലാ വ്യൂ

  • @sahiraban9508
    @sahiraban9508 3 місяці тому +6

    Alhamdhulillah alhamdhulillah🤲 allahu yamikum sefutanum mammakum pappakum randu kudumbanglilum senhavum sandhoshangalum ayusum arogyavum aafiyathum nalkate 🤲

  • @TabassumsKitchenByTasriya
    @TabassumsKitchenByTasriya 3 місяці тому

    Mashaallah mashaallah 🥰😍

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 місяці тому +21

    Shakeerinte gift polichu...
    Eppozhum kuttikalkku cotton dress ittu kodukkoo... Adanu comfort

  • @shajeenasdreamworld956
    @shajeenasdreamworld956 3 місяці тому +6

    Masha allah🥰🥰
    എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് ഈ വീഡിയോ കാണുമ്പോഴും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞിട്ടാണ് കാണുന്നത് ഒരുപാട് ദുആ ചെയ്തിട്ടുണ്ട് എനിക്കിഷ്ടമാണ് ഇങ്ങളുടെ ഫാമിലിയെ പട്ടാമ്പി വീട്ടിലെ എല്ലാവരെയും ഞാൻ അങ്ങനെ കമന്റ് ഇടാറില്ല എന്നുള്ളു എല്ലാ വീഡിയോസും കാണാറുണ്ട് ഈ വീഡിയോ ഒരുപാട് ഒരുപാട് ഇഷ്ടമായി റബ്ബിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ🤲🤲🥰🥰🥰❤️❤️❤️

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  3 місяці тому

      ആമീൻ ..തീർച്ചയായും വിശ്വസിക്കുന്നുണ്ട് നിങ്ങളുടെയൊക്കെ പ്രാർത്ഥന ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട് എന്ന് ❤️❤️❤️

    • @shajeenasdreamworld956
      @shajeenasdreamworld956 3 місяці тому +1

      ❤️❤️❤️🤲🤲🤲

    • @UmmuKulsu-hf9ch
      @UmmuKulsu-hf9ch 3 місяці тому

      ഫാമിലി ഒരു പാട് ഇഷ്ടം ❤️❤️എല്ലാ വീഡിയോ കാണാറുണ്ട് നേരിൽ കാണാൻ ആഗ്രഹം ഉണ്ട്
      Inshalla ❤❤

  • @Risana4232
    @Risana4232 3 місяці тому +1

    Hi shahadiyaithaaa ❤
    Good video 😊🥰
    Husinte gift super 👌

  • @aifasworldrj1540
    @aifasworldrj1540 3 місяці тому

    Masha allah ❤❤surprise polichu

  • @fathimafaizal6284
    @fathimafaizal6284 3 місяці тому +7

    ഇത്താക്ക് സുഖല്ല്യേ... സൗണ്ട് cold ഉള്ളത് പോലെ.. ❤എന്റെ ഉമ്മക്ക് നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷടാണ്.. നിങ്ങളുടെ love story ആണ് ഉമ്മ ആദ്യം കണ്ടത്.. അന്ന്മുതൽ പതിനാറുകാരി എന്നും പറഞ് എന്നോട് ചോദിക്കും ഓളെ എന്തേലും വീഡിയോ വന്നീനോ.. എന്തായാലും ഈ സന്തോഷം മരിക്കുവോളം നില നിലക്കട്ടെ... 🥰❤

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  3 місяці тому

      ആഹാ ..മ്മാനോട് പറയ്‌ ഇന്ന് 16കാരി വന്നിട്ടുണ്ട്‌ ന്ന് 😅🥰

  • @naseeranaseera1492
    @naseeranaseera1492 3 місяці тому +4

    Masha allah അങ്ങനെ എല്ലാം റാഹത്തായി കഴിഞ്ഞല്ലോ അടുത്തില്ലെന്നേ ഉള്ളു ഷഹദി കുടെയുണ്ട് ട്ടോ 🥰🥰ദുആയിൽ എന്നെയും ഉൾപെടുത്തണേ 🤲🏻🤲🏻

  • @sisterssquad1871
    @sisterssquad1871 3 місяці тому +1

    Masha Allah ഉമ്മയും മോളും സുന്ദരി. ശാദി ഒന്നു കൂടി ചെറുതായി ❤

  • @divyanair5560
    @divyanair5560 3 місяці тому

    Nic video beautiful ithaa cute lovely princess 💖💖💖💓💓💓💓💓

  • @aneeshaaneeshab7262
    @aneeshaaneeshab7262 3 місяці тому +6

    Vediokku vendi waiting ayirunnu ellareyum orumich kandathil orupad santhosham mashaallah happy family 🥰🥰

  • @muhammadfasilponnandiyil2968
    @muhammadfasilponnandiyil2968 3 місяці тому +18

    ഇത്താന്റെഇന്നത്തെ പരിവാടികണ്ടപ്പോൾ ഒരു പാട് സന്തോഷം അൽഹംദുലില്ലാഹ് എന്റെ തെട്ട അടുത്തവീട്ടിലെമോൾ പ്രസവത്തെ തുടർന്ന്മരണപ്പെട്ടു കുട്ടിക്ക്കുഴപ്പം ഒന്നും ഇല്ലാ അവർ എന്തല്ലാം സ്വപ്നങ്ങൾ കണ്ടതാവുംഇന്ന്അവളുടെ3ആണ് ദുആ:ചെയ്യണംആകുടുംബത്തിന്ക്ഷമകെടുക്കട്ടെ🤲

  • @shanumanushanu8444
    @shanumanushanu8444 3 місяці тому

    Masha allha 🥰🥰🥰. Ikkante gift polichu..... ❤️❤️❤️❤️😍😍😍😍ഡ്രസ്സ് പൊളിച്ചു.❤‍🩹❣️

  • @NoushadMk-wb9ob
    @NoushadMk-wb9ob 3 місяці тому +1

    Masha allah sakkeerkkante gift supper

  • @shabeenaaneesh1154
    @shabeenaaneesh1154 3 місяці тому +43

    ഉള്ളവർക്ക് പിന്നെയും പിന്നെയും ഉണ്ട്.. സ്വർണ്ണ വില കൂടിയാലും no prblm... പാവങ്ങളാണ് പെടുന്നത്...... ആരും കൊടുക്കാനുമില്ല അവർക്ക് കൂട്ടിയാൽ കൂടത്തുമില്ല... 😊😊

    • @shihabshihabudheen2200
      @shihabshihabudheen2200 3 місяці тому +2

      Subscribers വേണ്ടി ഇവർക്ക് ഗോൾഡ് കോയിൻ givaeway വെച്ചൂടെ 😂

    • @Faseelafarha4065
      @Faseelafarha4065 3 місяці тому +1

      Crct👌

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  3 місяці тому

      🥰🥰

    • @rathishkumar7965
      @rathishkumar7965 2 місяці тому +1

      ഒന്ന് പോയെ കുഞ്ഞു ന് സ്വർണം കൊടുക്കുമ്പോൾ ഇങ്ങനെ പറയരുത് പ്ലീസ്

    • @shabeenaaneesh1154
      @shabeenaaneesh1154 2 місяці тому

      @@rathishkumar7965പാവങ്ങളുടെ കാര്യമാണ് സഹോദര പറഞ്ഞത്.... പറഞ്ഞതിൽ തെറ്റൊന്നും തോന്നുന്നില്ല ഞാൻ ഇത് പറഞ്ഞെന്ന് കരുതി ഈ മോൾക്ക് ഒന്നും വരാൻ പോകുന്നില്ല... ഈ കുഞ്ഞിനെ പറഞ്ഞപോലെയാണല്ലോ തന്റെ വർത്തമാനം... ഇങ്ങനെയും കുറെ സാധനങ്ങൾ കഷ്ട്ടം...

  • @rasheedhashanavas9244
    @rasheedhashanavas9244 3 місяці тому +35

    Nalla കോട്ടൺ ഡ്രസ്സ്‌ യാമി കുട്ടിക്ക് ഇട്ട് കൊടുക്കാമായിരുന്നു. സക്കീർക്കന്റെ ഇത്തക്കുള്ള സർപ്രൈസ്‌ സൂപ്പർ. ഇഷ്‌ടായി ❤❤❤

  • @shimnashahid652
    @shimnashahid652 3 місяці тому

    Mashah allah... Yami ponnee❤️💙🤍💚🧡💛
    Greenish wrld🥰🥰
    Surprise frm sakeerka 😊👌👌👌👌👌😅😅

  • @rannans2978Suhara
    @rannans2978Suhara 3 місяці тому +1

    ഇന്നാദ്യമായി വിസിയോ കാണുന്നെ ഫാമിലിയെ ഒരു പാട്ട് ഇഷ്ടമായി എനിക്ക് കഞ്ഞിവാവയും❤ കൂട്ടായി ട്ടോ😊 മറ്റു വീഡിയോ സൊക്കെ കണ്ടിട്ട് വരാട്ടോ

  • @umaibaumaiba7673
    @umaibaumaiba7673 3 місяці тому +10

    മാഷാ അല്ലഹാ 🤲🏻🤲🏻🤲🏻🤲🏻സുന്ദരി. പണ്ടം കെട്ടിയപ്പോൾ രാജകുമാരി 😍😍😍😍😍... ഇത്ത കോട്ടൻ ഡ്രസ്സ് ഇട്ടു കൊടുക്കണം അതാണ് ഇപ്പോൾ നല്ലത്.....❤❤❤❤❤

  • @rafisebi
    @rafisebi 3 місяці тому +3

    Maashallahh... Sakeerkka gift thanappo nthoru sangadom sandhoshaam🥰🥺

  • @rahsananazir7575
    @rahsananazir7575 3 місяці тому

    MashaAllah. Yaamikutti maynammaye pole തന്നെ 😘😘😘😘

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  3 місяці тому

      🥰🥰

    • @rahsananazir7575
      @rahsananazir7575 3 місяці тому

      😘😘😘ഞാൻ നിങ്ങളെ ഒരു katta fan ആണ് എന്റെ life le roallmodel ആണ് ശഹദി 😘😘😘😘

  • @0k935
    @0k935 3 місяці тому

    Adipoli mashaallah ikkante gift super

  • @Ayisha407
    @Ayisha407 3 місяці тому +10

    ഷ ഹദിയാ കുട്ടിടെ പണ്ടക്കട്ടൽ അല്ല സന്തോഷം ആയത് നിനക് സക്കീർക്ക തന്നപ്പോൾ ആണ് ഭയങ്കര സന്തോഷം കണ്ണ് നിറഞ്ഞു അത് ഒക്കെ ഞമ്മക്ക് മറക്കാൻ പറ്റാത്ത ഒരോ അനുഭവം ആണ് ലെ ഒക്കെ അടിപൊളി

  • @audacious5506
    @audacious5506 3 місяці тому +6

    ശ്വാസം kazhikkan പറ്റാത്ത കുപ്പായം,,, യാമി kutti ഉമ്മ ❤

  • @ltfworld2754
    @ltfworld2754 3 місяці тому +2

    മാഷാ അല്ലാഹ് 😍❤👍

  • @shahinshaharis876
    @shahinshaharis876 3 місяці тому

    Vdo super.....masha Allah ❤
    Vdos okke kanarund first time aanu coment cheyyunnath........
    Innu entho molk bottilil milk kodukunnath kandappol cmnt cheyyanm nnu thonni......
    Bottilil feed cheyyunnath nallathalla ithaaa....ink oru mon aanu 8 varsham kathirunnit kittiyathaa....ippo alhamdulillah 8 month aayi monk...❤
    Mone dr e kanikan poyapol njan bottilil vellam edthirunnu.....dr e roomilnn mon karayan thudangiyapo ...njan thalkkalam karachil nirthan vellam kodthu......athu kanda dr paranj ....bottilil feed cheyyunnath nallathallaa....kuttikale heartine okke ithu bathikkum ennu.....bottilil kodukkam......bt nippil use cheyyan padillaaa.....spoon vech kodukkam ....nippil valich kudikumbol avark kead aanu paranj...ink kittiya information njan share chaithu ennollu ttoo...❤❤

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  3 місяці тому

      Dr പറഞ്ഞിട്ടുണ്ട് അന്ന് ഒരു തവണ അങ്ങനെ കൊടുക്കേണ്ടിവന്നു,,, 🥰

  • @user-pi8xb7gl9i
    @user-pi8xb7gl9i 3 місяці тому +7

    ഇത്ത എനിക്കും ഒരു മോനെ കിട്ടി മാഷാ allah😍🥰താത്താന്റെ കൂടെയായിരുന്നു ഡേറ്റ് ഇപ്പൊ 55ഡേയ്‌സ് ayi

  • @_Kazami_Yuji_
    @_Kazami_Yuji_ 3 місяці тому +25

    ഇക്കാന്റെ സമ്മാനം അതെനിക് ഒരുപാട് ഇഷ്ടം ആയി. അള്ളാഹു നിങ്ങ്ൾക്കും ഇക്കാക്കും മക്കൾക്കും ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് തരട്ടെ. ആമീൻ. ഇങ്ങനെ ഒരു ഭർത്താവ് ആണ് നിങ്ങളുടെ ഭാഗ്യം

  • @anasulashifpt5385
    @anasulashifpt5385 3 місяці тому +1

    Njan ente ikkane tenne an sakkerka yil kanunne. Mashallah, ide pole enikkum oru naklace gift tanneni

  • @ashmiashh2447
    @ashmiashh2447 3 місяці тому +1

    Adipoli, so happyy to see ur all family together❤️❤️. Ennaalum oru cheriya doubt, nombaayoond nomb thurakknna timil aanoo ppdy okke.

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  3 місяці тому

      അല്ലടാ ഇത് നോമ്പിന് മുൻപുള്ള വീഡിയോ ആണ്

  • @kaafi11
    @kaafi11 3 місяці тому +18

    Green dress vendeynu...ee prayathil white polotha shades aa. Banghi. Always white pink

  • @siyadsiyad857
    @siyadsiyad857 3 місяці тому +6

    Itha daily use cheyyunna face cream onnu parayoo. Sunscream etha

  • @latanair1083
    @latanair1083 3 місяці тому +1

    God bless the whole family..... Loving family

  • @Remya832
    @Remya832 3 місяці тому

    Gift polichu ,yamikutty cutteeee❤️

  • @muhammedafsal6616
    @muhammedafsal6616 3 місяці тому +3

    Ma sha allah

  • @nouhanouha9518
    @nouhanouha9518 3 місяці тому +7

    Molde dress super but aa heart vendern oru cherya bow pole entheelum vechernagi resayernu

  • @user-ev3ix1wv2f
    @user-ev3ix1wv2f 3 місяці тому +2

    അങ്ങനെ യാമിക്കുട്ടിയുടെ 40day കഴിഞ്ഞു പടച്ചോനെ യാമി കുട്ടി 😘😘

  • @alavi95
    @alavi95 3 місяці тому +1

    Masha allah . നിങ്ങൾക്ക് കുട്ടികളെ പഠിപ്പിക്കാൻ ഒക്കെ പറ്റും.കുഞ്ഞു മനസ്സും നല്ല സ്വഭാവവും ഒക്കെ യാണ്,💞💞💖

  • @DressGALLERY-pf1ck
    @DressGALLERY-pf1ck 3 місяці тому +5

    ഞാൻ രണ്ടാമത്തെ കമന്റ് യാമി കുട്ടി ഉണ്ടായ എല്ലാ വീഡിയോയുടെ ചുവട്ടിലും😊 എഴുതണമെന്ന് കരുതി മറന്നുപോയി അപ്പോൾ ഞാൻ അത് ഓർമ്മപ്പെടുത്താൻ വന്നതാണ് യൂട്യൂബിന്റെ രണ്ടാമത്തെ ഫോട്ടോയിൽ യാമി കുട്ടിനെ ഉൾപ്പെടുത്തണം ❤❤❤w

  • @nasikmp1511
    @nasikmp1511 3 місяці тому +1

    എന്റെ husum രണ്ട് പെണ്മക്കളെയും ഞാൻ പ്രസവിച്ചപ്പോൾ ഒരു വിധം എല്ലാ ആഭരണങ്ങളും വാങ്ങി തന്നു ❤️‍🩹അൽഹംദുലില്ലാഹ് 🤲

  • @shajithac6213
    @shajithac6213 3 місяці тому +4

    ശഹദിയ ഞങ്ങളുടെ കുടുംബത്തിലെ ആരോ ആണെന്ന് തോന്നാറുണ്ട് പ്രസവിച്ചുപ്പോഴെല്ലാം നമ്മുടെ ആരോ പ്രവസിച്ചത് പോലെ തോന്നിയിരുന്നു അത്രക്ക് സന്തോഷമായിരുന്നു മാഷാ അള്ളാ ഈ സന്തോഷം എന്നും നിലനിർത്തിത്തരട്ടെ ഞങ്ങൾക്ക് മക്കളില്ല മക്കളാവാൻ ദുഃഅ ചെയ്യണേ

  • @shalushaluz52
    @shalushaluz52 3 місяці тому

    Kunj ponnil kulichalloo😍😍❤️ Baby angel❤❤

  • @shifnasherine.k3887
    @shifnasherine.k3887 3 місяці тому +1

    Yellam adipoliyayi 🔥

  • @divyanair5560
    @divyanair5560 3 місяці тому +4

    Gift super beautiful 🥰🥰🥰

  • @sameenamoosan9533
    @sameenamoosan9533 3 місяці тому +3

    Baby and mama is very cute 🥰🥰

  • @lachoosworld7633
    @lachoosworld7633 3 місяці тому +1

    Nabuluttinte kandu ipo ithum kandu sandoshayi... Masha allah 🎉🎉ikkante surprise mashaallah

  • @Sayyidath_surayya
    @Sayyidath_surayya 3 місяці тому +1

    Dressum. Ikkande giftum. Super

  • @Charlies_ARK
    @Charlies_ARK 3 місяці тому +8

    സക്കിർകയുടെ ഗിഫ്റ്റ് സൂപ്പർ. ❤️❤️. സ്നേഹമുള്ള ഭർത്താവിന് ഗിഫ്റ്റ് കൊടുക്കാനായി ഷാദിയ്ക്ക് പടച്ചവൻ കൊടുത്ത ഗിഫ്റ്റ് യാമിക്കുട്ടി. ആത്മാർത്ഥ സ്നേഹമുള്ളിടത്തെ കുറവുകൾ പടച്ചവൻ നേട്ടങ്ങളാക്കി തരും. കുഞ്ഞിക്കാക്കയ്ക് ഒരു അനിയത്തികുട്ടിയേം കിട്ടി. 🥰🥰🥰🥰

  • @Ibnnu956
    @Ibnnu956 3 місяці тому +9

    Noki gold oke onn sherik kanichero...ingle braslet um...ardekke an nnum parayo

  • @rayyuteck6496
    @rayyuteck6496 3 місяці тому

    മാഷാഅല്ലാഹ്‌ യാമി കുട്ടിക്ക് ചക്കര ummmmmmmmmma🥰🥰🥰🥰🥰🥰🥰🥰

  • @arwarafitk6499
    @arwarafitk6499 3 місяці тому +2

    Mashaallah
    Ee oru videok waiting aayirunnu
    Shahadiyathaaa beef nammalk onnum kittiyilla to 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄
    Video adipoli👌👌👌👌👌👌👌👌

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  3 місяці тому

      ഇൻശാ അല്ലാഹ്,,,, അങ്ങോട്ട് എങ്ങനെ എത്തിക്കാ 😂

  • @shahanas4874
    @shahanas4874 3 місяці тому +3

    ഇപ്പോത്തെ കാലാവസ്ഥ നല്ല ചൂട് അല്ലെ സോഫ്റ്റ്‌ ആയ ഡ്രെസ്സുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്ക് കുട്ടിക്ക് ഇത്താ😊വീഡിയോ സൂപ്പർ ❤

  • @shahanshazmk8555
    @shahanshazmk8555 3 місяці тому +4

    Babyk dress pink madiyayirunnu 💛valudayondano entho oru kuravu drassinu nthayalum adipoly ithak green dress ille pink madiyayirunnu maasha allah adipoli

  • @aliakbar3726
    @aliakbar3726 3 місяці тому +2

    Shadi veedio yellam sooper mashaallha ente manassile agrahavum koodi varunnu ithu pole okke undavumo insha allha ellavarum dua cheyuka...

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  3 місяці тому

      ഇൻശാ അല്ലാഹ് 🥰

    • @aliakbar3726
      @aliakbar3726 3 місяці тому

      നേരിൽ കാണാൻ ആഗ്രഹമുണ്ട്.. ഇൻശാ അല്ലഹ

  • @afsathbasheer9694
    @afsathbasheer9694 3 місяці тому

    Masha allh രഹത്തക്കട്ടെ ❤

  • @muthukoya2001
    @muthukoya2001 3 місяці тому +5

    കുട്ടികൾക്ക് കോട്ടൻ ഡ്രസ്സ്‌ ആണ് നല്ലത് അല്ലങ്കിൽ ബുദ്ധി മുട്ടാണ് പിന്നെ ചൂട് അല്ലേ

  • @asmayakkoob3251
    @asmayakkoob3251 3 місяці тому +4

    ഇക്കാന്റെ ഗിഫ്റ്റ് തന്നപ്പോൾ പെണ്ണിന് എന്തൊരു നാണം 🫰❤️🥰

  • @sajinayousuf9846
    @sajinayousuf9846 3 місяці тому +2

    അടിപൊളി ഫാമിലി മാഷാ അള്ളാ

  • @Hadi_kp
    @Hadi_kp 3 місяці тому

    Masha Allah..!!! Adipoli 😍😍❤️👍👍

  • @_menhhha
    @_menhhha 3 місяці тому +4

    Uduppile heart kurach valuppam koodipoyi..... Ithrakk vendayirnnnu

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt 3 місяці тому +15

    നെബുലൂ ട്ടി വീഡിയോസ് കണ്ട് വരികയായിരുന്നു😍🥰😍🥰🥰🥰🥰😍

  • @jaaznahan2677
    @jaaznahan2677 3 місяці тому

    Vedio kanan late ayi nomb ayond ipo bc ayirikum dress super but babynte dressinte aa bow athu kanumbo oru edangeranu ellarum onnichulla vedio ath oru vibe ayirikum ningalth

  • @malappurammalu
    @malappurammalu 3 місяці тому

    Masha Allah ❤❤❤

  • @user-sl1yn8kb7k
    @user-sl1yn8kb7k 3 місяці тому +24

    Yaami kuttide dress sooper but aa hert maha boraayi thonni

  • @Sayyidath_surayya
    @Sayyidath_surayya 3 місяці тому +5

    Parivadi raathriyano. Nomballe

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  3 місяці тому

      നോമ്പിന്റെ മുമ്പ് എടുത്ത വീഡിയോ ആണുട്ടോ 🥰

  • @Saheera769
    @Saheera769 3 місяці тому

    Hi itha ❤❤❤❤ orupaad sandhosham to mashallah

  • @Myperfectplate
    @Myperfectplate 3 місяці тому

    Masha Allah 😍adipoli.. 😘 to junior shahadiya❤️