മുടിയിൽ കുടുങ്ങിയ കാന്തപുരവും രക്ഷപ്പെടുത്താനാവാതെ അനുയായികളും

Поділитися
Вставка
  • Опубліковано 2 жов 2024
  • മുടിയിൽ കുടുങ്ങിയ കാന്തപുരവും രക്ഷപ്പെടുത്താനാവാതെ അനുയായികളും
    #reactingvideos #mansoormannarkkad #malayalam #thallumala #cmmadavoor #kanthapuram #noushadahsani #perodusthad

КОМЕНТАРІ • 174

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 3 місяці тому +54

    മൻസൂർ ഭായീ......
    സമസ്ഥയെന്ന പുത്തൻവാദികൾക്കെതിരെ നിരന്തരം ശബ്ദിക്കുക......അഭിനന്ദനങ്ങൾ......

  • @ponnuponnu5649
    @ponnuponnu5649 3 місяці тому +30

    മുടി ഏതായാലും ഒറിജിനൽ അല്ല എന്ന് അന്നേ സമസ്ത പ്രഖ്യാപിച്ചതാണ്

  • @shtla7970
    @shtla7970 3 місяці тому +48

    മയ്യിത്ത് കച്ചവടക്കാരൻ കാന്തപുരം... ഖബർ ലേലം വിളിക്കുന്ന ലോകത്തിലെ ഒരേ ഒരു മതം സമസ്ത മതം..

    • @AbdulKareem-ff3zx
      @AbdulKareem-ff3zx 2 місяці тому +2

      😮😮😮😮😮po
      Po.pomanda😊😊😊
      😮😮😮😮😮😮😂😂😂😂😂

  • @lithu2308
    @lithu2308 3 місяці тому +11

    യൂസുഫലിയും അംബാനിയും ദീനിനെ ചൂഷണം ചെയ്തിട്ടില്ല കച്ചവടം നടത്തുന്നത് എന്ന് പോലും ചിന്തിക്കാൻ ബുദ്ധിയില്ലാത്ത മുനീർ

  • @sharafudheenkavungal2917
    @sharafudheenkavungal2917 3 місяці тому +24

    എനിക്ക് ആദ്യം അറഫാ കിറ്റും ബിരിയാണി കിറ്റും ഒന്നും മനസ്സിലായിരുന്നില്ല ഇപ്പോഴാണ് വ്യക്തമായി മനസ്സിലായത് 🤣. സത്യത്തിൽ ഈ മുസ്ലിയാക്കന്മാർ പറഞ്ഞു പെടുകയാണ്. ഇതൊക്കെ ചെന്ന് എത്തുന്നത് എപി ഉസ്താദിന്റെ മണ്ടക്ക് ആണ്😊.

    • @ReactingVideos
      @ReactingVideos  3 місяці тому +7

      അതാണ്‌ കാര്യം

  • @hussainkuttymoodothingal7615
    @hussainkuttymoodothingal7615 3 місяці тому +36

    മർമ്മം നോക്കി കൊടുത്തു, മന്സൂറിന് അഭിവാദ്യങ്ങൾ

  • @Azeefiyaferfums
    @Azeefiyaferfums 3 місяці тому +11

    ചോദിച്ചു വാങ്ങിയ മുനീറിന്റെ ചെള്ളക് കിട്ടിയ ആ അടി ഹോ 🤣🤣

  • @shibu4331
    @shibu4331 3 місяці тому +16

    കാന്ത മതം, പുതിയ മതമായി എന്നോ രൂപ പെട്ടിരിക്കുന്നു 😂😂😂

    • @SajidaMulaayath
      @SajidaMulaayath 3 місяці тому

      വഹാബി മതം, ഇസ്ലാമല്ല

  • @akheelk5575
    @akheelk5575 3 місяці тому +6

    വല്ലാത്ത ഒരു വിഭാഗം.ലജ്ജ തോന്നുന്നു.അല്ലാഹുവേ ഹിദായത് നൽകണേ. ഇവർ ഇതിൽ അടിയുറച്ച വിശ്വാസം നിമിത്തം മറ്റുള്ളവർ പറയുന്ന തൗഹീദ് കേൾക്കാൻ പോലും ശ്രമിമിക്കാറില്ല

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 3 місяці тому +24

    മുതൽമുടക്കില്ലാതെ ലാഭം കിട്ടുന്ന വമ്പൻ കച്ചവടമാണ് ആത്മീയ ബിസിനസ്'

    • @Sinan_mayanad
      @Sinan_mayanad 3 місяці тому

      @@mpalikurikkalthamarasseri3541
      ua-cam.com/video/IGLQbpWZ0-I/v-deo.htmlsi=JhBMr6UhoCeg8orH😅

  • @LathifLathi-z3v
    @LathifLathi-z3v 3 місяці тому +20

    നാളെ mahsarayil മൂടി സമസ്‌ത കാരുടെ മുഗം മലക്കുകൾ അടിച്ചു പൊളിക്കും വാപ്പായും മകനും ജാഗ്രതൈ

    • @aboobacker5103
      @aboobacker5103 3 місяці тому

      അങ്ങിനെ ഒരു മലക്കുകളെ അവർ ക്ക് വിശ്വാസം ഇല്ലെങ്കിലോ ????

    • @musthafakalathil5140
      @musthafakalathil5140 3 місяці тому

      അത്‌ കാണാൻ മുജാഹിലുകൾക്ക് പറ്റൂല.മുടിയുടെ ബർകത് ഒക്കെ നിഷേധിച്ചത് കാരണം അവർ ആദ്യമേ നരകത്തിൽ ആയിരിക്കും.

    • @nichu1476
      @nichu1476 2 місяці тому

      ​@@musthafakalathil5140 മുടീക്ക് ബർക്കത്തില്ലാ എന്ന് ഒരു വഹാബിയു പറയുന്നില്ല കാക്കാ. നിങ്ങളുടെ കയ്യിലുള്ള മുടി അതാണോ? Ek സമസ്ഥ മുടി അങ്ങീകരിക്കുന്നുണ്ടോ? ഇല്ലെങ്കിൽ അവരും നരകത്തിലാണോ? കമ്മുവിൻ്റെ കൂതറ മുടിക്ക് ഒരു പള്ളി ലേശം ഉളുപ്പ് പ്രവാജകന ഇങ്ങനെ നാണം കെടുത്തിയ ഒരു വർഗ്ഗം അബൂജഹലും കൂടി ഇങ്ങനെ നാണം കെടുത്തിയിട്ടുണ്ടാവില്ല.

  • @muhammadalimaniyelil6002
    @muhammadalimaniyelil6002 3 місяці тому +11

    യു സഫലി നടത്തുന്നതുസൂപ്പർ മർക്കററാണ്

  • @Khalidkathirakottil
    @Khalidkathirakottil 3 місяці тому +10

    കബർ വിവസായി കളവുൽ ഉലമ

  • @usmankrpb8360
    @usmankrpb8360 3 місяці тому +11

    എന്റെ സ്നേഹിതന്നു കിട്ടിയ ചോറിൽ ഇറച്ചി കണ്ടില്ല എന്ന് പരാതി പറഞ്ഞിരുന്നു....
    എന്തെല്ലാം തട്ടിപ്പുകൾ, എല്ലാം ദീൻ കാണിച്ചു കൊണ്ട്....

    • @Sinan_mayanad
      @Sinan_mayanad 3 місяці тому

      @@usmankrpb8360 ua-cam.com/video/IGLQbpWZ0-I/v-deo.htmlsi=JhBMr6UhoCeg8orH

  • @akheelk5575
    @akheelk5575 3 місяці тому +5

    അല്ലാഹ് നിന്റെ റസൂലിനെ യാണല്ലോ ഈസമുദായം ഇങ്ങനെ സുന്നതാണ്. മുഹബ്ബത്ത് ആണ് എന്നൊക്ക പറഞ്ഞു പരിഹസിക്കുന്നത്. രക്ഷിക്കണേ അല്ലാഹ്

  • @ibrahimkunnath1474
    @ibrahimkunnath1474 3 місяці тому +14

    ഇവന്മാർ പൊടിയും മുടിയും മയ്യത്തു വിറ്റ് സമ്പന്നരാകുന്നു

    • @Sinan_mayanad
      @Sinan_mayanad 3 місяці тому

      ua-cam.com/video/73juelzud9w/v-deo.htmlsi=bvQ39VIhq-pCOv-B😂

    • @Sinan_mayanad
      @Sinan_mayanad 3 місяці тому

      ua-cam.com/video/JvjNJvfPt_U/v-deo.htmlsi=ZpKtUhDLIbFNZtp2 മൻസൂറിന്റെ കള്ളത്തരം തുറന്നുകാട്ടുന്നു 😅👍

  • @Azeefiyaferfums
    @Azeefiyaferfums 3 місяці тому +6

    കക്ക് കലങ്ങുന്ന അല്ലങ്കിൽ വേണ്ട കക്കൂസ് കലങ്ങുന്ന മർമത്തിൽ ആണല്ലോ റബ്ബേ മുനീറിന് കിട്ടിയത് 🤣🤣

  • @saifunneesa9785
    @saifunneesa9785 3 місяці тому +4

    യൂസഫലിയും അമ്പാനിയും മുടിവിൽക്കുന്നില്ല. മുടി വ്യവസായി കാന്തം മാത്രം

  • @shahulhameedasharaf3992
    @shahulhameedasharaf3992 3 місяці тому +10

    ബർഗത്തു എടുക്കുന്ന ബിരിയാണി കച്ചകവാടം

    • @Sinan_mayanad
      @Sinan_mayanad 3 місяці тому

      @@shahulhameedasharaf3992 ua-cam.com/video/IGLQbpWZ0-I/v-deo.htmlsi=JhBMr6UhoCeg8orH😅

  • @true2393
    @true2393 3 місяці тому +3

    കള്ളൻ കട്ടതിനു ശേഷം ഇങ്ങനെ പറഞ്ഞു ഞാൻ കളവ്‌ നടത്തിയ സകല കാര്ര്യങ്ങളുടെയും തെളിവ് പോലീസിന്റെ കയ്യിലുണ്ട് അതിന് ശേഷം വീണ്ടും ആ കള്ളൻ കളവ് നടത്തൽ വീണ്ടും തുടങ്ങി പക്ഷേ ഇപ്രാവശ്യത്തെ കളവ് പരോളിൽ ആണെന്ന് മാത്രം?

  • @MohamedHaneefa-r7b
    @MohamedHaneefa-r7b 3 місяці тому +3

    ഉസ്താദ് എപി ഉസ്താദ് ഒരു മതപണ്ഡിതൻ ആണ് യൂസഫലി ഒരു മതപണ്ഡിതൻ ഒന്നുമല്ല അത് രണ്ടും കൂടി എങ്ങനെയാ താരതമ്യം ചെയ്യുന്നത്

    • @shtla7970
      @shtla7970 3 місяці тому +2

      @@MohamedHaneefa-r7b ഏത് മതത്തിന്റെ പണ്ഡിതൻ???? കാന്തമത പണ്ഡിതൻ..

  • @fatimazhara8351
    @fatimazhara8351 3 місяці тому +5

    ഇതേ രൂപത്തിൽ. ഒരു മുടി. ഇനി ഇവരുടെ വിഭാഗത്തിൽ
    പെടാത്ത ഒരു കുട്ടർ ഒരു മുടി കൊണ്ട് വന്നു ഇതേ മാതിരി
    ചെയ്താൽ. ഇവർ എങ്ങിനെ
    പ്രതികരിക്കും അതു
    ചോദിക്കുക

  • @mastermaster6116
    @mastermaster6116 3 місяці тому +13

    എല്ലാർവർക്കും അറിയാവുന്നതാണ് കാന്തപുരം ഒരു കോർപറേറ്റ് പണ്ഡിതനാണ് എന്ന്. നല്ല ഒന്നാന്തരം കച്ചവടക്കാരൻ, സംഘികൾ ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി എന്ന പദം ഉപയോഗിക്കുന്നത് തടയുന്നില്ലെങ്കിൽ കച്ചവടക്കാരൻ്റെ സംഘിബന്ധവും വെക്തമാണ്. എന്തായാലും ആ മെയ്ലിയാർ അറിയാതെയാണെങ്കിലും സത്യം പറഞ്ഞു..😂😂

  • @abdulhameedbaquar1228
    @abdulhameedbaquar1228 3 місяці тому +3

    ഒരു ബിരിയാണിക് എത്ര പൈസ ആണ് കൊടും കൊള്ള ഹറാം ഇവർ മുസ്ലിങ്ങൾ ആണെന്ന് പറയാൻ ലജ്ജതോന്നുന്നു

  • @nr-vu9dz
    @nr-vu9dz 3 місяці тому +7

    ദർഖ ലേലം ചെയ്ത് വിറ്റകൗമാണ് സമസ്ത

    • @shtla7970
      @shtla7970 3 місяці тому

      എല്ലാ ജാറങ്ങളും കൊല്ലം കൊല്ലം ലേലം വിളിക്കും

  • @shafeerkp2846
    @shafeerkp2846 3 місяці тому +4

    kerala number one businessman.. ap usthad

  • @kurafimedia
    @kurafimedia 2 місяці тому +1

    മുടി വെള്ളം ചിലവില്ലാത്തതുകൊണ്ട് ഓവുചാലിലേക്ക് ഒഴിച്ചു കളഞ്ഞു

  • @alikuttyalikuttycv8869
    @alikuttyalikuttycv8869 3 місяці тому +1

    Ammuvinte keshavum..ap yude mairum 😂 2 koodi kudichal chelorde sheriyavum chelorde sheriyavoola😂

  • @latheeflatheef3698
    @latheeflatheef3698 3 місяці тому +4

    Polichu.bro

  • @sulaimanmabrook8357
    @sulaimanmabrook8357 3 місяці тому +3

    കോഴിബിരിയാണി, പോത്ത് ബിരിയാണി,ആട്ബിരിയാണി,... പിന്നെ മതബിരിയാണി..

  • @ponnusplantparadise4758
    @ponnusplantparadise4758 3 місяці тому +3

    Manzoor bhai keep going.

  • @MohammedShareefMattool
    @MohammedShareefMattool 3 місяці тому +2

    ജാലിയ വാലിയ പഴയ ജാലിയൻ വാലഭാഗ് കാരൻ ആണോ. പാവങ്ങളെ പറ്റിക്കാൻ ഓരോതരം ബാലമാർ 😅

  • @aboobackerkappil7598
    @aboobackerkappil7598 3 місяці тому +2

    അപ്പൊമൊല്ലാക്കമലർകച്ചവടംനിർത്തിയോ,കാന്തബിരിയാണിയായിരിക്കും

  • @hussain8505
    @hussain8505 2 місяці тому

    എ.പി ഉസ്താദ് ചെയ്യുന്ന കച്ചവടം എന്നല്ല എ.പി ഉസ്താദിൻ്റെ ആളുകൾ ചെയ്യുന്ന കച്ചവടം എന്നാണ് മുനീർ പറഞ്ഞത്

  • @Sinan_mayanad
    @Sinan_mayanad 3 місяці тому

    ua-cam.com/video/JvjNJvfPt_U/v-deo.htmlsi=ZpKtUhDLIbFNZtp2 മൻസൂറിന്റെ കള്ളത്തരം തുറന്നുകാട്ടുന്നു 😅👍

  • @basheerccj1987
    @basheerccj1987 3 місяці тому +2

    ബിരിയാണി കച്ചവടം എല്ലാ ദിവസവും വിറ്റു കൂടെ അറഫദിനത്തിൻ്റെ പേര് പറഞ്ഞ് ദീൻ വിൽക്കണോ ജാഹിലെ

    • @ReactingVideos
      @ReactingVideos  3 місяці тому +1

      അങ്ങനെ ചോദിക്ക് ഭായ്

  • @hussainkuttyyjox6285
    @hussainkuttyyjox6285 3 місяці тому +3

    Ee kanthan വല്ലാത്ത pahayanthanne

  • @MuhammedHaneefa-wj6oq
    @MuhammedHaneefa-wj6oq 2 місяці тому

    ഈ മുജു
    മൻസൂർ ഏതു മുജാഹിദ് വിഭാഗത്തിൽ പെട്ടതാണ്
    മടവൂർ
    ജിന്നൂരി
    സലഫി ഫീസൂറി
    അമാനി
    ഹനീഫ കായക്കൊടി വിഭാഗം
    സലാം സുല്ലമി വിഭാഗം
    ഉസൈൻ സലഫി വിഭാഗം
    ഉത്തരം പറയണം

  • @ponnusplantparadise4758
    @ponnusplantparadise4758 3 місяці тому +3

    Manzoor is correct. Ustad is lieng. Fahim Ustad is supporting AP for his business , his bread winning.

  • @fusiongaming753
    @fusiongaming753 2 місяці тому

    പള്ളിയേ മോശമായ വാക് ഉപയോഗിച്ചു പറയാൻ പാടി ഇല്ല കാരണം പള്ളി അള്ളഹു എന്റെ ഭ വനം ആണ് പള്ളിയേ കുറിച്ച് പറയുബോൾ മാന്യമായ ഭാഷ ഉപയോഗിക്കണം

  • @fasalurahmankp6101
    @fasalurahmankp6101 2 місяці тому

    അംബാനി യൂസഫലി അഡാനി അവരെ പോലെ ബിസിനസ് നടത്തുന്ന എപി യും. കുട്ടികളും മുനീർ മൊ ല്ല യും. 😂 കഷ്ട്ടം

  • @ismailullattil3537
    @ismailullattil3537 3 місяці тому +1

    ഇത്.ഈ.കേ.ക്കാർ.പറയുന്നത്.അമ്മുന്റെ.മുടി.ആയിരുന്നു.എന്നാണ്.എത്. ഭാഗത്തെ.മുടിയാണ്.അത്.

  • @സത്യമേവജയതേ-ര4ങ
    @സത്യമേവജയതേ-ര4ങ 3 місяці тому +4

    മുടി പൊടി ചട്ടി ജാറം എത്തീമക്കളുടെ പേരിൽ പിരിവ്. ഗൾഫിൽ വഹാബി ആയി പിരിവ് ഇങ്ങനെയൊക്കെ പിരിച്ചും മുക്കിയും കെട്ടിപടുത്തസാമ്രാജ്യം ആണ്‌.. മുടി പള്ളിക്ക് പിരിച്ച 5 കോടി മുള്ങ്ങി തിന്നു കഴിഞ്ഞപ്പോൾ വിവാദം ആയി... അങ്ങനെയാണ്..നോളജ് സിറ്റിഎന്നആശയം ഉദിച്ചതും അതിൽ നിന്ന് ആ പള്ളി കയറ്റിയതും..

    • @Sinan_mayanad
      @Sinan_mayanad 3 місяці тому

      സ്വർഗം വീണോ സ്വർണ്ണം വേണോ എന്ന് ആലോജിക് ബാലുശ്ശേരി

  • @mohammadriyaz1307
    @mohammadriyaz1307 3 місяці тому +2

    Kalla prajarana cheyyunnadil
    Kurafigal no 1

  • @kcummer9566
    @kcummer9566 3 місяці тому +4

    💯💯💯👌👌👌

  • @moideenak8388
    @moideenak8388 3 місяці тому

    കമലാഷിയുടെമുടിയാണ്
    റസൂലിന്റെതല

  • @ashrafnoojibail17
    @ashrafnoojibail17 3 місяці тому +2

    Ayalod poye panenookat mansre

  • @sahadnp6284
    @sahadnp6284 2 місяці тому

    Evdadoo mansoore ap usthad kachodam cheyyunnu enn ullath.. usthadinte aniyaayilal kachodam nadathunnu ennalle paranjee.. mansoor vellatha kallan aanallo

  • @alikuttyalikuttycv8869
    @alikuttyalikuttycv8869 3 місяці тому

    Ap kudumbathil buddi ulla oruthanum illee😂

  • @rasakperingattil427
    @rasakperingattil427 3 місяці тому +3

    നമ്പി(സ)യുടെ ഖബറിൻ്റെ മുഗളിലെ പൊടി കാന്തപ്പന് കിട്ടിയെന്ന് കേട്ടപ്പോൾ മദീനയുടെ അടുത്ത് ദീർഘകാലം ജോലിചെയ്ത ഞാൻ ഞെട്ടി തരിച്ച്പോയി ഞാൻ അന്ന് മുതൽ വിചാരിക്കുകയാ ഇയാൾ ഇത്രയതികം പിഴച്ചവനാണല്ലോ എന്ന്

  • @kurafimedia
    @kurafimedia 2 місяці тому +1

    👍👍👍👍

  • @jaffergaf5159
    @jaffergaf5159 3 місяці тому +1

    അള്ളാഹുവേ നീ എന്തിനായിരുന്നു നബി (സ്വ )മക്ക് നുബവത്തു കൊടുത്തതും ഇസ്ലാം മതം പ്രോബോധനം ചെയ്യിച്ചതും നീ ഇതൊന്നും കാണുന്നില്ലേ അല്ലാഹ്

  • @alifathima6589
    @alifathima6589 2 місяці тому

    Mansoore aa voicil ap usthadinte anuyaayi ennaanallo ap usthad enn allallo thall veendum

  • @abdullamanambam1076
    @abdullamanambam1076 3 місяці тому

    Monir.nayapodachete

  • @ismailullattil3537
    @ismailullattil3537 3 місяці тому +2

    കാന്തപ്പൻ.മരിക്കും.എന്ന.വേജാറില്ലേ

  • @MuhammedAli-s1x
    @MuhammedAli-s1x 3 місяці тому

    Hamkinravaakmuneerennapottanaanannkiyaamanaalvaresammadikoola🥰🥰🥰👌

  • @സത്യമേവജയതേ-ര4ങ
    @സത്യമേവജയതേ-ര4ങ 3 місяці тому +3

    എത്രവെളുപ്പിച്ചാലും കള്ളൻകള്ളൻ തന്നെ... കാന്തപുരം അടിമകൾ കരഞ്ഞു കൊണ്ടിരിക്കും

  • @PadyBasheer
    @PadyBasheer 2 місяці тому

    eniyum nertthan ayttellae bro

  • @moideenak8388
    @moideenak8388 3 місяці тому

    ഈമുനീറ്മരപൊടടനാണ്
    കൈമല്സാദനംകൊടുതതാല്
    പൊടികേഗ്ാണെനന്പറയും

  • @muhammadyusuf1023
    @muhammadyusuf1023 3 місяці тому

    MANSOOR KALAU PARAYUNNADALLA

  • @moideensayyed9816
    @moideensayyed9816 3 місяці тому +3

    Masha Allah

    • @Sinan_mayanad
      @Sinan_mayanad 3 місяці тому

      ua-cam.com/video/JvjNJvfPt_U/v-deo.htmlsi=ZpKtUhDLIbFNZtp2 മൻസൂറിന്റെ കള്ളത്തരം തുറന്നുകാട്ടുന്നു 😅👍

  • @sanagold84
    @sanagold84 3 місяці тому

    Kanthappan poona pokkil oru book ezhuthi ....athum ayaalku therikelkanulla vakuppayi kashtam...

  • @moideensayyed9816
    @moideensayyed9816 3 місяці тому +2

  • @moideensayyed9816
    @moideensayyed9816 3 місяці тому +2

  • @alikuttyalikuttycv8869
    @alikuttyalikuttycv8869 3 місяці тому

    Mayran kanthappan

  • @pkhafsa9633
    @pkhafsa9633 3 місяці тому +2

    ❤❤

  • @alikuttyalikuttycv8869
    @alikuttyalikuttycv8869 3 місяці тому

    Chamastha🤣

  • @assankunhikt1375
    @assankunhikt1375 3 місяці тому +2

    Muneer ooooo

  • @Akwayanad9752
    @Akwayanad9752 3 місяці тому +2

    ❤❤❤

  • @MohammadhaneefHaneef-q9e
    @MohammadhaneefHaneef-q9e 3 місяці тому +2

    ❤️❤️❤️❤️🌹🌹🌹🌹

  • @majeedmaji9333
    @majeedmaji9333 3 місяці тому +2

    👍🏻👍🏻👍🏻❤

  • @ahammedkuttyp7891
    @ahammedkuttyp7891 3 місяці тому

    അറഫാ നിധി എന്ന് പറഞ്ഞു വിളിക്കുന്നത് ചൂഷണം അല്ലേ

  • @moideensayyed9816
    @moideensayyed9816 3 місяці тому +2

  • @alikutyyalikutty5319
    @alikutyyalikutty5319 3 місяці тому +2

    👍👍👍👌

  • @marakkarkuttyta305
    @marakkarkuttyta305 2 місяці тому

    😢

  • @Reelkingss
    @Reelkingss 3 місяці тому +2

    😂😂😂

  • @MuhammedHaneefa-wj6oq
    @MuhammedHaneefa-wj6oq 2 місяці тому

    മൻസൂറിന്റെ പോലെ ആണും പെണ്ണും കെട്ടവൻ ഉണ്ടെങ്കിൽ മുജാഹിദ് വിഭാഗം എത്ര ഗ്രൂപ്പ്‌ ഉണ്ടാകും എന്ന് നമുക്ക് മനസിലാക്കാം

  • @Sinan_mayanad
    @Sinan_mayanad 3 місяці тому +3

    എനിക്ക് ഓർമ വരുന്നത് മുജാഹിദ് ബാലുശ്ശേരിയുടെ ചോദ്യമാണ്
    സ്വർഗ്ഗം വേണോ സ്വർണ്ണം വേണോ ❓️
    വലിയ സംഖ്യ തരാൻ ഉദീഷിക്കുന്നവർ പേഴ്സണലായി ബന്ധപ്പെടുക 😅

    • @brokenbroken7744
      @brokenbroken7744 3 місяці тому

      100/1 mujahid balusheri but samastha kolla 100/100 💯

    • @shtla7970
      @shtla7970 3 місяці тому

      കുറാഫി മൊല്ലമാർ പണ്ട് പാടത്തും പറമ്പിലും വയള് വെച്ച് വിവരം ഇല്ലാത്ത കൗമിനെ പറ്റിച്ചു കൊണ്ട് ചോദിച്ചിരുന്ന ചോദ്യം ആയിരുന്നു സ്വർഗം വേണോ സ്വർണ്ണം വേണോ എന്നത്.... ആ സംഭവം മുജാഹിദ് ബാലുശ്ശേരിയുടെ ഒരു പ്രഭാഷണത്തിൽ പറഞ്ഞ ആ ഒരു വാക്ക് മാത്രം എടുത്ത് എഡിറ്റ് ചെയ്തു കുറാഫികൾ മുജാഹിദ് ബാലുശ്ശേരി പറഞ്ഞതായി വരുത്തി തീർത്തു... ക്ലിപ്പ് കട്ട് മുറിക്കാൻ കുറാഫികൾ പണ്ടേ മിടുക്കൻമാർ ആണല്ലോ... ജാറം ലേലം വിളിക്കാരെ.....

    • @Sinan_mayanad
      @Sinan_mayanad 3 місяці тому

      @@brokenbroken7744 ഏതെങ്കിലും വ്യക്തിക്കല്ലല്ലോ സമുദായത്തിന് പള്ളിക്കും യതീമക്കൾക്കും വേണ്ടി യല്ലേ അതും നിങ്ങൾ അല്ലല്ലോ കൊടുക്കെന്നെ ഞങ്ങളെല്ലെ 🙃

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 місяці тому

      അത് നിനക്ക് തെളിയിക്കാൻ സാധിക്കുമോ.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 місяці тому

      ​@@Sinan_mayanad
      തൗഹീദ് എന്നാൽ എന്താണ്.....???
      ഇത് അറിയാത്ത സമസ്ഥക്കാർ ഏത് മതത്തിലെ ആളുകളാണ്.....???

  • @habibibrahim2889
    @habibibrahim2889 3 місяці тому

    3:11 ithil anuyaayikall ennanello parayunnath

    • @ReactingVideos
      @ReactingVideos  3 місяці тому +3

      അതുമാത്രമല്ലല്ലോ അപ്പുറത്ത് ap ഉസ്താദ് അന്നുതന്നെ പറഞ്ഞല്ലോ അതെന്താ കേൾക്കാത്തത്.

    • @habibibrahim2889
      @habibibrahim2889 3 місяці тому +1

      6:36 ap usthadum anuyaayikallum😊

  • @usmanpathappiriyam4371
    @usmanpathappiriyam4371 3 місяці тому

    .

  • @SajidaMulaayath
    @SajidaMulaayath 3 місяці тому

    നിനക്ക് മനസുറെ, തനിവട്ടാണ്,,

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 місяці тому

      തൗഹീദ് എന്നാൽ എന്താണ്......???

  • @Noushad-zs4pi
    @Noushad-zs4pi 3 місяці тому +1

    മൻസൂർ ബായിടോ റൈഞ്ച പോകുന്നു

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 місяці тому +1

      തൗഹീദ് എന്നാൽ എന്താണ്.....???
      നല്ലോണം റൈഞ്ചുള്ള സമസ്ഥക്കാരൻ തന്നെ പറ..... കാണട്ടേ.......

    • @Sinan_mayanad
      @Sinan_mayanad 3 місяці тому

      ​@@MUHAMMEDALI-99.ശിർക്ക് എന്താണന്ന് മൂത്ത മുജാഹിദുകളോട് ചോദിച്ച് കാലങ്ങളായി കൊട്ടപ്പുറത്ത് കണ്ടിരുന്നു😅

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 місяці тому

      @@Sinan_mayanad
      ഉരുളാതെ ചോദിച്ചതിന് മറുപടി പറ....
      തൗഹീദ് അറിയാത്തവൻ മുസ് ലിമാകുന്നത് എങ്ങിനേയാണ്.....???
      തൗഹീദ് എന്നാൽ എന്താണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 місяці тому

      @@Sinan_mayanad
      മറുപടിയെവിടെ.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 місяці тому

      @@Sinan_mayanad
      മറുപടിയെവിടെ......???

  • @V.P.Moideen
    @V.P.Moideen 3 місяці тому +2

    മൻസൂർ ഭായ് ഇരുന്ന് വാങ്ങിക്കുകയാണ്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 місяці тому

      സനദ് ഉണ്ടാക്കിയാൽ മുടി original ആകുമോ.....???

  • @moosankutty9091
    @moosankutty9091 2 місяці тому

    എപിഎമ്മും മറ്റും പറയാൻ നീ എന്തൊക്കെയാണ് കൊടുത്തത് എത്രയും യതീമിനെ സംരക്ഷിക്കുന്നുണ്ട്

  • @asainc8268
    @asainc8268 3 місяці тому

    'അറഫ നിധി കൊടുത്ത ഞങ്ങൾക്ക് അതിൽ പ്രയാസം ഇല്ല മൻസൂറിന്ന് എന്തിനാ കുരുപ്പൊട്ടുന്നത്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 місяці тому

      തൗഹീദ് എന്നാൽ എന്താണ്....???
      തൗഹീദ് അറിയാത്തവർ മുസ് ലിമാകുന്നത് എങ്ങിനെയാണ്.....???
      അപ്പോൾ,ഈ നിങ്ങൾ ഏതിൽ പെട്ടതാണ്.....???

  • @Sinan_mayanad
    @Sinan_mayanad 3 місяці тому

    കഴിഞ്ഞ റബീഉൽ അവ്വലിന് ഞങ്ങളൊക്കെ മർക്കസിൽ പോയി വെള്ളം വാങ്ങിയിരുന്ന .ആയിര കണക്കിന് ആളുകളും വന്നിരുന്നല്ലോ😮

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 місяці тому

      സനദ് ഉണ്ടാക്കിയാൽ മുടി original ആകുമോ.....???

  • @AbdulJaleel-in5hk
    @AbdulJaleel-in5hk 3 місяці тому

    താടി കറുപ്പിക്കുന്നതിന്റെ വിധിയെന്താ മൻസൂറ

    • @ReactingVideos
      @ReactingVideos  3 місяці тому +1

      തലമുടി കറുപ്പിക്കുന്നതിന്റെ വധിതന്നെയാണ് 😃

  • @usmanm932
    @usmanm932 3 місяці тому

    Ap ഉസ്താദ് എന്ത് കച്ചവടമാനിനടത്തുന്നത്

    • @AslamAslambasith
      @AslamAslambasith 3 місяці тому +2

      ആത്മീയ കച്ചവടം ഒരു സമസ്തന്റെ പണ്ഡിതന്മാരും സഞ്ചരിക്കാത്ത വഴിയിൽ ഒരു ഭ്രാന്തനെപോലെ

    • @ponnuponnu5649
      @ponnuponnu5649 3 місяці тому +2

      മുടിവെള്ള കച്ചവടം

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 місяці тому +1

      മറ്റൊന്നുമല്ല,മതമാണ് കാന്തപുരം അബൂബക്കർ കച്ചവടം നടത്തുന്നത്.....അത് ഇത് വരേയും മനസ്സിലായിട്ടില്ലേ.....???

    • @ReactingVideos
      @ReactingVideos  3 місяці тому

      ഉസ്മാനെ അത് മുനീർ മുസ്‌ലിയാരോട് ചോദിച്ചുനോക്കൂ... മൂപ്പരല്ലേ പറഞ്ഞത്.

    • @shtla7970
      @shtla7970 3 місяці тому +1

      @@usmanm932 മയ്യിത്ത് കച്ചവടം... ഓരോ കൊല്ലവും ഓരോ ജാറങ്ങളും ലക്ഷങ്ങൾക്കും കോടികൾക്കും ലേലം ചെയ്യുന്നു... മയ്യിത്ത് ലേലം വിളിക്കുന്ന ലോകത്തിലെ ഒരേ ഒരു മതം സമസ്ത മതം.. അതിന്റെ നേതാവ് കാന്തപുര അണ്ണൻ

  • @sirajvallam8162
    @sirajvallam8162 3 місяці тому

    വെളിവില്ലാത്ത മൻസൂർ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 місяці тому +1

      തൗഹീദ് എന്നാൽ എന്താണ്.....???
      തൗഹീദ് അറിയാത്തവർ മുസ് ലിമാകുമോ.....???

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 3 місяці тому

    മന്സൂറേ നിനക്ക് പരദൂഷണം പറഞ്ഞാലേ സമാധാനം ഉള്ളുലെ നടക്കട്ടെ നീ ഇങ്ങനെ തന്നെ പൊയ്ക്കോ അതാ നിനക്കും ബാലു ഏട്ടൻ ജീവൻ പോവാൻ കടക്കുന്നു കിട്ടിയ അവസരം ഉപയോഗിച്ച് ആവുന്നത്ര പച്ച ഇറച്ചി തിന്നോ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 місяці тому

      സനദ് ഉണ്ടാക്കിയാൽ മുടി original ആകുമോ.....???

  • @nichu1476
    @nichu1476 2 місяці тому

    മൻസൂർ ബായ് കൊല്ലണ്ട😂

  • @ubaidullahhassan2252
    @ubaidullahhassan2252 3 місяці тому +1

    മ൯സൂറേ നേര൦ ഇരുട്ടായാൽ സുന്നികളുടെ പച്ചയിറച്ച് കൊത്തിവലിക്കാ൯ ഒരു കേമറയുമായി ഇരുന്നോളു൦ വല്ലാത്ത ജാതി സ്വന്ത൦ കാലിലെ മന്ത് കാണാതെയാണ് മറ്റുളളവരെ പരിഹസിക്കുന്നത് നീ പോയി ആദ്യ൦ ആ മ൪ക്കസു൦ മറ്റ് സ്ഥാപനങളു൦ കാണ് ഒരു ദിവസത്തെ ചിലവ് നടത്താ൯ നിന്നെ കൊണ്ട് കഴിയോ ഇരുന്ന് മെഴുകാ൯ ഏത് തൊരപ്പനു൦ കഴിയു൦

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 місяці тому +2

      തൗഹീദ് അറിയാത്ത സമസ്ഥക്കാർ സുന്നിയാകുന്നത് എങ്ങിനെയാണ്.....??
      തൗഹീദ് എന്നാൽ എന്താണ്.....???
      ഇത്രയും കാലത്തിനിടക്ക് ഏതെങ്കിലുമൊരു സമസ്ഥ മൊല്ലാക്ക നിങ്ങളിലെ ഏതെങ്കിലുമൊരാൾക്ക് ഇതെന്താണെന്ന് പഠിപ്പിച്ചു തന്നിട്ടുണ്ടോ.....ഉണ്ടെങ്കിൽ പറ.....കാണട്ടേ.....

    • @ubaidullahhassan2252
      @ubaidullahhassan2252 3 місяці тому

      @@MUHAMMEDALI-99. തൗഹീദ് അറിഞത് കൂടിയത് കൊണ്ടാണ് എട്ടു൦ പത്തുമായി പൊട്ടിപ്പൊളിഞത് ലാസ്റ്റ് യുക്തി വാദത്തിലേക്ക് മജീദ് സലഫിയെ പോലോത്തവ൪ ചേക്കേറുന്നതു൦

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 місяці тому +1

      @@ubaidullahhassan2252
      പൊട്ടിപ്പൊളിഞ്ഞത് തൗഹീദിലാണെന്ന് എങ്ങിനെ മനസ്സിലായി.....???
      അഥവാ...ഒന്നിൽ കൂടുതൽ തൗഹീദ് ഉണ്ടാകുന്നത് എങ്ങിനെയാണ്......???
      അപ്പോൾ തൗഹീദ് എന്നാൽ എന്താണ്.....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 місяці тому +1

      മറുപടിയെവിടെ.....???

    • @alikuttyalikuttycv8869
      @alikuttyalikuttycv8869 3 місяці тому

      Ap bhakthan 🤣rodhanam😅

  • @flwer5394
    @flwer5394 3 місяці тому

    വ്യക്തിപരമായ കാര്യങ്ങൾ പറഞ്ഞു സമയം കളയല്ലേ മഠയാ

  • @abdullamanambam1076
    @abdullamanambam1076 3 місяці тому

    3.satar.barandrastorant