സ്ഥാനം തെറിച്ചു ! ADGPക്കെതിരായ അന്വേഷണം DGP ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിൽ?

Поділитися
Вставка
  • Опубліковано 19 лис 2024
  • M R അജിത് കുമാറിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുക DGP ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലെന്ന് സൂചന, തോക്ക് ലൈസൻസിന് കളക്ടർക്ക് അപേക്ഷ നൽകി പി.വി അൻവർ
    #pvanvar #adgp #adgpmrajithkumar #keralapolice #pvanvarmla #pinarayivijayan
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 274

  • @antonyg2685
    @antonyg2685 2 місяці тому +28

    ജനാധിപത്യം എവിടെ ? കേരളം അധോലോക സംഘത്തിന്റെ കൈയിലോ ? 😮

    • @vdubalrampm2648
      @vdubalrampm2648 2 місяці тому

      ഏ.ഡി.ജീ.പി വരെ ക്രിമിനൽ ആണ്...
      ഒരു മലം പുറം എസ്.പി, ആഫ്രിക്കൻ കള്ളക്കടത്ത് ഗുണ്ട എം.എൽ.ഏ. യുടെ
      കാല് പിടിക്കുന്നു...
      ഏലത്തൂർ ട്രയിൻ തീ കൊളുത്തിയവന് ഒരാഴ്ച സുഖവാസം നടത്തി സംസ്ഥാനം കടത്തി വിട്ടവർ ആണ് ഇവിടുത്തെ പൗലോസ്....
      കൊല്ലത്ത് കുഞ്ഞിനെ കടത്തിയ കേസിലും 4- മനെ രക്ഷപ്പെടാൻ പൗലോസ് ആയിരുന്നു മുൻനിരയിൽ....
      ( ആ ആൺകുഞ്ഞ് ആദ്യം മുതലേ 4 പേർ കാറിൽ ഉണ്ടായിരുന്നു എന്ന് പറയുന്നത് എല്ലാ ചാനലിലും വന്നതാണ്)
      അപ്പോ ജനങ്ങളുടെ സംശയം സ്വാഭാവികം.... റിപ്പോർട്ടർ, പരുത്തി കൊട്ട ഒക്കെ ചെറ്റകൾ ആണ് എങ്കിലും

  • @jcadoor204
    @jcadoor204 2 місяці тому +123

    സൂപ്പർ DGP ഇനി വീടുപണിയുടെ മേൽനോട്ടം വഹിക്കട്ടെ. ഒരാളുടെ ശമ്പളം ലാഭിക്കാം😂

    • @GNN64
      @GNN64 2 місяці тому +8

      After 6months reinstate with promotion ❤

    • @nebukm
      @nebukm 2 місяці тому +4

      Pinu will assign a corporation for him

    • @mohanrajnair865
      @mohanrajnair865 2 місяці тому +2

      50% salary without doing any work.

    • @sudarsanank2395
      @sudarsanank2395 2 місяці тому +2

      ഇനി പിണറായി കുടി മാറണം എന്നാൽ CPM ര ഷപ്പെടും ഇല്ലങ്കിൽ കേരളവും ബംഗ്ലാ ളിൻ്റെ പുറകേ പോകും

  • @pulsarbosspulsar
    @pulsarbosspulsar 2 місяці тому +92

    അൻവർ കളിയ്ക്കാൻപുറപ്പെട്ടാൽ ഗോൾ അടിച്ചേ അൻവർ മടങ്ങു. 💪💪❤️❤️👌👌👌

    • @kiranrs6831
      @kiranrs6831 2 місяці тому

      എന്നിട്ട് മറുനാടന് മുന്നിൽ ഊമ്പി😂

    • @FarisPachu-bm2gn
      @FarisPachu-bm2gn 2 місяці тому

      Idh anwer ann mone​@@vigneshks1501

    • @manojas2968
      @manojas2968 2 місяці тому +6

      മറുനാടൻ സാജന് മുന്നിൽ ഇയാൾ തോറ്റോടിയല്ലോ

    • @basheerapnilamuttam1038
      @basheerapnilamuttam1038 2 місяці тому +1

      ​@@manojas2968അങ്ങനെ അല്ല പണത്തിനു കുറച്ചു വിജയം ഇനി ജയിലിൽ സാജൻ അങ്ങനെ ആണ് പോക്ക്

    • @rathish5329
      @rathish5329 2 місяці тому +1

      ❤❤❤❤❤❤

  • @pulsarbosspulsar
    @pulsarbosspulsar 2 місяці тому +29

    അൻവർ മാസ്സ് 👍👍👍👍. 🚩🚩🚩🚩

  • @dineshmt3116
    @dineshmt3116 2 місяці тому +43

    എന്തൊരു അഭ്യന്തരം ഇത്രനാളും കൈ പിടിച്ചിരിക്കുകയായിരുന്നു ഇപ്പൊ കൈവിട്ടു

  • @HussainAbdurahman-o2g
    @HussainAbdurahman-o2g 2 місяці тому +94

    സ്വർണ്ണക്കടത്ത് കൊലപാതകങ്ങൾ മുഴുവൻ. അന്വേഷിക്കണം...

  • @കുറുപ്പ്
    @കുറുപ്പ് 2 місяці тому +14

    എഡിജിപി, യു ടെ , സ്വത്ത്, വിവരം അന്വേഷിക്കണം

    • @vdubalrampm2648
      @vdubalrampm2648 2 місяці тому

      ആര് അന്വേഷണം നടത്താൻ..
      ഒക്കെ കള്ളന്മാരും,
      കള്ളന് കഞ്ഞി വച്ചവരും ആണ്..

  • @JoseJose-dw2nr
    @JoseJose-dw2nr 2 місяці тому +44

    പുറത്താക്കിയൽ അജിത് കുമാറിന് സന്തോഷം.. ഇത്ര കാലം കുടുന്നിന്ന കുമണിസത്തിന് നന്ദി

    • @ValarMorghulis_97
      @ValarMorghulis_97 2 місяці тому

      @@JoseJose-dw2nr പീഡന പവർ ഗ്രൂപ്പുള്ള പപ്പു മൈരന്റെ പാർട്ടി അല്ലല്ലോ

    • @visalakshants6762
      @visalakshants6762 2 місяці тому +5

      സസ്പെൻ്റു ചെയ്താൽ വീടു പണി ഭംഗിയായി പൂർത്തിയാക്കാം.

    • @muhammedcp6293
      @muhammedcp6293 2 місяці тому

      Anvar the great ethrayum muselim verudaraya policekar munbum police eganathana

    • @sheeferhashim7756
      @sheeferhashim7756 2 місяці тому

      കമ്മികൾ പണികൊടുത്തു... വീട് പണി നടത്തി വീട്ടിലിരിക്കും... പെൻഷൻ കിട്ടില്ല... കേസുണ്ടായാൽ

  • @jyothisjacob3704
    @jyothisjacob3704 2 місяці тому +21

    അതൊക്കെ ഒരു നമ്പർ അല്ലേ.ഉടൻ ഇതിലും നല്ല ഒരു പോസ്റ്റ് തരപ്പെടുത്തി ക്കോളും.

  • @pushpakumartk2548
    @pushpakumartk2548 2 місяці тому +38

    ഒന്നും സംഭവിക്കില്ല.
    അന്വേഷണറി പ്പോർട്ട് ഒരിക്കലും പുറംലോകം കാണാൻ ഇടയില്ല(ഇനി ചെയ്യാൻ പറ്റിയത് ജനങ്ങൾ അടുത്ത തെരെഞ്ഞെടുപ്പിൽ കൃത്യമായ അന്വേഷണത്തിലൂടെ ബുദ്ധിപരമായ തീരുമാനം കൈക്കൊള്ളുക )

    • @ValarMorghulis_97
      @ValarMorghulis_97 2 місяці тому

      @@pushpakumartk2548 അടുത്ത തിരഞ്ഞെടുപ്പിൽ പൂജെപ്പി 35 സീറ്റ്‌ കൊണ്ട് ഭരണമ് പിടിക്കുമെന്ന് ഉറപ്പല്ലേ 🧡💪

    • @Shiji-r1v
      @Shiji-r1v 2 місяці тому

      അതേ അതേgood

    • @vdubalrampm2648
      @vdubalrampm2648 2 місяці тому

      😂😄 പരനാറി 😈 ഒരു കിറ്റ് കൂടെ നൽകും, മരപൊട്ടർ ജനത 😄😃😅

  • @shamsudeenth5113
    @shamsudeenth5113 Місяць тому +1

    Please be shown continued. Okay. Thanks.√

  • @bhaskaranp5044
    @bhaskaranp5044 2 місяці тому +7

    എടുകൾ പലതും ഉണ്ടായിരുന്നു അത് ആരും വായിച്ചില്ല എന്നതല്ലെ സത്യം D ജീ പീ അങ്ങിനെ ജസ്റ്റിസ്റ് ഇങ്ങനെ എന്താ പീടികിട്ടിയൊ

  • @Satheesan-w9n
    @Satheesan-w9n 2 місяці тому +58

    എം ആർ അജിത് കുമാർ സർവീസിൽ കയറിയ കാലം! തൊട്ടുള്ള അന്വേഷിക്കണം, സാമ്പത്തിക സ്രോതസ്സും അന്വേഷണ പരിധിയിൽ വരണം, കള്ളൻ കപ്പലിൽ തന്നെ ആയിരുന്നു ഇത്രയും കാലം!

    • @sajaimonp.s7025
      @sajaimonp.s7025 2 місяці тому

      0രു തുലുക്ക ൻ മറ്റൊരു തുലു ക്കന്റെ വാക്ക് കേട്ടു അനുഭവിച്ചോ കമ്മി കുണ്ടൻ മാർ

    • @visalakshants6762
      @visalakshants6762 2 місяці тому +3

      എല്ലാ യേമാൻമാരുടേയും വരുമാനവും സ്വത്തും അന്വേഷിക്കണം.

  • @rafeekpopular8726
    @rafeekpopular8726 2 місяці тому +1

    👍

  • @RenjiniBiju-ry7dt
    @RenjiniBiju-ry7dt 2 місяці тому +16

    Big salute pv anvar🎉🎉🎉🎉

  • @yoosufpm8082
    @yoosufpm8082 2 місяці тому +2

    വളരെ വളരെ നല്ല തീരുമാനം അഭിനന്ദനങ്ങൾ

  • @daviskidangath9740
    @daviskidangath9740 2 місяці тому +1

    അജിത് കുമാർ പരിഭ്രമിക്കേണ്ട, കൂടെയുണ്ട് ഒരു സർക്കാർ, ഭയം വേണ്ട. വാഗ്ദാനങ്ങൾ തരുന്നുണ്ട്.😮

  • @safwansafu6754
    @safwansafu6754 2 місяці тому +3

    Anver❤️❤️

  • @kukku1415
    @kukku1415 2 місяці тому +14

    ഇതൊക്കെ ഇങ്ങനെയെ വരൂ ഒരു പാവം പിടിച്ച മനുഷ്യനെ ഒരു തെ........ കൊണ്ട് കൂട്ടിപറയിച്ചു അദ്ദേഹത്തെയും കുടുംബത്തെയും ഒരു പാട് വേട്ടആടിയതല്ലേ തമ്മികടിച്ചു കീറിയെ ഇത് അവസാനിക്കു

    • @KUMARANPULIKKAPARAMBIL-do3oy
      @KUMARANPULIKKAPARAMBIL-do3oy 2 місяці тому +3

      അങനെ ഹേമ കമ്മറ്റി റിപ്പോ൪ട്ട് സ്വാഹ😂😂😂😂😂😂മലയാള ചലചിത്രമേഖലയിലെ സൂപ്പ്൪ മെഗാ സ്റ്റാറുകൾക്കു൦ , A M M A യിലെ പതിനഞ്ച൦ഗ കോക്കാൻമാ൪ക്കെല്ലാ൦ ഇനി വരാനിരിക്കുന്നത് സന്തോഷത്തിൻെറ നാളുകൾ .

  • @sivanpillai8914
    @sivanpillai8914 2 місяці тому +2

    നമ്മുടെ കക്ഷി കുറ്റവാളിയായാലും അവരെ ചേർത്തപിടിച്ചു രക്ഷിക്കണം, എങ്കിലേ നമ്മുടെ കസേര തെറിക്കാതിരിക്കു 😅

  • @kunhimuhammedmuhammed1122
    @kunhimuhammedmuhammed1122 2 місяці тому +11

    ധിക്കാരമുള്ളപോലീസുകാരന്

  • @suneerchenackal3574
    @suneerchenackal3574 2 місяці тому +4

    എല്ലാം നാടകം

  • @MuhammedCk-c8n
    @MuhammedCk-c8n 2 місяці тому +1

    അഭ്യന്തരവകുപ്പിൽ വിശ്വാസം നഷട്ടപ്പെട്ട mla പിന്ന എന്തുചെയ്യണം

  • @Krishnana-b1o
    @Krishnana-b1o 2 місяці тому

    👍🏻👍🏻

  • @politiktalks_313
    @politiktalks_313 2 місяці тому +8

    കേരള പോലിസ് അല്ലെ ഇദ്ദേഹത്തിനെതിരെ കേസ് അന്വേഷിക്കുന്നത്.😂😂
    എന്തുകൊണ്ട് ജുഡീഷ്യൽ അന്വേഷണം നടത്തുന്നില്ല.
    ഒരു ഭരണപക്ഷ എംഎൽഎയാണ് ആരോപണം ഉയർത്തിയത്.

    • @visalakshants6762
      @visalakshants6762 2 місяці тому +2

      ജുഡീഷൽഅന്വേഷണം നടത്തിയാൽ കുറേ കോടികൾ ആ ജഡ്ജി തിന്നു തീർക്കും . അല്ലാതെ ഒന്നുംനടക്കില്ല.

    • @vdubalrampm2648
      @vdubalrampm2648 2 місяці тому

      ലോകായുക്ത ഒക്കെ പരാതിക്കാരനെ പേപ്പട്ടി എന്ന് വിളിച്ച് അധിക്ഷേപം നടത്തി കോവളം ലീലാ ഹോട്ടലിലെ പരനാറി ദേശദ്രോഹി ഭൂതത്തിന്റെ എച്ചിൽ തിന്നാൻ പോയി 😄 😅 😅

  • @rajanthekkinkattle779
    @rajanthekkinkattle779 2 місяці тому +3

    ഇത്തരം ക്രിമിനൽ വർക്ക് സേനയിൽ തുടരാൻ കഴിയില്ല ഭരിക്കുന്ന മന്ത്രിമാരായി ഇരിക്കാൻ കഴിയില്ല എംഎൽഎ ആയിരിക്കാൻ കഴിയില്ല എന്നൊക്കെ എട്ട് വർഷത്തോളമായി പറഞ്ഞുകൊണ്ടിരിക്കുന്നു എല്ലാവരെയും സസ്പെൻഡ് ചെയ്യും വീണ്ടും ഒന്നോ രണ്ടോ മാസം കഴിഞ്ഞ് ഇരിക്കുന്ന പദവിയിൽ നിന്നും ഉന്നത പദവിയിലേക്ക് മാറ്റിക്കൊണ്ട് ഇതേ പിണറായി വിജയൻ തന്നെ അവരെ സ്വീകരിച്ച ആനയിച്ച ഇരുത്തും എന്തുകൊണ്ടെന്നാൽ ഇവരുടെ പക്കലുള്ള തെളിവുകൾ ഒരിക്കലും പുറത്തുവരാതിരിക്കാൻ വേണ്ടിയുള്ള സംരക്ഷണം ആണ് ഇത് അതുമാത്രമല്ല ഇതിൻ്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്നത് ഈ പിണറായി വിജയൻ എന്ന വ്യക്തി കേരളത്തിൻറെ ഇത്തരം നാശവും മുഖമായ ഒരേ ഒരു വ്യക്തി മുഖ്യമന്ത്രി എന്ന സ്ഥാനത്തിന് എന്താണ് അർത്ഥം അറിയാത്ത

  • @ValarMorghulis_97
    @ValarMorghulis_97 2 місяці тому +18

    MLA അൻവർ 🔥

  • @govindank5100
    @govindank5100 2 місяці тому +1

    കുറ്റം ചെയ്യുന്നവൻ്റെ ഗതി ഇതായിരിക്കും എന്നുള്ള ചരിത്രമുണ്ടാക്കുവാൻ കഴിയട്ടെ😅

  • @ra_j19
    @ra_j19 2 місяці тому +2

    3 ദിവസം കഴിഞ്ഞിട്ടും ഇതുവരെ തെറിച്ചില്ല...?????😂😂😂😂

  • @bhavyasworld3887
    @bhavyasworld3887 2 місяці тому

    ❤❤👌

  • @varghesejoseph4216
    @varghesejoseph4216 2 місяці тому +2

    God is great, Pavam Oomman chandi Sirne Chathichavnu Kaalam kaanuchu Tharunnathe marakkaruth ormma Vennam Ellakalathaum Ellavareyum patikan Pattilla Pattilla.

  • @HidenHiden-b6v
    @HidenHiden-b6v 2 місяці тому +12

    കേരള രാജാവിന്റെ മാക്രി മരുമകന് കക്കാനും അറിയാം അതനുസരിച്ച നിൽക്കാനും അറിയാം.... ഈ കഴിയില്ലാത്തവർക്ക് പണം പദവി പ്രശക്തി എല്ലാം നഷ്ടപ്പെടും......

  • @VijayanVijayan-f6v
    @VijayanVijayan-f6v 2 місяці тому

    ഓരോ ഉദ്യോഗസ്ഥരും മനസിലാക്കേണ്ട കാര്യമാണ് കൊള്ളക്കും കള്ളത്തരങ്ങൾക്കും തയാറാകരുതെന്ന് പിടിക്കപ്പെട്ടുകഴിഞ്ഞാൽ ഇതൊക്കെ ചെയ്യിപ്പിക്കുന്നവർ കൈ വിടുമെന്ന് ഇനിയെങ്കിലും മനസിലാക്കുക
    നമ്മുടെ നാടിന്റെ നല്ലതിനായി ഓരോ അധികാര സ്ഥാനത്തിരിക്കുന്നവരും ചിന്തിക്കുക
    കള്ളത്തരങ്ങളും കൊള്ളയും ഒരിക്കലും നിലനിൽക്കില്ല

  • @user-mre40n
    @user-mre40n 2 місяці тому +6

    മുഖ്യനും രാജി വയ്ക്കുമോ😂

  • @noufalnoufal8521
    @noufalnoufal8521 Місяць тому

    തുടരെ തുടരെ ഉള്ള ആരോപണം വന്നിട്ട് പണ്ടാറടങ്ങി കൈ വിട്ട പോലെ 😅

  • @ranipailo1574
    @ranipailo1574 2 місяці тому +1

    വേറെ വലിയ ഇതു സ്ഥാനം 🤪ആണ് പകരം 🤔?

  • @Shalima-k4k
    @Shalima-k4k 2 місяці тому

    സന്തോഷം കൊട്ടാരം കെട്ടി പോകുന്നത് അന്വേഷണം നടത്തണം തെളിഞ്ഞു കഴിഞ്ഞാൽ പിരിച്ചു വിടണം കൂടെ സുജിത് ദാസിനെയും

  • @PappuThekkedath
    @PappuThekkedath Місяць тому

    Proud of you Sree Anvar ❤❤❤❤❤❤

  • @aslamen8401
    @aslamen8401 2 місяці тому

    Very good congratulations 👏👏👏

  • @sajans7022
    @sajans7022 2 місяці тому

    ഉറപ്പിക്കാൻ വരട്ടെ

  • @hishama915
    @hishama915 2 місяці тому

    👍👍👍👍👍🌹🌹🌹🌹🌹

  • @MuhammedK-o2e
    @MuhammedK-o2e 2 місяці тому

    🌹🌷🥀

  • @BENZENE6K
    @BENZENE6K 2 місяці тому +2

    Wayanad Forgotten
    Arjun Forgotten
    AMMA atrocities Forgotten
    Now PV Anwar

  • @AbdurahmanAbdurahman-nf7jz
    @AbdurahmanAbdurahman-nf7jz 2 місяці тому

    ഇല നോക്കി പോലീസ് അടിക്കും യഥാർത്ഥ പോലീസ് അഭിനന്ദനങ്ങൾ

  • @rajeev9397
    @rajeev9397 2 місяці тому +4

    ആരോപണം ഉന്നയിച്ചവരെ ഓടിച്ചാൽ പോരെ... അതല്ലേ ശീലം....?

  • @ansarianu9586
    @ansarianu9586 2 місяці тому

    👍👍👍

  • @2mmjobvacancies923
    @2mmjobvacancies923 2 місяці тому

    Good

  • @MuhammedCk-c8n
    @MuhammedCk-c8n 2 місяці тому

    ആവശ്യം കഴിഞ്ഞാൽ വെറും കറിവേപ്പില പോലെ ആകും എന്ന് ഇപ്പോൾ ആർക്കോവേണ്ടി തിളക്കുന്നവർ ക്ക്‌ ഒരു പാഠ മാക്കട്ടെ

  • @sivaprasad5502
    @sivaprasad5502 2 місяці тому

    തൻ്റെ വാർത്ത കേട്ടാൽ തോന്നും CM കയ്യിലെ പിടി വിട്ടെന്നു.

  • @suluc2913
    @suluc2913 2 місяці тому

    Very good..

  • @Wayanattkaar
    @Wayanattkaar Місяць тому

    അജിത് കുമാർ ഇനി തിരുവനന്തപുരം സിറ്റിയിൽ home guard....

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 2 місяці тому

    Manoj ebraham. Monson friend.kollam. .enampechikk marappattikutt.bahara. Pennupidiyan.nalla. D.g.p. Jacob thomas. T.p. Senkumar. Evarokke..anvar. Welcome.

  • @sivarajan3399
    @sivarajan3399 2 місяці тому

    വീടും ബാക്കി സൗകര്യം എല്ലാം ശരിയാക്കി, .

  • @ksanu129
    @ksanu129 2 місяці тому +5

    ഇനി അടുത്ത അഭൃദ്ധരം റിയാസിനെ വച്ച് നീട്ടി കൊടുക്കാനാണ് പ്ലാൻ എനിറ്റ് സ്റ്റേറ്റ് പോലിസിനെ ശീരിയാക്കിയ റിയാസ് അടുത്ത ചീഫ് മിനിസ്റ്റർ പോസ്റ്റർ കാണാം

    • @Aysha_s_Home
      @Aysha_s_Home 2 місяці тому +1

      സമ്മതിക്കരുത് ജന ങ്ങൾ😢

  • @sidhikpalakkal957
    @sidhikpalakkal957 2 місяці тому

    Gd

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 2 місяці тому +2

    അൻവർ 🙏🙏🙏❤❤❤

  • @ashrafafu7660
    @ashrafafu7660 2 місяці тому

    അനുവർന് ബിഗ് സലൂട്ട്

  • @abbaaskvr9428
    @abbaaskvr9428 2 місяці тому

    ഇനി. A. D. G. P. കും. മലപ്പുറം. S. P. Kum. രാഷ്ട്ര്യത്തിലേക്ചെക്കരുന്നതാണ്. നല്ലത്. എന്നാൽരക്ച്ചപ്പെടാം.

  • @faizfaizu8010
    @faizfaizu8010 Місяць тому

    അൻവറിന് ഒരു ചുക്കും ചെയ്യാൻ കഴിയില്ല നിലമ്പൂരിൽ വേറൊരു PC ജോർജ്ജ്

  • @MohammedSanil-n8h
    @MohammedSanil-n8h 2 місяці тому +2

    സിനിമ കാര് രെക്ഷ പെട്ട്

  • @bulletguyz1833
    @bulletguyz1833 Місяць тому

    Full game makkale

  • @saleemkolathoor2453
    @saleemkolathoor2453 Місяць тому

    ഈപണി ആദ്യമേ ചെയ്തു കൂടായിരുന്നോ 😂😊മുഖ്യ

  • @sankarviswan6299
    @sankarviswan6299 2 місяці тому

    Ajiith kumar was doing all misconducts including anti national activities for Vijayan hence without resignation of Vijayan from the home minister posts to result in an impartial investigation ,

  • @rajanthekkinkattle779
    @rajanthekkinkattle779 2 місяці тому

    ഇതിനെല്ലാം ഒരുപാട് മുൻപ് മനോജ് എബ്രഹാം പോലീസ് നീക്കം ചെയ്യേണ്ടിയിരുന്നത്

  • @smillias
    @smillias Місяць тому

    അന്വേഷണം നടത്തേണ്ടത്
    നിലവിലെ DGP ദർവേഷ്
    സാഹിബ് തന്നെയാണ്.

  • @ramil____x____1010
    @ramil____x____1010 Місяць тому

    PV 👌🏻👌🏻👌🏻

  • @najumudheencmt9683
    @najumudheencmt9683 2 місяці тому

    അൻവർ pv 👍👍👍👍

  • @philipcherry4876
    @philipcherry4876 2 місяці тому

    An impartial enquiry is doubtful😢

  • @abdurahmanm3485
    @abdurahmanm3485 Місяць тому

    വിക്കറ്റ് നമ്പർ ത്രീ ഇതാദ്യമേ ചെയ്താൽ കരുത്തുറ്റ ഒരു പോരാളിയെ സിപിഎമ്മിന് നഷ്ടപ്പെടുമായിരുന്നോ? പി വി അൻവർ പ്രതിപക്ഷത്തേക്കാൾ ശക്തിയുള്ള രാഷ്ട്രീയം ❤

  • @gamingwithtz2095
    @gamingwithtz2095 2 місяці тому

    ഇവൻ്റെ പിന്നാവും കഥയന്വേഷിച്ച് പോയാൽ എന്നൊക്കെ കിട്ടുമെന്ന് നാ കഷ്ടം

  • @bijoypillai8696
    @bijoypillai8696 2 місяці тому +4

    സ്വർണ്ണ കടത്ത് ഡോളർ കടത്ത് മാഫിയയുടെ തലൈവി വീണാ വിജയൻ തീരുമാനിക്കും പോലെ നടക്കും.. തയ്കണ്ടി മാഫിയയിലെ അംഗങ്ങളെ ( അജിത് കുമാർ, P ശശി, .. ) തൊടാനാവില്ല ; അല്പമൊന്നു പതുങ്ങി; പക്ഷേ മാഫിയ ശക്തമായും തിരിച്ചു വരും.. അപ്പൊൾ അജിത്ത് DGP.. 💪💪

  • @sadhasivakurup3201
    @sadhasivakurup3201 2 місяці тому

    Aduthakallanvarum,🎉

  • @hashimkeyiparakat2259
    @hashimkeyiparakat2259 2 місяці тому

    BRAVO 🎉 P V A 💪💪💪💪💪

  • @nishadm910
    @nishadm910 2 місяці тому

    H1N1 കീടങ്ങൾ കുറെ ഉണ്ട്‌, സേനയിൽ

  • @HameedHameedkk-ju2je
    @HameedHameedkk-ju2je 2 місяці тому

    Nalla Aabyatharavum mathriyum

  • @SubairT-q4b
    @SubairT-q4b 2 місяці тому

    എല്ലാം അന്വേഷിച്ചു നിങ്ങളുടെ പഴയഇമേജ് തിരിച്ചെടുക്കുക..എന്നാലേ പിണറായിക്ക് ജനങ്ങൾക്കിടയിൽ ഒരു നല്ല ഇമേജ് ഉണ്ടാവു...

  • @abdulrahmanchirakkal5625
    @abdulrahmanchirakkal5625 2 місяці тому

    ഭരണ രംഗ ജോലി മധുരിക്കും,കായ്ക്കും, പുളിക്കും,,, രാഷ്ട്രീയക്കളി,,,,മനുഷ്യൻ്റെ നാണവും മാന വു o കെടുത്തിക്കള യു.o, ഉയർച്ചയും താഴ്ചയും!??? ആയുഷ്കാലം കെട്ടിപ്പടുത്ത പ്രതീക്ഷകൾ നൊടിയിട കൊണ്ട് ഒഴികിയില്ലെ "നമ്മുടെ കൺമുമ്പിൽ വയനാട്ടിൽ???? പ്രതീക്ഷകൾ. പ്രത്യേക പരിഗണന നൽകി പൂവിട്ടു പൂജിച്ച് പോകരുത് എന്ന് മാത്രം????????

  • @FacetoFaceMedia
    @FacetoFaceMedia 2 місяці тому

    മുഖ്യനെ കൂടി മാറ്റാമോ 🙏

  • @najumudheencmt9683
    @najumudheencmt9683 2 місяці тому

    Dismis ചെയ്യൂ

  • @AbdulsatharPs-fh1wi
    @AbdulsatharPs-fh1wi 2 місяці тому

    അൻവറിന് ഒരു ബിഗ്‌സലൂട്ട്. മറ്റ് 139 MLA മാരും ഇരട്ടത്താപ്പുകാർ.

  • @RajeevanPp-yx8yy
    @RajeevanPp-yx8yy Місяць тому

    സിപിഐ യുടെ ശക്തമായ സമ്മർദ്ദം ഫലം കണ്ടു.

  • @petter654
    @petter654 2 місяці тому

    മുഖ്യൻ്റെ ദുർഭരണം സ്വന്തം വകുപ്പിൽ തന്നെ അഴിമതി ... ശശിയും സ്വർണ്ണ കടത്തും അന്വേഷിക്കണം . ഇതുപോലെ ഒരു നാറിയ ഭരണം..

  • @LaksmiLaksmi-f2v
    @LaksmiLaksmi-f2v 2 місяці тому

    Angane thnne venm sir thettuklthnne chiythukuttunnvrkku ethuthnne venm sir

  • @AbdulKareem-yq5yw
    @AbdulKareem-yq5yw 2 місяці тому

    അൻവർ എയ്തുവിട്ട അമ്പുകൾ കുറിക്ക് കൊള്ളുന്നുണ്ടല്ലൊ

  • @journeylife1787
    @journeylife1787 2 місяці тому

    ഇതു പഴയ ഷാജി കൈലാസ് സിനിമകളിൽ കണ്ടിട്ടില്ലേ, ഇനി പുള്ളി പുറത്തും മുഖ്യമന്ത്രി അകത്തുനിന്നും ഗെയിം പ്ലാൻ ചെയ്യും, അന്വേഷണം റിപ്പോർട്ടിൽ പുള്ളി കുറ്റക്കാരൻ അല്ലെന്ന് കണ്ടെത്തും. അടുത്ത ഇലക്ഷനിൽ PV അൻവറെ തോൽപ്പിച്ചെടുക്കും, അകത്തു പോകാനുള്ള കൈയിരിപ്പൊക്കെ PV അൻവറും കാണിച്ചിട്ടുണ്ട്.

  • @Sukumaran-d9k
    @Sukumaran-d9k 2 місяці тому

    കൂട്ടു കച്ചവടം കുറേകാലം നടത്തി.

  • @kbrnair1527
    @kbrnair1527 2 місяці тому

    Who.is.carapted.viceat.that.bleady.as.earley.as.possible

  • @Bath-Eye
    @Bath-Eye 2 місяці тому

    സിനിമ കാര് രക്ഷപെട്ടു 😍😍

  • @pramodkumar-yy1sv
    @pramodkumar-yy1sv Місяць тому

    An 'War'❤❤❤great warrior ❤❤❤

  • @UmmerKp-h8l
    @UmmerKp-h8l 2 місяці тому

    പിന്നെ ഓരു നട്ടല്ലു ഉള്ള d g p സേക് ദർവ്സ് കള ഗം ഇല്ല താ ഒരു ഓഫീസർ ഇല്ലം അനേസ് നാം നടതെട്ടെ

  • @vallathumparabiel
    @vallathumparabiel 2 місяці тому

    ലോക്കൽ പോലീസിനെ കൊണ്ട് തന്നെ അന്വേഷണം നടത്താൻ ഉത്തരവിടണം

    • @vdubalrampm2648
      @vdubalrampm2648 2 місяці тому

      എന്നാലേ ക്ളീൻ ചിറ്റ് കിട്ടൂ 😄😅😅

  • @കുറുപ്പ്
    @കുറുപ്പ് 2 місяці тому

    അൻവറിനെ,തടഞ്ഞ,പോലീസുകാരനെതിരെ, എന്തു നടപടി എടുത്തു, ഒരു ജന പ്രതിനിധി ഏ,തടയാൻ,കോൺസ്റ്റബിൾ, ്ന്,അധികാരമില്ല

    • @vdubalrampm2648
      @vdubalrampm2648 2 місяці тому

      പോഡേ മരപൊട്ടാ....
      ആവശ്യം ഇല്ലാത്ത സ്ഥലത്ത് നുഴഞ്ഞു കയറാൻ നോക്കിയാൽ , സാധാ സെക്യൂരിറ്റി ജീവനക്കാരൻ പോലും തള്ളി പുറത്തേക്ക് ആക്കും.....
      (സെക്രട്ടറിയേറ്റ് സമരത്തിൽ ഒക്കെ നോക്ക്, മന്ത്രി, പ്രതിപക്ഷ നേതാവ് ഒക്കെ തള്ളും ഉന്തും വാങ്ങിയിട്ടുണ്ട്...)

  • @കുറുപ്പ്
    @കുറുപ്പ് 2 місяці тому

    മനോജ് എബ്രഹാം, മതി venggadesh, വേണ്ട

  • @albidayahenglish5335
    @albidayahenglish5335 2 місяці тому +3

    അന്വേഷണം എവിടെയും എത്തില്ല. സ്ഥാനം പോയത് നല്ല കാര്യം

  • @antonysabu4709
    @antonysabu4709 2 місяці тому

    വേലി തന്നെ വിളവ് തിന്നും.

  • @gamingwithtz2095
    @gamingwithtz2095 2 місяці тому

    അൻവർ കളെങ്കിൻ ലക്ഷ്യം വേറേ കാണാം ഇനിയും അൻവറിനെ കാണാം ദെർവേഷ് സാഹിബ് പേര് കേട്ടില്ലേ ഇതാണ് കലിപ്പിനാധാര ഇവരുടെ കച്ചവടം നടക്കുന്നില്ല ഒരു ഒഴുക്ക് കച്ചവടത്തിന് കിട്ടുന്നില്ല അതായിരിക്കാം കാരണം

  • @Satheesan-w9n
    @Satheesan-w9n 2 місяці тому

    അൻവർ എംഎൽഎയുടെ വെളിപ്പെടുത്തൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കണം, അല്ലെങ്കിൽ പലരും അപകടപ്പെടും!

  • @abdhurahmanv5493
    @abdhurahmanv5493 2 місяці тому

    തത്ക്കാലം മാറ്റുക dgp യായി ആറ്മാസം കൊണ്ട് നിയമിക്കുക അതല്ലെ രീതി😊

  • @fakrudheenfakru3124
    @fakrudheenfakru3124 2 місяці тому

    കൊലയാളി വെങ്കിടരാമൻ ഇപ്പോൾ ഉന്നത പദവിയിലാണ് നാളെ ഇന്ന് നടപടി നേരിട്ടവരും ഉന്നതങ്ങളിലെത്തും പിണറായി അട്ജസ്ററ്മേൻ്റെ രാഷ്ട്രിയമാണ് കളിക്കുന്നത്

  • @mohammedhafi3034
    @mohammedhafi3034 2 місяці тому

    ക്രമസമാധാന ചുമതല ക്രമമുള്ളവരിൽ എത്തട്ടെ