ഒരു മണ്ണാങ്കട്ടയും ഇല്ല. അന്ന് അന്നം തിന്നുമ്പോൾ ഓർക്കാമായിരുന്നല്ലോ. ഇത് ഫ്രാഡ് ആണെന്ന്. അന്ന് ചെയ്യാത്തപ്പോൾ നല്ലത്. ഇന്ന് ചെയ്തപ്പോൾ മോശം. കേരളത്തിലെ സ്ത്രീകൾ ഈയടുത് മാത്രമാണോ modern ആയത്.
@@niyastk3325 ചെറുതിലേ നിങ്ങൾ മണ്ണപ്പം ചുട്ട് കളിച്ചതു പോലെ ഇപ്പോഴും ചെയ്യാറുണ്ടോ?... വസ്ത്രത്തിൽ മലമൂത്ര വിസർജനം ചെയ്യുന്നതുപോലെ ഇപ്പോഴും ചെയ്യാറുണ്ടോ? ഇത്തരം മാറ്റങ്ങളെയാണ് വിവേകമെന്ന് പറയുന്നത്. അത് പറഞ്ഞു മനസ്സിലാക്കി തരാൻ കഴിയില്ല
അല്ലെങ്കിലും കുട്ടിക്കാലത്തു ഞങ്ങൾ സന്തുഷ്ടരാണ് സിനിമ കണ്ടിട്ട് ചിരിച്ചത് എന്തിനാണ് എന്ന് ഇപ്പൊ തോന്നുന്നു....അതിൽ ഗീതു എന്ന കഥാപാത്രം പാചകം ചെയുന്ന സീൻ.. കുറച്ചെങ്കിലും ബോധം ഉള്ള ഒരാൾ പച്ചക്കറി ഒക്കെ ആന വലുപ്പത്തിൽ അരിഞ്ഞു വയ്ക്കോ... അതിലെ ഗീതു എന്ന കഥാപാത്രം ബുദ്ധിയും ബോധവും ഇല്ലാത്ത ഒരു പെണ്ണല്ല... നല്ല വിവരവും അറിവും ഉള്ള ഒരു പെണ്ണാണ്... ഗീതു എന്ന കഥാപാത്രത്തെ എത്ര കണ്ട് നെഗറ്റീവ് ആക്കാമോ അത്രേം ആക്കിട്ടുണ്ട്... നായകനെ മാത്രം മഹാനായി കാണിച്ച ഒരു ടൈപ്പിക്കൽ chauvanistic മൂവി ആണ് അത്...
@@krishnendhu1469 kala ghattam koodi nokkanam bro. Example paranju tharaam Oru kaalathu Maruti 800 ennathu oru Modern seg athava oru lucury swgment aarnnu , nammude ottu mikka film stars kondu nadannirunna vandi , Shah rukh khan , Mammooka ulppede , athu vechu ippo nammukku parayaan pattumo Maruti 800 luxury aanennu. Time Line diff aanu athu. Venel Santhwanam over aanennu parayaam karanam kathayum paschathalavum ee generationil nadakkana kondu.
@@lovemalakha6904 toxicity,Kellipan,kanthari aka Kulsthree ,kulapurusha idiosyncrasies illatha Ella family aka normal padams Lokath ulla ellam poratte !! Ippo thanne great indian kitchen okke vannile dath pole Nalla movies aka progressive movies varatte
ഇവിടെ അഭിരാമിക്ക് പകരം ജയറാം ആയിരുന്നു വന്നതെങ്കിൽ കുറെ മമ്മൂട്ടി, മോഹൻലാൽ നേ പൊക്കി പറയും. ഇത്തരം ചോദ്യങ്ങൾക്ക് എവിടെയും തൊടാതെ ഉത്തരം നൽകും. നമ്മൾ സിനിമ കണ്ട് ആരാധിച്ചവർ ഒക്കെ അതിനർഹരായിരുന്നോ എന്നിപ്പോൾ തോന്നുന്നു. Her words makes a lot of sense...❤️
@@abhijithmk698 athe ayal alla aa cinima irangiya samayath njan adakkam ullavarude kazhchapaadu angane aayirunnu. pakshe ath thettayirunnu enne manassilayal thiruthanam
എനിക്കും തീരെ യോജിപ്പില്ല.. ആ സിനിമ യില്‍ സഞ്ജീവന്‍ ഒരു നല്ല ഭര്‍ത്താവ് അല്ല, നല്ല സഹോദരനും അല്ല... കുട്ടിക്കാലത്ത് ഒരുപാട് തവണ കണ്ട് ഇഷ്ടപ്പെട്ട സിനിമയാണ് ഞങ്ങള്‍ സന്തുഷ്ടരാണ്
Thanks to Vivek and Vrinda. Cinemayodulla ente approach thanne avar randuperum matti. Ippo cinema kanumpol ath discuss cheyyunna topic ne patti kooduthal chindikkarund.
പറയാനുള്ളത് മുഴുവനായും പറയട്ടെ... അതിനിടക്ക് കേറി നിർത്തുന്നത് ശരിയായ പ്രവൃത്തി അല്ല... അവതാരകർ എപ്പോഴും ഇങ്ങനെയാണ് അവർക്കു കിട്ടേണ്ടത് കിട്ടിയാൽ വായടപ്പിക്കും.. ഇതെന്തൊരു ധാർഷ്ട്യമാണ്!!!!
കുറ്റബോധം തോന്നേണ്ട കാര്യമൊന്നുമില്ല... മുഴുവൻ സൊസൈറ്റി തന്നെ പുറകോട്ടാണെന്ന് ഉറപ്പുള്ളത് കൊണ്ടല്ലേ അങ്ങനൊരു സിനിമ വന്നത്... മാറി ചിന്തിക്കാൻ ഒരുപാട് താമസിച്ചു എന്നേ ഞാൻ പറയൂ...
കുടുംബ നായകൻ എന്ന നിലയിൽ കുറച്ച് നെഗറ്റീവ് ടച്ചുള്ള ഒരു തരം ട്രിപ്പിക്കൽ ഭർത്താവ് കഥാപാത്രങ്ങൾ ജയറാം Sir. ചെയ്തുണ്ടെങ്കിലും ജയറാമേട്ടൻ അഭിനയിച്ച 80% സിനിമകളും സ്ത്രി പക്ഷ സിനിമകളാണ് ( ഭാര്യയും സഹോദരിമാരെയും നേരായ മാർഗ്ഗത്തിൽ സംരക്ഷിച്ചു പോകുന്ന ഭർത്താവ് അയും സഹോദരനായും അദ്ദേഹം സിനിമയിൽ തിളങ്ങി നിന്നത് അതു കൊണ്ട് തന്നെ ഭൂരിപക്ഷം മലയാളികളൾക്കും ജയറാമേട്ടൻ ഒരു കുടുംബയംഗത്തെ പോലെയാണ് ഇപ്പോഴും കുടുംബങ്ങളുടെ പ്രിയ താരം തന്നെയാണ് സുപ്പർ സ്റ്റാർ പത്മശ്രി ജയറാം ( ജയറാമേട്ടൻ്റെ ഈ സിനിമകളിൽ എവിടെയാണ് സ്ത്രി വിരുദ്ധത ? ) list ഇതാ മനസ്സിനക്കരെ, സുദിനം, മാലയോഗം നന്മനിറഞവർ ശിനിവാസൻ, ശ്രിരാഗം പൈതൃകം ,അദ്വൈതം, ധ്രുവം,ശേഷം തീർത്ഥാടനം,ഉത്തമൻ,എൻ്റെ വീട് അപ്പൂവിൻ്റെയും ,അമ്യതം, മുന്നാംപക്കം ഇന്നലെ,അപരൻ,സ്വാഗതം,മഴവിൽക്കാവടി,എന്നും നന്മകൾ, കൺകെട്ട്,ധ്വനി, സമ്മർ ഇൻ ബോത്ലഹോം, ചിത്രശലഭം സ്നേഹം,കാരുണ്യം, ആയുഷ്മാൻ ഭവ അയൂഷ്കാലം, കൃഷ്ണഗുഡിയിൽ ഒരു പ്രണയക്കാലത്ത്, തൂവൽ കെട്ടാരം ശുഭയാത,അഞ്ചിൽ ഒരാൾ അർജ്ജുനൻ കൈ കൂട്ടുന്ന നിലാവ്, ഏഴയപ്പെന്നാന അഗ്നേയം,സന്ദേശം, കുറുപ്പിൻ്റെ കണക്കു പുസ്തകം ,പ്രദേശിക വാർത്തകൾ കിലുക്കാം പെട്ടി, കേളി, ജോർജ്ജുകുട്ടി o/o ജോർജ്ജുകുട്ടി, ഭൂമിക, മാള്യൂട്ടി എഴുന്നള്ളത്ത്, ജോർണലിസ്റ്റ് മൈ ബിഗ് ഫാദർ, വക്കിൽ വാസുദേവ്,സമാഗമം ഒരു കടങ്കഥ പോലെ, ബന്ധുക്കൾ ശത്രുക്കൾ ,Ci D ഉണ്ണികൃഷ്ണൻ സ്വയം വരപന്തൽ, പൗരൻ, വിറ്റാർ, കണകൺമണി, മേക്കപ്പ് മാൻ ,മൈലാഞ്ചി മൊഞ്ചുള്ള വീട് ,കഥ തുടരുന്നു , ഈ സിനിമകളിൽ എവിടെയാണ് സ്ത്രി വിരുദ്ധത ? 33 വർഷൾക്ക് ഇപ്പുറവും മലയാളികൾക്ക് അദ്ദേഹം കുടുംബ നായകനാണ്
@@mylifemyrules7037 yes, ammayiammene upadravikkunna മരുമകള്‍, തിരിച്ച് ചെയ്യുന്ന ammayamma, ഇതെല്ലാം കണ്ടിട്ട് ഇതൊക്കെ ആണ് real life എന്ന് കരുതി പ്രവർത്തിക്കുന്ന ഒരു 50% ആളുകൾ എങ്കിലും ഉണ്ടാകും
@ഡിങ്കൻ oru nalla art nu change undakkan kazhiyum. Purogamanam parayanda, athu automatic aayitt vannu cherum, according to generation changes. Njan aa so called warriors il illa. Athkond chothichathaa, valare munne ee cinema ente politics nu ethir aanenn njan manasilakkiyittund. Bt, ideology protect cheyyan nokkunnu enn paranju., ente ideology ente satyam aanu, athu njan protect cheyyum, athin oru analystineyum nokkanda karyam illa Ee parayunna mattangalude bhagamano? Jst asking your ideology bro?😊
അഭിരാമിയുടെ പോയിന്റ് പൂർത്തിയാക്കാൻ സമ്മതിച്ചില്ല, ആവശ്യം ഉള്ളത് കിട്ടിയപ്പോൾ ഇടപെട്ട് നിർത്തിച്ചു. എന്നിട്ടാണ് സെൻസേഷനലൈസ് ചെയ്യുന്നതിനെ പുച്ചിക്കുന്നെ. നല്ല മാധ്യമധർമ്മം. 😅
മല്ലു അനലിസ്റ്റ് video കാണുന്നതിനും മുൻപേ ഈ സിനിമയോട് യോജിയ്ക്കാൻ പറ്റിയില്ല. പിന്നെ ആ Video കൂടികണ്ടപ്പോൾ എനിക്ക് മനസ്സിലായി ഞാൻ മാത്രമല്ല ഇങ്ങനെ ചിന്തിയ്ക്കുന്നതെന്ന്
മല്ലു അനലിസ്റ്റ് നെ ഇഷ്ടമാണ് പക്ഷെ ഒരു കാര്യം, നാം അദ്ദേഹത്തിന്റെ കണ്ണിലൂടെ മാത്രം ലോകം കാണാൻ ശ്രെമിക്കരുത്.. മല്ലു അനലിസ്റ്റ് വീഡിയോസ് കണ്ടതിനു ശേഷം എന്റെ സ്വഭാവം മറി എന്ന് പറഞ്ഞാൽ നിങ്ങൾക്ക് സ്വന്തമായി ഒരു വ്യക്തിത്വം ഇല്ലന്നല്ലേ.?
അഭിരാമി പറഞ്ഞത് 100%ശരിയാണ്.... ആ കാലഘട്ടം ആവശ്യപ്പെടുന്ന ഒരു സിനിമ ചെയ്തു... ഇപ്പോൾ അതല്ല ശരി എന്ന് പൂർണ്ണ വിശ്വാസത്തോടെ തിരുത്തി... ലോകം ഓരോ കാലഘട്ടത്തിലും മറിക്കൊണ്ടിരിക്കൊണ്ടിരിക്കുകയാണ്... അവൻ ലഭിക്കുന്ന അറിവുകളുടെ അടിസ്ഥാനത്തിൽ പുരോഗമമിക്കുകയാണ്.. അതാണ് ഓരോ മനുഷ്യനും ചെയ്യേണ്ടത്
അന്ന് കാലം മാറിയാലും ജീവിതവും ജീവിത രീതിയും മാറുന്നില്ല, എന്നാൽ.... ഇന്ന് കാലത്തിന്റെ മാറ്റങ്ങൾക്ക് അനുസരിച്ചു ജീവിതവും ജീവിത രീതിയും മാറിക്കൊണ്ടിരിക്കുന്നു.... എങ്കിലും... ഇപ്പോഴും അടുക്കളയിൽ മാത്രം ഒതുങ്ങി കഷ്ട്ടപെട്ടു ജീവിതം മുന്നോട്ട് നയിക്കുന്ന എത്രയോ സഹോദരിമാരുണ്ട്....😔
She seems to be brutally honest : " We are privileged", "ente body enthanu", " Ipozathe Abhirami a movie cheyilla". Inivendah njaga santhustaranu moviede director and script writer n should apologize.
ഇപ്പൊ കിങ് സിനിമയിൽ മമ്മൂക്ക വാണി ചേച്ചിയോട് പറയുന്ന ആ ഡയലോഗ് ഒക്കെ കേൾക്കുമ്പോൾ അറപ്പ് ആണ് തോന്നുന്നത്..... അന്ന് കേട്ട് കൈയ്യടിച്ചത് ഒക്കെ എന്തിനായിരുന്നോ എന്തോ
ആ സിനിമ വല്ലാത്ത ബോറായിരുന്നു .നായകനെയും അയാളുടെ എല്ലാ പ്രവർത്തികളെയും ന്യായീകരിക്കുന്ന ഒരു സിനിമ.അയാൾക്ക് പരിഹസിക്കാനും താഴ്ത്തിക്കെട്ടാനും മാത്രമായിരുന്നു ഭാര്യ.ഏതേലും ഭർത്താവ് ഭാര്യയേയും കൊണ്ട് മധുവിധുവിനുപോകുമ്പോൾ കൗമാരക്കാരായ സഹോദരികളെയും കൂട്ടിപോകുമോ...?
Like rightly said by ms.abhirami that was a normal acceptable situation back then.. aa time that was normalcy which was a normalcy in society..Ippo treat cheyyunna oru hype aa karyangalkk ann illa. Ippo times have changed things might have changed in perspective atleast little.. so innathe scenarioyil aa movie reference and questioning doesn't even make sense.. it must be taken as reflection of society back then..
Abhirami valare strong, unique and well educated aaitulla oru lady aanenn made for each otheril host cheythapole tonnetund...❤️ But film industry il avrk Venda sthanam kittella...
@@comradeleppi2000 njnum our boy aanu...enik 2 aniyathimar aanu.. strong aai nilapadil urach nilkkanam enn padippicha oru brother aanu njn..and my dream is to see a world where both gender stands equally ❤️
അന്നത്തെ സാഹചര്യത്തിൽ ഒരു ഗ്രേറ്റ് ഇന്ത്യൻ kitchen ഇറങ്ങി ഇരുന്നെങ്കിൽ ആളുകൾ അത് വലിച്ചു കീറി ഒട്ടിച്ചെനെ, അന്ന് ഇതുപോലുളള മൈൻഡ് ആണ് മിക്ക ആളുകളും ഉണ്ടായിരുന്നത് പിന്ന ആളുകളുടെ ഇഷ്ടത്തിന് സിനിമ ഉണ്ടായാലേ അത് സാമ്പത്തികമായി വിജയിക്ക് അല്ലെങ്കിൽ ആളുകളുടെ മുഖതടിക്കുന്ന പോലുള്ള സിനിമകൾ ഉണ്ടാക്കാൻ ധൈര്യം കാണിക്കണം പക്ഷേ അത് സാമ്പത്തിക മായി പരാജയപ്പെടും പ്രത്യേകിച്ച് ഇന്നത്തെ പോലെ സോഷ്യൽ മീഡിയ ഇല്ലാത്തതിനാൽ സപ്പോർട്ട് ഒന്നും ഉണ്ടാവില്ല ഇനി അത് പോലുള്ള സിനിമ വരാതിരിക്കട്ടെ പക്ഷേ 20 കൊല്ലം മുൻപ് ഉള്ള ഇവയെ വലിച്ചു കീറി ഡയറിക്ടറെ യും അക്ടർസിനെയും ചീത്ത പറയേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല എന്നാൽ അവർ അത് തിരുത്താൻ തയ്യാറയല്ലോ അത് നല്ലകാര്യം ആണ്
വളരെ കറക്റ്റ് :അല്ലെങ്കിലും പഴയതിനു യാതൊരു വില ഇല്ലല്ലോ, ഈ നടി മലയാളത്തിൽ എന്ത് ഭാവഭിനയം ആണ് നടത്തിയത്, അഭിരാമി അല്ല അഹങ്കാരി എന്നാണ് ഇവളെ വിളിക്കേണ്ടത്
Njan aanum istapettila.. Kunj aanekilum enik endho istapettila. Enik meeshamadhavan type istamulu. Ithu ente amma aanu kollila ennu paranju ath kond enik istapettila. Ente amma kalathinu munnbe samsarichu
ഇ മല്ലു analyst നെ പൊക്കി പറയല്ലും... ഇപ്പോൾ എല്ലാരുടെയും കാഴ്ചപ്പാട് മാറി... എന്നൊക്കെ പറയുന്നത്.. ഇ social media യിൽ മാത്രം കാണുന്ന ഒരു തരംഗമാണ്... In reality ഒരു basic മലയാളിയുടെ ചിന്താഗതി.... ഇപ്പോഴും പണ്ടത്തെ പോലെ തന്നെയാണ് 😂
പണ്ട് കയ്യടിച്ച് വിജയിപ്പിച്ച സിനിമകളെ കുറിച്ച് ഇന്ന് മലയാളി മാറി ചിന്തിക്കുന്നുണ്ടേൽ അതാണ് ഇന്നത്തെ മലയാള സിനിമയുടെ നല്ല മാറ്റത്തിന്റെ കാരണം... ഒരു മൂവി ഇൻഡസ്ടറിയുടെ ക്വാളിറ്റി നിർണയിക്കുന്നത് അവിടത്തെ വ്യൂവേഴ്സിന്റെ ക്വാളിറ്റിയിലാണ്....ആ കാര്യത്തിൽ മലയാളം ഇന്ന് ഇന്ത്യയിൽ ടോപ് ആണ്
@@dragniveshiyer1443മലയാള സിനിമയുടെ മാർക്കറ്റ് വർദ്ധിക്കുകയാണ്, പ്രത്യേകിച്ച് ott platform കൾ വന്നതിൽ പിന്നെ.... അത് ഇറങ്ങാനുള്ള സിനിമകൾ നോക്കിയാൽ അറിയാം
@@Aman-ek1it Mmm athu agne varu remake alle but sthiram asianet serialinte theme alla ammakku mole ariyila bharyakku othiri husbands agne okke 😜 theme mikachathu alla
നല്ല സിനിമയായിരുന്നു അന്ന് ,ഇപ്പൊ ആള്കാര് എന്ത് പറഞ്ഞാലും സിനിമ ഉണ്ടാകുന്നവർക് അന്ന് അത് സാമ്പത്തികവും ജനപ്രീതിയും നേടിത്തന്നു ,വെറുതെ ഒരു ഭാര്യ എന്ന 2008 ൽ ഇറങ്ങിയ പടം ഒരുപാട് നന്നായി ഓടിയതാണ് ,അത്കൊണ്ട് നല്ല content ഉണ്ടെങ്കിൽ സിനിമ വിജയിക്കും
അഭിരാമി വളരെ കറക്റ്റ് ആണ്. Makeup ചെയ്യാതെ വന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്. ഇപ്പോൾ എല്ലാവരും എത്രയും makeup filter ഇടാൻ പറ്റോ അത്രയും വാരിവലിച്ചു ഇട്ടിട്ടാണ് സോഷ്യൽ മീഡിയയിൽ വരുന്നത് 👍
തമ്മിൽ പൊരുത്തപ്പെടാത്ത നായകനും നായികയും തമ്മിലുള്ള പ്രശ്നങ്ങൾ പറയുന്ന ഒരു സാങ്കൽപ്പിക കഥയാണ് ഇത്. അന്നത്തെ സാഹചര്യം വെച്ച് ശരി എന്ന് തോന്നുന്ന സന്ദേശമാണ് സിനിമ നൽകുന്നത്. അന്ന് വ്യക്തികളേക്കാൾ പ്രാധാന്യം കുടുംബത്തിനായിരുന്നല്ലോ. ഇന്ന് ചിന്തിക്കുമ്പോൾ തീർച്ചയായും ആ സിനിമ regressive ആണ്. ഇന്നത്തെ സാഹചര്യം വച്ചാണെങ്കിൽ ജയറാമിന്റെ മുഖത്ത് Waste Water എറിഞ്ഞിട്ട് നായിക ഇറങ്ങിപ്പോയേനെ.. ജഡ്ജ് ചെയ്യുമ്പോൾ കാലഘട്ടത്തിലെ സാഹചര്യങ്ങൾ കൂടി നോക്കി വേണം ചെയ്യാൻ. 50 വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന ശരികൾ ഇന്ന് തെറ്റുകൾ ആണെന്ന് നമ്മൾ പറയുന്നത് പോലെ, 50 വർഷങ്ങൾക്ക് ശേഷം ഇന്നത്തെ ശരികൾ തെറ്റുകളാണെന്നും പറയപ്പെടാം. . 5 വർഷം മുൻപ് വരെ നമ്മുടെ സമൂഹത്തിൽ Homosexuality തെറ്റായിരുന്നു. ഇന്നത് പതിയെ ശരിയായി മാറിക്കൊണ്ടിരിക്കുകയാണ്. . Incest ഇന്ന് തെറ്റാണ്. "Love is Love" എന്ന കാരണം പറഞ്ഞ് പുരോഗമനവാദികൾ അതിനേയും ന്യായീകരിക്കുന്ന ഒരു വീഡിയോ കണ്ടു. . ചിലപ്പോൾ വർഷങ്ങൾക്ക് ശേഷം അതും ശരിയായി മാറിയേക്കാം. ഇന്നതിനെ എതിർക്കുന്നവരെ 20 വർഷങ്ങൾക്ക് ശേഷം toxic, incestophobic എന്നൊക്കെ വിളിച്ച് പുരോഗമന വെട്ടുകിളി ആക്രമണം ഉണ്ടായേക്കാം. പഴയ കാലത്തെ തെറ്റുകളെ വിമർശിക്കുന്നതിൽ കുഴപ്പം ഒന്നും ഇല്ല. പക്ഷേ "ഒടുക്കത്തെ ബുദ്ധിയാണ് ഞങ്ങൾക്ക്" എന്ന് സ്വയം വിശ്വസിച്ച് നടക്കുന്ന ഒരു പറ്റം വിഡ്‌ഢികൾ 20 വർഷം മുൻപുള്ള ഒരു സിനിമയുടെ താഴെ പേപ്പട്ടികളെപ്പോലെ കുരയ്ക്കുന്നത് നല്ലതല്ല.
ആ സിനിമ ഇന്നും TV യിൽ വരുകയും, പണ്ട് ഇതു കണ്ട് വളർന്നവർ, ആസ്വദിചവർ ഇന്നും അതു ശെരി ആണ് എന്ന് വിശ്വസിക്കുന്നു. അവരെ ഇന്നും ഇതു പോലെ ഉള്ള സിനിമകൾ influence ചെയ്യുന്നു. ആ സിനിമയുടെ സന്ദേശതോട് ചേർന്ന് നിൽക്കുന്ന സീരിയലുകൾ സിനിമകൾ ഇന്നും നിലനിൽക്കുന്നു. അതു കൊണ്ടു, ആ സിനിമ വിമർശിക്കപെടണം. ചർച്ച ആവണം. 100 വർഷം മുൻപത്തെ അല്ല, ഇന്നത്തെ തലമുറ കണ്ട് internalise ചെയ്ത ഒരു സിനിമ ആണ് അത്. ആ സിനിമ ഇന്ന് തെറ്റാണെന്ന് താങ്ങൾക്കും തോന്നുന്നു എങ്കിൽ, എതിനാണ് അത് ചൂണ്ടി കാട്ടുന്നവരോട് അസഹിഷ്ണുത??
@Gabe Coud you are absolutely welcome to bring that up in the conversation as well. 100%. But self entitled brats are always considered bad. That is not something people consider to be a virtue anyways. But in that movie Jayaram's character and the way he treats his wife and sisters were glorified as virtuous and heroic when it was really pathetic and extremely toxic. That is why we need to talk about it more. That's were the. correction needs to happen. Nobody is saying Abhirami's character was perfect. It was flawed. But the movie itself says she was flawed. The criticism is against Jayaram's character and the other characters which were portrayed as perfect and heroic.
@@BertRussie 22 വർഷം മുൻപുള്ള ഒരു സിനിമയെ ഇന്നത്തെ ചിന്താഗതി വെച്ച് വിമർശിച്ചാൽ അതിനേ നേരം കാണൂ, പിന്നെ നിങ്ങൾ 1 ശതമാനം വരുന്ന യൂട്യൂബ് ഫെമിനിച്ചി ഫെമിനിച്ചന്മാരുടെ അഭിപ്രായം മാത്രം നോക്കി സിനിമ എടുക്കാൻ ബുദ്ധിമുട്ടാണ്, സിനിമ എന്നത് ഒരു വരച്ചു കാട്ടൽ മാത്രമാണ്. സമൂഹത്തിൽ എന്താണോ സംഭവിക്കുന്നത് അതാണ് സിനിമയിൽ കാണുന്നത്. അതിന് നിങ്ങൾ സിനിമയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, സിനിമക്ക് സമൂഹത്തെ മാറ്റി മറയ്ക്കാൻ കഴിയില്ല, കഴിയുമെങ്കിൽ സ്ത്രീകളെ അടിച്ചമർത്തുന്ന മതങ്ങളെ വിമർശിക്കു, സിനിമ ഒരു വിനോദത്തിന് വേണ്ടിയുള്ള ഒരു കലാരൂപം മാത്രമാണ്, അത് എങ്ങനെ വേണമെന്നത് സംവിധായകൻന്റെ ആവിഷ്കാര സ്വാതന്ത്ര്യമാണ്
She was only 15/16 when she did the movie! Wow! 15/16 വയസ്സുള്ള പെൺകുട്ടികളെ നായികമാരും മധ്യവയസ്കൻ ആയ സൂപ്പർ താരങ്ങളുടെ ഭാര്യമാരും ആയി കാസ്റ്റ് ചെയ്യുന്നതിൽ തന്നെ വലിയ പ്രശ്നമി ല്ലെ? Like eww.
പക്കാ കുലപുരുഷൻ ആണ് ജയറാം പണ്ട് അഭിനയിച്ച കുറെ സിനിമകളിലും, അതിലെ സെക്സിസ്റ്റ് സംഭാഷണങ്ങളും 😪 അന്നത്തെ കാലഘട്ടത്തിലെ മലയാളികളും അങ്ങനെ തന്നെ ആയിരുന്നു ഏറെക്കുറെ. അത് കൊണ്ട് ആരും അന്നത് വിമർശിച്ചില്ല.
ഇംഗ്ലീഷ് ന്റെ അതിപ്രസരമോ 🙄🙄english പറഞ്ഞാൽ ജാട, അഹങ്കാരം..... 😆😆😆കഷ്ടം തന്നെ ഹേ... ഇടുങ്ങിയ ചിന്തഗതിക്കളെ പറ്റി സംസാരിക്കുമ്പോ അതുപോലെ ഇടുങ്ങിയ മറ്റൊരു ചിന്താഗതി കൊണ്ട് ഇറങ്ങിക്കോളും 🙄. Sad
Evide njn Kure Mallu analyst hatersine kandu, avanteyoke vicharam angere support cheyth nallath paranja angerde antham fans aanenna, I think most of Mallu analyst viewers are capable of thinking and able to make validation,ath ayalde vijayam koodiya, coz he make us to capable of think from own brilliance
Not all time, he give knowledge about one part only and he never consider other part Mallu analyst make people to focus on his ideology and he explain all things in that way
പണ്ടേ ആ സിനിമ എനിക്ക് ഇഷ്ടല്ലായിരുന്നു.. അത് ടീവീയിൽ വരുമ്പോൾ ചാനൽ മാറ്റും.. 😡അതിലെ ആ പാട്ട് ആണ് തീരെ സഹിക്കാൻ പറ്റാത്തത് "ആണല്ലേ പെണ്ണ് അല്ല... " എഴുതിയവനെ കയ്യിൽ കിട്ടിയാൽ എണ്ണയിൽ ഇട്ട് വറുക്കാനുള്ള ദേഷ്യം ഉണ്ട്...🤬🤬
സിനിമ സിനിമ ആയി കാണണം ഇതിന്റെ പേരിൽ ജയറാം, ദിലീപ് എന്നീ നടന്മാരെ കുറ്റം പറയുന്നവർ മമ്മൂട്ടി, മോഹൻലാൽ എന്താ അവർ സ്ത്രീ വിരുദ്ധത ഉള്ള പടം ചെയ്യാത്തവർ ആണോ ഇപ്പോൾ ഉള്ള യൂത്ത് actors പിന്നെ എന്താണ് കുറെ പാൽകുപ്പികൾ, 😍😍respect women in society 😍😍
Ella nadanmarum.. Pazhaya films il ingana ulla scns und.. But annu athu thettayi avrkym thonniyirunnila.. That's all nadanmara kuttam parayunnathil karyam illa seriya.. But ipo ulla actors entha palkuppi ennu parayunnathu.. Ee fahad prithvi nivin Tovino oka nimisha sajayan joju raheesha vijayan oka mosham ano.. Cinema cinema ayi kanan patila suhruthe.. Oru film inu alkkare influence cheyyan shakthi und.. Athukond thanneya oru film ila styles oka palappolm trend ayi marunnathu.. So film il ingana ulla rangangal padilla ennalla..Avasyaam ulladith venam but athina nallathakki kanichu mass ayi avatharippikkunathanu prblm.. Oru negative shade allal nutral ayi kani chala prblm illa. Prekshakanh athu thirichariyan ulla vivekam und... So ivda areyum kuttam parayal allla.. Ingana ulla film ini varathirikkuka that's all.. Comedy ennal orale athikshepikkal alla
@@dhanushramachandran7123 എന്നാൽ പ്രിയ സുഹൃത്തേ ഒരു ചോദ്യം ഇപ്പോൾ tpr rating no 1 സാന്ത്വനം എന്ന സീരിയൽ, കഴിഞ്ഞ ബിഗ് ബോസ്സ് ഹീറോ രജിത്കുമാർ ഇവർ ഒക്കെ പറയുന്നതിനു ഫുൾ support society കൊടുക്കുന്നു
എന്താ അഭിരാമി അന്ന് ആ സിനിമയിൽ അഭിനയിച്ച് കൈനിറയെ പ്രതിഫലവും വാങ്ങി എന്നിട്ടിപ്പോ ആ സിനിമയെയും അതിന്റെ സിൽപ്പികളേയും തള്ളി പറയുന്നോ . സിനിമ സിനിമയായി കാണുക.
Okay ,the movie is made 20 years back.But it is still played on television and children or teenagers can ofcourse get influenced by the backward messages and thoughts conveyed. This makes it completely eligible for criticism. All thanks to Abhirami who put out her opinion without playing diplomacy.
സിനിമയിലെ നടി തന്നെ ഈ അഭിപ്രായം പറയുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നുണ്ട്.
അഭിരാമി അഭിമാനം ❤️
Satyam.... Pakshea eapozum eth angikarikyan pattatha kurea alukal und.... Avarudea vitile avasta eanth agumo ntho.....
ഒരു മണ്ണാങ്കട്ടയും ഇല്ല. അന്ന് അന്നം തിന്നുമ്പോൾ ഓർക്കാമായിരുന്നല്ലോ. ഇത് ഫ്രാഡ് ആണെന്ന്. അന്ന് ചെയ്യാത്തപ്പോൾ നല്ലത്. ഇന്ന് ചെയ്തപ്പോൾ മോശം. കേരളത്തിലെ സ്ത്രീകൾ ഈയടുത് മാത്രമാണോ modern ആയത്.
@@niyastk3325
ചെറുതിലേ നിങ്ങൾ മണ്ണപ്പം ചുട്ട് കളിച്ചതു പോലെ ഇപ്പോഴും ചെയ്യാറുണ്ടോ?... വസ്ത്രത്തിൽ മലമൂത്ര വിസർജനം ചെയ്യുന്നതുപോലെ ഇപ്പോഴും ചെയ്യാറുണ്ടോ?
ഇത്തരം മാറ്റങ്ങളെയാണ് വിവേകമെന്ന് പറയുന്നത്.
അത് പറഞ്ഞു മനസ്സിലാക്കി തരാൻ കഴിയില്ല
@@ക്ലാര-ഘ7ന claps 😊
@@ക്ലാര-ഘ7ന 👏👏👏👌
അല്ലെങ്കിലും കുട്ടിക്കാലത്തു ഞങ്ങൾ സന്തുഷ്ടരാണ് സിനിമ കണ്ടിട്ട് ചിരിച്ചത് എന്തിനാണ് എന്ന് ഇപ്പൊ തോന്നുന്നു....അതിൽ ഗീതു എന്ന കഥാപാത്രം പാചകം ചെയുന്ന സീൻ.. കുറച്ചെങ്കിലും ബോധം ഉള്ള ഒരാൾ പച്ചക്കറി ഒക്കെ ആന വലുപ്പത്തിൽ അരിഞ്ഞു വയ്ക്കോ... അതിലെ ഗീതു എന്ന കഥാപാത്രം ബുദ്ധിയും ബോധവും ഇല്ലാത്ത ഒരു പെണ്ണല്ല... നല്ല വിവരവും അറിവും ഉള്ള ഒരു പെണ്ണാണ്... ഗീതു എന്ന കഥാപാത്രത്തെ എത്ര കണ്ട് നെഗറ്റീവ് ആക്കാമോ അത്രേം ആക്കിട്ടുണ്ട്... നായകനെ മാത്രം മഹാനായി കാണിച്ച ഒരു ടൈപ്പിക്കൽ chauvanistic മൂവി ആണ് അത്...
aana valuopathil veggies cut cheyyanathu bhidhi illa ennu kaanikkaanalla marichu , veettil oru kuravukalum illandu jeevichu , cooking polum ariyilla ennu kaanikkaan aanu ,
ippozhathe kalakhattathil ee cinema kaanumbo nammukku athu over exaggerate aayittu thonnaam , suhruthe ee movie irangiyathu 22 years munne aanu , annu ithupole internetukalo phonukalo,youtube nokki cooking cheyyan pataathe allenkil illatha oru kaalam , ente okke cheruppathil njngade chuttu vattathu oru veetile telephone kaanu athu pole tv yum , ennittu ella pennungalum koodi evening aakumbo oru veettil chennu irikkum tv kaanan athu pole purathu families ulla aalukal aanel appurathe veetile numberila vilikka......
kalakhatam maarumbo nammade society reethi maarum
annathe kaaalathu annathe societykku athu natural aanenkil, ippozhathe kaalakhattathil ithupole onnum alla
mallu analyst paranjathum , Rajasenan kaanichathum randum almost correctaanu , avaravarude generationil ninnu nokki kaanumbo.
pinne ithil uchakku 2 PM Veettil DD malayalathile serialukalum , sundays Shakthiman, Aryamaan kandavar undenkil avaru 90s kid. aanu.
sherikku 90s kid ennathu sherikkum lucky enne njaan parayu.
kaaranam worldum culturum tradition evilve cheyyanathu saakshyam vahicha ennal ippozhum young aayittumulla oru generation aanu nammal.
With Love Srf.
@@mohamedsheriftp2361 ethra oke ahgariyu parishkariyum annegillu bakshanam munnil ethumbol athilla vegetables vallippam nookumallo athukond aaah seen kurach over ann
@@krishnendhu1469 kala ghattam koodi nokkanam bro.
Example paranju tharaam Oru kaalathu Maruti 800 ennathu oru Modern seg athava oru lucury swgment aarnnu , nammude ottu mikka film stars kondu nadannirunna vandi , Shah rukh khan , Mammooka ulppede , athu vechu ippo nammukku parayaan pattumo Maruti 800 luxury aanennu.
Time Line diff aanu athu.
Venel Santhwanam over aanennu parayaam karanam kathayum paschathalavum ee generationil nadakkana kondu.
Crct💯
വലുതായി വന്നപ്പോൾ ഞങ്ങൾക്കും ഈ സിനിമ സ്വീകാര്യമല്ല സ്‌പെഷ്യലി മല്ലു അനലിസ്റ്റ് വീഡിയോ ഒക്കെ കാണാൻ തുടങ്ങിയത് മുതൽ
he is really an inspiration 💥💥💥
Ningalk ishta petta oru family cinema eth anenn parayamo
@@lovemalakha6904 ennik Bangalore days, great Indian kitchen and many more
Ninte thalachor valla shonnapikum koduthal angane okke thonum
@@janardanan6747 athile fafa character positive ano negative ano.
@@lovemalakha6904 toxicity,Kellipan,kanthari aka Kulsthree ,kulapurusha idiosyncrasies illatha Ella family aka normal padams
Lokath ulla ellam poratte !! Ippo thanne great indian kitchen okke vannile dath pole Nalla movies aka progressive movies varatte
Satyam english ഉം modern ഡ്രസ്സ് ഉം ഇട്ടാൽ സ്ത്രീ അഹങ്കാരിയാണെന്നാണ് ആ സിനിമ പറയുന്നത്.
അതുപോലെ തന്നെയാണ് asianet, ലെ സ്വാന്തനം സീരിയലും
Ys.
Styam
ആ സിനിമയിൽ അങ്ങനെ പറയുന്നുണ്ടോ 🤣🤣🤣അതോ നിങ്ങൾ വളച്ചൊടിച്ചതാണോ 🤣
@@KL-ht3oi aanalla pennalla adipoli vesham. Ithu mathi ithinulla marupadi.
@@KL-ht3oi und parayunnund...ningal apo film kand kanilla..athil athine Patty matram parayan oru song thene und 😡
She accepted that she got privilage. That is great❤️
very true,she is matured👍🏼
Yes
Yes
yes, she matured to 13.
Yes.... Allathe achn aankuttye poole valarthyond nikku feminisathinte aavashyam thonnunillann onnm paranjillallo... 🙁
ഈ ഒരു കാലത്തു ആരും ആ സിനിമയെ സപ്പോർട്ട് ചെയ്യില്ല
But chilar und athina support cheyyunavar
എൻ്റെ കമ്മൻ്റിൻ ചില ആൽഫാ male പൊള്ളി
@@diya1113 ബോധമുള്ള ആരും എന്ന് തിരുത്തണം
@@diya1113 8l
Oru oola padam. Enkilum annu ithrem oola chinthathikal aayirunallo malayalikalk
ഇവിടെ അഭിരാമിക്ക് പകരം ജയറാം ആയിരുന്നു വന്നതെങ്കിൽ കുറെ മമ്മൂട്ടി, മോഹൻലാൽ നേ പൊക്കി പറയും. ഇത്തരം ചോദ്യങ്ങൾക്ക് എവിടെയും തൊടാതെ ഉത്തരം നൽകും. നമ്മൾ സിനിമ കണ്ട് ആരാധിച്ചവർ ഒക്കെ അതിനർഹരായിരുന്നോ എന്നിപ്പോൾ തോന്നുന്നു. Her words makes a lot of sense...❤️
സിനിമ കണ്ട് നടനെ ഇഷ്ടപ്പെടാം, വ്യക്തിയെ ആരധിക്കണമെങ്കിൽ വ്യക്തിത്വം നോക്കേണ്ടി വരും
@@karthk6484 സത്യം
സംഗതി അയാൾ ദുഷ്ടൻ ആയത് കൊണ്ടല്ല.അയാൾക്ക് അത്രയേ വിവരം ഉള്ളു.പാവം ചങ്ങായി
@@abhijithmk698 athe ayal alla aa cinima irangiya samayath njan adakkam ullavarude kazhchapaadu angane aayirunnu. pakshe ath thettayirunnu enne manassilayal thiruthanam
@@karthk6484 അതേ. ഞാനും
ഈ കമന്റ് സെക്ഷൻ ഡെഡിക്കേറ്റഡ് to mallu analyst 🔥🔥
Yea💓
Yes
എനിക്കും തീരെ യോജിപ്പില്ല..
ആ സിനിമ യില്‍ സഞ്ജീവന്‍ ഒരു നല്ല ഭര്‍ത്താവ് അല്ല, നല്ല സഹോദരനും അല്ല... കുട്ടിക്കാലത്ത് ഒരുപാട് തവണ കണ്ട് ഇഷ്ടപ്പെട്ട സിനിമയാണ് ഞങ്ങള്‍ സന്തുഷ്ടരാണ്
.
അവന്റെ ഭാര്യ അതിൽ ഭയങ്കര നല്ലവൾ ആയിരുന്നല്ലോ
@Amal P എല്ലായിടത്തും ഇത് തന്നെ copy paste ചെയ്യുകയാണല്ലോ... താനെന്ത് തേങ്ങയാ ഉദ്ദേശിക്കുന്നത്?
@@TrollNanmamaram ഉദ്ദേശിക്കുന്ന് നമ്മുടെ രാജ്യം ചെെന ,ക്യൂബ ,കൊറിയ പോലെ ആവണം. എല്ലാവരും നിരീശ്വര വാദികള്‍ .. ഇതാണ് മനസിലാക്കാന്‍ സാധിച്ചത്
@@TrollNanmamaram ninke onum karym mansilavillaa...thengaa ninte thalylaaaaa😂..
Thanks to Vivek and Vrinda. Cinemayodulla ente approach thanne avar randuperum matti. Ippo cinema kanumpol ath discuss cheyyunna topic ne patti kooduthal chindikkarund.
Aahaaa...ennitt
🤔
True.
Truth ✨
അതെ.. പലർക്കും ഇപ്പോൾ ആ സിനിമ diagest ആവില്ല. Good💜💜💜💜
Thapad കണ്ടവരുണ്ടോ.
അടി കിട്ടിയതിനു husbandil നിന്നും divorc വാങ്ങിച്ചത്
Ys..
അഭിരാമി മാത്രല്ല എനിക്കും യോജിപ്പില്ല 💪
Orupaad aalkarke ipam bodham vannitund..
Enikum valuthayi kazhinju aah film kanditt theere yojikkan pattunilla
@@diya1113 ippozhum neram velukkatha oolakala kooduthalum
Jayaram movies adhikavum angine thanne
The Mallu Analyst🔥❤️
അഭിരാമിയുടെ വാക്കുകളോട് ഞാനും100% യോജിക്കുന്നു#
😃you are favourite 'malayalam
female actor name😃
അതിനവരെ പറയിപ്പിക്കാൻ അനുവദിച്ചില്ലല്ലോ ഈ ഊളകൾ
Me tooo
രാജസേനൻ മുവീസിൽ ഒക്കെ ആണുങ്ങൾക് മാത്രം ഹീറോയിസം കൊടുക്കുന്ന സിനിമ ആണ്
അപ്പോ രാജസേനൻ്റെ ഭാര്യയോട് സ്ത്രീകൾക്ക് ഹീറോയിസം കൊടുക്കുന്ന സിനിമ എടുക്കാൻ പറയാം.....അതല്ലേ ഹീറോയിസം
@@alenmathews ooo
@@zairazaira3322 aaa
@@alenmathews 😂😂😂
Aanungal tanne alle. Lokam keezhadakkiyath accept it..pinne pennungale support cheyyanam that okk
*Happy that she mentioned about The Great Indian Kitchen!*
പറയാനുള്ളത് മുഴുവനായും പറയട്ടെ... അതിനിടക്ക് കേറി നിർത്തുന്നത് ശരിയായ പ്രവൃത്തി അല്ല... അവതാരകർ എപ്പോഴും ഇങ്ങനെയാണ് അവർക്കു കിട്ടേണ്ടത് കിട്ടിയാൽ വായടപ്പിക്കും.. ഇതെന്തൊരു ധാർഷ്ട്യമാണ്!!!!
സങ്കി രാജ സേനനെ പറയുന്നത് സഹിക്കാനുള്ള സാമൂഹ്യ ബോധ മൊന്നും ഇവന്മാർക്ക് ഇല്ല ☠️☠️☠️
Avark shit edan thonindavum 😂😜
ഇപ്പോളാണ് ആ സിനിമ ഇറങ്ങുന്നത് എങ്കിൽ തീർച്ചയയും നിഷേധിക്കും. കുട്ടികാലത്ത് ഒന്നും അറിയാതെ ചില സീനുകൾ കണ്ട് കയ്യടിച്ച് ഓർക്കുമ്പോൾ ഇപ്പൊ കുറ്റബോധം
കുറ്റബോധം തോന്നേണ്ട കാര്യമൊന്നുമില്ല... മുഴുവൻ സൊസൈറ്റി തന്നെ പുറകോട്ടാണെന്ന് ഉറപ്പുള്ളത് കൊണ്ടല്ലേ അങ്ങനൊരു സിനിമ വന്നത്... മാറി ചിന്തിക്കാൻ ഒരുപാട് താമസിച്ചു എന്നേ ഞാൻ പറയൂ...
But y
Alphonsa anikkum kutabodamund
Appai...kandupidiche....😜
@@anjujoy936 ❤️
The mallu analyst EFFECT 🔥❤️
ഒരുപാട് പേരെ മാറി ചിന്തിക്കാൻ സഹായിച്ച വ്യക്തി ആണ് അദ്ദേഹം
100%
Athenthanu
Yes
@@coldstart4795 youtube channel
കുടുംബ നായകൻ എന്ന നിലയിൽ കുറച്ച് നെഗറ്റീവ് ടച്ചുള്ള ഒരു തരം ട്രിപ്പിക്കൽ ഭർത്താവ് കഥാപാത്രങ്ങൾ ജയറാം Sir. ചെയ്തുണ്ടെങ്കിലും
ജയറാമേട്ടൻ അഭിനയിച്ച 80% സിനിമകളും സ്ത്രി പക്ഷ സിനിമകളാണ് ( ഭാര്യയും സഹോദരിമാരെയും നേരായ മാർഗ്ഗത്തിൽ സംരക്ഷിച്ചു പോകുന്ന
ഭർത്താവ് അയും സഹോദരനായും
അദ്ദേഹം സിനിമയിൽ തിളങ്ങി നിന്നത് അതു കൊണ്ട് തന്നെ ഭൂരിപക്ഷം മലയാളികളൾക്കും
ജയറാമേട്ടൻ ഒരു കുടുംബയംഗത്തെ
പോലെയാണ്
ഇപ്പോഴും കുടുംബങ്ങളുടെ പ്രിയ താരം തന്നെയാണ്
സുപ്പർ സ്റ്റാർ പത്മശ്രി ജയറാം
( ജയറാമേട്ടൻ്റെ ഈ സിനിമകളിൽ എവിടെയാണ് സ്ത്രി വിരുദ്ധത ? )
list ഇതാ മനസ്സിനക്കരെ, സുദിനം, മാലയോഗം നന്മനിറഞവർ ശിനിവാസൻ, ശ്രിരാഗം പൈതൃകം ,അദ്വൈതം, ധ്രുവം,ശേഷം തീർത്ഥാടനം,ഉത്തമൻ,എൻ്റെ വീട് അപ്പൂവിൻ്റെയും ,അമ്യതം, മുന്നാംപക്കം ഇന്നലെ,അപരൻ,സ്വാഗതം,മഴവിൽക്കാവടി,എന്നും നന്മകൾ, കൺകെട്ട്,ധ്വനി, സമ്മർ ഇൻ ബോത്ലഹോം, ചിത്രശലഭം സ്നേഹം,കാരുണ്യം, ആയുഷ്മാൻ ഭവ അയൂഷ്കാലം, കൃഷ്ണഗുഡിയിൽ ഒരു പ്രണയക്കാലത്ത്, തൂവൽ കെട്ടാരം ശുഭയാത,അഞ്ചിൽ ഒരാൾ അർജ്ജുനൻ കൈ കൂട്ടുന്ന നിലാവ്, ഏഴയപ്പെന്നാന അഗ്നേയം,സന്ദേശം, കുറുപ്പിൻ്റെ കണക്കു പുസ്തകം ,പ്രദേശിക വാർത്തകൾ കിലുക്കാം പെട്ടി, കേളി, ജോർജ്ജുകുട്ടി o/o ജോർജ്ജുകുട്ടി, ഭൂമിക, മാള്യൂട്ടി എഴുന്നള്ളത്ത്, ജോർണലിസ്റ്റ് മൈ ബിഗ് ഫാദർ, വക്കിൽ വാസുദേവ്,സമാഗമം ഒരു കടങ്കഥ പോലെ, ബന്ധുക്കൾ ശത്രുക്കൾ ,Ci D ഉണ്ണികൃഷ്ണൻ സ്വയം വരപന്തൽ, പൗരൻ, വിറ്റാർ, കണകൺമണി, മേക്കപ്പ് മാൻ ,മൈലാഞ്ചി മൊഞ്ചുള്ള വീട് ,കഥ തുടരുന്നു , ഈ സിനിമകളിൽ എവിടെയാണ് സ്ത്രി വിരുദ്ധത ? 33 വർഷൾക്ക് ഇപ്പുറവും മലയാളികൾക്ക് അദ്ദേഹം കുടുംബ നായകനാണ്
പല നടിമാരും പറയാൻ മടിക്കുന്ന കാര്യം താങ്കൾ തുറന്നു പറഞ്ഞു!
Serial എല്ലാം ഇനി censored aakkum എന്ന് കേള്‍ക്കുന്നു, നല്ല വാര്‍ത്ത.
Nalla karyam emotional abuse pinne garhika pedanam ethokke aan serial nte main
Really?
Athokke fake news aahnenn minister thanne paranjitund
@@mylifemyrules7037 yes, ammayiammene upadravikkunna മരുമകള്‍, തിരിച്ച് ചെയ്യുന്ന ammayamma, ഇതെല്ലാം കണ്ടിട്ട് ഇതൊക്കെ ആണ് real life എന്ന് കരുതി പ്രവർത്തിക്കുന്ന ഒരു 50% ആളുകൾ എങ്കിലും ഉണ്ടാകും
@@sunshine2658 sss 😁
She is so honest and straight forward. Loved all your responses. Such an inspiration
E comment section kaanumboo.. ente amooo... Etrayum purogimichu poyo malluuss... Credit goes to Mallu Analyst ❤️❤️❤️❤️❤️❤️❤️❤️
Watch Anti Mallu Analyst
Ayn ayaal aara navodaana nayakan
Mallu analyst allado. Generation nte change aanu. Change aaya generation nte part aanu analyst okke😊
@ഡിങ്കൻ Not a MA fan. With same ideology 😌😌.enth manasilavanaa??
Did u change🤭?
@ഡിങ്കൻ oru nalla art nu change undakkan kazhiyum.
Purogamanam parayanda, athu automatic aayitt vannu cherum, according to generation changes. Njan aa so called warriors il illa.
Athkond chothichathaa, valare munne ee cinema ente politics nu ethir aanenn njan manasilakkiyittund. Bt, ideology protect cheyyan nokkunnu enn paranju., ente ideology ente satyam aanu, athu njan protect cheyyum, athin oru analystineyum nokkanda karyam illa
Ee parayunna mattangalude bhagamano? Jst asking your ideology bro?😊
അഭിരാമിയുടെ പോയിന്റ് പൂർത്തിയാക്കാൻ സമ്മതിച്ചില്ല, ആവശ്യം ഉള്ളത് കിട്ടിയപ്പോൾ ഇടപെട്ട് നിർത്തിച്ചു. എന്നിട്ടാണ് സെൻസേഷനലൈസ് ചെയ്യുന്നതിനെ പുച്ചിക്കുന്നെ. നല്ല മാധ്യമധർമ്മം. 😅
@tgt869 😂😂😂
@tgt869 😁
@tgt869 navodana singam anali....
സങ്കി രാജ സേനനെ പറയുന്നത് സഹിക്കാനുള്ള സാമൂഹ്യ ബോധ മൊന്നും ഇവന്മാർക്ക് ഇല്ല ☠️☠️☠️
Correct
മല്ലു അനലിസ്റ്റ് video കാണുന്നതിനും മുൻപേ ഈ സിനിമയോട് യോജിയ്ക്കാൻ പറ്റിയില്ല.
പിന്നെ ആ Video കൂടികണ്ടപ്പോൾ എനിക്ക് മനസ്സിലായി ഞാൻ മാത്രമല്ല ഇങ്ങനെ ചിന്തിയ്ക്കുന്നതെന്ന്
മല്ലു അനലിസ്റ്റ് നെ ഇഷ്ടമാണ് പക്ഷെ ഒരു കാര്യം, നാം അദ്ദേഹത്തിന്റെ കണ്ണിലൂടെ മാത്രം ലോകം കാണാൻ ശ്രെമിക്കരുത്.. മല്ലു അനലിസ്റ്റ് വീഡിയോസ് കണ്ടതിനു ശേഷം എന്റെ സ്വഭാവം മറി എന്ന് പറഞ്ഞാൽ നിങ്ങൾക്ക് സ്വന്തമായി ഒരു വ്യക്തിത്വം ഇല്ലന്നല്ലേ.?
അഭിരാമി പറഞ്ഞത് 100%ശരിയാണ്.... ആ കാലഘട്ടം ആവശ്യപ്പെടുന്ന ഒരു സിനിമ ചെയ്തു... ഇപ്പോൾ അതല്ല ശരി എന്ന് പൂർണ്ണ വിശ്വാസത്തോടെ തിരുത്തി... ലോകം ഓരോ കാലഘട്ടത്തിലും മറിക്കൊണ്ടിരിക്കൊണ്ടിരിക്കുകയാണ്... അവൻ ലഭിക്കുന്ന അറിവുകളുടെ അടിസ്ഥാനത്തിൽ പുരോഗമമിക്കുകയാണ്.. അതാണ് ഓരോ മനുഷ്യനും ചെയ്യേണ്ടത്
She speaks very eloquently. Love how she acknowledges and understands the privilege she holds.
മല്ലു Analyst effect🔥🔥🙏🙏
അന്ന് കാലം മാറിയാലും ജീവിതവും ജീവിത രീതിയും മാറുന്നില്ല,
എന്നാൽ....
ഇന്ന് കാലത്തിന്റെ മാറ്റങ്ങൾക്ക് അനുസരിച്ചു ജീവിതവും ജീവിത രീതിയും മാറിക്കൊണ്ടിരിക്കുന്നു....
എങ്കിലും... ഇപ്പോഴും അടുക്കളയിൽ മാത്രം ഒതുങ്ങി കഷ്ട്ടപെട്ടു ജീവിതം മുന്നോട്ട് നയിക്കുന്ന എത്രയോ സഹോദരിമാരുണ്ട്....😔
Mallu analyst effect💜💜
സമൂഹത്തിൽ പുരോഗതി കൈവരിക്കുമ്പോൾ, സാമൂഹ്യ അറിവ് നേടുമ്പോൾ പഴയ പല സിനിമകളും , അവയിലെ കഥയും, സംഭാഷണവും ഒന്നും നമുക്ക് ഇന്ന് ദഹിക്കില്ല....
എനിക്ക് ഈ സിനിമ ചെറുപ്പത്തിൽ കണ്ടപ്പോ തന്നെ Morality അല്ല എന്ന് തോന്നിയതാ
അതിപ്പോ ഏതാ ചെറുപ്പം ഇപ്പോളും ചെറുപ്പം പോലുണ്ടല്ലോ 😂😂
She seems to be brutally honest : " We are privileged", "ente body enthanu", " Ipozathe Abhirami a movie cheyilla". Inivendah njaga santhustaranu moviede director and script writer n should apologize.
y?
Its a past now.
They shd realize the mistake and not to repeat such movies frm their side
ഇപ്പൊ കിങ് സിനിമയിൽ മമ്മൂക്ക വാണി ചേച്ചിയോട് പറയുന്ന ആ ഡയലോഗ് ഒക്കെ കേൾക്കുമ്പോൾ അറപ്പ് ആണ് തോന്നുന്നത്..... അന്ന് കേട്ട് കൈയ്യടിച്ചത് ഒക്കെ എന്തിനായിരുന്നോ എന്തോ
😅😅 sathyam
സത്യം
നീ ഒരു പെണ്ണാണ്.. വെറും പെണ്ണ്
@@mallumovies8938 Verum Penn Ennu Paranjath Seen onnullallo, Punch dialogue kond vannappol Mammookka Avale Nilakk Nirthi, Adh Ippazhum Angane thanne aanello
@@RaMshad_Kc ആ വെറും പെണ്ണ് എന്നുള്ളത് കൊണ്ട് എന്താ ഉദ്ദേശിച്ചത് എന്ന് ചിന്തിച്ചു നോക്ക്.. ആണിനെക്കാൾ താഴെ ആണ് എന്നൊരു ധ്വനി കൂടി ഉണ്ട് അതിൽ
The MAllu Analyst effect, happy to see the change in mentality of the society, we are becoming progressive.
ശരിയാണ്, ആ മൂവി concept ഒട്ടും നന്നല്ല
സംവിധായകൻ്റെയും ,,,, നിർമ്മാതാവിൻ്റെയും ,,,, ഇഷ്ടം,,, താൽപര്യം ഉള്ളവർ ,,, കണ്ടാൽ മതി
@@badboy-pz7dw മതി, കണ്ടാൽ മതി, അഭിപ്രായം പറയാമല്ലോ
@@hayartech4329 അഭിപ്രായ സ്വാതന്ത്യം ,,,,
ആ സിനിമ വല്ലാത്ത ബോറായിരുന്നു .നായകനെയും അയാളുടെ എല്ലാ പ്രവർത്തികളെയും ന്യായീകരിക്കുന്ന ഒരു സിനിമ.അയാൾക്ക് പരിഹസിക്കാനും താഴ്ത്തിക്കെട്ടാനും മാത്രമായിരുന്നു ഭാര്യ.ഏതേലും ഭർത്താവ് ഭാര്യയേയും കൊണ്ട് മധുവിധുവിനുപോകുമ്പോൾ കൗമാരക്കാരായ സഹോദരികളെയും കൂട്ടിപോകുമോ...?
Nammal filminay reality Ayi kaanunnu ennathaanu prashnam. Katha aanu, bhaavana aanu..ee filmil kaanunnathokkay prashnam aanenkil enthukondu recent crime movies aarum yethurkkunnilla? Censor board polum pass akki vidunnu.
Ee movie sheri aanennalla...ithu katha aanu. Arodum athu jeevithathil cheyan parayunnilla. Yetra yetra muthassikathakal nammal vaayikkunnu. Ramayanam.polum ippo nokkiyal ithupolay palathinodum yogikkan visham undaavillay?
Yes. ഭാര്യക്ക് കൊടുക്കേണ്ട പദവി കൊടുക്കണം. സിസ്റ്റർസ് നെ care ചെയ്യും വേണം
Like rightly said by ms.abhirami that was a normal acceptable situation back then.. aa time that was normalcy which was a normalcy in society..Ippo treat cheyyunna oru hype aa karyangalkk ann illa. Ippo times have changed things might have changed in perspective atleast little.. so innathe scenarioyil aa movie reference and questioning doesn't even make sense.. it must be taken as reflection of society back then..
Abhirami chechiyum Mallu analyst nte Subscriber aanennu thonnunnu.😂
Instayil mallu analystine follow cheyyunund
Abhirami valare strong, unique and well educated aaitulla oru lady aanenn made for each otheril host cheythapole tonnetund...❤️
But film industry il avrk Venda sthanam kittella...
Oru pakshe avar personality akeekarikan arakkum pattathond ayirikum, strong women akeekarikan paadu ulla chila aanungal ipplum samahootil orapad und
@@comradeleppi2000 njnum our boy aanu...enik 2 aniyathimar aanu.. strong aai nilapadil urach nilkkanam enn padippicha oru brother aanu njn..and my dream is to see a world where both gender stands equally ❤️
@@comradeleppi2000 i think pullikari petenu thane studies nd mrg ayt US settle aayi avar thane brk eduthathanu enanu
@ഡിങ്കൻ DINKAN enu paranjilalo superstar ayal mathre patullo ivde orupadu actorsund avarudethaya identity ullavar elarum superstarsala
Mallu Analyst enna summavaa🔥🔥🔥
പോയി എടുക്കണം എന്ന് പറഞ്ഞാൽ, അതിന് വാക്സിൻ ഉണ്ടെങ്കിലല്ലേ എടുക്കാൻ പറ്റൂ
City folks with money can get a shot for rs 650
Really but hospital il onnum illalo... kannuril ninne ano?
I know it's available at Aster Medicity, Kochi. You need to always check for slot availability. Whenever there are new slots, it's immediately booked.
Vaccination drive in Karnataka is very effective, not like in Kerala where they cannot even manage online registration portal.
Maharashtra, karnataka okkae vaccine kittunnundallo.. What about Kerala?
ഇതിന് ഉത്തരം പറയേണ്ടത് ആരാണെന്ന് അഭിരാമി പറയാൻ തുടങ്ങിയത് അവരെ പറയാൻ അനുവദിച്ചില്ല
Mallu analyst...., 🔥🔥🔥പണ്ടേ മല്ലു അനലിസ്റ്റ് പറഞ്ഞ പോലെ അതൊരു കൂറ പടം
Mallu analist videokall earangeellayirunneankill eppoazum eataanu nallateannu poakki pidichoandu tullaan koareayeannamundu 😡
തീർച്ചയായും അഭി പറയുന്നത് വളരെ കറക്റ്റാണ്.
Mallu analyst effect 🔥
Mallu analyst❤️
Purathe kaaka thoori . Varoo namukk innu onu poyi analyze cheiytu nookam
അന്നത്തെ സാഹചര്യത്തിൽ ഒരു ഗ്രേറ്റ് ഇന്ത്യൻ kitchen ഇറങ്ങി ഇരുന്നെങ്കിൽ ആളുകൾ അത് വലിച്ചു കീറി ഒട്ടിച്ചെനെ, അന്ന് ഇതുപോലുളള മൈൻഡ് ആണ് മിക്ക ആളുകളും ഉണ്ടായിരുന്നത് പിന്ന ആളുകളുടെ ഇഷ്ടത്തിന് സിനിമ ഉണ്ടായാലേ അത് സാമ്പത്തികമായി വിജയിക്ക് അല്ലെങ്കിൽ ആളുകളുടെ മുഖതടിക്കുന്ന പോലുള്ള സിനിമകൾ ഉണ്ടാക്കാൻ ധൈര്യം കാണിക്കണം പക്ഷേ അത് സാമ്പത്തിക മായി പരാജയപ്പെടും പ്രത്യേകിച്ച് ഇന്നത്തെ പോലെ സോഷ്യൽ മീഡിയ ഇല്ലാത്തതിനാൽ സപ്പോർട്ട് ഒന്നും ഉണ്ടാവില്ല ഇനി അത് പോലുള്ള സിനിമ വരാതിരിക്കട്ടെ പക്ഷേ 20 കൊല്ലം മുൻപ് ഉള്ള ഇവയെ വലിച്ചു കീറി ഡയറിക്ടറെ യും അക്ടർസിനെയും ചീത്ത പറയേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല എന്നാൽ അവർ അത് തിരുത്താൻ തയ്യാറയല്ലോ അത് നല്ലകാര്യം ആണ്
വളരെ കറക്റ്റ് :അല്ലെങ്കിലും പഴയതിനു യാതൊരു വില ഇല്ലല്ലോ, ഈ നടി മലയാളത്തിൽ എന്ത് ഭാവഭിനയം ആണ് നടത്തിയത്, അഭിരാമി അല്ല അഹങ്കാരി എന്നാണ് ഇവളെ വിളിക്കേണ്ടത്
ഒഞ്ഞു പോടാപ്പാ, ഇതിനേക്കാൾ എത്രയോ mumbanu തൂവാനതുമ്പി കൾ വന്നത്...
@@ChihiroOgino അതും ഇതും ആയി എന്താ ബന്ധം, പിന്നെ വീട്ടിൽ നിന്റെ അച്ഛനോട് സംസാരിക്കുന്ന പോലെ മക്കള് എന്നോട് സംസാരിക്കരുത് കേട്ടോ
@@ChihiroOgino പോടെയ്
@@karthk6484 ഒക്കെ അച്ഛാ...
മല്ലു analyst വീഡിയോ കണ്ട് ഇതിനോടകം ഈ സിനിമയെ വെറുത്ത ഈ ഞാൻ..എന്തോ അന്നൊക്കെ ഈ സിനിമ നന്നായി ഇഷ്ട്ടാപെട്ടിരുന്ന്.. ഇപ്പോ അങ്ങിനെ അല്ല കാര്യം .
Njan aanum istapettila.. Kunj aanekilum enik endho istapettila. Enik meeshamadhavan type istamulu. Ithu ente amma aanu kollila ennu paranju ath kond enik istapettila. Ente amma kalathinu munnbe samsarichu
It's because life is all about learning and unlearning... Pand nammak istam avvan karanavum... Eppo istapedathe karanavum adhann...
ഇ മല്ലു analyst നെ പൊക്കി പറയല്ലും... ഇപ്പോൾ എല്ലാരുടെയും കാഴ്ചപ്പാട് മാറി... എന്നൊക്കെ പറയുന്നത്.. ഇ social media യിൽ മാത്രം കാണുന്ന ഒരു തരംഗമാണ്... In reality ഒരു basic മലയാളിയുടെ ചിന്താഗതി.... ഇപ്പോഴും പണ്ടത്തെ പോലെ തന്നെയാണ് 😂
✔️
@@haifa_alavi 🤗👍
Ayin Mallu Analyst nte target audience avar alallo, youth aan mikka videos um kaanunne. Future generations inganathe films nte misogyny kaanatte.
അത് point. മലയാളീസ് പൊതുവെ hypocrites ആണ്
ഈ സിനിമ കണ്ട് ഞാനും കുറെ ചിരിച്ചിട്ട് ഉണ്ട്, ഇപ്പോൾ ഇഷ്ടം അല്ല
നല്ല വിവരം ഉള്ള വ്യക്തി👍👍
She said is right 😍 I also cant accept what they portrayed
പണ്ട് കയ്യടിച്ച് വിജയിപ്പിച്ച സിനിമകളെ കുറിച്ച് ഇന്ന് മലയാളി മാറി ചിന്തിക്കുന്നുണ്ടേൽ അതാണ് ഇന്നത്തെ മലയാള സിനിമയുടെ നല്ല മാറ്റത്തിന്റെ കാരണം... ഒരു മൂവി ഇൻഡസ്ടറിയുടെ ക്വാളിറ്റി നിർണയിക്കുന്നത് അവിടത്തെ വ്യൂവേഴ്സിന്റെ ക്വാളിറ്റിയിലാണ്....ആ കാര്യത്തിൽ മലയാളം ഇന്ന് ഇന്ത്യയിൽ ടോപ് ആണ്
പക്ഷെ കേരളത്തിനു പുറത്തു മാർക്കറ്റ് ഇല്ല 😂
@@dragniveshiyer1443മലയാള സിനിമയുടെ മാർക്കറ്റ് വർദ്ധിക്കുകയാണ്, പ്രത്യേകിച്ച് ott platform കൾ വന്നതിൽ പിന്നെ.... അത് ഇറങ്ങാനുള്ള സിനിമകൾ നോക്കിയാൽ അറിയാം
@@bonnyprince7020ആണോ ചേട്ടാ കഴിഞ്ഞ 10വർഷത്തിൽ ഉണ്ടായ വിജയ സിനിമയാണോ പരാജയ പെട്ട സിനിമയാണോ കൂടുതൽ എന്ന് നോക്കുക
mallu analyst വീഡിയോ കണ്ടിട്ടാവും❤️👍👍
ഈ തെറി പറയുന്ന എല്ലാവരും സാന്ത്വനം ഫാൻസ് ആണ് ഡയലോഗ് അടിക്കാൻ ആർക്കും പറ്റും
Santhanam ntha problem
@@ayyappadassuresh1187 ath full problem anu brother എല്ലാം കുലസ്ത്രീ കുല പുരുഷൻ Theme ആണ് ഇനിയെങ്കിലും മനസ്സിലാക്കു
@@Aman-ek1it Mmm athu agne varu remake alle but sthiram asianet serialinte theme alla ammakku mole ariyila bharyakku othiri husbands agne okke 😜 theme mikachathu alla
Film ennu vecha entertainment aanu... Ath kondanu ... Films IL aadyam ezhuthi kaanikkunnath marichavaro jeevichirikkunnavaro aayit yaathoruvida samyavum illannu.... Angane nokkuvanel crime kaanikkunna films okke nirodhikkande, kallakadathum , drugs um kaanikkunna films um nirodhikkande, ithokke nokkuvanel ivde cinema irakkan pattula... Comment box IL vann Kure ennam nanma Maram aakum... Avarkkokke sontham veettile pennungale bhahumanicha theeravunna prashne ullu...
@@akhilraj7299 കറക്റ്റ് ബ്രോ മമ്മൂക്ക, ജയറാമേട്ടൻ, ലാലേട്ടൻ ഇവർ ഒക്കെ പൊതു സമൂഹത്തിൽ ആരോടും misbehavior ചെയ്‌തിട്ടു ഇല്ല
Vivek bro ടെ video കണ്ടോ ????🤔🤔
Valare nannayi samsarichu abhirami. Good personality and powerful words. ❤️❤️
Mallu analyst🔥
MALLU ANALYST🔥🔥
നല്ല സിനിമയായിരുന്നു അന്ന് ,ഇപ്പൊ ആള്കാര് എന്ത് പറഞ്ഞാലും സിനിമ ഉണ്ടാകുന്നവർക് അന്ന് അത് സാമ്പത്തികവും ജനപ്രീതിയും നേടിത്തന്നു ,വെറുതെ ഒരു ഭാര്യ എന്ന 2008 ൽ ഇറങ്ങിയ പടം ഒരുപാട് നന്നായി ഓടിയതാണ് ,അത്കൊണ്ട് നല്ല content ഉണ്ടെങ്കിൽ സിനിമ വിജയിക്കും
❤The Mallu Analyst❤
Mallu Analyst impact
Genuine talk.. Feels good to hear.
മല്ലു അനലിസ്റ്റ് എന്നാ സുമ്മാവാ🔥🔥
Hello😁😁
Anti mallu analyst എന്നാ സുമ്മാവാ 🔥🔥
അഭിരാമി വളരെ കറക്റ്റ് ആണ്. Makeup ചെയ്യാതെ വന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്. ഇപ്പോൾ എല്ലാവരും എത്രയും makeup filter ഇടാൻ പറ്റോ അത്രയും വാരിവലിച്ചു ഇട്ടിട്ടാണ് സോഷ്യൽ മീഡിയയിൽ വരുന്നത് 👍
അതെന്താ makeup എന്നത് മോശമാണോ?. അതൊക്കെ അവർക്ക് ഒരു confident അല്ലേ.ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ട്ടാനിഷ്ടങ്ങൾ അല്ലേ അത്.
Make up ഇടുന്നത് എന്താ, അത്ര വലിയ അപരാദം ആണോ?
@@snavarag overmakeup ettu putti adichath kanunnathinekkal bangi satharana kanunnathanu. Pinne abirami parayunath ketille makeup ettale namuk confidence varathullu enna reethiyil munnot poyal nammal nalloru vijayam kitilla
ലെ അഭിരാമി: അപ്പോഴാണെന്റെ ഫ്രണ്ട് റിയ എനിക്ക് മല്ലു അനലിസ്റ്റ് ചാനൽ സജസ്റ്റ് ചെയ്തത്. 😌
Ippol Valare mattamundu.njngal ellarum mandabudhikal aayi.
അതെ... അതിന് ശേഷം എന്റെ തലച്ചോർ function ചെയ്യാതായി 😂😂
@@sojaman480 Ada mone you from stone age or bronze age? Ticket veno ninak? 😄
@@david5393 30ആം നൂറ്റാണ്ടിലേക്കുള്ള ടിക്കറ്റ് കിട്ടുമോ?
@@david5393 stone agil bus service nadathunna anali fans😂
I think she said some valid points❤️
Mallu Analyst ❤️❤️❤️
Starts from 7:30
Thank you. Much needed😊
Thank you😄
Thanku so much
Thank you for saving our time💓💜💜💜💜💜💜💜👍
Thankyou
തമ്മിൽ പൊരുത്തപ്പെടാത്ത നായകനും നായികയും തമ്മിലുള്ള പ്രശ്നങ്ങൾ പറയുന്ന ഒരു സാങ്കൽപ്പിക കഥയാണ് ഇത്. അന്നത്തെ സാഹചര്യം വെച്ച് ശരി എന്ന് തോന്നുന്ന സന്ദേശമാണ് സിനിമ നൽകുന്നത്. അന്ന് വ്യക്തികളേക്കാൾ പ്രാധാന്യം കുടുംബത്തിനായിരുന്നല്ലോ. ഇന്ന് ചിന്തിക്കുമ്പോൾ തീർച്ചയായും ആ സിനിമ regressive ആണ്. ഇന്നത്തെ സാഹചര്യം വച്ചാണെങ്കിൽ ജയറാമിന്റെ മുഖത്ത് Waste Water എറിഞ്ഞിട്ട് നായിക ഇറങ്ങിപ്പോയേനെ.. ജഡ്ജ് ചെയ്യുമ്പോൾ കാലഘട്ടത്തിലെ സാഹചര്യങ്ങൾ കൂടി നോക്കി വേണം ചെയ്യാൻ. 50 വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന ശരികൾ ഇന്ന് തെറ്റുകൾ ആണെന്ന് നമ്മൾ പറയുന്നത് പോലെ, 50 വർഷങ്ങൾക്ക് ശേഷം ഇന്നത്തെ ശരികൾ തെറ്റുകളാണെന്നും പറയപ്പെടാം. . 5 വർഷം മുൻപ് വരെ നമ്മുടെ സമൂഹത്തിൽ Homosexuality തെറ്റായിരുന്നു. ഇന്നത് പതിയെ ശരിയായി മാറിക്കൊണ്ടിരിക്കുകയാണ്. . Incest ഇന്ന് തെറ്റാണ്. "Love is Love" എന്ന കാരണം പറഞ്ഞ് പുരോഗമനവാദികൾ അതിനേയും ന്യായീകരിക്കുന്ന ഒരു വീഡിയോ കണ്ടു. . ചിലപ്പോൾ വർഷങ്ങൾക്ക് ശേഷം അതും ശരിയായി മാറിയേക്കാം. ഇന്നതിനെ എതിർക്കുന്നവരെ 20 വർഷങ്ങൾക്ക് ശേഷം toxic, incestophobic എന്നൊക്കെ വിളിച്ച് പുരോഗമന വെട്ടുകിളി ആക്രമണം ഉണ്ടായേക്കാം. പഴയ കാലത്തെ തെറ്റുകളെ വിമർശിക്കുന്നതിൽ കുഴപ്പം ഒന്നും ഇല്ല. പക്ഷേ "ഒടുക്കത്തെ ബുദ്ധിയാണ് ഞങ്ങൾക്ക്" എന്ന് സ്വയം വിശ്വസിച്ച് നടക്കുന്ന ഒരു പറ്റം വിഡ്‌ഢികൾ 20 വർഷം മുൻപുള്ള ഒരു സിനിമയുടെ താഴെ പേപ്പട്ടികളെപ്പോലെ കുരയ്ക്കുന്നത് നല്ലതല്ല.
ആ സിനിമ ഇന്നും TV യിൽ വരുകയും, പണ്ട് ഇതു കണ്ട് വളർന്നവർ, ആസ്വദിചവർ ഇന്നും അതു ശെരി ആണ് എന്ന് വിശ്വസിക്കുന്നു. അവരെ ഇന്നും ഇതു പോലെ ഉള്ള സിനിമകൾ influence ചെയ്യുന്നു. ആ സിനിമയുടെ സന്ദേശതോട് ചേർന്ന് നിൽക്കുന്ന സീരിയലുകൾ സിനിമകൾ ഇന്നും നിലനിൽക്കുന്നു. അതു കൊണ്ടു, ആ സിനിമ വിമർശിക്കപെടണം. ചർച്ച ആവണം.
100 വർഷം മുൻപത്തെ അല്ല, ഇന്നത്തെ തലമുറ കണ്ട് internalise ചെയ്ത ഒരു സിനിമ ആണ് അത്.
ആ സിനിമ ഇന്ന് തെറ്റാണെന്ന് താങ്ങൾക്കും തോന്നുന്നു എങ്കിൽ, എതിനാണ് അത് ചൂണ്ടി കാട്ടുന്നവരോട് അസഹിഷ്ണുത??
@Gabe Coud you are absolutely welcome to bring that up in the conversation as well. 100%.
But self entitled brats are always considered bad. That is not something people consider to be a virtue anyways.
But in that movie Jayaram's character and the way he treats his wife and sisters were glorified as virtuous and heroic when it was really pathetic and extremely toxic. That is why we need to talk about it more. That's were the. correction needs to happen.
Nobody is saying Abhirami's character was perfect. It was flawed. But the movie itself says she was flawed. The criticism is against Jayaram's character and the other characters which were portrayed as perfect and heroic.
@@BertRussie 22 വർഷം മുൻപുള്ള ഒരു സിനിമയെ ഇന്നത്തെ ചിന്താഗതി വെച്ച് വിമർശിച്ചാൽ അതിനേ നേരം കാണൂ, പിന്നെ നിങ്ങൾ 1 ശതമാനം വരുന്ന യൂട്യൂബ് ഫെമിനിച്ചി ഫെമിനിച്ചന്മാരുടെ അഭിപ്രായം മാത്രം നോക്കി സിനിമ എടുക്കാൻ ബുദ്ധിമുട്ടാണ്, സിനിമ എന്നത് ഒരു വരച്ചു കാട്ടൽ മാത്രമാണ്. സമൂഹത്തിൽ എന്താണോ സംഭവിക്കുന്നത് അതാണ് സിനിമയിൽ കാണുന്നത്. അതിന് നിങ്ങൾ സിനിമയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, സിനിമക്ക് സമൂഹത്തെ മാറ്റി മറയ്ക്കാൻ കഴിയില്ല, കഴിയുമെങ്കിൽ സ്ത്രീകളെ അടിച്ചമർത്തുന്ന മതങ്ങളെ വിമർശിക്കു, സിനിമ ഒരു വിനോദത്തിന് വേണ്ടിയുള്ള ഒരു കലാരൂപം മാത്രമാണ്, അത് എങ്ങനെ വേണമെന്നത് സംവിധായകൻന്റെ ആവിഷ്കാര സ്വാതന്ത്ര്യമാണ്
@@BertRussie good reply 👍
@@manuprasad9500 സിനിമ സമൂഹത്തെ സ്വാധീനിക്കുന്നു എന്നതിന് ഒരു ഉദാഹരണമാണ് ക്ലാസ്മേറ്റ് സിനിമ.. അതിനു ശേഷമാണ് കോളേജ് School റീയൂണിയനുകൾ ഉണ്ടായത്
She was only 15/16 when she did the movie! Wow! 15/16 വയസ്സുള്ള പെൺകുട്ടികളെ നായികമാരും മധ്യവയസ്കൻ ആയ സൂപ്പർ താരങ്ങളുടെ ഭാര്യമാരും ആയി കാസ്റ്റ് ചെയ്യുന്നതിൽ തന്നെ വലിയ പ്രശ്നമി ല്ലെ? Like eww.
15 vayasso ! 🥴
പക്കാ കുലപുരുഷൻ ആണ് ജയറാം പണ്ട് അഭിനയിച്ച കുറെ സിനിമകളിലും, അതിലെ സെക്സിസ്റ്റ് സംഭാഷണങ്ങളും 😪 അന്നത്തെ കാലഘട്ടത്തിലെ മലയാളികളും അങ്ങനെ തന്നെ ആയിരുന്നു ഏറെക്കുറെ. അത് കൊണ്ട് ആരും അന്നത് വിമർശിച്ചില്ല.
എന്തായാലും ,മറ്റു നടിമാരെപ്പോലെ സംസാരത്തിൽ ജാടക്കാണിക്കുന്നില്ല,,കൂടാതെ ഇംഗ്ലീഷിൻെറ അതിപ്രസരമില്ല,,,തീർച്ചയായും നല്ല മനസ്സിൻെറ ഉടമ,,,,,!!!
Munpu dooradarsanil vannappol nalla ahankaram undayirunnu. Actor innocent aanu paranjath.
Ohh ahankaram alakkana machine kayil indale!!!
ഇംഗ്ലീഷ് ന്റെ അതിപ്രസരമോ 🙄🙄english പറഞ്ഞാൽ ജാട, അഹങ്കാരം..... 😆😆😆കഷ്ടം തന്നെ ഹേ... ഇടുങ്ങിയ ചിന്തഗതിക്കളെ പറ്റി സംസാരിക്കുമ്പോ അതുപോലെ ഇടുങ്ങിയ മറ്റൊരു ചിന്താഗതി കൊണ്ട് ഇറങ്ങിക്കോളും 🙄. Sad
The mallu analyst effect❤️
Evide njn Kure Mallu analyst hatersine kandu, avanteyoke vicharam angere support cheyth nallath paranja angerde antham fans aanenna, I think most of Mallu analyst viewers are capable of thinking and able to make validation,ath ayalde vijayam koodiya, coz he make us to capable of think from own brilliance
Think from your own brilliance,self proclaimed brilliant ani
Common sense ollla oralk manasilakam pulli analyze alla filteration aaj nadathaje enn
@@yadukrishnana.v3857 pullik common sense allalo brilliance alle😂😂
Not all time, he give knowledge about one part only and he never consider other part
Mallu analyst make people to focus on his ideology and he explain all things in that way
No.... He is biased...
ഗീതു carrecter അഹങ്കാരം, ബട്ട് അനാഥത്വം ഒരു കുറ്റം അല്ല,. തന്റേടം, അഹങ്കാരം രണ്ടും രണ്ടാണ് 👍👍👍
Remembering Mallu Analyst 😍😍
Mallu analyst അന്ധം fans ആണല്ലോ കമൻ്റ് സെക്ഷൻ മുഴുവൻ..
Comment section has more comedy then this movie..🥱🥱
വിവേകേട്ടൻ effect 😍😍😍👍✌️
Mallu annalist effect🔥❤️
ചേച്ചിയെ എനിക്ക് അന്നും ഇന്നും ഒരുപാട് ഇഷ്ട്ടം മാണ് 💕
പണ്ടേ ആ സിനിമ എനിക്ക് ഇഷ്ടല്ലായിരുന്നു.. അത് ടീവീയിൽ വരുമ്പോൾ ചാനൽ മാറ്റും.. 😡അതിലെ ആ പാട്ട് ആണ് തീരെ സഹിക്കാൻ പറ്റാത്തത് "ആണല്ലേ പെണ്ണ് അല്ല... " എഴുതിയവനെ കയ്യിൽ കിട്ടിയാൽ എണ്ണയിൽ ഇട്ട് വറുക്കാനുള്ള ദേഷ്യം ഉണ്ട്...🤬🤬
🤭
Njaanum eanjenjaayi koallanam atum pumuka vaatillkkalum😬
Njan ipolum paadarunnd😁
@@yadukrishnana.v3857 മുടിമുറിച്ചാലും വർണ്ണകുടയെടുത്താലും....
കൊടിപിടിച്ചാലും മുന്നിൽ പടനയിച്ചാലും....
കുരുത്തംകെട്ടവൾ ഇരിക്കും വീടിന്റെ അകത്തളം നരകം... 🤬🤬🤬
തലമറന്നാലും ഉണ്ണാൻ ഇല മറന്നാലും..
വഴിതടഞ്ഞാലും മൂന്നാം മിഴിതുറന്നാലും..
നാരീ ഭരിച്ചിടം നാരകം നട്ടിടം നാടിനും വീടിനും നന്നല്ല...🤬🤬🤬🤬🤬
Ath just female characterne tease cheyanum irritate cheyyanum padunna pattalle appo ath ethenkilum reethiyil offensive ayirikkendath thanne alle
Well said Abhirami
She is very genuine ❤️
Movies കാണുന്നില്ല എന്നെ ഉള്ളൂ.... Reality is still the same
Mallu analyst annan kiii😍✌️✌️
ഈ പടത്തിനോട് എനിക്കും യോചിപ്പില്ല😏😏😏
Me too❤️❤️❤️
Njaanum👍👍
Eth padam aan
@@showkkathshowkkath6387 njangal santhushtaranu
@@Priyanka-by6cv ayinu ninnod chodhcho
Abhiraami maam ❤❤❤❤❤🙏🙏🙏🙏🙏🔥🔥🔥🔥🔥🔥
Self Respect ഉം അഹങ്കാരവും തമ്മിലുള്ള വ്യത്യാസം അറിയാത്തവർ എഴുതിയ സിനിമ
ഒരു നല്ല interview
സിനിമ സിനിമ ആയി കാണണം ഇതിന്റെ പേരിൽ ജയറാം, ദിലീപ് എന്നീ നടന്മാരെ കുറ്റം പറയുന്നവർ മമ്മൂട്ടി, മോഹൻലാൽ എന്താ അവർ സ്ത്രീ വിരുദ്ധത ഉള്ള പടം ചെയ്യാത്തവർ ആണോ ഇപ്പോൾ ഉള്ള യൂത്ത് actors പിന്നെ എന്താണ് കുറെ പാൽകുപ്പികൾ, 😍😍respect women in society 😍😍
Ella nadanmarum.. Pazhaya films il ingana ulla scns und.. But annu athu thettayi avrkym thonniyirunnila.. That's all nadanmara kuttam parayunnathil karyam illa seriya.. But ipo ulla actors entha palkuppi ennu parayunnathu.. Ee fahad prithvi nivin Tovino oka nimisha sajayan joju raheesha vijayan oka mosham ano.. Cinema cinema ayi kanan patila suhruthe.. Oru film inu alkkare influence cheyyan shakthi und.. Athukond thanneya oru film ila styles oka palappolm trend ayi marunnathu.. So film il ingana ulla rangangal padilla ennalla..Avasyaam ulladith venam but athina nallathakki kanichu mass ayi avatharippikkunathanu prblm.. Oru negative shade allal nutral ayi kani chala prblm illa. Prekshakanh athu thirichariyan ulla vivekam und... So ivda areyum kuttam parayal allla.. Ingana ulla film ini varathirikkuka that's all.. Comedy ennal orale athikshepikkal alla
@@dhanushramachandran7123 എന്നാൽ പ്രിയ സുഹൃത്തേ ഒരു ചോദ്യം ഇപ്പോൾ tpr rating no 1 സാന്ത്വനം എന്ന സീരിയൽ, കഴിഞ്ഞ ബിഗ് ബോസ്സ് ഹീറോ രജിത്കുമാർ ഇവർ ഒക്കെ പറയുന്നതിനു ഫുൾ support society കൊടുക്കുന്നു
Pazhaya rajanikanth പടത്തിലും ഉണ്ട്
മലയാളത്തിൽ മാത്രമല്ല ഇത്തരം തെറ്റ് ആയ സന്ദേശങ്ങൾ കൊടുക്കുന്ന നിരവധി സിനിമകൾ കൊണ്ട് സമ്പുഷ്ടമാണ് indian cinema
@@sreejithmattathil5534 crct
Mallu analyst 🔥🔥
Mallu Analyst power 🔥🔥
എന്താ അഭിരാമി അന്ന് ആ സിനിമയിൽ അഭിനയിച്ച് കൈനിറയെ പ്രതിഫലവും വാങ്ങി എന്നിട്ടിപ്പോ ആ സിനിമയെയും അതിന്റെ സിൽപ്പികളേയും തള്ളി പറയുന്നോ . സിനിമ സിനിമയായി കാണുക.
Okay ,the movie is made 20 years back.But it is still played on television and children or teenagers can ofcourse get influenced by the backward messages and thoughts conveyed.
This makes it completely eligible for criticism.
All thanks to Abhirami who put out her opinion without playing diplomacy.
Thankyou for this comment!!!!👍
ഇത് എന്ത് അവതാരകൻ തൊടക്കത്തിൽ തന്നെ നെഗറ്റീവ്..
എനിക്ക് ആ സിനിമ ഇഷ്ടമാണ്
😏