കയ്യിലുള്ള 10 രൂപ എടുത്ത് ഇങ്ങനെ ചെയ്യൂ.. നിങ്ങള്‍ക്കും നിങ്ങളുടെ 7 തലമുറ വരെ ദാരിദ്ര്യം ഉണ്ടാവില്ല!

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 577

  • @THANZEEL
    @THANZEEL  5 місяців тому +65

    ഈ സഫര്‍ മാസത്തിലെ നഹ്സുകള്‍ രേഖപ്പെടുത്തിയ ഹിജ്‌രി കലണ്ടര്‍👇
    thanzeelmedia.blogspot.com/2024/08/safar-hijri-calendar-1446-hijri-calendar.html
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/IdqnkzRVHsyGHywCjU19s1
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @Aishabeevi-n3t
      @Aishabeevi-n3t 5 місяців тому

      🕋 ഉസ്താദേ ❤️ എന്റെ മോൾക്ക്‌ ഒരാൾ കുറച്ചു ക്യാഷ്‌ തരാനു ണ്ട് . എത്രയും പെട്ടന്ന് തരാൻ ദുആയിൽ ചേർക്കണേ വളരെ വിഷമത്തിലാണ് 😭🕋

    • @SafeerSafeeratk
      @SafeerSafeeratk 5 місяців тому

      ആമീൻ

    • @SafeerSafeeratk
      @SafeerSafeeratk 5 місяців тому

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk 5 місяців тому

      ഉസ്താദേവി വാ ഹം നടക്കാൻ ദുആ ചെയണെ😢😢

    • @asmabichakkingathodi4712
      @asmabichakkingathodi4712 5 місяців тому

      😢 AA

  • @jasminnizar6670
    @jasminnizar6670 5 місяців тому +99

    മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋

    • @aslam152
      @aslam152 5 місяців тому +2

      ആമീൻ യാറബ്ബൽ ആലമീൻ 😥🤲🏼

    • @AyshabiAba-rz7fw
      @AyshabiAba-rz7fw 5 місяців тому +2

      ആമീൻ യാറബ്ബൽ ആലമീൻ

    • @AyshabiAba-rz7fw
      @AyshabiAba-rz7fw 5 місяців тому

      അൽഹംദുലില്ലാഹ് ആമീൻ

    • @YoosufSaleena
      @YoosufSaleena 5 місяців тому

      Aameen

    • @RaoufChalil
      @RaoufChalil 5 місяців тому

      Aaameeen

  • @jameelahassan5408
    @jameelahassan5408 5 місяців тому +59

    പരിശുദ്ധ ഈ തിങ്കളാഴ്ച്ച രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഞങ്ങളിൽ നിന്ന് മണ്മറഞ്ഞു പോയ ഞങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടിയും ദുആ ചെയ്യണേ ഉസ്താദ്.. ഉസ്താദിനും കുടുംബത്തിനും എല്ലാ വിധ ഖൈറും ബറക്കത്തും സാമ്പത്തിക ഐശ്വര്യവും അള്ളാഹ് ചൊരിഞ്ഞു നൽകട്ടെ... ഉസ്താദ് പറഞ്ഞു തരുന്ന എല്ലാ അമലുകളും ഞങ്ങൾക്ക് ചെയ്യാനും എല്ലാ ഖൈറും ബറ ക്കത്തും സാമ്പത്തിക ഐശ്വര്യവും ഞങ്ങൾക്ക് ഉണ്ടാകാനും അള്ളാഹ് തൗഫീഖ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar6670 5 місяців тому +57

    ഈ വിശിഷ്ഠ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @TomJerry-ti1og
    @TomJerry-ti1og Місяць тому +1

    100%ശരിയാണ് എനിക്ക് നല്ല അനുഭവം ഉണ്ട്. അള്ളാഹു എല്ലാ കാര്യങ്ങളും ഹൈറിലകട്ടെ. സദഖ നൽകാൻ സമ്പത് നൽകി പടച്ച റബ്ബ് നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @banijamkutty9748
    @banijamkutty9748 5 місяців тому +20

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 💜അല്ലാഹുവേ ഇന്നത്തെ ദിവസം റാഹത്തും, ബർകതും, സന്തോഷവും ഉള്ള ദിവസം ഞങ്ങള്ക്ക് നൽകണേ അല്ലാഹ് 💜🤲

  • @jasminnizar6670
    @jasminnizar6670 5 місяців тому +29

    അൽഹംദുലില്ലാഹ്🕋🤲 ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന വിജ്ഞാന വിരുന്ന് ഒരുക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റബ്ബ്‌ ഇരുലോക വിജയം നൽകട്ടെ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @ShortDua
    @ShortDua 5 місяців тому +4

    ദീനിന് വാരി കോരി കൊടുക്കാനും രണ്ട് ആൺ മക്കളെ സ്വാലിഹായ മക്കൾ അകാനും വീട് ലോൺ ഇല്ലാതെ കിട്ടാൻ ശരീരത്തിലെ എല്ലാ ബുദ്ധിമുട്ട് മാറാനും ഇമാനോടു കൂടി ജീവിച്ച് ഇമാനോടു കൂടി മരിക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @juneethasalam7345
    @juneethasalam7345 5 місяців тому +33

    🤲 അല്ലാഹുവേ എപ്പോൾ എവിടെ വെച്ച് മരണപ്പെട്ടാലും നല്ല സമയം നല്ല ദിവസം, നല്ല പ്രവൃത്തി ചെയ്ത് കൊണ്ടിരിക്കുമ്പോൾ നല്ല ഈ മാനുള്ള ലാഇലാഹ ഇല്ലല്ലാഹ് ഉറക്കെ മൂന്ന് പ്രാവശ്യം ചൊല്ലി മുത്തായ നമ്പിയെ കൺമുന്നിൽ കണ്ട് പുഞ്ചരിച്ച് മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്🤲

    • @Hassanjkoklknnklpkjjjjjliyeeyo
      @Hassanjkoklknnklpkjjjjjliyeeyo 5 місяців тому +1

      ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ 😢😢😢😢

    • @aseenabbasheer
      @aseenabbasheer 5 місяців тому +1

      ആമീൻ. ദുഃ ആയിൽ ഉൾപ്പെടുത്തണേ

    • @vaheedajamal9189
      @vaheedajamal9189 5 місяців тому +1

      ആമീൻ 🤲🏻🤲🏻

    • @MuhammedFOUZ-l8h
      @MuhammedFOUZ-l8h 5 місяців тому +1

      Aameen yarabbal alameen

    • @saudhasm7454
      @saudhasm7454 5 місяців тому +1

      Aameen yaRabbul Alameen 🤲

  • @juneethasalam7345
    @juneethasalam7345 5 місяців тому +22

    🤲 ഉസ്താദിൻ്റെ പ്രാർത്ഥനകളിൽ എപ്പോഴും ഞങ്ങളേയും മക്കളേയും മറക്കാതെ ഉൾപ്പെടുത്തണേ . ഉസ്താദിനും കുടുംബത്തിനും അല്ലാഹു ധാരാളം ബറക്കത്ത് നൽകട്ടെ🤲

    • @aseenabbasheer
      @aseenabbasheer 5 місяців тому +1

      ആമീൻ. ദുഃആ യിൽ ചേർക്കണേ

    • @shanaseem64
      @shanaseem64 5 місяців тому +1

      Ameeen...njalkkum vendi dua chayyane usthathee

  • @jasminnizar6670
    @jasminnizar6670 5 місяців тому +19

    🕋 👍👌ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന വിജ്ഞാന വിരുന്ന് ഒരുക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിനും റബ്ബ്‌ ഇരുലോക വിജയം നൽകട്ടെ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @rajlakader7514
    @rajlakader7514 5 місяців тому +10

    അൽഹംദുലില്ലാഹ്' ഭർത്താവിന് ജോലി ഉണ്ടാവാനും ' ഉള്ള ജോലിയിൽ ബർകത്തുണ്ടാവാനും ഉസ്താദ് ദുആ ചെയ്യണേ കടങ്ങൾ വീടാനും🤲🏻🤲🏻🤲🏻

  • @JameelaShaji-i5i
    @JameelaShaji-i5i 5 місяців тому +3

    എനിക്ക് ഈമാനേട് ജീവിച്ച് ഈമാനേട് മരിക്കൻ ദുആ ചെയ്യണം എന്റെ ഭാർത്താവിന്റെ ശരീരസുഖത്തിനും ദീർഘയിരിനും പെട്ടനുള്ള ദേഷ്യം മാറി കിട്ടാൻ ദുആ ചെയ്യണം

  • @sanhafathima3858
    @sanhafathima3858 5 місяців тому +7

    ഉസ്താദിന്റെ എല്ലാ ദുആയിലും ഉൾപെടുത്തണെ ഉസ്താദെ

  • @ajsalaju5647
    @ajsalaju5647 5 місяців тому +8

    അൽഹംദുലില്ലാഹ് ❤ സന്തോഷം ✨ ഉസ്തിദിൻ്റെ ദറജയും പതവിയും രണ്ട് ലോകത്തും റഹ്മാനായ റബ്ബ് ഉയർത്തട്ടേ 🤲 ഖൈറാകുന്ന കാലത്തോളം ഖിദ്മത്ത് ചെയ്യാൻ തൗഫീഖ് ചെയ്യട്ടെ 🤲 أمين أمين يا رب العالمين 🤲🤲

  • @banijamkutty9748
    @banijamkutty9748 5 місяців тому +9

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഉൾപെടുത്തണേ 💜🤲

  • @jasminnizar6670
    @jasminnizar6670 5 місяців тому +17

    അല്ലാഹുവെ 💚വിചാരണ ദിനം എനിക്കും മാതാപിതാക്കൾക്കും സത്യവിശ്വാസികൾക്കും മാപ്പ് നൽകേണമേ 🤲ആമീൻ 🤲🤲🤲

  • @jazaju6998
    @jazaju6998 5 місяців тому +8

    ഉസ്താദിന്റെ ദുആയിൽ. എന്നെയും കുടുംബത്തിനെയും ഉൾപെടുത്തുക.. മുറദ്കൾ ഹാസിലാക്കാൻ

  • @Juvairya-df5tl
    @Juvairya-df5tl 5 місяців тому +19

    ഉസ്താദ് ജീവിതത്തിൽ ഒരു വട്ടം എങ്കിലും ഹജ്ജും ഉംറയും ചെയ്യാനുള്ള തൗഫീഖ് ഉണ്ടാ വാനും അത്‌ നുള്ളവയ് കൾ തുറന്നു കിട്ടാനും ഉസ്താദ് ണ്ടേ ദുഹാ യിൽ ഉൾപെടുത്തണേ ഉസ്താദ്

  • @ayishashamla5805
    @ayishashamla5805 5 місяців тому +22

    അല്ലാഹുവേ ഞങ്ങൾക്ക് ഇൽമ് പറഞ്ഞുതായിരുന്നു ഉസ്താദിനും കുടുംബത്തിനും ഐശ്വര്യം ബർക്കത്തും ആരോഗ്യത്തോടുള്ള ദീർഘായുസ്സും പ്രധാനം ചെയ്യണേ ഞങ്ങൾ ഉസ്താദിന് സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കട്ടെ.ഈ പാപികളായ ഞങ്ങൾക്കും സ്വർഗം തന്ന് അനുഗ്രഹിക്കണേ അല്ലാഹുവേ ആമീൻ ആമീൻ യ റബ്ബൽ ആലമീൻ 🤲🤲

  • @sakirahanna1108
    @sakirahanna1108 5 місяців тому +4

    എന്റെ magal സ്കൂളിലും മദ്റസയിലും ഒന്നാം സ്ഥാനം കിട്ടാൻ ദുആ ചെയ്യെന്നെ ഉസ്താദെ 🤲🤲🤲🤲🤲🤲

  • @ramlajabbar2382
    @ramlajabbar2382 5 місяців тому +4

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @saleenasalee9804
    @saleenasalee9804 5 місяців тому +19

    എൻ്റെ സഹോദരൻ(ബഷീർ ഉസ്താദ്)ഞങ്ങളോട് വിട പറഞ്ഞിട്ട് ഇന്നേക്ക് രണ്ട് വർഷമായി😢😢😢...എല്ലാവരും എൻ്റെ ഇക്കാക്ക് വേണ്ടി ഒരു ഫാതിഹ എങ്കിലും ഓതി നിങ്ങളുടെ ദുആയിൽ ഉൾപ്പെടുത്തുക😢😢
    ഉസ്താദ് ദുആ ചെയ്യണേ🤲

  • @a_m_a_n_0007
    @a_m_a_n_0007 5 місяців тому +1

    ജീവിതത്തിൽ ഖൈറും ബർക്കത്തും ഉണ്ടാകാനും സന്തോഷം സമാധാനം ഉണ്ടാകാനും ദുആ ചെയ്യണം ഉസ്താദേ...

  • @sunithakoduvath4283
    @sunithakoduvath4283 5 місяців тому +4

    🤲🤲🤲ദുആയിൽ എപ്പോളും ഉൾപ്പെടുത്തണം ഉസ്താദേ ആമീൻ 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 5 місяців тому +12

    🤲 അല്ലാഹുവേ നമ്മുടെ എല്ലാ അമലുകളും സ്വീകരിച്ച് ഐശ്വര്യവും ബറക്കത്തും സന്തോഷവും സമാധാനവും ഞങ്ങൾക്കും കുടുംബത്തിനും നൽകണേ റബ്ബേ.🤲

    • @aseenabbasheer
      @aseenabbasheer 5 місяців тому

      ആമീൻ യാറബ്ബൽ ആലമീൻ

  • @HH_girls123
    @HH_girls123 5 місяців тому

    ഉസ്താദിന്റെ മഹത്തായ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ

  • @banijamkutty9748
    @banijamkutty9748 5 місяців тому +15

    അല്ലാഹുവേ ഞങ്ങൾക്കും ഉസ്താദിനും കുടുംബങ്ങൾക്കും ആഫിയത്തുള്ള ദീര്ഗായുസ് നൽകണേ അല്ലാഹ് 💜🤲

  • @SafiyaPP-l6m
    @SafiyaPP-l6m 5 місяців тому +4

    ദുഹയിൽ ഉൾപെടുത്തണെ ഉസ്താദേ

  • @rasheedan4036
    @rasheedan4036 5 місяців тому +11

    ഉസ്താദേവി ഷമങ്ങൾ മാറാനും കടം വിടാനും ദുആ ചെയ്യണേ😭🤲🏻😭🤲🏻😭

  • @Aishabeevi-n3t
    @Aishabeevi-n3t 5 місяців тому +5

    🕋 അള്ളാഹുവേ 🤲🤲ഞങ്ങളിൽ നിന്നും മരണപ്പെട്ട വരുടെ കബറിടം കണ്ണെത്താദൂരം കബറിടം വിശാലമാക്കണേ സ്വർഗീയ ആരാമമാക്കണേ അള്ളാഹ് 🤲🤲 🕋

  • @SinanMkv-iq2si
    @SinanMkv-iq2si 5 місяців тому +1

    മക്കൾ സ്വാലിഹീങ്ങൾ ആവാൻ വേണ്ടിയും എല്ലാ പ്രയാസങ്ങളും വിഷമങ്ങളും നീങ്ങാൻ വേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ

  • @mamukoya7947
    @mamukoya7947 5 місяців тому +6

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @noushadbavukunjalu4616
    @noushadbavukunjalu4616 5 місяців тому +3

    ഉസ്താദിൻ്റെ ഓരോ ക്ലാസും നിന്നിലേക്കെന്നെ വലിച്ചടിപ്പിക്കുന്നു അല്ലാഹ്

  • @Ijas-lb7rg
    @Ijas-lb7rg 5 місяців тому +7

    അൽഹംദുലില്ലാഹ് 🤲സദഖ അധികരിപ്പിക്കാൻ അല്ലാഹു തഹാലാ നമുക്ക് എല്ലാം തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @jameelapt4218
    @jameelapt4218 5 місяців тому +1

    ഉസ്താദേ നിങ്ങളുടെ എല്ലാ ദിവസത്തേയും ദുആയിൽ ഞങ്ങളെയും മക്കളെയും ഉൾപെടുത്തണേ ഞങ്ങളിൽ നിന്ന് മരണപെട്ടവർക്കും ദുആ ചെയ്യണേ

  • @pathummabeevimakkar3567
    @pathummabeevimakkar3567 5 місяців тому +4

    എൻറെ മക്കളുടെ എല്ലാം അസുഖം മാറാൻ ദുആ ചെയ്യണം ഉസ്താദ്

  • @SaleemSali-ox2cu
    @SaleemSali-ox2cu 5 місяців тому +3

    ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും

  • @IyasAhmad-j1n
    @IyasAhmad-j1n 5 місяців тому +1

    ഉസ്താദേ എൻ്റെ ഉപ്പ സുഖമാതെ ഹോസ്പിറ്റലിലാണ് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ ദുആ ചെയ്യണേ

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 5 місяців тому +7

    ഉസ്താതെ എന്റെ രോഗം മാറാൻ ദുആ ചെയ്യണേ എന്നും ഉസ്താതിന്റെ ഗ്ളാസ് എന്നും കൾക്കുന്നുട് 🤲🤲🤲🤲😭😭😭😭

  • @zeenathvp1340
    @zeenathvp1340 5 місяців тому +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 ഉസ്താദിനും പ്രവർത്തകർക്കും അല്ലാഹു വലിയ പ്രതിഫലം നൽകട്ടെ 🤲🏻🤲🏻🤲🏻

  • @suharau7suhara573
    @suharau7suhara573 5 місяців тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ എല്ലാ ദുആയിലുംഎന്നേഴും എൻ്റെകുടുംബ്ബത്തേഴുംച്ചേർക്കണേആമീൻ യാറബ്ബൽആലമീൻ 🤲🤲🤲 ഉസ്താദിനും ഇതിന്റെ പിന്നിൽ പ്രവർത്തികുന്നവർക്കും അർഹമായപ്രതിഫലംനൽകണേനാഥാ ദുനിയാവുംപരലോകവു വിജയിക്കുന്നവരിൽച്ചേർക്കണേനാഥാആമീ

  • @noornoorulabdeen-sw8qx
    @noornoorulabdeen-sw8qx 5 місяців тому +1

    🤲 ഉസ്താദിന്റെഎല്ലാദുആ യിൽ ഞങ്ങളെ കുടുബം ത്തെയും ഉൾപെടുത്തണെ ഉസ്താദേ

  • @HaseenaNasar-rp2yi
    @HaseenaNasar-rp2yi 5 місяців тому +8

    ഉസ്താദേ. ...ഞാൻ. അല്ലാഹുവിന്റെ അപാരമായ കാൻസർ രോഗം കൊണ്ടുള്ള പരീക്ഷണത്തിലാണ് അൽഹംദുലില്ലാഹ് എനിക്ക് ആ രോഗത്തിൽ നിന്നും പൂർണ്ണ ശിഫ കിട്ടാനും അതിനെ നേരിടാനുള്ള മനക്കരുതിനു വേണ്ടിയും ആരോഗ്യ മുള്ള ദീർഘായുസ് ന് വേണ്ടിയും പ്രത്യേകം ദുആ ചെയ്യണേ

    • @mohd___farseen4622
      @mohd___farseen4622 5 місяців тому

      അല്ലാഹു പരിപൂർണ്ണ ശിഫ നൽകി അനുഗ്രഹി ക്കട്ടെ ആമീൻ ദീർഘയുസ്സും ആരോഗ്യവും തന്നു അല്ലാഹ തന്ന് അനുഗ്രഹി ക്കട്ടെ ആമീൻ

  • @AHSAN-wy5cn
    @AHSAN-wy5cn 5 місяців тому +2

    സംസാരിക്കാത്ത മകൾക്ക് വേണ്ടി ദുഃആ ചെയ്യണേ ഉസ്താദേ😢

  • @ramlushamsu4210
    @ramlushamsu4210 5 місяців тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. നീ നൽകിയ എല്ലാത്തിനും ബർഖത്തു ചൊരിയണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.

  • @kalody5885
    @kalody5885 5 місяців тому

    അല്ലാഹുവേ ധാരാളം ധാരാളം ധാന ധർമങ്ങൾ ചെയ്യാൻ ഞങ്ങൾക്ക് തൗഫീഖ് ചെയ്യണേ അല്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @alhammadullilla4915
    @alhammadullilla4915 5 місяців тому +1

    കിട്ടുന്നതിന് അനുസരിച്ച് കൊടുക്കാറുണ്ട് ഉസ്താദേദാനദർമ്മം അത് സ്വികരിക്കാനും ദുഹർക്കണം രോഗം മാറി തും ചെയ്യാനും സമാധാനം കിട്ടാനും

  • @vaheedajamal9189
    @vaheedajamal9189 5 місяців тому +7

    നമ്മൾക്ക് എന്നും ഒരു അറിവ് പകർന്നു തരുന്ന ഉസ്താദിന് കുടുംബത്തിനും സമാധാനവും സന്തോഷവും ബർക്കത്തും നൽകണേ റബ്ബേ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻

  • @Aishabeevi-n3t
    @Aishabeevi-n3t 5 місяців тому +3

    🕋 വ അലൈകുമുസ്സലാം വ റ ഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ💚 അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲🕋

  • @Sr.eleganz
    @Sr.eleganz 5 місяців тому +2

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തിനും എന്റെ മത്താവിനും വേണ്ടി ദുആ ചെയ്യണം ആമീൻ 🤲🏻🤲🏻🤲🏻

  • @sabeenasiraj7102
    @sabeenasiraj7102 5 місяців тому

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണെ റബ്ബേ 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲

  • @AZRASworldworld
    @AZRASworldworld 5 місяців тому

    ഉസ്താദിന്റെ എല്ലാ ദുഅ യിലും ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുതാ ണം മക്കൾ സ്വാലിഹായ മക്കൾ ആവാൻ മരിക്കുമ്പോൾ ഈമാനോടുകൂടി മരിക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @jamaludheenkuttym4168
    @jamaludheenkuttym4168 5 місяців тому

    ഉസ്താദ് ഞങ്ങടെ മോനും മരുമകളും ഒക്കെ പ്രതിസന്ധിയിലാണ് ഞങ്ങളുടെ കൂടെ ഞങ്ങളുടെ

  • @AsmaKottayil
    @AsmaKottayil 5 місяців тому +1

    ഉസ്താദ് കുട്ടികൾ ഇല്ല അള്ളാഹു അടുത്ത് തന്നെ സ്വാലിഹായ മക്കളെ നൽകട്ടെ ആമീൻ,..

  • @RashiRashida-m6d
    @RashiRashida-m6d 5 місяців тому +3

    ഭർത്താവിന് ജോലി ചെയ്ത പൈസ കിട്ടാനുണ്ട് എത്രയും പെട്ടെന്ന് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം വളരെ വിഷമത്തിലാണ്

  • @zeenathe1943
    @zeenathe1943 5 місяців тому +5

    Usthade ella duaayilum njangaleyum ulpeduthane allahu sweekarikkatte 🤲

  • @naseemanaseema8603
    @naseemanaseema8603 5 місяців тому +3

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @MumthasShajeer
    @MumthasShajeer 5 місяців тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲

  • @aminanooh3840
    @aminanooh3840 5 місяців тому +2

    ദുആയിലുള്പെടുത്തണേ.. ഉസ്താദേ. 🤲🤲🤲

  • @noushadbavukunjalu4616
    @noushadbavukunjalu4616 5 місяців тому +1

    Alhamdulillah നിന്നെ വല്ലാതെ പ്രണയിക്കുന്നു allah

  • @MaaluMT
    @MaaluMT 5 місяців тому

    ഞാൻ ഉസ്താദിൻ്റെ ക്ലാസ് എന്നും കേൾക്കാറുണ്ട് . എനിക്ക് വേണ്ടി ദുആ ചെയ്യണം

  • @Faseelasakkeer665
    @Faseelasakkeer665 5 місяців тому +1

    ദുആ യിൽ ഉൾപെടുത്തണെ ഉസ്താദെ 🤲🤲🤲🤲

  • @ajnasashraf8337
    @ajnasashraf8337 5 місяців тому +20

    കണ്ണിനു കാഴ്ചകിട്ടാൻ dua🤲🤲

    • @RisanashareefRisanashareef-p4p
      @RisanashareefRisanashareef-p4p 5 місяців тому

      അള്ളാഹു എത്രയും പെട്ടന്ന് കയ്ച്ചതരട്ടെ 🤲🤲🤲🤲🤲🤲

  • @IhsanisnaMelaillam
    @IhsanisnaMelaillam 5 місяців тому +2

    വിജയിക്കാൻദുവ്വാ ചെയ്യണേഉസ്താദേ...

  • @AayishaNk
    @AayishaNk 5 місяців тому

    ഉസ്താദ് ൻആഫിയത്ത്.ആരോഗൃവും.ആയുസ്സുംനൽകണേഅള്ളാ

  • @FawziyaAbdulmajith
    @FawziyaAbdulmajith 5 місяців тому

    അല്ലാഹു നിങ്ങൾക്കും നിങ്ങളുടെ മാതാ പിതാക്കൾക്കും കുടുംബങ്ങൾക്കും ഈ Program ന് വേണ്ടി പാടുപെടുന്ന എല്ലാവർക്കും , ഇരുലോക വിജയം തന്നനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @nizakamaal2228
    @nizakamaal2228 5 місяців тому

    എന്റെ മക്കൾ ഷെഹ്‌നസ് അനസ് ഷിഫാനസ് ഇവർക്കു ജോലി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻y

  • @Faihafichuzz
    @Faihafichuzz 5 місяців тому +6

    Kadam veedan 🤲🏻🤲🏻cheyanam

  • @NasheedhaNasi
    @NasheedhaNasi 5 місяців тому

    ഉസ്താതെ എന്റെ ഉപ്പ മരിച്ചിട്ട് രണ്ടു വർഷമായി ഉപ്പാക്ക് സ്വർഗം ലഭിക്കാൻ ദുആ ചെയ്യണം ഉസ്താതെ

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 5 місяців тому

    അൽഹംദുലില്ലാ അല്ലാഹുവിന്റെ ദേഷ്യത്തിൽ നിന്ന് നമ്മളെ എല്ലാവരെയും അല്ലാഹു കാത്തുരക്ഷിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @richurichuooz4224
    @richurichuooz4224 5 місяців тому

    ഉസ്താദ് ന്റെ ദുആയിൽ ഉൾപ്പെടുത്തണെ 🤲🏻

  • @naseemanamseema8936
    @naseemanamseema8936 5 місяців тому +1

    ഉസ്താദ് എല്ലാവർക്കും പനിയ ണ് പോ ട്ടന്ന് ശിഫ യാകാൻ ദുആ ചെ യ്യ ണോ

  • @bapputyap4765
    @bapputyap4765 5 місяців тому

    ഉസ്താദിന്റെ ദുഹായിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ

  • @NizmeenaNizmi-vx6zp
    @NizmeenaNizmi-vx6zp 5 місяців тому +4

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @noorjahan7011
    @noorjahan7011 5 місяців тому

    ദുഹായിൽ ഉൾപെഅടുത്തണേ ഉസ്താത് 🤲🏻🤲🏻🤲🏻

  • @amee31
    @amee31 5 місяців тому +1

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @Mariyam-e4n
    @Mariyam-e4n 5 місяців тому

    ഇന്നത്തെ ഉ സ്ഥദിന്റെ വില പെട്ട ദുആ യിൽ ഉൾപെടുത്തണേ എന്നെയും കുടുമ്പത്തെയും . ഉൾപെടുത്തണെ മകന്റെ കല്ണം ശരിയാവാനു ദുആ ചെയ്യണേ

  • @tssubaidabeevi5625
    @tssubaidabeevi5625 5 місяців тому

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദിന്റെ വിലയേറിയ ദുഹായിൽ ഞങ്ങളെയും ചേർക്കണേ

  • @jazafathima4200
    @jazafathima4200 5 місяців тому +8

    അൽഹംദുലില്ലാഹ്
    Usthadhe, രാവിൽ ചൊല്ലുന്ന ഖുർആൻ പാരായണത്തിൽ yaaseenum koodi ഉണ്ടായിരുന്നെങ്കിൽ......

  • @sajithakareem4331
    @sajithakareem4331 5 місяців тому +2

    Alhamdulillah ❤ alhamdulillah ❤ alhamdulillah duayal ulpeduthane usthade ❤

  • @Busharanasar-g2u
    @Busharanasar-g2u 5 місяців тому +4

    Usthadenta dua yil ullpedthannae🤲🤲🤲

  • @SoudhaSoudha-oz8ci
    @SoudhaSoudha-oz8ci 5 місяців тому

    ദുആയിൽ ഉൾപെടുത്തണേ usthaa 🤲

  • @ajnasashraf8337
    @ajnasashraf8337 5 місяців тому +5

    Monu മനസമാധാനം കിട്ടാൻ 🤲🤲

  • @haleemagafoor3936
    @haleemagafoor3936 5 місяців тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @shafeeqkarathode8187
    @shafeeqkarathode8187 5 місяців тому

    ഉസ്താദെ ദുഹാ യിൽ ഉൾപെടുത്തണം

  • @jasminnizar6670
    @jasminnizar6670 5 місяців тому +5

    🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്👍🕋

  • @SHiFiN-z3g
    @SHiFiN-z3g 5 місяців тому +1

    അൽഹംദുലില്ലാഹ്. ദുആ ചെയ്യണേ

  • @Shahina-123
    @Shahina-123 5 місяців тому +1

    Aameen duayil ulpeduthane usthade 🤲🤲🤲

  • @khayerunnisabeevi9068
    @khayerunnisabeevi9068 5 місяців тому

    Alhamdulillaha Alhamdulillaha Alhamdulillaha 🤲🏻 🕋 duayil ulpeduthane usthade 🤲🏻 🕋 Aameen

  • @AayishaNk
    @AayishaNk 5 місяців тому

    ഈമജ്സിബർകത്ത് കൊണ്ട് എന്റെ ആഗ്രഹം സാധിപ്പിച്ചു തരണേഅള്ളാ ഞാൻ വിഷമത്തിൽ ആണ് ദുആചെയ്യണേഉസ്തിദേ

  • @Mumthas_siddi
    @Mumthas_siddi 5 місяців тому +1

    Alhumdulillla duhayil ulpeduthanam Usthadey 🌟

  • @jabeenismail6774
    @jabeenismail6774 5 місяців тому +4

    Wa alaikmsalam wrb Aameen Aameen Aameen yarabilalameen Alahamdullilla Dua wasiyathode subuhanalla 🤲 ♥️

  • @rinurinu2283
    @rinurinu2283 5 місяців тому

    ഉസ്താദ് ദുഹായിൽ ഉൾപെടുത്തണെ 😭😭😭

  • @zeenathsulaiman8743
    @zeenathsulaiman8743 5 місяців тому

    Alhamdulilla ഇന്നത്തെ dua യീ ൽ ഉൾ പെ ട് തന്നെ ഉസ്തെ അ മീൻ,🤲🤲🤲♥️💚

  • @saleenasali1918
    @saleenasali1918 5 місяців тому

    ഉസ്താദേ എന്റെ മോൾ പരീക്ഷയിൽ നല്ല മാർക്കോടെ പാസ്സാവാണ് ദുആ ചെയ്യണേ ഉസ്താടെ

  • @salimameni4533
    @salimameni4533 5 місяців тому +1

    ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋

  • @jamshiss9047
    @jamshiss9047 5 місяців тому

    Usthe dhuhayil prathekam ulpeduthane prayasangal orud und Ella am rahathakatte usthade ameen ameen ameen yarabhal alameen 😢😢😢🤲🤲🤲🤲🤲

  • @SafeerahashimSafeera
    @SafeerahashimSafeera 5 місяців тому +1

    അൽഹംദുലില്ലാഹ് എല്ലാ ദുആയിലും ulpeduthane

  • @Aishabeevi-n3t
    @Aishabeevi-n3t 5 місяців тому +1

    🕋 അൽഹംദുലില്ലാഹ്🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲 കരുണക്കടലായ തമ്പുരാനേ 🤲🤲 അള്ളാഹുവിന്റെ 🤲🤲🤲 പൊരുത്തത്തിൽ ജീവിച്ച് അള്ളാഹുവിന്റെ 🤲🤲🤲 പൊരുത്തത്തിലായി അവസാനം അള്ളാഹുവിന് 🤲🤲 ഇഷ്ടപ്പെട്ട ദിക്റായായ 🕋 ലാ ഇലാഹ ഇല്ല അള്ളാഹ്‌ 🕋 ഉറക്കെ ചൊല്ലി മരിക്കാൻ ഉസ്താദിനും ♥️ നമുക്കും തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲🤲🤲 ആമീൻ 🤲🤲🤲🕋