ഈ ദിക്റുകൾ പതിവാക്കുന്നവർക്ക് സാമ്പത്തിക വിഷമങ്ങൾ ഒട്ടും ഉണ്ടാവില്ല | Dikir for increasing wealth

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 676

  • @malappuramhairuvlog275
    @malappuramhairuvlog275 11 місяців тому +454

    അൽഹംദുലില്ലാ ഉസ്താദ് ഇതിനുമുമ്പ് ഈ ഇസ്മിന്റെ മഹത്വങ്ങൾ പറഞ്ഞിട്ടുണ്ടായിരുന്നു അന്നുമുതൽ ഞാൻ ഇന്നുവരെ ഇത് പതിവാക്കി പോരുന്നുണ്ട് വളരെ അത്ഭുതമാണ് ഈ ഇസ്മുകൾ ഒരുപാട് കടങ്ങൾ ഉണ്ടായിരുന്നു ഞങ്ങൾക്ക് അൽഹംദുലില്ലാഹ് ആ കടങ്ങളെല്ലാം വീട്ടാനുള്ള വഴി അള്ളാഹു എളുപ്പമാക്കി തന്നു ഇന്ന് ഒരു കടവും ഇല്ല ഞാൻ ഈ ദിക്കറ് ചൊല്ലുന്നത് കേട്ട് എന്റെ രണ്ടര വയസ്സുള്ള മോളും ഇത് കാണാതെ പഠിച്ചിട്ടുണ്ട് എപ്പോഴും അവരും ചൊല്ലും ഞാൻ ഇപ്പോൾ അനുഭവിക്കുന്ന ഈ സന്തോഷം രണ്ട് ലോകത്തും റബ്ബ്എനിക്ക് നിലനിർത്തി തരട്ടെ ഈ അറിവ് എനിക്ക് പകർന്നു തന്ന ഉസ്താദിന് അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ

  • @shifa437
    @shifa437 9 місяців тому +7

    അൽഹംദുലില്ലാഹ്. ഇന്ഷാ അള്ളാഹ് ഞാൻ ചൊല്ലാം. കടം വീട്ടിതരണം അള്ളാഹ് 🤲🏻🤲🏻🤲🏻

  • @shanshabirecipes143
    @shanshabirecipes143 9 місяців тому +30

    ഇന്ന് മുതൽ insha allha ഞാൻ ചെല്ലാൻ തുടങ്ങുന്നു ഒരുപാട് കടങ്ങൾ ഉണ്ട് 30 ലക്ഷം ഉണ്ട് കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദേ

    • @letstalk7160
      @letstalk7160 19 днів тому

      എന്തായി ബ്രോ

  • @user-lw6du5bo8z
    @user-lw6du5bo8z 10 місяців тому +17

    ഉസ്താദേ എന്റെ ഉപ്പ ഈ റമളാൻ ആറിന് മരണപ്പെട്ടു. ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണേ...

  • @fathimarizav7450
    @fathimarizav7450 9 місяців тому +8

    അൽഹംദുലില്ലാഹ് ഞങ്ങൾക്ക് കുറിച്ചു ക്യാഷ് കിട്ടാനുണ്ടായിരുന്നു കുറെ ദിവസമായി ചോദിക്കുന്നു ഇന്നെലെ യാണ് ഞാൻ ഈ ദിക്ർ ചൊല്ലിയത് ഇന്നെലെ തന്നെ അതിൽ നിന്നും കുറെച് കിട്ടി വേറെയും തരാനുള്ള ആൾ തന്നു അൽഹംദുലില്ലാഹ് ഉസ്‍താദിന്നും കുടുംബത്തിനും അള്ളാഹു ആഫിയത്തുള്ള ദീർഗായുസ്സ് തരാൻ ദുആ ചെയ്യുന്നു

  • @rashiyaameer3341
    @rashiyaameer3341 9 місяців тому +6

    അൽഹംദുലില്ലാഹ് ഞാനും ചൊല്ലാൻ തുടങ്ങുന്നു വീട് വിറ്റ് കിട്ടുവാൻ വേണ്ടി . അറിവുകൾ പറഞ്ഞ് തരുന്ന ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സിനെ കൊടുക്കട്ടെ ആമീൻ🤲 എന്നെയും കുടുംബത്തേയും ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ

  • @jasrose6866
    @jasrose6866 8 місяців тому +15

    ഉസ്താദേ ഞാൻ മുടങ്ങാതെ രാവിലെയും വൈകുന്നേരവും ഓദാറുണ്ട്. സാമ്പത്തികമായി ഭയങ്കര ബുദ്ധിമുട്ടേയിരുന്നു. അൽഹംദുലില്ലാഹ് ഞാൻ ഇത് ഓതാൻ തുടങ്ങിയപ്പോൾ മുതൽ എന്റെ കയ്യിൽ എങ്ങനെയാക്കയോ പൈസ എത്താറുണ്ട്. അൽഹംദുലില്ലാഹ്. പറഞ്ഞു തന്ന ഉസ്താദിന് ജീവിത്തിൽ ഹൈറും ബറക്കത്തും allhahu tharatte🤲🏻

    • @shafeekyousaf
      @shafeekyousaf 8 місяців тому

      ithu cholli dua chyyano

    • @jasrose6866
      @jasrose6866 8 місяців тому +1

      Cheyitha nallath. Bakshe njan inganeya cheyyar. Nigal cheyithu nokk mashaallha nallla mattamundavum. Urapp urapp

  • @SajidaC-l8t
    @SajidaC-l8t 4 місяці тому +15

    ഞാനും ഇത് ചൊല്ലി തുടങ്ങി അൽഹംദുലില്ലാഹ് അത്ഭുതം തന്നെ എനിക്ക് ഒരുപാട് പൈസ കിട്ടി ഓരോ അറിവും പകർന്ന് നൽകുന്ന ഉസ്താദിനെ അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲

    • @Ashikforgood
      @Ashikforgood  4 місяці тому +2

      Alhamdulillah

    • @shafeekyousaf
      @shafeekyousaf 3 місяці тому +1

      ethra vattam anu chollaru

    • @SajidaC-l8t
      @SajidaC-l8t 3 місяці тому +4

      @@shafeekyousaf nja ella niskara sheshum chollum
      ennam correct nokalilla
      alhamdulillah nte hus ink 17000 kayyil vecho paranj thannu

    • @SibilaVk
      @SibilaVk Місяць тому +2

      @@SajidaC-l8t Alhamdulillah masha allah

  • @shamnakp9415
    @shamnakp9415 Місяць тому +5

    ഞാനും ഓതാൻ തുടങ്ങുന്നു ഒരുപാട് കടങ്ങൾ ഉണ്ട് കടം വീടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲

  • @Farisa845
    @Farisa845 11 місяців тому +11

    എനിക്കും ഒരുപാട് കടങ്ങ്ൾ ഉണ്ട്... ഇന്ന് മുതൽ ഞാനും പതിവായി ചൊല്ലും.. എന്നെയും ദുആ യിൽ ഉൾപ്പെടത്തണെ ഉസ്താ... വീട് പണിയും എളുപ്പം പൂർത്തി ആകാനും.

  • @alameer8700
    @alameer8700 20 днів тому +4

    അൽഹംദുലില്ലാഹ് ഈ ദിക്‌ർ ചൊല്ലിയ ശേഷം എനിക്ക് ഒരുപാടു മാറ്റങ്ങൾ ഉണ്ടായി എൻറെ ഭർത്താവിന്റെ ജോലിയിൽ ബർകത് ഉണ്ടായി സാമ്പത്തിക പ്രയാസങ്ങൾ മാറ്റങ്ങൾ ഉണ്ടായി.. ഇത് പറഞ്ഞു തന്ന ഉസ്താദിനു അള്ളാഹു ആഫിയത്തും ദീർഗായുസ്സും നൽകട്ടെ എല്ലാവരും ചൊല്ലിക്കൊ ഫലം ഉറപ്പാണ് inshaallah

    • @Ashikforgood
      @Ashikforgood  19 днів тому +1

      Alhamdulillah

    • @HarshaSherin-k5z
      @HarshaSherin-k5z 11 днів тому +1

      Sathyam barthaav ariyathe cholliyirnnu njan kurch divasam ayi... Innale vilichu ennode prnj nalla barkath und ipo paisa kayyil illathoru avsthaa pine vannitt illenn..... Alhamdullillah.... Ithil parayunna ellam effective annn.... Njanum barthaavum pinaghi ninnirunnu athellam mariyathum ente ella prblms num pariharam kittiyathum ee channel koode ann💯

    • @shafeekyousaf
      @shafeekyousaf 11 днів тому

      ​@@HarshaSherin-k5z ithu cholliyitu dua cheyyano ethra vattam chollanam

    • @shafeekyousaf
      @shafeekyousaf 11 днів тому

      ithu cholliyitu dua cheyyano ethra vattam chollanam

    • @alameer8700
      @alameer8700 11 днів тому

      @@shafeekyousaf dua cheyyanam subhi namaskra shesham 100 thavana magrib namaskara shesham 100 time aa njan collaru mudakkarilla

  • @shamilanavas6703
    @shamilanavas6703 10 місяців тому +14

    ഞങ്ങൾക്ക് ഒരുപാട് കടം ഉണ്ട്. അതുൽ നിന്നും സലാമത് കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്.ഇന്ഷാ അല്ലാഹ് ദിക്ർ പതിവാക്കാൻ. തുടങ്ങി കഴിഞ്ഞു

  • @NaflaNaflaAsainu
    @NaflaNaflaAsainu 4 дні тому

    എനിക്കും കടകൾ ഉണ്ട് പ്രെയസങ്ങളും ബുദ്ധി മുട്ടുകളും ഉണ്ട് എന്റെ വേണ്ടി ദുവ ചെയ്യ് ഉസ്താദ്

  • @Ayahshanu
    @Ayahshanu 10 місяців тому +49

    ഇന്ന് രാവിലെ ഞാൻ ഈ ദിക്ർ ചൊല്ലി, എണ്ണം ഒന്നും നോക്കില്ല. എനിക്ക് പറ്റുന്നത് വരെ ചൊല്ലി. ഉച്ചയോടു കൂടെ അൽഹംദുലില്ലാഹ് എനിക്ക് എന്റെ വാടക കൊടുക്കാൻ ഉള്ള പൈസ കിട്ടി. ഈ ദിക്ർ പറഞ്ഞു തന്ന ഉസ്താദിനും കുടുംബത്തിനും allah ആരോഗ്യവും ആയുസ്സും ബർകത്തും നല്കട്ടെ.
    വിശ്വാസത്തോടെ കൂടെ ഈ ദിക്ർ ചൊല്ലിയാൽ തീർച്ചയായും ഫലം കാണും.

    • @Ashikforgood
      @Ashikforgood  10 місяців тому

      Alhamdulillah

    • @AbdulnazerAbulnazer
      @AbdulnazerAbulnazer 7 місяців тому

      ഉസ്താദേജോലിയില്ല.... 35 ലക്ഷം കടം ഉണ്ട് ഉദ് താതേ ദുആ ചെയണെ ഈ ദിഖ്ർ ഞാൻ 9ച്ചല്ല ന്നു ണ്ടC ഇൻ അളളാ

    • @mohd___farseen4622
      @mohd___farseen4622 5 місяців тому

      കടം വീടാൻ ഉള്ള ദുആ ചൊല്ലൂ

    • @SibilaVk
      @SibilaVk Місяць тому

      Alhamdulillah

  • @NishadSurumi
    @NishadSurumi 22 дні тому +2

    അൽഹംദുലില്ലാഹ് 🤲💯power full ദിക്ർ ആണ്. എല്ലാരും ഇഹ്‌ലാസോടെ ചൊല്ലുക 🤲🤲🤲

  • @sameerakp9880
    @sameerakp9880 11 місяців тому +22

    الحمد لله , മോളുടെ പൊതു പരീക്ഷ കഴിഞ്ഞു എല്ലാ കുട്ടികൾക്കും നല്ല മാർക്ക് കിട്ടുവാൻ ഉസ്താദ് ദുആ ചെയ്യണം

  • @badarubadaru8094
    @badarubadaru8094 11 місяців тому +35

    കടം വീടാനും വീട് ആവാനും പ്രതേകം ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ വളരെ വിഷമത്തിൽ ആണ് 🤲🤲

    • @SameeraVk-zl9nk
      @SameeraVk-zl9nk 11 місяців тому

      Veetil ഒരുപാട് മാനസിക prayasathilaann usthathee ethrayum pettenn swandhamaayi വീട് എടുത്ത് maaraan dhua cheyyanne

  • @Shuhaima-pd1wo
    @Shuhaima-pd1wo 11 місяців тому +33

    ഉസ്താദ് എൻറെ ഭർത്താവിൻറെ അരികിലേക്ക് ഞാൻ പോകാൻ സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ടിലാണ് എല്ലാകാര്യങ്ങളും ശരിയാകാൻ വേണ്ടി🤲🤲 വിശേഷ വാങ്ങാൻ വേണ്ടി ദുആ 🤰🤰🤰

  • @Shafin189
    @Shafin189 15 днів тому +1

    ഇതു മുടങ്ങാതെ ചെല്ലാൻ അല്ലഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @hibaskitchen4346
    @hibaskitchen4346 21 день тому +1

    Alhamdulillah ഈ ദിക്റുകൾ ചൊല്ലിതുടങ്ങി ഞാൻ വിചാരിക്കാത്ത രൂപത്തിൽ കുറച്ചു കടം വീടികിട്ടി. മാഷാ അള്ളാഹു അൽഹംദുലില്ലാഹ് ഇനി കുറച്ചു കടം കൂടി ബാക്കിയുണ്ട്.. Insha ALLAH അതും വീടും എന്റെ റബ്ബ് വഴി കാണിച്ചു തരും അതെനിക്ക് ഉറപ്പുണ്ട്.. എല്ലാരും ചൊല്ലിക്കോളൂ.. അള്ളാഹു വഴി കാണിച്ചു തരും സാമ്പത്തിക പ്രയാസങ്ങൾ മാറും.. Insha ALLAH..

  • @Ayishuvk5021
    @Ayishuvk5021 11 місяців тому +65

    ഉസ്താദിനും കുടുംബത്തിനും അള്ളാഹുവിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @shamiltechy425
    @shamiltechy425 11 місяців тому +85

    എനിക്ക് ഇഷ്ടപ്പെട്ട ചാനൽ 👍🏻

  • @diyandaana9332
    @diyandaana9332 9 місяців тому +16

    ഞാനും ഇത് പതിവാക്കിയിട്ടുണ്ട് അൽഹംദുലില്ലാഹ് annu😘തൊട്ടു അല്ലാഹ് ഒരു ബുദ്ധിമുട്ടും വെച്ചിട്ടില്ല ഉസ്താദ് പറയുന്ന പോലെ ആവശ്യം ഉള്ള സമയം ക്യാഷ് എങ്ങനെയെങ്കിലും കിട്ടാറുണ്ട് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @thasnithasni4377
    @thasnithasni4377 9 місяців тому +7

    ഞാനും ചൊല്ലുന്നു ഉസ്താദ്നെയും കുടുബത്തെയും ഞാൻ എന്റെ ദുആ യിൽ ഉൾപെടുത്താറുണ്ട് ഒരുപാട് നല്ല അറിവ് പറഞ്ഞു തരുന്നതിനു നന്ദി ഉസ്താദെ

  • @Pathuz___Vlogz
    @Pathuz___Vlogz 9 місяців тому +5

    അൽഹംദുലിലില്ലാഹ് അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    ഉസ്താതെ ആദ്യം തന്നെ എന്റെ റബ്ബിന് ഒരായിരം സ്തുതി ഈ ദിക്ർ പറഞ്ഞു തന്ന ഉസ്താദിനും അള്ളാഹു ആരോഗ്യവും ആഫിയത്തും ദിർകയുസ്സും നൽകട്ടെ ആമീൻ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം ഉസ്താതെ ഈ ദിക്കർ ചൊല്ലി ഏതാനും നിമിഷത്തിനുളിൽ എന്റെ ആഗ്രഹം നടന്നു എന്റെ സാമ്പത്തിക വിഷമം മാറി പൈസക്ക് കുറച്ചു ആവിശ്യം ഉണ്ടായിരുന്നു ഈ ദിക്‌റിന്റെ ബർകത്തു കൊണ്ട് ആ ബുദ്ധിമുട്ട് മാറി കിട്ടി അൽഹംദുലില്ലാഹ് ഉറപ്പായും ഫലം അനുഭവിച്ചറിയാം എല്ലാംവരും വിശ്വസിച്ചു മനസറിഞ്ഞു ചൊല്ലിക്കൊ ഉറപ്പായും ഉത്തരം ലഭിക്കും 💯💯💯💯

  • @ramlak8601
    @ramlak8601 7 місяців тому +2

    മക്കളുടെ കാര്യത്തിലും സമാധാനം കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദിന് ആയുസ്സും ആഫിയത്തും ആരോഗ്യം കിട്ടട്ടെ

  • @Bushrarahman-t1x
    @Bushrarahman-t1x 9 місяців тому +10

    ഞാനും ഓതാൻ തുടങ്ങുന്നു അള്ളാഹു എളുപ്പം കടം വീടാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @ramlak8601
    @ramlak8601 7 місяців тому +2

    രണ്ടുദിവസമായി തുടങ്ങിയിട്ട് ഇൻഷാ അള്ളാ ഞാൻ കഴിയുന്നതും വിടാതെ ചൊല്ലും ഉസ്താദിന്റെ ദുആയിൽ എന്നെയും ഉൾപ്പെടുത്തണം ഒരുപാട് കടങ്ങൾ ഉണ്ട് ദുആ ചെയ്യണം വിടാതെ ചൊല്ലും

  • @Loveroslyriver1234
    @Loveroslyriver1234 9 місяців тому +12

    എനിക്കും റിസൾട്ട് കിട്ടി😍masha allah....ente kayyil teere cash irikkarilla ...enthenkilum kittiya apo chilavayipokum...ith cholliye pinne kurachoke kayyil irikunnund ..karyangalum nadannu pokunnund❤

  • @shabeerali6904
    @shabeerali6904 10 місяців тому +13

    അൽഹംദുലില്ലാഹ് ... അൽഹംദുലില്ലാഹ്...അൽഹംദുലില്ലാഹ്...അള്ളാഹു അക്ബർ...നാഥൻ എത്ര മനഃഹരമായാണ് അവന്റെ അടിമകളെ സന്തോഷിപ്പിക്കുന്നത്...നാഥൻ എത്ര വലിയ പരീക്ഷണങ്ങൾ നൽകിയാലും അവർ ആഗ്രഹിച്ചതിനേക്കാൾ കൂടുതൽ സന്തോഷം നൽകും ഇന്ഷാ അല്ലാഹ്...മാഷാ അല്ലാഹ്...ഞാൻ ഈ ദിക്ർ ചൊല്ലിയതിന് ശേഷം പൈസയുടെ ഒരു ബുദ്ധിമുട്ടും അറിഞ്ഞിട്ടില്ല...എനിക്ക് പൈസയുടെ ചെറിയ ആവശ്യങ്ങൾ ഉണ്ടായിരുന്നു... മഗ്‌രിബ് നിസ്കരിക്കുന്നതിന് മുൻപ് പൈസയുടെ ആവശ്യത്തിന് എന്ത് ചെയ്യുമെന്ന് കരുതി ഈ ദിക്ർ വളരെ കുറച്ചു തവണ ചൊല്ലി... നിസ്കരിച്ചു കഴിഞ്ഞപ്പോഴേക്കും അൽഹംദുലില്ലാഹ് ഹലാലായ മാർഗത്തിൽ എനിക്ക് ഉദ്ദേശിച്ചതിനേക്കാൾ ഇരട്ടി പൈസ എന്റെ കയ്യിൽ എത്തിച്ചേർന്നു...അതിന് ശേഷം ഈ ദിക്ർ ഞാൻ പതിവാക്കി... ഈ അറിവ് പകർന്നു നൽകിയ ഉസ്താദിന് അള്ളാഹു ദുനിയാവിലും ആഹിറത്തിലും വിജയം നൽകട്ടെ ആമീൻ... 🤲🤲🤲🤲

    • @asiyasidheeq4876
      @asiyasidheeq4876 10 місяців тому +1

      എത്ര തവണ ചൊല്ലണം

    • @shabeerali6904
      @shabeerali6904 10 місяців тому +1

      ഞാൻ ഇപ്പോൾ 100 തവണ പതിവായി ദിവസവും ചൊല്ലാറുണ്ട്...

    • @shafeekyousaf
      @shafeekyousaf 10 місяців тому

      @@shabeerali6904 njan chollarund maatam undenu parayan aayitilla ithu cholli dua cheyyano ningalku ipolum anubavam undo

  • @shelnasherin2014
    @shelnasherin2014 10 місяців тому +10

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ഞാൻ ഈൗ ദിക്ർ ചൊല്ലിയത് സത്യം പറഞാൽ നടക്കും എന്ന് വിജ്ജാരിച്ചിട്ടല്ല.. പക്ഷെ എന്റെ കാര്യം നടന്നു മാഷാ അല്ലാഹ്... ഒരുപാട് കടം ഉണ്ട് barthavin. അപ്പോൾ പൈസ അയക്കുമ്പോൾ എനിക്ക് പിശുക്കി എടുക്കണം എന്നാലേ എല്ലായിടത്തും ethooollooo... ഇത് ഞാൻ ഒരാഴ്ച തുടർച്ചയായി ചൊല്ലി അപ്പോൾ തന്നെ റിസൾട്ട്‌ കിട്ടി..... അല്ലാഹ് എപ്പോളും ഈൗ കാവൽ undaavane

    • @shafeekyousaf
      @shafeekyousaf 10 місяців тому

      enthayirunu result

    • @shelnasherin2014
      @shelnasherin2014 10 місяців тому +4

      Husbund parayaathe thanne kooduthal panam ayachu... Pnne kurach kozhikal vaangi athinte mutta vitt panam undaakkaam... Ithoke cheriyathaaan ennaal polum enikk valuthaaan.

    • @FthmaFaiha
      @FthmaFaiha 10 місяців тому

      Etra vattam cholli

    • @shaheerabanu2777
      @shaheerabanu2777 10 місяців тому

      Etra pravsyam egne chollanam

  • @WeldingMallu
    @WeldingMallu 11 місяців тому +7

    ഉസ്താദ്ന് ആഫിയത്തും ദീർഗായുസ്സും പടച്ചോൻ നൽകട്ടെ

  • @badarubadaru8094
    @badarubadaru8094 11 місяців тому +35

    ഈ അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനെ ആഫിയത്തും ആരോഗ്യവും നൽകണേ അള്ളാഹ് 🤲🤲

  • @kareemhorizon6678
    @kareemhorizon6678 9 місяців тому +2

    കടം ഒരുപാട് ഉണ്ട്... സമാധാനം സന്തോഷം ഉള്ള ജീവിതം തരണേ allah കടം മനുഷ്യന്റെ സമാധാനം ഉറക്കം എല്ലാം കളയും

  • @nusaibanusi5592
    @nusaibanusi5592 6 місяців тому +1

    അൽഹംദുലില്ലാഹ്, ഞാനും ഇത്‌ സ്ഥിരമായി എല്ലാ നിസ്കാര ശേഷവും ചൊല്ലാറുണ്ട്, ചൊല്ലി തുടങ്ങിയതിനു ശേഷം സാമ്പത്തികമായി ഒരു ബുദ്ധിമുട്ടും തോന്നാറില്ല

  • @sherin4659
    @sherin4659 10 місяців тому +4

    എന്റെ ഭർത്താവിന്ന് ഒരു പാട് കടം ഉണ്ട് ഈ ദിക്ർ ഞാനും ചൊല്ലാൻ തുടങ്ങുന്നുണ്ട് ഉസ്താദ് ദുഹാ cheyyanam

  • @asifav6303
    @asifav6303 9 місяців тому +27

    ഞാൻ 14 വർഷമായി ഗൾഫിൽ തുടരുന്നു ഒരു സ്ഥലവും ഒന്നുമായിട്ടില്ല ഒരു വീട് വെക്കാൻ ആഗ്രഹമുണ്ട് എല്ലാത്തിനും തടസ്സങ്ങളാണ് കയ്യിലൊരു പൈസയില്ല എല്ലാവരും ദുആ ചെയ്യണം😢

  • @SuhailaVgd
    @SuhailaVgd 11 місяців тому +17

    അൽഹംദുലില്ലാഹ് എനിക്ക് ഈ മാസം പോസിറ്റീവ് ആയി ഉസ്താദ് പറഞ്ഞു തന്നതുപോലെ ഞാൻ സൂറത്ത് ഫത്തഹ് ഓതിയിരുന്നൂ രണ്ടാഴ്ച കഴിഞ്ഞ് സ്കാനിങ് ചെയ്യാൻ പറഞ്ഞിട്ടുണ്ട് ഉസ്താദ് ദുആ ചെയ്യണേ

  • @shahanarasheed2702
    @shahanarasheed2702 11 місяців тому +41

    അൽഹംദുലില്ലാഹ്....മനസിൽ ഉദേശിച്ച നല്ല സാലറി ഉള്ള ജോലി ഗൾഫിൽ കിട്ടാൻ വേണ്ടി ദുആ ചെയ്യണേ 🤲🤲🤲

    • @NajmaAbdulla
      @NajmaAbdulla 11 місяців тому

      എനിക്കും 😢🤲🏻

    • @Kichen321
      @Kichen321 11 місяців тому +2

      Ante husbandinum

    • @thesianu6584
      @thesianu6584 11 місяців тому +2

      Ente husband poyit 7 maasathileryaayi ithvare joli aayilla usthad dua cheyanm

    • @Kichen321
      @Kichen321 11 місяців тому

      @@thesianu6584 enteyum aghananne visiting puthikkikond irikkala usthathe.. Nalloru visa labikkan dua cheyyane usthathee..

    • @SanaNasrinkSanu
      @SanaNasrinkSanu 11 місяців тому +1

      എൻറ്റെ ഭർത്താവിന് വേണ്ടിയും ദുആ ചെയ്യണേ ഉസ്താദെ

  • @MubashiraGafoorMubigafoor
    @MubashiraGafoorMubigafoor 4 місяці тому +1

    Ith valare adhikam sathyam ane. Njn oru pad ayi chellan thudageett. Ith cholliyathine shesham ente kayyyinne pisa undavathe irunnittilla . Alhamdulillah...... Usthadine allah deeghayus thann anugrahikkatty

  • @muhsinap5189
    @muhsinap5189 9 місяців тому +3

    അൽഹംദുലില്ലാഹ്, മാഷാഅല്ലാഹ്‌ ഉസ്താത് പറഞ്ഞു തരാറില്ല ദിക്‌റുകൾ ചൊല്ലാറുണ്ട് എല്ലാം എനിക്ക് ഗുണം ചെയ്യാറുണ്ട്... ഈ ദിക്ർ ഉസ്താദ് ആദ്യം പറഞ്ഞു തന്ന സമയത്ത് തന്നെ ഞാൻ ചൊല്ലി എനിക്ക് പണം കിട്ടി... അൽഹംദുലില്ലാഹ്... ഈ അറിവ് പറഞ്ഞു തന്ന ഉസ്താദ് നു കുടുംബം ത്തിനും എന്നും നല്ലത് വരട്ടെ ആമീൻ... എന്നെ യും കുടുംബം ത്തെയും ദുആയിൽ ഉൾപെടുത്തുക..... ഇനിയും ദിക്‌റുകൾ pradeeshikunnu....

  • @Ummusalma-i8g
    @Ummusalma-i8g 11 місяців тому +5

    Alhamdulillah,Alhamdulillah Usthadinu orupad thanks.Ente halal aaya oru udhesham 3 divasam kond sadichu.usthad paranjuthannath pole njan soorathulfathh othi.ithinu munpum enikk anubavamundayittund.usthathinte vedio kand njan othithudangiyirunnu.21 days aavunnathinu mumb njan gulfil ethi ,husbandinte koode umra cheyyan patti.orikkalum naakkumenn karuthiyathalla.Alhamdulillah.Ithrayum upakarapradamaya ilm pakarnnu tharunna usthadinu aafiyathum aarogyavum nalkane rabbe.

    • @Ashikforgood
      @Ashikforgood  11 місяців тому +1

      Dua വസ്വിയ്യത്ത്

  • @MalappurambanuskitchenVlog
    @MalappurambanuskitchenVlog 16 днів тому +1

    അൽഹംദുലില്ലാഹ് ഞാൻ ഇത് ചൊല്ലൽ തുടങ്ങി കുറെ ആയി അൽഹംദുലില്ലാഹ് ഇത് വരെ പയിസക്ക് ബുദ്ധിമുട്ട് വന്നിട്ടില്ല കയ്യിൽ പൈസ എപ്പോഴും ഉണ്ടാവും അൽഹംദുലില്ലാ ഒരു കടവും ഇപ്പോ ഇല്ല

  • @shajahant8565
    @shajahant8565 11 місяців тому +18

    അൽഹംദുലില്ലാഹ് ഉസ്താദ് പറയുന്നത് ശരിയാണ് ഞാനിതിന്റെ മുന്നേ ചാനല് കണ്ടു ചൊല്ലാൻ തുടങ്ങി എനിക്ക് പണത്തിന്റെ കാര്യത്തിൽ ഒരു ബുദ്ധിമുട്ടും വന്നിട്ടില്ല അല്ലാഹു നിലനിർത്തി തരട്ടെ 🤲🏻 ആമീൻ

  • @diyavlog8583
    @diyavlog8583 11 місяців тому +16

    Alahamdulliha 😊ഈ ദിക്ർ ഞാൻ എന്നും 100 പ്രാവശ്യം ചെല്ലാറുണ്ട് നിങ്ങൾ ആദ്യം ഈ ചാനലിലിൽ ഇട്ടിട്ടില്ലായിരുന്നോ അന്ന് മുതൽ ചെല്ലാൻ തുടങ്ങിയതാ 😍♥️...ഇത് oothiyittan തോന്നുന്നു പൈസ യുടെ ബുദ്ധിമുട്ട് അറിഞ്ഞിട്ടില്ല 😊👍🏻

  • @anithathameem5536
    @anithathameem5536 7 місяців тому

    Alhamdulillah Alhamdulillah Alhamdulilla. ഉമ്ര ചെയ്യാൻ പോകാൻ ദുആ ചെയ്യെണെ ഉസ്താദ്

  • @junaidariyas5958
    @junaidariyas5958 9 місяців тому +1

    Alhamdulillah enikkum ith valare upakarappedunnund masha allah.. Alhamdulillah 🤲🤲🤲🤲

  • @rushdhaismail6899
    @rushdhaismail6899 11 місяців тому +6

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ

  • @subaida.37
    @subaida.37 10 місяців тому +4

    അല്ലാഹുവേ ഈ ദിക്റുകൾ ചെല്ലാൻ അല്ലാഹു തൗഫീഖ് നൽകണേ

  • @Neamar263
    @Neamar263 11 місяців тому +5

    ഉസ്താദ് എന്റെ ഇക്കാന്റെ വിസ പെട്ടന്ന് അടിച്ചു കിട്ടാൻ ദുഹാ cheyyanea

  • @hajara_shaheedali
    @hajara_shaheedali 11 місяців тому +11

    അൽഹംദുലില്ലാഹ് 🤲ദുആയിൽ ചേർക്കണേഉസ്താദേ 🤲 ഞങ്ങളുടെ കടം വിടാനും വീട് പണി പൂർത്തിയവനും റമളാൻ കഴിഞ്ഞ ഉടനെ വീട് ഇരിക്കാൻ തൗഫീഖ് നൽകാണേ അള്ളാഹ് 🤲😢

  • @rahimanafmanaf2512
    @rahimanafmanaf2512 11 місяців тому +16

    വീടിന്റെ പണി പെട്ടെന്നു പൂർത്തീകരിക്കാൻ വേണ്ടി ദുആ ചെയ്യണം.... 🤲🏻 എന്ത് തടസങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം തട്ടി നീക്കി വേഗം വീടിന്റെ പണി പൂർത്തീകരിക്കണേ..... തേപ്പ് കഴിഞ്ഞിട്ട് കുറച്ചു നാളുകൾ ആയി.... ബാക്കിയുള്ള പണിക് ഒരു വഴി തുറന്നു തരണേ..... പ്രത്യകം ദുആ ചെയ്യണേ......

    • @noorasworld3441
      @noorasworld3441 11 місяців тому

      enteyum😢

    • @KairuNisa-t6m
      @KairuNisa-t6m 11 місяців тому

      ite pole tanne veedpani tadasam neeghan dua cheyanee ,1varshatiladikamayi vart vechit pani veendu tudangi petenn purtiyavan vendiyum🤲🏻

    • @sweetpopcorn8977
      @sweetpopcorn8977 11 місяців тому

      Soorath quraish adhigamayi odhuga

    • @shanusshanus9482
      @shanusshanus9482 11 місяців тому

      Enteyum

  • @riyaanshad
    @riyaanshad 10 місяців тому +1

    Alhamdulillah Alhamdullillah Alhamdullillah ente barthavinte joli onnu mechapedan vendi dua cheyyane usthathe

  • @lonely_girl2157
    @lonely_girl2157 11 місяців тому +91

    ഞാൻ breast cancer screening test ന് പോകുവാണ്. എനിക്ക് ആ രോഗം ഇല്ലാതിരിക്കാൻ എല്ലാവരും dua ചെയ്യാമോ.
    പേടിയാകുന്നു.രണ്ടു കുഞ്ഞു മക്കൾ ആണ് എനിക്ക്

    • @shihababdulkader520
      @shihababdulkader520 11 місяців тому +32

      അള്ളാഹു നിങ്ങൾക് ഒരു അസുഖവും ഇല്ലാതെ കാത്തുരക്ഷിക്കട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ

    • @shahinashihab4309
      @shahinashihab4309 11 місяців тому +13

      അള്ളാഹു കാത്തുരക്ഷിക്കട്ടെ ആമീൻ

    • @shafeekyousaf
      @shafeekyousaf 11 місяців тому +7

      ya hayyu ya qayyum rahman aaya allah kakate ameen

    • @asifpnk4621
      @asifpnk4621 11 місяців тому +7

      സുഗമാക്കി തരട്ടെ 🤲

    • @NajaPp-mg5qe
      @NajaPp-mg5qe 11 місяців тому +6

      അള്ളാഹു കാക്കട്ടെ ആമീൻ 🤲

  • @ShaheerRiyashanumonu
    @ShaheerRiyashanumonu 11 місяців тому +6

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲🤲😔😔😔

  • @SharbinaSharbi-dy4gc
    @SharbinaSharbi-dy4gc 9 місяців тому +3

    ഇത് ചൊല്ലിയപ്പോൾ എനിക്ക് നല്ല റിസൾട്ട്‌ കിട്ടി. Alhamdulillah

    • @shafeekyousaf
      @shafeekyousaf 9 місяців тому

      cholli kazhinju dua cheyyano

    • @SibilaVk
      @SibilaVk Місяць тому

      Alhamdulillah

  • @naseenanasi-jg6uk
    @naseenanasi-jg6uk 10 місяців тому +15

    അൽഹംദുലില്ലാഹ്..... അൽഹംദുലില്ലാഹ്..... അൽഹംദുലില്ലാഹ്... ഈ ദിക്ർ പറഞ്ഞു തന്ന ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യവും ഉള്ള ജീവിതം നൽകട്ടെ.... ഇന്ന് വൈകുന്നേരം എനിക്ക് പൈസ ക്ക് ഒരു അത്യാവശ്യം ഉണ്ടായിരുന്നു.... എന്റെ കയ്യിൽ ഉള്ള പൈസ തികയില്ലായിരുന്നു.... എന്റെ കയ്യിൽ ഒരു രൂപ പോലും എടുക്കാൻ ഉണ്ടായിരുന്നില്ല.... എന്ത് ചെയ്യുമെന്ന് വിചാരിച്ചു സങ്കടപ്പെട്ട് ഇരിക്കയിരുന്നു..... ജുമുഹ തുടങ്ങിയത് മുതൽ കഴിയുന്ന വരെ പടച്ചോനോട് ദിക്ർ ചൊല്ലി പടച്ചോനോട് ദുആ ചെയ്‌യായിരുന്നു.... വൈകുന്നേരത്തിനുള്ളിൽ ഹലാലായ മാർഗത്തിൽ നീ എനിക്ക് പൈസ എത്തിച്ചു തരണേ എന്ന്.... ആരുടെയും മുന്നിൽ കൈ നീട്ടണ്ട അവസ്ഥ തരല്ലേ...ളുഹാ നിസ്കാരവും യാ അള്ളാഹു എന്ന് 1000തവണയും യാ അള്ളാഹു യാ റഹീം എന ദിക്‌റും 100തവണയും യാ fathahu യാ razzaku യാ kareemu യാ vahhab എന്ന ദിക്‌റും സ്വലാത്തും ഒരുപാട് തവണ ചൊല്ലി ദുആ ചെയ്ത്..... അൽഹംദുലില്ലാഹ് എനിക്ക് ഒരു സംഖ്യ ഹലാലായ മാർഗത്തിൽ ലഭിച്ച്..... അൽഹംദുലില്ലാഹ് ഈ ദിക്ർ വളരെ effective ആണ്. പൈസ കിട്ടാൻ ഒരു മാർഗവും ഉണ്ടായിരുന്നില്ല.....

  • @Diya-go8ng
    @Diya-go8ng 21 день тому +1

    الحمد لله
    ഞാനും ഇതു പതിവാക്കി ചൊല്ലിതുടങ്ങി

  • @Sajnasafeek
    @Sajnasafeek 20 днів тому +4

    ഞാനും ചൊല്ലിതുടങ്ങിയിട്ടുണ്ട്. ഇന്ഷാ അല്ലാഹ് കാത്തിരിക്കുന്നു കടങ്ങൾ വീടാൻവേണ്ടി

  • @muneermuneer8092
    @muneermuneer8092 10 місяців тому +5

    അൽഹംദുലില്ലാഹ്ഉസ്താദ് പറഞ്ഞു തന്ന ദിക്റുകൾ ചെല്ലി എൻ്റെ കടത്തിൻ്റെ മുക്കാൽ ഭാഗം വിടാൻ കഴിഞ്ഞുഅൽഹംദുലില്ലാഹ്ഉസ്താദിനുംകുടുംബത്തിനുംഅല്ലാഹു ആഫിയത്തോടു കൂടിയുള്ള ദ്വീർഘായുസ്സ് പ്രദാനം ചെയ്യുമാറാവട്ടെആമീൻ ആമീൻൻ ആമീൻ യാ റബ്ബൽലാആലമീൻ🤲

  • @aneesharakkal8034
    @aneesharakkal8034 9 місяців тому +7

    ഇതു ചൊല്ലി തുടങ്ങിയത് മുതൽ പണത്തിനു യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല നമ്മൾ വിചാരിക്കാത്ത വഴിയിൽ പണം വന്നുചേരും ഇൻശാ അല്ലാഹ് 🤲

    • @sreekuttychimbu5469
      @sreekuttychimbu5469 9 місяців тому

      ഇതു മലയാളത്തിൽ എഴുതോ

    • @sarfrasmk5984
      @sarfrasmk5984 9 місяців тому

      യഫതതാ ഹു

    • @MohamedPk-d1f
      @MohamedPk-d1f 9 місяців тому

      എത്ര എണ്ണംഇപ്പോയൊക്കെ എന്നുകൂടി വിശദീകരിക്കാമോ

    • @Nm_creations
      @Nm_creations 9 місяців тому +1

      യാ ഫത്താഹു യാ റസ്സാക്കു യാ കരീമു യാ വഹ്ഹാബു

  • @shahidashahidamuthu3284
    @shahidashahidamuthu3284 21 день тому

    കടങ്ങൾ വീടാനുള്ള മാർഗം കാണിച്ചു തരണേ നാഥാ🤲🤲🤲🤲🤲

  • @shamsumuhammed7003
    @shamsumuhammed7003 9 місяців тому

    Alhamdullillah 🤲.
    Kurachu paisakku avisham undayirunnu .mahrib niskaram kazhinju aaythul kursi 17vattam cholli athinushesham dhikkrcholli duacheydu.paisa ready ayi alhamdullillah.
    Husband 22ne gulfil poovan thadasanghal neeghanum choolyil barkath undaavanum kadanghal veedanum usthad dua cheyyanam inshallah .

  • @reshimol-7914
    @reshimol-7914 11 місяців тому +2

    Barthavitte joliyil barkkath undavan vettiyum kattam veetan vettiyum salihaya Santhanam undavan vettiyum barthavinte രോഗം മാറാൻ വെടിയും ഉസ്താദ് പ്രത്യേകം ദു ഹ ചെയ്യണം

  • @MumthasNoushu
    @MumthasNoushu 11 місяців тому +3

    ഉസ്താദ് എന്റെ ആങ്ങളക്ക് ഗൾഫിൽ കുറെ കടം ഉണ്ട് പെട്ടന്ന് അധ് വീടി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ

  • @shareefamullassery5341
    @shareefamullassery5341 9 місяців тому

    Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua

  • @SabithaRafeek-rm6hz
    @SabithaRafeek-rm6hz 11 місяців тому +7

    Alhamdulillah.. Duayil ulpeduthane usthade valare vishamathil aanu

  • @noonu5399
    @noonu5399 11 місяців тому +8

    ഉസ്താദേ, എന്റെ മോൻ ഈ വർഷം
    SSLC ആണ്.പഠിക്കാൻ തോന്നാനും പഠിച്ചതൊക്കെ ഓർമയിൽ നിൽക്കാനും എക്സാം നല്ല പോലെ എഴുതി ഉന്നത വിജയം നേടാനും ദുആ ചെയ്യണേ....
    പഠിക്കാൻ തോന്നാൻ എന്തെങ്കിലും ദിക്ർ പറഞ്ഞു തരണേ ഉസ്താദേ....

    • @jebyk6282
      @jebyk6282 11 місяців тому

      Enne monum SSLC ann duha chyane

    • @jasmin2121
      @jasmin2121 11 місяців тому

      Dua vasiyathod mone hifiz te koode exam ezhuthunnu hifiz college ninuumanu exam ezhuthunnath dua cheyyane

    • @shabnamuhzi-rv8qw
      @shabnamuhzi-rv8qw 11 місяців тому

      ഇതിൽ തന്നെ ഉണ്ട് അത് നോക്കു very effective aanu njan ചൊല്ലാറുണ്ട് 🤲🏻🤲🏻🤲🏻😍

    • @manafsajareena5055
      @manafsajareena5055 11 місяців тому

      എന്റെമോനും

    • @abduljaleeljaleel8701
      @abduljaleeljaleel8701 11 місяців тому

      Onn prau

  • @raihanathrinu732
    @raihanathrinu732 9 місяців тому +8

    Inshallah ഇന്ന് മുതൽ ഈ ദിക്ർ ചെല്ലണം 🤲ഇത് പറഞ്ഞു തന്ന ഉസ്താദിന് ആരോഗ്യം ദിര്ഘയുസും നൽകട്ടെ ആമ്മീൻ യാ റബ്ബിൽ ആലമീൻ 🤲🤲

  • @SarumoidusaruSarumoidusaru
    @SarumoidusaruSarumoidusaru 10 місяців тому +2

    Veed pani purthi avan dua cheyanam usthathe orupad vishamathilan,

  • @nabanzack1768
    @nabanzack1768 22 дні тому

    Alhamdulillah alhamdulillah alhamdulillah usathe prethekam duha chayanam

  • @shajishaji469
    @shajishaji469 11 місяців тому +2

    Masha Allah Alhmdulillah Aameen Aameen yaa rabble Aalameen insha Allah Duha cheyyane usthade

  • @faisalsafar9241
    @faisalsafar9241 11 місяців тому +2

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @sajnasudheer8940
    @sajnasudheer8940 9 місяців тому +3

    Alhamdulillah ഞാനും chollarundu idhu പറഞ്ഞു തന്ന usthadhinum കുടുംബത്തിനും അല്ലാഹു ആഫിയത്തുള്ള ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ആമീൻ

  • @RAHMATH_Ashraf
    @RAHMATH_Ashraf 11 місяців тому +2

    Usthade duayilylpedytthane.inshaallah urappaayum chollum.kure kadangal und.allaahu veetitharatte aameen

  • @shibimon3045
    @shibimon3045 10 місяців тому +2

    Alhamdulillah enikkum positive result und mashaallah❤

  • @muhammedajmalc8246
    @muhammedajmalc8246 9 місяців тому

    Alhamdulillah usthade njan chollan thudangi kurachu kazhinchappol thanne jeevithathil barkathundavan thudangi. Veedu Pani thudangiyittunde athu pettennu poorthiyayi kittan usthade dua cheyyanam

  • @sajidha6964
    @sajidha6964 9 місяців тому +1

    Veedavanum makkalkk examil nalla mark kittanum dua cheyyane usthade

  • @Amnusvlog-d8t
    @Amnusvlog-d8t 11 місяців тому +6

    Inn ravile an njn evideo kandath athchollukayum cheythu evng njn pradeeshikkathe enikk cash kitti Alhamdulillah

    • @Ashikforgood
      @Ashikforgood  11 місяців тому +1

      Alhamdulillah

    • @shafeekyousaf
      @shafeekyousaf 11 місяців тому

      athu engane entha anubavam kittan ulla paisa ano

  • @SeenathT-nw1cg
    @SeenathT-nw1cg 11 місяців тому +2

    അൽഹംദുലില്ലാഹ്.. ദുആയിൽ ഒരിടം..

  • @aslamajmal5125
    @aslamajmal5125 11 місяців тому +6

    Dua cheyyanae usthadae 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @bilalsarfras1122
    @bilalsarfras1122 11 місяців тому +2

    Enk aetavum ishtapeta channel alaarkum valare upagarapeduna dikr ugalum dua galum anau ulad namal chindikuna prayasangal tane ustad idunu masha allah

  • @chinjujahan793
    @chinjujahan793 11 місяців тому +11

    Ennum 100 thavana chellarund ..usthadh mump itta video kanditt...ann thott pathivakunnu...Alhamdulillah nalla change und...lifil

    • @aari695
      @aari695 11 місяців тому

      Alhamdhulillah

    • @nisarkknisarkk2404
      @nisarkknisarkk2404 11 місяців тому

      ഒന്നിച്ചാണോ ചൊല്ലാർ

    • @chinjujahan793
      @chinjujahan793 11 місяців тому

      @@nisarkknisarkk2404 ssss

    • @shafeekyousaf
      @shafeekyousaf 11 місяців тому

      enthayirunu matangal anubavangal

    • @chinjujahan793
      @chinjujahan793 11 місяців тому +1

      @@shafeekyousaf ma sha Allh..sampathikmayi...valiya changes vannu...njan ipo husband nte adth saudila...ith matharamalla usthadh parayunna ella dikrukalum chellarund...

  • @fasifaseela59
    @fasifaseela59 9 місяців тому

    Alhamdhulillah njan ee dhikr chellathudaghittu 4 dhivasam aayittulluuu ee dhivasagalil allam anikku panam kittithudaghi alhamdhulillah panathinu oru budhymuttum vannittillaa❤❤❤

  • @AYAANSSSS..
    @AYAANSSSS.. 21 день тому +1

    Ente ikka randale sahayichathaa athinu sesham avar thirike koduthilla panam. Ipol 4varshaayi..ellarum aa cash ethrayum Pettanu kittan dua cheyy😢oo....

    • @Ashikforgood
      @Ashikforgood  21 день тому

      ഈ കാലത്ത് ഇനി ഒരാളെയും സഹായിക്കാൻ നിൽക്കരുത്...

  • @zainsha7390
    @zainsha7390 11 місяців тому +1

    Ente manass vallade prayasathil aayirikkumbol aanu njan idhu kelkunne.
    In sha allah sambathiga prayasam theeratte

  • @rumseenarumsi7064
    @rumseenarumsi7064 11 місяців тому +3

    അൽഹംദുലില്ലാഹ് ഞാൻ 5വഖ്ത് നിസ്കാര ശേഷം ചൊല്ലാറുണ്ട് 🤲🏻

    • @shafeekyousaf
      @shafeekyousaf 11 місяців тому

      matangal undo

    • @rumseenarumsi7064
      @rumseenarumsi7064 10 місяців тому

      @@shafeekyousaf ഒരുപാട് മാറ്റങ്ങൾ ഉണ്ട് അൽഹംദുലില്ലാഹ്

    • @shafeekyousaf
      @shafeekyousaf 10 місяців тому

      @@rumseenarumsi7064 എണ്ണം എത്രയാ

  • @sakeenaaboobakar5717
    @sakeenaaboobakar5717 10 місяців тому

    Alhamdulillah enkkum anubavam undayi ee dikkirinte
    Mahatham paranjaeeekkan vayya parannju thanna usthadinu nanni

  • @HaseenaTk-l8r
    @HaseenaTk-l8r 11 місяців тому +4

    ഉസ്താദേ ദുആ ചെയ്യണേ

  • @safeejaali1559
    @safeejaali1559 9 місяців тому

    Orupad kadamund anta monk nalla joli kittan dua cheyyana

  • @isahuckkunchirikattil5765
    @isahuckkunchirikattil5765 9 місяців тому +5

    ഞാനും എന്നു ചൊല്ലി തുടങ്ങു്ന് ആള്ളഹു എൻറ്റെയും കടം വീട്ടിതരട്ടെ ഉസ്താദ് ദുഹാ ചെയ്യണേ കടം വിടാൻ 🤲🏻🤲🏻

  • @zxy4nnn
    @zxy4nnn 10 місяців тому +2

    Valare sathyamaanu ...alhamdulillah anubavicharijadaanu

    • @aneeshariyas7019
      @aneeshariyas7019 10 місяців тому

      എത്ര vattam chollanam

    • @zxy4nnn
      @zxy4nnn 10 місяців тому

      Ithra annam annonnum illayrnnu..but arinja day muthal oru vattamengilum oru day chollaathirunitilla...insha allah...allarkum ubagarikum...

    • @shafeekyousaf
      @shafeekyousaf 10 місяців тому

      @@zxy4nnn anubavam parayam o ethra day aayi chollunathu

  • @pajjuparisu5014
    @pajjuparisu5014 11 місяців тому +2

    Njn eeeee zhikr idini munb notification vannappo njn chollittund ad ramalaaan samayathaaan aaa samayam njn choliyirynnu appol ente kail kore panam vannittundaaairunnu adinte pinne kore masangal kainja shesham parayaan bittt poi adinte sesham njn innaaaan kaaannad eee zhikr inshallaha eni mudagaathe chollaan allaahu thoufeeq nalgane allaha id padivaaakuga ellaaavarum😊

    • @Ashikforgood
      @Ashikforgood  11 місяців тому

      Alhamdulillah

    • @shafeekyousaf
      @shafeekyousaf 11 місяців тому

      pinneedu dikkar cholliyille anubavam pank vekku apol ellavarkum prajodanam aakum etrha vattam cholliyirunnu

    • @shafeekyousaf
      @shafeekyousaf 2 місяці тому

      anubavam undo

  • @KayaruAshraf
    @KayaruAshraf 10 місяців тому

    അൽഹംദുലില്ലാഹ് ഞാൻ എന്നും ചൊല്ലാറുണ്ട് എല്ലാം ഖയറാണ് അൽഹംദുലില്ലാഹ്

    • @shafeekyousaf
      @shafeekyousaf 10 місяців тому

      anubavam parayam o ethra day aayi chollunathu

  • @shareefsharee8953
    @shareefsharee8953 11 місяців тому +10

    ഉസ്താദ് വീടിന്റെ പണി തുടങ്ങിയിട് 10വർഷം ആയി പൂർത്തി ആവാൻ ദുഃആ ചെയ്യണേ വളരെ വിഷയത്തിലും പ്രയാസത്തിലും ആണ് വീടിന്റെ പണി വേഗം പൂർത്തി ആവാൻ എല്ലാവരും ദുഃആചെയ്യണേ 😥😥😥😥

  • @ramlathvk1030
    @ramlathvk1030 9 місяців тому +1

    എനിക്കും ഇഷ്ടപ്പെട്ട ചാനൽ

  • @mohd_minhaj
    @mohd_minhaj 10 місяців тому

    Alhamdulillah❤ nangalkum kadam veedanulla vyi Allah knichthannu🤲

  • @Thasaavlogs
    @Thasaavlogs 21 день тому +1

    യാ ഫത്താഹു
    യാ റസാക്കു
    യാ കരീമു
    യാ വഹാബ്

  • @AyshaNasar-hz4lr
    @AyshaNasar-hz4lr 5 місяців тому

    Alhamdulillah ❤
    Inshaallah ❤

  • @nourinafarsana2402
    @nourinafarsana2402 11 місяців тому +1

    Manasille murathukal hasilakan dua cheyanne 🤲🤲mole manja maranum palundavannu 🤲🤲