തീർച്ചയായും changes വരുത്തി paadiyale വ്യത്യസ്ത beauty കൾ അറിയാനും ആസ്വദിക്കാനും പറ്റു ❤❤❤. റെക്കോർഡ് അതുപോലെ imitate ചെയ്യാത്തതിനാൽ നിങ്ങളെ ബഹുമാനിക്കുന്നു 💐💐💐💐🙏🙏🙏
സംഗീതത്തോടുള്ള ഇദ്ദേഹത്തിന്റെ oru കാഴ്ചപ്പാട് ഉണ്ടേലോ....ഒന്നും പറയാനില്ല... സത്യസന്ധമായ കാര്യങ്ങളെ വളരെ ലാളിത്യത്തോടുകൂടി പറയാൻ, അത് മറ്റുള്ളവർക്ക് മനസിലാക്കി കൊടുക്കാൻ കഴിയുന്നത് വളരെ വലിയ മനസ്സ് ഉള്ളതുകൊണ്ടാണ്...നന്നിയുണ്ട് ചേട്ടാ ശെരിക്കും മറ്റുള്ളവർക് ഇത്രെയും ഭംഗിയായി സംഗീത കലയെ കുറിച്ച് മനസിലാക്കി തീരുന്നതിന്... salute you sir
ഇങ്ങേര് പാടി കഴിഞ്ഞപ്പോളാണ് ചില പാട്ടുകൾക്ക് ഇത്രയും ഭംഗിയുണ്ടെന്നറിയുന്നത്.... legends പാടിയത് തന്നെ സമ്മതിച്ചു.... ഹരീഷിന്റെ feel അയ്യോ... ഒന്നും പറയണ്ട..
Very recently only I came across this phenomenon Harish . I was stunned and became his instant fan . Today through this session i am aware of his thought process and talent pool. Amazing potential...
വിദ്യസാഗർ അടക്കമുള്ള music directors ന്റെ പല fast number പാട്ടുകളിൽ പോലും ഒളിഞ്ഞിരുന്ന musical brilliance പലപ്പോഴും ഹരീഷ് സർ അത് കീറി മുറിച്ചു പാടുമ്പോഴാണ് മനസ്സിലാവാറു. So he is in a way raising many under rated songs to the real heights those compositions deserve.
സംഗീതത്തിൽ ചിട്ടപ്പെട്ത്തൽ എന്ന ഒരു കർമ്മമുണ്ട് അവിടെ ധർമ്മ ത്തിന് മനോധർമ്മത്തിന് സ്ഥാനമില്ല ഹരീഷ് മനോധർമ്മത്തിന്ന് പ്രാധാന്യം കൊടുക്കുന്നത് രാഗ ങ്ങളെ വിസ്തരിക്കുന്നതാണ് ആരോഹണാവരോഹങ്ങളെ വർണ്ണ ഭംഗികൊട്കുന്നത് ---- ഗ oഗൻ സി എം
അങ്ങയുടെ ഗവേഷണത്തിൽ നിന്നുള്ള സംഗീതം. അങ്ങയുടെ തപസിൽ നിന്നാണ്. അത്രത്തോളം സാധ്യതകൾ അങ്ങ് ഒരു ഗാനം വിസ്തരിക്കുമ്പോൾ ഉണ്ടാവുന്ന ഒരു കേൾവിക്കാരന്റെ മനസിൽ കുളിർ മഴ തന്നെയാണ് സത്യം.. ആ കുളിർ മഴ ഒരു പെരുമഴക്കാലമായി മാറി. ഹരീഷേട്ടാ .......
കർണാടക സംഗീതത്തെ ജനപ്രിയമാക്കാൻ ദാസേട്ടൻ ചെയ്ത ടെക്നിക്ക്... ഉച്ചാരണശുദ്ധി കൊണ്ടു വന്നു... കൂടാതെ സംഗതികൾ സിമ്പിൾ ആക്കി പാടാൻ തുടങ്ങി.. അന്നേരം ദാസേട്ടന്റെ നേരെ ഉണ്ടായിരുന്ന വിമർശനങ്ങൾ ഇത്തരം ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്.. ഹരീഷ് ചേട്ടൻ പൊളിക്ക്... കേൾക്കാൻ ഞങ്ങൾ റെഡി
@@anilraghu8687 പക്ഷേ ജനങ്ങൾ കൂടുതൽ ശാസ്ത്രീയ സംഗീതം കേട്ടു തുടങ്ങിയത് ദാസേട്ടന്റെ പാട്ടും കച്ചേരിക്കും ശേഷം ആണ് എന്ന് പറഞ്ഞാൽ അതിശയിക്കേണ്ട കാര്യം ഇല്ല
@@anilraghu8687 Yes you are correct. Even otherwise, Yesudas is never belonging to a the league of good carnatic singers. The only thing that he has a good voice.
It's a refreshing programme. That at 65 I was confined to the four walls of my house during lockdown I fully agree with Mr. Hareesh in his perspective of music in general and Carnatic music in particular. I thank Mr. Manoj for his steering the whole programme in such a great way to bring out the Mr. Hareesh.
ഹരീഷ് ശിവരാമകൃഷ്ണൻ പറയുന്നത് വളരെ ശരിയാണ്. അനുകരിച്ച് പാടുന്നതിനേക്കാൾ സ്വന്തം ശൈലിയിലുള്ള ആലാപനം നന്നായിട്ടുണ്ട്. വാക്കുകളുടെ ഉച്ചാരണം കുറേക്കൂടി വ്യക്തമാക്കി പാടിയാൽ നന്നായിരുന്നു.
#KLF2020 ഇൽ ഞാൻ അടങ്ങുന്ന എന്റെ സുഹൃത്തുക്കൾ കണ്ണിമ ചിമ്മാതെയും കാതിരമ്പാതേയും കൊതിയോടെ കണ്ടിരുന്ന ഒരേയൊരു session❤️!! Dear Manoj sir with the Man of Heart stealing Music... The God Of Carnaticcolab/ Music HARISHETTAN 🔥❤️...... Conversation which embedded in Music, that matters!
what a musician! what a human being! clear in ideas, clear in perspectives, clear in his prepositions, and clear about his responsibilities! Take a bowl.
ആസ്വദിക്കാന്‍ പറ്റുന്നുണ്ട് എന്ന് തോന്നിയാല്‍ അതാണ് സംഗീതം..... താങ്കളുടെ ഏതു മ്യൂസിക് ഉം ഞാൻ നല്ലപോലെ ഇഷ്ടപ്പെടുന്നു.... ഒരുപാട് ആളുകൾ താങ്കളെ വളരെ ഇഷ്ടപ്പെടുന്നു... Love you Hareesheta... God bless you
ഒരു കോടി സൂര്യ മണി തേടി.. ആ ഒറ്റ വരി കൊണ്ട് ഹരീഷ് ഫാൻ ആയി ഞാൻ... വിദ്യാസാഗർ ഒറ്റ വരിയിലൊക്കെ കൊന്നു കളയും നു ഹരീഷ് പറഞ്ഞിരുന്നു... അത് പോലെ തന്നെ ആണ് ഹരീ. പാട്ടിന്റെ ഫീൽ പറഞ്ഞു അറിയിക്കാൻ വയ്യ... genuine person....
ഹരീഷ് ചേട്ടനെ കുറിച്ച് ഒന്നും തന്നെ പറയാനില്ല...!! പകരം ഹരീഷേട്ടനെ ഈ ഇന്റർവ്യൂ ചെയ്യാൻ വന്ന ചേട്ടനെ കുറിച്ചാണ്....! എന്തൊരു സ്റ്റൈലാണ് ആ സംസാരരീതി... നല്ല അടക്കവും ഒതുക്കവും വൃത്തിയുമുള്ള സംസാരശൈലി... ഇത്രയും കാലത്തിനിടക്ക് ആദ്യമായാണ് ഇങ്ങനെയൊരു ഐറ്റത്തെ കാണുന്നത്....!
ഹരീഷേട്ടാ നിങ്ങളുടെ പാട്ടാണ് ഞാൻ പലപ്പോഴും കാർ ഓടിക്കുമ്പോൾ വെക്കാറ്. ഒരുപാടിഷ്ടാണ്. നേരിൽ കണ്ടിട്ടുമുണ്ട് താങ്ങളെ. സംസാരിക്കാനും സാധിച്ചിട്ടുണ്ട്. അതേവേദിയിൽ ഞാനും പാടിയിരുന്നു. കൂടെയല്ല. ❤️❤️
വളരെ നല്ല പ്രോഗ്രാം! നല്ല അവതരണം, സംസാരം, ആശയങ്ങൾ! മനോജ് കുറൂർ നെ പണ്ട് പരിചയപ്പെട്ടതാണ്.. മലയാളവേദി എന്ന വെബ്സൈറ്റിലൂടെ.. ഇപ്പൊ വീഡിയോയിൽ കണ്ടതിൽ സന്തോഷം.
Manoj kuroor sir🙏...I was there at Ur college..in another department pursuing bachelor degree in physics..But I am a big big admirer of Ur poems sir..💓
Choolamadichu enna paattu kelkkumbolikke athinte melody vallaathe ishtappettittundu... Ithupole pala speed paattukaludeyum...Hareesh athu demonstrate cheythappo valiya santhosham thonni... Inganeyaanu sangeetham aaswadikkendathu.. Hareesh ayaal paadunnathu aaswadikkunnu... When art is born due to the love, passion and enjoyment of the artist, it enthralls its audience too. Thats what is meant by "Art for Art's Sake"
hareesh you are an outstanding performer.your sweet voice and purity in ragas are more sweet outstanding. A singer become a real singer when he sang his own style
Loved this, unapologetic, stern and honest; opinions - when they come out of minds of those that struggled for their rightful place , it is indeed a pleasure to just sit back and listen ..
Saw a complete real man.. Comparisons oru rekshayillaato.. Like the term nostalgical trap.. Critisicm always give you strength brother.. U will become more stronger....wt a simplicity.. Take care man..
I was wondering many times; keeping apart the technical specifications of the original track, how worderfully this gentle man present most of the songs he chooses. I protest hard against myself not to get adicted to his voice and modulations and I fail happily, every while...👍👏👏
80 km ബൈക്കോടിച്ചു വന്നിട്ട് വെറുതെ ഉറക്കം വരാൻ വെളുപ്പിന് 3 മണിക്ക് മുതൽ കേൾക്കാൻ തുടങ്ങി മുഴുവനാക്കാതെ ഉറങ്ങാൻ പറ്റാതെ ഞാൻ ഇരുന്നെങ്കിൽ ...വെറും പാട്ടിനോടുള്ള ഇഷ്ടം മാത്രമല്ല ഹരീഷിനോടുള്ള ഇഷ്ടം കൂടിയാണ് ....
Yes you are very true. We all are unique. Perform to the audience who appreciates and enjoys the songs you sing your way. Following you for long. Hope to meet you some day. Best wishes.
Hareesh Ji is a very talented , Independent, well read, well informed, singer who is so genuine and honest. I would ask all the other fake singing personalities who always self sugar coat things in their interviews being falsely genuine to watch this extremely talented man...all the best Hareesh Ji.
every single compostion is different , when it comes from difeerent singers and composers. No need to negative criticism on that . If you can, enjoy it or you listen what you like
ഓരോ നിറങ്ങളും മനോഹരമാണ്. ഓരോരുത്തരും അവരവരുടെ രീതിൽ improvisation ചെയ്യുമ്പോൾ ആണ് ഓരോരുത്തരുടെയും കഴിവ് അറിയാൻ ഭാഗ്യം കിട്ടുന്നത് 👍👍👍👍👍🙏🙏🙏🙏
പാട്ടിനെ ഇത്രയും സ്നേഹിച്ചു പാടുന്ന മറ്റൊരു ഗായകൻ വേറെ ഉണ്ടാവില്ല
Sthayam
Icy uuguuuuug
Njan undu
ഇതു കാണാതെ പോയിരുന്നെങ്കിൽ വൻ നഷ്ടമായേനെ 💖💖💖
ചൂളമടിച്ചു കറങ്ങി നടക്കും ന്റെ Melody version കേൾക്കാൻ വേണ്ടി മാത്രം Repeat അടിച്ച് കാണുന്നവർ ഇവിടെ വാ...♥️♥️♥️
വിമർശനവും സ്വയ വിമർശനവും സ്പഷ്ട്ടമായ രീതിയിൽ അവതരിപിച്ച ഒരു മികച്ച വ്യക്തിത്യം💐 . Hats off
കാവടിയാടുമീ കൺതടവും നിന്റെ
കസ്തൂരി ചോരുമീ കവിളിണയും...
ഹരീഷ് ഏട്ടൻ്റെ ആ കിടു ശബ്ദം ഇപ്പോൾ ഓർത്തവർ ആരൊക്കെ?
തീർച്ചയായും changes വരുത്തി paadiyale വ്യത്യസ്ത beauty കൾ അറിയാനും ആസ്വദിക്കാനും പറ്റു ❤❤❤. റെക്കോർഡ് അതുപോലെ imitate ചെയ്യാത്തതിനാൽ നിങ്ങളെ ബഹുമാനിക്കുന്നു 💐💐💐💐🙏🙏🙏
വിമർശനം അസൂയ കൊണ്ട് മാത്രം.... ഹരീഷ് ചേട്ടാ നിങ്ങൾ ഒരു രക്ഷയുമില്ല
ആഹ് അവതാരകൻ എന്ത് മനോഹരമായി കാര്യങ്ങൾ കൈകാര്യം ചെയ്തു 👌👌
ഹരീഷേട്ടൻ പാടിയപ്പോളാണ് ചില പാട്ടുകളോട് കൂടുതൽ ഇഷ്ടം തോന്നിയത് 😍😍😍😍
സത്യം 😍
@@praseethakrishnankuttynair7905 😍
അത് സത്യമാണ്
Slow motion ayakonda
Sathyam😍
ഉറക്കം വന്നിരിക്കുന്നു സമയം ഫുൾ കണ്ട ചങ്ക് കൾ ഇവിടെ like...
Exactly
സംഗീതത്തോടുള്ള ഇദ്ദേഹത്തിന്റെ oru കാഴ്ചപ്പാട് ഉണ്ടേലോ....ഒന്നും പറയാനില്ല... സത്യസന്ധമായ കാര്യങ്ങളെ വളരെ ലാളിത്യത്തോടുകൂടി പറയാൻ, അത് മറ്റുള്ളവർക്ക് മനസിലാക്കി കൊടുക്കാൻ കഴിയുന്നത് വളരെ വലിയ മനസ്സ് ഉള്ളതുകൊണ്ടാണ്...നന്നിയുണ്ട് ചേട്ടാ ശെരിക്കും മറ്റുള്ളവർക് ഇത്രെയും ഭംഗിയായി സംഗീത കലയെ കുറിച്ച് മനസിലാക്കി തീരുന്നതിന്... salute you sir
ഇങ്ങേര് പാടി കഴിഞ്ഞപ്പോളാണ് ചില പാട്ടുകൾക്ക് ഇത്രയും ഭംഗിയുണ്ടെന്നറിയുന്നത്.... legends പാടിയത് തന്നെ സമ്മതിച്ചു.... ഹരീഷിന്റെ feel അയ്യോ... ഒന്നും പറയണ്ട..
Hareesh padiyath adipoli thanne. Enn vech legends ayitt compare cheyyall
Valare sheriyanu... Ithrayum feelil njan mump ketitilla
@@shansby6081 pulli slow motiona padnne athkonda angane thonnunne. Original track itt paafiyal feel kodkkan difficulta
@@karaoke8230 athu adheham thanne parayunnundallo... Cenimayil Ithupole Padan kazhiyilla...idhehathinu ingane padananu Ishtam...enik Chila pattukal enik ingane kelkananu Ishtam...oru pattine polum idheham konnittilla.. Marichu..orginalinekkal kooduthal janangalude manasilek ethikkan idhehathinu kazhiyunnu athanu adhehathinte vijayam..
Shan Sby idhehathinte paat okke enikkum ishtam aanu, ennu vach Legends paadi vacha paatinekkalum better ennokke chilar comment itt kanumbol avarod enik sahathapam matrame ullu, pandu thotte janangalude manassil pathinja ganangal thanneyanu hareesh paadi bhalippichiittullu, ath aa original song atrayum nallath aayath kondanu.
Very recently only I came across this phenomenon Harish .
I was stunned and became his instant fan . Today through this session i am aware of his thought process and talent pool.
Amazing potential...
സർക്കസ്സിലെ ജോക്കർ നല്ല കലാകാരനാണ്. വളരെ വ്യത്യസ്ത മായ രീതിയിലായിരക്കും പ്രകടനങ്ങളും. കാണികൾ സ്വീകരിക്കും. ജീവിതവും മറ്റൊന്നല്ല.
😍 ഇങ്ങേരുടെ പാട്ട് പോലെ തന്നെ മനോഹരമാണ് സംസാരവും 😍😍
Yes
വിദ്യസാഗർ അടക്കമുള്ള music directors ന്റെ പല fast number പാട്ടുകളിൽ പോലും ഒളിഞ്ഞിരുന്ന musical brilliance പലപ്പോഴും ഹരീഷ് സർ അത് കീറി മുറിച്ചു പാടുമ്പോഴാണ് മനസ്സിലാവാറു. So he is in a way raising many under rated songs to the real heights those compositions deserve.
സംഗീതത്തിൽ മാത്രമല്ല ചിന്തയിലും വ്യക്തിത്വത്തിലും നിങ്ങൾ സൂപ്പർ ആണ്
Yes
സംഗീതത്തിൽ ചിട്ടപ്പെട്ത്തൽ എന്ന ഒരു കർമ്മമുണ്ട് അവിടെ ധർമ്മ ത്തിന് മനോധർമ്മത്തിന് സ്ഥാനമില്ല ഹരീഷ് മനോധർമ്മത്തിന്ന് പ്രാധാന്യം കൊടുക്കുന്നത് രാഗ ങ്ങളെ വിസ്തരിക്കുന്നതാണ് ആരോഹണാവരോഹങ്ങളെ വർണ്ണ ഭംഗികൊട്കുന്നത് ---- ഗ oഗൻ സി എം
തീർച്ചയായും താങ്കൾ വലിയൊരു കലാകാരനും സാമൂഹിക കാഴ്ചപ്പാടുമുള്ള മഹാ മനസ്കനും
അഭിമാനിക്കുക അന്തരംഗമേ.....
ഇതാ ഒരു യഥാർത്ഥ മനുഷ്യൻ !
അങ്ങയുടെ ഗവേഷണത്തിൽ നിന്നുള്ള സംഗീതം. അങ്ങയുടെ തപസിൽ നിന്നാണ്. അത്രത്തോളം സാധ്യതകൾ അങ്ങ് ഒരു ഗാനം വിസ്തരിക്കുമ്പോൾ ഉണ്ടാവുന്ന ഒരു കേൾവിക്കാരന്റെ മനസിൽ കുളിർ മഴ തന്നെയാണ് സത്യം.. ആ കുളിർ മഴ ഒരു പെരുമഴക്കാലമായി മാറി. ഹരീഷേട്ടാ .......
കർണാടക സംഗീതത്തെ ജനപ്രിയമാക്കാൻ ദാസേട്ടൻ ചെയ്ത ടെക്നിക്ക്... ഉച്ചാരണശുദ്ധി കൊണ്ടു വന്നു... കൂടാതെ സംഗതികൾ സിമ്പിൾ ആക്കി പാടാൻ തുടങ്ങി.. അന്നേരം ദാസേട്ടന്റെ നേരെ ഉണ്ടായിരുന്ന വിമർശനങ്ങൾ ഇത്തരം ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്.. ഹരീഷ് ചേട്ടൻ പൊളിക്ക്... കേൾക്കാൻ ഞങ്ങൾ റെഡി
Yesudas compromised technique and style for ഉച്ചാരണശുദ്ധി.
@@anilraghu8687 പക്ഷേ ജനങ്ങൾ കൂടുതൽ ശാസ്ത്രീയ സംഗീതം കേട്ടു തുടങ്ങിയത് ദാസേട്ടന്റെ പാട്ടും കച്ചേരിക്കും ശേഷം ആണ് എന്ന് പറഞ്ഞാൽ അതിശയിക്കേണ്ട കാര്യം ഇല്ല
@@anilraghu8687 Yes you are correct. Even otherwise, Yesudas is never belonging to a the league of good carnatic singers. The only thing that he has a good voice.
@@ajithcher22 In Kerala, not anywhere else. Malayalees think Das is the god. Not ready to accept anyone else.
Nothing to say about.. I have been listening u... In my heart...... Love you sir ji
സർ... ഇഷ്ടമുള്ളത് കൊണ്ടാണ്... കേട്ടോണ്ട് കുറ്റം പറഞ്ഞ്. വീണ്ടും, വീണ്ടും... കേൾക്കാൻ വരുന്നത് ♥️
23:31to 25:00power of music...💪 He clearly stated his point🔥
Thanks
Thanks for makes me listen
True
പാർവണങ്ങൾ തേടും വന ചന്ദ്ര കാന്തിയിൽ കേട്ടു addict ആയി പോയി😍👌😘
U r correct. Absolutely
ഹരീഷ് ഭായ് വേറെ ലെവൽ ആണ്
ഉറച്ച നിലപാടുകൾ
എല്ലാവിധ ആശംസകളും പിന്തുണയും
സ്വന്തം ആലാപന ശൈലി കൊണ്ട് ജന്മനസുകൾ കീഴടക്കിയ ഗായകൻ ...ഹരീഷേട്ടൻ ഇഷ്ടം ...
It's a refreshing programme. That at 65 I was confined to the four walls of my house during lockdown
I fully agree with Mr. Hareesh in his perspective of music in general and Carnatic music in particular. I thank Mr. Manoj for his steering the whole programme in such a great way to bring out the Mr. Hareesh.
ഹരീഷ് ശിവരാമകൃഷ്ണൻ പറയുന്നത് വളരെ ശരിയാണ്. അനുകരിച്ച് പാടുന്നതിനേക്കാൾ സ്വന്തം ശൈലിയിലുള്ള ആലാപനം നന്നായിട്ടുണ്ട്. വാക്കുകളുടെ ഉച്ചാരണം കുറേക്കൂടി വ്യക്തമാക്കി പാടിയാൽ നന്നായിരുന്നു.
താങ്കളുടെ അഭി പ്രായം വളരെ ശരിയാണ്
Correct
പത്തു വെളുപ്പിന് മുറ്റത്തു നിക്കണ കസ്തൂരി മുല്ലക്ക്........ ഈ പാട്ടിനു ഇത്ര മധുരമുണ്ടെന്ന് ഹരീഷ് പാടിയപ്പോഴാണ് അറിയുന്നത്.
Ennal ivanu swayam pattundakki padiyal pore , masters undakkiya songs nashipikkanoo
correct question and 1:1:30 legenderic reply hats off...(vikaaram ororutharkkum vyathasthamaanu)
#KLF2020 ഇൽ ഞാൻ അടങ്ങുന്ന എന്റെ സുഹൃത്തുക്കൾ കണ്ണിമ ചിമ്മാതെയും കാതിരമ്പാതേയും കൊതിയോടെ കണ്ടിരുന്ന ഒരേയൊരു session❤️!! Dear Manoj sir with the Man of Heart stealing Music... The God Of Carnaticcolab/ Music HARISHETTAN 🔥❤️...... Conversation which embedded in Music, that matters!
what a musician! what a human being! clear in ideas, clear in perspectives, clear in his prepositions, and clear about his responsibilities! Take a bowl.
ആസ്വദിക്കാന്‍ പറ്റുന്നുണ്ട് എന്ന് തോന്നിയാല്‍ അതാണ് സംഗീതം..... താങ്കളുടെ ഏതു മ്യൂസിക് ഉം ഞാൻ നല്ലപോലെ ഇഷ്ടപ്പെടുന്നു.... ഒരുപാട് ആളുകൾ താങ്കളെ വളരെ ഇഷ്ടപ്പെടുന്നു... Love you Hareesheta... God bless you
ഒരു കോടി സൂര്യ മണി തേടി.. ആ ഒറ്റ വരി കൊണ്ട് ഹരീഷ് ഫാൻ ആയി ഞാൻ... വിദ്യാസാഗർ ഒറ്റ വരിയിലൊക്കെ കൊന്നു കളയും നു ഹരീഷ് പറഞ്ഞിരുന്നു... അത് പോലെ തന്നെ ആണ് ഹരീ. പാട്ടിന്റെ ഫീൽ പറഞ്ഞു അറിയിക്കാൻ വയ്യ... genuine person....
ഹരീഷ് ചേട്ടനെ കുറിച്ച് ഒന്നും തന്നെ പറയാനില്ല...!!
പകരം ഹരീഷേട്ടനെ ഈ ഇന്റർവ്യൂ ചെയ്യാൻ വന്ന ചേട്ടനെ കുറിച്ചാണ്....!
എന്തൊരു സ്റ്റൈലാണ് ആ സംസാരരീതി...
നല്ല അടക്കവും ഒതുക്കവും വൃത്തിയുമുള്ള സംസാരശൈലി...
ഇത്രയും കാലത്തിനിടക്ക് ആദ്യമായാണ് ഇങ്ങനെയൊരു ഐറ്റത്തെ കാണുന്നത്....!
ഹരീഷേട്ടാ നിങ്ങളുടെ പാട്ടാണ് ഞാൻ പലപ്പോഴും കാർ ഓടിക്കുമ്പോൾ വെക്കാറ്. ഒരുപാടിഷ്ടാണ്. നേരിൽ കണ്ടിട്ടുമുണ്ട് താങ്ങളെ. സംസാരിക്കാനും സാധിച്ചിട്ടുണ്ട്. അതേവേദിയിൽ ഞാനും പാടിയിരുന്നു. കൂടെയല്ല. ❤️❤️
ഹരീഷ് സാർ നീങ്ങള് പാടി തകർക്ക് ആസ്വാദകർ ഉണ്ട്
lam a follower of Hareesh '🎉
വളരെ നല്ല പ്രോഗ്രാം! നല്ല അവതരണം, സംസാരം, ആശയങ്ങൾ!
മനോജ് കുറൂർ നെ പണ്ട് പരിചയപ്പെട്ടതാണ്.. മലയാളവേദി എന്ന വെബ്സൈറ്റിലൂടെ.. ഇപ്പൊ വീഡിയോയിൽ കണ്ടതിൽ സന്തോഷം.
താങ്കൾ ഒരു ജിന്ന് ആണ് മനുഷ്യാ.... സംഗീത ലോകത്തെ ജിന്ന്..
Manoj kuroor sir🙏...I was there at Ur college..in another department pursuing bachelor degree in physics..But I am a big big admirer of Ur poems sir..💓
ദേവീ.. മിയാൻ കി മൽഹർ രാഗം.
ചൂളമടിച്ചു.. ബൃന്ദാവൻ സാരംഗ.
വിമർശനങ്ങളുടെ മുള്ളുകളെ സ്നേഹപൂർവ്വം ഒടിച്ചു കളഞ്ഞു...❤️❤️
Choolamadichu enna paattu kelkkumbolikke athinte melody vallaathe ishtappettittundu... Ithupole pala speed paattukaludeyum...Hareesh athu demonstrate cheythappo valiya santhosham thonni... Inganeyaanu sangeetham aaswadikkendathu..
Hareesh ayaal paadunnathu aaswadikkunnu... When art is born due to the love, passion and enjoyment of the artist, it enthralls its audience too. Thats what is meant by "Art for Art's Sake"
👍👍
ഹരീഷ് പൊളിറ്റിക്കൽ ആണ് എന്ന് ഇപ്പോയ അറിഞ്ഞത്....love💚
ഹരി മുരളി രവം ആ ഗാനം ഹൈടോപ്പാണ്🙏🙏🙏🙏🙏
നിങ്ങൾ പാടുമ്പോൾ ശരിക്കും ആസ്വദിച്ചു കേട്ടിരുന്നു പോവും great singar
i love this kind of freelance singing
hareesh you are an outstanding performer.your sweet voice and purity in ragas are more sweet outstanding. A singer become a real singer when he sang his own style
ഈ പ്രോഗ്രാം മിസ്സ്‌ആയതിന്റെ പേരിൽ കരഞ്ഞു തീർത്തിട്ടുണ്ട്.. ഇപ്പൊ മാറി 😍😍😍
ഞൻ ഇന്നാണ് ഈൗ പ്രോഗ്രാം കാണുന്നത് അറിയുന്നത് 😍😍😍
സംഗീതം സന്തോഷിപ്പിക്കുകയും
സങ്കടം വരുത്തുകയു ചെയ്യു അങ്ങനയല്ലെ
അത് ഇത്തിരി കൂടി പോയില്ലേ
Ooh....enikku vayya....enthu parayan? Oru different feeling....
Like it sooooooooo much..
Ningalu poli aanu .. pala paattukalum original nekkal enikkishtam ningalde version aanu. Megam tirandu kondu my fav of urs ... kidakkan neram silent moodil kettal aah andass..
വിമർശനം,,, പോകാൻ പറ,, താങ്കൾ മാസ്സ് ആണ്,,, ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്നു,,,
👌
ബാബുക്കയുടെ പാട്ടുകൾക്ക് ദാസേട്ടൻ ശബ്ദം നൽകി.
ഇയാൾ ബാബുക്കയുടെ പാട്ടുകൾക്ക് സ്വന്തം ആത്മാവ് നൽകി,.........
നന്ദി
ആയാംകുടി മണിസാറിന്റെ ശിഷ്യൻ.
🙏👍
.
aaranathu?
@@chandra5412 Trivandrum music college ലെ Professor...Harish ettante സംഗീത ഗുരുക്കന്മാരിൽ ഒരാൾ🤩
Thank you DC books
Hari Sir ur blockbuster
Loved this, unapologetic, stern and honest; opinions - when they come out of minds of those that struggled for their rightful place , it is indeed a pleasure to just sit back and listen ..
Dassettan ganamelayil experiment cheyan nokittu kuuvi cheruppu erenji teams annu kozhikottu karu..
Really enjoyed fully, and felt like how much I missed this year's KLF.. 2019 how much I heard harish singing especially rangapura...
അതിരുകളില്ലാതെ പാടൂ…എങ്കിലേ സംഗീതത്തിന് ആയുസ്സുള്ളൂ…ഹരീഷേട്ടാ ഇഷ്ടം…പാട്ട് അതിലേറെ ഇഷ്ടം😍
Absolutely open and genuine, great humility will go a long way with your music, Hareesh bhai.
Nice & awesome speech Oru real speAch kettittu Kure kaaalamaaayi ennu thonunnu aalukal ..... 👌Ethu kaanumbol Harish nu Kure enthokkoyo parayaan undu ennu ethonnum . Aaalude Manasu kidannu pirimurukkunnathu feeel aaaakunnundu vimarsanangal kettu kettu❤️❤️❤️❤️❤️❤️❤️ enthaayaaalum kalakkeeee. Vimarsakarkku Oru 👊🏻👊🏻 yum aaaaswatharkku nalla oru feeel ulla programme Kitti 🥰🥰🥰🥰🥰🥰
കുറ്റം പറയുന്നവര് പറയട്ടെ...
Bt..
നിങൾ പൊളിയാണ് ഹരീഷ്
ഒരുപാട് ഇഷ്ടായി...😘😍 വേറെ എന്ത് പറയാ൯?
Simple ആയി അസൂയാലുക്കളെയും വിമർശകരെയും പൊളിച്ചടുക്കി .👏👏👏👏👏👏
Yes
Saw a complete real man.. Comparisons oru rekshayillaato.. Like the term nostalgical trap.. Critisicm always give you strength brother.. U will become more stronger....wt a simplicity.. Take care man..
സംഗീതത്തിന് ഇത്രയും സ്‌പേസ് കൊടുക്കുന്ന കെഎല്‍എഫിനും മനോജേട്ടനും ഹരീഷിനും ഫുള്‍ പ്പോര്‍ട്ട്
ഹരീഷ്,, താങ്കളുടെ ഈ,,, പരിപാടി പുർണ്ണമായും കണ്ടു, 🌹🙏
Manoj koroor and harish is a best combo.. He fights against fascism in music.. he isnt jus a singer, but an artist... best discussion
എനിക് ഒരു മുൻ ധാരണയുമില്ല ഇദ്ദേഹത്തെ പറ്റി.
ആരാധകരെ തിരിച്ചു ആരാധിക്കാനും ബഹുമാനിക്കാനും മനസ് കാണിക്കുന്ന കലാകാരൻ എന്ന് മനസിലാക്കാൻ കഴിഞ്ഞു സംസാരത്തിൽ
What a wonderful session !!! Absolutely beautiful... Exemplary interview ❤️❤️❤️
പാടി കേൾക്കുമ്പോൾ തോന്നുന്ന അനുഭൂതി പോലെ തന്നെ പറയുന്ന കാര്യങ്ങളും മനസിനെ തൊട്ടുണർത്തുന്നു .
Hareshe thante marupadikalum uddaharanavum 💪👌👌👌
I love u 💝
ഹരീഷേട്ടൻ നിങ്ങൾ പൊളിയാണ് 😍👌💪
നിങ്ങളുടെ പട്ടുപോലെ മനോഹരമാണ് നിങ്ങളുടെ സംസാരശൈലിയും
super Anna nigaluda reeethiyil thanne padukka anthannu anikkku istam 😍
ഹരീഷ് ചേട്ടൻ ഒരുപാട്ടിനെ എടുക്കുമ്പോൾ തന്നെ അറിയാം എന്ത് ബഹുമാനത്തോടെ ആണ് കാണുന്നത് പാട്ടിന്റെ സത് മനസ്സിലാക്കി പാടുന്നു
I was wondering many times; keeping apart the technical specifications of the original track, how worderfully this gentle man present most of the songs he chooses. I protest hard against myself not to get adicted to his voice and modulations and I fail happily, every while...👍👏👏
നേരിൽ കണ്ടവർ ഇവിടെ like 😍 ഹരീഷ് മച്ചാൻ ❤❤
Kerala 's best audience, truly live 🙏
Music ne കൂടുതൽ അറിയാൻ പ്രേരിപ്പിക്കുന്നു... 👌👌👌
80 km ബൈക്കോടിച്ചു വന്നിട്ട് വെറുതെ ഉറക്കം വരാൻ വെളുപ്പിന് 3 മണിക്ക് മുതൽ കേൾക്കാൻ തുടങ്ങി മുഴുവനാക്കാതെ ഉറങ്ങാൻ പറ്റാതെ ഞാൻ ഇരുന്നെങ്കിൽ ...വെറും പാട്ടിനോടുള്ള ഇഷ്ടം മാത്രമല്ല ഹരീഷിനോടുള്ള ഇഷ്ടം കൂടിയാണ് ....
ഫീൽ എന്നതിൻറെ പര്യായമാണ് ഹരീഷ് !!
I could see a very raw person.. very innocent ... a real raw product .. u continue as u are bro we love u.. u enjoy what u do so we too.. ❤️❤️❤️❤️❤️
Clear thinking and articulate with sheer talent. Great combination
വ്യക്തമായ നിലപാടുള്ള ആദരണീയനായ കലാകാരൻ
Yes you are very true. We all are unique. Perform to the audience who appreciates and enjoys the songs you sing your way. Following you for long. Hope to meet you some day. Best wishes.
Hareesh Ji is a very talented , Independent, well read, well informed, singer who is so genuine and honest. I would ask all the other fake singing personalities who always self sugar coat things in their interviews being falsely genuine to watch this extremely talented man...all the best Hareesh Ji.
every single compostion is different , when it comes from difeerent singers and composers. No need to negative criticism on that . If you can, enjoy it or you listen what you like
മനോജ് നല്ല അവതരണം👌👍
ഹരീഷ് താങ്കൾ വേറെ ലെവൽ😍👌👍
പഴയ പാട്ടുകളൊക്കെ ആസ്വദിച്ചു കേൾക്കാൻ ഇങ്ങേര് തന്നെ പാടണം
ഹരീഷേട്ടൻ ഉയിർ♥️
ഹരീഷ് സാർ നിങ്ങൾ പൊളിയാണ് ബ്രോ.. സൂപ്പർ
ഇപ്പോൾ കണ്ടു.. കേട്ടു, മനോഹരം
Njan eshttapedunna oru voiceinty udamayann eyall
Enthoru knowledge aanu Hareeshetta ingalkk...CLARITY, KNOWLEDGE, SIMPLICITY, HUMBLE....
പൊളിച്ചെഴുത്തിന്റെ പുലി 😘😘😘😘
Enikkippo ettavum kooduthal ishtapettathu thankalude samsaramanu.... ✌✌😘😘
Bronte song poliyan man..💓💓💘💘💘💘✌✌