ബിരിയാണി ഒക്കെ ഉഷാറായി വെച്ചു മക്കളെ പക്ഷേ പുതിയാപ്പിള കാക്കാന്റെ കജ്ജ് പൊള്ളി 😟

Поділитися
Вставка
  • Опубліковано 5 вер 2024
  • easy beef biryani recipe Malappuram kitchen and Malappuram Thatha
    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടം എന്ന് കരുതുന്നു നിങ്ങളുടെ സ്വന്തം മലപ്പുറംതാത്ത
    #malappuramkitchen #
    #malappuramthaatha #
    #beefbiriyaani#
    Mail ID for Paid collaboration: lailayahkoob@gmail.com

КОМЕНТАРІ • 239

  • @subithau1072
    @subithau1072 2 роки тому +12

    എന്തെങ്കിലും പാത്രം അടുപ്പത്തു വെച്ചു വേണം തീ കത്തിക്കാൻ ഇല്ലെങ്കിൽ അടുക്കളയിൽ വേഗം കരി പിടിക്കും താത്താ... ബിരിയാണി 👌👌😍😍😍

  • @minnuponnu6017
    @minnuponnu6017 2 роки тому +40

    അമ്മി ന്റെ mood ചൂടായപ്പോ പുതിയാപ്പിള കാക്കാന്റെ mood പോയി
    പെട്ടന്ന് സുഖം ആവട്ടെ ❣️

  • @minusvarieties7151
    @minusvarieties7151 2 роки тому +22

    ബിരിയാണി സൂപ്പർ പക്ഷേ പുതിയാപ്ല കാക്കയുടെ കജ്ജ് പൊളളിയല്ലേ പാവം കാക്കു എന്തായാലും പെട്ടെന്ന് മാറട്ടെ

  • @NaseemaEk-jw8mb
    @NaseemaEk-jw8mb 2 роки тому +15

    സാരല്ല ലൈല അതികം ആണുങ്ങളും ഇങ്ങനെ തന്നെ അവർക്ക് എന്തേങ്കിലും ചെറുത് ഒന്ന് സംഭവിച്ചാമതി പെട്ടെന്ന് ദേശ്യം വരും നമ്മൾ ക്ഷമിക്കുക. വേഗം സുഗമാവട്ടെ കാക്കാന്റെ കൈ 🤲🏻🤲🏻

  • @RinzzIshhVlog
    @RinzzIshhVlog 2 роки тому +18

    നല്ല പ്രകൃതിരമണീയമായ സ്ഥലം ബിരിയാണി സൂപ്പർ അതിനിടയ്ക്ക് കാക്കാടെ കൈയും പോള്ളി സാരമില്ല എത്രയും പെട്ടെന്ന് സുഖമാവട്ടെ

  • @beenapulikkal5709
    @beenapulikkal5709 2 роки тому +11

    😀😀😀😀😀❤❤❤❤❤❤എല്ലാടത്തും ഉള്ളത് തന്നെയാ 😁😁😁😁സാര മില്ല്യ. സ്നേഹത്തോടെ

  • @mayaviholidays279
    @mayaviholidays279 2 роки тому +5

    kichanil paniyeadukkumpo thathanea orkum appo usharayi pani eadukkum

  • @unknownlegend4749
    @unknownlegend4749 2 роки тому +2

    നല്ല സ്ഥലം മനസ്സിന് കുളിർമയേകുന്ന സീനറി❤👍👍

  • @thechipoovlogs7394
    @thechipoovlogs7394 2 роки тому +14

    കിടിലൻ ബിരിയാണിയും സ്ഥലവും😋👌

  • @hani3321
    @hani3321 2 роки тому +5

    മാഷാഅല്ലാഹ്‌. നെൽപാടം എന്ത് ഭംഗിയാ കാണാൻ. പൊള്ളിയനോക്കട്ടെ പറഞ്ഞു ചെല്ലാത്ത ഭാഗ്യം 🤣🤣

  • @jayaprakashpathayappurajay9645
    @jayaprakashpathayappurajay9645 2 роки тому +1

    പോവുമ്പോൾ മിണ്ടീല്ലെങ്കിൽ വല്ലാത്ത ഒരു ഫീൽ ആണ് ☹️ഇത്ത പറഞ്ഞത് വളരെ കറക്റ്റ് ആണ്. പിന്നെ ബിരിയാണി 👍👍👍❤❤

  • @mrs4518
    @mrs4518 2 роки тому +5

    ആ ചീനച്ചട്ടി ഇനി കണ്ടാൽ ആ പാടത്തേക് എറിയും

  • @fathimavaqiya8160
    @fathimavaqiya8160 2 роки тому +2

    യലന്തപ്പായം പച്ചക്ക് തിന്നാനും നല്ല രസാൻ

  • @saabihameed6948
    @saabihameed6948 2 роки тому

    Kalam vachitt thee kathikkunnathalle nallath..allenkil puka melott kooduthal povum

  • @hishamks9665
    @hishamks9665 2 роки тому

    Paadam kandappol avideq varaan thonni.athra bhangi.biriyani undakkunnath kaanaan nalla rasaayirunnu.

  • @user-id4uj3mi8q
    @user-id4uj3mi8q 2 роки тому +1

    Ingene biriyaani undaakiyaal taest kureum

  • @namshishemi1172
    @namshishemi1172 2 роки тому +1

    Ennum 3 maniavumnadun kathirikkum ithaaa de video Kanan 👌ayittund

  • @fasnasupar6741
    @fasnasupar6741 2 роки тому +70

    പോകുമ്പോൾ മിണ്ടിയില്ലെങ്കിൽ വല്ലാത്തൊരു ഇടങ്ങേർ ആണ് അത് നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ്

    • @amisuhi4363
      @amisuhi4363 2 роки тому +2

      അടുത്തുള്ളപ്പോൾ ഒത്തിരി അടികൂടിയാലും പുറത്തേക്കു പോകുമ്പോൾ പറയാതെ പോയാൽ..... ന്തോ കളഞ്ഞ അണ്ണാനെ പോലത്തെ അവസ്ഥയാകും 🤣🤭

    • @yoonusmanjeri7995
      @yoonusmanjeri7995 2 роки тому +2

      ശെരി ആണ്

    • @veerankutty5106
      @veerankutty5106 2 роки тому

      Sathyam

    • @hgddvgdhg1749
      @hgddvgdhg1749 2 роки тому

      Que TG

  • @subaidamohamed3751
    @subaidamohamed3751 2 роки тому +11

    മാഷാഅല്ലാഹ്‌, അടിപൊളി സ്ഥലം ആ പാടത്തിന്റെ കരയിലുള്ള സ്ഥലം സൂപ്പർ

    • @sumairakpsumaira162
      @sumairakpsumaira162 2 роки тому

      ഇതൊക്കെ മുൻപുള്ള വിഡിയോയിൽ കാണിച്ചിട്ടുണ്ട്

  • @shajeeelasalim3608
    @shajeeelasalim3608 2 роки тому

    adipoliyaayallo nalla banghiyulla sthalam
    kayy polliyath vegam sugaavatte

  • @tasnisanshad1435
    @tasnisanshad1435 2 роки тому +3

    Itha oru karyam parayattee...music ozhivakkanamitha...athoode ayaal perfect allee..njan first time anu comment idunnath..parayanamenn eppazhum orkkum.sneham kondantto parayanath...❤️😘

  • @banusworld6719
    @banusworld6719 2 роки тому +1

    കാക്കാടെ കൈ വേഗം സുഖമാവട്ടെ

  • @Ra-njinis_taste-buds
    @Ra-njinis_taste-buds 2 роки тому +6

    സാരമില്ല. ബിരിയാണി അടിപൊളി ആയല്ലോ. ഇതൊക്കെ എല്ലാ ഇടത്തും നടക്കുന്നത് തന്നെ അല്ലേ. പിന്നെ ഈ വർത്താനം കേൾക്കാൻ ആണ് ഇങ്ങോട്ട് വരുന്നത് ട്ടോ. സൂപ്പർ 👍🏻👌🏻

  • @kuttikurumbans3828
    @kuttikurumbans3828 2 роки тому +5

    സാരല്ല്യ അത് പെട്ടെന്ന് മാറിക്കോളും ആ മാങ്ങ😋😋ഉപ്പില്ലിട്ടത് വാങ്ങാൻ പോണം

  • @fasnasunu8711
    @fasnasunu8711 2 роки тому +2

    🥰🥰👍🏻👍🏻ബിരിയാണി 👌🏻👌🏻👌🏻

  • @saliniajith9065
    @saliniajith9065 2 роки тому +3

    ബിരിയാണി സൂപ്പർ

  • @rinuhudha3549
    @rinuhudha3549 2 роки тому

    Orupad ishttam a too

  • @omanarajan4828
    @omanarajan4828 2 роки тому +1

    Biriyani super, ellam sariyakum

  • @pachamangakitchen9633
    @pachamangakitchen9633 2 роки тому +1

    പൊന്നാര മക്കളെ നന്നായി കണ്ടു ആസ്വദിച്ചു 🤣🤣👍

  • @jiyabinu7470
    @jiyabinu7470 2 роки тому +1

    Sugalle aduppu verag chilav kuravundo

  • @madeforkids2372
    @madeforkids2372 2 роки тому +1

    Masha Allah. 👍

  • @MuhsinaMuhsina-tc2fz
    @MuhsinaMuhsina-tc2fz 2 роки тому +1

    Elanthappazham..... ഞാനും thinnknu.... അത് rand ദിവസം വെച്ചാൽ പഴുക്കും..

  • @sareenasuhail.k9000
    @sareenasuhail.k9000 2 роки тому +1

    താത്ത അസ്സലാമുഅലൈക്കുംസുഖമാണെന്ന് കരുതുന്നു.. Nte വീട് paadathaan. നല്ല ഭംഗി യാണ് കാണാൻ

  • @shareenashareena4553
    @shareenashareena4553 2 роки тому

    thatha njangal oru divasam lailante aduthekk varanam ennunt

  • @Malappuramkuttikal
    @Malappuramkuttikal 2 роки тому +2

    ലൈ ലാൻറെ അടുപ്പ് കണ്ടാകത്തിച് കരി ആ ക്കാ ൻ തോന്നൂ ല അത്രക്ക് ഇഷ്ട്ടായി അ ടുക്കള

  • @Savitha75310
    @Savitha75310 2 роки тому

    Saralyatta thatha sangadapedhandha ariyathe pattiyathalle.pinakkamokke sariyayikolum ❤❤

  • @haseenapc5299
    @haseenapc5299 2 роки тому

    Kakkante kai eluppam sukaavatte...ennum video....enthelum edane lailathaaa...engale varthamaanam kelkkaanjaal poruthikedaane

  • @Nidha832
    @Nidha832 2 роки тому +6

    ബിരിയാണി മരുന്ന് അല്ല ബിരിയാണി മസാല എന്നാണ് പറയേണ്ടത്

  • @nijumon7367
    @nijumon7367 2 роки тому +1

    Okke shariyaavum ...biriyaani spr

  • @sajishahul765
    @sajishahul765 2 роки тому +6

    സാരമില്ല ട്ടോ വിഷമിക്കേണ്ട എല്ലായിടത്തും ഉള്ള സംഭവം തന്നെയാ 😍

  • @dream_land_786
    @dream_land_786 2 роки тому

    അസ്സലാമു അലൈക്കും
    ഓരോ രക്ഷിതാക്കുടെയും ആഗ്രഹം എന്റെ മക്കൾ നല്ലവരാകണമെന്നായിരുന്നു എന്നാൽ ഒലിവിന്റ ആദ്യ ക്ലാസിൽ നിന്നും ഞാൻ നല്ല ഉമ്മയാണെം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നു അൽഹംദുലില്ലാഹ് .ഒലിവിലൂടെ അതവർക്ക് നേടാൻ കഴിഞ്ഞു. അവർ സന്തോഷവതികളാണ് അതു പോലെ നിങ്ങൾക്കും Olive എന്താണന്നറിയണ്ടേ?condact ചെയ്യു എട്ട് അഞ്ച് ഒമ്പത് രണ്ട് പൂജ്യം ആറ് ഒമ്പത് ഒന്ന് ഒന്ന് എട്ട്

  • @filmyworld5947
    @filmyworld5947 2 роки тому

    അതൊക്കെ ശരി യാകും വിഷമിക്കണ്ട സൂപ്പർ വീഡിയോ

  • @ahamedmanjeri8318
    @ahamedmanjeri8318 2 роки тому

    ماشاءالله عليك

  • @ahamedmanjeri8318
    @ahamedmanjeri8318 2 роки тому

    الحمدالله

  • @adhidevvlogs2378
    @adhidevvlogs2378 2 роки тому

    Saaralya thaatha.ingade kaakkante pola thanyaan ente husum.ithe nature aan

  • @palakkadsareenathatha1235
    @palakkadsareenathatha1235 2 роки тому +6

    പുതിയ അടുക്കളയിൽ നിന്ന് പണിയൊന്നും കിട്ടിയില്ല എന്ന് വേണ്ട പോട്ടെ സാരമില്ല രണ്ട് ദിവസം കൊണ്ട് മാറും

  • @heavenoffoodies3496
    @heavenoffoodies3496 2 роки тому +5

    അടിപൊളി സ്ഥലം ആണല്ലോ സൂപ്പർ വീഡിയോ 😇

  • @badariyafarook8858
    @badariyafarook8858 2 роки тому

    നന്നാരി സർബത്ത് undakkunnath കാണിക്കുമോ

  • @sameenamoidu66
    @sameenamoidu66 2 роки тому +4

    Biriyani super😍

  • @jafarpallath7388
    @jafarpallath7388 2 роки тому +1

    👍ബിരിയാണി പാവം ഇക്ക ഇത്ത രണ്ടു കോഴി തരുമോ പ്ലീസ് റിപ്ലൈ

  • @mhdz7034
    @mhdz7034 2 роки тому +1

    Munnile veed usharayi

  • @murshimurshi6125
    @murshimurshi6125 2 роки тому +1

    കറ്റാർ വാഴ തേച്ചാൽ നീറ്റൽ ഉണ്ടാവൂല

  • @sheebak4011
    @sheebak4011 2 роки тому +4

    വെട് കത്തി കാണാതായത് നന്നായി ലൈല താത്താ. ഇല്ലേൽ ഞങ്ങൾ സാക്ഷി പറയേണ്ടി വന്നേനെ. പുയാപ്ല കാകന്റെ കൈ വേഗം സുഖ ആവട്ടെ. താത്താന്റെ ശ്രദ്ധ കുറവാണ്. കനൽ മുകളിൽ വെച്ചതല്ലേ എടുത്തു കൊടുത്തത്.

  • @fasilak2685
    @fasilak2685 2 роки тому +2

    സുഖല്ലേ ലൈല ത സൂപ്പർ ആയികിന്

  • @veerankutty5106
    @veerankutty5106 2 роки тому

    Igalle parayennath 💯💯sathyamanne

  • @dailyvlogsbyrahma
    @dailyvlogsbyrahma 2 роки тому +18

    എല്ലോടത്തും ഇങ്ങനെ തന്നെയാ 😂എന്തെങ്കിലും ആയാൽ മുണ്ടാട്ടം ഉണ്ടാവൂല 😁

  • @shajiv9189
    @shajiv9189 2 роки тому +3

    ബിരിയാണി 👌👌👍

  • @salamk1244
    @salamk1244 2 роки тому +3

    അടിപൊളി ബിരിയാണി

  • @hisanahichu20
    @hisanahichu20 2 роки тому

    താത്ത ന്റെ വീഡിയോ ഉഷാറായി

  • @simi7596
    @simi7596 2 роки тому +1

    Thatha kavyamadavante aalano

  • @fathymaa33
    @fathymaa33 2 роки тому +15

    താത്ത താത്താടെ സംസാരം കേൾക്കൻ നല്ല രസമാണ് മലപ്പുറത് എവിടെയാ താത്ത

  • @Rishamoidu.family
    @Rishamoidu.family 11 місяців тому

    👌👌👌👌👌

  • @sajnatvr7061
    @sajnatvr7061 2 роки тому +2

    👌

  • @ambikaambika3445
    @ambikaambika3445 2 роки тому

    Valiya pinakka karana elke

  • @s.u.rfamily9052
    @s.u.rfamily9052 2 роки тому

    adipoly taathàaa😆😅

  • @fasna8775
    @fasna8775 2 роки тому +2

    Masha Allah 👌👌👌

  • @sajidmk4582
    @sajidmk4582 2 роки тому

    മാഷാ അല്ലാഹ്

  • @geethageethas8639
    @geethageethas8639 2 роки тому

    ലൈല ബിരിയാണി സൂപ്പർ പക്ഷേ പുതിയാപ്ലകകേടെ കയ്‌ പൊളി പാവം ഇക്ക സാരമില്ല ട്ടോ

  • @shamsudeenkutty8632
    @shamsudeenkutty8632 Місяць тому

    പുതിയാപ്ല കാക്കെന്താ ഒരു ദേഷ്യം പോലെ?

  • @salamoorakam1624
    @salamoorakam1624 2 роки тому +5

    പാവംകാക്ക 😔😔

  • @thasnirashid1126
    @thasnirashid1126 2 роки тому +2

    Saramilla Thatha🥰🥰

  • @muhammadali7650
    @muhammadali7650 2 роки тому +1

    ലൈലതാത്ത പൂതിയാപ്പിളകാക്ക്കൈഴിപൊളിയോ.നല്ലവേദന.ഉണ്ടാകും.ശാരമില്ലഷ്മികണം...

  • @mrs4518
    @mrs4518 2 роки тому +2

    അതിപ്പോ കാക്ക തന്നെ അബദ്ധത്തിൽ പോയി തട്ടി പൊള്ളിയതാണെങ്കിൽ ഒരു കൊയപ്പും ഉണ്ടാവൂല...

  • @aishaabdul9352
    @aishaabdul9352 2 роки тому +9

    ഇണക്കം ഉള്ളിടത് 😌😌😌😌പിണക്കം ഉണ്ടാവും 😢😢അത് കൊയപ്പല്ല താത്ത 🥰🥰🥰🥰

  • @haskarhaskar7845
    @haskarhaskar7845 2 роки тому

    Beefinte മുകളിൽ vaazhayila vekkande ഞാൻ വെക്കാറുണ്ട്

  • @minnalagru
    @minnalagru 2 роки тому

    Biriyani super

  • @naseemasalam103
    @naseemasalam103 2 роки тому +2

    Adipoly 👌👌

  • @divinemusicthrishan3065
    @divinemusicthrishan3065 2 роки тому

    Oru vallya copakkaaran.

  • @girijaa.n3216
    @girijaa.n3216 2 роки тому +1

    Super 💖

  • @rinusanu9468
    @rinusanu9468 2 роки тому

    👍

  • @manuhajimanuhaji4529
    @manuhajimanuhaji4529 2 роки тому

    Pavam ekka

  • @Sayiz786
    @Sayiz786 2 роки тому +2

    സാരല്ല താത്ത അറിഞ്ഞോണ്ട് ചെയ്തതല്ലല്ലോ മിണ്ടാതിരിക്കാനൊന്നും കാക്കാനകൊണ്ട് കയ്യൂല വീഡിയോ ഉസാറായിട്ടോ

  • @fairosbabu
    @fairosbabu 2 роки тому +10

    താത്തക്കു ഒത്ത കാക്ക 😆😆😆🙏🏻
    ന്നാലും ങ്ങള് കാക്കാടെ കയ്യ് പൊള്ളിച്ചദ് മോശമായി 😪😪

  • @dilshadilu3949
    @dilshadilu3949 2 роки тому

    Ith pullaano. Atho nellaano parayu lila

  • @yasirashi
    @yasirashi 2 роки тому +3

    👍👍👍👍👍👍👍👍

  • @qatarmalluhouse8889
    @qatarmalluhouse8889 2 роки тому

    ആ ഒരു fruit ന്ടെ മരം ഖത്തറിൽ ഉണ്ട് ഇവിടെ നന്നായി കായ്ച്ചു നില്കുന്നുണ്ട് ഈ ഒരു ടൈമിൽ

  • @sajidakalathingal8245
    @sajidakalathingal8245 2 роки тому +1

    🌹🌹🌹🌹

  • @habeebateacher9461
    @habeebateacher9461 2 роки тому +2

    Spr

  • @sumayyakanakkayil7614
    @sumayyakanakkayil7614 2 роки тому

    Ithaaa
    Shaaaramillatto👍👍👍👍👍

  • @rinurazal5123
    @rinurazal5123 2 роки тому

    Thatha. Kaka mundiyooo......😃

  • @raseenashabeershabeer127
    @raseenashabeershabeer127 2 роки тому

    ഇണക്കവും പിണക്കവും സാധാരണയാണ് ഇതൊക്കെയല്ലെ ജീവിതം

  • @simplecook1212
    @simplecook1212 2 роки тому

    Biriyani adipoli

  • @jaleeljali2573
    @jaleeljali2573 2 роки тому +1

    ഇൻസ്റ്റഗ്രാം ഒന്ന് ഫോളോ ചെയ്യണം പ്ലീസ് ഫാത്തിമ ഹിദാ പ്ലീസ്

  • @jaseenaaslam9893
    @jaseenaaslam9893 2 роки тому

    thair vende thathaa

  • @achuvlog9634
    @achuvlog9634 2 роки тому +1

    ☹️😭പാവം പുതിയാപ്പിള കാക്ക

  • @muhajirshanu9167
    @muhajirshanu9167 2 роки тому +2

    മല്ലി ചപ്പ് എന്താ ഇങ്ങനെ ഇടുന്നത്

  • @Fidavlog1
    @Fidavlog1 2 роки тому

    താത്ത വീഡിയോ പൊളിച്ചു

  • @tasnisanshad1435
    @tasnisanshad1435 2 роки тому +1

    Assalamu alaikum ithaa❤️💖

  • @monusvlog2892
    @monusvlog2892 2 роки тому +1

    Pudiyapilakaka mundeele

  • @krishna1004
    @krishna1004 2 роки тому

    Yes,. Elathapazham