മീന ഗണേഷിന്റെ വീട്ടിൽ അവസാനമായി I Menna Ganesh Home I

Поділитися
Вставка
  • Опубліковано 8 лют 2025
  • സിനിമ-സീരിയല്‍ നടി മീന ഗണേഷ് (81) അന്തരിച്ചു. പുലര്‍ച്ചെ ഷൊര്‍ണൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്‌കാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് നാല് ദിവസമായി ചികിത്സയിലായിരുന്നു. നാടകകൃത്തും സംവിധായകനും നടനുമായിരുന്ന എ.എൻ. ഗണേഷ് ആണ് ഭർത്താവ്.
    200-ഓളം സിനിമകളിലും 25-ഓളം സീരിയലുകളിലും വേഷമിട്ടു. നാടകരംഗത്തുനിന്നാണ് ചലച്ചിത്ര രംഗത്തെത്തിയത്. സൂര്യസോമ, കേരള തിയേറ്റേഴ്‌സ്, ചിന്മയി തുടങ്ങി നിരവധി നാടകസമിതികളില്‍ പ്രവര്‍ത്തിച്ചു. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കുറച്ചുകാലമായി അഭിനയരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
    1976-ല്‍ പുറത്തുവന്ന, പി.എ. ബക്കർ സംവിധാനംചെയ്ത മണിമുഴക്കം ആയിരുന്നു ആദ്യ ചിത്രം. കലാഭവന്‍ മണി നായകനായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, മീശമാധവന്‍, നന്ദനം, അമ്മക്കിളിക്കൂട്, സെല്ലുലോയ്ഡ് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു. സംവിധായകന്‍ മനോജ് ഗണേഷ് സംഗീത എന്നിവരാണ് മക്കൾ. സംസ്‌കാരം വൈകിട്ട് നാലുമണിക്ക് ഷൊര്‍ണൂര്‍ ശാന്തിതീരത്ത് വച്ച് നടന്നു.
    #malayalam #cinimaupdates #malayalamnews #movie #meenaganesh #shornur #palakkkad #mohanlal #mammootty #theatre #travel #amma #actress #dance #death MARCO ഉണ്ണിമുകുന്ദന്റെ വീട്ടിലേക്ക് l
    Unnimukundan Home #cinima
    • MARCO ഉണ്ണിമുകുന്ദന്റെ...

КОМЕНТАРІ • 122

  • @Currychattivlogger
    @Currychattivlogger Місяць тому +13

    മരിച്ചു കിടക്കുമ്പോൾ വീടിന്റെ സൗന്ദര്യം നോക്കാൻ പോയ താങ്കൾക്ക് ഒരു വലിയ നമസ്കാരം 🙏🙏🙏🙏

  • @magicianvrbrahma5625
    @magicianvrbrahma5625 Місяць тому +77

    ഒരു കലാകാരി മരണപ്പെട്ട് അവരുടെ മൃതശരീരം സംസ്കരിക്കുക പോലും ചെയ്യാതെ വീട്ടുമുറ്റത്ത് ഇരിക്കുന്ന സമയത്ത് അവരുടെ വീടിൻ്റെ മുക്കും മൂലയും അരിച്ചു പറക്കി കുറ്റങ്ങളും കുറവുകളും എക്സ്പ്ലോർ ചെയ്യാനായി കഴുകൻ കണ്ണുകൾ കൂർപ്പിച്ചു നടന്ന മാന്യ സുഹൃത്തേ.... താങ്കളുടെ മനോവൈകൃതങ്ങൾക്ക് മുന്നിൽ ലജ്ജിച്ചു തല താഴ്ത്തുന്നു...
    പ്രമുഖ കലാകാരി മീനാ ഗണേഷിന് ആദരാഞ്ജലികൾ🌹🌹🌹🌹 പ്രണാമം🙏🙏🙏🙏

    • @bindhub5688
      @bindhub5688 Місяць тому

      അമ്മയ്ക്ക് ആദർ ജ്‌ഞലികൾ

    • @vijikrishna9800
      @vijikrishna9800 Місяць тому +2

      അത് കറക്റ്റ് ആണ് ചേട്ടാ പറഞ്ഞത്. മീന ഗണേഷ് ന് ആദരാഞ്ജലികൾ 🙏

    • @santhimk866
      @santhimk866 Місяць тому +3

      വല്ലാത്ത കഷ്ടം വ്ലോഗ്ർക്ക് വേറെ ഒന്നും കിട്ടില്ലേ .

    • @bilbaasok8585
      @bilbaasok8585 Місяць тому +1

      ന എന്താണ് പുലമ്പുന്നത് ആ വീടിന് എന്താണ് കുഴപ്പം.

    • @vrindapalat4556
      @vrindapalat4556 Місяць тому

      വളരെ ശരിയാണ്.
      സൂക്ഷ്മദർശിനി വച്ച് നോക്കുന്നുവോ

  • @prasanadavid9746
    @prasanadavid9746 Місяць тому +12

    കയറി കിടക്കാൻ ഒരു കൂര ഇല്ലാത്ത എത്രയോ പേരുണ്ട്. അങ്ങനെ ചിന്തിച്ചാൽ പഴയ രൂപത്തിലുള്ള നല്ല വീട്.പ്രണാമം അമ്മ❤❤❤🌹🌹🌹

  • @fr.vargheseabrahamshaiju1068
    @fr.vargheseabrahamshaiju1068 Місяць тому +14

    വീടിൻ്റെ വലിപ്പത്തിൽ എന്ത് കാര്യം? വീടിൻ്റെ പരിസരം മനോഹരമായിട്ട് വീട്ടിനുള്ളിൽ സമാധാനവും സന്തോഷവും ഇല്ല എങ്കിൽ എന്ത് അർത്ഥം. അവർ കുടുംബത്തിൽ സന്തോഷമായി ജീവിച്ചു കാണും. ദൈവം ആ മാന്യ കലാകാരിയുടെ ആത്മാവിന് നിത്യശാന്തി നൽകട്ടെ❤

  • @hameedk7520
    @hameedk7520 Місяць тому +15

    എന്തിന് സങ്കടം നല്ലൊരു നടി നല്ലൊരു സ്ത്രീ. ഇനിയെങ്കിലും ഇത്തരം ആളുകൾക്കു അർഹമായ പ്രതി ഫലം കൊടുക്കണം 🙏

  • @bijumaya8998
    @bijumaya8998 Місяць тому +5

    നീ വീട് വാങ്ങാൻ വന്നതാ ണോ മീനച്ചേച്ചിക്ക് ആദരാജ്ഞലികൾ 🙏🙏🙏🙏

  • @haridasv261
    @haridasv261 Місяць тому +6

    കലാകാരന്മാരുടെ ജീവിതവും ഒരു കഥപോലെയാണ്. കലയെ സ്നേഹിച്ച് സത്യസന്ധതയും ആത്മാർഥതയും പുലർത്തി ജീവിച്ചവർ കൂടുതലൊന്നും സമ്പാദിക്കാൻ സാധ്യത കുറവാണ്. കൂടാതെ സഹനടിമാർക്ക് എന്തെങ്കിലും കിട്ടിയാൽ കിട്ടി. അവർ കൂടുതൽ വിലപേശാനൊന്നും നിൽക്കില്ല. അങ്ങനെ ചെയ്താൽ അവർക്ക് പിന്നീടു അവസരങ്ങൾ കിട്ടണമെന്നില്ല. തട്ടിയും മുട്ടിയും ജീവിച്ച് പോകുന്നവർ, അത്രതന്നെ. ശ്രീമതി ബീന ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. 🙏💐💕

  • @roshrosh458
    @roshrosh458 Місяць тому +6

    പണവും പ്രശസ്തിയും ഉള്ള ആൾക്കാരുടെ വീട്ടിലെ നമ്മുടെ സമൂഹം എത്തിച്ചേരും അതിനുള്ള തെളിവാണ് ഇവിടെ കണ്ടത്... പ്രണാമം അമ്മാ 🌹🌹🌹🙏🙏🙏

  • @Kunjata.22
    @Kunjata.22 Місяць тому +30

    എന്തിനീ വീടിനെ വിലയിരുത്തൽ😢എല്ലാവരും supper stars അല്ലല്ലോ വീടിനു വേണ്ടത് ആഡംബരമല്ല ഐശ്വര്യം ആണ്🙏

  • @vrindapalat4556
    @vrindapalat4556 Місяць тому +4

    കയറി കിടക്കാൻ വീടില്ലാത്ത അവസ്ഥയല്ലല്ലോ
    നല്ല വീട്
    ഈ അമ്മക്ക് ആദരാഞ്ജലികൾ

  • @sujikumar792
    @sujikumar792 Місяць тому

    അവസാന കാലത്ത് വളരെ ബുദ്ധിമുട്ട് അനുഭവിച്ച കലാകാരിക് ഉചിതമായ ആദരവ് കൊടുത്തില്ല.. ഒരു താരങ്ങളും ഒന്ന് വന്നില്ല.. ആത്മാവിനു ശാന്തികിട്ടാൻ പ്രാർത്ഥിക്കുന്നു.. 🌹🌹🌹🌹🌹🌹🌹🌹🌹

  • @maryabraham4029
    @maryabraham4029 Місяць тому +4

    Mina ganesh Amma nalla oru Amma

  • @kamdonworld2020
    @kamdonworld2020 Місяць тому +16

    ആരും ഇല്ലാർന്നെല്ലോ ഇതിന് മുൻപ് അവരുടെ ഇൻ്റർവ്യൂ കണ്ടിരുന്നു കഷ്ടം ഉണ്ടെടോ
    അമ്മക്ക് പ്രണാമം❤

  • @vijayakumarikk2028
    @vijayakumarikk2028 Місяць тому +1

    She was very talented than the super stars.

  • @sheebao2664
    @sheebao2664 Місяць тому +29

    നിനക്ക് ഉളുപ്പ് ഉണ്ടോ ഒരാള് മരിച്ചു കിടക്കുമ്പോൾ ഇങ്ങനെ ചെയ്യാൻ

  • @നൗഷാദ്padayottam
    @നൗഷാദ്padayottam Місяць тому +9

    പ്രണാമം

  • @maryabraham4029
    @maryabraham4029 Місяць тому +8

    ഇങെനയുൺടൊ vlog nanamille nigal ku mattullavare vilayiruthan nigal Ara poyi very valuable pani noku kahsta padu ariyatha varges

  • @sruthynair2802
    @sruthynair2802 Місяць тому +1

    Rip amma 🙏 always your nandhanam character will be remembered

  • @appucookiessvlog
    @appucookiessvlog Місяць тому +7

    ഹോം ടൂർ ചെയ്യാൻ പറ്റിയ സമയം😂

  • @Syam-z4i
    @Syam-z4i Місяць тому +48

    നല്ലൊരു സ്ത്രീ ആയിരുന്നു എന്നതിന് തെളിവാണ് ആ വീട് 😭

  • @jayajaya9084
    @jayajaya9084 Місяць тому +4

    ഏറ്റവും നല്ല ഒരു നടി ആയിരുന്നു മണിയുടെ അമ്മയായിട്ട് അഭിനയിച്ച

  • @indiranair1923
    @indiranair1923 Місяць тому +1

    Adharanjalikal🙏

  • @shihabmeeran5863
    @shihabmeeran5863 Місяць тому +2

    വാസന്തിയും ലക്ഷ്മിയും സിനിമയിൽ അഭിനയിക്കുമ്പോൾ മകൻ ആരുന്നു അമ്മയുടെ കൂടെ ഉണ്ടാകുന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Місяць тому +2

    Praying 🙏

  • @binu9120
    @binu9120 Місяць тому +11

    മകൻ. ജീവിച്ചിരുന്നപ്പോൾ വെള്ളം കൊടുക്കാത്തവർ. മകൻ😡

  • @seethachandran7641
    @seethachandran7641 Місяць тому

    Home tour anno

  • @remanimadhu9702
    @remanimadhu9702 Місяць тому +1

    കഴിഞ്ഞ ദിവസം അവരുടെ വീട്ടിൽ വന്ന എടുത്ത ഇറ്റർവ്യൂ കണ്ടിരിന്നു. മക്കൾ രണ്ടു പേരും നല്ല നിലയിലാണ് ' അവരെ മകൾ വിട്ടിലേയ്ക്ക് വിളിക്കുമായിരുന്നു പക്ഷേ അവർ പോകുമായിരുന്നില്ല കാരണം അവർ ഭർത്താവും മായി ജീവിച്ച വീട്ടിൽ കിടന്നു മരിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം. അതിനാണ് ഇതുപോലെ പറയുന്നത്.

  • @baluvbabu1822
    @baluvbabu1822 Місяць тому +13

    സത്യം പറഞ്ഞാൽ ഇയാൾ എന്തിനാണ് അവിടെ പോയത്. കുറ്റം കണ്ടുപിടിക്കാൻ പോയതാണോ.

    • @suma1214
      @suma1214 Місяць тому

      Sathyam

    • @Sureshkumar-m3y3e
      @Sureshkumar-m3y3e Місяць тому +1

      അവിടത്തെ അവസ്ഥ പറഞ്ഞതാണ്

  • @gopalakrishnangksuper4734
    @gopalakrishnangksuper4734 Місяць тому +4

    അങ്ങോട്ട്‌ പോവുമ്പോൾ ഒരുത്തന്റെ തിയറ്റർ കണ്ടില്ലേ അവിടെ ഒരു ദിവസം കിട്ടുന്ന പൈസ ആ പാവത്തിന് കൊടുത്തൂടെ അതിനൊക്കെ മറ്റ് സമുദായം

  • @gracycherian
    @gracycherian Місяць тому

    She is good that is why like to stay her husband house

  • @jobinjoseph5574
    @jobinjoseph5574 Місяць тому

    🙏🙏🙏

  • @satheeshmg3264
    @satheeshmg3264 Місяць тому

    This guy is simply mad😢

  • @vilasinivijayan7536
    @vilasinivijayan7536 Місяць тому +2

    മകൻ വീട് വെച്ചല്ലോ അതു മതി പഴയത് നശിപ്പിക്കാനും പൊങ്കച്ചത്തിൻ്റെ പിറകെ പോകാനും എല്ലാർക്കും ഇഷ്ട മുണ്ടാവില്ല്യ. മക്കളുണ്ടല്ലോ അമ്മാക്ക് കാര്യം അവർക്ക് അറി യാം.

  • @ThangamaniThangamani-yu6op
    @ThangamaniThangamani-yu6op Місяць тому +1

    🌹🌹🌹🌹🌹🌹🌹

  • @Sureshkumar-m3y3e
    @Sureshkumar-m3y3e Місяць тому

    👍👍👍

  • @sobhanabalakrishnan1627
    @sobhanabalakrishnan1627 Місяць тому +1

    Eyal veedinte valuationu vannathaano?

    • @Emmax306
      @Emmax306 Місяць тому

      Sathyam 😮

  • @shebaabraham687
    @shebaabraham687 Місяць тому +13

    കോടികൾ അമ്മാനമാടുന്ന സൂപ്പർസ്റ്റാറുകൾക്ക് അവർക്ക് കിട്ടുന്നതിന്റെ ഒരംശം ഈ പാവപ്പെട്ട നടി നടന്മാർക്ക് കൊടുക്കാൻ പാടില്ലേ സുഖമില്ലാത്തവർക്ക് പ്രത്യേകിച്ച് ഫീൽഡിൽ നിന്ന് ഔട്ടായാൽ പിന്നെ ഒരു പട്ടിയും തിരിഞ്ഞു നോക്കുകയില്ല 😮

    • @remyakishore2133
      @remyakishore2133 Місяць тому +1

      അവരൊക്കെ പുതിയ കാർ വാങ്ങുന്ന തിരക്കിൽ ആണ്, അവർക്കൊക്കെ ഇത് തിരക്കാനൊക്കെ time ഉണ്ടോ 🙄

  • @mohammedbasheer3658
    @mohammedbasheer3658 Місяць тому +2

    അവരുടെ ഈ മകനെന്ന് പറയുന്നവൻ അമ്മയെ തിരിഞ്ഞു നോക്കാറില്ലന്നാണല്ലൊ പറഞ്ഞു കേൾക്കുന്നത്..എന്നിട്ടിപ്പോഴുള്ള ഈ ഭാവാഭിനയം നന്നാവുന്നുണ്ട്.

  • @rasiyaph1741
    @rasiyaph1741 Місяць тому +1

    jeevichirikubol.arum.onnu.vannu.kanunnila.😢😢😢pranamam.amma😢😢

  • @Kishankumbla
    @Kishankumbla Місяць тому

    Rip amma😢🙏💐

  • @shymadanaseelan5306
    @shymadanaseelan5306 Місяць тому

    Rest in peace 🙏🙏

  • @anandcv9650
    @anandcv9650 Місяць тому +1

    abu saleem ,nalla snehamulla nadan ....ellayidathum oodi ethum . shornur vannappol kandirinnu ( Megha nadhan ne avasanamayi kanan )

  • @soumya7542
    @soumya7542 Місяць тому +4

    ഇങ്ങേരെന്തുവാടെ "സഞ്ചാരം" കളിക്കുവാണോ?

  • @BabithaRani
    @BabithaRani Місяць тому +1

    ഡാ മോനെ ഒരു മരണ വീട്ടിൽ പോയി ചെയ്യേണ്ട ഒരു മര്യാദ... അത് പാലിക്കാൻ അറിയാതെ പോയല്ലോ 😢

  • @sherlyphilip4740
    @sherlyphilip4740 Місяць тому

    പ്രണാമം 🙏🌹😢

  • @ShailaSubramanyan
    @ShailaSubramanyan Місяць тому

    Pranamam

  • @RajeswaryK-k6i
    @RajeswaryK-k6i Місяць тому +2

    Oru valiya veedu nirmikkunnathilalla oralude mahatheam, marichu avarude nanma ennu parayunnathu vasanthiyum lakshmiyum mattum adupolathe picturum valiya veedundayappol adu kondupoyillallo athanu

  • @Seena.k.prabhakaran1984-is2tw
    @Seena.k.prabhakaran1984-is2tw Місяць тому

    അമ്മക്ക് പ്രണാമം

  • @Santhakumari-sx6jk
    @Santhakumari-sx6jk Місяць тому +1

    ഈ വീടിനു എന്ത് kuzhappam

  • @prasannanair5597
    @prasannanair5597 Місяць тому

    😢😢

  • @ajithashamshu9806
    @ajithashamshu9806 Місяць тому +3

    മരണപ്പെട്ട വ്യക്തിയെ കാണിക്കാതെ ഹോം ടൂർ കാണിക്കാൻ വന്നതാണോ താങ്കൾ

  • @ramlaramla4975
    @ramlaramla4975 Місяць тому

    🌹🌹🌹🌹🌹🌹

  • @sreebalasreebala2313
    @sreebalasreebala2313 Місяць тому

    😢❤

  • @sudheervs3050
    @sudheervs3050 Місяць тому

    Enthuprogramaneda

  • @KunjuMol-wt5je
    @KunjuMol-wt5je Місяць тому

    Rip amma

  • @sreedevibalachandran7904
    @sreedevibalachandran7904 Місяць тому

    ,,,,🙏🙏🙏

  • @bindusivaraj329
    @bindusivaraj329 Місяць тому

    Ithrayengilum undello

  • @sudhakumari6789
    @sudhakumari6789 Місяць тому +6

    ഇത്രയും സമ്പാദിച്ച തൊക്കെ എവിടെ

  • @afzalazeez08
    @afzalazeez08 Місяць тому

    Pls nirthu

  • @nirmalapm8933
    @nirmalapm8933 Місяць тому

    അവിടെ കയറാൻ മകന്റെ അനുവാദം എന്തിനാ, പല പ്രാവശ്യം മീന ഗനേഷിന്റെ ഇന്റർവ്യു കണ്ടതാ, അതിൽ മകന്റെ സ്നേഹം അവർ പറഞ്ഞിരുന്നു

  • @benzvzvz9956
    @benzvzvz9956 Місяць тому +1

    ആ മോൻ അവരെ നോക്കില്ലായിരുന്നു.

  • @Bhavanasankar-gu3gc
    @Bhavanasankar-gu3gc Місяць тому +1

    Iyal. Ippol. Veedinte. Karyangal. Parayunnathu. Enthinanu. Thanikku. Pattiya. Vere. Pani. Nokku

  • @BabyGeorge-k3d
    @BabyGeorge-k3d Місяць тому +3

    Makane valiya varthayakkanda ammaye thirinju nokkathavan

  • @ManojKumar-bt2fq
    @ManojKumar-bt2fq Місяць тому +5

    Makan sheriyaayirunnengil eee. Ammaku. ee gethi. Varillaayirunnu

  • @ushap196
    @ushap196 Місяць тому

    Ellavarum concrete building undakkanam ennillallo.

  • @safiyaa3369
    @safiyaa3369 Місяць тому +3

    Amme nokkathavan ammaye kurichu enthuparayan Ammaude kiyil piza ellathayappol Ammayodu picha eduthu jeevikan paranja makan alley A Ammathanne paranjittundu

  • @maryabraham4029
    @maryabraham4029 Місяць тому +3

    Oronnu camera thuki eragu.m😢😡😡

  • @minimoljoseph2178
    @minimoljoseph2178 Місяць тому +2

    എടാ മൊനൊ പണം ഉണ്ടെങ്കിൽ എല്ലാ വരും അറിയൂ 😢😢😢

  • @vishnuvichu3522
    @vishnuvichu3522 Місяць тому +3

    മകൻ വന്നോ ☺️ ഈ അമ്മ പല ഇന്റർവ്യൂയിൽ മകനെ കുറിച്ചു പറയുന്നുണ്ട് കേട്ടിട്ടുണ്ടോ ആരെങ്കിലും.....?
    മീന അമ്മക്ക് . ആദരാഞ്ജലികൾ അമ്മ ചെയ്‌ത കഥാപാത്രകൾ മലയാളികൾ ഒരിക്കലും മറക്കില്ല..

  • @pushparanigovindaraghavan3352
    @pushparanigovindaraghavan3352 Місяць тому +3

    Enthina makkal

  • @SreekumarKS-vz2zg
    @SreekumarKS-vz2zg Місяць тому +3

    Vattano

  • @sheebathomas2578
    @sheebathomas2578 Місяць тому

    കഷ്ടം ഉണ്ട് സഹോദര കഷ്ടം. ഒരു ചേച്ചി മരിച്ചു കിടക്കുമ്പോൾ നിങ്ങളുടെ ഈ ഒരു വീഡിയോ. 🙏 നമിച്ചു നിങ്ങളെ

  • @user-ic2oy6fi5w
    @user-ic2oy6fi5w Місяць тому +1

    നീഇത്രനാളംഎവിടെയായിര്യന്നു

  • @gouribabu552
    @gouribabu552 Місяць тому

    🙏🏻🌹

  • @Abin-g3s
    @Abin-g3s Місяць тому

    Ithwntha house vlog aano.. Poyi paniyeduth jeevikka vlogere

  • @SunilaRasheed-w1s
    @SunilaRasheed-w1s Місяць тому

    Kalakariku aadharanjaly arpikku.home toor nadathalle.vloger tharam thazhnnupoy

  • @manoramamt3094
    @manoramamt3094 Місяць тому +4

    ഇപ്പോളെങ്കിലും തിരക്കിപിടിച്ചു വന്നല്ലോ.

  • @rethydevi4623
    @rethydevi4623 Місяць тому

    Ithonnum parayanda samayam alla

  • @ShinojMp-k1d
    @ShinojMp-k1d Місяць тому

    🥹🥹🥹🥹🙏🙏

  • @mykittens7363
    @mykittens7363 Місяць тому

    താൻ റെയിൽവേ സ്റ്റേഷനെ പ്പറ്റി പറയാനാണോ ഇതും കൊണ്ടുവന്നത്, കഷ്ടം

  • @abhiloe1336
    @abhiloe1336 Місяць тому

    വീട് കാണിക്കാൻ വേണ്ടിയാണൊ ഈ വീഡിയൊ എടുക്കുന്നത് കഷ്ടം

  • @superskings3170
    @superskings3170 Місяць тому

    Ithaanode valare cheriya veedu..ni cheriya veed kandittille😡😡

  • @BeenaRadhakrishnan-s3p
    @BeenaRadhakrishnan-s3p Місяць тому

    😅

  • @keerthanabinu5019
    @keerthanabinu5019 Місяць тому

    മരണവീട്ടിൽ poyathano than. Atho pennukanan പോയതാണോ ഡാ സോപ്പേ..,

  • @suma1214
    @suma1214 Місяць тому

    Ningslku ulupille.inganoke parayan..oru body purathu kidakumpol..

  • @nishajmampad3560
    @nishajmampad3560 Місяць тому

    വളരെ മോശമായി. നീ ആരാടാ
    അവരുടെ. കുറവുകളെ പറ്റി പറയാൻ. വീഡിയോ. എടുകാം
    അവിടത്തെ. അവസ്ഥയെ. കുറിച്. നീ. പറയണ്ട........................
    .

  • @subhashs8307
    @subhashs8307 Місяць тому

    🌹🌹🌹

  • @subhashs8307
    @subhashs8307 Місяць тому +2

    ഒന്ന് പോടെ ഇതെങ്കിലും ഉണ്ടല്ലോ

  • @anasvlogputhanpally
    @anasvlogputhanpally Місяць тому

    ua-cam.com/users/shortsEVmiHuGbwXM?si=GToUDJvQJtwBe_-j

  • @AsokanTP-v3j
    @AsokanTP-v3j Місяць тому

    നാണമില്ലെടോ avathaaraka

  • @mujeebkumujeeb9333
    @mujeebkumujeeb9333 Місяць тому

    🌹🌹

  • @lillipradeep5851
    @lillipradeep5851 Місяць тому +1

    🙏🌹

  • @SaneeshKtk-e8z
    @SaneeshKtk-e8z Місяць тому

    🌹🌹🌹

  • @rajithapanicker3255
    @rajithapanicker3255 Місяць тому +2

    🙏🙏🌹

  • @junaidcm4483
    @junaidcm4483 Місяць тому +2

    😥😥🌹🌹