ഇനിയും തവക്കൽന ഉണ്ടാക്കാത്തവർ ഈ വീഡിയോ കാണുക. Absher ഉള്ളവർക്കും ഇല്ലാത്തവർക്കും മൊബൈൽ നമ്പർ നഷ്ടപ്പെട്ടവർക്കും Tawakkalna രജിസ്റ്റർ ചെയ്യാം. ലൈക് ചെയ്തിട്ട് കാണൂ... -------------------------------------------------------------------------------------------------- Absher web site വഴി Tawakkalna ഉണ്ടാക്കാൻ വേണ്ടി നമ്പർ വെരിഫൈ ചെയ്യാം : ua-cam.com/video/wxl8vAehB0I/v-deo.html -------------------------------------------------------------------------------------------------- Tawakkalna നാട്ടിൽ ഓപ്പൺ ചെയ്യാം : ua-cam.com/video/wOK9XR0oXkw/v-deo.html -------------------------------------------------------------------------------------------------- തവക്കൽനയിൽ രജിസ്റ്റർ ചെയ്ത നമ്പർ നഷ്ടപ്പെട്ടാൽ : ua-cam.com/video/YnkybzqRQb4/v-deo.html -------------------------------------------------------------------------------------------------- My Another Channel = UA-cam.com/AnasKc -------------------------------------------------------------------------------------------------- Tech Lovers WhatsApp Group ( ഇത് joining ഗ്രൂപ്പ് ആണ്, ഗ്രൂപ്പ് ലിങ്ക് ഡിസ്ക്രിപ്ഷനിൽ ഉണ്ടാവുന്നതാണ് ): chat.whatsapp.com/El4oV21ffm999V9is38jvY --------------------------------------------------------------------------------------------------- T5 midea WhatsApp ഗ്രൂപ്പ് (Admin Only Group) :
അനസ് ഭയി തവക്കൾനയിൽ ഡിജിറ്ല് കാർഡ് എന്ന ഓപ്ഷനിൽ ഇഖാമ കാണിക്കുന്നില്ല ലൈസൻസ് ഉണ്ട് ഇഖാമ പുതുക്കി പഴയ കാർഡ് പുതികിയത്തിന് ശേഷമാണ് ഇങ്ങനെ സംഭവിച്ചത് ഇനി ഇപ്പൊ എന്താണ് ഒരു വഴി
സൗദിയിൽ വന്ന ഉടനെ തവക്കൽ നയിൽ ഇന്ത്യൻ മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തു. പിന്നീട് കുറച് ദിവസങ്ങൾക്ക് ശേഷം തുറന്നപ്പോൾ app ഓപ്പൺ ആവുന്നില്ല. ആപ്പ് delete ചെയ്ത ശേഷം വീണ്ടും ഇൻസ്റ്റാൾ ചെയ്ത് details കൊടുത്തപ്പോൾ ....chek the details entered is correct.... എന്ന് കാണിക്കുന്നു
ഇക്കാ ഞാൻ സൗദിയിലാണ്.. തവക്കൽന കുറച്ചു മാസമായിട്ട് ഞാൻ ഉപയോഗിക്കാറില്ലായിരുന്നു.. അങ്ങനെ വല്ലാതെ ആവശ്യം വരാറില്ലാത്തത് കൊണ്ട് അതങ്ങനെ ഓപണാക്കാറില്ലാ.. ഇപ്പൊ തവക്കൽന ഓപ്പണാക്കേണ്ട ആവശ്യം വന്നപ്പോ തീരെ ഓപ്പണാവുന്നില്ല.. പിന്നെ ഞാൻ ഡിലീറ്റ് ചെയ്തു ഡൗൺലോഡ് ചെയ്യാൻ വേണ്ടി. ഇപ്പൊ ഡൗൺലോടും ചെയ്യാൻ കഴിയുന്നില്ല
ബ്രോ ഞാൻ 2 ഡോസ് വാക്‌സിനേഷൻ എടുത്തു വിസ ക്യാൻസൽ ആക്കി നാട്ടിൽ പോയി. ഇപ്പോൾ പുതിയ വിസയിൽ വന്നു. ഇക്കാമ പുതിയത് അടിച്ചു. ഇനി തവകൽനയിൽ എങ്ങനെ വാക്‌സിൻ എടുത്ത വിവരം വരും. പുതിയ അബ്‌ഷീർ എടുത്തു. Plz ഒന്ന് പറഞ്ഞു തരുമോ
ആർകെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരണം ഞാൻ സൗദിയിൽ വന്നപ്പോൾ thavakkalna ഇമ്യുണ് ആയിരിന്നു ഹോട്ടലിൽ കോറന്റൈൻ ഇരുന്നപ്പോൾ എന്റെ pcr ടെസ്റ്റ് നടത്തി അതിന്റെ നെഗറ്റീവ് സിർട്ടിഫിക്കറ്റ് എന്റെ കയ്യിൽ ഉണ്ട് ഇപ്പോ ഞാൻ ഇമ്യുണ് അല്ല ഇന്നലെ ടെസ്റ്റ് നടത്തിയപ്പോഴും നെഗറ്റീവ് ആണ് ഇപ്പോഴും ഞാൻ ഇമ്യുണ് അല്ല മുൻപത്തെ ടെസ്റ്റ് റിസൾട് തവകൽന യിൽ കാണിക്കുന്നുമില്ല ഇനി ഞാൻ എന്താ ചെയ്യേണ്ടത്
I take first dose Saudia and I after i go to exit i take second dose India and I came Saudia new visa and I take booster dose now tawaklna no show the second dose
എനിക്ക് ഒരു ഉപകാരം ചെയ്യണം ഞാൻ തവക്കല് ആപ്പ് എടുത്തിട്ടുണ്ട് അതില് പാസ്‌വേഡ് ഒക്കെ എനിക്ക് എത്ര ഓർമ്മയില്ല ഞാൻ ഒരു ട്രാവൽസ് വഴി ഇത് ശരിയാക്കി അവരെയും മോൻ കാണിക്കുന്നില്ല അത് മെയിൽ വഴിയാണ് ഓ ടി പി നമ്പർ വന്നത് ഇപ്പോൾ ഞാൻ മാലിയിൽ നിൽക്കുകയാണ് ഹോ ട്രാവൽ ഏജൻസി കഴിഞ്ഞാൽ സംസാരിച്ചു അവർ പറയുകയാണ് ആട്ടോമാറ്റിക് എന്ന് വരും എന്ന് പറയുന്നു ഇത് ശരിയാണോ അതിനെക്കുറിച്ച് ഒന്നും പറഞ്ഞ് തരണം ഇതൊരു അപേക്ഷയാണ് സ്വീകരിക്കണം
You do note have any previous notification operations ഇങ്ങിനെ മാത്രം കാണിക്കുന്നുള്ളൂ, വേറെ option ഒന്നും കാണുന്നില്ല അപ്പോൾ tavakkalna വഴി പറ്റില്ലേ, absher വഴി ചെയ്യണ്ടി വരുമോ??
മറ്റരാളുടെ നാട്ടിൽ Active ഉള്ള Mobile നമ്പർ ഉപയോഗിച്ച് നാട്ടിൽ തവക്കൽ ന രജിസ്റ്റർ ചെയ്യാൻ പറ്റുമോ. പിന്നീട് സൗദിയിൽ എത്തിയാൽ അതേ നമ്പറിലേക്ക് വരുന്നOT P ആവശ്യമാവുമോ .
tawakalnayil മുമ്പു login cheytha saudi number blockayi poyi. njan saudyil chennal മത്രമെ ഇനി ആ number active അകു enna parayunne vere arudeyenkilum number vechu educkan pattumo.atho ente iqama vechu puthya number eduthu friendsine kondu create cheyyan pattumo plz help absher undu password undu but ellam otta numberila
anas thavakkalna create cheyade moH vazhi vacination certificte up load cheyan pattille? njaan naattil anu yivide thavakkana open aakunnilla yenikku absher und please reply thank you
എന്റെ രണ്ട് വാക്‌സിനും എടുത്തു ഇപ്പോ തവാകൽന ഓപ്പണാകുന്നില്ല. അപ്ഡേറ്റ് ചെയ്യാനാ പറയുന്ന. അപ്‌ഡേടും ആവുന്നില്ല. പുതിയ തവാകൽന ഡൌൺ ലോഡും ആവുന്നില്ല. എന്താ ചെയ്യാ
njan saudiyil ninne natilula numberil thawakalna register chyan noki ... details enter chyth otp kittan vend next adichapol outside saudi arabia enne vannu? enth chyum
താങ്കൾ സൗദിയിൽ വെച്ചല്ലേ വാക്സിനെടുത്തത് ? എനിക്ക് 3 മണിക്കൂറിനുള്ളിലാണ് ആയത്. എന്നാൽ കൂടെയുള്ളവർക്ക് പുറത്തിറങ്ങിയപ്പോഴേക്കും immune Status കാണിച്ചിരുന്നു. താങ്കൾ ഇനി സിഹതി ആപ്പിൽ പോയി മെഡിക്കൽ റിപ്പോർട്ടിൽ നോക്കുക. PDF ഡൗൺലോടാവും
എൻറെ സുഹൃത്തിന് തവക്കൽനീയും മൊബൈൽ നമ്പറും ഇല്ല മെയിൽ id വെച്ച് moh ൽ വാക്സിൻ ഡീറ്റെയിൽസ് അപ്‌ലോഡ് ചെയ്തു രണ്ടുദിവസം കഴിഞ്ഞപ്പോൾ 2 dose approved മെസ്സേജ് വന്നു.. any chance for check tawakkalna status.. എന്തെങ്കിലും വഴിയുണ്ടോ
വിസിറ്റിഠങ്ങിന് വന്ന് രണ്ട് ടോസ് സൗദിയിൽ നിന്നും എടുത്തു ഇപ്പോൾ ആള് നാട്ടിലാണ് പക്ഷേ ടോസ് എടുത്ത രേഖ ഇല്ല തവക്കൽനയുഠ ഓപ്പണാവുന്നില്ല എടുക്കാൻ വല്ല മാർഗ്ഗവും ഉണ്ടോ?
ആൾ നാട്ടിലാണ് ഉള്ളത് അപ്പൊ എന്താ ചെയ്യാ person out side kingdom എന്ന കാണിക്കുന്നേ അപ്പൊ വേറെ വല്ല വഴിയും ഉണ്ടോ q ആൾക്ക് absher ഉണ്ടായിരുന്നു അ നമ്പറും ഇപ്പൊ ഇല്ല എന്താ ചെയ്യാ
ഞാൻ നാട്ടിൽ വന്നിട്ട് 1വര്ഷം ആയി എന്റെ abshir ഉള്ള sim ബ്ലോക്ക് ആയി range എടുക്കുന്നില്ല തവക്കൽന ആപ്പിൽ ഇക്കാമ id enter ചെയുമ്പോൾ block ആയ nomber ആണ് വരുന്നത് അവിടെ എന്റെ അനിയൻ sawa ഓഫിസിൽ ചെന്നപ്പോൾ നിർബന്ധമായും ഞാൻ അവിടെ വരണം എങ്കിലേ ഓപ്പൺ ചെയ്യാൻ പറ്റൂ എന്ന് പറഞ്ഞു ഇനി എന്ത് ചെയ്യും
അനസ്ക്കാ ഈദ് മുബാറക്.... ഒരു സംശയം.. സൗദിയിൽ വെച്ച് കൂട്ടുകാരൻ എന്റെ ഇഖാമ നമ്പർ, മൊബൈൽ നമ്പർ വെച്ച് തവക്കൽന ഓപ്പൺ ചൈത് പിന്നെ നാട്ടിൽ നിന്ന് ഫോണിൽ തവക്കൽന്ന ഡൗൺലോഡ് ചെയ്യംബോൾ ലൊക്കേഷൻ ചോദിക്കുന്നുണ്ട്.പിന്നെ എങ്ങിനെ ഓപ്പൺ ചെയ്യും
Serbia യിൽ ഇരുന്നോണ്ട് തവക്കൽന open ചെയ്യാൻ കഴിയുമോ? Via Serbia ആണ്..14 ദിവസം സെർബിയയിൽ തങ്ങുമ്പോൾ വാക്‌സിൻ upload ചെയ്യാമെന്ന് ഉദ്ദേശിക്കുന്നു.. വാക്‌സിൻ സർട്ടിഫിക്കറ്റ് attest ചെയ്യാനുള്ള സമയം നാട്ടിൽ കിട്ടിയില്ല
ബായി.. 2nd ഡോസ്സ് വാക്സിൻ എടുത്ത് 4 ദിവസം കഴിഞ്ഞൂ പക്ഷേ ഇത് വരെ തവകൽനയിലും സെഹാത്തിലും അപ്ഡേറ്റ് ആയിട്ടില്ലാ.. ഇപ്പോഴും ഫസ്റ്റ് ഡോസ്സ് ഡീറ്റയൽസ് തന്നാണ് കാണിക്കുന്നത്.ഫസ്റ്റ് ഡോസ്സ് എടുത്തിറങ്ങി ഒരു മണിക്കുർ കൊണ്ട് അപ്ഡേറ്റ് ആയി. ഇതിന് നമുക്ക് ഈ ആപ് വഴി എന്തേലും ചെയ്യാന്‍ പറ്റുമോ.. ഏതേലും ഒരു മാർഗ്ഗം പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു.. ഫസ്റ്റ് ഡോസും അപ്ഡേറ്റ് ആകത്താ ഒരുപാടു പേർ ഉണ്ട് അതിന് വാക്സിൻ സെന്ററിൽ ചോദിച്ചപ്പോ 40 ദിവസത്തിനുള്ളില്‍ അപ്ഡേറ്റ് ആകുമെന്നണ്.. എന്നാല്‍ സെക്കന്‍ഡ് ഡോസ്സ് അപ്പോ തന്നെ അപ്ഡേറ്റ് ആകും എന്നാണ് അറിയാൻ കഴിഞ്ഞത്..
Did not get green in tawakalna brother..I have upload required documents in moh website before 16 days..yet to receive the confirmation message..tell me I have to do
എൻറെ Tawaklanayil പാസ്പോർട്ട് നമ്പർ കാണുന്നില്ല ഞാൻ നാട്ടിൽ വന്നിട്ട് പുതിയ പാസ്പോർട്ട് റിന്യൂവൽ ചെയ്തതാണ്. പുതിയ പാസ്പോർട്ട് നമ്പർ എങ്ങനെ അപ്ഡേറ്റ് ചെയ്യാം എന്ന് പറഞ്ഞു തരുമോ? Pls reply
1st dose edutha vaccine certificate ഇൽ currect name ആണ്,2nd സർട്ടിഫിക്കറ്റിൽ name ന്റെകൂടെ വീട്ടുപേര് കൂടി വന്നിട്ടുണ്ട്, ഇത് സൗദിയിൽ പോവുന്നതിന്ന് പ്രശ്നമാവുമോ?1reply please 🙏
അനസ് ഞാൻ നാട്ടിൽ vannittu19 മാസമായി എന്റെ സിം sawa expire ആയി. ഒരു തരത്തിലും ഓപ്പൺ ആകുന്നില്ല റീചാർജ് ചെയ്യാനും പറ്റുന്നില്ല. എനിക്ക് താവാകാൽന ശരിയാക്കി തരുമോ. അങ്ങനെയെങ്കിൽ ഡീറ്റൈൽ അയച്ചുതരാം . Iam waiting for your reply.
അബഷിർ ഇല്ലാത്ത ഒരാൾക്ക് വേണ്ടി മറ്റൊരാളുടെ തവക്കൽന വഴി cirtify mobile numberil കൊടുക്കുമ്പോൾ , please make sure that the informatiin enterd is correct എന്ന് വരുന്നു. കൊടുത്ത iqama നമ്പർ. Date. നമ്പർ എല്ലാം 100% കറക്റ്റ് ആണ്. പല തവണ കൊടുത്തപ്പോളും ഇതുതന്നെ വരുന്നു. എന്താണ് പ്രശ്നം
Hi bhai, New mobile number ilottu tawakalna maatanam kaaranam baaki ella Documentsum ( Iqama & Absher) aa numbr aayittu linked aanu, New number il ottu maatumbol iqama no. Um update cheyaan wat to do Please reply
I acknowledge that all the above data are correct and under my responsibility, and if anything contradicts them appears, they will be applied to the legally prescribed penalties. ഇത് നമ്മൾ agree ചെയ്യണം ഇതിനെ കുറിച്ച് ഒന്നു പറയാമോ. എല്ലാ ഉത്തരവാദിത്തവും ഇങ്ങനെ എടുക്കുന്നവർക് ഉള്ളതാണ് ഇത് agree ചെയ്താൽ മാത്രമേ മുന്നോട്ട് പോകാൻ പറ്റു
ഞാൻ ഇപ്പൊ നാട്ടിൽ ആണ് ഞാൻ അബ്‌ഷീർ ഉള്ള ആളുടെ സഹായത്തോടെ mbl nbr വെച്ച് തവക്കൽ ന ഓപ്പൺ ചെയിതു അതിൽ 5 ചോദ്യം ഉണ്ടല്ലോ അതിൽ നിങ്ങൾ 2week നിങ്ങൾ കൺഡ്രി ക്ക് പുറത്താണോ എന്ന് ചോദിക്കുന്നുണ്ട് ഞാൻ അതിൽ no എന്ന് കൊടുത്തു അതിൽ എന്തെങ്കിലും prbl ഉണ്ടോ ഞാൻ ഇപ്പൊ india യിൽ aann
ഇനിയും തവക്കൽന ഉണ്ടാക്കാത്തവർ ഈ വീഡിയോ കാണുക. Absher ഉള്ളവർക്കും ഇല്ലാത്തവർക്കും മൊബൈൽ നമ്പർ നഷ്ടപ്പെട്ടവർക്കും Tawakkalna രജിസ്റ്റർ ചെയ്യാം. ലൈക് ചെയ്തിട്ട് കാണൂ...
--------------------------------------------------------------------------------------------------
Absher web site വഴി Tawakkalna ഉണ്ടാക്കാൻ വേണ്ടി നമ്പർ വെരിഫൈ ചെയ്യാം : ua-cam.com/video/wxl8vAehB0I/v-deo.html
--------------------------------------------------------------------------------------------------
Tawakkalna നാട്ടിൽ ഓപ്പൺ ചെയ്യാം : ua-cam.com/video/wOK9XR0oXkw/v-deo.html
--------------------------------------------------------------------------------------------------
തവക്കൽനയിൽ രജിസ്റ്റർ ചെയ്ത നമ്പർ നഷ്ടപ്പെട്ടാൽ : ua-cam.com/video/YnkybzqRQb4/v-deo.html
--------------------------------------------------------------------------------------------------
My Another Channel = UA-cam.com/AnasKc
--------------------------------------------------------------------------------------------------
Tech Lovers WhatsApp Group ( ഇത് joining ഗ്രൂപ്പ് ആണ്, ഗ്രൂപ്പ് ലിങ്ക് ഡിസ്ക്രിപ്ഷനിൽ ഉണ്ടാവുന്നതാണ് ):
chat.whatsapp.com/El4oV21ffm999V9is38jvY
---------------------------------------------------------------------------------------------------
T5 midea WhatsApp ഗ്രൂപ്പ് (Admin Only Group) :
chat.whatsapp.com/Hv3U3QQZAbM71JVNnXSxFJ
#AnasKc #SaudiTips #Tawakkalna
Moh il vaccine upload cheythu..avar accept cheythu...but thawakkalnayil change onnum vannilla...adhakan ethra tym edukkum..pls reply
Whatsappil message cheyyoo : Wa.me/966546853324
നാട്ടിൽ ഇത് എടുക്കാൻ പറ്റും ഞാൻ ചെയ്തു ഇ ആപ് ഡൌൺലോഡ് ചെയ്തു നമുക്ക് cheyyam
@@hasaninoufalhasaninoufal3745 മൊബൈൽ നമ്പർ തരുമോ
ഒരുപാട് നന്ദി.... വീണ്ടും പ്രവാസ ജീവിതത്തിലേക്ക് മടങ്ങി പോകുവാൻ നിരവധി നിസ്സഹായരെ നിങ്ങൾ സഹായിച്ചു.... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
🥰
അനസ് ഭായ് നിങ്ങൾ ഒരു പ്രസ്ഥാനം ആണ്... I like you.❤❤🌹❤🌹🌹🌹
Athukkum mele
🥱
Thanxx Anas
Bhai വളരെ ഉപകാരപ്പെട്ടു 👍👍
വളരെ ഉപകാരപ്രതം
Share cheyyoo
അനസ് ഭയി തവക്കൾനയിൽ ഡിജിറ്ല് കാർഡ് എന്ന ഓപ്ഷനിൽ ഇഖാമ കാണിക്കുന്നില്ല ലൈസൻസ് ഉണ്ട്
ഇഖാമ പുതുക്കി പഴയ കാർഡ് പുതികിയത്തിന് ശേഷമാണ് ഇങ്ങനെ സംഭവിച്ചത് ഇനി ഇപ്പൊ എന്താണ് ഒരു വഴി
നേരത്തെ തവക്കൽന എടുത്തവർ കാണണ്ട എന്ന് പറഞ്ഞത് കൊണ്ട് ചുമ്മാ വെറുതെ ഒന്ന് കാണാം☺️
കണ്ടാൽ മാത്രം പോരാ like ചെയ്യണം😊😊😊
😘
@@muhammedali7396 അതൊക്കെ ചെയ്തു സഹോദരാ
😍
പിന്നീട് അബ്ഷാർ ഉണ്ടാക്കുമ്പോൾ ആ നമ്പർ ല്ലേക്ക് തവക്കൽ ചേഞ്ച് ചെയ്യാൻ പറ്റോ ?
സൗദിയിൽ വന്ന ഉടനെ തവക്കൽ നയിൽ ഇന്ത്യൻ മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തു. പിന്നീട് കുറച് ദിവസങ്ങൾക്ക് ശേഷം തുറന്നപ്പോൾ app ഓപ്പൺ ആവുന്നില്ല. ആപ്പ് delete ചെയ്ത ശേഷം വീണ്ടും ഇൻസ്റ്റാൾ ചെയ്ത് details കൊടുത്തപ്പോൾ ....chek the details entered is correct.... എന്ന് കാണിക്കുന്നു
visiting vannathano enkil ready alkaaan risk aan
ഉപകാരപ്പെടുന്ന വീഡിയോ👍🏻👍🏻👍🏻
thanks
സൗദി ക്വാറന്റിൻ ബുക് ചെയ്യുമ്പോ ഷെൽട്ടർ എന്നു കാണിക്കുന്നണ്ടല്ലോ... അത് എന്താണ്?? നമുക്കു അത് അപേക്ഷിക്കാൻ പറ്റുമോ?? Please reply
Masha Allah, very informative & clear explanations 👌
ഇക്കാ ഞാൻ സൗദിയിലാണ്.. തവക്കൽന കുറച്ചു മാസമായിട്ട് ഞാൻ ഉപയോഗിക്കാറില്ലായിരുന്നു.. അങ്ങനെ വല്ലാതെ ആവശ്യം വരാറില്ലാത്തത് കൊണ്ട് അതങ്ങനെ ഓപണാക്കാറില്ലാ.. ഇപ്പൊ തവക്കൽന ഓപ്പണാക്കേണ്ട ആവശ്യം വന്നപ്പോ തീരെ ഓപ്പണാവുന്നില്ല.. പിന്നെ ഞാൻ ഡിലീറ്റ് ചെയ്തു ഡൗൺലോഡ് ചെയ്യാൻ വേണ്ടി. ഇപ്പൊ ഡൗൺലോടും ചെയ്യാൻ കഴിയുന്നില്ല
Whatsappil message cheyyoo : Wa.me/966546853324
ബ്രോ ഞാൻ 2 ഡോസ് വാക്‌സിനേഷൻ എടുത്തു വിസ ക്യാൻസൽ ആക്കി നാട്ടിൽ പോയി. ഇപ്പോൾ പുതിയ വിസയിൽ വന്നു. ഇക്കാമ പുതിയത് അടിച്ചു. ഇനി തവകൽനയിൽ എങ്ങനെ വാക്‌സിൻ എടുത്ത വിവരം വരും. പുതിയ അബ്‌ഷീർ എടുത്തു. Plz ഒന്ന് പറഞ്ഞു തരുമോ
നിലവിൽ അബ്‌ഷീർ ഉള്ള നാട്ടിലുള്ള ആൾക്ക് ആദ്യമായി എങ്ങനെ തവക്കാലനയിൽ രജിസ്റ്റർ ചെയ്യാം
Nb ഇതു വരെ തവക്കാനാ രജിസ്റ്റർ ചെയ്യാത്ത ആളുടെ കാര്യമാണ്
Eniku tawakalna und. Ennalum njan video full kandu. Like cheytu 😍👍
Thanks, ആവശ്യമുള്ളത് കണ്ടാൽ മതിയല്ലോ
നാട്ടിൽ കുടുങ്ങിയ ഫ്രണ്ടിന് ചെയ്യാൻ ഫോൺ നമ്പർ കട്ട് ആയി. മാറ്റാരാളുട പേരിൽ ഉള്ള simil ചെയ്യാൻ പറ്റുമോ
Orupad perkk upakarappedum🌹🌹
Enta tavalkalana eppol onnum kanunilla nhan profil tochu cytu appol ellapoyo
Innod innale koodi oraal chodhichittollu thenks ikka ingal oru prasthaanam aan prasthaanam
cheruthalla🥱
Njan new visayil saudill vannathaanu vannappol passport vechu tawakalna open aakiii Pakhe Iqama number kitty add cheythappol nonmimmue kaanikkunnu. Immune kaanikkan ini enthaanu cheyendathu??? Pls reply
Athine patti video cheythirunnallo, MOH request koduth immune akkanam
തവൾകാനയിൽ ഫോൺനമ്പർ എങ്ങനെ change ചെയ്യാമെന്ന് പറഞ്ഞു തരാമോ?
absher register cheytha shesham ippol ulla tawakkalna log out cheythu update number kodukkuka
Alhamdulillah, Ente tawakkalnayil inn immune aayi.
Passport , iqama name same aano
Vaccination certificate saudi consulate attest cheythirunoo...informations please
@@ratheeshvadakkumury6113 yes cheythirunnu. 1st without attestation submit cheythapol reject aayi, pinne attest cheyth submit cheythapol accept cheythu
Valary upakaramayi.nja ithe kand anta thawakkalna rady akki
Good
ആർകെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരണം ഞാൻ സൗദിയിൽ വന്നപ്പോൾ thavakkalna ഇമ്യുണ് ആയിരിന്നു ഹോട്ടലിൽ കോറന്റൈൻ ഇരുന്നപ്പോൾ എന്റെ pcr ടെസ്റ്റ് നടത്തി അതിന്റെ നെഗറ്റീവ് സിർട്ടിഫിക്കറ്റ് എന്റെ കയ്യിൽ ഉണ്ട് ഇപ്പോ ഞാൻ ഇമ്യുണ് അല്ല ഇന്നലെ ടെസ്റ്റ് നടത്തിയപ്പോഴും നെഗറ്റീവ് ആണ് ഇപ്പോഴും ഞാൻ ഇമ്യുണ് അല്ല മുൻപത്തെ ടെസ്റ്റ് റിസൾട് തവകൽന യിൽ കാണിക്കുന്നുമില്ല ഇനി ഞാൻ എന്താ ചെയ്യേണ്ടത്
Whatsappil message cheyyoo : Wa.me/966546853324
I take first dose Saudia and I after i go to exit i take second dose India and I came Saudia new visa and I take booster dose now tawaklna no show the second dose
Whatsappil message cheyyoo : Wa.me/966546853324
Lots of thanks .....my problem also solveddd
welcome
എനിക്ക് ഒരു ഉപകാരം ചെയ്യണം ഞാൻ തവക്കല് ആപ്പ് എടുത്തിട്ടുണ്ട് അതില് പാസ്‌വേഡ് ഒക്കെ എനിക്ക് എത്ര ഓർമ്മയില്ല ഞാൻ ഒരു ട്രാവൽസ് വഴി ഇത് ശരിയാക്കി അവരെയും മോൻ കാണിക്കുന്നില്ല അത് മെയിൽ വഴിയാണ് ഓ ടി പി നമ്പർ വന്നത് ഇപ്പോൾ ഞാൻ മാലിയിൽ നിൽക്കുകയാണ് ഹോ ട്രാവൽ ഏജൻസി കഴിഞ്ഞാൽ സംസാരിച്ചു അവർ പറയുകയാണ് ആട്ടോമാറ്റിക് എന്ന് വരും എന്ന് പറയുന്നു ഇത് ശരിയാണോ അതിനെക്കുറിച്ച് ഒന്നും പറഞ്ഞ് തരണം ഇതൊരു അപേക്ഷയാണ് സ്വീകരിക്കണം
whatsappil varoo 0546853324
logout cheyth pinne on cheyyan pattunilla! suspend cheythun okke kanikunnu… password marannu
ഒരു സംശയം ചോദിക്കട്ടെ. തവകൽന oruvarram രജിസ്റ്റർ ചയ്തു ഉംറചെയ്താൽ പിന്നെഅത്ര കഴിന്നിട്ടാണ്. രണ്ടാമത് രജിസ്റ്റർ ചയ്യുന്നത്. Plllzz onnu സഹാക്കു
Ariyilla bro, groupil chodhikko
Natile sim card upayogichu saudiyil tawakkalna edukan patumo
നോക്കിയിട്ട് ആവുന്നില്ല
You do note have any previous notification operations ഇങ്ങിനെ മാത്രം കാണിക്കുന്നുള്ളൂ, വേറെ option ഒന്നും കാണുന്നില്ല അപ്പോൾ tavakkalna വഴി പറ്റില്ലേ, absher വഴി ചെയ്യണ്ടി വരുമോ??
vere oraale nokkoo
മറ്റരാളുടെ നാട്ടിൽ Active ഉള്ള Mobile നമ്പർ ഉപയോഗിച്ച് നാട്ടിൽ തവക്കൽ ന രജിസ്റ്റർ ചെയ്യാൻ പറ്റുമോ. പിന്നീട് സൗദിയിൽ എത്തിയാൽ അതേ നമ്പറിലേക്ക് വരുന്നOT P ആവശ്യമാവുമോ .
Pattum pinne number മാറ്റം
tawakalnayil മുമ്പു login cheytha saudi number blockayi poyi. njan saudyil chennal മത്രമെ ഇനി ആ number active അകു enna parayunne vere arudeyenkilum number vechu educkan pattumo.atho ente iqama vechu puthya number eduthu friendsine kondu create cheyyan pattumo plz help absher undu password undu but ellam otta numberila
athine patti video cheythittund
anas thavakkalna create cheyade moH vazhi vacination certificte up load cheyan pattille? njaan naattil anu yivide thavakkana open aakunnilla yenikku absher und please reply thank you
pattum
MOH il register cheyth muqeemil vaccinated resident option nokkumbo immune aayittund. Augest 2saudikk povan nikkan.appo thavakkalna saudiyil chenn open aakkiyal mathiyo.saudi number block aan.
Mathi
Vaccine final certificatil initial full vannila pass portil ullath pole enthenkilum problem undakumo thavalkanayil
കൊടുത്ത് നോക്കൂ, മിക്കവാറും immune aakum
No record of infection nna tawakalnayil kaanikunne adhu endaanu??
എന്റെ രണ്ട് വാക്‌സിനും എടുത്തു ഇപ്പോ തവാകൽന ഓപ്പണാകുന്നില്ല. അപ്ഡേറ്റ് ചെയ്യാനാ പറയുന്ന. അപ്‌ഡേടും ആവുന്നില്ല. പുതിയ തവാകൽന ഡൌൺ ലോഡും ആവുന്നില്ല. എന്താ ചെയ്യാ
Sim kayyil undo
I tried to login tawakkalna app but we received msg above the device correct date and time. So tell me what to do....
phonil time settings automatic aakkoo
സൗദിയിൽ നിന്ന് ഒന്നാം ഡോസും നാട്ടിൽ നിന്നു രണ്ടാമത്തെ ഡോസും എടുത്തവർ എങ്ങിനെ രെജിസ്റ്റർ ചെയ്യും
Randum koode oru pdf aakki cheyyuks
Njan Natil vannit 10 masam aayi thwakkalna registar cheiditla abhshiril kodtha Numbar poini vera Numbar undu yendu cheyyanum otp yengana labhikkum plz inform 👏🏻
Thawakkalna registar cheyyumbol paye Numbar lekanu otp pogunnad
Number maattunna കാര്യം വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
njan saudiyil ninne natilula numberil thawakalna register chyan noki ... details enter chyth otp kittan vend next adichapol outside saudi arabia enne vannu? enth chyum
Iqama ulla alano
Hello... vaccine 2 ND dose eduthal ethra divasam edukkum thavakkalnayil Update akan?
Pls reply me..njanum ith anwesich varukayanu
താങ്കൾ സൗദിയിൽ വെച്ചല്ലേ വാക്സിനെടുത്തത് ?
എനിക്ക് 3 മണിക്കൂറിനുള്ളിലാണ് ആയത്. എന്നാൽ കൂടെയുള്ളവർക്ക് പുറത്തിറങ്ങിയപ്പോഴേക്കും immune Status കാണിച്ചിരുന്നു.
താങ്കൾ ഇനി സിഹതി ആപ്പിൽ പോയി മെഡിക്കൽ റിപ്പോർട്ടിൽ നോക്കുക. PDF ഡൗൺലോടാവും
14 days aan maximum, update aayitt nattilekk ponnaal mathi
5 ദിവസമായി ഇതുവരെ തവക്കൽ നയിലും സിഹതിയിലും അപ്ഡേറ്റ് കാണുന്നില്ല
@@Shihab94707 എൻ്റെ കൂടെ എടുത്തവർക്ക് അപ്ഡേറ്റായി . എനിക്ക് അപ്ഡേറ്റായിട്ടില്ല. 5 ദിവസം ആയി
എൻറെ സുഹൃത്തിന് തവക്കൽനീയും മൊബൈൽ നമ്പറും ഇല്ല മെയിൽ id വെച്ച് moh ൽ വാക്സിൻ ഡീറ്റെയിൽസ് അപ്‌ലോഡ് ചെയ്തു രണ്ടുദിവസം കഴിഞ്ഞപ്പോൾ 2 dose approved മെസ്സേജ് വന്നു.. any chance for check tawakkalna status.. എന്തെങ്കിലും വഴിയുണ്ടോ
Muqeemil login cheyyan pattunndo
Indian number upayogichu thawa app open akumo...new visayil pokumbol enthu chayum..njn ipo Sharjah yil anu..
Saudiyil എത്തിയിട്ട് മതി tawakkalna
ഞാൻ ഇപ്പോ നാട്ടിലാണ് സൗദിയിൽ അബ്‌ഷീർ എടുത്തില്ല ഇപ്പോ തവക്കാലനാ എടുക്കാൻ എന്ത് ചെയ്യും
കഴിയില്ല
Oru ഡോസ് മാത്രം തവക്കൽനയിൽ update ആയിട്ടുള്ളു. MOH ൽ details കൊടുത്തിട് oru മാസം കഴിഞ്ഞു ഇത് വരെ ഇമ്മ്യൂൺ ആയിട്ടില്ല എന്താണ് ചെയ്യേണ്ടത്
Ippol moh കയറുമ്പോൾ എന്താണ് കാണിക്കുന്നത്
Visitinginayi povunnavarku thavakkalna register cheyyendathundo?? Plz reply..... Enganeyan cheyyendath ....
സൗദിയിൽ eathiyitt മതി
Tawakkalna saudiyil ninnum aduthitt illa... Nattil nattil ninnu kond edukan pattuo.. Njn ee vedio yil kandath pole cheyth nokki pakshe pattunnilla
Tawakkalna certifi ചെയ്യുന്ന സർവീസ് ഇപ്പൊൾ ഇല്ല, new method വരുമ്പോൾ വീഡിയോ ചെയ്യാം, ചാനലിൽ bell betton click cheythu all എന്നാക്കി വെക്കുക.
Is it possible to sign in Tawakkalna app for KSA Business holder from India using Indian mobile number?
Passport vech cheyyam, from saudi
വിസിറ്റിഠങ്ങിന് വന്ന് രണ്ട് ടോസ് സൗദിയിൽ നിന്നും എടുത്തു ഇപ്പോൾ ആള് നാട്ടിലാണ് പക്ഷേ ടോസ് എടുത്ത രേഖ ഇല്ല തവക്കൽനയുഠ ഓപ്പണാവുന്നില്ല എടുക്കാൻ വല്ല മാർഗ്ഗവും ഉണ്ടോ?
Yes, Whatsappil message cheyyoo : Wa.me/966546853324
ആൾ നാട്ടിലാണ് ഉള്ളത് അപ്പൊ എന്താ ചെയ്യാ person out side kingdom എന്ന കാണിക്കുന്നേ അപ്പൊ വേറെ വല്ല വഴിയും ഉണ്ടോ q
ആൾക്ക് absher ഉണ്ടായിരുന്നു അ നമ്പറും ഇപ്പൊ ഇല്ല എന്താ ചെയ്യാ
Tawakkalna certifi ചെയ്യുന്ന സർവീസ് ഇപ്പൊൾ ഇല്ല, new method വരുമ്പോൾ വീഡിയോ ചെയ്യാം, ചാനലിൽ bell betton click cheythu all എന്നാക്കി വെക്കുക.
Nhan profil totu athil 5 function totu appol Ella poyi
ഞാൻ നാട്ടിൽ വന്നിട്ട് 1വര്ഷം ആയി എന്റെ abshir ഉള്ള sim ബ്ലോക്ക് ആയി range എടുക്കുന്നില്ല തവക്കൽന ആപ്പിൽ ഇക്കാമ id enter ചെയുമ്പോൾ block ആയ nomber ആണ് വരുന്നത് അവിടെ എന്റെ അനിയൻ sawa ഓഫിസിൽ ചെന്നപ്പോൾ നിർബന്ധമായും ഞാൻ അവിടെ വരണം എങ്കിലേ ഓപ്പൺ ചെയ്യാൻ പറ്റൂ എന്ന് പറഞ്ഞു ഇനി എന്ത് ചെയ്യും
ee video motham kanoo, pariharam und
അനസ്ക്കാ ഈദ് മുബാറക്....
ഒരു സംശയം.. സൗദിയിൽ വെച്ച് കൂട്ടുകാരൻ എന്റെ ഇഖാമ നമ്പർ, മൊബൈൽ നമ്പർ വെച്ച് തവക്കൽന ഓപ്പൺ ചൈത് പിന്നെ നാട്ടിൽ നിന്ന് ഫോണിൽ തവക്കൽന്ന ഡൗൺലോഡ് ചെയ്യംബോൾ ലൊക്കേഷൻ ചോദിക്കുന്നുണ്ട്.പിന്നെ എങ്ങിനെ ഓപ്പൺ ചെയ്യും
അവനോട് ഒന്നൂടെ ലോഗിൻ ചെയ്യാൻ പറയുക, അപ്പൊൾ നിങൾ നിങ്ങളുടെ ഫോണിലെ tawakkalna uninstall cheyyuka, pinne login cheyth upyogikam
അനസ്ക്കാ ഞാൻ ഇത് വരെ തവക്കൽന install ചൈതിട്ടില്ല...അപ്പൊ എങ്ങിനെ
Whatsappil message cheyyoo : Wa.me/966546853324
Serbia യിൽ ഇരുന്നോണ്ട് തവക്കൽന open ചെയ്യാൻ കഴിയുമോ? Via Serbia ആണ്..14 ദിവസം സെർബിയയിൽ തങ്ങുമ്പോൾ വാക്‌സിൻ upload ചെയ്യാമെന്ന് ഉദ്ദേശിക്കുന്നു.. വാക്‌സിൻ സർട്ടിഫിക്കറ്റ് attest ചെയ്യാനുള്ള സമയം നാട്ടിൽ കിട്ടിയില്ല
pattum, request koduthu nokkoo, kittiyal kitti
Adhar numberl vaxin aduthath passport numberl akan anth cheyanam please reply
Video cheythittund, Whatsappil message cheyyoo : Wa.me/966546853324
എല്ലാം data and documents upload ചെയ്തിട്ടും Thavakkalna ൽ ഇപ്പോ immune status വരാത്തത് എന്ത് കൊണ്ട്
Same problem
Attestation venqm ennan parayunnath, athi തീരുമാനം വന്നില്ലേ
Nalla oru video support anas kc😄❤❤❤❤❤🥰💋💋
ബായി.. 2nd ഡോസ്സ് വാക്സിൻ എടുത്ത് 4 ദിവസം കഴിഞ്ഞൂ പക്ഷേ ഇത് വരെ തവകൽനയിലും സെഹാത്തിലും അപ്ഡേറ്റ് ആയിട്ടില്ലാ.. ഇപ്പോഴും ഫസ്റ്റ് ഡോസ്സ് ഡീറ്റയൽസ് തന്നാണ് കാണിക്കുന്നത്.ഫസ്റ്റ് ഡോസ്സ് എടുത്തിറങ്ങി ഒരു മണിക്കുർ കൊണ്ട് അപ്ഡേറ്റ് ആയി. ഇതിന് നമുക്ക് ഈ ആപ് വഴി എന്തേലും ചെയ്യാന്‍ പറ്റുമോ.. ഏതേലും ഒരു മാർഗ്ഗം പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു..
ഫസ്റ്റ് ഡോസും അപ്ഡേറ്റ് ആകത്താ ഒരുപാടു പേർ ഉണ്ട് അതിന് വാക്സിൻ സെന്ററിൽ ചോദിച്ചപ്പോ 40 ദിവസത്തിനുള്ളില്‍ അപ്ഡേറ്റ് ആകുമെന്നണ്.. എന്നാല്‍ സെക്കന്‍ഡ് ഡോസ്സ് അപ്പോ തന്നെ അപ്ഡേറ്റ് ആകും എന്നാണ് അറിയാൻ കഴിഞ്ഞത്..
call 937 vere raksha illa
Did not get green in tawakalna brother..I have upload required documents in moh website before 16 days..yet to receive the confirmation message..tell me I have to do
ippol enthan moh il kaanikkunnath
Visiting visa kaark onnu explain cheyyuo..🙏
Video cheyyam orale kittanam
@@SaudiTips kittiyo
Cheythallo
സിം ബ്ലോക്ക് ആയി വേറെഒരാളുടെ നമ്പറിൽ തുടങ്ങി യാൽ പ്രശ്നം ഉണ്ടോ
Pls reply
സിം ബ്ലോക്ക് ആയി ആൾ നാട്ടിൽ ആണ് ഉള്ളത് തവക്കലന ഇല്ല എങ്ങനെ സൗദിയിൽ നിന്ന് വേറേ ആളെ നമ്പർ വെച്ച് ചെയ്യും
കൂട്ടുകാരൻ്റെ സിം oppikkoo, എന്നിട്ട് tawakkalna ഉണ്ടാക്കുന്ന video kanoo
എന്റെ സുഹൃത്തിന്റെ Saudi sim നഷ്ടപ്പെട്ടു certificate aproved aayi yengnae thavakkalana use cheyyuka? How check immune details
koottukarod oru number tharan parayoo, athilekk ninglude tawakkalna maattam
@@SaudiTips exit Vanna aaalude sim und cut aayikkn athileakk recharge chydal നടക്കുമോ?
Illa
Saudiyil ulla ആളോട് നമ്പർ chodhikko
@@SaudiTips frindinte ഇഖാമയിൽ എടുത്ത സിം നട്ടിന്ന് എന്റെ ഇഖാമ no beach thavakkalana open പറ്റുമോ?
അനസിക്കാ നാട്ടിൽ ഉള്ള ആളാണ് സിം നഷ്ടപെടുകയും ചൈയ്തു സർട്ടിഫൈ ചെയ്യാൻ നോക്കുമ്പോൾ ആള് Out of cantry ആണ് കാട്ടുന്നത് എന്താണ് ചെയ്യുക
Aa service നിർത്തി
Enikum agany kanikuny ini entha chayaa
Tawakkalna certifi ചെയ്യുന്ന സർവീസ് ഇപ്പൊൾ ഇല്ല, new method വരുമ്പോൾ വീഡിയോ ചെയ്യാം, ചാനലിൽ bell betton click ചെയ്ത് all എന്നാക്കി വെക്കുക.
എൻറെ Tawaklanayil പാസ്പോർട്ട് നമ്പർ കാണുന്നില്ല ഞാൻ നാട്ടിൽ വന്നിട്ട് പുതിയ പാസ്പോർട്ട് റിന്യൂവൽ ചെയ്തതാണ്. പുതിയ പാസ്പോർട്ട് നമ്പർ എങ്ങനെ അപ്ഡേറ്റ് ചെയ്യാം എന്ന് പറഞ്ഞു തരുമോ? Pls reply
Kafeelin അയച്ചു കൊടുത്തു ചെയ്യാൻ പറയുക
Pravsi aayittullavar visiting / gulf anno choose cheyyande
Manassilayilla
Can we do the registration in tawakkalna app without having saudi arabia mobile number.??
iqama ullavarkk saudi number venam
Immune by recovery annu ennal 2dose vaccineum kazhinju eni njn enth cheyyanam
manassilayilla
Thavakkalna ullavarkkum thavakkal covid19 enna app install cheyyano?( 3.pdf um upload cheyyyanayi?)
Manassilayilla
visit pookaaan ulllavar enganeyaan cheyyyendath plzz onnn paranju tharumoo?
Avarkk വേണ്ടി ഒരു വീഡിയോ തന്നെ cheythittund
1st dose edutha vaccine certificate ഇൽ currect name ആണ്,2nd സർട്ടിഫിക്കറ്റിൽ name ന്റെകൂടെ വീട്ടുപേര് കൂടി വന്നിട്ടുണ്ട്, ഇത് സൗദിയിൽ പോവുന്നതിന്ന് പ്രശ്നമാവുമോ?1reply please 🙏
Surname ഉണ്ടാവുന്നതാണ് നല്ലത്
Verifay ചെയ്തിട്ടും app ഓപ്പൺ ആവുന്നില്ലങ്കിൽ update or re install ചെയ്താൽ ശരിയാവും
Good information
അനസ് ഞാൻ നാട്ടിൽ vannittu19 മാസമായി എന്റെ സിം sawa expire ആയി. ഒരു തരത്തിലും ഓപ്പൺ ആകുന്നില്ല റീചാർജ് ചെയ്യാനും പറ്റുന്നില്ല. എനിക്ക് താവാകാൽന ശരിയാക്കി തരുമോ. അങ്ങനെയെങ്കിൽ ഡീറ്റൈൽ അയച്ചുതരാം . Iam waiting for your reply.
saudiyil parijayakkar aarum ille
You do not have any previous certification operations. Ingane kanunnu enth cheyyanam
Eppoyan കാണിക്കുന്നത്
Kahafeelinte anuvadhamillathea egane sponsership maaram enna video venam
Kurach risk aan bro
Tawakkalna download ആവുന്നില്ല പഴയ ഫോൺ ആയത് കൊണ്ട് ആവാം ഇപ്പോൾ പുതിയ ഫോൺ വാങ്ങാൻ ഉള്ള സാഹചര്യം ഇല്ല. എന്ത് ചെയ്യും?
Tawakkalna website നോകൂ
If Saudi sim expired.. How will you register ????
പറ്റില്ല, absher machine il number മാറ്റണം
Nationality anna optionil click chaithit adikkan pattunilla optionund pakshe click chaithit varunilla anth cheyyanm
Whatsappil message cheyyoo : Wa.me/966546853324
പുതിയ വിസക്കർക്ക് thavaqlna avashyamundo. ...?
app download cheyth vekkanam
അബഷിർ ഇല്ലാത്ത ഒരാൾക്ക് വേണ്ടി മറ്റൊരാളുടെ തവക്കൽന വഴി cirtify mobile numberil കൊടുക്കുമ്പോൾ , please make sure that the informatiin enterd is correct എന്ന് വരുന്നു. കൊടുത്ത iqama നമ്പർ. Date. നമ്പർ എല്ലാം 100% കറക്റ്റ് ആണ്. പല തവണ കൊടുത്തപ്പോളും ഇതുതന്നെ വരുന്നു. എന്താണ് പ്രശ്നം
0546853324
nattilulla family immune aakunnathin vendi thavakkalna add cheyyunnathengane
Avarkk absher undo
@@SaudiTips no
Appol പറ്റില്ല, certifi ചെയ്ത് നോക്കൂ
ഉപകാരപ്രദമായ വീഡിയോ
നാട്ടിലുള്ള ആളുടെ പേരിൽ സൗദിയിൽ നിന്നും tawalkana undakkan പറ്റുമോ
നാട്ടിൽ ഉള്ള ആൾക് ഇഖാമ ഉണ്ട്? ഉണ്ടെങ്കിൽ പറ്റും
Hi bhai, New mobile number ilottu tawakalna maatanam kaaranam baaki ella Documentsum ( Iqama & Absher) aa numbr aayittu linked aanu, New number il ottu maatumbol iqama no. Um update cheyaan wat to do Please reply
new numberil aan absher enkil tawakkalna log out cheythu update mobile number enna option kodukkuka. new visakkar aanenkil moh il request kodukkanam
സൗദിയിൽ നിന്ന് നോക്കുമ്പോ u cannot register a person out side from saudiarabia enn കാണിക്കുന്നു
Tawakkalna certifi ചെയ്യുന്ന സർവീസ് ഇപ്പൊൾ ഇല്ല, new method വരുമ്പോൾ വീഡിയോ ചെയ്യാം, ചാനലിൽ bell betton click cheythu all എന്നാക്കി വെക്കുക.
Soudil ninnum online ayi HDFC Bank account open cheyyanulla oru video cheyyavo
Kurach പണിയാൻ
First🥰
I acknowledge that all the above data are correct and under my responsibility, and if anything contradicts them appears, they will be applied to the legally prescribed penalties.
ഇത് നമ്മൾ agree ചെയ്യണം ഇതിനെ കുറിച്ച് ഒന്നു പറയാമോ. എല്ലാ ഉത്തരവാദിത്തവും ഇങ്ങനെ എടുക്കുന്നവർക് ഉള്ളതാണ് ഇത് agree ചെയ്താൽ മാത്രമേ മുന്നോട്ട് പോകാൻ പറ്റു
ua-cam.com/video/2NyfDLNqEmk/v-deo.html thawakalna
ഇതിൽ വേറെ നംബർ ഉപയോഗിക്കുംബോൾ ആ സിം നമ്മുടെ പേരിൽ തന്നെ എടുക്കണോ?
venda
Register cheytha phonum simum poyal ntha cheyyuka plz reply
Sim duplicate kittum
@@SaudiTips naatil aan ullad
Please reply
Saudiyil ethanam
അനസ്, hosedriver visa ഉള്ള ആൾക്കാർക്ക് tawAkkalna lmmune aakunnundo?
അങ്ങനെ കണക്ക് ഇല്ല
Muqeem portalil yeth vaccine certificate aaan upload cheyyendath? I mean central/kerela vaccine certificate
Kerala aan nallath
ഞാൻ ഇപ്പൊ നാട്ടിൽ ആണ് ഞാൻ അബ്‌ഷീർ ഉള്ള ആളുടെ സഹായത്തോടെ mbl nbr വെച്ച് തവക്കൽ ന ഓപ്പൺ ചെയിതു അതിൽ 5 ചോദ്യം ഉണ്ടല്ലോ അതിൽ നിങ്ങൾ 2week നിങ്ങൾ കൺഡ്രി ക്ക് പുറത്താണോ എന്ന് ചോദിക്കുന്നുണ്ട് ഞാൻ അതിൽ no എന്ന് കൊടുത്തു അതിൽ എന്തെങ്കിലും prbl ഉണ്ടോ ഞാൻ ഇപ്പൊ india യിൽ aann
no problem
Thanks
നാട്ടിൽ ഉള്ള ആളുടെ നമ്പർ സൗദിയിൽ വെച്ച് രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല
Aa service നിർത്തി
Your idiny security methods
Egana kanikunnu
ഖത്തർ വിസയിൽ വന്ന് സൗദിയിലേക്ക് വന്നവർക്ക് തവക്കൽന എങ്ങനെ ഇൻസ്റ്റാൾ ചെയ്യാന്‍ കഴിയുമോ
Saudiyilekk visiting വന്നതാണോ
@@SaudiTips അതേ
വിസിറ്റർ എന്ന ഓപ്ഷനിൽ ഡൗണ്‍ലോഡ് ചെയ്തു പക്ഷേ നോ ഇമ്മ്യൂൻ എന്നാണ് കാണിക്കുന്നത് സ്ക്രീനില്‍
Please set device to the correct date and time എന്റെ റജിസ്റ്റർ ചെയ്യുമ്പോൾ ഇങ്ങനെയാ വരുന്നത്
Time and date automatically aakkoo
Anas athu engine aakum
Settings il time enn search cheyyoo, athil kanaam
Hikkami kitty.. Passport numberilninn maran sing out adichu... Ipo 2um kittathayi.. Enthu cheyyum 😌
Evide ninnnan vaccine eduthath
നാട്ടിൽ നിന്ന് രണ്ട് വാക്സിൻ എടുത്തിട്ട് ആണോ അല്ല ഒരു വാക്സിൻ എടുത്തിട്ട് ആണോ തക്കലയിൽ സർട്ടിഫിക്കറ്റ് ആഡ് ചെയ്യേണ്ടത്
2 ന് ശേഷം
@@Shihab94707 ok thanks