റോഡ് ഷോയ്ക്കിടെ കുഞ്ഞിനെ വാരിയെടുത്ത് പ്രിയങ്ക; വയനാടിനെ ഇളക്കിമറിച്ച് കോൺ​ഗ്രസ് പ്രവർത്തകർ

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 48

  • @pharikrishna5309
    @pharikrishna5309 2 години тому +12

    ഇനി വദ്ര കൂടി പാർലമെൻ്റിൽ എത്തിയാൽ കുശാൽ.kerala is a good tourist destination.

    • @Arashida-gp5ll
      @Arashida-gp5ll 2 години тому +2

      jaishaye pole😢😢Bcci

    • @Rijgguuiii
      @Rijgguuiii Годину тому +1

      അടുത്ത ഇലക്ഷൻ നോകാം 😂

  • @rajammathomas997
    @rajammathomas997 2 години тому +3

    Victory ❤❤❤❤

  • @JanakiammaJanakiamma
    @JanakiammaJanakiamma Годину тому

    ആരേയും വിളിക്കണ്ട ആവശ്യം ഇല്ല ദിവിഷ് നേ ഹുറുകുടംബം വയനാട്ടിന്റെ സ്വന്തം അവരുടെ മകൾ പ്രിയങ്ക പണ്ട് മുതൽ അങ്ങനെ തന്നെ പിന്നെ മനുഷ്യ മനസല്ലേ മാറിയും മറഞ്ഞു വരാം സ്വഭാവികം

  • @saleenacp9213
    @saleenacp9213 2 години тому +2

    ഈ ബലൂൺ ഒന്ന് മാറ്റിയാൽ നന്നായിരുന്നു

  • @Rijgguuiii
    @Rijgguuiii Годину тому +1

    ബംഗാളി അല്ലെ എവിടെ ഫുള്ള് പണിക്കർ

    • @NasarN-tb4sy
      @NasarN-tb4sy 33 хвилини тому

      ബംഗാളി ൽ സിപിഎം കിരാത ഭരണത്തിൽ ബ്രാഞ്ച് സെക്രട്ടറി മുതൽ ലോക്കൽ ഏരിയ സെക്രട്ടറി മാർക്ക്‌ കൊയ്ത്തു കാലം മായിരുന്നു ഇപ്പോൾ കേരളത്തിൽ വന്നു പൊറോട്ട അടിക്കുന്നു ചായ അടിക്കുന്നു മറ്റുള്ളവരുടെ പോസ്റ്റ്‌ർ ഒട്ടിക്കുന്നു

  • @sainudheennt5279
    @sainudheennt5279 2 години тому +1

    ചായക്കടയിൽ കേറി നു റുക്കും ചായയും കുടിക്കണം

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 46 хвилин тому

    പാലക്കാട് റോബർട്ട് വധേരയ നിർത്താമായിരുന്നു

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 2 години тому +4

    ഭൂരിപക്ഷം 4.5 ലക്ഷം❤

  • @mohandasmohanan7857
    @mohandasmohanan7857 2 години тому +3

    നാടകം തുടങ്ങി വയനാട്ടിൽ

  • @deepashiju-xs5xs
    @deepashiju-xs5xs 2 години тому +1

    ഇനി ആരെയൊക്കെ വാരും 😆😆😆😆

    • @ThahiraSidiqua
      @ThahiraSidiqua Годину тому

      Rodanam

    • @NasarN-tb4sy
      @NasarN-tb4sy 40 хвилин тому

      പാലക്കാട്‌ മുൻസിപ്പാലിറ്റി ബിജെപി യുടെ പതിനഞ്ചു കൗന്സലർ ബിജെപി റോഡ്ഷോ പങ്കെടുത്തു ഇല്ല റോഡ് ഷോ പോളിയൻ കാരണം സ്വഭാചി

  • @RenjithPV-qc4mp
    @RenjithPV-qc4mp 2 години тому

    വയനാട്😂 ഇനി മുതൽ BJP😂 UDF മത്സരമാകും😂 LDF ന് വയനാട്ടിൽ ആദ്യം മൂന്നാം സ്ഥാനം😂പിന്നീട് മത്സരം മതിയാക്കും😂 ഇതിൻ്റെ കാരണം കോൺഗ്രസ്😂 CPIM😂 കേന്ദ്രത്തിൽ ഒരു മുന്നണിയായത് കൊണ്ടാണ്😂 കേരളത്തിൽ ലോക സഭ😂തെരഞ്ഞെടുപ്പിൽ LDF ന് റോ ളില്ലാതെയാകും😂 BJP യും UDF തമ്മിലാകും മത്സരം😂😂😂

  • @RenjithPV-qc4mp
    @RenjithPV-qc4mp 2 години тому

    കൊടി വീശൽ നിറുത്തി😂

    • @gourisp7528
      @gourisp7528 Годину тому

      വയനാട്ടു കാർ വിഡ്ഢികൾ അല്ലേ ഇവരുടെ വലയിൽ പിന്നെ കുറെ മുറിയൻ മാരും അവർക്ക് മ താമസായിപ്പ് പ്രിയം

  • @sreekala7858
    @sreekala7858 2 години тому +2

    പതാകയുണ്ടെങ്കിലും ചിഹ്നമില്ല

  • @sreekala7858
    @sreekala7858 2 години тому +4

    ഇത് കേരളമോ അതോ ബീഹാറോ?

    • @sofiyac3966
      @sofiyac3966 2 години тому

      സത്യം... കേന്ദ്രഭരണം മോശം, തൊഴിലില്ലാഴ്മ രൂക്ഷം, ബീഹാറികളും ബംഗാളികളും മുഴുവൻ കേരളത്തിൽ

  • @arjunnyc1704
    @arjunnyc1704 2 години тому

    Oru channel tudagiyalo ennu alogikkaa,nalla earnings alleeee

  • @sarathm2492
    @sarathm2492 2 години тому +5

    റോബർട്ട്‌ വാദ്ര കാട്ടു കള്ളൻ

    • @RenjithPV-qc4mp
      @RenjithPV-qc4mp 2 години тому

      കള്ളന് കഞ്ഞിവെച്ച് കഞ്ഞി കലവും കട്ട് കൊണ്ടുപോകും😂

    • @linutharianthomas
      @linutharianthomas 2 години тому

      തെളിവുണ്ടെങ്കിൽ കേസ് ഇട്ടു അകത്താക്കു. അല്ലെങ്കിൽ കഴുതക്കാമം പോലെ ഇരുന്നു കരഞ്ഞോ .

  • @VijayKumar-i4t6h
    @VijayKumar-i4t6h 31 хвилина тому

    Ee kattunna drama okke manasilakum.

  • @Ramakrishnan-l7s
    @Ramakrishnan-l7s 2 години тому

    Eni.vaadreku.koodi.oru.seat.kittanam.ennal.samadanamayi..vallathe.elakki.marikkalle

  • @AvBiju-zz3id
    @AvBiju-zz3id 2 години тому +2

    ഇതു സ്ഥിരം നമ്പർ വയനാടുകരെ എളുപ്പം പറ്റിക്കാമല്ലോ

  • @valsarajp8778
    @valsarajp8778 14 хвилин тому

    വാരിഎടുത്തുവോ. ഹോ ഭയങ്കരംതന്നെ. ഇനി എന്തോക്കെ കാണേണ്ടിവരും.

  • @sajeevankk101
    @sajeevankk101 Годину тому

    MaprA nadakam janathinu vottu mathram

  • @SivarajanK-jq6yj
    @SivarajanK-jq6yj Годину тому

    Kooli ezhuthukar maprakalude adhapadhanam

  • @SajiKumar-j1f
    @SajiKumar-j1f 2 години тому

    🇮🇪🇮🇪🇮🇪🤚🤚🤚

  • @ramadevivs1536
    @ramadevivs1536 2 години тому

    നരേന്ദ്രമോദിയെ അനുകരിക്കലാണോ....????

  • @mohandasmohanan7857
    @mohandasmohanan7857 2 години тому +3

    നാടകം തുടങ്ങി വയനാട്ടിൽ