യഹോവയുടെ പത്ത് കട്ടലയിൽ 10 പ്രമാണത്തിൽ ഒന്നായ. " നീകക്കരുത്" എന്ന main Heading - ൽ - താഴെ ഇ പറഞ്ഞ തെല്ലാം വരുന്നു.എന്നതിൽ സംശയം ഇല്ല. നീ കക്കരുത് എന്ന് പറഞ്ഞ് ഒറ്റ വാക്കിൽ യഹോവ ഇതെല്ലാം ഒതുക്കി. 🙏
മനുഷ്യൻ തെറ്റു ചെയ്യാതെ ഇരിക്കാൻ വേണ്ടി പൂർവികർ റയുന്ന ഈ രണ്ടു സിദ്ധാന്തവും തെറ്റാണ് എന്ന് ബുദ്ധിയും സത്യ സന്തതയും ഉള്ള ചിന്തിക്കുന്ന ആർക്കും മനസ്സിലാകാം... ഇയാൾ പറഞ്ഞ ഒന്നാമത്തെ സിദ്ധാന്തം തെറ്റു ചെയ്തവർ ജീവികൾ ആയിട്ടാണ് ജനിക്കുന്നത് എങ്കിൽ ഇവിടെ മനുഷ്യരുടെ എണ്ണം കുറയുകയും ജന്തു ജാലങ്ങളുടെ എണ്ണം കൂടുകയും വേണം .. മനുഷ്യർ തെറ്റുകൾ ആണ് കൂടുതൽ ചെയ്യുന്നത് എന്നിട്ടും മനുഷ്യരുടെ എണ്ണം കൂടുന്നു ജീവ ജാലങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്നു.. . രണ്ടാമത് ആയി ഇയാൾ പറഞ്ഞത് തെറ്റുകൾ ച്യ്തവർ നരകത്തിൽ പോയി ശിക്ഷിക്ക പെട്ട ശേഷം വീണ്ടും കുഷ്ട രോഗി ആയി ഭൂമിയിൽ ശിക്ഷിക്ക പെടുന്നു.... ഒന്ന് ആലോചിച് നോക്കൂ ഒരാൾ തെറ്റ് ചയ്തു അയാളെ കോടതി ശിക്ഷിച്ചു ശിക്ഷിക്ക പെട്ട വെക്തി വീണ്ടും കുഷ്ട രോഗി ആയി വീണ്ടും ശിക്ഷിക്ക പെടുന്നത് എന്തിനാണ്....
പൂർവികർ നമ്മെ തെറ്റ് ചെയ്യുന്നതിൽ നിന്ന് പിന് തിരിപ്പിക്കുന്നതിനായി പൂർവ്വജന്മ വിശ്വാസത്തെ ഉപയോഗിച്ചതായി പറഞ്ഞു. നല്ല കാര്യം. കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ ആയിരിക്കും എന്ന് പറഞ്ഞ പോ ലെ സാറിന്റെ നോട്ടം എങ്ങനെ കമ്മ്യൂണിസ്റ്റ് കാരെ ഒന്ന് ഒതുക്കാൻ പറ്റും എന്നിടത്താണ് അതിനായി ധര്മശാസ്ത്രത്തെ വരെ കൂട്ട് പിടിക്കുന്നു. സർ കമ്മ്യൂണിസ്റ്റ് പാർട്ടിയെ വല്ലാതെ ഭയപ്പെടുന്നെന്നു തോന്നുന്നു.
സാറിന് ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു
🙏സർ 🌹മനുഷ്യർ സൃഷ്ടി നടത്തുമ്പോൾ ഭഗവത് വിചാരത്തോട് സൃഷ്ടി നടത്തുക.
വളരെ നന്ദി സർ ! എല്ലാപേർക്കും ഉപകാരം ആകട്ടെ.
🙏 പ്രണാമം സാർ
May His Soul RIP
Narayana narayana narayana narayana
ഭാഗ്യം,,, ആരുടെയും ഒന്നും കട്ടിട്ടില്ല,,, 🙏
പ്രണാമം
യഹോവയുടെ പത്ത് കട്ടലയിൽ 10 പ്രമാണത്തിൽ ഒന്നായ. " നീകക്കരുത്" എന്ന main Heading - ൽ - താഴെ ഇ പറഞ്ഞ തെല്ലാം വരുന്നു.എന്നതിൽ സംശയം ഇല്ല. നീ കക്കരുത് എന്ന് പറഞ്ഞ് ഒറ്റ വാക്കിൽ യഹോവ ഇതെല്ലാം ഒതുക്കി. 🙏
🙏🙏🙏
Sir ee ee astro projection ullathanoo
സർ, ബ്രോയിലർ ചിക്കനായി ജനിക്കുന്ന വർ എന്തു തെറ്റ് ചെയ്യാനാണ് സാധ്യത ?!🤔
തീ വ്രവാദി
😂😂
@@Master80644 ആരും ഉത്തരം തന്നില്ല..😶
ഇങ്ങേര്ക് നല്ല അറിവുണ്ട് പക്ഷെ വർഗീയത ഉള്ളിൽ അലിഞ്ഞു ചേർന്നു എന്തു ചെയ്യും പാവം
കമ്മ്യുണിസ്റ്റ് പച്ച ആയിരിക്കില്ല
അത് മുറു വിനുള്ള നല്ല
ഒന്നാന്തരം ഔഷധമയി
ഉപയോഗിക്കുന്നു .അനുഭവം
ഉണ്ട്
മനുഷ്യൻ തെറ്റു ചെയ്യാതെ ഇരിക്കാൻ വേണ്ടി പൂർവികർ റയുന്ന ഈ രണ്ടു സിദ്ധാന്തവും തെറ്റാണ് എന്ന് ബുദ്ധിയും സത്യ സന്തതയും ഉള്ള ചിന്തിക്കുന്ന ആർക്കും മനസ്സിലാകാം...
ഇയാൾ പറഞ്ഞ ഒന്നാമത്തെ സിദ്ധാന്തം തെറ്റു ചെയ്തവർ ജീവികൾ ആയിട്ടാണ് ജനിക്കുന്നത് എങ്കിൽ ഇവിടെ മനുഷ്യരുടെ എണ്ണം കുറയുകയും ജന്തു ജാലങ്ങളുടെ എണ്ണം കൂടുകയും വേണം ..
മനുഷ്യർ തെറ്റുകൾ ആണ് കൂടുതൽ ചെയ്യുന്നത്
എന്നിട്ടും മനുഷ്യരുടെ എണ്ണം കൂടുന്നു ജീവ ജാലങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്നു.. .
രണ്ടാമത് ആയി ഇയാൾ പറഞ്ഞത് തെറ്റുകൾ ച്യ്തവർ നരകത്തിൽ പോയി ശിക്ഷിക്ക പെട്ട ശേഷം വീണ്ടും കുഷ്ട രോഗി ആയി ഭൂമിയിൽ ശിക്ഷിക്ക പെടുന്നു....
ഒന്ന് ആലോചിച് നോക്കൂ ഒരാൾ തെറ്റ് ചയ്തു അയാളെ കോടതി ശിക്ഷിച്ചു ശിക്ഷിക്ക പെട്ട വെക്തി വീണ്ടും കുഷ്ട രോഗി ആയി വീണ്ടും ശിക്ഷിക്ക പെടുന്നത് എന്തിനാണ്....
കേരളത്തിലെ പക്ഷിമൃഗാദികളെ ദിവസവും ചുട്ടു തീറ്റുന്നവരുടേയും തിന്നുന്നവരുടേയും ഗതി എന്താണാവോ?😮
😂👉rama and seetha 🕵️😂👉
👉the humble sages🕵️😂👉brahmanas 😂
പൂർവികർ നമ്മെ തെറ്റ് ചെയ്യുന്നതിൽ നിന്ന് പിന് തിരിപ്പിക്കുന്നതിനായി പൂർവ്വജന്മ വിശ്വാസത്തെ ഉപയോഗിച്ചതായി പറഞ്ഞു. നല്ല കാര്യം. കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ ആയിരിക്കും എന്ന് പറഞ്ഞ പോ ലെ സാറിന്റെ നോട്ടം എങ്ങനെ കമ്മ്യൂണിസ്റ്റ് കാരെ ഒന്ന് ഒതുക്കാൻ പറ്റും എന്നിടത്താണ് അതിനായി ധര്മശാസ്ത്രത്തെ വരെ കൂട്ട് പിടിക്കുന്നു. സർ കമ്മ്യൂണിസ്റ്റ് പാർട്ടിയെ വല്ലാതെ ഭയപ്പെടുന്നെന്നു തോന്നുന്നു.
ഇതു അമ്പലം ആണ് ചേട്ടാ പൊളിച്ചത്.
നാടു മുടിപ്പിച്ചവരെ വെറുക്കുന്നതാണ് , ഭയപ്പെടുന്നതല്ല അന്തംകമ്മി
ഒരു madhayum അവഹേലൂക്ക് പെട്ടന്ന് പോകും
ആദരാഞ്ജലികൾ
അള്ളാഹു അകുബർ. ഇസ്ലാം സമാദാനം മതം. ചാത്തപ്പോ ആരും ഇല്ല
🙏