ഈ comparison ഒന്ന് നിർത്താമൊ😢 കേട്ട് കേട്ട് മടുത്തു തുടങ്ങി... 150 എപ്പിസോഡ് ആയി... ഈ ലക്ഷ്മി ആദ്യമൊക്കെ ഒരു സീരിയൽ സ്റ്റൈൽ ആയിരുന്നെങ്കിലും ഇപ്പൊ സൂപ്പർ ആയി വരുന്നു❤ പഴയ ലക്ഷ്മി വേറെ തരത്തിൽ സൂപ്പർ ആയ ഒരു സ്റ്റൈലിൽ ചെയ്തിരുന്നു❤ രണ്ടു പേരും രണ്ട് തരത്തിൽ നന്നായി ചെയുന്നു❤😊🎉 അത്ര മാത്രം 😊
@ranisandeep575 എല്ലാ artist interview പറയുന്നത് കേട്ടിട്ട് ഉണ്ട് അവർക്ക് comfortable ആയിട്ട് ഉള്ളതിൽ ആണ് അഭിനയിക്കുന്നത് എന്ന് ആ comfort zone ഇല്ല എങ്കിൽ അഭിനയിക്കാൻ പാടാണ് എന്ന് എന്നാൽ പിന്നെ സിദ്ധാർത്ഥ് എന്തിനാണ് അഭിനയിക്കുന്നത് ഇതിൽ ബുദ്ധിമുട്ടി വേറെ ആരെയെങ്കിലും ചെയില്ലേ എത്ര സീരിയൽ replace നടക്കുന്നു
Oru sari kodu oru episode theerthu kollam👌Suhasiniyamma , Lakshmi ,Surabhi ellavarum kalakki.👌 Surabhiku valla avasyamudayirunnu kittiya sari kodu midathirunnal pore verute Lakshmiku pani kodukkan nokki. Putiya sari kodu Lakshmi poyille😂 Prashobh Lap eduthodu nice aayittu escape aakunnatu kadu chiri vannu😅. Pratheeshine ennegilum kodu vannallo. Surabhiyude sari pleets shariyakkunnatu munpum kanichittudallo .Pratheeshinde kanninu Edo problem udennu thonnunnu.14:07 Lakshmi Suhasiniyammakku chaya kodu vannu koduthittu' amma kittiyilla'😂 😂. Variety content onnumallegilum ennathe episode mothathil oru entertainer aayirunnu.
❤❤❤ എനിക്ക് പഴയ ലക്ഷ്മിയെക്കാളും പുതിയ ലക്ഷ്മിയെയാണ് കൂടുതൽ ഇഷ്ടം
ഏനിക്കും 👍🥰
പഴയ ലക്ഷ്മിയെ കാൾ നല്ലത് ഇപ്പോൾ ഉള്ള ലക്ഷ്മി ആണ് എന്ന് തോന്നുന്നവർ ഉണ്ട്
ഈ comparison ഒന്ന് നിർത്താമൊ😢 കേട്ട് കേട്ട് മടുത്തു തുടങ്ങി...
150 എപ്പിസോഡ് ആയി...
ഈ ലക്ഷ്മി ആദ്യമൊക്കെ ഒരു സീരിയൽ സ്റ്റൈൽ ആയിരുന്നെങ്കിലും ഇപ്പൊ സൂപ്പർ ആയി വരുന്നു❤
പഴയ ലക്ഷ്മി വേറെ തരത്തിൽ സൂപ്പർ ആയ ഒരു സ്റ്റൈലിൽ ചെയ്തിരുന്നു❤
രണ്ടു പേരും രണ്ട് തരത്തിൽ നന്നായി ചെയുന്നു❤😊🎉
അത്ര മാത്രം 😊
Pradheesh സുരഭിയോട് പറഞ്ഞത് 100%correct 🎉🎉🎉🎉🎉🎉🎉
പ്രതീഷിൻ്റെ advice കലക്കി🎉
അനുവിൻ്റെ കോസ്റ്റ്യൂംസ് & ലുക്ക് ഒക്കെ പൊളിയാണ് നല്ല രസമുണ്ട്
പ്രതീഷ് പറഞ്ഞപോലെ സുരഭി വഴക്ക് ഉണ്ടാക്കുന്നത് ഇത്തിരി കുറക്കാൻ നോക്കണം അവർക്കും ഒരു കുഞ്ഞ് വേണം
Lakshmi enna kadhapatram orupadu orupadu mecham ayi varunnund. She has improved a lot. Adipoly👍👍👍
ലക്ഷ്മി സൂപ്പർ ❤❤. മുത്തു അണ്ണൻ പറഞ്ഞത് ശരിയണ് ഇന്നത്തെ കഥ ആയി പ്രതീഷ് വന്നല്ലോ പ്രതീഷിൻറെ മുഖം സങ്കടം ഉള്ളത് പോലെ തോന്നി
Pratheeshinta acting kandilla antho kattikoottunnapola inganayallayirunnu pratheesh act chaythondirunnathu suraphy athu maintanse chaythu kondupoyi appol nokkiyalum kattili irikunna kanam😂😂😂😂ippolprasobinanu kooduthal Sean kodukkunnathu
@ranisandeep575 എല്ലാ artist interview പറയുന്നത് കേട്ടിട്ട് ഉണ്ട് അവർക്ക് comfortable ആയിട്ട് ഉള്ളതിൽ ആണ് അഭിനയിക്കുന്നത് എന്ന് ആ comfort zone ഇല്ല എങ്കിൽ അഭിനയിക്കാൻ പാടാണ് എന്ന് എന്നാൽ പിന്നെ സിദ്ധാർത്ഥ് എന്തിനാണ് അഭിനയിക്കുന്നത് ഇതിൽ ബുദ്ധിമുട്ടി വേറെ ആരെയെങ്കിലും ചെയില്ലേ എത്ര സീരിയൽ replace നടക്കുന്നു
@@AbhinavkrishnaMR-l5g sidharth ippol anu ingana act chayunnthu ist seasanokka anthu bettarayirunnu gossippu padichayirikkum
Enik lakshmiye ishtamanu best actor ❤😂😂
പഴയ ലക്ഷ്മി ആയാലും പുതിയ ലക്ഷ്മി ആയാലും സാരി ഉടുത്ത എപ്പിസോഡ് വളരെ കുറവാണു ലക്ഷ്മിയെ പോലെ സുരഭിയും കൂടി ചുരിദാർ ഇട്ടു ശീലിക്കണം നന്നായിരിക്കും 🥰🥰🥰🥰🥰
Kollam 🎉
നിൻ്റെ അസുഖം ഇത് കാണുന്നവർക്ക് മനസ്സിലായി തെണ്ടി. അകത്ത് കിടക്കാൻ വകുകുപ്പ് ഉണ്ട് കേട്ടോ ഞരമ്പ് രോഗി 😮
Athe
ffrt🎉😢😮
Yes
🥰🥰മുത്തു അണ്ണൻ 👍👍👍👍🤣🤣🤣🤣
Super episode 👍with predheesh❤
ലക്ഷ്മി സൂപ്പർ 👍🥰❤️
Branded shirt T shirt ഓക്കെ ഇടുന്ന മുത്തു Super
Surabhiku സാരീ മാറ്റി ചുരിദാർ ഇടണം
സുരഭിയും മുത്തുവും പൊളിച്ചു😂😂😂
Aavuoo... ആരെയും മനസ്സ് വേദനിപ്പിക്കാത്ത പുണ്യാളൻ പ്രതീച്ച് മോൻ🤣🤣ഉപദേശിക്കാൻ പറ്റിയ ആള്😂
മുത്തു😂😂😂😂 മല്ലികാമ്മാ❤❤❤ സുരഭി😂😂😂
Surabhikk sari manoharam.pavam lakshmi❤❤
സുരഭി ലക്ഷ്മിയെ കുത്തി എളക്കാനും തുടങ്ങിയോ😮 അല്ലെങ്കിലെ അതൊരു ഇളകിയ ഐറ്റം ആണ്😂
Oru sari kodu oru episode theerthu kollam👌Suhasiniyamma , Lakshmi ,Surabhi ellavarum kalakki.👌 Surabhiku valla avasyamudayirunnu kittiya sari kodu midathirunnal pore verute Lakshmiku pani kodukkan nokki. Putiya sari kodu Lakshmi poyille😂
Prashobh Lap eduthodu nice aayittu escape aakunnatu kadu chiri vannu😅.
Pratheeshine ennegilum kodu vannallo. Surabhiyude sari pleets shariyakkunnatu munpum kanichittudallo .Pratheeshinde kanninu Edo problem udennu thonnunnu.14:07 Lakshmi Suhasiniyammakku chaya kodu vannu koduthittu' amma kittiyilla'😂 😂.
Variety content onnumallegilum ennathe episode mothathil oru entertainer aayirunnu.
Pretheesh paranjathe correct aa..chumma vazhakidan oroo kaariyam undakkunnthe..kittiya saree konde poyi veakkan ullathine chumma oroo orblm undakkunnthe ..lakshmi nokki irrikkuva enthelum kittan 😂😂😂
ഇന്ന് "പകരത്തിന് പകരം"😂
പ്രതീക്ഷിന് ഒരു സന്തോഷ കുറവുണ്ട് ഇനിയും സുരഭിയെ ഭാര്യയായി കാണാൻ പറ്റിലെ
പ്രതീഷ് പറഞ്ഞത് ആണ് കാര്യം
Surabi pradheesh ഫോട്ടോ അവരെ റൂമിൽ കാണുന്നില്ലല്ലോ
Leksmi episode action 🥰episode
Lakshmi a sari uduth varane❤❤
Uff inengilum predheeshine kond veran thoniyallo😌🥰
Prashobh Lakshmi combo 👌😂. Lakshmi aa sari uduthu varanam.
പ്രതീഷ് ഇന്ന് നന്നായിരുന്നു 👍🏻
5:12 pushpa raj 😂😂
ആ അമ്മയുടെ സ്നേഹം അനുഭവിക്കാൻ വേണ്ടിയാണ് ഞാൻ ഉപ്പും മുളകും കാണുന്നത്
Atha amma
Ethu uppum mulakum alla Mr.
സാരീ ഉടുക്കുന്നവർ ആണ് നല്ലത് അല്ലാത്തവരൊക്കെ മോശാണ് എന്നാണ് എല്ലാ സീരിയലിലും പറയുന്നത്.
നല്ലവർക്ക് ചുരിദാർ ഇടാൻ പറ്റൂലെ?
സുഹാസിനി അമ്മക്ക് ഇത്രെയും ചായ കൊടുക്കരുത് കേട്ടോ
😂😂😂
Today it's my bday
Happy bday to u🎂
Happy birthday
Happy bday
Happy b' day ❤️❤️
🎉
Good advice
സാരി പഴേത് വേണ്ട ,പുതിയത് വേണം പോലും ലക്ഷ്മിക്ക്😂 അ വിടെയും അത്യാഗ്രഹം😂ആർത്തി.ലേശം ഉളുപ്പ്🤭
Ammayi.ammayum.mrumakalum.kllam
Superb episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
❤❤❤❤❤❤❤❤❤❤❤❤❤❤
Suraby now too much she don't respect anybody
Enthine e surabide mukathu engane puttiyidunne ?😅😅😅😅😅
❤❤❤❤🎉🎉🎉
❤️❤️💛💛💛❤️🔥
Nalathe promo enthuva
Appo surabi alle thaikkunnathu? Kochammini allalo alle?
Surabhi yithiri koodulatha
Today is my birthday
🎉
Happybirthday 🌹🌹🌹🌹💕💕💕
Happy birthday
Aluva.mathikari.sari.blows
പ്രിദീഷ് എവിടെ
Pretheesh undalo... Episode full kamdit comment cheyan sremiku
Uff seeen🎉🎉❤
❤❤❤❤❤❤
ithu suhasini aaki avykku.. surabhikku oru rool ila
Ammayi.ammayum.kollam
Flowers ചാനലിൽ 3 പരിപാടി കാണുമരുന്ന് അതിൽ ഒന്ന് നിർത്തി ബാക്കി 2 നിർത്താൻ ആയി കൂടെ വളിച്ച ചാനൽ ആയി മരുന്നു
very boring 🤨😏🤔 script,dono damad ka bas yek jhalak n lengthy role for Muthu ..daal mai kuch kala hai 🤔🧐🥴🥺 🙋♀️🤩🙋♀️
❤❤❤❤
❤❤❤❤❤❤
❤❤❤❤❤
❤❤❤❤❤