'അതിജീവന ക്യാമ്പ്' മിമിക്രിയും പാട്ടുമായി കുഞ്ഞുങ്ങൾ; മേപ്പാടി ദുരിതാശ്വാസ ക്യാമ്പിൽ നിന്നുള്ള കാഴ്ച

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 72

  • @smartmedia8213
    @smartmedia8213 2 місяці тому +20

    ഇതാണ് Real Kerala Story
    ഇതാണ് എൻ്റെ കേരളം
    ഇതാവണം എൻ്റെ കേരളം
    ❤❤❤😢😢😢😢😢😢
    കുട്ടികളുടെ സന്തോഷം കാണുമ്പോൾ സന്തോഷിക്കുമ്പോഴും ഉള്ളുകൊണ്ട് അറിയാതെ കരഞ്ഞു പോകുന്നു😢😢😢

  • @minimolaalinaalin2509
    @minimolaalinaalin2509 2 місяці тому +26

    ഈ പൊന്നോമനകൾ ❤️❤️❤️❤️❤️❤️❤️❤️ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ പഠിച്ചു മിടുക്കരാകൂ ദൈവം കൂടെയുണ്ട് മിമിക്രി സൂപ്പർ മുത്തുകളേ❤️❤️❤️ മനസിന് സന്തോഷം നതകിയ വീഡിയോ

  • @aghorigaming13
    @aghorigaming13 2 місяці тому +34

    ഒറ്റപ്പെട്ടു പോയ കുട്ടികളോട് ഒരു അഭ്യർത്ഥന. നിങ്ങളുടെ ദുഃഖം ശമിപ്പിക്കാൻ പലരും ലഹരി ഒക്കെ ആയി വരും. ദൈവത്തെ ഓർത്ത് അത് രുചിക്കരുത്.

  • @abidasulaiman5922
    @abidasulaiman5922 2 місяці тому +7

    മിമിക്രി സൂപ്പർ മുത്തേ.. ഇവരെ സന്തോഷിപ്പിക്കാൻ വന്ന ടീച്ചേസ്നും ഒരു ബിഗ് സല്യൂട്ട്

  • @Annamma-h3o
    @Annamma-h3o 2 місяці тому

    നല്ലൊരു പരിപാടിയാണ് ഇത് കുഞ്ഞുങ്ങൾ കുറെ സന്തോഷിക്കുമ്പോൾ അവർ കുറെ മറക്കും പ്പോഴും വെള്ളത്തിൽ കൂടി വന്നതും മനസ്സിലേക്ക് ഒരു കുളിർമ അവർക്ക് വരേണ്ടതുണ്ട് എല്ലാ കുഞ്ഞുങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤

  • @deepamps
    @deepamps 2 місяці тому +20

    വനിതാ ശിശു വികസന വകുപ്പിലെ സൈക്കോസോഷ്യൽ സ്കൂൾ കൗൺസിലേഴ്സ് . ....💪💪💪💪💪💪 എന്റെ ടീം ❤️😘❤️ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minimolaalinaalin2509
    @minimolaalinaalin2509 2 місяці тому +12

    അമർജിത്ത് മോൻ ❤️❤️സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ 🙏🏽❣️

  • @janajanajana9890
    @janajanajana9890 2 місяці тому +3

    എന്തൊക്കെ തന്നെ ആയാലും നഷ്ടങ്ങളെ ഒരിക്കലും മറക്കാൻ പറ്റില്ല....... ആ വേദന വേദന തന്നെ ആണ് 😭😭😭😭😭😭😭😭😭😭

  • @ijk66
    @ijk66 2 місяці тому +5

    ഇതാണ് അതിജീവനത്തിൻ്റെ ശബ്ദം. നന്മ ഉണ്ടാവട്ടെ❤❤❤

  • @faisalfaisal148
    @faisalfaisal148 2 місяці тому +6

    അവർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡും ബന്ധപ്പെടാൻ ഫോൺ നമ്പർ അതുപോലെ ഒരു ഓഫീസ് 24x7 എന്നിവ ശരിയാക്കി പെട്ടന്നു തന്നെ സ്വതന്ത്രരാക്കണം അവർക് എല്ലാ സ്കൂൾ വാതിലുകളും തുറന്നു കൊടുത്തു ഇഷ്ടമുള്ളവരോടൊപ്പം കഴിയട്ടെ എല്ലാവരും 🙏🏼

  • @shajakhanpalakkad6373
    @shajakhanpalakkad6373 2 місяці тому +1

    വളെരെ വളെരെ.. സന്തോഷം:കുട്ടികളുടെ ഈ കൂട്ടായി മാ...എന്താ. പറയാൻ സങ്കടം. ഇണ്ട്. മറക്കാം. നോക്കാം ആ കുട്ടിയുടെ മിമിക്രി Super ട്ടോ: മോനെ.. Super

  • @JecobThomas
    @JecobThomas 2 місяці тому +8

    പയ്യന്‍ പൊളി മൂഡ്.. അവനെ കോമഡി ഉത്സവം പരിപാടിയില്‍ എടുക്കണം... ❤❤❤❤😂

  • @monisham2670
    @monisham2670 2 місяці тому

    എല്ലാ സങ്കടങ്ങളും മാറി. സന്തോഷത്തോടെ ഇരിക്കട്ടെ നമ്മുടെ മക്കൾ

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 2 місяці тому +3

    ധന്യ ചേച്ചി, മജു 🥰🥰🥰and our team 👍👍😍😍😍

  • @KessymolIssac
    @KessymolIssac 2 місяці тому +2

    Thank u my dear friends psychosocial counsellors😍👏🏻👏🏻👏🏻

  • @risvananasrin2867
    @risvananasrin2867 2 місяці тому

    എല്ലാ ഓർമകളും വേദനയായി ഉള്ളിൽ തന്നെ അവശേഷിക്കും 😢allah ക്ഷമ കൊടുക്കണേ

  • @mubinawas7927
    @mubinawas7927 2 місяці тому

    Nalla pravarthiyaanu... Adhu nerittanu kanda ororutharum athramaathram mentally thakarnnitundu.. Adhinnokke avar recover cheythu mentally psychology okke thiricheeukkanam... Great job

  • @muhammedaslam1487
    @muhammedaslam1487 2 місяці тому +2

    ഹൃദയം പൊട്ടുന്ന കാഴ്ചകൾ😢

  • @hakeem.venmenad2944
    @hakeem.venmenad2944 2 місяці тому +3

    കുരുന്നുകളുടെ സന്തോഷമാണ് നമ്മുടെ സന്ദോഷം എന്നാലും ഈവീഡിയോ എന്റെ കണ്ണ് നിറയിച്ചു 😔

  • @deepakdezz5385
    @deepakdezz5385 2 місяці тому +5

    നിങ്ങൾക്ക് സന്തോഷം നഷ്ടപ്പെട്ടവർക്ക് അവരുടെ സങ്കടം ഉൾക്കൊണ്ട് മാത്രം പ്രവർത്തിക്കുക , എല്ലാം മറന്നു കൊണ്ട് അഹങ്കരിക്കരുത് , എല്ലാം മറന്ന് കൊണ്ട് ആർമാധിക്കരുത് ,
    ഇത് പക്വത ഇല്ലാത്ത ഒരു സമൂഹത്തെ വളർത്തും

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 2 місяці тому +3

    പിള്ളേർ പൊളിയാണ് ❤❤❤❤❤

  • @vineethavini9652
    @vineethavini9652 2 місяці тому

    Good job.... Really Proud of psycho social counsellors team

  • @afnaanshad1614
    @afnaanshad1614 2 місяці тому

    Great job👏👏👏

  • @raniyasaleem3450
    @raniyasaleem3450 2 місяці тому +1

    Enik kanan vaya ingane kazhiv ulla ethre sothumanikal poyinn alojichit🙏😘😘😘😭😭😭😭😭😭😭😭😭😭😭

  • @MansoorPonnani-fn5il
    @MansoorPonnani-fn5il 2 місяці тому +3

    മോൻ പൊളിച്ചു അടിപൊളി

  • @manojnavami3478
    @manojnavami3478 2 місяці тому +4

    Avar jeevithathilekk thirichuvaratte❤❤❤

  • @SubairSubair-dx7uz
    @SubairSubair-dx7uz 2 місяці тому +3

    ഇതാണ് റിയൽ കേരള സ്റ്റോറി 🌹🌹🌹🌹

  • @MuhammadKutti-j6x
    @MuhammadKutti-j6x 2 місяці тому

    Sambavichathynte,gowravam,thyrichariyanpolum,pattatha,nishkalankaraya,pavam,makkal❤

  • @surabhscreations8305
    @surabhscreations8305 2 місяці тому +1

    Good effort❤

  • @athirap.s2346
    @athirap.s2346 2 місяці тому +1

    Counsellors❤️🥰

  • @Chinjus-oz3lw
    @Chinjus-oz3lw 2 місяці тому

    കഴിവുള്ള കുട്ടികൾ ഫ്ലവേഴ്സ് ചാനലിലേക്ക് കൊണ്ടുവരു ഇവരെ 🙌🏻🙏🏻❤️💕🥰

  • @Sarathgreat
    @Sarathgreat 2 місяці тому

    Proud of you ma ORC team....

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 2 місяці тому +4

    ഇനി കുത്തി തിരിപ്പിന്റെ നാളുകൾ😢

  • @NoorMuhammad-xb9qo
    @NoorMuhammad-xb9qo 2 місяці тому +1

    My Keralam & my Vayanad

  • @abutaher1990
    @abutaher1990 2 місяці тому

    Great Great job

  • @muhammedfaisalc5603
    @muhammedfaisalc5603 2 місяці тому +1

    പടച്ചവനെ ഇനി ഈ കുരുന്നുകളെ നീ പരീക്ഷിക്കല്ലേ 🤲🤲

  • @sajithasaju2110
    @sajithasaju2110 2 місяці тому +2

    Orukunjine yeniku tharumo ponnupole nokkam

  • @IrshadIrshad-r7q
    @IrshadIrshad-r7q 2 місяці тому

    Good

  • @SubairSubair-kd7xj
    @SubairSubair-kd7xj 2 місяці тому

    ❤👍

  • @Sajad-cm8fb
    @Sajad-cm8fb 2 місяці тому

    👍

  • @anfaspalathingal9891
    @anfaspalathingal9891 2 місяці тому

    പ്രിയപ്പെട്ടവർ ഫായിസ, ഷെറിൻ

  • @JecobThomas
    @JecobThomas 2 місяці тому +4

    നിങ്ങൾ മീഡിയാ anchor ഇടക്ക് കേറി കുളമാക്കി എടുക്കരുതെന്ന്.. ഒരു അപേക്ഷyanu

  • @JecobThomas
    @JecobThomas 2 місяці тому +2

    എല്ലാം മറക്കാം നിലാവേ... ❤❤❤❤😂😂❤❤❤❤❤❤❤❤❤❤😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @joelrejitabraham8421
    @joelrejitabraham8421 2 місяці тому

    👍🙏🙏🙏

  • @MohammedUnaisUnais-sl3zm
    @MohammedUnaisUnais-sl3zm 2 місяці тому

    ❤❤❤

  • @thoolikaratheesh-7953
    @thoolikaratheesh-7953 2 місяці тому

    😢😢😢

  • @naseemashamsudheen143
    @naseemashamsudheen143 2 місяці тому

    ❤❤❤❤❤❤❤❤

  • @jassimstudiodubai1509
    @jassimstudiodubai1509 2 місяці тому

    kidukki

  • @adamdua7
    @adamdua7 2 місяці тому

    😢

  • @resmijohn8231
    @resmijohn8231 2 місяці тому +1

    Psycho social school counselors.our team ❤❤❤❤

  • @albatrp
    @albatrp 2 місяці тому

    😢❤❤❤❤

  • @josmon1238
    @josmon1238 2 місяці тому

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @indianhussainvlogsmalayala6218
    @indianhussainvlogsmalayala6218 2 місяці тому

    paavam makkal😢😢😢

  • @HaneefMuguroad
    @HaneefMuguroad 2 місяці тому +2

    Poot kachavadam vendaayirunnu

  • @KhadeeshaOdiyaril
    @KhadeeshaOdiyaril 2 місяці тому

    😅😅😅cycle 1:47

  • @aiswaryaa7846
    @aiswaryaa7846 2 місяці тому

    Psycho social counsellors our team❤🎉

  • @SameerM-zh5te
    @SameerM-zh5te 2 місяці тому

    ❤❤❤❤❤❤👌👌👌👌👌

  • @SanthaM-v7r
    @SanthaM-v7r 2 місяці тому

    👍👍👍👍❤❤❤❤❤❤❤

  • @saheervga2130
    @saheervga2130 2 місяці тому

    👍👍🤲🏻😭

  • @shaijalkalathil7956
    @shaijalkalathil7956 2 місяці тому

    👍👌👏🙏😥

  • @deepathrikkukaran8800
    @deepathrikkukaran8800 2 місяці тому

    Psycho Social School Counsellors💕💕💕💕💕

  • @gayathridevi.k5983
    @gayathridevi.k5983 2 місяці тому

    Psycho social Counselor’s 😍😘😘

  • @bintujoseph7632
    @bintujoseph7632 2 місяці тому +1

    Psycho social counnsellors❤️

  • @jishalakshmanan1885
    @jishalakshmanan1885 2 місяці тому

    Psycho social counsellors

  • @hafeezpm6775
    @hafeezpm6775 2 місяці тому

    ❤❤❤

  • @asruazar5032
    @asruazar5032 2 місяці тому

  • @asruazar5032
    @asruazar5032 2 місяці тому

    😢

  • @Fathi451
    @Fathi451 2 місяці тому

    ❤❤