എതിർക്കുന്നവരെ കീഴടക്കുമാറാക്കുന്ന ദൈവം|ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN|22 JAN 2025

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 420

  • @ChandranSathikumar-ei6ch
    @ChandranSathikumar-ei6ch 12 днів тому +23

    മക്കൾക്ക് ഗവൺമെൻ്റെ ജോലി ലഭിക്കുന്നതിനു വേണ്ടിയും, ഞങ്ങൾക്ക് രോഗ സൗഖ്യം ലഭിക്കുന്നതിനു വേണ്ടിയും ശത്രുവിൻ്റെ വെല്ലുവിളികളിൽ നിന്നും വിജയം കണ്ടെത്തുന്നതിനും കടഭാരങ്ങൾ മാറുന്ന 'തിനും വേണ്ടി പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു

  • @Bindhuaravindan-b7f
    @Bindhuaravindan-b7f 5 днів тому +1

    ഇന്ന് എന്റെ ജീവതത്തിൻ കർത്താവ് വ | ലിയവ ചെയ്യും വിശ്വസിച്ച് സ്റ്റോത്രം ആമേൻ🙏🙏🙏🙏

  • @SobhithaV-he1rl
    @SobhithaV-he1rl 12 днів тому +4

    കർത്താവേ എന്റെ കടഭാരം ഇന്നുപകൽ മാറ്റിത്തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻 ജപ്തിയിലിരിക്കുന്ന എന്റെ ഭവനം വീണ്ടെടുക്കാനുള്ള സാമ്പത്തികത്തിന്റെ വഴി ഇന്നുപകൽ തുറന്നുതരേണമേ 🙏🏻🙏🏻🙏🏻 എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @AnilKumar-m6l1l
    @AnilKumar-m6l1l 11 днів тому +3

    ബ്രദർ ഇന്ന് ക്യാഷ് തിരികെ കൊടുക്കാൻ ഉള്ളവരുടെ സംസാരങ്ങൾ എന്നെ ഒരുപാടു സങ്കടപ്പെടുത്തി മനസ് കലങ്ങിയ അവസ്ഥയിൽ ആണ് ente സമാധാനത്തിനായി prarthikkane🙏🙏🙏🙏

  • @Sunil1-b5v
    @Sunil1-b5v 11 днів тому +5

    കർത്താവെ എന്നെ ദ്രോഹിക്കുന്നവരോട് ക്ഷമിക്കണമേ നാഥാ🙏🏻സ്തോത്രം സ്തോത്രം അപ്പാ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻

  • @sindhuprakash7793
    @sindhuprakash7793 11 днів тому

    ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏❤❤❤❤

  • @suryakala9418
    @suryakala9418 11 днів тому +2

    യേശുവേ എനിക്ക്ഭൂമിയുo ഭവനവും തന്ന അനുഗ്രഹിക്കണമേ യേശുകൃസ്തുവ് എനിക്ക് വേണ്ടി വതിൽ തുറക്കണമേ ദാവിദ് രാജവിനെ വാതിൽ തുറന്നതു പോലെ എനിലും വാതിൽ തുറക്കണമേ നാഥ അമൻ👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @RobleKJohn
    @RobleKJohn 11 днів тому +2

    ഹല്ലേലുയ ആമേൻ 😭🙏കർത്താവേ എന്റെ അവസ്ഥയെ കാണേണമേ. എനിക്കു ആരോടും എതിർത്തു നിൽക്കുവാൻ ശക്തിയില്ല 😭🙏 എന്റെ മനസ്സ് തളർന്നു പോകുന്നു 😭 ബബിത 🙏

  • @ArunmaniShaji
    @ArunmaniShaji 11 днів тому

    Amenamen 👏👏👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️❤️❤️hallelujàh ❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹sthothram appaaaa ❤️❤️❤️❤️❤️❤️Nanniappaaaaa ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @smvlogs1896
    @smvlogs1896 11 днів тому +3

    യേശുവേ എന്നെ വേദനിപ്പിച്ചവരോടു ഞാൻ മനപ്പൂർവ്വം ക്ഷമിക്കുന്നു ആമേൻ

  • @SujaSanthosh-f6v
    @SujaSanthosh-f6v 10 днів тому

    മക്കളെ ഗവണ്മെന്റ് ജോലി കിട്ടാൻ പ്രാർത്ഥിക്കണം അവരുടെ വിവ ഹം നടക്കട്ടെ അതിനു വേ ണ്ടി പ്രാർത്ഥിക്കണം

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp 11 днів тому

    Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen

  • @ThangamaniJanardhanan
    @ThangamaniJanardhanan 11 днів тому +2

    കർത്താവെ ente, 5,.മക്കളും അന്യദൈവങ്ങളെ സേവിക്കുന്നവരും ദൈവം ഇല്ല ennu പറയുന്നവരും ആണല്ലോ എന്റെ ഈ മെസ്സേജ് കാണുന്ന എല്ലാ ദൈവമക്കളും എനിക്കും എന്റെpta4thikkenamepp
    ഭാവനത്തിനുംപ്രേത്യാകം

  • @justinthomasthomas5645
    @justinthomasthomas5645 11 днів тому

    ആമേൻ...അപ്പാ...സ്തോത്രം

  • @PrasanthaPattuathi-sk8bx
    @PrasanthaPattuathi-sk8bx 12 днів тому

    ആമേൻ ആമേൻ ആമേൻ

  • @suryakala9418
    @suryakala9418 11 днів тому

    പാസ്റ്ററെ എനിയ്ക്ക്കൃദ്ധിമായി ദുത് കെൾക്കാൻ കഴിയുന്നില്ല അതുകൊണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ യേശുവിന്റെ നാമത്തിൽ അമൻ അമൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujaalex9972
    @sujaalex9972 12 днів тому

    Amen. Thankyou verymuch for your wonderful and precious message. Praise Lord. 🙏🙏🙏🙏🙏

  • @maniammamohan7179
    @maniammamohan7179 12 днів тому +2

    യേശു വേ സത്യ൦നയിക്കട്ടെ ആമേൻ സ്തോത്രം സ്തോത്രം സ്തോത്രം🙏

  • @vanajamary4338
    @vanajamary4338 12 днів тому

    Amen Amen hallelujah 🙌 Hallelujah 🙌

  • @gopimadathil961
    @gopimadathil961 12 днів тому

    സീത ഗോപി ആമേൻ

  • @lillyjasmineaj7322
    @lillyjasmineaj7322 11 днів тому

    ഇത് എന്റെ ലൈഫ് ആണ്... Pls pray for me പാസ്റ്റർ... God bless u

  • @leelasleeba686
    @leelasleeba686 11 днів тому

    Sthothram, Hallelujah, Praise the Lord Jesus

  • @sajinijain3106
    @sajinijain3106 12 днів тому

    Njn shemikan agrehikunnu appa 🙏🏿🙏🏿

  • @sijitharichukichu9931
    @sijitharichukichu9931 12 днів тому

    Amen amen amen amen 🙏🙏🙏🙏

  • @ushanelson4377
    @ushanelson4377 12 днів тому

    Amen Appa 🙏 I receive the message in the name of Jesus Christ Amen Appa 🙏

  • @Ayushwellnesaerobic
    @Ayushwellnesaerobic 11 днів тому

    🙏🙏🙏നല്ല വചനം 🙏🙏

  • @IndiraVijayan-ip8xp
    @IndiraVijayan-ip8xp 11 днів тому

    Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen😊

  • @BrijithaMS
    @BrijithaMS 11 днів тому

    Ambili kanda ambalangal kariyiranngi njangaluda family thakarkkukayanu... Ivar jesusnta vazhiyil varanum..

  • @bindubiju9987
    @bindubiju9987 12 днів тому +1

    ആമേൻ ആമേൻ സമാധാനം ആരുടെ മുന്നിലും തല കുനിയുവാൻ ഇടവരരുതേ അപ്പാ കൂടെ ഉണ്ടാകണമേ ഞങ്ങൾ ഈ അവസ്ഥയിൽ കൂടെ ജീവിതം മുന്നോട്ടു പോകുന്നു അപ്പാ കൂടെ ഉണ്ടാകണമേ 🙏🙏🙏🙏

  • @mollyvarghese4917
    @mollyvarghese4917 11 днів тому +1

    അതെ ദൈവാദസനെ തകർത്തെ അടങ്ങാത്തുള്ളു എന്ന് വിചാരിക്കുന്ന കുറെപ്പേരുണ്ട് അവരെ അനുഗ്രഹിച്ചു prarthikkunnu🙏🙏🙏🙏🙏

  • @Achuzz.135
    @Achuzz.135 11 днів тому +3

    ഈ ദൂത് ഞാൻ ഏറ്റെടുക്കുന്നു. എന്നെ.വേതനിപ്പിച്ചവരോട്. ഞാൻ പൂർണമായി. ക്ഷെ മിച്ചി റിക്കുന്നു

  • @PrasannaT-jh4jg
    @PrasannaT-jh4jg 12 днів тому

    മകൻ സജിത് 🙏🙏🙏🙏

  • @soma7014
    @soma7014 12 днів тому

    സ്വപ്നത്തിൽ എഴുനേൽക്കുവാൻ

  • @Jessmallika-nw2hg
    @Jessmallika-nw2hg 12 днів тому

    Glory to my Lord Halleluiah Halleluiah Amen

  • @rejuvarghese9254
    @rejuvarghese9254 12 днів тому

    Sthothram Appa

  • @DanielChacko-j6o
    @DanielChacko-j6o 12 днів тому

    Amen daivathinu mahathwam

  • @Fayis-x9z
    @Fayis-x9z 12 днів тому +2

    Eashoye. Ente.barthavinte. moonu sisters. Ente kudumbathe nashipich ath kandu rasikunna avare mithragalakanee...appaaa😭😭

  • @divya163
    @divya163 12 днів тому

    അപ്പാ നന്ദി

  • @SindhulekhaShabu-v4d
    @SindhulekhaShabu-v4d 12 днів тому +1

    എന്റെ ജോലി എനിക്ക് തിരികെ കിട്ടേണമേ തമ്പുരാനെ 🙏🙏

  • @Shiny_reni
    @Shiny_reni 12 днів тому +1

    ദൈവദാസൻ എന്റെ husbandinte കാലുകൾക്കു ബലം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @lovisbenny5585
    @lovisbenny5585 5 днів тому

    Athmiga jeevithathil valiya pethikulam undu oruvakthy savhayel njagalku virodamayee pastor aa dushanodu kudiyeerikuka prathikanam 😢😢

  • @SalyThomas-j5v6e
    @SalyThomas-j5v6e 12 днів тому +1

    തലമുറയെ ശത്രു ശക്തി കിഴടക്കാൻ ഇടയക്കല്ലേ ആമേൻ 🙏

  • @valsalageevarghese6330
    @valsalageevarghese6330 12 днів тому

    Praise the Lord 🙏🏻Amen

  • @AmbilyR-d2q
    @AmbilyR-d2q 12 днів тому

    ആമേൻ

  • @shinefurniture719
    @shinefurniture719 6 днів тому

    Amen yesuve strotram

  • @bindhug-tv4ci
    @bindhug-tv4ci 12 днів тому +3

    പാസ്റ്ററെ എൻ്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണം എത്ര അദ്ധ്വാനിച്ചിട്ടും ഒരിടത്തും എത്തുന്നില്ല. കടഭാരം കൂടിക്കൂടി വരുന്നു. ഇപ്പോൾ അസുഖം നേരെ നടക്കാൻ വയ്യ മൂത്തമകൻ വീട്ടിൽ ഇറങ്ങിപ്പോയി ഒറ്റയ്ക്ക് താമസിക്കുന്നു BeTech കഴിഞ്ഞ് 9 വർഷമായി. ഇതുവരെയും ഒരു ജോലിയായില്ല ഉയർച്ച ഇല്ലാത്തതുകൊണ്ടാണ്. ഇളയവൻ കമ്പനിയിൽ പോകുന്നു വളരെയധികം ജോലി പക്ഷേ ശമ്പളം കുറച്ച്. ജോലി ചെയ്യാനുള്ള ആരോഗ്യം കുറവ് ചുരുക്കി പറഞ്ഞാൽ ആഹാരത്തിന് വഴിയില്ല . പലിശക്കടത്താൽ വളരെ കഷ്ടപ്പെടുന്നു പ്രാർത്ഥി ക്കേന്നമെ ആമേൻ🙏🙏🙏

  • @rinijosephabraham
    @rinijosephabraham 12 днів тому

    Amen🙏❤️🙏❤️🙏❤️

  • @chandrikarajan7202
    @chandrikarajan7202 12 днів тому

    Haleluyya Haleluyya Stotremq🙏

  • @ShinyRaju-r4d
    @ShinyRaju-r4d 11 днів тому

    Arum paranju tharatha daivika rekasem 🙏🙏

  • @suzannj6593
    @suzannj6593 11 днів тому

    Athe pastor.. Ente ipolathe situation aanu ithu. Manasikamayi valare prayasam. 🙏🙏

  • @rajeevrajappan9659
    @rajeevrajappan9659 12 днів тому +1

    🎉❤❤🎉 നന്ദി പിതാവേ.. നന്ദി യേശുവേ...❤.. ആമേൻ ആമേൻ ആമേൻ..🎉🎉🎉

  • @AshaM-rt2mb
    @AshaM-rt2mb 12 днів тому +1

    Amen amen amen sthothram

  • @simmieldho6451
    @simmieldho6451 12 днів тому

    പാസ്ററ റെ എന്റെ വീടിനു വേണ്ടി ഒന്നു prarthikkane. Amen.

  • @sudarsanank
    @sudarsanank 12 днів тому

    Amen.m.amen.amen❤❤❤❤❤

  • @LissyDaniel-nm1ut
    @LissyDaniel-nm1ut 12 днів тому

    Hallelujah sthothram

  • @elsageorge8010
    @elsageorge8010 12 днів тому

    Yes,YesuAppa Amen Amen Amen🙏

  • @leelasleeba686
    @leelasleeba686 11 днів тому

    Amen, Amen, I am also praying with you pastor

  • @REJIMOL.T
    @REJIMOL.T 7 днів тому

    ഹല്ലേലുയ്യാ

  • @ഷിജിഷാജൻ
    @ഷിജിഷാജൻ 12 днів тому +1

    എന്റെ മകൻ മേജൊന്റെ ജോലി തടസം മാറ്റി തരേണമേ അപ്പാ എന്റെ മോൻ ജോലിക്ക് വേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ട് എട്ട് മാസമായി അപ്പാ എത്രയും പെട്ടന്ന് കൃപ ചൊരിയേണമേ അപ്പാ കുടുംബമായി ജീവിക്കുന്ന ഈ മകന് വേറെ വരുമാനമില്ല എന്റെ മഹാനെ രഷിക്കേണമേ അപ്പാ pastatee

  • @rosyjohn6253
    @rosyjohn6253 12 днів тому +1

    ശക്തി നൽകണമേ അപ്പാ

  • @mollyvarghese4917
    @mollyvarghese4917 11 днів тому +2

    അതെ ദൈവാദസനെ ഷെമയാണ് ഏറ്റവും വലിയ ആയുധം 🙏🙏🙏🙏

  • @vijayaramanujam6910
    @vijayaramanujam6910 12 днів тому

    Thank you very much pastor
    Praise the Lord

  • @antonytl9652
    @antonytl9652 12 днів тому +2

    ❤ Amen hallelujah 🎉

  • @AshaM-rt2mb
    @AshaM-rt2mb 12 днів тому +2

    Years amen amen amen

  • @AleyammaSabu
    @AleyammaSabu 11 днів тому

    sthothram

  • @nimikamal7512
    @nimikamal7512 12 днів тому

    ❤❤❤❤❤Amen. amen. amen.

  • @Vinitha-t7h
    @Vinitha-t7h 12 днів тому

    നാഥാ ദുഷ്ടശക്തികളിൽ നിന്ന് രക്ഷിക്കണേ മനസ്സിൽ സമാധാനം നിറക്കണേ

  • @LALITHAMOHANDAS-w5k
    @LALITHAMOHANDAS-w5k 12 днів тому

    കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ മുമ്പിൽ വരുന്ന തടസ്സങ്ങളെ നീക്കി മുമ്പോട്ടു നയിക്കണമേ ആമേൻ

  • @DevanN-i2f
    @DevanN-i2f 12 днів тому

    Prema🙏 Amen

  • @dayajijo7648
    @dayajijo7648 12 днів тому

    ഈൗ കുടുംബത്തിലെ ആളുകൾക്ക് തിരിച്ചറിവ്,.. കൊടുക്കണമേ യേശുവേ 🙏🙏

  • @mollyvarghese4917
    @mollyvarghese4917 11 днів тому

    Praise the Lord Paster 🙏🙏🙏

  • @mollyvarghese4917
    @mollyvarghese4917 11 днів тому

    ആമേൻ എന്റെ ശത്രുന്നു നേരെ ഞാൻ ഉയർത്തെഴുന്നേൽക്കും 🙏🙏🙏🙏

  • @SudhaSudha-up3hj
    @SudhaSudha-up3hj 5 днів тому

    Ameñ 🙏 Yes Amen

  • @minirobert7532
    @minirobert7532 12 днів тому

    AMEN AMEN

  • @vijayaramanujam6910
    @vijayaramanujam6910 12 днів тому

    Thank you Jesus

  • @shinyabraham6770
    @shinyabraham6770 12 днів тому

    Karthavay sathrukalil ninnu viduvikenamay.njagalk labhikanulla nanmaye ethrayum vegam kittuvan edayakenamay

  • @sajithaAnn
    @sajithaAnn 12 днів тому

    Amen ❤

  • @Bindhu-h8f
    @Bindhu-h8f 12 днів тому

    Esoye sreekuttiku pdaikuvan prarthikane

  • @nishajo7122
    @nishajo7122 12 днів тому

    Hallelujah 🙌🏻

  • @BrijithaMS
    @BrijithaMS 11 днів тому

    Husband'S brothernta wife... Ambily... Ivarkuvandi prayerchayyanum... Anta kunjinu vandi prayer chyyanum..

  • @radhamani8540
    @radhamani8540 12 днів тому

    Praise the Lord 🙏🙏

  • @jovinjoy6627
    @jovinjoy6627 11 днів тому

    Amen Amen Amen Appa kshamikkuvanulla kripa nalki enne anugrahikkename Appa Hallelujah Sthithram

  • @SusanAlex-s8x
    @SusanAlex-s8x 6 днів тому +1

    Pastor today's message was for me. Yesuve please give me a viduthal today. Pastor, please pray for me.

  • @suryakala9418
    @suryakala9418 11 днів тому

    യേശുവേ ഒരു ദിവസ കുടി തന്ന ദിനായി നാന്ദിന ഥ അമൻ👏🏻👏🏻👏🏻👏🏻👏🏻

  • @RaseenthaMeera
    @RaseenthaMeera 12 днів тому

    Ammen

  • @Susan-g1o6u
    @Susan-g1o6u 12 днів тому

    Eneku.3.makkal.avaruda.manasantharathenuvendi.prarthekenam

  • @RosmariyaPrethip
    @RosmariyaPrethip 12 днів тому

    ഇതു എനിക്ക് വേണ്ടി ulla🎂ദൂത് ദൈവം എനിക്ക് വേണ്ടി യുദ്ധം ചെയ്യും ആമേൻ ആമേൻ

  • @satheesankesavan2218
    @satheesankesavan2218 11 днів тому

    Glory to God hellelujah ആമേൻ.good message.

  • @sherlyjoy3790
    @sherlyjoy3790 11 днів тому

    Makan Jobin joy joliyil Menna udakanum sthirapedanum anukuliyagal kittanum please pray

  • @sheelathomson3329
    @sheelathomson3329 12 днів тому

    Praise The Lord

  • @RajaKoonam
    @RajaKoonam 12 днів тому

    നല്ല രീതിയിൽ പ്രാർത്ഥിച്ചു വിജയം കൈവരിക്കാൻ ഉപദേശിച്ച പാസ്റ്റർ ഒരായിരം നന്ദി സ്തോത്രം

  • @rosammajoseph3967
    @rosammajoseph3967 12 днів тому +1

    Praise you Jesus hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah

  • @anjuanniejoseph2594
    @anjuanniejoseph2594 11 днів тому

    Thank you for your protection

  • @aksapmanoj1126
    @aksapmanoj1126 12 днів тому +1

    Ente daivame nte priyapettavanu ennod bayankara sneham arunnu ipo njn arumillathavale poleyanu 😭 ennod pazhaya pole sneham akuvanum kudumbajeevitham nannayi pokuvanum sahayikkane ellarum prarthikkane😭😭😭😭

  • @NandhanaM.S-o8s
    @NandhanaM.S-o8s 11 днів тому

    Karthave eprakaram jeevikkan. Sahayikkename. Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @sajinijain3106
    @sajinijain3106 12 днів тому +1

    Entea makkal Uday jeevithathil anu ee duridham anubhavikunnathu amen 🙏🏿😭

  • @sreevidyasumod221
    @sreevidyasumod221 12 днів тому

    Wonderful message... Really Blessed❤ Thank you Pastor And God bless u and ur family ❤❤

  • @kunjumolvarghese4901
    @kunjumolvarghese4901 12 днів тому

    Appa Appa Appa Appa sthothram sthothram sthothram sthothram Amem Amen Amen Amen 🙏🙏🙏

  • @AthiraBinu-u8u
    @AthiraBinu-u8u 12 днів тому

    Mini.. ബ്രദർ ഇത് എനിക്ക് ഉള്ള ദൂത് ആണ്, യേശുവിന്റെ വലിയ നാമത്തിൽ ആമ്മേൻ 🙏

  • @Anuanu-n9o
    @Anuanu-n9o 12 днів тому

    സ്തോത്രം എനിക്ക് വേണ്ട കുടുംബത്തെയും രക്ഷിക്കണേ ദുഷ്ട ശക്തികളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ യേശുവേ സ്തോത്രം യേശു ആമേൻ ആമേൻ🙏❤️