തൃശൂരിൽ വീട് കാണാൻ പോയപ്പോൾ - ഒരു കിടിലൻ വീട്‌

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 1,6 тис.

  • @twowheels002
    @twowheels002 4 роки тому +562

    ചെറുതായാലും വലുതായാലും വീട് എന്നുള്ളത് ഓരോരുത്തരുടെയും സ്വപ്നമാണ് 🏠👍

    • @silver_beast7217
      @silver_beast7217 4 роки тому +3

      സത്യം

    • @KADUKUMANIONE
      @KADUKUMANIONE 4 роки тому +2

      Athu polichu

    • @JAPAN_MUNDOTH
      @JAPAN_MUNDOTH 4 роки тому +2

      Athu pinne parayanoo

    • @nazrinsalih6997
      @nazrinsalih6997 4 роки тому +3

      അത് സത്യം 👍

    • @mohammedshafeeq8386
      @mohammedshafeeq8386 4 роки тому

      *👉🏼മൊബൈലിലൂടെ വെറും 5 MIN ചിലവഴിച്ച് നല്ല രീതിയിൽ ക്യാഷ് ഉണ്ടാക്കാം*👈🏻
      🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗
      *കൊറോണ ആയിട്ട് വീട്ടിൽ ഇരിക്കുന്നവർക് ക്യാഷ് ഉണ്ടാക്കാൻ ഇതാ ഒരു അവസരം😍*
      *₹1️⃣0️⃣0️⃣TO₹1️⃣5️⃣0️⃣0️⃣*
      *💵മൊബൈൽ ബുക് ചെയ്ത് നല്ല വരുമാനം ഉണ്ടാക്കാൻ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ ഈ ലിങ്ക് ക്ലിക് ചെയ്ത് ഗ്രുപ്പിൽ Joine ചെയ്യുക*
      👉🏻 *ഈ ജോലിയുടെ പ്രെത്യേകത.* 👈🏻
      *🛑NO INVEST*
      *🛑NO RISK*
      *🛑NO REFERE,*
      *🛑 FIVE MINUTES WORK,*
      *🛑HIGH PROFITE.*
      *SHARE*💕
      💰💰💰💰💰💰
      chat.whatsapp.com/JUv8qtAIKvG8JV0vjd60KW
      💞 *``/Team LDS\```*💞

  • @RahulRajVlogs
    @RahulRajVlogs 4 роки тому +768

    സുജിത്തേട്ടനും ഫ്ലാറ്റിനെക്കാൾ നല്ലത് കൊച്ചിയിൽ ഇതുപോലെ ഒരു വീട് ആണെന്ന് തോനുന്നു 🥰🏠

    • @hfzjala3134
      @hfzjala3134 4 роки тому +7

      Yes correct

    • @joel7034
      @joel7034 4 роки тому +4

      Yes❤

    • @wrangler6086
      @wrangler6086 4 роки тому +41

      സ്ഥലത്തിന് തൃശ്ശൂരിലെ വിലയല്ല എറണാകുളത്ത്

    • @felixxavi2866
      @felixxavi2866 4 роки тому +18

      Bro, think from another dimension... That flat is a great investment for him... He can sell it after few years and definitely he will get double amount. Then a good home like this will be easy for him!

    • @KADUKUMANIONE
      @KADUKUMANIONE 4 роки тому

      അതെ athe

  • @ShanthanusWorld
    @ShanthanusWorld 4 роки тому +688

    Le sujith ettan - *ഇന്ന് ഞാൻ യാത്ര പോവാണ്*
    Le subscribers - *അല്ലെങ്കിൽ എല്ലാ ദിവസവും വെറുതെ ഇരുപ്പ് അല്ലെ* 😂 sujith ettan uyir😍

  • @aamirsuhxil
    @aamirsuhxil 4 роки тому +21

    മനാഫിക്കെന്റെ കാറും അങ്ങേരുടെ സിംപ്ലിസിറ്റിയും ഒരുപാട് ഇഷ്ട്ടായി. പിന്നെ വീട്ടിലെ എല്ലാ ഫർണിച്ചേഴ്സും കസ്റ്റം മേയ്ഡ് ആണെന്നുള്ളതാണ്. ഒത്തിരി ഇഷ്ടമായി ❤

    • @maadconcepts
      @maadconcepts 4 роки тому +2

      Thank you ❤️

    • @aamirsuhxil
      @aamirsuhxil 4 роки тому +1

      @@maadconcepts 😇😇

    • @muavvidhmusthak460
      @muavvidhmusthak460 4 роки тому +2

      @@maadconcepts ingal manafikka aano, 😊 namukk onnum ingane oru veed swapnam kanan polum pattilla, ennalum mattullort kanumbol santhosham, super aayittund, enikk veedilla, ennenkilum swanthamayitt undakkan kazhiyumbo vilikkamtto, inshah Allah

    • @maadconcepts
      @maadconcepts 4 роки тому +1

      @@muavvidhmusthak460 Yes. Manaf aanu 😇👍🙏❤️

    • @sandeepkn4405
      @sandeepkn4405 4 роки тому +1

      Manaf nte no undo?

  • @adarsh3539
    @adarsh3539 4 роки тому +127

    ഇങ്ങനെത്തെ വീട് വേണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ?

    • @shaanm.c5519
      @shaanm.c5519 4 роки тому +6

      Oru veed mathy...enikum ende familikkum...thamasikkan arkm kuravillathath orupad agrahamilla

    • @GSMaheshGS
      @GSMaheshGS 4 роки тому

      Illa

  • @jainjanarius6545
    @jainjanarius6545 4 роки тому +1

    വീട് ഡിസൈൻഎല്ലാം സൂപ്പർ അടിപൊളി സ്റ്റീൽ ഷെൽഫ് സ്റ്റീൽ ട്ടീപ്പോയി അത്രയ്ക്ക് ഇണങ്ങുന്നതായി തോന്നിയില്ല.

  • @ismailrahman6419
    @ismailrahman6419 4 роки тому +5

    നിങ്ങൾ എന്ത് പരിപാടി അവതരിപ്പിച്ചാലും പൊളിയാണല്ലോ ബ്രോ

  • @seltosmodsclubkerala3810
    @seltosmodsclubkerala3810 4 роки тому +5

    ഭവനമാണ് എല്ലാവരുടെയും സ്വപ്നം. Thanks for the this nice video.

  • @gulfcon
    @gulfcon 4 роки тому +4

    ഒന്നും പറയാനില്ല കിടിലൻ കൺസെപ്റ്റ്, കിടിലൻ ഡിസൈൻ ....അടിപൊളി വീട്

  • @ashikanvar4791
    @ashikanvar4791 4 роки тому +2

    മനാഫിക്കെന്റെ കാറും അങ്ങേരുടെ സിംപ്ലിസിറ്റിയും ഒരുപാട് ഇഷ്ട്ടായി 😍 BMW GT, Boom💥💥

  • @prashobav2925
    @prashobav2925 4 роки тому +15

    ഒരു വീട് എല്ലാവരുടെയും സ്വപ്നം തന്നെ ആണ്... സുജിത്തേട്ടന്റെ ഫ്ലാറ്റും ഇതുപ്പോലെ മനോഹരം ആകണം... 😊🙂

    • @mr.daniejac6829
      @mr.daniejac6829 4 роки тому

      Athe @Prashob Av Broooiii athe..😉🥰🤩

    • @prashobav2925
      @prashobav2925 4 роки тому

      @@mr.daniejac6829 hehe kandupidchalleee😂

  • @karthikak8657
    @karthikak8657 3 роки тому +11

    MAAD concepts truly aesthetic works.. Thank you for uploading this ❤❤❤

  • @itcpclimited9670
    @itcpclimited9670 4 роки тому +10

    സ്‌നേഹം kondu പറയുവാ sujith and swetha, നിങ്ങൾ എന്തിനാ ഫ്ലാറ്റ് lotu move chyunnae. നല്ലൊരു സുന്ദരമായ ഒരു സ്വർഗം polae ഒരു veedu vachudae, swetha kum നേരമ്പോക്ക് ഉണ്ടാവും, ഗാർഡനിങ് കുറച്ചു kozium, pets um ഒകെ ayitu ഒരു sundarmaya ബഡ്ജറ്റ് home vachudae.
    പ്ലീസ് പ്ലീസ് ഞങ്ങൾ സബ്സ്ക്രൈനു athanu ഏറ്റവും ഇഷ്ടം. ഞങ്ങളുടെ e ആഗ്രഹത്തിന് importance പ്ലീസ് sujith.

  • @ranjithlee6856
    @ranjithlee6856 4 роки тому +1

    വിവരണങ്ങൾ നന്നായിട്ടുണ്ട്. ചുമരിലെ ചിത്രങ്ങൾക്ക് ഒരു പ്രത്യേക ഭംഗി ഉണ്ട്. വീട്ടിലേക്ക് വേണ്ടി പ്രത്യേകമായി വരപ്പിച്ചതാണോ.. ആർട്ടിസ്റ്റ് ആരാണ് എന്ന് കൂടി അറിഞ്ഞാൽ നന്നായിരുന്നു
    മനാഫിന്റെ വർക് ഇതിനു മുൻപ് മനോരമ ചാനലിൽ കണ്ടിട്ടുണ്ട്. അതിൽ നിന്നും വ്യത്യസ്തമായി ഈ വർക് ഇഷ്ടപ്പെട്ടു. ചില ചിത്രങ്ങൾ നമ്മൾക്ക് ഒരു പ്രത്യേക ഫീൽ ഉണ്ടാക്കും ഒരുപാട് ഇഷ്ടമായി. വീട് ഹൈലൈറ്റ് ചെയ്തപ്പോ ചിത്രങ്ങളും കൂടി പരാമർശിക്കാമായിരുന്നു എന്നൊരു തോന്നൽ

  • @FRQ.lovebeal
    @FRQ.lovebeal 4 роки тому +74

    *തൃശൂർ പോയ ആരോക്കേ und ഇവിടെ 😍😍😍😍😍ഒന്ന് വന്നേ 💞💞😍😍പോയവർ ഒകെ 💃*

    • @vinayakzyd8784
      @vinayakzyd8784 4 роки тому +2

      Ivida thrissurannu veedd😋😂😂😂

  • @parsu4u
    @parsu4u 4 роки тому +1

    Sreejith Ettan, Manaf Ikkayude koode David Ichaayande Verdi kaanaan poyathu ishtaayi! Kidilan veedu...

  • @hakeemnma5935
    @hakeemnma5935 4 роки тому +20

    ഇതെല്ലാം കണ്ടു അന്താളിച്ചു പോയ സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത ലെ ഞാൻ 😪😪😪😪😪😪😪😪

  • @rajeshpv1965
    @rajeshpv1965 4 роки тому

    വളരെ നല്ല വീഡിയോ ആയിരുന്നു സുജിത്. വീട് ഉണ്ടാക്കുപോൾ രണ്ടു കാരൃങ്ങളാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ഒന്ന് നല്ല വായു സഞ്ചാരം.രണ്ട് വീടിനുളളിൽ നല്ല വെളിച്ചം കിട്ടണം.

  • @HANANPGD
    @HANANPGD 4 роки тому +44

    വീട് അതിമനോഹരം.....😍
    അത് ഞങ്ങൾക്ക് കൂടി കാണിച്ച് തന്ന സുജിത്തേട്ടാ...
    Big Salute 👍😊

  • @abdulmajeedvu9
    @abdulmajeedvu9 4 роки тому

    Innathe video kalakki...Veedu adipoli ..Manaf ka cheriya pulliyalla..Muruke pidicho vidanda avashyam varum👍👍

  • @naseelbasheer2820
    @naseelbasheer2820 4 роки тому +5

    Veruthe സമയം pazhakathee നല്ല അടിപൊളി vibum entertainment um തരുന്ന സുജിത് machankk ബിഗ് thankzzzzzzzzzzzzzz 😍😍😍❤️❤️❤️😘😘😘😘

  • @292498
    @292498 4 роки тому

    സുജിത്ത് ഭായ് ഇതിനേക്കാൾ നല്ല ഒരു വീട് കൊച്ചിയിൽ മേടിക്കാൻ ഈശ്വരൻ സഹായിക്കട്ടേ....എന്നാശംസിക്കുന്നു.... സ്നേഹത്തോടെ @അജോ

  • @sibinkchedichery5791
    @sibinkchedichery5791 4 роки тому +6

    Manaf bro valare simple aaya oru manushyan.. 🤗

  • @midhuzzthecakeartist240
    @midhuzzthecakeartist240 4 роки тому +153

    വീട് പണിതിട്ട് ലോൺ അടയ്ക്കാൻ കഷ്ടപ്പെടുന്ന ലെ ഞാൻ..😋😋
    ഓർമിപികല്ലയി മുത്തേ...😇

  • @artistgkn
    @artistgkn 4 роки тому +5

    ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഒരു വ്യക്തി ആണ് ഇ.ശ്രീധരൻ സാർ ❤️😍

  • @myvloggs6253
    @myvloggs6253 4 роки тому

    സുജിത് ഭായി.. ഇന്നത്തെ വീഡിയോ നിരാശ പെടുത്തി.. travel വീഡിയോസ് ആ ഇഷ്ടം..

  • @anandasree
    @anandasree 4 роки тому +141

    നുമ്മടെ മെട്രോ മാൻ ശ്രീധരൻ സർ ഉപയോഗിച്ച ഇന്നോവക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 😍🥰📢♥️

    • @mohammedshafeeq8386
      @mohammedshafeeq8386 4 роки тому

      *👉🏼മൊബൈലിലൂടെ വെറും 5 MIN ചിലവഴിച്ച് നല്ല രീതിയിൽ ക്യാഷ് ഉണ്ടാക്കാം*👈🏻
      🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗
      *കൊറോണ ആയിട്ട് വീട്ടിൽ ഇരിക്കുന്നവർക് ക്യാഷ് ഉണ്ടാക്കാൻ ഇതാ ഒരു അവസരം😍*
      *₹1️⃣0️⃣0️⃣TO₹1️⃣5️⃣0️⃣0️⃣*
      *💵മൊബൈൽ ബുക് ചെയ്ത് നല്ല വരുമാനം ഉണ്ടാക്കാൻ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ ഈ ലിങ്ക് ക്ലിക് ചെയ്ത് ഗ്രുപ്പിൽ Joine ചെയ്യുക*
      👉🏻 *ഈ ജോലിയുടെ പ്രെത്യേകത.* 👈🏻
      *🛑NO INVEST*
      *🛑NO RISK*
      *🛑NO REFERE,*
      *🛑 FIVE MINUTES WORK,*
      *🛑HIGH PROFITE.*
      *SHARE*💕
      💰💰💰💰💰💰
      chat.whatsapp.com/JUv8qtAIKvG8JV0vjd60KW
      💞 *``/Team LDS\```*💞

    • @afeefurehmanvaliyat9782
      @afeefurehmanvaliyat9782 4 роки тому

      ua-cam.com/video/kBeRrG6yEQU/v-deo.html
      മെട്രോമാൻ E. Sreedharan Sir ന്റെ വീട്ടിൽ അദ്ദേഹവുമായി ഞങ്ങളുടെ ഇന്റർവ്യൂ. Calicut University Department of Journalism and Mass Communication നു വേണ്ടി. ua-cam.com/video/kBeRrG6yEQU/v-deo.html

  • @sandeepsunny5244
    @sandeepsunny5244 4 роки тому +2

    വീട് ഡിസൈൻ ചെയ്ത മനാഫ് ക്കക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍👍👍🔥#maadconcept 💞

  • @shihabsha8453
    @shihabsha8453 4 роки тому +3

    Mashallah..kaanumbol thanne oru positive feel und...apo avide thamasikkunnavarude karyam parayano..enthatalum adipoli👍

    • @maadconcepts
      @maadconcepts 4 роки тому +1

      Thank you 😇😇

    • @shihabsha8453
      @shihabsha8453 4 роки тому

      Thankalude ethenkilun branch o matto pattambik aduth undo?

    • @maadconcepts
      @maadconcepts 4 роки тому

      @@shihabsha8453 Avide Projects und

  • @riyasali.s5554
    @riyasali.s5554 4 роки тому +4

    Sujith ഏട്ടൻ BMW car ൽ കേറിയപ്പോൾ പറഞ്ഞു എന്റെ കൂടെ വന്നാൽ full വീഡിയോ യാ എന്ന്‌ അതുപറഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ വീട്ടിൽ എത്തി ഞാൻ കരുതി ടോയറ്റോയെ വിവരിച്ചതുപോലെ bmw വും വിവരിക്കും എന്നും ഒന്നും നടന്നില്ല but സുജിത് ബ്രോ പോളിയാ

  • @foodtechysz4721
    @foodtechysz4721 4 роки тому +6

    5:17 { THRISSURILETHRI } That momenttt chetta

  • @jijos06
    @jijos06 2 роки тому +2

    Manaf kidu

  • @rahulp7489
    @rahulp7489 4 роки тому +79

    എന്തു പറഞ്ഞാലും സുജിത്തേട്ടൻ അവസാനം സൺറൂഫ് ഇൽ എത്തും 😂

    • @mohamedyaseentk9773
      @mohamedyaseentk9773 4 роки тому +3

      😂😇

    • @afeefurehmanvaliyat9782
      @afeefurehmanvaliyat9782 4 роки тому

      ua-cam.com/video/kBeRrG6yEQU/v-deo.html
      മെട്രോമാൻ E. Sreedharan Sir ന്റെ വീട്ടിൽ അദ്ദേഹവുമായി ഞങ്ങളുടെ ഇന്റർവ്യൂ. Calicut University Department of Journalism and Mass Communication നു വേണ്ടി. ua-cam.com/video/kBeRrG6yEQU/v-deo.html

  • @tinuthomas5914
    @tinuthomas5914 4 роки тому +1

    Good work... Good design... Plant selection kurachu koodi sredikanum... Gardening kurachu koodi nannakamayirunnu... 🤩

  • @bincyibrahim4297
    @bincyibrahim4297 4 роки тому +4

    ഇന്നത്തെ video ഒത്തിരി ഇഷ്ടമായി, ഇനിയും home tour videos പ്രതീക്ഷിക്കുന്നു, സാധാരണ home tour video ഇൽ നിന്നും ഒത്തിരി different ആയിരുന്നു

  • @payahazi7228
    @payahazi7228 3 роки тому +1

    Njn ettavum ishttapedunna UA-cam vlogger aan thangal

  • @capt_dumbledor_2775
    @capt_dumbledor_2775 4 роки тому +5

    Manaf ika kiduvan poli anu cute anu...😂💥❤️

  • @mrtin3619
    @mrtin3619 4 роки тому +1

    വ്യത്യസ്തമായ ട്രാവലിംഗ് വീഡിയോകൾക്കായി albin on the road കാണൂ നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല... നല്ല വീഡിയോകളെ നമ്മൾ തന്നെ പ്രമോട്ട് ചെയ്യണം..

  • @SwitzerlandButterfly
    @SwitzerlandButterfly 4 роки тому +5

    ഗംഭീരം വീടും നല്ല അവതരണവും.....

  • @rajanr3649
    @rajanr3649 4 роки тому

    ഞാൻ താങ്കളുടെ എല്ലാ ബ്ലോഗും കാണുന്ന ആളാണ്. എല്ലാവരും ബഹുമാനിക്കുന്ന ശ്രീധരൻ സാറിനെ ശ്രീധരൻ എന്ന് സംബോധന ചെയ്തത് ഒരു തരം അഹങ്കാരമായിപ്പോയി.

  • @balujayasree
    @balujayasree 4 роки тому +6

    Well crafted house....paisa ullavarak enthum cheyam.....loved the interiors.......

  • @Dev96638
    @Dev96638 4 роки тому +1

    മനോഹരമായ വീട് 🏡 നല്ല രീതിയിൽ അവതരിപ്പിച്ചു 😍🥰❤️

  • @paulsebastian00
    @paulsebastian00 4 роки тому +37

    5:28 Hello ചേട്ടാ വീട്ടുപേര് എലുവത്തിങ്കൽ എന്നാണ് തൃശ്ശൂരിൽ കുറെ വീടുകൾ ഉണ്ട്❤️❤️

    • @KADUKUMANIONE
      @KADUKUMANIONE 4 роки тому +3

      Adipoli ayittund

    • @eway9925
      @eway9925 3 роки тому

      നാനും എലുവത്തിങ്കൽ ആണ്

  • @sanilsivasankaran
    @sanilsivasankaran 4 роки тому +2

    Poli veedu.... Manaf ikka hatsoff

  • @juniorpinkuypinkuy5372
    @juniorpinkuypinkuy5372 4 роки тому +162

    തൃശ്ശൂർ ക്കാർ ഉണ്ടെങ്കിൽ ഒരു ലൈക്ക് തന്നിട്ട്‌ പോണെ.....

    • @mohammedshafeeq8386
      @mohammedshafeeq8386 4 роки тому

      *👉🏼മൊബൈലിലൂടെ വെറും 5 MIN ചിലവഴിച്ച് നല്ല രീതിയിൽ ക്യാഷ് ഉണ്ടാക്കാം*👈🏻
      🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗🔗
      *കൊറോണ ആയിട്ട് വീട്ടിൽ ഇരിക്കുന്നവർക് ക്യാഷ് ഉണ്ടാക്കാൻ ഇതാ ഒരു അവസരം😍*
      *₹1️⃣0️⃣0️⃣TO₹1️⃣5️⃣0️⃣0️⃣*
      *💵മൊബൈൽ ബുക് ചെയ്ത് നല്ല വരുമാനം ഉണ്ടാക്കാൻ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ ഈ ലിങ്ക് ക്ലിക് ചെയ്ത് ഗ്രുപ്പിൽ Joine ചെയ്യുക*
      👉🏻 *ഈ ജോലിയുടെ പ്രെത്യേകത.* 👈🏻
      *🛑NO INVEST*
      *🛑NO RISK*
      *🛑NO REFERE,*
      *🛑 FIVE MINUTES WORK,*
      *🛑HIGH PROFITE.*
      *SHARE*💕
      💰💰💰💰💰💰
      chat.whatsapp.com/JUv8qtAIKvG8JV0vjd60KW
      💞 *``/Team LDS\```*💞

    • @afeefurehmanvaliyat9782
      @afeefurehmanvaliyat9782 4 роки тому

      ua-cam.com/video/kBeRrG6yEQU/v-deo.html
      മെട്രോമാൻ E. Sreedharan Sir ന്റെ വീട്ടിൽ അദ്ദേഹവുമായി ഞങ്ങളുടെ ഇന്റർവ്യൂ. Calicut University Department of Journalism and Mass Communication നു വേണ്ടി. ua-cam.com/video/kBeRrG6yEQU/v-deo.html

    • @annapeter5633
      @annapeter5633 4 роки тому

      Kottayam karude like kollathille?

  • @muhammedmusthafa373
    @muhammedmusthafa373 4 роки тому +1

    Manaf ka nte work superb
    I really liked it....

  • @bijuprabhakar7179
    @bijuprabhakar7179 4 роки тому +113

    ഇത്രേം കാണിച്ച സ്ഥിതിക്ക് വീടിന്റെ ബഡ്‌ജറ്റും കൂടി പറയാമായിരുന്നു. ഞാൻ കൂടാതെ ഒരുപാടുപേർ അറിയാൻ ആഗ്രഹിക്കുന്നുണ്ടാവാം.

  • @minishibu4380
    @minishibu4380 4 роки тому

    Poli, kalakki Ithupolulla veetil thamasikkan bhakiyam cheyyanam. Black baniyan super.👌👌👌

  • @mjfun391
    @mjfun391 4 роки тому +26

    വീഡിയോ കാണുമ്പോൾ സാധാരണ ആൾക്കാർക്കു തോന്നുന്ന സംശയങ്ങൾ ആയ സെക്കൻഡിൽ തന്നെ സുജിത് ഭായി അവരോട് ചോദിച്ചിരിക്കും ... അതാണ് എനിക്കിഷ്ടം .
    1. റൂമിലെ ലെങ്ത്തി വിന്ഡോ
    2. ഓഫീസിലെ ഗ്ലാസ് വാൾ സേഫ്റ്റി
    😍😍

  • @akshah9623
    @akshah9623 4 роки тому

    ഒരു വീട് എന്നത് എല്ലാവരെയും പോലെ എനിക്കും ഒരു സ്വപ്നം ആണ്

  • @fakih348
    @fakih348 4 роки тому +26

    *ഇന്നത്തെ ലൈക്ക് മനാഫ് ഇക്കക്ക്*
    *സുജിത്തേട്ടൻ ഇഷ്ട്ടം*

    • @curiouslazu7858
      @curiouslazu7858 4 роки тому

      Hi.....Ennem supoort cheyyo.....if u liked my videos.....must sub.😀

    • @fakih348
      @fakih348 4 роки тому +1

      @@curiouslazu7858 പിന്നല്ല

    • @maadconcepts
      @maadconcepts 4 роки тому +1

      Thank you 😀

  • @eldhojohn335
    @eldhojohn335 4 роки тому +1

    നല്ല അവതരണം. പ്രൊമോഷണൽ വീഡിയോ ആണെന്ന് പറയുകയേയില്ല 😍

    • @gurudevan6241
      @gurudevan6241 4 роки тому

      Correct, that's why no mention about cost.

  • @sheejadavid6317
    @sheejadavid6317 4 роки тому +4

    Such a beautiful house based on an excellent floor plan..👌👌 Airy, sunlit & aesthetic..❤️
    Another gold feather in the cap of @MAAD CONCEPTS
    Congrats Manaf..keep going 👍

  • @THE-gl6wj
    @THE-gl6wj 3 роки тому

    നല്ല ഓല മേഞ്ഞ വീട്,
    അത് ആണ് ശരിക്കും vibe 👌👌

  • @akashu7754
    @akashu7754 4 роки тому +7

    Sujith ettan flat vagathe veedu vecha mathiyayirunnu. Veedu pwoli👌

  • @ManojKumar-kb5rk
    @ManojKumar-kb5rk 4 роки тому

    Sujith, തൃശ്ശൂരിൽ കണ്ട് വീട് അതിമനോഹരമാണ്. താങ്കളുടെ ഒട്ടുമിക്ക വീഡിയോസും ഞാൻ കാണാറുണ്ട്. വളരെ സന്തോഷമുണ്ട് സുജിത്ത് താങ്കളുടെ വീട് എവിടെയാണ്.

  • @romancedramamovies395
    @romancedramamovies395 4 роки тому +6

    6:14 കഞ്ചാവ് spotted 😁😃😸

  • @joyalmathew2706
    @joyalmathew2706 4 роки тому +1

    Ethupolathe video eniyum prathishikkunu enikk eth polathe videos payangara ishtaman ❤️❤️

  • @WideAngleReviews
    @WideAngleReviews 4 роки тому +126

    Sujith Bro,
    That was a well explained home review👍🏼👍🏼

    • @TechTravelEat
      @TechTravelEat  4 роки тому +14

      Thanks a ton

    • @Bbatraderwala
      @Bbatraderwala 4 роки тому +6

      @@TechTravelEat budget parayumo...eeee veedinte

    • @Daniel-lt7rx
      @Daniel-lt7rx 4 роки тому +1

      @@TechTravelEat ethra aayiayirunnu ee veedu paniyaan aayittu ?

    • @preethysibin7064
      @preethysibin7064 4 роки тому +1

      Palluruthiyil place undo?

    • @horizongroop5008
      @horizongroop5008 4 роки тому +2

      ua-cam.com/video/7MhFFlNYgNo/v-deo.html

  • @MohammedAshraf680
    @MohammedAshraf680 4 роки тому

    ഇന്നലത്തെ വീഡിയോ കിടിലൻ ആയിരുന്നു 👍

  • @tbcajubro4987
    @tbcajubro4987 4 роки тому +11

    ക്യാഷ് ഇല്ലലോ വെയ്ക്കാൻ ക്യാഷ് ഇല്ലലോ.... ആഗ്രഹം മാത്രം എന്നും ബാക്കി

  • @nizarmohammed6604
    @nizarmohammed6604 4 роки тому +2

    ഞാൻ വിദേശത്ത് 10 വർഷമായി ടൊയോറ്റാ കാംറി ഉപയോഗിച്ചു കൊണ്ടിരിക്കുന്നുണ്ട് 2005 മോഡൽ... 5 ലക്ഷത്തിനടുത്ത് കി. മി ആവാറായി.... ഇപ്പോഴും നല്ല കണ്ടീഷൻ ആണ്.....

  • @MilesHalter143
    @MilesHalter143 4 роки тому +27

    വീടിനു എത്ര ബഡ്ജറ്റ് ആയി എന്ന് പറഞ്ഞില്ല.....പലരും ഇങ്ങനെ ഉള്ള ഒരു വീട് ആഗ്രഹിച്ചു കാണും...

  • @mohamedajmalv
    @mohamedajmalv 4 роки тому

    അടിപൊളി സുജിത്തേട്ടാ
    എനിക്ക് ഒരുപാട് ഇഷ്ട്ടായി ഈ വീട് ❤❤💯

  • @iNITHINVENUGOPAL
    @iNITHINVENUGOPAL 4 роки тому +13

    Manaf is a genius.I still consider 'Angaan' as Manaf's masterpiece

    • @maadconcepts
      @maadconcepts 4 роки тому +2

      Thank you 😇😇😇

    • @ddee07
      @ddee07 4 роки тому

      @@maadconcepts awesome wrk

  • @mannumannil
    @mannumannil 4 роки тому

    At 08.40 min oru professional orikalum kaliyakaruthu.....he is a creator..with his thoughts decision and presenting his work...client is ok...with him....

  • @adithyavaidyanathan
    @adithyavaidyanathan 4 роки тому +4

    That's a Beautiful House! Especially loved that Office Space!
    Nice Vlog Sujithetta! 👍🏻😄

  • @NEHLAPH
    @NEHLAPH 4 роки тому +2

    Innathee video polichuu❤athum nammade thrissur ❤iniyum sujithetta home tour videos wyt cheyyunnu❤ innathee video kandappo mind relax avunnu❤

    • @maadconcepts
      @maadconcepts 4 роки тому +1

      Thank you 😇😇

    • @NEHLAPH
      @NEHLAPH 4 роки тому +1

      @@maadconcepts your WELCOME 😊

  • @danishvp9294
    @danishvp9294 4 роки тому +57

    കൊറേ ആൾക്കാർക്ക് ❤️ കൊടുക്കുന്നത് കണ്ടൂ.എനിക്കും ഒന്നു കിട്ടിയാ കൊള്ളാമെന്നുണ്ട് കൂടെ ഒരു റിപ്ലേയും...😁😁😁😁😁😁😁

  • @mollyjohn3613
    @mollyjohn3613 4 роки тому +2

    Oru kidilan veedu 👌👌👌 nammale koodi ath kanichathil santhosham 😍

  • @abhinava.t8881
    @abhinava.t8881 4 роки тому +16

    സുജിത് ഏട്ടന്റെ ഒരു വീഡിയോ പോലും മുണ്ടങ്ങാതെ കാണുന്നത്
    നാൻ മാത്രംആണോ😍

  • @junaidjunu3446
    @junaidjunu3446 4 роки тому +1

    Machaane video quality koravaa setaak setaak power.......... ⚡️

  • @gopikakp2770
    @gopikakp2770 4 роки тому +4

    ഒരു നല്ല വീട് എന്നത്തെയും valiya Swapnam 🙂

  • @samahkb2019
    @samahkb2019 4 роки тому

    2:21 ഈ ഇന്നോവടെ സ്റ്റീറിങ് ഇങ്ങനെ ഒരു കൈ കൊണ്ട് തിരിക്കുന്നത് കാണാൻ നല്ല രസം ആണ് ഓടിച്ച അനുഭവം ഉണ്ട്

  • @moosahaji7495
    @moosahaji7495 4 роки тому +13

    Veedu vekkan aagrahamullavar like

  • @arunvsarunvs1632
    @arunvsarunvs1632 4 роки тому

    Sujith bro super aayittund...aa paintings ok kollaaam...aa artist ne vech oru video cheyyumo....aa paintings ok kaanich

  • @minimathew1320
    @minimathew1320 4 роки тому +3

    വീട് മനോഹരം തന്നെ 😃😃
    ഓ എന്തോരു ആർകിട്ടേക്ക് തന്നെയാ സുജിത്തേട്ടാ....😍😍
    മാനഫിക്ക അടിപോളി ആൾ തന്നെ...👌👌
    പിന്നെ ഈ ദ്യശ്യങ്ങൾ കാണിച്ചു തന്ന സുജിത്തേട്ടന് 😀😀👏👏

  • @vishwavinay1
    @vishwavinay1 4 роки тому

    Sujith bro Home review best explanation.....spr Go ahead all the best ......

  • @chanduchand1832
    @chanduchand1832 4 роки тому +68

    Who are Watching This Channel From Karnataka ,Kerala ,Andhra ,Telangana ,And Tamil Nadu , Maharashtra, Goa ,State Like Here.

  • @Dileepdilu2255
    @Dileepdilu2255 4 роки тому +2

    സൂപ്പർ വളരെ മനോഹരമായ വീട് 💕💕💕👌 design എല്ലാം അടിപൊളി😍😍😍😍👏👌💕

  • @mohammednabeel.k.p4747
    @mohammednabeel.k.p4747 4 роки тому +12

    ഭാര്യയുടെയും ഭർത്തടവിന്റെയും ഫോട്ടോ 😄😄 ശ്രേദ്ധിച്ചവർ ണ്ടോ 🙏😁

  • @AlanAjaxVlogz
    @AlanAjaxVlogz 4 роки тому +2

    POLI VEEDU.....ORU RAKSHEYUMILLLAAAA

  • @abhayarun6039
    @abhayarun6039 4 роки тому +3

    Cheta i saw u in kozhencherry today and i waved and u gave me a wave too rlly happy thank u 😊😊😊

  • @zuezt4455
    @zuezt4455 4 роки тому

    Sujithettante aa painting karyam paranjathu valare ishttamayi sujithettan karanam kurachu perkku valiyoru help thanne yayi

  • @augustusroy3977
    @augustusroy3977 4 роки тому +12

    Veedu super ayittundu
    Sujith ettante flat ithupole akkumo.....
    Enna polikkum.....
    Sujith bhakthan big fan

  • @sulphyali6944
    @sulphyali6944 4 роки тому

    സുജിത് ബ്രോ നിങ്ങളും അഷ്‌റഫ് എക്‌സലും കൂടി ഒരു ട്രിപ്പ് പ്ലാൻ ചെയ്യൂ. അത് അടിപൊളിയായിരിക്കും.

  • @arfadtm1
    @arfadtm1 4 роки тому +5

    Nice home,with good desgins too.
    As u said in video, it looks like a Resort. I felt the same.

  • @shibuismayil931
    @shibuismayil931 3 роки тому

    സുജിത് താങ്കളുടെ അവതരണ രീതി പ്രശംസനീയം

  • @rahuld7100
    @rahuld7100 4 роки тому +12

    Waiting for ur next big travel.. finished
    All the trip videos within 2 weeks😁😁

    • @visualart3529
      @visualart3529 4 роки тому

      ua-cam.com/video/SHo4KN4_r7g/v-deo.html

  • @t4traveller
    @t4traveller 4 роки тому

    സുജിത്ത് etta flat നേകൾ nallath oru beautiful home alla , in flat no mood , in home full pewer❤️❤️❤️❤️

  • @dr.sreeharis.k7372
    @dr.sreeharis.k7372 4 роки тому +14

    Njangade Innova 3,80,000kms aayi💪😌

  • @happylifeofsafu4877
    @happylifeofsafu4877 4 роки тому

    Ith maad conceptinte designalleee..njn aa vdioyil kandirunnu e plan..enikothiri ishtayi..ithpoloru veedoke vekkan vrdhe aagrahikunna njn...

  • @navdeepramanan97
    @navdeepramanan97 4 роки тому +7

    illa BMW GT ney kurachu samayum koodiy kanikarinnu...Sathyam illa Veedu oru Resort feel arinnu.... Pinna explore Karnataka Trip nu Shinto bro nodu Endeavour Sport Black Color tharan parayuu...

  • @prasannakumari6654
    @prasannakumari6654 4 роки тому +1

    Adipoli interior designing...very beautiful...thank u..👌🏼👌🏼👍🏼👍🏼😍😍😄

  • @FDaffodils
    @FDaffodils 4 роки тому +15

    മനാഫ്‌ക കണ്ടാലൊരു പാവം പയ്യൻ
    പക്ഷെ ആൾ പുലിയാണ്

  • @aslambatheri3377
    @aslambatheri3377 4 роки тому +1

    നല്ല മനോഹരം ആയ വീട് 👌😍💓👍🔥

  • @bombayjohn3057
    @bombayjohn3057 4 роки тому +3

    Beautiful house, tastefully done ...hats off

  • @thesarma2009
    @thesarma2009 4 роки тому

    കൊള്ളാം....nice .. പിന്നെ എന്തിനാ ഇടക്ക് ഇന്നോവയിൽ കയറിയെന്ന് മാത്രം മനസ്സിലായില്ല ...ശ്രീധരൻ sir ഉപയോഗിച്ച വണ്ടി കാണിക്കാൻ അവും അല്ലെ ...😀

  • @rizarahmancp8090
    @rizarahmancp8090 4 роки тому +4

    HARIS IKKA
    BAIJU CHETTAN
    Manuka
    Saleesh ettan
    Ivare okke miss cheyyunnu oru reunion nadathamo ?🖤

    • @shabanakp789
      @shabanakp789 4 роки тому

      മനാഫ്ക്ക എത്ര പൈസ ആയെന്ന് പറയുമോ

  • @saeedok6426
    @saeedok6426 4 роки тому

    അടിപൊളി variety വീട്... പൊളിച്ചു