ഇന്ന് ചിരിച്ചു ഊപ്പാടിളകി അടിപൊളി എപ്പിസോഡ്.. സ്ക്രിപ്റ്റ് റൈറ്റ് ആരായാലും അദ്ദേഹം കുടുംബങ്ങളുടെ അകവും പുറവും പഠിച്ചവനാണ്.... ഇതിങ്ങനെ ഒരുപാട് ദൂരം ഞങ്ങളെ രസിപ്പിക്കട്ടെ......
ഉപ്പും മുളകിന്റെ ആദ്യ സീസൺ മുതൽ ഇന്നുവരെ മലയാളി മനസുകളിൽ നിറഞ്ഞു നിൽക്കുന്ന ഒരേയൊരു കുടുംബം. പ്രായഭേദമന്യഏല്ലാവരും കുടുംബത്തോടെ ഇരുന്ന് കാണുന്ന ഒന്ന്❤️❣️🥰. ഏല്ലാ episodes ഉം കാണാറുണ്ട്. ഓരോ തവണയും ഏറ്റവും മികച്ച പുതുമയാർന്ന രീതിയിൽ അഭിനയം എന്നതിനപ്പുറം ഒരു കുടുംബമായി മലയാളി മനസു കിഴടക്കി ഓരോരുത്തരുടെയും മനസുകളിൽ നിറഞ്ഞു നിൽക്കുന്നു👪👪👪❣️❣️❤️❤️🥰..... ഉപ്പും മുളകും🔥🔥
ഈ എപ്പിസോഡിൽ ലാസ്റ്റ് ഭാഗത്തു ബാലു ചേട്ടന് നമ്മുടെ ലാലേട്ടന്റെ fece cutt വന്നു ഇതുപോലെ മിന്നാരം സിനിമയിൽ വെട്ടുകത്തി കൊണ്ട് ഓടുന്ന ഒരു seen അതാണ് ഓർമ്മ വന്നത് ♥️♥️♥️♥️♥️പൊളിച്ചു ബാലു ചേട്ടാ 😍😍😍😍😍
@@rrr9484 അതെനിക്ക് അറിയാം. ഒരു തരം ശ്രീനിവാസൻ line ആണ് ഭാസിയുടെ എഴുത്ത്. സീസൺ 2 ൽ പുള്ളി പുള്ളിയെ proper negative shade ഉള്ള character ആക്കി മാറ്റി. അത് വേണ്ടിയിരുന്നില്ലായെന്നു തോന്നിയിട്ടുണ്ട്. പക്ഷെ ആ character shift ലൂടെ ഇങ്ങനൊരു കിടിലൻ എപ്പിസോഡ് കിട്ടിയതുകൊണ്ട് happy ആണ്. ഇനിയും ഇതുപോലെ തുടർന്നുപോകട്ടെ !!!
ഒരു കാലായി ഈ എപ്പിസോഡ് കാത്തിരിക്കുന്നു ആദ്യം മനസ്സിലായില്ലെങ്കിലും ഭാസി രംഗപ്രവേശംചെയതതോടേ ശരിക്കും മനസ്സിലായി ഭാസി ബാലുകുഴിച്ച കുഴിയിൽ വീഴുമെന്ന് ☺️😂☺️
Priyan ottathilanu enna movie innaleyanu kandath. Biju chettante kuttettan enna role nannayirunnu👌🏻👌🏻 very funny.. Uppum mulakile aa vibrant balu ne kandathpole thonni
ഇവര് 5 മക്കളും പിന്നെ ബാലുവും നീലുവുമുള്ള ഏപ്പിസോഡാണ് കാണാൻ പൊളി🔥
Correct ade
സാധാരണ ഇതിൽ മോഹൻലാലും മമ്മൂട്ടിയും റോക്കി ഭായിയും എല്ലാം വരാറുണ്ടോ
@@sarfazcks8931 ഒണ്ടെങ്കി
@@odiyan713 ഊമ്പികൊട്
ഭാസിയെ പഞ്ഞിക്കിട്ടത് അടിപൊളി, ബാലു, 🔥പാറു ❤️
ഓണം ദിവസ്സങ്ങളിൽ ഉപ്പും മുളകും മിസ്സ് ചെയ്തവർ ഉണ്ടോ
പുതിയ എപ്പിസോടിന് കട്ട വെയ്റ്റിംഗ് ആയിരുന്നു ❤️❤️❤️
Und
സത്യം
ഉണ്ട്
ഉണ്ട്
ഇല്ല ഓണത്തിന് ഇത് കാണത്തിലെന്ന് അറിയാം
👌ഭാസി ചേട്ടനെ രണ്ടെണ്ണം കിട്ടേണ്ട കുറവുണ്ടായിരുന്നു 🔥 ബാലു ചേട്ടന്റെ അടവ് സൂപ്പർ ❤️❤️❤️❤️❤️
ബാലു ചേട്ടൻ ❤️പാറു best combo
👌👌👌🥰🥰🥰
ബാലു ചേട്ടൻ =geniuse
നീലു ചേച്ചി = perfection
വിഷ്ണു = amazing
ലെച്ചു = fantastic
കേശു = fabulous
ശിവ = marvelous
പാറു കുട്ടി = beautiful
❤️ഉപ്പും മുളകും ❤️..
Oraal koide elleee
@@choclate_girl500 athara
@@unknownperson3763 lechuvinu oru chechi elle...
Lachuvinum mudiyanum ethil oru chechi elle... Uppum mulakum 1il oru chechiye kaanichittund. Baluvinte mootha makal aanennu paranju
@@choclate_girl500 പാർവതി അല്ലെ... ആ കൊച്ച് പിന്നെ അഭിനയച്ചില്ലാലോ ഇതിൽ....
Uppum Mulakum ഒരിക്കലും നമ്മളെ നിരാശരാക്കാറില്ല
എന്നും നല്ല എപ്പിസോഡുകൾ Ayirikkum🫶🤘🏻
crct
Alla…Balu ne pottan aakkunna oola episodes aanu ippo ellam
EHAN
@@muhammedm2656?? Bro
ഇന്ന് ചിരിച്ചു ഊപ്പാടിളകി അടിപൊളി എപ്പിസോഡ്.. സ്ക്രിപ്റ്റ് റൈറ്റ് ആരായാലും അദ്ദേഹം കുടുംബങ്ങളുടെ അകവും പുറവും പഠിച്ചവനാണ്.... ഇതിങ്ങനെ ഒരുപാട് ദൂരം ഞങ്ങളെ രസിപ്പിക്കട്ടെ......
Script. Bhasi thanne
ഭാസിക്ക് രണ്ടു കിട്ടണമായിരുന്നു എന്ന് ആഗ്രഹിച്ച ആരെങ്കിലും ഉണ്ടോ😂😂
Illa ...ith serial alle 😜
@@savadshabu4828 sitcom aan bro
Ella
Hi
Angane thonnunnenki bhasi enth adipoli nadanaanenn alojich nokkiya mathi
ഉപ്പും മുളകും ഓരോ എപ്പിസോടും അതി മനോഹരമാണ് 😘
Impexൻ്റെ business തന്ത്രം സൂപ്പർ.......
അതും മലയാളികൾ നെഞ്ചിലേറ്റിയ ഉപ്പും മുളകിൽ കൂടിയായപ്പോൾ അതിഗംഭിരം.🙏🙏🙏🙏😅😅😅😅😅
Ee കമന്റ് തപ്പി നടക്കുവായിരുന്നു ഞാൻ 😄😄😄😄
ഞാനും 🤪പരസ്യം പറഞ്ഞപ്പോൾ അടുത്ത ചാനലിലേക്ക് പോയി. ഇന്നും
Uppum mulakum kanum..ad mind akkarilla..skip cheyum
ഞാനും ഒരുപാട് തപ്പി നടന്നു 😜
കൈക്ക് ഓടിവാണെന്ന് കാണിച്ച് ഭാസിക്കിട്ട് പണി കൊടുത്ത ബാലു,, super episode😁😁😁
സീരിയൽ വിരോധികളെ addict ആകുന്ന ഒരേ ഒരു സീരിയൽ 😍🥰ⓤⓟⓟⓤⓜ ⓜⓤⓛⓐⓚⓤⓜ 🤙🔥🥳😍
Crrct.. Njn Vere oru serialum kaanarilla.. Bt ithinte new episode kalkk katta waiting aan😊
ഡോറയുടെ പ്രയാണത്തിലെ കുറുനരി യെ പോലുണ്ട് ഉപ്പും മുളകിൽ ഭാസി അണ്ണൻ 🔥🔥🙏🏻
ഭാസി അണ്ണൻ പണ്ട് മുതലേ ഇങ്ങനെ ആണ് വരുന്നത് പാത്തും പതുങ്ങിയും 😂😂😂😂 രസം ആണ് കാണാൻ 😌❤
Sathyam 😅🤣
Balu bhasi combo poliyane
@@sumysteffin3930 😂😂
@@crtecchandhu5074 😂😂 👍
Etra devasaay kaathirekkunu….vallaaand miss cheythu❣️❣️🥰…uppum mulak family …ishtam
ഉപ്പും മുളകിന്റെ ആദ്യ സീസൺ മുതൽ ഇന്നുവരെ മലയാളി മനസുകളിൽ നിറഞ്ഞു നിൽക്കുന്ന ഒരേയൊരു കുടുംബം. പ്രായഭേദമന്യഏല്ലാവരും കുടുംബത്തോടെ ഇരുന്ന് കാണുന്ന ഒന്ന്❤️❣️🥰. ഏല്ലാ episodes ഉം കാണാറുണ്ട്. ഓരോ തവണയും ഏറ്റവും മികച്ച പുതുമയാർന്ന രീതിയിൽ അഭിനയം എന്നതിനപ്പുറം ഒരു കുടുംബമായി മലയാളി മനസു കിഴടക്കി ഓരോരുത്തരുടെയും മനസുകളിൽ നിറഞ്ഞു നിൽക്കുന്നു👪👪👪❣️❣️❤️❤️🥰..... ഉപ്പും മുളകും🔥🔥
ചിരിച്ച് ചിരിച്ചു തിന്നോണ്ടിരിക്കണ ചോറ് തൊണ്ടയിൽ കുടുങ്ങി 🥰🥰🥰😝🤩😆😁എന്റെ പൊന്നു ഭാസി അങ്കിളേ ഓടിക്കോ ഇപ്പൊ വെട്ടും
ആദ്യമേ കണ്ടപ്പോഴേ തോന്നി പിന്നെ ഭാസിയെ കാണിച്ചപ്പോൾ അവര്‍ക്കുള്ള പണി ആകും എന്ന് തന്നെ കരുതി, അതേ പോലെ തന്നെ 😊😂😂😂😜😜
Balu&Paruktty Combo Super ❤️❤️❤️❤️🥰🥰🥰🥰
Happy adidey
💗💗💗💗💗🥰🥰🥰😍😍😍😍
🥰🥰
Channel onnu support cheyo 💟🤗
❤❤❤❤❤❤❤😢😢😢😢😢😢😢😢😢😢😢❤❤❤❤😂😢
ഭാസിയുടെ തലമുടി ഇപ്പോൾ മുടിയന്റെ തലമുടി പോലെ വരുന്നുണ്ട് 😆
ബാലു ന്റെ അഭിനയം.... മോഹൻലാലിന്റെ അഭിനയത്തിന്റെ ഒരു ലെവൽ ഒക്കെ ആണ്.👌👌
Nair nakeenair sreekanda nice add lmpex
Balu chettan &Parukutty Combo Superbb👍👍👍
ബുധനാഴ്ച മുതൽ നോക്കി നോക്കി ഇരിക്കുവായിരുന്നു. ഒരുപാട് മിസ്സ് ചെയ്യ്തു. 💗💗💗💗💗
Mm
☺
Mm
A̲a̲n̲n̲
ബാലുവിന്റെ ആക്റ്റിംഗ് ഒരു രക്ഷയുമില്ല എന്താ പോളിയാണ് 😍😍😍😍😍😍
ഉപ്പും മുളകും Team നെ ഒരിക്കലെങ്കിലും നേരിൽ കാണണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ🥰💕💫
und bro🥰❤️
Ah yes❤️
Najn kanditund Shiva Paru kanditila baki ellavarem kand 🤩🥰🥰🥰
Njaan🥰
Yes
ബിജു സോപാനം Mr ബാലുവിനെ ഞാനും ഫാമിലിയും ചതയദിനത്തിൽ കണ്ടുമുട്ടി 🙏🙏
Nice add myeera unnikrishnan nakeenair sreekanda show
ഒരുപാട് മിസ്സ് ചെയ്തു ചൊവ്വാഴ്ച കഴിഞ്ഞ കാണാൻ വെയ്റ്റിംഗ് ആയിരുന്നു ❤❤❤❤
യായ
Yass
Yes
അത് തന്നെ
@@manics3552 yaa
ഈ എപ്പിസോഡിൽ ലാസ്റ്റ് ഭാഗത്തു ബാലു ചേട്ടന് നമ്മുടെ ലാലേട്ടന്റെ fece cutt വന്നു ഇതുപോലെ മിന്നാരം സിനിമയിൽ വെട്ടുകത്തി കൊണ്ട് ഓടുന്ന ഒരു seen അതാണ് ഓർമ്മ വന്നത് ♥️♥️♥️♥️♥️പൊളിച്ചു ബാലു ചേട്ടാ 😍😍😍😍😍
ഓട്ടോ ചന്ദ്രൻ, ശങ്കരൻ അപ്പുപ്പൻ, കുട്ടൻ പിള്ള, സുരേന്ദ്രൻ, നവാസ്, ഇവരെ കൂടെ കൊണ്ട് വരാമോ എങ്കിൽ കുറച്ചു കൂടെ രസം ആയിരിക്കും 👍
Ivanmar okke undayitta avasanam paripadi thanne nirthrendi vannath
Surendranum sankarappopanum vannal kollamayirunnu
Vendayeee pinne ake kodunn kulamakum🤩 athukond.. kuttanpilla rasaman
sathyam pinne ake kulamakum
Very borrrrrri
😄😄ഭാസികു കിട്ടിയത് കുറഞ്ഞു പോയൊന്നു ഒരു സംശയം 😄😄
ഉപ്പും മുളകും കാണാൻ എല്ലാവരും കാത്തിരിക്കുകയായിരുന്നു .ഇന്നത്തെ എപ്പിസോഡിൽ പാറുക്കുട്ടിയുടെ വർത്തമാനം കേൾക്കാൻ നല്ല രസം ഉണ്ട്.
Balu and parukutty comb super episode 🤩😍
ഉപ്പും മുളകും അത് കാണുമ്പോൾ ഉള്ള മനസുഗം അത് ഒന്ന് വേറെ തന്നെ ആണ് 🥰🥰🥰🥰
🥰
A wholesome episode (except that TV ad) after a few days ❤️ Balu - Parukutty combo 👌😍 ഭാസിയുടെ കൈയ്യിലിരുപ്പിന് ഇത്രയും കിട്ടിയാൽ പോരാ 😁
സ്വയം അടി കിട്ടുന്ന സീൻ എഴുതി ഉണ്ടാക്കുന്ന ആളാ ഈ ഭാസി.... പുള്ളിയാണ് ഉപ്പും മുളകും എഴുതി ഉണ്ടാക്കുന്നത്....
@@rrr9484 അതെനിക്ക് അറിയാം. ഒരു തരം ശ്രീനിവാസൻ line ആണ് ഭാസിയുടെ എഴുത്ത്. സീസൺ 2 ൽ പുള്ളി പുള്ളിയെ proper negative shade ഉള്ള character ആക്കി മാറ്റി. അത് വേണ്ടിയിരുന്നില്ലായെന്നു തോന്നിയിട്ടുണ്ട്. പക്ഷെ ആ character shift ലൂടെ ഇങ്ങനൊരു കിടിലൻ എപ്പിസോഡ് കിട്ടിയതുകൊണ്ട് happy ആണ്. ഇനിയും ഇതുപോലെ തുടർന്നുപോകട്ടെ !!!
UA-cam ഇൽ മാത്രം ഉപ്പും മുളകും കാണുന്നത് ഞാൻ മാത്രം ആണോ 👇👇👇❣️
ഈ ഇമ്പക്സി നെ എടുത്തു പാറമടയിൽ കൊണ്ട് എറിയും ഞാൻ 😂😂😂😂
നല്ലൊരു ഓണം എപ്പിസോട് പ്രതീക്ഷിത് ഞാൻ മാത്രമാണോ🙂
Athe nee mathram... M
🌹
@@Rangannan0 😀
Nee mathram
Mujiya onam episode ayrunuu padavam kanichilla neyatinakara kanichila alija chakapazham kanichuu
My favorite serial🥰one and only uppum mulakum😍😍😍😍
ബാലു :: വയ്യ പോയി കിടക്കട്ടെ
നിലും :: പിന്നെ എതിന് എനിറ്റ് വന്ന്
ബാലു : imbex ന്റെ പരസ്യം പറയാൻ 😁
ഒരു കാലായി ഈ എപ്പിസോഡ് കാത്തിരിക്കുന്നു ആദ്യം മനസ്സിലായില്ലെങ്കിലും ഭാസി രംഗപ്രവേശംചെയതതോടേ ശരിക്കും മനസ്സിലായി ഭാസി ബാലുകുഴിച്ച കുഴിയിൽ വീഴുമെന്ന്
☺️😂☺️
Keshu : al sabith
Shivani: shivani menon
Lachu : juhi rustugi
Neelu : Nisha sarag
Balu : biju sopanam
Paru : ameya
Vishnu : rishi 😊
Ethathina evide paraja
Ith aarkka ipo അറിയാതെ😂😂
Paranjath nannayi aarkkum areelernn 😂
@@lovelysquad4915 😂😂🌝
Enthuaadeeey
4:59 കൊടുക്കും
എപ്പോ കൊടുക്കും
കിട്ടുമ്പോ കൊടുക്കും
എപ്പോ കിട്ടും
കിട്ടുമ്പോ കിട്ടും
🤣🤣🤣🤣🤣🤣🤣🤣
പൈസ എന്ന് പറയുന്ന സാധനം ഇന്ന് പോകും നാളെ പോകും എന്തര് ഡയലോഗ് ടെ 😂😂😂😂 ഭാസി അണ്ണാ ❤❤❤
ഓണം എപ്പിസോഡിനെക്കാൾ നന്നായിരുന്നു.. 🥰
Ethra കണ്ടാലും മതി ഒരു show അത് നമ്മുടെ ഉപ്പും മുളകും ❤️❤️😘
ഏടെ ആയിരുന്നു ടീമെ...കുറച്ചു ദിവസമായല്ലോ കണ്ടിട്ട്...ഓണാഘോഷം പരിപാടികൾ പൊളിച്ചടക്കിയില്ലെ🥳🥳
ഏതു പരുപാടിയെക്കാളും ഉപ്പും മുളകും നമ്പർ 1..😎😄🔥🔥❤️❤️
ഇഷ്ട്ടപെട്ട ഒരു പ്രോഗ്രാം ആണ്... അതിൽ പരസ്യം കുത്തി മറക്കല്ലേ...
Uppum mulakum ആണോ ഏറ്റവും ഇഷ്ടപ്പെട്ട സീരിയൽ 😍നമ്മുടെ മനസ്സിൽ അന്നും ഇന്നും എന്നും uppum mulakum trending...💯❤🔥
കുട്ടൻ മാമനെ ഓക്കേ മിസ്സ് ചെയ്യുന്നവർ ആരോക്കെ 😻
Kuttan mamanalla kuttu maman 😁
Parukutty+balu combo.. 🥰❤️
പരസ്യം വേണ്ടായിരുന്നു
🙌🏻❤️😉
Paru,balu,🔥🔥🔥❤️❤️❤️,caring,love , care, friend,daughter,mother,sister lovely combination, lakhs only combo 🔥🔥❤️❤️💖💖💖
ഓണത്തിന് ഒരുപാട് പ്രോഗ്രാംസ് ഉണ്ടായിരുന്നു എങ്കിലും ഉപ്പും മുളകും മിസ്സ് ചെയ്യാത്തവർ ആയി ആരും ഉണ്ടാവില്ല
Priyan ottathilanu enna movie innaleyanu kandath. Biju chettante kuttettan enna role nannayirunnu👌🏻👌🏻 very funny.. Uppum mulakile aa vibrant balu ne kandathpole thonni
ഭാസിയും ബാലുവും എന്നൊക്കെ ഒന്നിക്കോ അന്നക്കോ ചിരിച്ചു മരിക്കും 😂😂
ഇതാണ് uppum മുളകും 2hour 216k വ്യൂസ് ചക്ക പഴം 3hour 77k ബാലുവും കുടുംബവും full power അല്ലെ 🔥🔥🔥
Father and daughter's love 😘💖💖
ആ Tv ഇന്നി അവിടെ വീട്ടിൽ നോക്കണ്ട 😂 പരസ്യം കഴിഞ്ഞു..
Episode അടിപൊളി ആയിരുന്നു 😍♥️
🤘🏻പരസ്യങ്ങൾ കുത്തികേറ്റി ഈ പരിപാടി യുടെ സുഖം കളയരുത് 👇😢
Superrrrrrrrrrrrrrrrrrrrrrrrr ithrayum addict aya serial ith mathram🙂🙂🙂🥰ee
എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഏക സീരിയൽ ഉപ്പും മുളകും
Balu vera level mass idea 💯💯💯🤣🤣🤣🤣💖💖💖
ഇവർ പറഞ്ഞോതൊക്കെ കറക്റ്റ് ആണ് വല്ലാതെ മിസ്സ് ചെയ്തു ❤❤❤
ബാലുചേട്ടൻ ഒരു രക്ഷയില്ല ...
സൂപ്പർ 😃😃😃
കട്ട വെയ്റ്റിംഗ് ആയിരുന്നു 😞💯 എന്തായാലും നിരാശ പെടുത്തില്ല അടിപൊളി എപ്പിസോഡ് ആയിരുന്നു 😘
ബാലു ചേട്ടാ..... നിങ്ങൾ വല്ലാത്തരു തരാം തെന്നെ 🤝 ഈ എപ്പിസോഡ് കണ്ടപ്പോ ചിരിച്ചു ചിരിച്ചു ചിരിച്ചു എന്റെ വയർ മസിലും പിടിച്ചു 😂😂😂😂
എന്നാലും നമ്മൾ പ്രതീക്ഷിച്ച പോലെ ഫാമിലി members നേ വച്ച് ഓണം episode ചെയ്തില്ല വിഷമം ഉണ്ട് എല്ലാവരും കാത്തിരുന്നതും അതായിരുന്നു 😭😭😭🥺🥺🥺
അത് തന്നെ ഒരുമാതിരി എപ്പിസോഡ് ആയിരുന്നു ചക്കപ്പഴത്തിൽ uppumമുളകും
@@manics3552 athe നശിപ്പിച്ച്
@@manics3552 enicku ottum eshtappettillaa..
Balu.Parukutty combo super EP #63👍💞
രണ്ട് ദിവസം ആയി uppum mulakum kandittu ഇവർക്ക് ശനിയും ഞായറും കൂടി ഇട്ടൂടെ ❤️🙂
Randu dhivasavo
@@gayathrigayuu1690 athe shaniyum njayarum... Mm
ഭാസിക്ക് രണ്ടല്ല കിട്ടേണ്ടത് ബാലു കലക്കി 🥰🥰
Miss cheythirikuvayirunu. Love you uppum mulakum ❤❤❤❤
Iam from tamilnadu big fan of uppum mulakum regular watching I love this family ❤️❤️❤️❤️
Mashaalla പാറുക്കുട്ടി സൂപ്പർ. Love u മുത്തേ 😘
ബാലുവും ഭാസി ചേട്ടൻ ഇവർ രണ്ടുപേരും ചേർന്നാൽ ചിരിയുടെ പൂരം തന്നെ ഒരുപാട് ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങിയ എപ്പിസോഡ്
My favourite show ever ❤️❤️❤️
Biggest fan of Balu na 😍
From Tamilnadu
Welcome bro.... To Uppum mulakum family
Me too
Oh but you understand this?
@@saryabliss Yeah bro. My colleague's r all malayalis 💖
നീലു ബാലു ജോഡി ഒരുപാട് ഇഷ്ടം
Paruttty😘😘😘😘😘😘🤗🤗🤗👌👌👌🔥🔥🔥🔥ബാലുച്ചേട്ടന്റെ idea uff 👌👌👌👌ഒട്ടും പ്രതീക്ഷിച്ചില്ല
Bhasi veedinullil vannappol thanne enikk thonni ithu baluvinte number anennu
ഭാസിക്ക് കൊടുത്ത അടിക്ക് നല്ല ഒറിജിനാലിറ്റി😆😆
Uppum മുളകിൽ നിങ്ങൾക്ക് ഏത്വവും ഇഷ്ടപ്പെട്ടത് ആരെയാണ് 🙌🏻എനിക്ക് മുടിയന്റെ ആണ് ഇഷ്ട്ടം 💯
Balu chettante oru karyam nokkane
Basine pidikkan vendi kanichath
അങ്ങനെ ബാസക്ക് രണ്ടു കൊണ്ടു . ഞങ്ങളൊരു കുറേ നാളത്തെ ആഗ്രഹമായിരുന്നു
Vannallooo uppum mulakum😍waitg ayirunu... 😍
Lachu vishnu combo ❤️
ആസ്വദിച്ച് കാണുന്ന മലയാള പരംബര… Uppum Mulakum❤️💯
പാറുക്കുട്ടിയെ കാണുമ്പോൾ പണ്ട് baby ശാലിനിയെ സിനിമയിൽ ഉള്ള പോലെ ഓർമ്മ വരുന്നു
Neyyatingara ammoma apooppane kond veranam❤️
എവിടെ കൊണ്ട് വരാൻ
@@manics3552programil
Sherikkum kai odinjannu njan vicharichu....enthayalum superrrr 😄😄😄
Love u... Uppum mulakum❤️❤️❤️❤️
Baluvinte idea പൊളിച്ചു ഭാസിയെ കുറച്ചുംകൂടി കൊടുക്കണം 😡😡😈👿
അടിപൊളി എപ്പിസോഡ്... സൂപ്പർബ്.. ഭാസി വേറെ ലെവൽ..
ഓണത്തിനിടെ പുട്ടുകച്ചവടം നല്ല പരസ്യം
എന്നും ഭക്ഷണം കഴിച്ചോണ്ട് കാണാൻ പറ്റിയ 2 സീരിയൽസ് ഉപ്പും മുളകും Chakkappazhavum😋🤙
നീ ഉപ്പും മുളകിന്റെയും പേരും ഇട്ട് ചക്കപ്പഴത്തിന് നല്ല പ്രെമോഷൻ കൊടുക്കുന്നുണ്ടല്ലോ ..
തേങ്ങാ പയം വെറുപ്പിക്കൽ 👎
@@sarathdas388 Bro Uppum Mulakum Best entertainer But Chakkappazham Just kandirikkam
Chakkapazham enne vare kanathavar undo
സൂപ്പർ എപ്പിസോഡാ യിരുന്നു 👌👌👌❤❤
I love you Uppum Mulakum Season 1 And Uppum Mulakum Season 2♥️
Njan ennum uppum mulakum new episode search cheythu nokkum . Kandapoya happy aayee🤩🤩🤩🤩❤️❤️❤️
വെയ്റ്റിംഗ് ആയിരിന്നു... ❤️❤️
Rama aunty, chandran ivare kondu varanam ennullavar undo
I ❤ ഉപ്പും മുളകും
Paru & balu combo🌼✨️
ഒരുപാട് ഇഷ്ട്ടമാണ് ഞങ്ങൾക്ക് ഒരു എപ്പിസോഡ് പോലും മിസ് ചെയ്യാറില്ല ❤️❤️❤️❤️❤️❤️