വലിയവനായ ദൈവത്തിന്റെ കൈകളിലാണ് നിന്റെ ഭാവി..ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN

Поділитися
Вставка
  • Опубліковано 8 лют 2025
  • ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
    🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
    SEND YOUR TODAY'S OFFERING
    CHRISTY P JOHN
    FEDERAL BANK TIRUVALLA
    AC:10290100314934
    IFSC : FDRL0001029
    Gpay: 9048417533
    ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    / @christyjohnsbibletalk...
    🔔 ബട്ടൺ അമർത്തുക.
    ️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
    🕎Pr Christy P John
    9048417533🕎
    നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
    🖥️ 9048417533
    പ്രയർ ലൈൻ
    🛐 9207492322, 7560867533
    ✴️✴️✴️✴️✴️✴️✴️✴️
    മേൽവിലാസം
    Pr. Christy P John
    Bethlehem, Pallikunnel
    Thottakkadu P O Vakathanam
    Kottayam 686539.
    ⏺️⏺️⏺️⏺️⏺️⏺️⏺️⏺️
    Produce &Copyright 2023
    Owned By
    Pastor Christy. P. John

КОМЕНТАРІ •

  • @samuelk6555
    @samuelk6555 5 днів тому

    ദൈവമേ ഞാൻ ആകെ തകർന്നു നിൽക്കുന്ന അവസ്ഥ ആണ് രണ്ട് ദിവസത്തിനുള്ളിൽ കൊടുത്തു തീർക്കാൻ ഉള്ള കടം വീട്ടാൻ വേണ്ടി പ്രാർത്ഥിക്കണം എന്ന് ദൈവത്തിന്റെ നാമത്തിൽ അപേക്ഷിക്കുന്നു നന്ദി യേശുവേ സ്തോത്രം ആമേൻ ഹാല്ലേലുയ്യ 🙏🙏🙏

  • @suvarnaanil2130
    @suvarnaanil2130 6 днів тому

    ആമേൻ അപ്പാ ഞങ്ങളെ രക്ഷിക്കേണമേ 👏💕💕🌹🌹🌹

  • @BlessyvargheseBlessyvarghese
    @BlessyvargheseBlessyvarghese 5 днів тому

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @ShobhanaL-d1q
    @ShobhanaL-d1q 6 днів тому

    ആമീൻ കർത്താവേ എന്നോട് കരുണ തോന്നണമേ യേശുവേ

  • @sajitha7987
    @sajitha7987 6 днів тому

    ഇന്നത്തെ ദൂത് ഞാൻ ഏറ്റെടുത്ത് പ്രാർത്ഥിക്കുന്നു ഞാൻ ഞാൻ സന്തോഷവതിയാണ് സൗഭാഗ്യവതിയാണ് ഞാൻ എന്റെ രോഗങ്ങളെല്ലാം മാറിയെന്ന് വിശ്വാസം ഇന്നത്തെ ദൂത് ഞാൻ എനിക്കുള്ളതാണ് എന്ന് കഷ്ടതകളെല്ലാം മാറുകയാണ് ബ്രദർ പ്രാർത്ഥിച്ചാൽ മാറും പൂർണ്ണ വിശ്വാസത്തോടെ ആമേൻ ഹാലേലൂയ ആഹാരം വെക്കുന്നതിനും പാകപ്പി വരുന്നുണ്ട് അതിനു വേണ്ടി പ്രവർത്തിക്കണം ദൈവരാജ്യത്തിന്റെ ശക്തി അറിയാൻ മേൽക്കോയ്മറിയാൻ പോവുകയാണ്

  • @justinthomasthomas5645
    @justinthomasthomas5645 5 днів тому

    ആമേൻ...അപ്പാ..അവിടുന്ന് തരുന്ന അനുഗ്രഹത്തിനായി നന്ദി..അപ്പാ ❤

  • @betsyjoseph9963
    @betsyjoseph9963 6 днів тому +1

    ഈശോയെ ഞങ്ങളുടെ കുടുബത്തിന്റെ മേൽ കരുണയായിരിക്കണമേ

  • @mollyvarghese4917
    @mollyvarghese4917 6 днів тому +13

    ആമേൻ അപ്പൻ ചിലത് എന്റെ കൈകളിലേക്ക് തരാൻ പോകയാണ് വിശ്വസിക്കുന്നു ❤️❤️❤️❤️❤️❤️

  • @ponnammabhargavi9417
    @ponnammabhargavi9417 5 днів тому

    എന്റെ ദൈവമേ നാളെ കഫത്തിന്റെ റിസൾട്ടും എക്സ് റെയുടെ റിസൽട്ടും വരുമ്പോൾ എനിക്ക് ദോഷമായി ഒന്നും ഉണ്ടാകരുത് എന്നു പ്രാർത്ഥിക്കുന്നു., ആമേൻ.

  • @ShithaVino
    @ShithaVino 6 днів тому

    🙏വചന സു സ്രൂഷ കേൾക്കാൻ മനസൊരുക്കി തന്ന ദൈവത്തിനു നന്ദി 🙏🙏പാസ്റ്ററുടെ ഈ ദൂത് വളരെ ആശ്വാസം 🙏🙏

  • @reshmaev8778
    @reshmaev8778 6 днів тому +1

    ആമേൻ ആമേൻ ആമേൻ... എന്റെ എന്റെ കടങ്ങൾ ഇത്രയും പെട്ടന്ന് വീട്ടാൻ വഴി തുറന്നു തരണേ അപ്പ 🎉❤

  • @suvarnaanil2130
    @suvarnaanil2130 6 днів тому

    ആമേൻ ഈ ദൂത് എനിക്കും എന്റെ കുടുംബത്തിനും ഉള്ളത് ആമേൻ ആമേൻ ആമേൻ 👏💕💕🌹🌹❤️❤️❤️

  • @suvarnaanil2130
    @suvarnaanil2130 6 днів тому +3

    കേൾപ്പിച്ച വചനത്തിനായി നന്ദി സ്തുതി ആരാധന 👏👏💕❤️❤️💕💕

  • @jitha853
    @jitha853 6 днів тому +1

    Amen🔥🔥🔥❤️❤️🙏🙇‍♀️🙋‍♀️💫Yeshuvappa enik chathivukalum vanchanayum palatharathilulla kenikalum kuzhikalum orukki vaykkunna alukaleyum bandhukkaleyum manasilakkuvan enik sadhikkaname🙏🙇‍♀️🔥Amen🔥🔥🔥❤️❤️🙏🙇‍♀️🙋‍♀️✨💫❤️‍🔥
    Ente ammayum achanum bharthavum sakala bandhukkalum enik ethirayi undakkunna sakala dushtakalum nasheekaranavum thirichu avark thanne sambhavikkatte🙏🙇‍♀️😭🔥👍💯Amen🔥🔥

  • @minimini3606
    @minimini3606 6 днів тому +1

    🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ അങ്ങേയ്ക്കു സ്തോത്രം കർത്താവെ ഉറപ്പും ധൈര്യം തരേണമേ anugrahikename🙏🏽🙏🏽🙏🏽

  • @JayababulalJayababulal
    @JayababulalJayababulal 6 днів тому

    ആമേൻ കർത്താവേ അൽഭുതത്തിനായി സ്തോത്രം വിശ്വസിച്ചു കാത്തിരിക്കുന്നു.

  • @RaseenaRasi-q8x
    @RaseenaRasi-q8x 6 днів тому

    Pr,കാർഡിയോളജി treatement നടത്തുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ... ഈശോയെ... നാഥാ... കാത്തുകൊള്ളേണമേ.... Amen....

  • @sobybaby9432
    @sobybaby9432 2 дні тому

    എന്റെ ശരീരം വിവിധ രോഗങ്ങളാൽ നിറഞ്ഞതാണ് ചികിത്സക്ക് പൈസ ഇല്ല കടബാധ്യതകൾ കൂടുതലാണ് എല്ലാം ശരിയാകാൻ പ്രാർത്ഥിക്കണേ

  • @sudarsanank
    @sudarsanank 6 днів тому

    Yeshoye.yennodulla.kubudhikalude.kalla.pracharanagal.avasanippikkaname.bandanathil.mochanam.taraname.atrakkum.bhara.pettu.kazhiyunnu.appa.amen.amen.amen.

  • @julyjuly9137
    @julyjuly9137 6 днів тому +1

    കർത്താവെ എന്റെ ആവിഷ്യങ്ങൾ എല്ലാം ദൈവം അറിയുന്നുണ്ടല്ലോ. നിറവേറ്റി തരേണമേ. Amen.

  • @thresiammakunjachan8262
    @thresiammakunjachan8262 6 днів тому +1

    കർത്താവേ ഈ ചെറിയ അജഗണത്തെ കാത്തുസംരക്ഷികേണമേ

  • @padmanabhangopalan6751
    @padmanabhangopalan6751 6 днів тому +1

    Amen.praise the LORD. Thank You Heavenly Father for the Blessings received during these days. Amen❤️🙏

  • @vinovivincent4465
    @vinovivincent4465 6 днів тому +3

    കർത്താവ് എൻ്റെ കാര്യങ്ങളെല്ലാം അവിടത്തെ കരങ്ങളിൽ എല്പിക്കുന്നു. എല്ലാം നടത്തി തരുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആമേൻ

  • @sreedevidominic4987
    @sreedevidominic4987 6 днів тому +1

    ആമ്മേൻ ഞാൻ വിശ്വസിക്കുന്നു ഈശോ എന്റെ പ്രാർത്ഥന കേൾക്കും🙏

  • @sherlyjoseph5550
    @sherlyjoseph5550 6 днів тому

    Amen Amen Amen 🙏🙏🙏 Hallelujah Hallelujah Hallelujah 🙏🙏🙏🙏

  • @sujaalex9972
    @sujaalex9972 6 днів тому +5

    Amen. ഞാൻ ഈ ദൂത് എന്റേതായി ഏറ്റെടുക്കുന്നു.എന്റെ പ്രാർത്ഥനകൾക്ക് ഇന്ന് ഉത്തരം ലഭിക്കുന്നതിനായി സ്തോത്രം. ആമേൻ. ആമേൻ. 🙏🙏🙏🙏🙏

  • @mollyvarghese4917
    @mollyvarghese4917 6 днів тому +1

    ആമേൻ പിതാവിന്റെ ഹൃദയത്തിലെ പ്രെസദം വരാൻ പോകയാണ് 🙏🙏🙏🙏

  • @BinduMk-mf9ez
    @BinduMk-mf9ez 6 днів тому

    പോസ്‌കോ കേസിൽ പെടുത്തി ജയിൽ ആയ അനിയനായി പ്രാർത്ഥിക്കണം 🙏🙏🙏

  • @RobleKJohn
    @RobleKJohn 6 днів тому +3

    കർത്താവേ എന്റെ റോബിളിന് നാളെ രാവിലെ തിങ്കൾ 6.30 മണിക്ക് കണ്ണിനു സർജറി നടക്കുന്നു. പൂർണമായും സൗഖ്യം നൽകേണമേ 🙏😭

  • @Rekhamani-iu3no
    @Rekhamani-iu3no 6 днів тому

    എനിക്കൊരു വീടിനു വേണ്ടി പ്രാർത്ഥിക്കണേ. ഒത്തിരി വര്ഷങ്ങളായി വാടകയ്ക്കു. കൂലി paniyanu pending വരുബോൾ എത്രെയോ വട്ടം നിശബ്ദയായി തല കുനിച്ചു നിക്കേണ്ടി വന്നിട്ടുണ്ട്. Appa ഒരു കുഞ്ഞു വീട് തരണേ 🙏🏻

  • @Bindhuaravindan-b7f
    @Bindhuaravindan-b7f 6 днів тому +5

    ഇന്ന് കർത്താവ് എന്റെ ജീവിതത്തിൽ ചെയ്യാൻ പോകുന്ന അനുഗ്രഹങ്ങൾക്ക് അവയ്ക്കാമായി സ്തോത്രം ആമേൻ 🙏🙏🙏🙏🙏

  • @satheesankesavan2218
    @satheesankesavan2218 6 днів тому

    ദൈവം..കൂടെയുള്ളവൻ..ജേതാവാകും.ആമേൻ.

  • @sajithasachu5938
    @sajithasachu5938 5 днів тому

    എന്റെ പിതാവേ ഞാൻ തയ്യാറാണ് 👏❤️

  • @sudarsanank
    @sudarsanank 6 днів тому

    Yinnalathe.pravachanam.atrayum.yennikuvendi.parayunnatayirunnu.njangalku.karthavallathe.arum.yilla.yinnu.njananubhavikkunnu.amen.❤❤❤❤❤

  • @padmakumardr8380
    @padmakumardr8380 5 днів тому +1

    എൻ്റെ ജീവിതത്തിലെ കടം പൂർണ്ണമായി മാറ്റി തരണമേ എൻ്റെ പ്രതി ചെറുതാണ്

  • @suryakala9418
    @suryakala9418 6 днів тому +2

    അപ്പാ എനിക്ക് സ്വന്തമായി ഭുമിയും ഭവനവും എന്റെ കട തീർക്ക് പത്തലാക്ഷ രൂപ തന്ന എനെ രാക്ഷിക്കണമേ പാസ്റ്ററെ എനിക്ക വേണ്ടി പ്രർത്ഥിക്കണമേ അമൻ യേശുവ ഉയരാത്തിൽ നിന്നു കരകൊണ്ട് അനുഗ്രഹിക്കണമേ അമൻ അമർ🌹🌹🌹🌹🌹🌹

  • @MaryLigiMaryLigi
    @MaryLigiMaryLigi 6 днів тому +1

    ദൈവമേ എൻ്റെ മേൽ കനിഞ്ഞ് അങ്ങേ സ്നേഹത്തിലും കാരുണ്യത്തിലും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @josycj7621
    @josycj7621 5 днів тому

    പാസ്റ്റർ കോളേജ് ലേക്ക് മെസ്സ് ഫീസ് നേരിട്ടും ബാങ്ക് വഴി യും അടച്ചു. അധികം അടച്ച മെസ്സ് ഫീസ് തിരിച്ചു കിട്ടുവാൻ ബ്രദർ പ്രാർത്ഥിക്കണം ആമേൻ

  • @anumathew1093
    @anumathew1093 6 днів тому +1

    ആമേൻ. എന്റെ യേശുവേ ഇന്നത്തെ മീറ്റിംഗിൽ എന്റെ visa medical visa renewal. ഈ ദിവസങ്ങളിൽ ready ആകുവാൻ ഇടയാക്കേണമേ. മരണം കാത്തു ഹോസ്പിറ്റലിൽ ആയിരിക്കുന്ന എന്റെ പിതാവിന് ആന്തരീക സൗഖ്യം കൊടുത്തു ഉയിർപ്പിക്കണമേ അപ്പാ. യേശു അപ്പാ. 🙏

  • @sudheeshgopi1415
    @sudheeshgopi1415 6 днів тому +2

    ഞാൻ വിശ്വസിക്കുന്നു അപ്പൻ എനിക്ക് എന്റെ കുടുമ്പത്തിൽ അനുഗ്രിഹമായി വന്നു ആമേൻ 🙏🙏🙏സ്തോത്രം

  • @lillyjoshy4366
    @lillyjoshy4366 6 днів тому +1

    Bhayapedanda njan ninnodukudeundu arulcheita thumpuranu nanthi karthave nanthi amen. 🙏🏿🙏🏿🙏🏿🙏🏿

  • @Preemaa-v8x
    @Preemaa-v8x 6 днів тому

    എന്റെ കയ്യിൽ ദൈവം ജോലി തരാൻ പോകുന്നു 🙏ആമേൻ

  • @sreedevidominic4987
    @sreedevidominic4987 6 днів тому

    എന്റെ മകൾക്കും മരുമകനും ന്യൂസിലന്റിൽ ജോലിക്കുള്ള തടസം മാറാൻ പ്രാർത്ഥിക്കണമേ ബ്രാർ

  • @manjushaps186
    @manjushaps186 6 днів тому

    ഇന്നത്തെ ദൂത് നിമിത്തം ഒരു അത്ഭുത സാക്ഷി പറയാൻ ഇടയാകും ആമേൻ

  • @kusalakumari-xq3vt
    @kusalakumari-xq3vt 6 днів тому +2

    കർത്താവേ വലത് നെഞ്ചുവേദന വലത് കൈ വേദന തലവേദന തലചുറ്റൽ പൂർണമായും മാറുവാൻ പ്രാർത്ഥിക്കുവാൻ അപേഷികുനു ആമേൻ യേശുവേ 🔥 ഹലേലൂയാ 🔥 ആമേൻ 🔥

  • @rosammajoseph3967
    @rosammajoseph3967 5 днів тому

    Praise you Jesus hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah

  • @sindhuprakash7793
    @sindhuprakash7793 6 днів тому

    ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏❤❤❤❤❤

  • @SuniPonnachan
    @SuniPonnachan 6 днів тому +1

    ❤❤❤❤amenhallelujah praise the lord❤❤❤❤God Bless You❤❤❤

  • @neenusubin5357
    @neenusubin5357 6 днів тому +1

    ആമേൻ.. കർത്താവെ കൂടെ ഉണ്ടാകണമേ…ഇറങ്ങിവരണമേ🙏🙏

  • @bvmbvm7079
    @bvmbvm7079 6 днів тому

    ആമേൻ യേശുവേ,,, നന്ദി 🙏🙏താങ്ക്സ് പാസ്റ്റർ 🙏

  • @Vinitha-t7h
    @Vinitha-t7h 6 днів тому +1

    യേശുവേ നാഥാ എന്നെ അനുഗ്രഹിച്ച് എന്റെ അതിരുകൾ വിസ്ത്രിതമാക്കി തരണേ എന്റെ വരുമാന സ്രോതസ് വർത്തിപ്പിച്ചു അനുഗ്രഹിക്കണേ ആമ്മേൻ

  • @SusammaKj-i1m
    @SusammaKj-i1m 6 днів тому +1

    യേശുവേ എന്നെ സഹായിക്കേണമേ എല്ലാവരും ഒറ്റപ്പെടുത്തുന്നു എനിക്കുവേണ്ടി പ്രാർത്ഥിക്കണം

  • @minijaselvam-gj8ek
    @minijaselvam-gj8ek 6 днів тому

    എന്റെ കടത്തിന്റെമേൽ ദൈവത്തിന്റെ സാമ്പത് വെളിപ്പെടും

  • @sudheeshgopi1415
    @sudheeshgopi1415 6 днів тому +1

    അപ്പായേ എന്റെ ഭർത്താവിനെയും മൂന്ന് മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏ആമേൻ

  • @kunjammathomas5665
    @kunjammathomas5665 6 днів тому

    Karthavay antay parthikkunna kaylkkanamay antay yachank marupadi taranamay eshoya Amen 🙏

  • @maniammamohan7179
    @maniammamohan7179 6 днів тому +1

    എന്റെ ജീവിതത്തിലേക്ക് ഈദൈവപ്രവർത്തിനൽകിയതിന് നന്ദിവിശ്വസ്ഥതയ്ക്ക് നന്ദി നന്ദി 🙏

  • @Priya-nd4ji
    @Priya-nd4ji 5 днів тому

    ചെറിയ അജഗണമേ, ഭയപ്പെടേണ്ടാ. എന്തെന്നാല്‍, നിങ്ങള്‍ക്കു രാജ്യം നല്‍കാന്‍ നിങ്ങളുടെ പിതാവ്‌ പ്രസാദിച്ചിരിക്കുന്നു.
    ലൂക്കാ 12 : 32🙏🏻

  • @Shajiasha
    @Shajiasha 6 днів тому

    Ente kunjugalude kuravinmel daiva mahutwam velipedum njan viswasikkunnu appaye🙏🙏

  • @sajitha7987
    @sajitha7987 6 днів тому

    വചനം ചൊല്ലുവാനോ പ്രാർത്ഥിക്കുവാനോ ബൈബിൾ വായിക്കുവാനോ ചെയ്യുവാനോ പറ്റുന്നില്ല അത്രയ്ക്ക് തൂക്കളം പിടിച്ച അവസ്ഥയാണ് കടയിൽ തന്നെ അറുപതിനായിരം രൂപ കടമായി പ്രാർത്ഥിക്കണം. എന്നെ അധിക്ഷേപിക്കുന്നവർ മുന്നിൽ എനിക്ക് തലയുയർത്തി നിൽക്കുന്ന ദൈവനാമത്തിൽ

  • @sajitha7987
    @sajitha7987 6 днів тому

    നന്ദിയോട് നന്ദിയോട് സ്തുതിക്കുന്നു. മഹത്യം മഹത്യം ആമൻ സോത്രം

  • @anniejoseph8336
    @anniejoseph8336 6 днів тому +1

    ഞാൻ വിശ്വസിക്കുന്നു പിതാവേ! അപ്പച്ചാ! നന്ദി, നന്ദി.🙏🙏❤️❤️

  • @shirlyalex1772
    @shirlyalex1772 6 днів тому

    Appa ngalodulla dooth poornamayum eateadukkunnu. Innu avidannu entea montea.koodea.irikkanea Innu oru albhutham kanan idayakkanea Appa irangivaranea.salary Innu kitti.shakshi akkuvan thala.uyarthuvan ,idayakkanea Thalarnnirikkunna ngangalea Innu asvasam thannu koodea irikkanea Amen ❤❤

  • @sheejabr7996
    @sheejabr7996 6 днів тому +1

    പാസ്റ്റർ ante❤️ സഹോദരൻ ഷിബുവിന്റെ കുടുംബം മറ്റൊരു വ്യക്തിയിൽനിന്നും അനുഭവിക്കുന്ന എല്ലാ കണ്ണുനീരും മറ്റേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josycj7621
    @josycj7621 5 днів тому

    Mahesan എന്റെ സ്വർണം ഒരു മാസത്തെ yeke കടം കൊണ്ട് പോയതാണ് ഇപ്പോൾ 3 വർഷം ആകുന്നു. തിരിച്ചു തരുവാൻ ബ്രദർ പ്രാർത്ഥിക്കണമേ ആമേൻ

  • @vilsythomas3893
    @vilsythomas3893 6 днів тому

    Pray for my father. മാനസാന്തരപ്പെട്ടു മടങ്ങി വരേണം

  • @sajinijain3106
    @sajinijain3106 6 днів тому

    Ee duthu entea kudumbhathil nadakanea appa 🙏🏿🙏🏿😭

  • @YeldoThomas
    @YeldoThomas 6 днів тому

    ആമീൻ ആമീൻ ആമീൻ യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം

  • @VincentSb-i9d
    @VincentSb-i9d 6 днів тому +2

    ദൈവത്തിന് സ്തോത്രം ഞങ്ങൾക്കായി ശക്തമായ പ്രാർത്ഥിക്കണം 13 വർഷമായി വാടകവീട്ടിൽ എനിക്കൊരു വീട് വെക്കാൻ കയ്യിൽ ഒന്നുമില്ല ദൈവം ഒരു വഴി തുറക്കണം സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് ഒറ്റപ്പെട്ട ജീവിതം മകൻ പഠിച്ചിട്ട് ജോലിയില്ല എൻറെ ശരീരഭാരം കൊണ്ട് വളരെ ബുദ്ധിമുട്ട് നല്ലൊരു തൊഴിൽ ദൈവം നൽകണം വളരെ കഷ്ടപ്പെട്ടാണ് ഈ പ്രവചനം ദിവസം കേൾക്കാറുണ്ട് ഇതിൽ കൂടി ഒരത്ഭുതം നടക്കണം ആമേൻ ആമേൻ

  • @padmakumardr8380
    @padmakumardr8380 5 днів тому

    ഈ ദൂ ദ് എന്നെ ഒറ്റപെട്ടു ത്തുന്നവർ മാറാൻ പ്രാർത്ഥിക്കണം

  • @georgemathew9482
    @georgemathew9482 6 днів тому

    Daivame ente dasante papajeevithathil ninnum viduvikename

  • @LethikaRamesh-ss4wr
    @LethikaRamesh-ss4wr 6 днів тому +4

    ഞാൻ ഈ ദൂത് എനിക്കുള്ളതായി കരുതി പ്രാർത്ഥിക്കുന്നു 🙏

    • @venips2642
      @venips2642 6 днів тому

      ആമേൻ ആമേൻ

  • @malinikarayil4816
    @malinikarayil4816 6 днів тому

    ആമേൻ ആമേൻ സ്തോത്രം 🙏🙏🙏❤️❤️❤️

  • @sheebap3547
    @sheebap3547 5 днів тому

    Amen Amen Amen
    Hallelujh Hallelujh Hallelujh
    Stotrm Stotrm Stotrm Stotrm

  • @simieldhose4731
    @simieldhose4731 5 днів тому

    എന്റെ സഹോദരങ്ങൾ ഒന്നിക്കണം പ്രാർത്ഥിക്കണം

  • @devi_devi11
    @devi_devi11 6 днів тому +1

    ഇന്നത്തെ ഈ ദൂത് എനിക്കുള്ളതാണോ എന്ന് ഞാൻ കരുതുന്നു പാസ്റ്ററെ...എന്നത്തെപോലെയും ഇന്നും ഞാൻ രാവിലെ സങ്കടപ്പെട്ട സമയമാണ്.. എന്നെ ഒറ്റപ്പെടുത്തിയ ദിവസം.. എന്നോടൊപ്പം ഈശോ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു.. ന്നെ ചീത്തപറഞ്ഞ ന്റെ സഹോദരൻ ഒരിക്കൽ എന്നോടൊപ്പം നമ്മുടെ ചർച്ചിൽ വരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു... ന്നോട് പറഞ്ഞു നീ ഈ ചർച്ചിൽ ഇതേരീതിയിൽ പോകുവാൻ ആണ് തീരുമാനം ങ്കിൽ ഇനി ന്റെ സ്വന്തം വീട്ടിലേക്കു വരേണ്ട ന്നാണ് ന്നോട് പറഞ്ഞത്.. ന്റെ സഹോദരൻ.. കേട്ടപ്പോൾ നല്ല വിഷമം തോന്നി. ന്നാലും ഞാൻ പ്രാർത്ഥിച്ചു. കർത്താവിന്റെ ഇഷ്ട്ടം ന്താണോ അതുതന്നെ നടക്കട്ടെ എന്ന്.. ആരുമില്ലാത്തവർക്കു ദൈവം ഉണ്ടെന്നാണല്ലോ. എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ പാസ്റ്ററെ.. മനസിന്റെ വിഷമം മാറികിട്ടണം... ❤️🌹🙏🏻ആമേൻ 🙏🏻🙏🏻

  • @suryakala9418
    @suryakala9418 6 днів тому

    അമൻ അമൻ നാഥ അവിടുത്തെ കൃപായൽ എനെയും എന്റെ മക്കളെയും ചെറുമക്കക്കും അയുസ് തന്നതിനാൽ യേശുകൃസ്തുവിനായി അമൻ അവൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹❤️❤️❤️❤️❤️❤️

  • @vimalasister645
    @vimalasister645 3 дні тому

    Karthave ente bhavanathodu karuna thonnaname

  • @LALITHAMOHANDAS-w5k
    @LALITHAMOHANDAS-w5k 6 днів тому

    കർത്താവേ ഞങ്ങളെ രക്ഷിക്കണമേ ഒരു കാര്യം പോലും നേരെ നടക്കുന്നില്ല. ശത്രുക്കളുടെ പോരട്ടമാണ് ഞങ്ങൾ രണ്ടു പേരും പ്രായമായവരാണ് ഞങ്ങളെ മക്കളെഞങ്ങളിൽ നിന്ന് അകറ്റി. ആരും ഇല്ലാത്തവരെ പോലെ ആയി. ഞങ്ങളെ കാത്തു കൊള്ളണേ ആമേൻ

  • @shineysabu1052
    @shineysabu1052 6 днів тому

    Ente pithave ente kudumbathe anugrahikkaname.ente kunjungalde nanma kaanan sahayikkaname.ente marumakanu kodutha job nayi sthuthi appa.

  • @aneeshya1379
    @aneeshya1379 6 днів тому

    എൻ്റെ കർത്താവേ അവിടുത്തെ എല്ലാ അനുഗ്രഹങ്ങൾക്കുംനന്ദി നന്ദി ❤❤❤❤❤

  • @vebooks1768
    @vebooks1768 6 днів тому

    Amen Glory Glory Glory Hallelujah Hallelujah Hallelujah

  • @RemaSasi-e5b
    @RemaSasi-e5b 5 днів тому

    Ente monte avshyangal nadathikodukkane 🙏🙏🙏

  • @sheejomanoj8759
    @sheejomanoj8759 6 днів тому

    🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏ആമേൻ ആമേൻ ആമേൻ

  • @jesphyj6267
    @jesphyj6267 6 днів тому

    ഞാൻ ഒരു ഷുഗർ patient aane.sugar കാരണമൻ്റെ കാഴ്ച ഇല്ലാതാക്കരുത് എന്നു പ്രാർത്ഥിക്കുന്നു

  • @dheenammaviji1030
    @dheenammaviji1030 6 днів тому +1

    ആമേൻ സ്തോത്രം അപ്പ

  • @PrasannaT-jh4jg
    @PrasannaT-jh4jg 6 днів тому

    പ്രസന്ന മക്കൾ ശരത്, സജിത്, സാജൻ, മിന്നു 🙏🙏🙏🙏ഒരു വീട് ഇല്ല 🙏🙏🙏🙏🙏🙏

  • @umasamuel-h8q
    @umasamuel-h8q 6 днів тому

    Amen Thank You Jesus. I know that my Redeemer LIVES !!!!!! He Is All Sufficient for me. Glory Hallelujah. Love You Jesus.

  • @sheebasanjan6131
    @sheebasanjan6131 6 днів тому +1

    എന്റെ ദൂതാണ്ആമേൻആമേൻ

  • @SherlyJoy-s9p
    @SherlyJoy-s9p 7 годин тому

    Ente kadabadyatha maran prarthana venam Ameen

  • @SindhulekhaShabu-v4d
    @SindhulekhaShabu-v4d 6 днів тому

    കർത്താവെ എന്റെ വരുമാന സ്രോതസ് വർദ്ധിപ്പിച്ചു നൽകേണമേ 🙏🙏

  • @RaseenthaMeera
    @RaseenthaMeera 6 днів тому

    Yesuve bank loan adakuvan Kash illa avidanu tharanam appa sthothram ammen 🙏👃🙏 eee

  • @jesphyj6267
    @jesphyj6267 6 днів тому

    എൻ്റെ കണ്ണിൻ്റെ പ്രഷർ മാറ്റി നല്ല കാഴ്ച കിട്ടുന്നതിന് ആയി പ്രാർത്ഥന ചോദിക്കുന്നു

  • @binisajeesh4431
    @binisajeesh4431 6 днів тому

    ആമേൻ അപ്പാ ❤️🙏❤️

  • @ShinyShinykunju-fc8vm
    @ShinyShinykunju-fc8vm 6 днів тому

    ഇപ്പോൾ താമസിക്കുന്ന വിട്വിറ്റ് ജോലി സ്ഥലത്തിനടുത്ത് വാങ്ങാൻ കഴിയുന്ന ക്യ പക്കായി സ്തോത്രം

  • @rajeevrajappan9659
    @rajeevrajappan9659 5 днів тому

    🎉❤❤🎉 നന്ദി പിതാവേ... നന്ദി യേശുവേ..❤.. ആമേൻ ആമേൻ ആമേൻ..🎉❤🎉

  • @JayaRajeev-q3e
    @JayaRajeev-q3e 6 днів тому

    amen amen received in the name of jesus🙏🙏🔥🔥🔥🌟🏆🔥🔥🔥🙏🙏🙏🙏🙏

  • @sudhavijayan5455
    @sudhavijayan5455 6 днів тому

    Amen hallelujah praise the Lord glory to Jesus thank u Jesus thank Holy Spirit bless appa amen 🙏🙋‍♀

  • @JOYMOLJOYMOL
    @JOYMOLJOYMOL 6 днів тому

    Amen hallelujah amen Amen Amen Amen

  • @RajaKoonam
    @RajaKoonam 6 днів тому +1

    കർത്താവ് കാര്യങ്ങളെ ക്രമീകരിക്കുന്നതിനും നന്ദി സ്തോത്രം

  • @SmithaAchuthan-eh1qf
    @SmithaAchuthan-eh1qf 6 днів тому

    Amen. Halleluja Sthothram 🙏🏻🙏🏻🙏🏻