ബോട്ട് തകർന്ന് 76ദിവസം കടലിൽ ഒറ്റയ്ക്ക് സ്രാവുകളോടും തിരമാലയോടും പോരാടിയ ധീരൻ്റെ കഥ|BS CHANDRAMOHAN

Поділитися
Вставка
  • Опубліковано 7 вер 2024
  • ബോട്ട് തകർന്ന് 76ദിവസം കടലിൽ ഒറ്റയ്ക്ക് സ്രാവുകളോടും തിരമാലയോടും പോരാടിയ ധീരൻ്റെ കഥ|BS CHANDRAMOHAN
    He departed El Hierro in the Canary Islands on January 29, 1982, headed for Antigua. In a growing gale, seven days out, his vessel was badly holed by an unknown object during a night storm, and became swamped, although it did not sink outright due to watertight compartments Callahan had designed into the boat. In his book, Callahan writes that he suspects the damage occurred from a collision with a whale...
    SOME CHANNELS TO WATCH
    MLIFE DAILY || MLIFE DAILY || BS CHANDRAMOHAN
    The raft drifted westward with the South Equatorial Current and the trade winds. After exhausting the meager food supplies he had salvaged from the sinking sloop, Callahan survived by "learning to live like an aquatic caveman." He ate primarily mahi-mahi as well as triggerfish, which he speared, along with flying fish, barnacles, and birds that he captured. The sea life was all part of an ecosystem that evolved and followed him for 1,800 nautical miles (3,300 km) across the ocean. He collected drinking water from two solar stills and various jury-rigged devices for collecting rainwater, which together produced on average just over a pint of water per day.
    Callahan's use of an radio beacon and many flares did not trigger a rescue. EPIRBs were not monitored by satellites at the time, and he was in too empty a part of the ocean to be heard by aircraft. Ships did not spot his flares. While adrift, he spotted nine ships, most in the two sea lanes he crossed, but from the beginning, Callahan knew that he could not rely upon rescue but instead must, for an undetermined time, rely upon himself and maintaining a shipboard routine for survival. He routinely exercised, navigated, prioritized problems, made repairs, fished, improved systems, and built food and water stocks for emergencies....
    To know the balance , watch this video..

КОМЕНТАРІ • 549

  • @santhanupn2375
    @santhanupn2375 3 роки тому +8

    ജീവിതത്തിനും മരണത്തിനും ഇടയിൽ മനുഷ്യന് കൂട്ട് ദൈവം മാത്രം. ത്രിൽ കഥ പറഞ്ഞു തന്നതിന് നന്ദി. ആശംസകൾ

  • @sujilss1867
    @sujilss1867 3 роки тому +1

    കഥ കേട്ടപ്പോൾ സ്റ്റീവ് കലിനനോടൊപ്പം യാത്ര ചെയ്യുന്ന പോലെ ഒരു തോന്നൽ..ശരിക്കും ഇപ്പോഴാണ് ഈ കഥ ആസ്വദിച്ചത്...👌നേരത്തെ ഈ കഥ വായിച്ചിട്ടുണ്ട്..🙏താങ്ക്സ് ണ്ട് 🙏🙏🙏 സർ ന്റെ എല്ലാ കഥയും കേൾക്കാറുണ്ട്..ബട്ട്‌ കമ്മെന്റ് ഇടാറില്ല...ഇനി അഭിപ്രായം രേഖപ്പെടുത്താൻ ശ്രമിക്കാം 🙏

  • @rameez.m0
    @rameez.m0 3 роки тому +77

    പൊളിച്ചു ചേട്ടാ ഇനിയും ഇത്തരം കിടിലൻ വിഡിയോസും ആയി വരിക (വരുമെന്നറിയാം ) നിങ്ങ പൊളിക്ക് ഭായ് ഒത്തിരി ഒത്തിരി സ്നേഹത്തോടെ കഥകളെ ഇഷ്ട്ടപ്പെടുന്ന ഒരു മനുഷ്യൻ 😊💕❣️

  • @achunnyvarrier1071
    @achunnyvarrier1071 3 роки тому +33

    ഇത് സംബന്ധിച്ച് വളരെ രസകരമായി ജൂലിയസ് manuel വിവരിച്ചിട്ടുണ്ട് അതൊന്നു കാണു

    • @siyadmasood8561
      @siyadmasood8561 3 роки тому

      Yes,

    • @salmanbinameer72
      @salmanbinameer72 3 роки тому

      Pinnallah 😎

    • @rajeshpannicode6978
      @rajeshpannicode6978 3 роки тому +1

      അതെ രണ്ട് പേർ പറഞ്ഞതും ഒരേ സംഭവം പക്ഷേ കോപ്പിയടി എന്നൊന്നും പറയാൻ കഴിയില്ല ' നടന്ന സംഭവം ആർക്കും വിവിധ രീതിയിൽ റിപ്പോർട്ട് ചെയ്യാമല്ലോ '

  • @vipins7393
    @vipins7393 3 роки тому +129

    ഹായ് ചന്ദ്രമോഹൻ സർ,
    അബ്‍ദുൾ കലാം സാറിന്റെ ജീവിത കഥ ഞങ്ങളുടെ മുന്നിൽ അവതരിപ്പിക്കാമോ..?
    ഒരുപാട് പേർക്ക് അതൊരു ഇൻസ്പിരേഷൻ ആകും 🤗❣️

  • @kunjambadyvalyambady4099
    @kunjambadyvalyambady4099 3 роки тому +12

    ശ്വാസം അടക്കിപ്പിടിച്ചു നെഞ്ചിടിപ്പോടെ ആണ് ഈ സംഭവം മുഴുവനും കേട്ടു തീർത്തത്. അസാധ്യമായ അവതരണ ശൈലിയാണ് താങ്കളുടേത്. അഭിനന്ദനങ്ങൾ സർ

  • @shinojkumarkumar4029
    @shinojkumarkumar4029 3 роки тому +5

    സർ... ഞാൻ ആദ്യമായിട്ടാണ് കമൻറ് ഇടുന്നത്. സാറിൻറെ അവതരണശൈലി എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അതുപോലെതന്നെ താങ്കളുടെ ചാനൽ എന്നെപ്പോലെയുള്ളവർക്ക് വളരെയധികം വിജ്ഞാനപ്രദമാണ്. അഭിനന്ദനങ്ങൾ.

  • @rajeshtm7230
    @rajeshtm7230 3 роки тому +21

    ആദ്യമായിട്ടാണ് സാറിന്റെ കഥക്ക് ഫസ്റ്റ് കമന്റ്‌ ഇടുന്നത് സൂപ്പർ...

  • @ajaym9868
    @ajaym9868 3 роки тому +5

    ചേട്ടന്റെ vedios കേൾക്കുന്നത് കെടക്കണേന് മുമ്പാണ് കണ്ണടച്ച് കേക്കണം എല്ലാ സീൻസും നമ്മൾ ഒരു സിനിമ പോലെകാണണം 💥💞
    ഈ vedio ഒരു ഒന്നൊര item തന്നെയായിരുന്നു 💕

  • @shahidnbr007
    @shahidnbr007 3 роки тому +3

    കഥ അത്രയ്ക്കും അതിഗംഭീരമായി..👌🔥🔥
    മരണത്തെ മുന്നിൽ കണ്ട് മരണത്തെഅതിജീവിച്ച്‌ ജീവിതത്തിത്തിലേക് വീണ്ടും കടന്നുവന്ന യോദ്ധാവിന്റെ കഥ..🔥🔥🔥

  • @vipinkk7894
    @vipinkk7894 3 роки тому +6

    നേരം പോയതറിഞ്ഞില്ല ചന്ദ്രമോഹൻ സാർ 👌👌

  • @logomedia4895
    @logomedia4895 3 роки тому +10

    നിങ്ങളുടെ ഭാഷ അതിഗംഭിരം ❤️👍

  • @shajanmathew93
    @shajanmathew93 3 роки тому +9

    മാഷിനെ ഒരു ദിവസം കണ്ടില്ലെങ്കിൽ ഒരു ബുക്ക് വായിക്കാതെ കിടക്കുന്ന പോലത്തെ ഫീലിംഗാണ്.

  • @supalrajeevan3387
    @supalrajeevan3387 3 роки тому +2

    അത്രമേൽ പ്രിയപ്പെട്ട വിവരണങ്ങൾ എന്നും കത്തിരിക്കും ഇതിനായി♥️♥️

  • @johnjohn3130
    @johnjohn3130 3 роки тому +1

    തൊട്ടതെല്ലാം പൊന്നാക്കി BSC....കഥകൾ പെട്ടന്ന് വരുന്നതിൽ സന്തോഷം sir ❤️

  • @ncmphotography
    @ncmphotography 3 роки тому +15

    First comment👍
    കടൽ, സ്രാവ്,തിരമാല,
    Survival കഥകൾ ഒരുപാട് ഇഷ്ട്ടമാണ്❤️👍
    വീഡിയോ 👍✌️

  • @muhammadshafisha2609
    @muhammadshafisha2609 3 роки тому +10

    Julias manual histori എന്നാ ചാനലിൽ ഈ കഥ കണ്ടിട്ടുണ്ട്.... അവതരണം..വെത്യാസമെങ്കിലും... ഒരു ബെസ്റ്റ് survaivel story..

  • @onlineworld8881
    @onlineworld8881 3 роки тому +49

    കാണികളെ പിടിച്ചിരുത്തി കഥകൾ കേൾപ്പിക്കാൻ കഴിയുന്ന ചന്ദ്രമോഹൻ സർ❤️❤️❤️❤️

  • @SaneeshshajigmailcomSanee
    @SaneeshshajigmailcomSanee 3 роки тому +3

    ഈ കഥ ഫുൾ കേട്ടപ്പോൾ ആണ് മനസ്സിൽ ആയത്

  • @JithuKrish
    @JithuKrish 3 роки тому +1

    ജൂലിയസ്സിലൂടെ കേട്ടതാണെങ്കിലും... BS ലൂടെ കേൾക്കാനും സുഖമുള്ള കഥ....😍😍😍😘

  • @manu-uz6rc
    @manu-uz6rc 3 роки тому +14

    Julius manuel sirnte kadha kettu vanna njan 🥰🥰

  • @SaneeshshajigmailcomSanee
    @SaneeshshajigmailcomSanee 3 роки тому +77

    സാർ ഈ കഥ ഞാൻ കേട്ടിടുണ്ട് ഹിസ്റ്റോറീസ് നമ്മുടെ അച്ചായൻ ഈ കഥ പറഞ്ഞിടുണ്ടായിരുന്നു julius manuval

    • @Kurunari25
      @Kurunari25 3 роки тому +1

      Njanum kettitund

    • @manjup7324
      @manjup7324 3 роки тому

      ua-cam.com/video/8nhcHfK0BU0/v-deo.html

    • @saifarkochuvila3465
      @saifarkochuvila3465 3 роки тому

      Yes

    • @johnjohn3130
      @johnjohn3130 3 роки тому +1

      എന്ത് ചെയ്യാം ... എല്ലാരും കഞ്ഞി കുടിക്കട്ടെ 😉

    • @siyadmasood8561
      @siyadmasood8561 3 роки тому

      ഞാനും, കേട്ടൂ... നമ്മുടെ അച്ചായൻ

  • @aswinvreghu6161
    @aswinvreghu6161 3 роки тому +12

    1500 കളിൽ ലോകം കാണാൻ ഇറങ്ങി തിരിച്ച my fav sailor :- Christopher Columbus ❤️

    • @keralatoday989
      @keralatoday989 3 роки тому

      അതിനും പതിറ്റാണ്ടുകൾ മുമ്പ് zeng he ആ സീൻ വിട്ടിട്ടുണ്ട്...

  • @jyothipk930
    @jyothipk930 3 роки тому +5

    ഇനി ഡാഗിനിടെയും കുട്ടൂസന്റെയും കഥയായാലുംശരി സാറു പറഞ്ഞ അതിനൊരു ഫീൽ വേറെ തന്നെ

  • @peter.a.jjoseph9783
    @peter.a.jjoseph9783 3 роки тому +5

    ഹായ് , ഇനിയും നല്ല കഥകളും ചരിത്രവും കേൾക്കാൻ കാത്തിരിക്കുന്നു.

  • @minsenrajkulamathu2095
    @minsenrajkulamathu2095 3 роки тому

    കഥ സൂപ്പർ ആണ്. നല്ല രീതിയിൽതന്നെ അവതരിപ്പിച്ചു. വളരെ നല്ലത്

  • @amsworld3798
    @amsworld3798 3 роки тому +192

    സാറിന്റെ കഥ കേൾക്കുന്നതിന് മുൻപ് തന്നെ ലൈക് ഇടുന്ന എന്നെ പോലെ ആരൊക്കെ ഒണ്ട്

  • @rajeshpannicode6978
    @rajeshpannicode6978 3 роки тому +42

    ജൂലിയസ് അച്ചായൻ കുറച്ച് മാസങ്ങൾക്ക് മുൻപ് ഈ കഥ പറഞ്ഞു തന്നിട്ടുണ്ട്. അത് വേറൊരു ശൈലിയിൽ

  • @sumeshthankappan8788
    @sumeshthankappan8788 3 роки тому +12

    ഈ കഥ യൂട്യൂബിൽ julius manuvel എന്നയാൾ His -stories എന്ന യൂട്യൂബ് ചാനലിൽ അതിമനോഹരമായി പറഞ്ഞിട്ടുണ്ട്. താങ്കൾ പറയുന്നതിലും വളരെ മനോഹരമായിട്ട്.... കഥ പറയാൻ അദ്ദേഹത്തിനുള്ള കഴിവ് അപാരമാണ്.....

    • @josephjomon7554
      @josephjomon7554 3 роки тому

      Sariyanu

    • @manulazar9636
      @manulazar9636 3 роки тому

      You are right

    • @MlifeDaily
      @MlifeDaily  3 роки тому +1

      ഗ്രേറ്റ്

    • @REJUSS
      @REJUSS 3 роки тому +1

      But, I like chandra mohan's speach

    • @JithuKrish
      @JithuKrish 3 роки тому +1

      Don't compare and Judge them... Both are talented and expert to explore the stories...
      We love them..... 😘😘😘😘

  • @VLOGS-td8wf
    @VLOGS-td8wf 3 роки тому

    😍ഇങ്ങനെയുളള അവസരത്തിലാണ് മനുഷ്യൻ മനുഷ്യൻ ആകുന്നത് അപ്പോള്‍ ജാതിയും മതവും ഒന്നും ആരും നോക്കൂല😢😢❤

  • @midhunraj4294
    @midhunraj4294 3 роки тому +74

    നമസ്കാരം.... 🙏
    ഈ കഥ നിങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചത് mlife ൽ നിന്ന് bs chandramohan 😊

  • @hareendranadhb3706
    @hareendranadhb3706 3 роки тому +2

    അവതരണം അതി ഗംഭീരം 🙏

  • @rijupamburayam
    @rijupamburayam 3 роки тому +14

    Sir you are a great storyteller...

  • @sijivasuvasu7865
    @sijivasuvasu7865 3 роки тому +2

    നല്ല കഥ....

  • @rarebird8300
    @rarebird8300 3 роки тому +5

    Awesome narration. Nice story. It reminds me of a book "The Story of a Shipwrecked Sailor" Written by Gabriel Garcia marquez. Everything in that book was almost similar to this story. A few exceptions. It was a nonfiction and the protagonist survived ten days in the middle of the Ocean without food and water.

  • @haihaiksjd5285
    @haihaiksjd5285 3 роки тому +2

    ഇന്നത്തെ ദിവസം അതിഗംഭീരം

  • @jashir.a.m
    @jashir.a.m 3 роки тому +2

    ഏട്ടന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. എല്ലാ വിഡിയോയും സൂപ്പർ ആണ്. അടുത്ത വീഡിയോ കാണാൻ വേണ്ടി വെയ്റ്റിംഗ് ആണ് ♥️

  • @spideop2892
    @spideop2892 3 роки тому +9

    My favourite Story teller ❤️

  • @jabirhar
    @jabirhar 3 роки тому

    ഭക്ഷണം kazhich സാവദാനം ഉറങ്ങുമ്പോൾ കേൾക്കാം.
    ഇന്ന് നല്ല സന്ദോഷത്തിലാണ്

  • @pachupachu9302
    @pachupachu9302 3 роки тому +3

    സാറേ വെറൈറ്റി ഓഫ് സ്റ്റൈൽ ആണ് ഇങ്ങളെ കഥ കേൾക്കാൻ❤❤❤❤❤

  • @faisalmelakath5934
    @faisalmelakath5934 3 роки тому +2

    കേട്ടതാണെങ്കിലും കൊള്ളാം 👍

  • @shameemali9046
    @shameemali9046 3 роки тому +3

    കഥ പൊളി ആയി🔥
    Super story 👍

  • @kiranchandran1564
    @kiranchandran1564 3 роки тому +42

    ജൂലിയസ് ചേട്ടൻ ഇത് പറഞ്ഞിട്ടുണ്ട്

  • @sujithbabu6168
    @sujithbabu6168 3 роки тому +2

    ചേട്ടാ ...
    സൂപ്പർ .
    അടിപൊളി .

  • @hubaibmalayil7055
    @hubaibmalayil7055 3 роки тому +1

    Julius ചേട്ടൻ പറഞ്ഞിട്ടുണ്ടെങ്കിലും ചന്ദ്രമോഹൻ sir പറയുന്നതിന്റെ അത്ര ത്രില്ലിംഗ് ആവുകയില്ലല്ലോ.

  • @jinukg7516
    @jinukg7516 3 роки тому +2

    ചേട്ടൻ ഒരു സംഭവം അല്ല "ഒരു പ്രസ്ഥാനമാണ് !
    ചേട്ടൻ്റെ കഥ ഞാൻ സ്ഥിരമായി കാണും

  • @jamsheerkjify
    @jamsheerkjify 3 роки тому +2

    അവതരണം ഒന്നും പറയാൻ ഇല്ല........ മനസ്സിൽ പതിയുന്നു.......

  • @destino579
    @destino579 3 роки тому

    🎈👍♥️👏👏👏👏👏♥️👍🥰
    കല്ലിനെൻ എത്തി ചേർന്ന ദ്വീപിന്റെ പേര്.... യാത്ര പുറപ്പെട്ട സ്ഥലത്ത് നിന്നും എത്ര ദൂരത്തിൽ ഈ ദ്വീപ് സ്ഥിതി ചെയ്യുന്നു.
    ഇതുകൂടി വ്യക്തമാക്കുമോ.
    🎈🎈🎈🎈🎈🎈അവതരണത്തിന് അഭിനന്ദനങ്ങൾ... ആശംസകൾ.
    🎈🎈🎈🎈🎈🎈🎈🎈
    കഥ കേൾക്കുമ്പോ ഞാൻ കടലിൽ ഒറ്റപ്പെട്ടുപോയ ഒരു feel 😊
    🎈👏🎈👏🎈👏🎈👏🌹

  • @nimmyneethu2205
    @nimmyneethu2205 3 роки тому

    Sir parayumpol kelkkunnath pole alla one by one aayi Oro scene kanunnath pole... 👍👍 superb!!

  • @Anjaneyan8888
    @Anjaneyan8888 3 роки тому

    ഒരുപാട് ഇഷ്ടമാണ് സാർ...
    ഒരുദിവസം സാറിന്റെ ക്ലാസിൽ ഇരിക്കാൻ പറ്റാതത്തിൽ....
    ഏറെ ദുഃഖവും.....

  • @amalcalicut8055
    @amalcalicut8055 3 роки тому +1

    സൂപ്പർ അവതരണം

  • @mvsundareswaran5038
    @mvsundareswaran5038 3 роки тому +3

    Sir I remember having read this real story in readers digest or in some other publication. I do not know. Really thrilling life experience. The distance between God and man shrinks once one truly repents. Manasurugunna neram deivam പ്രത്യക്ഷപ്പെടുന്നു. A complete surrender leads to god. Very nice to hear from a true Storry teller chandramohan

  • @bhavishravindran
    @bhavishravindran 3 роки тому

    Mr Chandra mohan ...kidilam ...just superb !!

  • @Eclipse-ir9dx
    @Eclipse-ir9dx 3 роки тому +2

    മികച്ച അവതരണം 🌹👌

  • @ashkrizz
    @ashkrizz 3 роки тому +1

    ❣️frst cmnt...
    എന്നത്തേയും പോലെ ഇതും സൂപ്പർ ആയിരിന്നു... ഇങ്ങനെ മുന്നോട്ടു പോകട്ടെ..

  • @nisamsouth
    @nisamsouth 3 роки тому +24

    ഇനി എന്തിനു സിനിമ കാണണം കണ്ടത് പോലെ അല്ലെ പറഞ്ഞു തരുന്നേ 😍😍

  • @sreekanth2603
    @sreekanth2603 3 роки тому +2

    കഥ ന്റെ ഒരു വീക്കനെസ്സ് ആ 👍❤️

  • @nelsonm3710
    @nelsonm3710 2 роки тому

    വളരെ..അനോഹരമായ അവതരണം....Thank you

  • @saheerpdr9893
    @saheerpdr9893 3 роки тому

    ഞാൻ നിങ്ങളുടെ എല്ലാ സ്റ്റോറി കളും കാണുന്നുണ്ട് സൂപ്പർ ആണ്

  • @jijohnal8105
    @jijohnal8105 3 роки тому +4

    ചന്ദ്രമോഹൻ പറഞ്ഞ കഥയിൽ കടലിൽ മഴ പെയ്താലും ഉപ്പ് വെള്ളമല്ല സാധാരണ വെള്ളമാണ് കിട്ടുക

  • @558309170
    @558309170 3 роки тому +4

    Ningalude storik addict ayi

  • @samjacob95
    @samjacob95 3 роки тому +3

    Thank you for the valueable real life story ❤️😍😍

  • @anjuthara4434
    @anjuthara4434 3 роки тому +1

    Sir othiriishtam kathakelkan othiri ishtamanu athu rasakaramay paranju tarunna sir orayiram sneham

  • @sidharthk8335
    @sidharthk8335 3 роки тому +1

    Deeply deeply motivated Chandramohan sir.

  • @afsalasif7240
    @afsalasif7240 3 роки тому +3

    വളരെ നന്നായിട്ടുണ്ട് 👍സൂപ്പർ ✌️

  • @sulaimananjukandathil5575
    @sulaimananjukandathil5575 3 роки тому +2

    ശരിക്കും കണ്ണ് നിറഞ്ഞു

  • @kitchuviswanathan7822
    @kitchuviswanathan7822 3 роки тому +3

    👍😀👍👍സൂപ്പർ പ്രസന്റേഷൻ...

  • @woodenTricks
    @woodenTricks 3 роки тому +3

    താങ്കൾ ഒരു സംഭവം തന്നെ .....

  • @yoonasali3367
    @yoonasali3367 3 роки тому +1

    ജൂയിസ്‌ മാനുവൽ പറഞ്ഞ കഥ
    എന്തായാലും പൊളി

  • @sanoops3521
    @sanoops3521 3 роки тому +1

    Velupillea Prabhakar kurichu oru vedio cheyyu...sir

  • @nsmsstar9775
    @nsmsstar9775 3 роки тому +11

    Sir. I requested you again. Please uploads video. Everyday each 1. Can't wait 2 days sir. Super waiting. Going to crazy sir. Hope pet day one video sir.

  • @user-fb2fm9bj9f
    @user-fb2fm9bj9f 3 роки тому +2

    *കിടുക്കാച്ചി കഥ...*
    😍😍😍😍😍

  • @sss6879
    @sss6879 3 роки тому +10

    Julius manual Ee kadhakal paranjittille

  • @abhilashsasidharan1822
    @abhilashsasidharan1822 3 роки тому +9

    എന്റെ സർ 🥰💪💪💪💪💪💪💪💪എത്തി പോയി

  • @subashmathew4420
    @subashmathew4420 3 роки тому

    വളരെ ഇമ്പ്രെസ്സിവ് ആയ സംഭവം.

  • @catdrula
    @catdrula 3 роки тому +2

    അക്ഷരാർത്ഥത്തിൽ കൊള്ളാം 🖐🏼😍

  • @tinudsrajan5823
    @tinudsrajan5823 3 роки тому +1

    ഇതുപോലെ ആകാംക്ഷ നിറഞ്ഞ കഥകൾ ഇനിയും ചെയ്യുമോ

  • @raneem7402
    @raneem7402 3 роки тому +15

    Julius manual sir ഇത് പണ്ടേ വിട്ടതാ 😀😀

    • @Abhi__re
      @Abhi__re 3 роки тому

      ആരും പറയാത്തത് ചരിത്രമല്ലലോ

  • @faihan4211
    @faihan4211 3 роки тому

    അച്ചായൻ ഈ കഥ പറഞ്ഞത് ആണ്. എന്നാലും സാർ ന്റെ അവതരണം കൊളളാം 👌

  • @artapart9708
    @artapart9708 3 роки тому

    വളരെ രസകരമായിരുന്നു. കിടിലൻ ..പിടിച്ചിരുത്തി

  • @SanthoshKumar-su9cy
    @SanthoshKumar-su9cy 3 роки тому +3

    വൈകിട്ട് കാണാം 🌹

  • @4temedia558
    @4temedia558 3 роки тому +3

    ഇതു പോലത്തെ കഥകൾ ഇനിയും വന്നോട്ടെ

  • @muhammedsuhail2029
    @muhammedsuhail2029 3 роки тому +1

    super...👌👌👌

  • @niachenalfvrt5836
    @niachenalfvrt5836 3 роки тому

    Chettaa ningalude shabdhatheyaanu njangal isthttapedunnadhuu adhu konduu vishwals koodudhal kaaanichaal valare nannnayirikkum chettaa

  • @saneeshraman868
    @saneeshraman868 3 роки тому +1

    valare nalla avatharanam sir..hats off

  • @jikkychacko9606
    @jikkychacko9606 3 роки тому +1

    that was really inspiring. . thanks very much sir.

  • @aassgoodas6784
    @aassgoodas6784 3 роки тому +1

    സൂപ്പർ

  • @bijukumar211
    @bijukumar211 3 роки тому +2

    സൂപ്പർ ചേട്ടാ

  • @janseerjansi1452
    @janseerjansi1452 3 роки тому +4

    ഹിസ്സ്റ്റോറിൽ. വന്ന് ചേട്ടായി ഇത്...

  • @isuismail2131
    @isuismail2131 3 роки тому +7

    You'r presention super 🔥 I thought
    upcoming anchor, any Chanel
    I'm requesting for you
    please try to do . Kalifa ummar story .

  • @user-ot2nc8tk2q
    @user-ot2nc8tk2q 3 роки тому +1

    നിങ്ങളുടെ അവതരണം... suppar.... വിഡിയോകളും... 👌👌👌

  • @nafick5154
    @nafick5154 3 роки тому +6

    Enik mohan sarine bayangara eshttama

  • @rijoreji3202
    @rijoreji3202 3 роки тому +6

    Kollam Sir...interesting 😊🙏

  • @rajjjjjeee1338
    @rajjjjjeee1338 3 роки тому +5

    On the eve of April 20, 1982, he spotted lights on the island of Marie Galante, south east of Guadeloupe

  • @lekshmibaiju6909
    @lekshmibaiju6909 3 роки тому +25

    ഹലോ സാർ ഈ കഥ ജൂനി എൽ മാനുവൽ സർ ചെയ്തിട്ടുണ്ട്

  • @dayhighlightstraveling9834
    @dayhighlightstraveling9834 3 роки тому +1

    History enna youtube chanalil vannirunnu ee കഥ 👌

  • @krrish25
    @krrish25 3 роки тому

    Julius Manuel ഇച്ചായന്റെ ചാനലിൽ വന്നിരുന്നു ഇത്. Good work Sir

  • @noblenicolas550
    @noblenicolas550 3 роки тому +1

    E kadha enne karaypichu kalanjllo sir❣️

  • @sujabiju7582
    @sujabiju7582 3 роки тому

    Taangalude avatarana shaili nannayitundu... Kettirikkan nalla sukham..

  • @anwarn4785
    @anwarn4785 3 роки тому +9

    ഇത് മുൻപ് ജൂലിയസ്....... പറഞ്ഞിരുന്നു