ശെരിയാണ് ആരും മറ്റുള്ളവരുടെ കുടുംബത്തിൽ തല ഇടരുത് എന്നാൽ ആരും അവരുടെ കുടുംബത്തെ ജനങ്ങളുടെ മുന്നിലെ വാതിൽ തുറന്നു വെച്ച് കൊടുക്കരുത് ഒരു കുടുംബം ആകുമ്പോൾ പല പ്രശ്നം ഉണ്ടാകും അതൊക്കെ നാട്ടുകാരുടെ മുന്നിലേക്ക് ഇട്ടു കൊടുക്കരുത് അകത്തു പറയേണ്ടത് അകത്തു തന്നെ പറയണം അല്ലാതെ അകവും പുറവും ഒകെ നാട്ടുകാർക്ക് തുറന്നു വെച്ച് കൊടുത്തു നിങ്ങൾ അപിപ്രായം പറയു എന്നു പറഞ്ഞാൽ നാട്ടുകാർ കയറി മേയും അത് മറക്കരുത് കേരളത്തിൽ നിരവതി ഫാമിലി വ്ലോഗാർമാരുണ്ട് എല്ലാ വരും പപ്ലിക്കിൽ വന്നു പൊട്ടി പറയാറുണ്ട് ലൈവിൽ വന്നു മോങ്ങത്ത ഒരു ഫാമിലി വ്ലോഗും മലയാളത്തിൽ ഇല്ല അതിനു ഇട വരുത്താതെ മുന്നോട്ടു പോയാൽ നല്ലത് 👍👍👍
കാരണം ഒരുപാട് പേർക്ക് യൂട്യൂബ് ചാനൽ തുടങ്ങാൻ തന്നെ പ്രചോദനം എന്റെ ലൈല താത്ത തന്നെയാണ് എന്ന് പല ആളുകളും പറഞ്ഞു കേട്ടിട്ടുണ്ട് ഞാനും അതിൽ പെടുന്നു ഞാനെന്റെ വീടിന്റെ പ്രാരാബ്ദം കൊണ്ടാണ് ഒരു ചാനൽ തുടങ്ങിയത് ആ ചാനൽ ഒന്ന് നീക്കി തന്നത് എന്റെ താത്തയാണ് ❤❤
ശരിയാണ് സ്വലാത്ത് ചൊല്ലട്ടെ റബീഉൽ അവ്വൽ മാസം അല്ലേ ഈ യൂട്യൂബ് വരുമാനം എന്നും പറഞ്ഞു കൊണ്ടിരിക്കുന്നു ഏതെല്ലാം തരം തൊഴിൽ ഉണ്ട് ഇന്ന് സ്ത്രീകൾക്ക് നിക്കാ വിട്ടുകൊണ്ട് എന്തിനാ ഇവർ വീഡിയോക്ക് മുമ്പിൽ വന്നു ഇങ്ങനെ സൗണ്ട് മാത്രം പുറത്തേക്ക് വിട്ടാൽ പോരെ എന്തായാലും ഒക്കെ തെറ്റ് തന്നെ ജനങ്ങൾക്കിപ്പോൾ ദുനിയാവിലെ ജീവിതം മാത്രമാണ് ചിന്തിക്കുന്നത്
മുത്തുമണികളെ തമ്പുരു ആണ് നമുക്കിവിടെ ഭയങ്കര സന്തോഷം ഒരുപാട് ആൾക്കാർ നമ്മുടെ മലപ്പുറം കിച്ചൻ കാണാൻ ആഗ്രഹിക്കുന്നുണ്ടല്ലോ എന്നും നമ്മുടെ ലൈല താത്ത നിങ്ങളുടെ മുന്നിൽ വരട്ടെ എന്ന് ആഗ്രഹിക്കുന്നു ഞാനും കാരണം ഈ ഒരു ചാനലിലെ വെയിറ്റ് ചെയ്തു നിൽക്കുന്ന ഒരുപാട് കൂട്ടുകാർ ഉണ്ടെന്ന് എനിക്കറിയാം നമ്മളെയൊക്കെ ലൈഫിൽ ചെറിയൊരു സങ്കടം വന്ന സഹിക്കാൻ പറ്റില്ലല്ലേ നമുക്കൊന്നും അതുപോലെതന്നെയാണ് എല്ലാവരുടെയും കാര്യം നിങ്ങളാണ് ലൈല താത്താന്റെ ആത്മധൈര്യം ❤
അതെ ആ ഒരു കാര്യം സത്യമാണ് യൂട്യൂബിൽ വന്നതുകൊണ്ടാണ് ഇത്രയും നേടിയെടുത്തത് എന്താണ് ലൈല താത്ത എന്ന വ്യക്തമായി എനിക്കറിയാം എന്നും സന്തോഷത്തോടെ നിൽക്കട്ടെ എന്ന പ്രാർത്ഥന മാത്രം സ്നേഹപൂർവ്വം തമ്പുരു ഉമ്മ,..❤❤
എന്റെ ലൈലത്ത ഇ ന്നത്തെ കാല ത് ഒരു മനുഷ്യനും നല്ല പോലെ ജീവിക്കുന്നത്കാണുന്നത് അസൂയ എന്ന രോഗം ഉള്ള വർക് സഹിക്കാൻ പറ്റില്ല അവരാണ് ഉള്ളിലൂടെ ഇ പാര വെക്കുന്നവർ എന്റെ അനുഭവം ആണ് പറയുന്നത് എന്തോ ഒരു ചൊല്ല് ഉണ്ടല്ലോ അരയുടെ തായെ ഇ ല്ലാത്ത വരാണ് മറ്റുള്ളവന്റെ ചറുവിരലിനെ നഗം ഉണ്ടോ എന്ന് നോക്കുന്നത്
ഇങ്ങള് ആരുടെയും നെഗറ്റീവ് കമെന്റ് മൈന്റ് ചെയ്യണ്ട.... പോസിറ്റീവ് കാര്യം മാത്രം മനസിലേക്ക് എടുത്താൽ മതി.... പിന്നെ ഓണം ആണ് താത്ത വരുന്നത് നിങ്ങൾ ആ സാമ്പാർ പൊടിയുടെ വീഡിയോ ചെയ്യൂ...
I love you Laila. Please put videos daily.I m from Kannur. I m 70years old. My main hobby is watching your videos and vlogs. I like the way you speak .Your Malayalam slang is toooo good. Laila please try to understand the feelings of old ladies like me.Ok??🌹🌹🌹🌹
അസൂയ വച്ചിട്ട് ഒരു കാര്യവുമില്ല എങ്ങോട്ടും പോകാൻ പറ്റില്ല അങ്ങനെ പോകുന്നവരൊന്നും ഇന്ന് രക്ഷപ്പെട്ടിട്ടുമില്ല.. ഇന്ന് കാണുന്നവൻ നാളെ കാണില്ല ട്ടോ... ഇൻഷാ അള്ളാ നാളെ കാണാം😘😘😘😘😘
അതെ മനുഷ്യനാണ് എപ്പോഴാ സ്വഭാവം മാറുക എന്തായിരുന്നു പറയാൻ പറ്റില്ല.. പക്ഷേ ആ ഒരു മാറ്റം ചിലപ്പോൾ അത് അത്രയ്ക്കും സഹിക്കാൻ പറ്റാത്തത് കൊണ്ടായിരിക്കും ഒരാളുടെ സ്വഭാവം മാറുന്നത് അവരോട് എങ്ങനെയാണ് പെരുമാറുന്നത് അതിനനുസരിച്ച് ആയിരിക്കും ഞാൻ എന്റെ കാര്യം പറഞ്ഞതാണ്.. നിങ്ങൾ എങ്ങനെയാണ് കുട്ടുകാരെ
നിങ്ങളുടെ മക്കൾക്ക് എഴുതാനും വായിക്കാനും ബുദ്ധിമുട്ടാണോ അതിനെ ഒരു പരിഹാരം ഓൾ ലൈൻ റ്റൂശൻ കൊടുക്കുന്നു അത് പോലെ തന്നെ മദ്രസ റ്റു ശനും കൊടുക്കുന്നു ആവിശ്യം ഉള്ളവർ കോണ്ടറ്റ് ചെയ്യൂ എട്ട് ഒന്ന് അഞ്ച് ഏഴ് ഒമ്പത് എഴ് രണ്ട് എട്ട് നാല് അഞ്ച്
ബുദ്ധിമുട്ടില്ലെങ്കിൽ എന്തിനാണ് നിങ്ങൾ നിങ്ങളുടെ വീട്ടിൽ പോയതെന്ന് വ്യക്തമാക്കി പറഞ്ഞു തരുമോ ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്ന ആളാണ് എന്താണ് നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത്
നിങ്ങളുടെ വീടിന്റെ മുകളിലേക്ക് 2റൂം എടുത്തുകൂടെ കുട്ടികളൊക്കെ വലുതായി വരികയല്ലേ
വീടൊക്കെ മൂപ്പര് വേണമെങ്കിൽ നന്നാക്കിക്കോട്ടെ ഇനി സ്വന്തമായി ഒരു വരുമാനം മാറ്റി വെക്കണം 🥰
💯
@@MalappuramKitchenഅതന്നെ ഒക്കെ കൂടി..... Edpich കാണിച്ചോട്കേണ്ട
ഈറ ചാട്ടും മൂട്ടും... കേക്കും മാണം... ഞ്ഞിപ്പോ ഐനും കൂടി നിക്കല്ലി 😂
നല്ല തീരുമാനം @@MalappuramKitchen
@@MalappuramKitchen😂 താത്ത വേറെ വീട് വേടിച്ചാൽ മതി ന്ന തെറ്റി പോകുമ്പോൾ അങ്ങോട്ടു പോകും ചെയാം
വെറുതെ ഇരിക്കുന്ന സമയം നല്ല കാര്യത്തിന് ചിലവാക്കൂ
ശെരിയാണ് ആരും മറ്റുള്ളവരുടെ കുടുംബത്തിൽ തല ഇടരുത് എന്നാൽ ആരും അവരുടെ കുടുംബത്തെ ജനങ്ങളുടെ മുന്നിലെ വാതിൽ തുറന്നു വെച്ച് കൊടുക്കരുത് ഒരു കുടുംബം ആകുമ്പോൾ പല പ്രശ്നം ഉണ്ടാകും അതൊക്കെ നാട്ടുകാരുടെ മുന്നിലേക്ക് ഇട്ടു കൊടുക്കരുത് അകത്തു പറയേണ്ടത് അകത്തു തന്നെ പറയണം അല്ലാതെ അകവും പുറവും ഒകെ നാട്ടുകാർക്ക് തുറന്നു വെച്ച് കൊടുത്തു നിങ്ങൾ അപിപ്രായം പറയു എന്നു പറഞ്ഞാൽ നാട്ടുകാർ കയറി മേയും അത് മറക്കരുത് കേരളത്തിൽ നിരവതി ഫാമിലി വ്ലോഗാർമാരുണ്ട് എല്ലാ വരും പപ്ലിക്കിൽ വന്നു പൊട്ടി പറയാറുണ്ട് ലൈവിൽ വന്നു മോങ്ങത്ത ഒരു ഫാമിലി വ്ലോഗും മലയാളത്തിൽ ഇല്ല അതിനു ഇട വരുത്താതെ മുന്നോട്ടു പോയാൽ നല്ലത് 👍👍👍
റഹ്മാനല്ല എന്ത് നല്ല വിവേകമുള്ള കമെന്റ്... ഇതൊക്കെ വന്നു നിലവിളിക്കുന്നത് ഇവർ തന്നെയല്ലേ 😂😂സത്യം 🙏👍
പയേ.. ലൈലാ ത്താനെ..
വേണം ന്ന് ആഗ്രഹിക്കുന്നർ ഇണ്ടോ.. Inne poole.. 😌
Ella ellato
ഉണ്ട് ഞാൻ
Mm
Mm
താത്ത പറ്റുന്ന ദിവസങ്ങളിൽ വിഡിയോ ഇടൂ എന്നും സപ്പോർട്ട് ഉണ്ടാകും 👍❤️❤️❤️❤️
ദിക്റും സ്വലാത്തും ചൊല്ലിരുന്നൂടെ വെറുതെ ഇരിക്കാണെങ്കിൽ... നല്ലത് പറഞ്ഞുന്നൊള്ളു എന്നെ തിന്നണ്ട
😂
@@Sudhy-m😊 അത് നിങ്ങൾക്കും പറ്റും
نعمتان معبون فيها كثير من الناس الصحة والفراع
രണ്ട് നിഹ്മത്തുകളിൽ അധികരിച്ച ജനങ്ങൾ വഞ്ചനയിൽ അകപ്പെട്ട് പോയിട്ടുണ്ട് 1,ആരോഗ്യം 2, ഒഴിവ് സമയം
@@Haamirhamdan123 നിങ്ങൾ ലൈലത്തന്റെ chanelilൽ വന്നാണോ നിസ്കാരവും സ്വലാത്തും എല്ലാം... ഒരാളെ ഉപദേശികണമെങ്കിൽ ആദ്യം സ്വയം നന്നാവു
ഈ വീഡിയോ കണ്ട് കമന്റ് ഇട്ട നേരം കൊണ്ട് നിങ്ങൾക്കും അത് ചൊല്ലിക്കൊണ്ട് ഇരുന്നൂടെ
ലൈല മുടങ്ങാതെ വീഡിയോ ഇട്ടോ എന്നും ഞങ്ങൾ എന്നും കൂടെയുണ്ട് നല്ല ഉയർന്ന നിലയിൽ എത്തട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
ഫ്ലാറ്റിന്റെ ഉയർന്ന നിലയിൽ ആണോ
പഴയതുപോലെ താത്താന്റെ വീഡിയോസ് എന്നും കാണാത്തതുകൊണ്ട് ഒരു വിഷമമാണ് താത്താന്റെ ജീവിതത്തിൽ എന്നും സന്തോഷം സമാധാനവും ഉണ്ടാവട്ടെ🥰🥰🥰
ആമീൻ 🤲🥰
എല്ലാവരുടെയും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ആമീൻ 🤲🤲🤲
സാബർ പൊടി.., ചിക്കൻ മസാല ഇത് ഉണ്ടക്കുന്നത് കാണിക്കണം
കാരണം ഒരുപാട് പേർക്ക് യൂട്യൂബ് ചാനൽ തുടങ്ങാൻ തന്നെ പ്രചോദനം എന്റെ ലൈല താത്ത തന്നെയാണ് എന്ന് പല ആളുകളും പറഞ്ഞു കേട്ടിട്ടുണ്ട് ഞാനും അതിൽ പെടുന്നു ഞാനെന്റെ വീടിന്റെ പ്രാരാബ്ദം കൊണ്ടാണ് ഒരു ചാനൽ തുടങ്ങിയത് ആ ചാനൽ ഒന്ന് നീക്കി തന്നത് എന്റെ താത്തയാണ് ❤❤
തംബുരു ❤️
എനിക്ക് ആഗ്രഹം ണ്ട്. ഒരു സ്വൊന്തം ഒരു വരുമാനം.. ഒരു ചാനൽ തുടങ്ങാൻ വല്ലാത്ത ആഗ്രഹം. ണ്ട്
Hi
@@dinudanish5212 asiyenet chanel കൊടുക്കാനെന്നു കേട്ടു അത് വാങ്ങിക്കോളീം
പുതിയാപ്പളക്കാക്ക വഴി ക്ക് വന്നോ എന്നും വിഡിയോ ഇടാ പർ മിഷൻ കിട്ടി േയാ
തുടക്കം തന്നെ ഉഷാറായില്ലേ മുത്തുമണിയെ ❤❤
പണി ഇല്ലങ്കിൽ സലാത്ത് ചെല്ലിക്കോ റസൂലിന്റെ പേർക് നാളെ അതെ ഉണ്ടാവു
Ningal ithil swalaath chollaaan vannathaaakum le😮
@@habeebaarifhabi7893😂😂
ലൈലക്കു വേണ്ടി നിങ്ങൾ ചൊല്ലിക്കൊ 😂
ശരിയാണ് സ്വലാത്ത് ചൊല്ലട്ടെ റബീഉൽ അവ്വൽ മാസം അല്ലേ ഈ യൂട്യൂബ് വരുമാനം എന്നും പറഞ്ഞു കൊണ്ടിരിക്കുന്നു ഏതെല്ലാം തരം തൊഴിൽ ഉണ്ട് ഇന്ന് സ്ത്രീകൾക്ക് നിക്കാ വിട്ടുകൊണ്ട് എന്തിനാ ഇവർ വീഡിയോക്ക് മുമ്പിൽ വന്നു ഇങ്ങനെ സൗണ്ട് മാത്രം പുറത്തേക്ക് വിട്ടാൽ പോരെ എന്തായാലും ഒക്കെ തെറ്റ് തന്നെ ജനങ്ങൾക്കിപ്പോൾ ദുനിയാവിലെ ജീവിതം മാത്രമാണ് ചിന്തിക്കുന്നത്
നിങ്ങളുടെ വീഡിയോ സൂപ്പർ ❤❤❤❤
Musakayi എന്ന് ആ മനുഷ്യൻ നെ വിളിക്കരുത്
എന്നും വീഡിയോ ഇട് താത്ത... കാത്തിരിക്കുന്നു ഞാനും ഇങ്ങളെ ഇഷ്ടപ്പെടുന്നവരും
Negative cmmnt mind cheyyenda
Dhairya poorvam munnottu pokuka🤝🤝🤝🤝
Puyyapla kakkane
Supportt cheythu bahumanathode parigananayod
koode 👍👍👍sadhairyam munnottu pokuka❤❤❤
Ishttam kondu parayukayaanu mole
Umma paranju tarunnathu pole karuthi sweekarikkumallo
Asooya moothu kondu
Choriyunna choriyan
Puzukkale avare pattinu viduka
Kuttikalum ningal randalum rahathode
Jeevikkunnn asooyayaanu
Mole chilarkk
Allahu kudumbajeevitham
khairakkatte
Aameen yaa
Rabbal Aalameen
Snehapoorvam
ninte ummaye
Polulla
Or
ummayaanu tto njanum
⚘⚘
Duayil enneyum kudumbatheyum
Ulpeduthane❤❤
സത്യത്തിൽ എന്തായിരുന്നു നിങ്ങളും പുതിയാപ്ല കാക്കയും തമ്മിൽ പ്രശ്നം...?
മുത്തുമണികളെ തമ്പുരു ആണ് നമുക്കിവിടെ ഭയങ്കര സന്തോഷം ഒരുപാട് ആൾക്കാർ നമ്മുടെ മലപ്പുറം കിച്ചൻ കാണാൻ ആഗ്രഹിക്കുന്നുണ്ടല്ലോ എന്നും നമ്മുടെ ലൈല താത്ത നിങ്ങളുടെ മുന്നിൽ വരട്ടെ എന്ന് ആഗ്രഹിക്കുന്നു ഞാനും കാരണം ഈ ഒരു ചാനലിലെ വെയിറ്റ് ചെയ്തു നിൽക്കുന്ന ഒരുപാട് കൂട്ടുകാർ ഉണ്ടെന്ന് എനിക്കറിയാം നമ്മളെയൊക്കെ ലൈഫിൽ ചെറിയൊരു സങ്കടം വന്ന സഹിക്കാൻ പറ്റില്ലല്ലേ നമുക്കൊന്നും അതുപോലെതന്നെയാണ് എല്ലാവരുടെയും കാര്യം നിങ്ങളാണ് ലൈല താത്താന്റെ ആത്മധൈര്യം ❤
മാഷാഅല്ലാഹ് ❤️👌👍അൽഹംദുലില്ലാഹ് വളരെ സന്തോഷം ❤
താത്ത നമ്പർ കിട്ടാൻ എന്താ ഒരു വഴി❤❤
Daily വീഡിയോ ചെയ്യണം... ചൊറിയൻ പുഴുക്കൾ ചൊറിഞ്ഞു കൊണ്ടിരിക്കെട്ടേ.... അതൊന്നും mind ചെയ്യണ്ട.... അസൂയ മൂത്തവരാണ് എല്ലാം...
അതെ ആ ഒരു കാര്യം സത്യമാണ് യൂട്യൂബിൽ വന്നതുകൊണ്ടാണ് ഇത്രയും നേടിയെടുത്തത് എന്താണ് ലൈല താത്ത എന്ന വ്യക്തമായി എനിക്കറിയാം എന്നും സന്തോഷത്തോടെ നിൽക്കട്ടെ എന്ന പ്രാർത്ഥന മാത്രം സ്നേഹപൂർവ്വം തമ്പുരു ഉമ്മ,..❤❤
ലൈല എനിക്കും ഒരുപാട് ഇഷ്ടമാണ് നിന്റെ വീഡിയോസ് എന്നും മുടങ്ങാതെ വീഡിയോ ഇടണേ❤❤
Be happi ❤ onnum chinthich irikkanda..mind upset aakum ..go head ❤
ലൈ ലാ താത്ത പഴയ പോലെയുള്ള ചിരിക്കുന്നത് തമാശ വീഡിയോ ഇടണം അതാണ് കാണാൻ രസം
എന്റെ ലൈലത്ത ഇ ന്നത്തെ കാല ത് ഒരു മനുഷ്യനും നല്ല പോലെ ജീവിക്കുന്നത്കാണുന്നത് അസൂയ എന്ന രോഗം ഉള്ള വർക് സഹിക്കാൻ പറ്റില്ല അവരാണ് ഉള്ളിലൂടെ ഇ പാര വെക്കുന്നവർ എന്റെ അനുഭവം ആണ് പറയുന്നത് എന്തോ ഒരു ചൊല്ല് ഉണ്ടല്ലോ അരയുടെ തായെ ഇ ല്ലാത്ത വരാണ് മറ്റുള്ളവന്റെ ചറുവിരലിനെ നഗം ഉണ്ടോ എന്ന് നോക്കുന്നത്
ഇങ്ങള് ആരുടെയും നെഗറ്റീവ് കമെന്റ് മൈന്റ് ചെയ്യണ്ട.... പോസിറ്റീവ് കാര്യം മാത്രം മനസിലേക്ക് എടുത്താൽ മതി.... പിന്നെ ഓണം ആണ് താത്ത വരുന്നത് നിങ്ങൾ ആ സാമ്പാർ പൊടിയുടെ വീഡിയോ ചെയ്യൂ...
ലൈല ഡേ ഇൻ മൈ ലൈഫ് ചെയ്യോണ്ടു
Aameen
നിങ്ങടെ daimnd ബിസ്നസ് എന്തൊക്കെ ആയി താത്ത 🥰
😊😊
സന്തോഷം
ലൈല ദിവസവും വീഡിയോ ഇടൂ ലൈലക് ഒരു സന്തോഷവും ഒരു വരുമാനവും ആകും ❤️❤️
സാമ്പാർ പൊടി ഇട്ടോളൂ ഓണമായി❤❤
ആമീൻ 🤲
Thaatha.. Sthreekalkk veetil irunn kond thanne varumanam kandethan kazhiyunna oru paad workukal undallo. Online aayitt padikkaanum ulla avasarangal und.. Onn try cheythoode.. You tube illatha kaalathum ladies swanthamaayi varumanam sampadhichirunnille...negative allaatto
Potte saralya Laila munnott poikoli okke sheriyakum tto.❤❤❤❤
ഓക്കേ ❤മാഷല്ലാഹ് 👍
താത്ത വിഡിയോ ചെയ്യണം
I love you Laila. Please put videos daily.I m from Kannur. I m 70years old. My main hobby is watching your videos and vlogs. I like the way you speak .Your Malayalam slang is toooo good. Laila please try to understand the feelings of old ladies like me.Ok??🌹🌹🌹🌹
അസൂയ വച്ചിട്ട് ഒരു കാര്യവുമില്ല എങ്ങോട്ടും പോകാൻ പറ്റില്ല അങ്ങനെ പോകുന്നവരൊന്നും ഇന്ന് രക്ഷപ്പെട്ടിട്ടുമില്ല.. ഇന്ന് കാണുന്നവൻ നാളെ കാണില്ല ട്ടോ... ഇൻഷാ അള്ളാ നാളെ കാണാം😘😘😘😘😘
നാളെ കാണോ
Vava avarude veetle ano ningalude veetle nilkille
Laila. Nee aareyum nokkanda... Parayunnavar parayatte.. Ennum vidio idoooo
❤️👍🏻
Alhamdulillah
Santhoshaayi tto❤❤
സന്തേഷമായി
തളർത്താൻ കുറെ ആളുകൾ ഉണ്ടാക്കo മൈന്റ ചെയങ്ങ
👍👍👍👍🥰
Laila ennum video idanam to. Snehathode oru sahodari😂😂
Enikum ningale videos orupad ishtamanu.😊
Puthiyappala kaka entha varathe
അതെ മനുഷ്യനാണ് എപ്പോഴാ സ്വഭാവം മാറുക എന്തായിരുന്നു പറയാൻ പറ്റില്ല.. പക്ഷേ ആ ഒരു മാറ്റം ചിലപ്പോൾ അത് അത്രയ്ക്കും സഹിക്കാൻ പറ്റാത്തത് കൊണ്ടായിരിക്കും ഒരാളുടെ സ്വഭാവം മാറുന്നത് അവരോട് എങ്ങനെയാണ് പെരുമാറുന്നത് അതിനനുസരിച്ച് ആയിരിക്കും ഞാൻ എന്റെ കാര്യം പറഞ്ഞതാണ്.. നിങ്ങൾ എങ്ങനെയാണ് കുട്ടുകാരെ
നിങ്ങളുടെ മക്കൾക്ക് എഴുതാനും വായിക്കാനും ബുദ്ധിമുട്ടാണോ അതിനെ ഒരു പരിഹാരം ഓൾ ലൈൻ റ്റൂശൻ കൊടുക്കുന്നു അത് പോലെ തന്നെ മദ്രസ റ്റു ശനും കൊടുക്കുന്നു ആവിശ്യം ഉള്ളവർ കോണ്ടറ്റ് ചെയ്യൂ എട്ട് ഒന്ന് അഞ്ച് ഏഴ് ഒമ്പത് എഴ് രണ്ട് എട്ട് നാല് അഞ്ച്
ലൈലാ ❤❤❤❤❤
അടിച്ച് കേറി വാ❤
👍🤲🤲🤲
1:15 1:16 1:21
സന്തോഷം തോനി😊😊😊😊😊
💛💛💛💛💛
Ennum video idane
First ❤
Niggalude veediyoo kandditt aan etha njan youtube thudaggiyadh 👍👍👍
❤❤❤
സത്യം നമ്മുക്ക് വരുമാനംവോണം
🤭🤳
❤❤👌
First🎉
😊😅
Daily vedieo idanam thatha👍🏼
Hai Lilathaaaa
Njan ennu kanu eniku bayangara ishttanu
ദിവസവും വിഡിയോ ഇട് ലൈല
Super❤
Hi
❤❤❤👍👍👍
താൻ വിഡിയോ ഇടണം
Hai
Àraaa kathirikunhathu
👌🌹
താത്ത നിങ്ങുടെ ഒരു 🙏🙏🙏🙏🙏🙏🙏🙏😁🙏അനിയത്തിയായി കണ്ട് നിങ്ങളുടെ നമ്പർ തരുമോ
Ippol karimb juce ille
ഇപ്പോൾ കരിംപ് കിട്ടാൻ ഇല്ല
Shatoosha.m....lila....anik....adsooya...illa..
Lila
Annum kayyanakil vdio edanam thathane anikk bayagara eshttamnu❤❤❤❤
first.
താത്ത അളവ് പറഞ്ഞു തരണം
സാമ്പാർ പൊടിയുടെ ❤
😚
നെഗറ്റീവ് sradhikkaരുത്
ബുദ്ധിമുട്ടില്ലെങ്കിൽ എന്തിനാണ് നിങ്ങൾ നിങ്ങളുടെ വീട്ടിൽ പോയതെന്ന് വ്യക്തമാക്കി പറഞ്ഞു തരുമോ ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്ന ആളാണ് എന്താണ് നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത്
അതൊരു അടഞ്ഞ അത്യായമായി കിടക്കട്ടെ 😊കഴിഞ്ഞത് കഴിഞ്ഞു 😊
@@MalappuramKitchen chakarade kalyanam
Please thatha onnu parayooooo
Puthiyapla Kaaka. Chestin. Chavitti
@@nibraspc1472😢
Sambar podi waiting
Sapoot...annu
ലൈലൂ ഇൻശാ അല്ലാഹ് 👍🏻👍🏻👍🏻🌹🌹🌹🍬🍬🍬
ഹായ്
ഇതു പറയാനാണോ ഇങ്ങോട്ട് വന്നത്
നിന്റെ വീട്ടിൽക്ക് അല്ലല്ലോ😂
❤❤❤🎉❤❤❤🎉🎉🎉🎉
@@MalappuramKitchenഅങ്ങനെ പറഞ്ഞു കൊടുക്കു താത്ത
🤣🤣
😂😂
Puthiyappalakkanim kondri tto.. 🙂✨💗
വരും ✌️😊
സന്തോഷം മുത്തെ Daily ittolu laila.ante video illatha kond.njan mattu chanalun sradhikkunnilla. Malappuram family vlog,malappuram ridu.(Mymu).athokke miss ayi. First. Njan Malappuram kitchen anu kandirunne.kettappol peruth santhosham Assalam alaikum ❤❤
Ok മുത്തേ 🥰
First
താത്ത അസ്സലാമു അലൈകും
വലൈകുമുസ്സലാം
Shalumonum, silu,,sithuttikku
Hai. .....🎉🎉🎉😘😘😘