Going to confuse the viewers by mixing both the serial and it looks that the new teo serials will also be the same type.why flowers channel wasting your time as well as our time Enough is enough
ചന്ദ്രോത്ത് ഉള്ളവർ പരമ ദാരിദ്ര്യത്തിലാണ് പ്രേക്ഷകരെ എല്ലാവരും സഹകരിച്ചാൽ ചന്ദ്രോത്ത് രക്ഷപ്പെടും പ്രിയപ്പെട്ട പ്രേക്ഷകർ സംഭാവന ചെയ്യുക പ്രഭാവതി അക്കൗണ്ട് നമ്പർ കമൻറ് ഇട് ഞങ്ങൾ സഹായിക്കാം😂😂😂
ഡയറക്ടർ സാറെ നിങ്ങളുടെ തൊലി കട്ടി അപാരം തന്നെ. എത്രയോ നെഗറ്റീവ് കമന്റ് കേട്ടിട്ടും നിങ്ങൾക്ക് ഈ സീരിയൽ തുടർന്ന് കൊണ്ടുപോകാൻ പറ്റുന്നുണ്ടല്ലോ. നല്ല കഥ എഴുതി പ്രേക്ഷകരെ എൻജോയ് ചെയ്യിപ്പിക്കു.😂😂😂😂😂😂😂
മോളെ ഫ്രീ ആയി വിട്ടിട്ട് ഇപ്പോൾ എന്തൊരു ഉത്തരവാദിത്വമുള്ള അച്ചൻ😂
പട്ടിണി ആണേലും ദാരിദ്ര്യം ആണേലും മേക്കപ്പിന് ഒരു കുറവും ഇല്ല 😂
ഇത് ഒന്ന് നിർത്താമോ🙏
ഈ സീരിയൽ ഒന്ന് അവസാനിച്ചെങ്കിൽ മതിയായിരുന്നു
ഇഷ്ടമില്ലാ ആവർ കാണണ്ട
സത്യം .
@@VijiSebastian-g9jഇഷ്ടമില്ലെങ്കിലും കാണും
ഇത് നിർത്തുന്നതു വരെ പ്രതികരിക്കും
ഈ തറ സീരിയൽ ഇതുവരെ തീർന്നില്ലേ
നിർത്തി കിട്ടിയാൽ മതി ആയിരുന്നു.
Ndhina pinne veruthe kanan nilkkunneeee
Going to confuse the viewers by mixing both the serial and it looks that the new teo serials will also be the same type.why flowers channel wasting your time as well as our time
Enough is enough
Please I beg to finish this serial. So annoying and unbearable. Please don't make another serial.
ചന്ദ്രോത്ത് ഉള്ളവർ പരമ ദാരിദ്ര്യത്തിലാണ് പ്രേക്ഷകരെ എല്ലാവരും സഹകരിച്ചാൽ ചന്ദ്രോത്ത് രക്ഷപ്പെടും പ്രിയപ്പെട്ട പ്രേക്ഷകർ സംഭാവന ചെയ്യുക പ്രഭാവതി അക്കൗണ്ട് നമ്പർ കമൻറ് ഇട് ഞങ്ങൾ സഹായിക്കാം😂😂😂
😂
😄
😀😀😂😂
Wow excellent coment
Nimmi molu devigaye kudukkumalloooo kashtam😂
Eda prakashe igane pavam aayi abhinayikkanda nee aanu konnathannu enna para enittu ninne balaraman kollunna episode kaanan wait cheyyunnu Karanam ennal alle ee nasham pidicha serial nirthullu😂
ഈ സീരിയൽ ഒന്ന് അവസാനിച്ചു കാണാൻ വല്ലാത്ത ആഗ്രഹം...
അതേ💯👍
ഡയറക്ടർ സാറെ നിങ്ങളുടെ തൊലി കട്ടി അപാരം തന്നെ. എത്രയോ നെഗറ്റീവ് കമന്റ് കേട്ടിട്ടും നിങ്ങൾക്ക് ഈ സീരിയൽ തുടർന്ന് കൊണ്ടുപോകാൻ പറ്റുന്നുണ്ടല്ലോ. നല്ല കഥ എഴുതി പ്രേക്ഷകരെ എൻജോയ് ചെയ്യിപ്പിക്കു.😂😂😂😂😂😂😂
എന്നോടു വെറുപ്പിക്കുന്ന ചാനല് കേസന്വേഷണ പൂർത്തിയാവല്ലേ
കൊച്ചമ്മ പഴയ സാരിയൊക്കെ വീണ്ടും ഉപയോഗിച്ച് തുടങ്ങി. ഇതിനിയും കാണുന്നതിലാർത്ഥമില്ല.ഒരു മിനിറ്റു തന്നെ ധാരാളം.
Alla kartikeyanum kalavathiyum aaviyayipoyo
ഇനി പഞ്ചാഗ്നിയുമായി കൂട്ടിക്കുഴയ്ക്കാനാ Plan കഥ നമ്മൾ പറഞ്ഞു കൊടുത്താലേ എന്തെങ്കിലും നടക്കൂ
Why can't you stop this stupid serial
ഇത് എന്തോന്ന് സീരിയൽ 😡😡😡😡😡😡
Prakash Belaramante kiye kondu ni chakkum.
Mole azhinjadan vittapool achan chatharunno
ഈ ബലരാമൻ പുരാണത്തിലെ ബലരാമനാണോ? ഇത്രയും അധികാരം ഉള്ള രാഷ്ട്രീയക്കാരനോ?
Nandhane yenthina valarthiyath....oru joliyilla.....varumanamilla ....oru upayogavum illatha mon
ബോർ.
18:20 പ്രഭ പറഞ്ഞതാണ് ശരി
ദയവായി ഇത് ഒന്ന് നിർത്തു 😂
Nandane phone call plice nereekshanathil alle
ഈ police എന്താ functionൽ വന്നവരെ ആരെയും അന്വേഷിച്ചു കണ്ടെത്തിയില്ല???
ഇവർ മാത്രം അല്ലെല്ലോ കുറ്റവാളികൾ
🫂
പാവം ദേവി 😔