EA Jabbar. ജബ്ബാറുമായുള്ള സംഭാഷണം അവസാനഭാഗം . നഷ്ടമായ ചില നാടിന്റെ നന്മകൾ!

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 207

  • @തൂലികതൂലിക
    @തൂലികതൂലിക 2 роки тому +68

    ഈ സൗഹൃദ സംഭാഷണം എല്ലാ ഭാഗവും കേട്ടു .വളരെ നല്ല രീതിയിൽ മികച്ച സംഭാഷണമായിരുന്നു. കുറച്ച് അറിവ് ലഭിച്ചു. സന്തോഷo .

  • @shinasmuhammed0.YT.
    @shinasmuhammed0.YT. 2 роки тому +37

    എന്നെ ഒരു മനുഷ്യൻ ആക്കിയതിന് നന്ദി Jabbar sir

  • @gopigopi3796
    @gopigopi3796 2 роки тому +55

    ജബ്ബാർ മാഷ്, തെളിമയാർന്ന ചിന്താധാരകളുടെ ഉറവിടം. താങ്കളുടെ ജീവിതം സ്വാർത്ഥകം ആണ് മാഷേ.

  • @ReejithThembari
    @ReejithThembari 2 роки тому +42

    ജബ്ബാർ..ബാലഭാസ്കർന്റെ രൂപവും ശബ്ദവും!

  • @Midhun-bv9wq
    @Midhun-bv9wq 2 роки тому +21

    വളരെ നല്ലൊരു സംഭാഷണം ആയിരുന്നു ജബ്ബാർമാരുടെ ❤❤❤

  • @sudheesh.kumar.mmavila6986
    @sudheesh.kumar.mmavila6986 2 роки тому +4

    ഒറ്റയിരിപ്പിന് എല്ലാ Part 1... 4... ഉം കണ്ടു കേട്ടു. നല്ല രണ്ടു മനുഷ്യരെ അമേരിക്കയിൽ കണ്ടത് പോലെ അതും മലയാളിയായ മനുഷ്യർ.

  • @haneefwelocity5638
    @haneefwelocity5638 2 роки тому +19

    Meaningful sharing by both Jabbaries.
    Interesting. Thanks to both of u. Wish u all di best. Mastre wish u & ur beloved wife's safe &;happy staying.
    Best regards.
    From Mangalore. Karnataka.
    Jai Humanity.
    Mangalore

  • @sajeevebasheer339
    @sajeevebasheer339 2 роки тому +19

    ഒരുപാട് മുർതദു കളെ പ്രധീക്ഷിക്കുന്നു. ❤❤❤

    • @aaaultimatesincerity3094
      @aaaultimatesincerity3094 2 роки тому

      കുർത്തദ് ആയിക്കോളു... പക്ഷെ മലയാളത്തെ കൊല്ലാകൊല ചെയ്യരുത് ... പ്രധീക്ഷിക്കുക എന്നത് മലയാളം അല്ല ...

  • @geogm77
    @geogm77 2 роки тому +11

    Superb interview... between two broadminded individuals. Thank you for sharing your experiences with us. It seems Jabber caught a cold as he was sitting outside in the wind for the first part of the interview. Perfect conclusion and a great life lesson.

  • @SK-sz8ms
    @SK-sz8ms 2 роки тому +5

    വളരെ നല്ല ഇൻഫർമേഷൻ കൈമാറിയ അഭിമുഖം. രണ്ട് പേർക്കും അഭിനന്ദനങ്ങൾ നേരുന്നു... പിന്നെ ഒരു കാര്യം ഈ ജബ്ബാർ എന്ന പേരുള്ളവർ ഒക്കെയും ഇത്രയും ശാന്ത സ്വഭാവക്കാർ ആണോ?😀👍

  • @somanyt7182
    @somanyt7182 2 роки тому +4

    നമസ്ക്കാരം മാഷേ വളരെ നന്നായി തുടർന്ന് കൊണ്ടേയിരിക്കുക നന്ദി....

  • @hiranmary4263
    @hiranmary4263 2 роки тому +4

    മനുഷ്യനായി തന്നെ ചിന്തിക്കുന്ന മാഷ് സൂപ്പർ. സല്യൂട്ട് സർ!!!

  • @tomjoseph4054
    @tomjoseph4054 2 роки тому +1

    Jabbar മാഷ് താങ്കളുടെ ഒട്ടുമിക്ക എപ്പിസോഡുകളും കണ്ടിട്ടുള്ള അല്ലെങ്കിൽ ഇപ്പോഴും കാണുന്ന ഒരു വ്യക്തിയാണ് ഞാൻ വളരെ നിക്ഷ്പക്ഷപരമായ താങ്കളുടെ വിലയിരുത്തലുകളും വെളിപ്പെടുത്തലുകളും നിരീക്ഷണങ്ങളും സംവാദങ്ങളും എല്ലാം വളരെ മികച്ചതാണ് . ഒരു മതത്തിന്റെ ആധാരം ഇല്ലാതെ ഒരു മനുഷ്യനായി നിന്നുകൊണ്ട് കാര്യങ്ങളെ അവബോധിക്കാനുള്ള അങ്ങയുടെ കഴിവിനെ അനുമോദിക്കുന്നു ഒപ്പം എല്ലാ വിധ പിന്തുണയും പ്രോത്സാഹനവും നൽകുകയും ചെയ്യുന്നു . Love from a fellow Indian from Dallas Texas

  • @sajanskariya3299
    @sajanskariya3299 2 роки тому +12

    ജബ്ബാറ്ത്തേന്‍(രണ്ട് ജബ്ബാര്‍)മാരുടെ സംഭാഷണം അടിപൊളി....😊

  • @ashik320
    @ashik320 2 роки тому +3

    കോവിഡ് കാലത്തു പണിയില്ലാതിരുന്നപ്പോൾ ഞാൻ ഒരുപാടു കോമഡി സ്‌കിറ്റുകൾ കാണാറുണ്ടായിരുന്നു, ഒരു സന്തോഷം. ഇപ്പോൾ അതു ബോറടിച്ചു തുടങ്ങി പകരം ഉസ്താദുമാരുടെ പ്രസംഗങ്ങൾ കേട്ടുതുടങ്ങി, എന്റെ പൊന്നുമഷേ മുടിഞ്ഞ കോമഡി. ഈ ചാനലുകളിൽ കാശും വാങ്ങി കോമഡി നടത്തുന്ന കലാകാരന്മാരൊക്കെ ഇവരെ കണ്ടു പഠിയ്ക്കണം മനുഷ്യനെ ഇവരു ചിരിപ്പിച്ചു കൊല്ലും

  • @mirshadpt
    @mirshadpt 2 роки тому +4

    ഇത്തരം പുതിയ ചിന്തകൾ പങ്കുവെക്കുന്ന വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @mohananak8856
    @mohananak8856 2 роки тому +10

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഫുഡ്‌ നെയ് റോസ്റ്റും ചട്ടിനിയും സാമ്പാറും.

  • @noushads103
    @noushads103 2 роки тому +1

    അമേരിക്കയെ പൊക്കി പറയുന്നു അവിടെ പോകാൻ വേണ്ടി നിന്നൊക്കെ പ്രപ്തനക്കിയത് ഈ എൻ്റെ ഇന്ത്യ ആന്നു ..ഈ മഹാരാജ്യം ആന്നു ...എന്ന് നിങൾ മറക്കരുത്...ജയ് ഹിന്ദ്... വന്ദേ മാതരം ...

  • @umman-u9e
    @umman-u9e 2 роки тому +20

    മാഷേ, അവിടെ വേലയും കൂലിയും ഇല്ലാതെ പീടിക തിണ്ണയിലും, ബസ്റ്റാന്റിലും വായ് നോക്കിയിരിക്കുന്ന ആളുകൾ ഉണ്ടോ?

    • @tmathew3747
      @tmathew3747 2 роки тому

      ഉണ്ടല്ലോ.....ഉദാ: മാഷ് തന്നെ🙄

  • @shahnazn5120
    @shahnazn5120 2 роки тому +6

    very informative videos. humble salute to both of you🙏

  • @georgeoommen5418
    @georgeoommen5418 2 роки тому +7

    Very informative, very truthful and straightforward talk, great master

  • @Vk-uo3ed
    @Vk-uo3ed 2 роки тому +5

    പിടിച്ചിരുത്തി കളഞ്ഞല്ലോ രണ്ട് പേരും☺️👍👌

  • @jobyjoseph4358
    @jobyjoseph4358 2 роки тому +4

    All episodes watched and I'm satisfied...👍👍

  • @prasoonkumar8895
    @prasoonkumar8895 2 роки тому +11

    Jabbar Master A big salute to both of you. Good observations.

    • @asokann7962
      @asokann7962 2 роки тому

      Conversation was informative

  • @kcrahman
    @kcrahman 2 роки тому +3

    Very informative speech

  • @rajagopalths7227
    @rajagopalths7227 2 роки тому +2

    ഏറെ ഇഷ്ടപ്പെട്ടു, അഭിനന്ദനങ്ങൾ

  • @sumasebastian684
    @sumasebastian684 2 роки тому

    Thank you very much Jabbar Bhai

  • @user-nu3ug1dh2p
    @user-nu3ug1dh2p 2 роки тому +8

    Conclusion very nice👌

  • @rajeevSreenivasan
    @rajeevSreenivasan 2 роки тому +6

    Very much interesting and truthful discussion

  • @AmericanAmbience
    @AmericanAmbience 2 роки тому +3

    college വിദ്യാഭ്യാസം വളരെ expensive ആണ് എന്നതു ഒരു വലിയ കുറവാണ് .

  • @paris4632
    @paris4632 2 роки тому +75

    മുസ്ലിം മതത്തിൽ ജനിച്ച് ഇസ്ലാം മതം പടിച്ച് ഇപ്പൊ സ്വന്തം മതത്തിന്റെ പൊട്ടത്തരങ്ങൾ മനസ്സിലാക്കി ഈ മതം ഒഴിവാക്കിയ എന്നെപ്പോലെ ആരെങ്കിലും ഇവിടെ ഉണ്ടങ്കിൽ ഇവിടെ like...ചെയ്യൂ....👍🏻👍🏻

    • @sahal_leo1986
      @sahal_leo1986 2 роки тому

      Nee Madham Vitt enn Vech Islam Nashikaan Onnum Povunilaa Islam Iveday Thenne Undaavum Avante Oru Koppile Like ………Muslim Forever☪️☪️❤️❤️❤️
      Chelakandaa Podaa Nayee

    • @shamsudheenshamsu91
      @shamsudheenshamsu91 2 роки тому +1

      Ad ninte kashgar kalam

    • @rashtrayodha
      @rashtrayodha 2 роки тому +5

      @@shamsudheenshamsu91 കഷ്ടകാലം എന്നതെങ്കിലും ശരിയായി എഴുതൂ..... 😅

    • @andrewsdc
      @andrewsdc 6 місяців тому

      മുസ്ലിം അല്ല അത് കൊണ്ട് like അല്ല.. ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു.. ഒരിക്കലും ക്രിസ്ത്യൻ ആയിരുന്നില്ല.. ദൈവവിശ്വാസം തന്നെ കുഞ്ഞു നാളിൽ മുതൽ ഇല്ല.. ആരും വിശ്വസിക്കില്ല.. But that's the truth..my dad was an Atheist.

  • @drewbinskey4607
    @drewbinskey4607 2 роки тому +5

    കൂടുതൽ ഇന്റർവ്യൂകൾ പ്രതീക്ഷിക്കുന്നു

  • @rajeeshrajeesj7903
    @rajeeshrajeesj7903 2 роки тому +1

    രണ്ടു പേർക്കും ആശംസകൾ

  • @venugopalank8551
    @venugopalank8551 2 роки тому

    Very good information and very good conclusion of two free thinkers discussion.
    Congratulations to both Jabbars.

  • @RaviKumar-vi9tb
    @RaviKumar-vi9tb 2 роки тому +1

    As usual jabbar sir rocking through his style. Thank you both for this tete tete

  • @RRijesh
    @RRijesh 2 роки тому +7

    Every culture has its own merits and demerits. America follows an individualistic society which is the cornerstone of a capitalistic system. For generating wealth and efficiency it's one of the best system at present. However human life is not limited to just economic well-being. Social coorporation, family, community belonging etc do matter for overall development of an individual. This is more prominent in the eastern continents. Our culture also has lot of things to offer. That is why so many westerners find our culture vibrant & fascinating.

  • @muhammedtk6428
    @muhammedtk6428 2 роки тому +1

    നാട്ടിൽ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് പണം ഉള്ളവരോട് സർക്കാർ ആശുപത്രിയിലും സർക്കാർ സ്കൂളിലും പണം വാങ്ങുക തന്നെ വേണമെങ്കിൽ കൂടുതൽ മെച്ചപ്പെട്ട സേവനം നൽകാൻ കഴിയുകയുള്ളൂ

  • @abeninan4017
    @abeninan4017 2 роки тому +9

    Mashe, emergency care is universally available in every part of the USA and it cannot be denied. The quality of care depends upon the state you live in.

    • @godbutcher164
      @godbutcher164 2 роки тому

      വേറേ വീട്ടിൽ പോവാൻ എന്തിനാണ് അപ്പോയ്മെന്റ് എടുക്കുന്നത്🤷

  • @samvedvelur4993
    @samvedvelur4993 2 роки тому +2

    Great 🙏

  • @babykm5835
    @babykm5835 2 роки тому +7

    Sir continue the talk

  • @xndbxnda8817
    @xndbxnda8817 2 роки тому +2

    വളരെ നന്നായിരുന്നു മാഷേ.

  • @jinuleo2073
    @jinuleo2073 2 роки тому +2

    മാഷെ... ♥️♥️♥️

  • @sherinrashid4045
    @sherinrashid4045 2 роки тому +18

    ❤️❤️

    • @peterk9926
      @peterk9926 2 роки тому

      Hello chechee, enthokkeyundu visheshangal ??

  • @ernadforex7890
    @ernadforex7890 2 роки тому +1

    Great... Congrats 👍👍👍👍.. Go ahead

  • @varkeypd7462
    @varkeypd7462 2 роки тому +4

    Good talk.informative

  • @sujays5955
    @sujays5955 2 роки тому +4

    Beautiful

  • @kunhimonva1403
    @kunhimonva1403 2 роки тому +1

    നല്ല നമസ്ക്കാരം 'ജബ്ബാർ ജി

  • @sunilrajjc
    @sunilrajjc 2 роки тому +1

    Very Good.........thanks

  • @thehacknologist1692
    @thehacknologist1692 2 роки тому

    എനിക്ക് നന്നായി ഇഷ്ടപ്പെട്ടു മാഷെ

  • @babuthomas8908
    @babuthomas8908 2 роки тому

    Is there any way to get the US contact information? Very interesting and informative conversation. I am in Tennessee state.

  • @abdulmajeed8366
    @abdulmajeed8366 2 роки тому +1

    മദവിശ്വസം ഇല്ലെങ്കിൽ എന്താ ലാഭം ല്ലെ അതിർ വരമ്പില്ലാത്ത ഒരു ജീവിതം അടിച്ചു പൊളിക്കാം ജബ്ബാറെ ല്ലെ മനസ്സിലായി 😀

  • @rajajjchiramel7565
    @rajajjchiramel7565 2 роки тому +1

    Hai Master good evening to both of you.

  • @amalramachandran7778
    @amalramachandran7778 2 роки тому

    Food nte kaaryam ozhike baakki ellam ook set.❤️

  • @regikbaby9956
    @regikbaby9956 2 роки тому +1

    Very sensible talk.

  • @jayasreeramsunder9722
    @jayasreeramsunder9722 2 роки тому +1

    ഒരു നല്ല മനുഷ്യൻ്റെ അവൻ്റെ സംസാരത്തിൽ വെളിപ്പെടും ... വർഷങ്ങളായി അമേരിക്കയിൽ ജീവിക്കേ എന്ത് സ്വാഭാവികമായി മലയാളം മാത്രമായി സംസാരിക്കുന്നു....' പച്ച 'പോയി പച്ചയായ മനുഷ്യൻ

  • @subaidarais9387
    @subaidarais9387 2 роки тому +4

    Nice conversation

  • @joseban8272
    @joseban8272 2 роки тому +7

    You’re right, health system and college education is very expensive and not affordable to common man.
    Also stress in life is very high here. So people become patients after 50….
    No job security…
    These are the drawbacks in US
    I’m staying in US for 27years…

    • @rajeevSreenivasan
      @rajeevSreenivasan 2 роки тому

      It is debatable subject but not exactly right as you said

    • @ismailkalathingal8946
      @ismailkalathingal8946 2 роки тому

      ഞാൻ ദൈവവിശ്വാ സി തന്നെ യാണ് എന്നാൽ നിങ്ങളുടെ സംഭാഷണം എനിക്ക് ഇഷ്ടപെട്ടു. രണ്ടു പേർക്കും നന്ദി...... നന്ദി

  • @akhil6672
    @akhil6672 2 роки тому

    Adipoli conversation

  • @jacobthomas7409
    @jacobthomas7409 2 роки тому +2

    I heard all parts nice

  • @babuthomas8908
    @babuthomas8908 2 роки тому

    Is there any way to get both of their US contacts?

  • @paulfox3044
    @paulfox3044 2 роки тому +2

    എന്റെ മാഷെ ഇതിലും വല്യത് ഞമ്മന്റെ ചെള്ളള്ളാഹു കണ്ട് പിടിച്ചിരിക്ക്ണ് !

  • @sukumaranca9383
    @sukumaranca9383 2 роки тому +2

    Simple but interested

  • @Biju-hk6sv
    @Biju-hk6sv 2 роки тому +3

    Good good 👍👍👍

  • @Malloosan420
    @Malloosan420 Рік тому

    കറുത്ത ടീഷർട്ടിട്ട ജബ്ബാർ സാറിനെ ഒത്തിരി ഗൃഹാതുരസ്മരണകൾ വേട്ടയാടുന്നുണ്ടെന്ന് തോന്നുന്നു. എന്തോ..ഒരു നഷ്ടബോധം നിഴലിക്കുന്ന ഭാവം..

  • @AmericanAmbience
    @AmericanAmbience 2 роки тому

    അങ്ങിനെ ഒരത്യാവശ്യ രോഗം വന്നാൽ primary care physiciane വിളിച്ചാൽ അവർ ഡോക്റ്റർ ഒഴിവില്ലെങ്കിൽ നേഴ്സ് practitiiners നെ contact ചെയ്താൽ ഉടൻ തന്നെ മറുപടി കിട്ടും മരുന്ന് വേണമെങ്കിൽ നമ്മുടെ അടുത്തുള്ള ഫർമസിയിലേക്കു പ്രെസ്ക്രിപ്ഷൻ കൊടുത്തു നമുക്ക് മരുന്ന് കിട്ടും . ഇൻഷുറൻസ് ഇല്ലാത്തവർക്ക് madicare ഗവണ്മെന്റ് സംവിധാനം ഉണ്ട് .മെഡിക്കൽ സിസ്റ്റം അമേരിക്കയിലെ തന്നെ ആണ് .

  • @ananthanarayananks1696
    @ananthanarayananks1696 2 роки тому

    I wish it pays rich dividend for your endeavours

  • @najeebnajeeb6188
    @najeebnajeeb6188 2 роки тому

    Allahu Akbar allahu Akbar allahu akbar

  • @rajeevanekraji9474
    @rajeevanekraji9474 Рік тому

    Super

  • @tamohammedkoyakoya7559
    @tamohammedkoyakoya7559 2 роки тому +1

    👍👍👍❤️❤️❤️

  • @rigilpr7973
    @rigilpr7973 2 роки тому +2

    👍👍👍

  • @magnifier2692
    @magnifier2692 2 роки тому

    പക്ഷേ COVID രോഗം വന്നപ്പോൾ അമേരിക്കൻസ് വളരെ പിന്നിൽ പോയി!!!!!

  • @faisalanjukandi3951
    @faisalanjukandi3951 2 роки тому

    മതം വിട്ട്‌ മുർത്തതായി വരുന്നവരേ വച്ചു ഉ ടുബിൽ ഒരു വീഡിയോ ചെയ്യുന്നതും വേറെയൊരു മതത്തിൽ നിന്ന് എന്റെ മതത്തിലേക്ക് ഒരാൾ വരുമ്പോൾ ഞാൻ തുള്ളിക്കളിക്കുന്നതും ഒരുപോലെ തോന്നിപ്പോയതിൽ ക്ഷമിക്കുക
    അമേരിക്കക്കാരായ മനുഷ്യരേ ഒരാളെയെങ്കിലും ഇപ്പോൾ അവിടെ മാഷിന് കാണാൻ ഭാഗ്യമുണ്ടായോ?
    പോരായ്മകൾക്കു മപ്പുറം നമ്മുടെ കേരളം ലോകത്തിനു മാതൃക
    ❤️❤️❤️

  • @sirajkckc6314
    @sirajkckc6314 2 роки тому

    മനുഷ്യരെ... ഒരു മരണം വരാനുണ്ട്
    അതിന് ശേഷം ഒരു ജീവിതം ഉണ്ട് (വി ഖു)

  • @gireeshneroth7127
    @gireeshneroth7127 2 роки тому +1

    അമേരിക്കയിൽ ശവമടക്കൽ വരെ കോൺട്രാക്ടിങ് ആണെന്ന് വായിച്ചിട്ടുണ്ട്. വീട്ടുകാർ ഒന്നും അറിയേണ്ട. കൊണ്ട്രാക്റ്റിംഗ് കമ്പനി അതൊക്കെ കാശ് നിശ്ചയിച്ച് ബില്ല് തരും. നമ്മൾ പേ ചെയ്താൽ മതി.

  • @Aparna.Ratheesh
    @Aparna.Ratheesh 2 роки тому +1

    Same health system issue even in Australia

  • @assainarmassu2836
    @assainarmassu2836 2 роки тому +2

    ഈ പരിപ്പ് ഇവിടെ വേകില്ല.. ജബ്ബാർ kunaappa

    • @tttggg3524
      @tttggg3524 2 роки тому

      ആരു പറഞ്ഞു വേവില്ല എന്ന്?
      വെന്തതിന്റെ ഉദാഹരണമാണ് കേരളത്തിലെ x മുസ്ലിം സംഘടനയും അതിലെ പതിനായിരക്കണക്കിന് അംഗങ്ങളും.

  • @AG-jm8ez
    @AG-jm8ez 2 роки тому +4

    യൂറോപ്പിന് കുറിച്ചും അമേരിക്കയെ കുറിച്ചും ഇത്രയും പുകഴ്ത്തി പറയുവാൻ കാരണം ക്രിസ്തു ദർശനം ആണ് മുഖ്യ കാരണം എന്നും കൂടി മനസിലാക്കുക

    • @ajmalmohammed8798
      @ajmalmohammed8798 2 роки тому

      ഒലക്കേടെ മൂഡ്..മതം ഉപേക്ഷിച്ചതാണ് കാരണം..

    • @jineshchundayil7481
      @jineshchundayil7481 2 роки тому

      🤔

  • @aboobackerkk5827
    @aboobackerkk5827 2 роки тому +2

    ♥️♥️👍

  • @jithubruce8908
    @jithubruce8908 2 роки тому +1

    👍👍👍👍👍

  • @v.pshajiviswanath9405
    @v.pshajiviswanath9405 2 роки тому

    കാനഡ ബ്രിട്ടൺ ഇവിടെയൊക്കെ പബ്ളിക് ഹെൽത്ത് ഫസലിറ്റീസ് ഫ്രീയായി കൊടുക്കുന്നുണ്ട്.

  • @shamsululama5115
    @shamsululama5115 2 роки тому

    ഇപ്പോള് മനസ്സിലായില്ലെങ്കിൽ അസ്റാ ഈൽ വരുമ്പോൾ മനസ്സിലാവും

  • @gireshkg8464
    @gireshkg8464 2 роки тому +1

    👍🌹

  • @Rashidmrck
    @Rashidmrck 2 роки тому +1

  • @prasanthmanimani4357
    @prasanthmanimani4357 2 роки тому

    😍😍😍😍🙏🙏🙏🙏

  • @jaihind-fq8rm
    @jaihind-fq8rm 2 роки тому +6

    രണ്ടു ബുദ്ദി ജീവികൾ 😂😂😂

    • @ceeyem7482
      @ceeyem7482 2 роки тому

      ... യഥാർത്ഥ... ബുദ്ധി ജീവികൾ....!!!!!!!!

  • @ajumn4637
    @ajumn4637 2 роки тому

    👌

  • @tsb9188
    @tsb9188 2 роки тому +4

    നിങ്ങൾ വെറുപ്പോടെ കാണുന്ന നിങ്ങളുടെ തന്നെ മുസ്ലിം കുടുംബങ്ങൾ " എത്ര സന്തോഷത്തോടെ അവർ ജീവിക്കുന്നു മുസ്ലിം ആയിക്കൊണ്ട് തന്നെ "( മത മില്ലാത്ത നിങ്ങളുടെ അസ്വസ്ഥത വാക്കുകളിൽ കാണുന്നു, എങ്ങിനെ സഹിക്കുന്നു നിങ്ങൾ )

    • @markdenz4266
      @markdenz4266 2 роки тому +8

      നിന്റെ അസ്വസ്ഥത ആണ് നിന്റെ കമന്റ്‌ ഇൽ 🤣🤣🤣

    • @kunnikrishnan3930
      @kunnikrishnan3930 2 роки тому +8

      സഹോദരാ... സഹജീവിയെ ഒരു സ്വതന്ത്ര ചിന്തകൻ സ്നേഹിക്കുന്നത് പോലെ ഒരു മതജീവിക്ക് ഒരിക്കലും കഴിയില്ല. നിങ്ങളുടെ കമെന്റിൽ തന്നെ ആ അസഹിഷ്ണുത കാണാനില്ലേ? ഐസിസ് കാർ കൊന്നൊടുക്കിയത് ഏറ്റവും കൂടുതൽ അതേ മതവിശ്വാസികളെത്തന്നെയല്ലേ? മസ്‌തിഷ്കം വികസനം പ്രാപിക്കാത്ത ഗോത്രജീവികളുടെ പുസ്തകം തലയിൽ നിന്നും മാറ്റി വച്ചു ചിന്തിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ 😊 all the best

    • @tsb9188
      @tsb9188 2 роки тому

      @@kunnikrishnan3930 എന്നും വെറുപ്പും വിദ്വേഷവും ഉൾകൊള്ളിച്ചു വീഡിയോ ഇറക്കുന്നതോ "സ്വതന്ത്ര ചിന്ത യില്ലായ്‌മ " RSS പോലെ

    • @tsb9188
      @tsb9188 2 роки тому

      @@markdenz4266 നിങ്ങൾക്ക് പെട്ടന്ന് മനസ്സിലായി അല്ലേ?( മതം വിട്ടവൻ പരിഭാഷ വായിച്ച് പിന്നാലെ പായുന്നു )

    • @tttggg3524
      @tttggg3524 2 роки тому

      @@tsb9188 നിന്റെ പൊട്ട കിണറ്റിലേക്ക് ഏണി ചാരി വെച്ച് തരുന്ന പരിപാടിയാണ് സ്വതന്ത്ര ചിന്തകർ ചെയ്യുന്നത് പക്ഷേ അത് ഉപയോഗിക്കാൻ അറിയാത്ത തന്നോട് എന്ത് പറയാൻ.

  • @shafithailand3397
    @shafithailand3397 2 роки тому +11

    അള്ളാഹു നിങ്ങൾക്ക് രണ്ടു പേർക്കും ഹിദായത് നൽകട്ടെ.

    • @basheerkp3432
      @basheerkp3432 2 роки тому +3

      😀😀😀😀😀😭

    • @kunnikrishnan3930
      @kunnikrishnan3930 2 роки тому +6

      ട്രോളിയതാണോ? അത് കിട്ടാത്തതിന്റെ ഗുണം ഇവരിൽ കാണാനില്ലേ? 😃

    • @cr-ml3gm
      @cr-ml3gm 2 роки тому +3

      ഇപ്പൊ എങ്ങനെ ഇരിക്കണ്

    • @premaa5446
      @premaa5446 2 роки тому +3

      Kastam. ഇവരുടെ സംസാരം മനസിൽ ആക്കാൻ ഉള്ള വിവരം പോലും ഇല്ലാത്ത ആൾകാർ. 😭

    • @eepachanpulikkattil7860
      @eepachanpulikkattil7860 2 роки тому

      ആമീൻ

  • @laharmedias
    @laharmedias 2 роки тому

    Jabbar enna neechanu entho marakamaya Rogam undu. Undavatte.

  • @sajeevtb8415
    @sajeevtb8415 2 роки тому +2

    ഛെ, തീർന്നുപോയല്ലോ 😩

  • @simonchalissery581
    @simonchalissery581 2 роки тому

    All these are possible because of limited population but with immence resources.

    • @premaa5446
      @premaa5446 2 роки тому

      Yes, that's correct. 🙏

  • @v.pshajiviswanath9405
    @v.pshajiviswanath9405 2 роки тому

    നഴ്സിനെന്തിനാ ഇത്രയും ഐക്യു ഇക്യു ഉണ്ടായാൽ മതി.

  • @subaidarais9387
    @subaidarais9387 2 роки тому +7

    So there is one more exmuslim

  • @georgethomas5391
    @georgethomas5391 2 роки тому

    മാഷേ, അടുത്ത ആളിനെ പിടിച്ചോളൂ

  • @sallythomas4403
    @sallythomas4403 2 роки тому

    Jabbar read Mahabharata and Ramayana.

  • @abdulmajeed8366
    @abdulmajeed8366 2 роки тому +1

    മരണം ഒഴിവാക്കാൻ വല്ല വഴിയും ഉണ്ടോ ജബ്ബാറെ ന്നാ എല്ലാവരും നിന്റെ കൂടെ വരും

    • @mohammedkutty6479
      @mohammedkutty6479 2 роки тому

      ഹ ഹാ എല്ലാ റ്റിനും അറിവുള്ളവർ മരണത്തെ തട്ക്കാൻ കൈവുണ്ടങ്കിൽ തടയു എന്നാൽ നീ യാ ണ് അ ധിപൻ

  • @ishanmhmd3555
    @ishanmhmd3555 2 роки тому +1

    Almurthadainu jabbarain

  • @salihkt4298
    @salihkt4298 2 роки тому

    Corporate supporters are working in gulf countries for better salary,

  • @NijilMohanan
    @NijilMohanan 2 роки тому +2

    ith theerandaaayirunnu!!

  • @manuovm715
    @manuovm715 2 роки тому +3

    സിറ്റി മാത്രം കണ്ട തവള

    • @shaileshmathews4086
      @shaileshmathews4086 2 роки тому +5

      തികച്ചും തെറ്റായ വിലയിരുത്തൽ. കാരണം അമേരിക്കയിൽ 85% ആളുകൾ താമസിക്കുന്നത് നഗരങ്ങളിൽ തന്നെയാണ്.എന്നാൽ നേരെ മറിച്ച് ഇൻഡ്യയിൽ 80% ആളു കളും താമസിക്കുന്നത് ഗ്രാമങ്ങളിലാണ്. അപ്പോഴാരാണ് തവള?