വിജയം തരുന്ന ഒരു അഭിഷേകം ഈ മണിക്കൂറുകളിൽ നിങ്ങളിൽ പകരപ്പെടും..കാര്യങ്ങളാകെ മാറും|27-1-2025

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 377

  • @magiejoe7397
    @magiejoe7397 7 днів тому +1

    Thankyou Jesus for this message. Amen

  • @geetharamachandran295
    @geetharamachandran295 7 днів тому +3

    ഈശോയെ ente മകൾക്കു ആരോഗ്യമുള്ള oru കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @Joyal.k
    @Joyal.k 7 днів тому

    അപ്പാ ജയത്തിനായി സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dennisas6502
    @dennisas6502 7 днів тому

    കർത്താവെ അനുഗ്രഹിക്കണമേ

  • @antonykj5746
    @antonykj5746 7 днів тому +6

    15 വർഷമായി വടക്ഷ്യ്ക്ക് താമസിക്കുന്ന ഞങ്ങൾക്ക് ഒരു സ്ഥലവും വീടും ലഭിക്കാൻ പ്രാർത്ഥിക്കണേ പാസ്റ്ററെ. 🙏🏻

  • @SherlyVincent-wt7jm
    @SherlyVincent-wt7jm 6 днів тому

    പാസ്റ്റർ ഞങ്ങളുടെ സ്ഥലം വില്പന നടക്കുവാനും.... കടബാധ്യത മാറുവാനും വേണ്ടി പ്രാർത്ഥിക്കണമേ

  • @josycj7621
    @josycj7621 6 днів тому

    പാസ്റ്റർ മോന്റെ ഗെയിം കളിയും പ്രേമപിശാശിക ബന്ധങ്ങൾമാറി പോകുവാനും ബ്രദർ പ്രാർത്ഥിക്കണം ആമേൻ

  • @miriyampeter3167
    @miriyampeter3167 7 днів тому +20

    പാസ്റ്റർ എന്റെ മോൻ ക്രിസ്താഫർന്നു വേണ്ടി പ്രാർത്ഥിക്കേനെ 9th. L പഠിക്കുന്നു . മാനസിക വിഷമം ഉണ്ട് സൗഖ്യത്തിനായി . പഠനത്തിൽ അനുഗ്രഗ്ര ഹത്തിന്ആയും.

  • @josycj7621
    @josycj7621 6 днів тому

    പാസ്റ്റർ മോന്റെ ഫീസ് അടക്കുവാനും എന്റെ കടങ്ങൾ മാറുവാനും ബ്രദർ പ്രാർത്ഥിക്കണം ആമേൻ

  • @jijimole1725
    @jijimole1725 7 днів тому +2

    എന്റെ അപ്പാ എന്റെ മകൾ സെബിയ ഇന്ന് ബോർഡ് എക്സാം എഴുതുകയാണ് അവൾക്ക് മറന്നു പോകാതെ എല്ലാം നല്ലവണ്ണം എഴുതുവാൻ ബുദ്ധി കൊടുക്കേണ്ടതിന് ദൈവദൂതിനെ അയക്കേണ്ടതിന് ദേവദാസന്റെ പ്രത്യേക പ്രാർത്ഥന ചോദിക്കുന്നു

  • @bindushaji6642
    @bindushaji6642 7 днів тому +1

    കർത്താവെ എന്റെ അമ്മയുടെ മേൽ തിരുകൃപ ചൊരിഞ്ഞതിനായി സ്തോത്രം ആമേൻ ആമേൻ

  • @kravindran42
    @kravindran42 7 днів тому +1

    അപ്പാ ഇന്ന് ഞാൻ അനുഭവിക്കുന്ന സാമ്പത്തീക ബുധിമുട്ട് മാററി തരണേ . എനിക്ക് കിട്ടാനുളള സമ്പത്ത് ഉടനെ തരുവാൻ അവർക്ക് മാനസാന്തരം ഉണ്ടാകട്ടെ അതിലുപരി എനിക്ക് പ്രാർത്ഥിക്കാൻ കഴിയണമേ

  • @AnilKumar-m6l1l
    @AnilKumar-m6l1l 7 днів тому +2

    എന്റെ അപേക്ഷ കേൾക്കുകയും എന്റെ പ്രശനങ്ങളെ പരിഹാഠിക്കുകയും ചെയ്ത് എന്നെ കരമ്പിടിച്ചു നടത്തുന്ന ദൈവത്തിന് നന്ദി അതോസത്രം സ്തോത്ര

  • @ShiniGopalan
    @ShiniGopalan 6 днів тому

    എന്റെ സാമ്പത്തിക വഴി തുറക്കേണമേ

  • @beenakhan2995
    @beenakhan2995 6 днів тому

    അപ്പാ, കൂടെയുണ്ടാകണേ 🙏

  • @SujaYo-j7e
    @SujaYo-j7e 7 днів тому +1

    കർത്താവെ ഈ മെസ്സേജ് എന്റെ ജീവിതത്തിൽ മാറ്റം വരാൻ ദൈവം അനുഗ്രഗിക്കുന്നെ

  • @LALITHAMOHANDAS-w5k
    @LALITHAMOHANDAS-w5k 7 днів тому +1

    കർത്താവേ അനുഗ്രഹിക്കണമേ ഞാൻ ഒരു തൊഴിൽ തുടങ്ങിയിട്ടുണ്ട് അത് വിജയകരമായി മുന്നോട്ടു പോകാൻ നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിൽ സാധിക്കട്ടെ ആ മേൻ

    • @Fayis-x9z
      @Fayis-x9z 7 днів тому

      Eashoye ente barthav innu thudagunna muttyi kachavadam ath vijayakaramayi..munnitt nayikanee..

  • @sarammaroy3427
    @sarammaroy3427 7 днів тому

    Paster ഞങ്ങളുടെ കടങൾ തീരാൻ പ്രാർതിക്കണമേ.

  • @antonykj5746
    @antonykj5746 7 днів тому

    അതേ ഞാൻ വിജയിക്കും. ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻

  • @antonytl9652
    @antonytl9652 7 днів тому +2

    ❤ Amen hallelujah 🎉

  • @mollyvarghese4917
    @mollyvarghese4917 7 днів тому

    ജയതിനു കുതിര വ്യർത്ഥം ആകുന്നു 🙏🙏🙏

  • @rajeevrajappan9659
    @rajeevrajappan9659 7 днів тому +1

    🎉❤❤🎉 നന്ദി പിതാവേ... നന്ദി യേശുവേ.. നന്ദി പരിശുദ്ധാത്മാവേ... നന്ദി.❤ ആമേൻ ആമേൻ ആമേൻ...🎉❤❤🎉

  • @kusalakumari-xq3vt
    @kusalakumari-xq3vt 7 днів тому +1

    കർത്താവേ ഒരു കാരണമില്ലാതെ എൻറെ മരുമകൾ ആഷ അവളുടെ വീട്ടിൽ പോയി നിൽക്കുന്നു യേശുവേ എത്രയും പെട്ടെന്ന് തിരിച്ചുവരണം ആമേൻ യേശുവേ 🔥

  • @Vinitha-t7h
    @Vinitha-t7h 7 днів тому +2

    സ്വാർഗസ്ഥനായ പിതാവേ സാമ്പത്തികമായി തകർന്നു നോക്കുന്ന എന്നെ കൈ പിടിച്ചു നടത്തേണമേ ആമ്മേൻ

  • @SumaPrakash-n8x
    @SumaPrakash-n8x 6 днів тому

    കർത്താവേ എന്നെയും എൻ്റെ മക്കളയു എൻ്റെ ഭർത്താവിനെക് പിന്നെ ലോകത്തുള്ള എല്ലാ മക്കളെയും അങ്ങഅനുഗ്രഹിച്ച് നല്ല ജീവിതം എല്ലാവർക്കും തരണമേ ഞങ്ങൾ എല്ലാവരും കർത്താവിൻ്റെ മക്കളാണ ഹാലേലൂയാ ഹാലേലൂയ് ഹാലേലൂയ സ്തോത്രം

  • @georgeps250
    @georgeps250 7 днів тому

    ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @SobhithaV-he1rl
    @SobhithaV-he1rl 7 днів тому +3

    പാസ്റ്റർ ഈ ദൂത് ഞാൻ ഏറ്റെടുക്കുന്നു 🙏🏻🙏🏻🙏🏻

  • @suryakala9418
    @suryakala9418 7 днів тому

    അമൻ അമൽ🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anoopss9256
    @anoopss9256 7 днів тому +2

    പ്ലസ് വൺ സയൻസിന് പഠിക്കുന്ന മകന്റെ അലസതയും മടിയും മാറി നല്ല ഉത്സാഹത്തോടെ താൽപര്യത്തോടെ അത്ഭുതമായിഎല്ലാ വിഷയങ്ങളും ചോദിക്കുന്നതെല്ലാം നല്ല ക്ലാസുകളിലൂടെ അൽഭുതമായി പഠിച്ച് ഒരു തടസ്സവും വരാതെ ഒന്നാമതായി പരീക്ഷ എഴുതി എല്ലാത്തിനും ഫുൾ മാർക്ക് ലഭിക്കുവാൻ ദൈവം സഹായിക്കണേ പ്രാർത്ഥിക്കണേ പ്രവർത്തിക്കണേ അനുഗ്രഹിക്കണേ ദൈവമേ

  • @udayshetty3195
    @udayshetty3195 7 днів тому +1

    Vellavum velichavumulla sonthamaya oru bhavanam nalki anugrahikaname.😢

  • @bvmbvm7079
    @bvmbvm7079 7 днів тому

    ആമേൻ യേശുവേ,,നന്ദി pastor 🙏🙏

  • @nancysamuel1978
    @nancysamuel1978 7 днів тому +1

    ഞങ്ങൾക്ക് ഒരുപാട് ബാധ്യത കടം എല്ലാം ആണ് മാറി കിട്ടാനുള്ള ഒരുവരുമാനം മാർഗം തുറന്നു കിട്ടണം പ്രാർത്ഥിക്കണേ ഞങ്ങൾക്ക് വേണ്ടിയും

  • @vanajamary4338
    @vanajamary4338 7 днів тому

    Amen Amen hallelujah 🙌 Hallelujah 🙌 Hallelujah 🙌 Hallelujah 🙌

  • @imanusmika
    @imanusmika 6 днів тому

    Glory to Jesus Glory to Jesus Glory to Jesus 🙏🙏🙏

  • @jancybose322
    @jancybose322 7 днів тому

    ദൈവമെ ഇന്നത്തെ പ്രവചന ദുദ്ഞങ്ങൾക്ക് നൽകിയ പിതാവിന് സ്തുതി. അതുവഴി അനീറ്റയെ അനുഗ്രഹിച്ചതിനു നന്ദി. ആമേൻ

  • @mollyvarghese4917
    @mollyvarghese4917 7 днів тому +1

    എന്റെ കർത്താവ് എന്നെ സ്നേഹിക്കുന്നു, ഞാൻ എന്റെ കർത്താവിനെ സ്നേഹിക്കുന്നു ❤️❤️❤️❤️❤️

  • @YeldoThomas
    @YeldoThomas 7 днів тому

    ആമീൻ ആമീൻ ആമീൻ യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം

  • @rosammajoseph3967
    @rosammajoseph3967 7 днів тому

    Praise you Jesus hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah

  • @aswathipv990
    @aswathipv990 7 днів тому

    Yahovaude naamathil jayam 😊😊😊😊😊thanku jesus, thanku jesus, thanku jesus, hale looya ❤❤❤

  • @reenathomas4224
    @reenathomas4224 7 днів тому

    അനുജഹിക്കപ്പെട്ട ദൈവിക ആലോചന തന്ന പ്രിയ ദൈവദാ സനെ കർത്താവ് അനുഗ്രഹിക്കട്ടെ 🙏🏻🌹

  • @binduthomas930
    @binduthomas930 7 днів тому +1

    കർത്താവേ,എന്റെ ഭർത്താവിന്റെ ന്യൂറോ സംബന്ധമായ അസുഖത്തിൽ നിന്നും എത്രയും വേഗം സൗഖ്യം ലഭിച്ച് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ 🙏

  • @sheenaimoolavattom1997
    @sheenaimoolavattom1997 7 днів тому

    Amen amen amen യേശു എന്റെ കൂടെ ഉള്ളത് കൊണ്ട് ഞാൻ ഭയപ്പെടുകയില്ല തോറ്റുപോകയില്ല.

  • @seenanelson5581
    @seenanelson5581 7 днів тому +3

    അപ്പാ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നുവിടു വിക്കണമേ ഒരു വഴി തുറക്കണം അപ്പാ

  • @PrasannaT-jh4jg
    @PrasannaT-jh4jg 7 днів тому

    പ്രസന്ന മക്കൾ ശരത്, സജിത്, സാജൻ, മിന്നു 🙏🙏🙏ഒരു വീട് ഇല്ല 🙏🙏🙏🙏🙏

  • @mollyvarghese4917
    @mollyvarghese4917 7 днів тому +1

    ഇപ്പോൾ എനിക്ക് അഗ്നി പരീക്ഷ ആണെങ്കിലും ഇനി എന്റെ ജയത്തിന്റെ ഉത്സവങ്ങളാണ് ആമേൻ വിശ്വസിക്കുന്നു ❤️❤️❤️❤️❤️❤️

  • @mollyvarghese4917
    @mollyvarghese4917 7 днів тому +1

    ആമേൻ എന്റെ കർത്താവ് എന്നെ വിജയിപ്പിക്കും 🙏🙏🙏🙏

  • @PrasannaT-jh4jg
    @PrasannaT-jh4jg 7 днів тому

    മകൻ ശരത് 🙏🙏🙏🙏🙏🙏

  • @sudarsanank
    @sudarsanank 7 днів тому

    Amen.amen.amen.pishashukkale.akatename.appa.ottapedal.mattaname.alkarude.tettidarana.maraname.nadha.❤❤❤❤❤

  • @aksapmanoj1126
    @aksapmanoj1126 7 днів тому

    Ente daivame nte priyapettavanu ennod bayankara sneham arunnu ipo njn arumillathavale poleyanu 😭 ennod pazhaya pole sneham akuvanum kudumbajeevitham nannayi pokuvanum sahayikkane ellarum prarthikkane😭😭😭😭

  • @kusalakumari-xq3vt
    @kusalakumari-xq3vt 7 днів тому +2

    കർത്താവേ എല്ലാ തടസ്സം മറിച്ച് എന്റെ മക്കൾക്ക് എത്രയും പെട്ടെന്ന് ജോലി കിട്ടുവാൻ പ്രാർത്ഥിക്കാൻ അപേഷികുനു ആമേൻ യേശുവേ 🔥

  • @sheejasheeja8178
    @sheejasheeja8178 7 днів тому

    Appaaaa Sthothram 🙏 nanni karthave 🙏 Thank god🙏❤️

  • @SusanRobinson-c7g
    @SusanRobinson-c7g 6 днів тому

    Dheivame ente moneum kudumpatheum anugrahikane 🙏

  • @suryakala9418
    @suryakala9418 7 днів тому

    കാർത്തവ് എന്റെ മകൻ നിവിൻ ചന്ദ്രൻ എണ്ടാർ സ് എഴുതുവാൻ പൊക്കുമ്പോൾ കാർത്തവിന്റെ കരംഖകന്റെ പെനയിൽ പിടിച്ച് എഴുതിപ്പിക്കണമേ മകൻ വിജയിപ്പിക്കണമേ യേശുവിന്റെ നാമത്തിൽ അമൻ പാസ്റ്റ, ർധാർത്ഥിക്കണമേ എല്ലാ ദൈവദാസൻ വരൊ പ്രാർത്ഥന ചൊദിക്കുന്നു അമൻ🌹🌹🌹

  • @prameelar4383
    @prameelar4383 7 днів тому

    Yesuve anugrahamayi koode undakename appa. Amen

  • @anjaliab1943
    @anjaliab1943 7 днів тому +1

    Karthave sonthamayoru veedu tharename🙏🏻🙏🏻🙏🏻🙏🏻❤️

  • @PrasannaT-jh4jg
    @PrasannaT-jh4jg 7 днів тому

    മകൻ സജിത് 🙏🙏🙏🙏🙏🙏

  • @AthiraBinu-u8u
    @AthiraBinu-u8u 7 днів тому

    Mini.. എന്റെ ലോണും, ബാങ്ക് ജപ്തിയും കർത്താവിന്റെ തിരു രക്തം കൊണ്ട് മാറണം, ഇത് അടക്കാനുള്ള സാമ്പത്തിക വഴി ഇന്ന് തുറന്നു വന്നതിനായി ഒരായിരം നന്ദി അപ്പാ 🙏

  • @sophyannmariya7262
    @sophyannmariya7262 7 днів тому

    ആമേൻ ആമേൻ നന്ദി അപ്പാ 🙏🙏🙏🙏ഹാലേലൂയാ 🙏🙏🙏

  • @rethivasudaven220
    @rethivasudaven220 7 днів тому

    നന്ദി അപ്പാ 🙏🙏🙏

  • @DanielChacko-j6o
    @DanielChacko-j6o 7 днів тому

    ആമേൻ സ്തോത്രം അപ്പാ

  • @adoorphilip3891
    @adoorphilip3891 6 днів тому

    ആമേൻ ആമേൻ ആമേൻ

  • @sudheeshgopi1415
    @sudheeshgopi1415 7 днів тому +1

    അപ്പയെ എന്റെ ഭർത്താവിനെയും മൂന്ന് മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @Sunil1-b5v
    @Sunil1-b5v 7 днів тому +1

    യേശുവേ എന്റെ കടഭാരം മാറ്റി തരണമേ 🙏🏻നാഥാ സ്തോത്രം 🙏🏻ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @jessyabey1832
    @jessyabey1832 7 днів тому

    പാസ്റ്റർ സാമ്പത്തിക തലത്തിലും ഭൗതിക തലത്തിലും പരാജയപ്പെട്ടവളാണ് ഞാൻ എന്നെ ഓർത്ത് പ്രാർത്ഥിക്കണമേ 😊 മറ്റുള്ളവരുടെ മുമ്പിൽ ജയാ അളിയായി കാണാനായി പ്രാർത്ഥിക്കണം പാസ്റ്റർ

  • @anilamolchinnu3589
    @anilamolchinnu3589 21 годину тому

    Ee pareekshayilum vijayam വിജയിക്കുക തന്നെ ചെയ്യും

  • @anilamolchinnu3589
    @anilamolchinnu3589 21 годину тому

    Yesss
    ഇതാണ് എൻറെ ദൂത്
    ഞാൻ തൊടുന്നതെല്ലാം
    ഇത് മനുഷ്യൻറെ ശബ്ദമല്ല ദൈവത്തിൻറെ ശബ്ദം
    എനിക്കുവേണ്ടി എനിക്കുവേണ്ടി എന്നോട് സംസാരിക്കാം എൻറെ ദൈവത്തിൻറെ തിരുവചനം തിരു ശബ്ദം

  • @VinodKumar-cy7nb
    @VinodKumar-cy7nb 7 днів тому

    കർത്താവെ എന്റെ ജോലി യിൽ എന്നെ ഉയർ താൻ നിന്റെ കൃപ തരണം ആമേൻ ആമേൻ 🙏❤️🙏❤️🙏🙏

  • @AthiraBinu-u8u
    @AthiraBinu-u8u 7 днів тому

    Mini. എനിക്ക് സ്ഥിരം ജോലി, ഏറ്റവും ഭംഗി യുള്ള ഭവനം വേണം ആമ്മേൻ 🙏

  • @SheenaManoj-q6k
    @SheenaManoj-q6k 6 днів тому

    Amen amen.n amen 🙏🙏❤❤njan karthavine snehikkunnu karthav anneyum snehikkunnu amen, 🙏🙏❤️

  • @RobleKJohn
    @RobleKJohn 7 днів тому

    ഹല്ലേലുയ ആമേൻ 🙏

  • @VincentSb-i9d
    @VincentSb-i9d 7 днів тому

    ദൈവത്തിന് സ്തോത്രം ഞങ്ങൾക്കുവേണ്ടി ശക്തമായി പ്രാർത്ഥിക്കണം ഒറ്റപ്പെട്ട ജീവിതം സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് മകനെ പഠിച്ചിട്ടു ജോലിയില്ല വാടകവീട്ടിൽ ഒരു വീടുവയ്ക്കാൻ ദൈവം ഒരു വഴി തുറക്കണം എൻറെ കുടുംബത്തിൽ ആരും സഹായം ഇല്ല ഒരു ചെറിയ തൊഴിൽ ചെയ്യാൻ ദൈവം ഒരു വഴി തുറക്കണം ആമേൻ ആമേൻ

  • @leelaraju7695
    @leelaraju7695 7 днів тому

    Ente karthave njangalude sambathika kadabadhiathayum prathisanthiyum neekitharane. Pastore njangalkuvendi anugrahichu prarthikane. Amen

  • @aswathipv990
    @aswathipv990 7 днів тому

    Ho, ente karthavu enne snehikunnu, athkond matramanu njan ipol jeevanode irikunnath ho jesus ❤❤😊

  • @sarathsunderlal9815
    @sarathsunderlal9815 6 днів тому

    Love you my Lord.....my Jesus ❤️❤️

  • @SobhithaV-he1rl
    @SobhithaV-he1rl 7 днів тому +1

    Amen🙏🏻🙏🏻🙏🏻

  • @sreedevik.g5127
    @sreedevik.g5127 7 днів тому

    Ente.veedu.panni.thudagan.vendi.ualla.financial.vazhi.thurakkan.prayer🔥🙏🌹

  • @TintoMathew399
    @TintoMathew399 7 днів тому

    Thank you lord jesus christ 🙏✝️🙏❤

  • @shirlyalex1772
    @shirlyalex1772 7 днів тому

    Appa innathea dooth poornamayum eateadukkunnu Daivam ngangalea snehikkunnu innoru albhutham kanan Daivam pravarthikkum Amen ❤❤❤

  • @mollyvarghese4917
    @mollyvarghese4917 7 днів тому

    ആമേൻ ആമേൻ 🙏🙏🙏

  • @MiniBabu-l1g
    @MiniBabu-l1g 7 днів тому

    എന്റെ കർത്താവെ ഇന്ന് ഞാൻ പോകുന്ന വഴികളിൽ അനുഗ്രഹിക്കേണമേ 🙏ജയം നൽകേണമേ 🙏🙏🙏

  • @sheejabr7996
    @sheejabr7996 7 днів тому +1

    പാസ്റ്റർ എന്റെ സഹോദരൻ ഷിബുവിന്റെ കുടുംബം അനുഭവിക്കുന്ന വധഭീഷണിക്ക് എതിരെ ഒരു മറുപടി തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shinyabraham6770
    @shinyabraham6770 7 днів тому

    Karthavay vijayam nalkenamay.Anugrahich uyarthenamay

  • @rakeshedachery3899
    @rakeshedachery3899 7 днів тому

    നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു.
    റോമർ 8:37

  • @SijuSajan-r4w
    @SijuSajan-r4w 7 днів тому

    എന്റെ ദൈവമേ എന്റെ മോനെ നേർ വഴിക്കു നടത്തേണമേ മോശം ചിന്തകളിൽ നിന്നും മോശം പ്രവർത്തിയിൽ നിന്നും എന്റെ മോനെ നേർ വഴിക്കു നടത്തേണമേ

  • @BindhuMR-r4e
    @BindhuMR-r4e 4 дні тому

    Paster,anikuvette, parthekene,amen

  • @sumaelias1951
    @sumaelias1951 7 днів тому

    യേശു വേ എന്റെ മകനെ പെട്ടെന്നു തന്നെ interview ന് വിളിപ്പിച്ച അനുഗ്രഹിക്കണമേ. ആമേൻ.🙏🙏🙏

  • @salythomas2406
    @salythomas2406 7 днів тому +1

    പപാസ്റ്റർ എന്റെ തലമുറയുടെ തകർന്നുപോയ കുടുമ്പബന്തത്തെ puthukke paneyan prathekane

  • @satheesankesavan2218
    @satheesankesavan2218 7 днів тому

    Glory to God hellelujah ആമേൻ

  • @MiniMoni-u8s
    @MiniMoni-u8s 7 днів тому +1

    ആമേൻ ആമേൻ 🙏🏻🙏🏻🙏🏻

  • @aksapmanoj1126
    @aksapmanoj1126 7 днів тому

    Amen amen ente daivam vishayathinu viduthal nalki ennu njn viswasikkunnu amen sthotram sthotram sthotram

  • @ArunmaniShaji
    @ArunmaniShaji 7 днів тому

    Amenamen 👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️hallelujàh ❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @aneeshya1379
    @aneeshya1379 7 днів тому

    എൻ്റെ കർത്താവേ ഞങ്ങളുടെ സാമ്പത്തിക മേഖലയിലുള്ള എല്ലാ ശാപ ബന്ധനങ്ങളും തടസ്സങ്ങളും മാറി കിട്ടേണമേ കർത്താവിൻ്റെ മഹത്തായ നാമത്തിൽത്തന്നെ ആമേൻ❤❤

  • @shanthiraja1286
    @shanthiraja1286 7 днів тому

    Amen I received in the name of Jesus, thankyou appa, thankyou Jesus, hallelujah 🙏

  • @nayanatomy-u1q
    @nayanatomy-u1q 7 днів тому

    ആമേൻ ആമേൻ

  • @bincyanniecherian4846
    @bincyanniecherian4846 7 днів тому

    യേശുവേ അവിടുന്ന് എന്റെ കൂടെ ഉള്ളതിനാൽ നന്ദി. എന്റെ എക്സാം പാസ്സ് ആകാൻ എന്നെ സഹായികേണമേ 🙏🙏

  • @anilamolchinnu3589
    @anilamolchinnu3589 22 години тому

    Ente dhaivam valiyavan

  • @sunipmathews2451
    @sunipmathews2451 7 днів тому

    God's blessings and miracles in my life.
    Thank you Lord 🙏🙏

  • @bijubiju8443
    @bijubiju8443 7 днів тому +1

    Amen

  • @lisisomarajan9685
    @lisisomarajan9685 7 днів тому

    പാസ്റർ എന്റെ ഭാവന ത്തെ ഓർത്തു പാർത്ഥ ത്തി ക്ക ണ മേ 🙏🙏

  • @JyothyJyothy-fy8of
    @JyothyJyothy-fy8of 7 днів тому

    ❤ആമേൻ❤