Absher Account Registration and Activation - 2024 | Absher Activation through Nafath App

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ •

  • @SaudiTips
    @SaudiTips  10 місяців тому +5

    nafath App : play.google.com/store/apps/details?id=sa.gov.nic.myid
    നാട്ടിലേക്ക് പണം ഫ്രീയായി അയക്കാം:
    Tiqmo App Link : tiqmo.page.link/bShU
    Credit card ഇല്ലാത്തവർക്കും അടവിന് സാധനങ്ങൾ വാങ്ങാൻ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക ഒപ്പം 25 റിയാൽ ക്യാഷ് ബാക്ക്
    tabby.ai/account/referral?referral_code=S35qbgjfpq
    ---------------------------------------------------------------------------------------------------------------
    നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം :
    ടെലഗ്രാം :
    t.me/TechLoversKSA
    WhatsApp :
    chat.whatsapp.com/El4oV21ffm999V9is38jvY
    ---------------------------------------------------------------------------------------------------------------
    #SaudiTips #AnasKc #absher
    ---------------------------------------------------------------------------------------------------------------
    Facebook Pages :
    facebook.com/SaudiTips
    facebook.com/AnasKc22
    -----------------------------------------------------------------------------------------------------------------
    for enquiry : anaskctvr@gmail.com

    • @vavaa1
      @vavaa1 10 місяців тому

      ഈ ആപ്പിൽ മിനിമം എത്ര പൈസ ആഡ് ചെയ്യണം

    • @ashfuhussain5197
      @ashfuhussain5197 3 місяці тому

      Protocol kaanikunnu

  • @latheefkp53
    @latheefkp53 7 місяців тому +5

    വളരെ ഉപകാരപരമായ വിഡിയോ എന്തു ചെയ്യണം എന്നു കരുതി നിൽക്കുമ്പോൾ ആണ് വിഡിയോ കണുന്നത് Thanks

  • @fasilkollancheri
    @fasilkollancheri 10 місяців тому +3

    Alhamdulillah
    Shukran jazakkallah hair
    ഇന്നലെ നമ്പർ കിട്ടി
    ഇന്ന് ഇത് നോക്കി അബ്‌ഷീർ സെറ്റും ചെയ്തു

    • @SaudiTips
      @SaudiTips  10 місяців тому

      Good, video share cheyyoo

  • @shiyasbacker700
    @shiyasbacker700 3 місяці тому +1

    Anas bro, May Allah bless.. Easily took absher with your video. Barakallahu feekum

  • @throughjannah1581
    @throughjannah1581 7 місяців тому

    Very helpfull bro...ithu namude oru bangladeshi payyanu finger varanhit valare budimutti.... e app valare sugamayi absher undakki

  • @navaspulparamban5022
    @navaspulparamban5022 2 місяці тому

    Very informative....yente oru suhrthinu ee video kandu ingane abshir registration cheithu

  • @nasarudheenmatholi4184
    @nasarudheenmatholi4184 10 місяців тому +20

    അനസ് ബായ് അടിപൊളി ഇത് കണ്ടു ഞാൻ റൂമിൽ നിന്ന് ചെയിതു ഞാൻ പല തവണ മെഷനിൽ പോയി അത് കമ്ലാന്റ് ആയിരുന്നു ഇപ്പോൾ ഞാൻ ഹാപ്പി യായി നിങ്ങളെ allhahuu അനുഗ്രഹിക്കട്ടെ

    • @Sasikochu
      @Sasikochu 9 місяців тому

      പാസ്സ്‌വേർഡ്‌ ഓപ്പൺ ആവുന്നില്ല എങ്ങനെ ചെയ്യാൻ പറ്റും ബ്രോ? 🙏

    • @ismailabdullaismail3660
      @ismailabdullaismail3660 7 місяців тому

  • @vavaa1
    @vavaa1 10 місяців тому +2

    ഇജ് ഒട്ന്നാ ഇതൊക്കെ പഠിച്ചു വരുന്നേ സൂപ്പർ 😊

  • @youtubeismyguide1281
    @youtubeismyguide1281 9 місяців тому +4

    മറ്റുള്ളവരുടെ ഇഖാമ expire date എങ്ങിനെ അറിയാം പറ്റും..?

  • @abhilashajith9200
    @abhilashajith9200 2 місяці тому

    @saudi tipsEnikk exp check cheyyunnath engane enn paranju tharaamo

  • @ashraftnr
    @ashraftnr 2 місяці тому

    അടിപൊളി 👍🏻👍🏻👍🏻
    ഉപകാരത്തിനു നന്ദി 🥰🥰🥰🥰

  • @mhdfasilfasil2799
    @mhdfasilfasil2799 16 хвилин тому

    Hallo പാസ്പോർട്ട്‌ കൊണ്ട് എടുത്ത sim നമ്പർ കൊണ്ട് ഇതിൽ apsher ആറ്റിവ് ആക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ 🙏

  • @AmanBoy-mj4ve
    @AmanBoy-mj4ve 9 днів тому

    Rejister cheyunna no swantham peril thanne ayirikkanam ennundo

  • @ashwinithirumalaivasandaks7482
    @ashwinithirumalaivasandaks7482 5 місяців тому

    Thank you brother very useful video just now I open absher app

    • @SaudiTips
      @SaudiTips  5 місяців тому

      All the best

    • @ashfuhussain5197
      @ashfuhussain5197 3 місяці тому

      ​@@SaudiTipsbro protocol kanikunnu രജിസ്ട്രേഷൻ aavunilla

  • @TheGamechangers07
    @TheGamechangers07 10 місяців тому

    വളരെ ഉപകാരം സുഹൃത്തേ. 👍👍👍♥️💚🇸🇦

  • @emizworld2605
    @emizworld2605 2 місяці тому

    Saudi new sim offers malayalam.video cheyyamo

  • @moncyshyma6961
    @moncyshyma6961 10 місяців тому +1

    Ente phonil absher app open akumpol error ennu kanikunnu engane open akum chrome mathram open akunnu

    • @SaudiTips
      @SaudiTips  10 місяців тому +1

      whatsapp +966546853324

    • @anithadavis5409
      @anithadavis5409 6 місяців тому

      Ente husband nte absher app vazhi open akumpol portal update cheyyan aanu kanikunath
      Angane cheyyumpol invalid user name ennanu kanikunath

  • @riyaskari
    @riyaskari 9 місяців тому

    Visit visakarkk digital id undakkunnath engane

  • @farsananihad7294
    @farsananihad7294 Місяць тому

    Absher l workers option kaanunnilla. Pls reply

  • @BADBOY-t1r
    @BADBOY-t1r 4 місяці тому

    Ellam sett chaithu but basher loading information kanichu nilkunnu athentha

  • @shaflashameem2802
    @shaflashameem2802 9 місяців тому

    Absher password reset cheyth login cheythappol digital card kanikkunnilla. Entha cheyyan patta?

  • @Sajayakumarkalayil
    @Sajayakumarkalayil Місяць тому

    Anas Bro, njan Absher register cheydu nafath open cheydu national digital identity login cheyyumpol otp varunnilla error :service cannot be completed enna msg anu kanikunnathu , enthenkilum vazhiyundo please help...

  • @pabedp
    @pabedp 3 місяці тому

    Username engine change change cheyyum...Username marannathan..

  • @abinkreji5611
    @abinkreji5611 4 місяці тому

    Nafath appil otp varunnilla…aadhyam cheythappol vannirunnu.appol iqama expiry ariyathathukond appol cheythilla.3,4 divasam kazhinj onnude nokkiyappol numberilekk otp varunnilla.sim recharge cheyyathathukond ano?

  • @muhsinmuthu8683
    @muhsinmuthu8683 Місяць тому

    വളരെ ubakaram ❤❤❤❤

  • @MohammedRahees-f3x
    @MohammedRahees-f3x 2 місяці тому

    Absher expiry date ngne kitta ntel kanikunilla

  • @FastSteps-f4z
    @FastSteps-f4z 2 місяці тому

    eppol mobilil abshir activate option undo

  • @BADBOY-t1r
    @BADBOY-t1r 4 місяці тому

    പാസ്സ്പോർട്ടിൽ എടുത്ത sim ഇഖമയിലേക് മാറ്റാൻ എന്ത് ചെയ്യും

  • @vavaa1
    @vavaa1 5 місяців тому

    ഹലോ അനസ് ഞാൻ ഒരു പുതിയ ഫോൺ വാങ്ങി അതിൽ അബ്ഷിർ ഉണ്ടാക്കാൻ നോക്കിയിട്ട് കഴിയുന്നില്ല എൻറെ പഴയ ഫോണിൽ ഓൾറെഡി ഓൺ ആവുന്നുണ്ട് പുതിയതിൽഓണാകുന്നില്ല ആവുന്നില്ല കാരണമെന്താണ് അറിയുമോ

  • @superstalin169
    @superstalin169 13 днів тому

    പുതിയ അബ്‌ഷീർ അപ്ഡേഷനിൽ ഇങ്ങനെ കാണിക്കുന്നില്ലല്ലോ 🙄

  • @Easyuse484
    @Easyuse484 Місяць тому

    👍🏻👍🏻സൂപ്പർ video

  • @BADBOY-t1r
    @BADBOY-t1r 4 місяці тому

    പാസ്സ്പോർട്ടിൽ എടുത്ത sim എങ്ങിനെ ഇഖവുമായിലേക് മാറ്റാം

  • @ajmalfawas4029
    @ajmalfawas4029 2 місяці тому

    അബ്‌ഷീർ ഡിജിറ്റൽ കാർഡ് കിട്ടീട്ടില്ല ലൈസൻസിന് കൊടുക്ണമെങ്കിൽ ഇഖാമ ഫോട്ടോ സ്റ്റാറ്റ് വേണം എന്ത് ചെയ്യും..

  • @abduljaleel8789
    @abduljaleel8789 Місяць тому

    Unknown system error ennanu kanikkunne

  • @libajabir4626
    @libajabir4626 6 місяців тому

    Thank you so much brother, I did successfully through your video❤

  • @rukhnudheenk.p7198
    @rukhnudheenk.p7198 Місяць тому

    Neo app ചെയ്തിട്ടുണ്ടോ

  • @hamzakolavarkunnath3155
    @hamzakolavarkunnath3155 8 місяців тому

    Iqama khafeel eduthuthannitilla enth cheyyum

  • @irfana831
    @irfana831 6 місяців тому +1

    Hi
    Abshir password മറന്നു പോയി. അത് എങ്ങനെ restart ചെയ്യാൻ പറ്റും. ഞാൻ നാട്ടിലാനുള്ളത്. പെട്ടെന്ന് reply തരണേ.

    • @SaudiTips
      @SaudiTips  6 місяців тому

      Absher site il kayari forgot kodukkuka, mobile number , passport number enniva mathram mathi

  • @hgghgh4637
    @hgghgh4637 5 місяців тому

    Login ആവുന്നില്ല ആപ്പിൽ

  • @unaisdaxo1219
    @unaisdaxo1219 8 місяців тому

    Mechine thumb kodukathe app vazi cheyithal bank account thodaga pato

  • @priyankaib5002
    @priyankaib5002 9 місяців тому

    njn zain sim anu use cheyyunne athu stc convert cheythitte absher cheyyan pattulluva..

  • @noorulhidas
    @noorulhidas 3 місяці тому

    ഫേസ് വെരിഫിക്കേഷൻ കംപ്ലീറ്റ് ആയില്ല സെയിം ഫോണിൽ ആപ്പ് റീസ്റ്റാർട്ട് ചെയ്തപ്പോ എറർ ആണ് കാണിക്കുന്നത് എന്താണ് ചെയ്യേണ്ടത്

    • @SaudiTips
      @SaudiTips  3 місяці тому +1

      Vere phonil nokoo, theere avunillel jawazathil poyi photo mattanam

    • @noorulhidas
      @noorulhidas 3 місяці тому

      വേറെ ഫോണിൽ ചെയ്തു ഫിനിഷ് ആയി താങ്ക്സ്

  • @muhammedfawazok
    @muhammedfawazok 7 місяців тому

    Beneficial video
    جزآكم الله خيرا

  • @gokulpradeep719
    @gokulpradeep719 5 місяців тому

    Very useful Bro...hats off🎉🎉🎉❤

  • @aboobackersiddiq5093
    @aboobackersiddiq5093 5 місяців тому

    Anasbro redi ayi thanks❤ ❤❤

  • @sayyidfarooqap359
    @sayyidfarooqap359 7 місяців тому

    Good information 💯🤝 thank you ikka

  • @AbidKodiyadan
    @AbidKodiyadan 10 місяців тому

    Alraj ബാങ്ക് വഴി ഇലക്ട്രിസിറ്റി ബിൽ അടക്കുന്ന ഒരു വീഡിയോ ഇടാമോ

    • @SaudiTips
      @SaudiTips  10 місяців тому

      Ath elavarkkum ariyunnath alle, enthayalum nokkam

  • @aboothahir4480
    @aboothahir4480 7 місяців тому

    Passporto /border id yo vechu use cheyyan pattumo

    • @SaudiTips
      @SaudiTips  7 місяців тому

      Ath kond oru karyavum illa

  • @FaisalFaisal-wv2in
    @FaisalFaisal-wv2in 5 місяців тому

    Passport vazi edutha SIM kond iqaama abshere cheyyaan pattumo

  • @jose800901
    @jose800901 5 місяців тому

    Face verification success aavunnilla

  • @vasudevanj4287
    @vasudevanj4287 9 місяців тому

    Thanks for your video, it was very helpful.

    • @SaudiTips
      @SaudiTips  9 місяців тому

      Glad to hear that!

  • @suhaibsuhaib5036
    @suhaibsuhaib5036 10 місяців тому

    എന്റെ stc pay കാർഡ് നഷ്ടപ്പെട്ടു.
    എന്നിട്ട് ഞാനത് ക്യാൻസൽ ചെയ്തു.
    പുതിയ card order ചെയ്യാൻ നോക്കുമ്പോൾ ഇപ്പോൾ mada card option കാണുന്നില്ല.
    Mada card കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ.

    • @SaudiTips
      @SaudiTips  10 місяців тому +1

      Mada ozhivakki enn thonnunu

  • @Babus_Storage1
    @Babus_Storage1 7 місяців тому

    Masha Allah useful information

    • @SaudiTips
      @SaudiTips  7 місяців тому

      Thanks for liking

  • @mahinkukku8826
    @mahinkukku8826 10 місяців тому

    Broo SNB applicationl ninnum recharge cheyyan pattunila??? Nthanenu onnu paranju tharumo???

  • @sabeer7129
    @sabeer7129 7 місяців тому

    ഞാൻ pasport നമ്പർലാ pothiya മൊബൈൽ നമ്പർ എടുത്തു. ആ നമ്പർ അബ്ഷിർ open cheyyan പറ്റോമോ. അതേ iqama നമ്പറിൽ pothiya മൊബൈൽ നമ്പർ yedkkanuoo

    • @SaudiTips
      @SaudiTips  7 місяців тому

      Thudangam pinneed a sim iqamayilekk maattukayo puthiya sim iqamayil eduth athilekk absher maattukayo cheyyuka

  • @trzvlogzz5058
    @trzvlogzz5058 8 місяців тому

    Family visit visa holder ന് എക്കൗണ്ട് എങ്ങനെ ആക്ടീവ് ആവും ?

    • @SaudiTips
      @SaudiTips  7 місяців тому

      Avarkk karymillaa

  • @muhammedalthaf7147
    @muhammedalthaf7147 6 місяців тому

    Border number vechit absheer account cheythal enthengilum problem indo

    • @SaudiTips
      @SaudiTips  6 місяців тому

      Illa, ath kond vallya kaaryam illa

  • @rohit45222
    @rohit45222 Місяць тому

    Very helpful video

  • @jitheshck5104
    @jitheshck5104 7 місяців тому

    എന്റെ iqama natinality മാറിയിട്ടാണ് ഉള്ളത് (നേപ്പാൾ) അത് മാറ്റാൻ കഴിയുമോ. ?

    • @SaudiTips
      @SaudiTips  6 місяців тому

      Jaeazathil pokanam

  • @Muhsir-jaan
    @Muhsir-jaan 10 місяців тому

    Al rajhi bank account thudagan pattunila the intered mobile number is no registered with your ID enn കാണിക്കുന്നു. ന്താ ചെയ്യുക പറഞ്ഞു തരുമോ. അബ്ശേർ app ellam open aayi nafath open aayi. Bt. Rajhi bank account thudagan pattunila

    • @althafctmaliyekkal
      @althafctmaliyekkal 10 місяців тому +1

      നിങ്ങളുടെ പേരില്‍ വേറെ ഒരു സിം കാര്‍ഡ് എടുത്ത് ആ number വച്ച് al rajhi account നിങ്ങളുടെ ഫോണില്‍ തന്നെ തുടങ്ങാം അത്യാവശ്യം ആണെങ്കില്‍ ഇങ്ങനെ ചെയ്തോളൂ

    • @jamalnew6174
      @jamalnew6174 10 місяців тому

      Tahweel al rajhi undo

    • @Dammamboyz
      @Dammamboyz 8 місяців тому

      Same problem for me also.

    • @Muhsir-jaan
      @Muhsir-jaan 8 місяців тому

      @@DammamboyzI'd mobile number ayi Link chayyanm bro account open aavum ippol nte ready aayi

  • @thahirthazsmon4554
    @thahirthazsmon4554 9 місяців тому

    Anas bro good information 😊

    • @SaudiTips
      @SaudiTips  9 місяців тому

      Thank you so much 🙂

  • @sajeerabuaisha5898
    @sajeerabuaisha5898 7 місяців тому

    അനസ് ബ്രോ, absher activation ചെയ്യാൻ നോക്കുമ്പോ ഇക്കാമ expire date ചോദിക്കുന്ന pageലേക്ക് എത്തുന്നില്ല. "The application is ready to receive new request " എന്ന കാണിച്ച് കറങ്ങിക്കൊണ്ടിരിക്കുവാ. രണ്ടു ദിവസായി

    • @SaudiTips
      @SaudiTips  7 місяців тому +1

      Appol ath ok aayallo, ini entha prashnam

    • @sajeerabuaisha5898
      @sajeerabuaisha5898 7 місяців тому

      ആ ശരിയാ..😬. by mistake sorry 🙏

  • @DarkWeb-000-1
    @DarkWeb-000-1 4 місяці тому

    Very Informative..

  • @salfeeramansoor4066
    @salfeeramansoor4066 8 місяців тому +1

    Thanks

  • @ajaineditx1216
    @ajaineditx1216 7 місяців тому

    താങ്ക്സ് ബ്രോ...എല്ലാം ചെയ്തു... ഫിംഗർപ്രിൻ്റ് ഒന്നും മെഷീനിൽ ചോദിക്കുന്ന പോലെ അപ്പിൽ ചോദിച്ചില്ല...വേറൊരു വീഡിയോയിൽ ഫിംഗർപ്രിൻ്റ് ഫോട്ടോ എടുക്കണം എന്ന് കണ്ടു...അതിൻ്റെ ആവശ്യം ഇനി ഉണ്ടോ?

    • @SaudiTips
      @SaudiTips  7 місяців тому

      Ith new video aan, matteth old alle

  • @safvanchenathsafvan980
    @safvanchenathsafvan980 2 місяці тому

    ഈമെയിലിൽ എന്തോ പ്രശ്നം കാണിക്കുന്നുണ്ട് അതെന്താണ് കാരണം. ഞാൻ മുമ്പ് സൗദിയിൽ ഉണ്ടായിരുന്നപ്പോൾ ഇതേ ഇമെയിൽ വച്ച് അബ്സർ ഉണ്ടാക്കിയിരുന്നു ഉണ്ടാക്കിയിട്ടുണ്ട് അതാകുമോ🤔

    • @rajumon1783
      @rajumon1783 2 місяці тому

      Yes എനിക്കും അങ്ങനെ വന്നു

    • @safvanchenathsafvan980
      @safvanchenathsafvan980 2 місяці тому

      @@rajumon1783 ഇനി എന്നാ പണ്ണുവേ

  • @PremMarcelous
    @PremMarcelous 9 місяців тому

    Can i open absher account without linking iqama to my mobile number? I purchased sim through passport is it possible to link iqama to mobile number after opening absher account pls guide

    • @mufeed6679
      @mufeed6679 9 місяців тому

      Yes you can change same number to iqama id. But you have to visit at the respective sim office. Eg: one at Lulu Batha.

  • @SHAMSUKV-u3c
    @SHAMSUKV-u3c 4 місяці тому

    ഗ്രൂപ്പ് admin only ആണല്ലോ എങ്ങനെ ചോദിക്കും

    • @SaudiTips
      @SaudiTips  4 місяці тому

      Main group link varum

  • @ameeretpa5638
    @ameeretpa5638 8 місяців тому

    This service is unavailable, please try later... Enn kanikkunnu entha karanam

    • @salmaanedn23
      @salmaanedn23 8 місяців тому

      Enikum angana kanichath

    • @SaudiTips
      @SaudiTips  7 місяців тому

      Contact me on WhatsApp: +966546853324

  • @niyasappruappru7407
    @niyasappruappru7407 6 місяців тому +1

    njan active cheydhu thanks bro.....

  • @JaseelCk-h3h
    @JaseelCk-h3h 4 місяці тому

    Vist ഉള്ള ആൾക് പറ്റുമോ

  • @zainulabid4545
    @zainulabid4545 6 місяців тому

    Iqam expiry എങ്ങനെ നോക്കും

  • @rafiqpk4u
    @rafiqpk4u 16 днів тому

    Very useful

  • @tech4malayali633
    @tech4malayali633 3 місяці тому

    Iqama expire date എങ്ങനെ കിട്ടും

    • @SaudiTips
      @SaudiTips  3 місяці тому

      Vere aalude absher vazhi nokkam

  • @vivekvlogooo2894
    @vivekvlogooo2894 5 місяців тому

    Expire date kittunila bro

  • @FaisalFaisal-wv2in
    @FaisalFaisal-wv2in 5 місяців тому

    Iqaamayil thanne SIM edukano

  • @siyadc5
    @siyadc5 4 місяці тому

    Very helpful bro

  • @Safvan_AP125
    @Safvan_AP125 9 місяців тому

    അബ്‌ഷീറിൽ എന്റെ ഫിഗർ support ചെയ്യുന്നില്ല

    • @SaudiTips
      @SaudiTips  9 місяців тому

      Nafad vaxhi cheyyamallo

  • @Jideshdaniel4084
    @Jideshdaniel4084 2 місяці тому

    Thanks sir❤❤❤

  • @aneeb123ali
    @aneeb123ali 10 місяців тому

    Visitors absher um ithu poale active akkan pattoo??

    • @SaudiTips
      @SaudiTips  10 місяців тому

      നോക്കട്ടെ

    • @aneeb123ali
      @aneeb123ali 10 місяців тому

      @@SaudiTips ok

  • @shabeerameera6505
    @shabeerameera6505 7 місяців тому

    പുതിയ സിം എടുക്കാൻ അബ്‌ഷീർ അക്കൗണ്ട്‌ നിർബന്ധം aano?

    • @SaudiTips
      @SaudiTips  7 місяців тому

      Yes, allel neritt officil poyi edukkanam

  • @muhammedshafi2558
    @muhammedshafi2558 3 місяці тому

    Thak you...🎉

  • @ashfuhussain5197
    @ashfuhussain5197 3 місяці тому

    Thanks pily bro

  • @muhammedanas8673
    @muhammedanas8673 8 місяців тому

    അനസ് bro ❤

  • @Samadips120
    @Samadips120 10 місяців тому

    രണ്ട് വർഷം മുമ്പ് എക്സ്പൈർ ആയ അൽ റാജി ATM കാർഡ് ഇനി പുതുക്കാൻ പറ്റുമോ ?

    • @SaudiTips
      @SaudiTips  10 місяців тому +1

      Bank account working anel new card print edukkam

    • @ismaeel8042
      @ismaeel8042 10 місяців тому +1

      ബാങ്കിൽ പോയി പഴയ അക്കൗണ്ട് cancel ആക്കിയാൽ മൊബൈലിൽ നിന്ന് തന്നെ പുതിയ അക്കൗണ്ട് ഓപ്പൺ ആക്കാം

  • @sadiqn3176
    @sadiqn3176 5 місяців тому

    Thank you bro

  • @viswasdwajan6980
    @viswasdwajan6980 7 місяців тому

    Usefull vedio

  • @anaso7360
    @anaso7360 10 місяців тому

    ബ്രോ ഇപ്പോൾ വിസിറ്റിംഗ് വിസ കിട്ടാൻ എത്ര സമയം വരുന്നുണ്ട്

    • @afzalmollah8319
      @afzalmollah8319 10 місяців тому

      ഉമ്ര വിസ എടുക്കൂ

    • @shajeerthuruthy3289
      @shajeerthuruthy3289 10 місяців тому

      15 day

    • @anaso7360
      @anaso7360 10 місяців тому

      @@shajeerthuruthy3289
      താങ്ക്സ് ബ്രോ

    • @anaso7360
      @anaso7360 10 місяців тому

      @@afzalmollah8319
      3 മാസം മാത്രമേ കിട്ടൂ

    • @SaudiTips
      @SaudiTips  10 місяців тому

      Visiting time edukkunnund

  • @rahulgopi3849
    @rahulgopi3849 7 місяців тому

    border number vachu new user login chayiyan pattumo?????@SaudiTips

    • @SaudiTips
      @SaudiTips  7 місяців тому

      Video cheythittund

    • @rahulgopi3849
      @rahulgopi3849 7 місяців тому

      @@SaudiTips okey bro ready ayi 🙏 you

  • @samimohd3337
    @samimohd3337 5 місяців тому

    🫂thanks for video

  • @latheefvancheerithodi8878
    @latheefvancheerithodi8878 10 місяців тому

    ❤❤❤

  • @roshancanto7993
    @roshancanto7993 8 місяців тому

    Qiwa video cheyyamo?

    • @SaudiTips
      @SaudiTips  7 місяців тому

      Enthokke details venam

  • @rafeekmuhammed2122
    @rafeekmuhammed2122 10 місяців тому

    ഡ്രൈവിംഗ് ലൈസൻസ് ഡിജിറ്റൽ കാണിച്ചാൽ മതിയോ?

  • @latheefma1
    @latheefma1 2 місяці тому

    👆👍

  • @abdulmajeedrubi5728
    @abdulmajeedrubi5728 10 місяців тому

    🌷👌👋❤️❤️❤️❤️

  • @AbdulshareefpkAbdul
    @AbdulshareefpkAbdul 4 місяці тому

    ഇയാളുടെ മൊബൈൽ നമ്പർ ഒന്ന് സെൻറ് ചെയ്യുമോ

  • @sirajsiru1438
    @sirajsiru1438 10 місяців тому

    Number onnu thero pls Argent aanu

    • @SaudiTips
      @SaudiTips  10 місяців тому

      Contact me on WhatsApp: +966546853324

  • @rock_z1003
    @rock_z1003 10 місяців тому

    എൻറെ ഇക്കാമയിൽ പഴയ ഫോട്ടോയാണ് എൻറെ പുതിയ ഫോട്ടോ ആഡ് ചെയ്യാൻ പറ്റുമോ please reply 🙏

    • @SaudiTips
      @SaudiTips  10 місяців тому

      Yes, just jawazatil poyal mathi

  • @aneesayanikode5853
    @aneesayanikode5853 4 місяці тому

    Sim എടുക്കാന്‍ ആദ്യം ചോദിക്കുന്നത് nafath ആണ്‌ അപ്പോള്‍ എന്തു ചെയ്യുമെന്ന് അറിയിക്കുമല്ലോ @soudi tips

  • @saimunpallikkara3474
    @saimunpallikkara3474 9 місяців тому

    WhatsAp nmbr?

    • @SaudiTips
      @SaudiTips  9 місяців тому +1

      Contact me on WhatsApp: +966546853324