23174 # ഉറക്കം!!! തെറ്റിദ്ധരിപ്പിക്കലിൽ വീഴല്ലേ !! നല്ല പോലെ ഉറങ്ങണം!! Sleep well 24/03/23

Поділитися
Вставка
  • Опубліковано 23 сер 2024

КОМЕНТАРІ • 152

  • @athulkrishnaathul7228
    @athulkrishnaathul7228 Рік тому +16

    പ്രണാമം സർ.എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റവും ചങ്കൂറ്റവും ഉണ്ടാക്കി തീർത്തത് അങ്ങയുടെ ഗീത ക്ലാസുകൾ ആണ്.ഇനി അങ്ങയുടെ ഈ ക്ലാസുകൾ കേൾക്കാനാകില്ല എന്ന നുറുങ്ങുന്ന വേദനയോടെ വിട പറയുന്നു.. ആദരാഞ്ജലികൾ..🌹🌹🌹..

  • @BheemNationalist
    @BheemNationalist Рік тому +12

    അങ്ങ് സനാതന ധർമ്മത്തിനും ഭാരതത്തിനും ചെയ്ത കാര്യങ്ങൾ വാക്കുകകളിൽ വർണ്ണിക്കാൻ കഴിയുന്നതല്ല..
    ആദരാഞ്ജലികൾ..🙏

  • @rajiv7371
    @rajiv7371 Рік тому +18

    നമസ്കാരം സർ ,അങ്ങയുടെ മുഖത്തു നല്ല ക്ഷീണം ഉണ്ട് .വിശ്രമിക്കു സർ 🙏🏻🙏🏻

  • @Jaya_geevarghese
    @Jaya_geevarghese Рік тому +6

    താങ്കളുടെ മരണം വളരെ വേദനയോടെ ആണ് ഇന്ന് കേട്ടത്. ആത്മാവിനു നിത്യ ശാന്തി നേരുന്നു 🙏

  • @bhasurakumar4712
    @bhasurakumar4712 Рік тому +6

    Watching this with sadness. He is no more!!! Respects. RIP.😢

  • @vidhu84348
    @vidhu84348 Рік тому +7

    പ്രണാമം ഗുരു.🙏 മരണം വരെ മറക്കില്ല..

  • @sureshkallara
    @sureshkallara Рік тому +2

    മാനസ ഗുരുവിന് നിത്യശാന്തി ക്കായി പ്രാർത്ഥി ക്കുന്നു.

  • @jaysonjacob2087
    @jaysonjacob2087 Рік тому +64

    സാർ ക്ഷീണിതനാണെന്നുതോന്നുന്നു, ആരോഗ്യം ശ്രദ്ധിക്കണം.

    • @aaasss788
      @aaasss788 Рік тому

      അൽഹംദുലില്ലാഹ് ചത്തു ഈ വിഷ ജന്തു

    • @dhanyasudeep7824
      @dhanyasudeep7824 Рік тому

      ​@@aaasss788oralude maranathil polum visham thuppunna nee oru manushyananoda... Ninte veetilula awrengilum marikkumbozum nee ithu thanne parayanam😡

    • @trilliontricks
      @trilliontricks Рік тому

      😮

    • @akhil3160
      @akhil3160 Рік тому +9

      @@aaasss788 ശത്രുവാണങ്കിൽ പോലും മരണപ്പെട്ട ഒരാളെ പറ്റി ഇത്തരം സംസകാര ശൂന്യമായ ഡയലോഗുകൾ ഇസ്‌ലാമിക ദൃഷ്ട്യാ തെറ്റാണ്.അദ്ദേഹം സൃഷ്ടാവിലേക്കെത്തി. ബാക്കി സൃഷ്ടാവ് വിചാരണ നടത്തി അവനവന്റെ കർമ്മം അനുസരിച്ച് നടപടികളെടുക്കും.പക്ഷെ നാം അതിൽ ഇടപെടേണ്ടതില്ല.

    • @wanderlust3327
      @wanderlust3327 Рік тому +10

      @@aaasss788 marana sesham orale ingane parayanamenkil nee ethra visham ullavan ayirikum..ninnekal yogyan thanne ayirunnu adheham..ninte ethra vrithiketta manas aanu..kashtam

  • @mkurup4503
    @mkurup4503 Рік тому +30

    നമസ്കാരം സർ
    പോസ്റ്റ്‌ ഒന്നു രണ്ടു കുറച്ചാലും കുഴപ്പമില്ല ആരോഗ്യം ഒന്നു ശ്രെദ്ധിക്കണേ സർ

    • @freemind379
      @freemind379 Рік тому

      ജിം ന് പോട്ടെ കിഴവൻ

    • @abhijithks463
      @abhijithks463 6 місяців тому

      ​@@freemind379അത് നീ ആലോചിക്കണ്ട....

    • @abhijithks1329
      @abhijithks1329 3 місяці тому

      ​@@freemind379 വീട്ടിൽ പോയി വീടിലുള്ളവരുടെ കാര്യം നോക്കൂ

  • @ushanair1886
    @ushanair1886 Рік тому +9

    സർ ഹെൽത്ത് ശ്രദ്ധിക്കണേരണ്ടു ദിവസം റസ്റ്റ് എടുക്കണം

  • @damodarantp8923
    @damodarantp8923 Рік тому +9

    ക്ഷീണം,ഉണ്ടാവാതെ നോക്കണേ,
    ഞങ്ങൾക്ക് കൂടി വേണ്ടി .

  • @sreeragdileep7115
    @sreeragdileep7115 Рік тому +12

    അവസാന ശ്വാസം വരെ ❤❤❤സാർ ❤പ്രണാമം 🙏🙏🙏

  • @janakiiddoscksd1471
    @janakiiddoscksd1471 Рік тому +11

    സർ ശരീരത്തിന് വിശ്രമം ഇപ്പോൾ ആവശ്യമാണെന്ന് തോന്നുന്നു ക്ഷീണം ഉണ്ട്

  • @lalitharaghu3764
    @lalitharaghu3764 Рік тому +5

    ഉപകാരപ്രദമായ സന്ദേശം പ്രണാമം സർ 🙏🏻🙏🏻

  • @sanalkumar3808
    @sanalkumar3808 Рік тому +14

    സാറിന് എന്തുപറ്റി. കുറച്ചു ദിവസം ആയല്ലോ കണ്ടിട്ട്. അസുഖം വല്ലതും ആണോ. സാറിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏❤

    • @aaasss788
      @aaasss788 Рік тому

      😂😂😂😂😂

    • @kp-xn9sh
      @kp-xn9sh Рік тому

      @@aaasss788 oru masathinullil ninte kudumbathile oralu illandakum nokkikko appo ninakku viswsamakum kaala bayravananu sathyam

  • @girijams3308
    @girijams3308 Рік тому +2

    നല്ല messege വളരെ ഉപകാരപ്രദം 🙏👍👌

  • @ramks3282
    @ramks3282 Рік тому +9

    ഒരു വ്യക്തി ഒരു ദിവസം 8 മണിക്കൂർ ഉറങ്ങുകയാണെങ്കിൽ (ദിവസത്തിന്റെ മൂന്നിൽ ഒരു ഭാഗം), അറുപതു വയസ്സുള്ള ഒരാൾ ഉറങ്ങിക്കഴിച്ചതു് ഇരുപതു വർഷം ....!!
    പ്രണാമം 🙏

  • @sunilwhynot7714
    @sunilwhynot7714 Рік тому +3

    🕉️🕉️🕉️
    ശ്രീ ഗോപാലകൃഷ്ണൻ സാർ, താങ്കൾ പകർന്നു തന്ന അറിവ് അത് ഒരിക്കലും അണയാത്ത ചൈതന്യമായി നമ്മളിൽ നിലനിൽക്കും 🕉️🕉️🕉️

    • @cristianromero4280
      @cristianromero4280 Рік тому

      വർഗീയവാദി ആയ ഇവനൊക്കെ ചത്തത് തന്നെ നല്ല കാര്യം, ഇവനെ കൊണ്ട് എന്ത് ഉപകാരം ആൺ ഹിന്ദു സമൂഹത്തിന് ഉണ്ടായത്, മറ്റു മതസ്ഥരുടെ ഇടയിൽ നിന്ന് hate ഉണ്ടാക്കാൻ ഈ വാണം ചെയ്ത പ്രവർത്തികൾ ചില്ലറ ഒന്നുമല്ല

    • @sunilwhynot7714
      @sunilwhynot7714 Рік тому +1

      @@cristianromero4280 മറിയ ചേച്ചി പ്രസവച്ചപ്പോൾ കന്യക ആയതിന്റെ ഗുട്ടൻസ് ഹിന്ദുക്കൾക്ക് പറഞ്ഞു മനസിലാക്കികൊടുത്തു,, ⭕️⭕️⭕️ നമ്മൾ ഹിദുക്കൾക്ക് ഇതുതന്നെ ധാരാളം ⭕️⭕️⭕️⭕️

  • @jibinjibin689
    @jibinjibin689 Рік тому +3

    ആദരാഞ്ജലികൾ 💐

  • @rajkumarwarrier5040
    @rajkumarwarrier5040 Рік тому +6

    Please take care of your health
    Seems to be too tired

  • @sajanmadhavan286
    @sajanmadhavan286 Рік тому +1

    Pranamam

  • @nithinkb93
    @nithinkb93 Рік тому +1

    Om shanti🧡⚘️

  • @sujathasukumaran2500
    @sujathasukumaran2500 Рік тому +2

    ഇത്ര വേഗം പോയി മറഞ്ഞല്ലോ സാർ😭😭🙏🙏

  • @balachandrakumari3526
    @balachandrakumari3526 Рік тому +3

    Useful talk sir, Thank u

  • @GSN1990
    @GSN1990 Рік тому +3

    What a great life……..🙏🙏😔

  • @vijayakumarnair8965
    @vijayakumarnair8965 Рік тому +3

    പക്ഷേ ക്ഷീണമുണ്ടായിട്ടും, ശ്രമിച്ചിട്ടും ഉറങ്ങാൻ സാധിച്ചില്ലെങ്കിൽ എന്തു ചെയ്യും.

  • @AmbilyGNair
    @AmbilyGNair Рік тому +2

    പ്രണാമം sir 🙏🏻🙏🏻🌹

  • @RGH_PBA
    @RGH_PBA Рік тому +1

    പ്രണാമം. അങ്ങയുടെ ആത്മാവിന് മോക്ഷം സുനിശ്ചിതം ആണ്. ഈ വീഡിയോകളിലൂടെ അങ്ങ് ജീവിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ravibalan1
    @ravibalan1 Рік тому +1

    Will miss your videos sir ! Om Shanti 🙏🙏🙏

  • @radhamanisasidhar7468
    @radhamanisasidhar7468 Рік тому +5

    നമസ്കാരം സർ🙏🙏❤️

  • @lathanambiar4686
    @lathanambiar4686 Рік тому +2

    sir , you seems so tired , what happened ? take care of your health.

  • @micheliachampaca2303
    @micheliachampaca2303 Рік тому +2

    HINDU DHARMA AACHAARYANU PRANAAMAM..... THOZHUKAIKALODE, SIR, ANGAYUDE PAADANGALIL KANNEER PRANAAMAM.... AADARAANJALIKAL MAHAATHMAAVE.... 🕉NAMA: SHIVAAYA....27 APRIL 2023

  • @Kunjata.22
    @Kunjata.22 Рік тому +3

    Sir are you OK..pls take care..missing you..🙏

  • @kbalachandran2007
    @kbalachandran2007 Рік тому +1

    Thanks, PARAMAHAMSA YOGANANDA has said he can be in WAKEFUL state for 3 days without fatigue. 🍎

  • @orukaratekudumbam5123
    @orukaratekudumbam5123 Рік тому +1

    Pranam sir🙏

  • @sunilwhynot7714
    @sunilwhynot7714 Рік тому +2

    ശ്രീ ഗോപാലകൃഷ്ണൻ എത്രയും പെട്ടന്ന് ഈ മാധ്യമത്തിൽ തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കുന്നു ❤❤❤

    • @freemind379
      @freemind379 Рік тому +1

      ഈ കിഴവൻ എന്താ പറ്റിയത് എന്ന് അറിയുമോ

    • @arunrajv3589
      @arunrajv3589 Рік тому

      Kurach munp maranappettu🙏

  • @sarada.n6596
    @sarada.n6596 Рік тому +1

    Pranamam...

  • @vidyasasi7233
    @vidyasasi7233 Рік тому +2

    പുതിയ videos കാണുന്നില്ലല്ലോ

  • @sunitamenon3366
    @sunitamenon3366 Рік тому +1

    pranamam🙏

  • @GAMINGWITHBSK
    @GAMINGWITHBSK Рік тому +2

    Rip🥺💔

  • @chandrikanair118
    @chandrikanair118 Рік тому +5

    പ്രണാമം സാർ🙏

  • @sujathasukumaran2500
    @sujathasukumaran2500 3 місяці тому

    എൻ്റെ പ്രിയപ്പെട്ട സാറിന് കണ്ണീർ പ്രണാമം ഇന്ന് ഒരു വർഷം😭🙏🙏🙏🙏

  • @mercykuttymathew586
    @mercykuttymathew586 Рік тому +2

    Very good speech ❤👍👍

  • @mohennarayen7158
    @mohennarayen7158 Рік тому +2

    💐💐💐🙏take care the health..pls..though all r HIS hands..❤

  • @aadityanair5984
    @aadityanair5984 Рік тому +1

    Sir , enthu patti agekku. Sahikkan pattunnillallo.

  • @girijams3308
    @girijams3308 Рік тому +2

    Sir, ദയവായി ഒന്നു ശ്രദ്ധിക്കണം സാറിനു ക്ഷീണമുണ്ട്.

  • @sureshknkattungal1432
    @sureshknkattungal1432 Рік тому +1

    Sir please upload atleast - 1 video daily ( waiting past 8 days for your video)

  • @saivarenya9305
    @saivarenya9305 Рік тому +1

    Om Shanthi 🙏. What a coincidence! Last video is about "sleep" and now he has gone for forever sleep😔.

  • @geethadevig6572
    @geethadevig6572 Рік тому +1

    സാർ അങ്ങേക്കു പ്രണാമം,🙏🙏🙏🙏🙏🙏

  • @mkurup4503
    @mkurup4503 Рік тому +4

    നമസ്കാരം സർ
    സർ എവിടെയാണ് അസുഖം വല്ലതും ഉണ്ടോ വിവരങ്ങൾ ഒന്നും അറിയുന്നില്ല

    • @girijanair348
      @girijanair348 Рік тому +1

      Sariyanu, oru vivaravumilla

    • @freemind379
      @freemind379 Рік тому

      മരിച്ചോ? 😔

    • @mkurup4503
      @mkurup4503 Рік тому

      @@freemind379 തന്റെ അപ്പൻ ചത്തിട്ടെന്താ പറയാത്തെ

    • @padminiachuthan7073
      @padminiachuthan7073 Рік тому

      @@freemind379നിന്റെ തള്ളയോ

  • @anjanisruthi9482
    @anjanisruthi9482 Рік тому +1

    Sir, are you ok? സാറിൻ്റെ videos വരാതെ ആയിട്ട് രണ്ട് ആഴ്ചയിൽ ഏറെ ആയല്ലോ? Missing you so much sir.

  • @anitajayan164
    @anitajayan164 Рік тому +1

    Dear sir
    You look so tired. Just like another viewer commented, i feel you should take care off your health

  • @user-tz7qz4py1m
    @user-tz7qz4py1m Рік тому +1

    ആദരാഞ്ജലികൾ🌹🌹🌹

  • @rajasekharanpb2217
    @rajasekharanpb2217 Рік тому +3

    🙏🙏🙏🙏നമസ്കാരം സർ 🙏🙏🙏

  • @sanalkumar3808
    @sanalkumar3808 Рік тому +3

    നമസ്കാരം സർ 🙏

  • @kanakammavijayakumar9829
    @kanakammavijayakumar9829 Рік тому

    ഉറക്ക O ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്Thankyousir

  • @girijanair348
    @girijanair348 Рік тому +2

    Thank you, for your valuable advice Sir! Please take care of your health very well. For breathing difficulties Air Purifier in the room helps a lot. Phillips is a good brand. Latest is the best. Need to turn it on 24 hours. Praying Bhagawan Sree Krishna Swamy for your speedy recovery! 🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @freemind379
      @freemind379 Рік тому

      ഫിലിപ്സ് brand നെ promote ചെയ്യുകയാണോ.
      Dr ഗോപാലൻ പതഞ്ജലി യുടെ ആളാണ്

  • @brijeshbalanbrijesh2417
    @brijeshbalanbrijesh2417 Рік тому +1

    നമസ്തേ സാർ 🙏

  • @anoopr3336
    @anoopr3336 Рік тому +1

    🙏

  • @salijamenon5984
    @salijamenon5984 Рік тому +1

    ആദരാഞ്ജലികൾ 😢

  • @remyaa3941
    @remyaa3941 Рік тому +6

    ഒരു 20minits യോഗ ചൈ താൽ മതി ദിവസം മുഴുവൻ ഉന്മേഷം കിട്ടാൻ

    • @freemind379
      @freemind379 Рік тому

      21മിനിറ്റ് ആയാൽ കുഴപ്പം ഉണ്ടോ

    • @padminiachuthan7073
      @padminiachuthan7073 Рік тому +1

      @@freemind379 നീ പോയി വല്ല ട്രെയിനിലും പെട്രോളൊഴിക്കാൻ നോക്ക്

    • @freemind379
      @freemind379 Рік тому

      @@padminiachuthan7073 ഗോപാലകൃഷ്ണൻ sir ന് എന്താ പറ്റിയത്. കുറേ നാളായി കാണുന്നില്ലല്ലോ

    • @freemind379
      @freemind379 Рік тому

      @@padminiachuthan7073 😂😂ഇന്നലെ തലശ്ശേരി ഇൽ ഒരു രാജ്യസ്നേഹിയായ ചാണകം ബോംബ് നിർമ്മാണത്തിനിടെ രണ്ട് കൈപ്പത്തികളും രാഷ്ട്രത്തിനു സമർപ്പയതി 😂

  • @rajeev_shanthi
    @rajeev_shanthi Рік тому +1

    സാർ ഞങ്ങളെ വിട്ടു പോയി. എനിക്ക് അറിയാം. അങ് തിരിച്ചു വരില്ല എന്ന്. ഭഗവാനെ. കൃഷ്ണാ. അവയിൽ. ലയിപ്പിക്കണെ

  • @ananthasivans2404
    @ananthasivans2404 Рік тому

    Namaste
    Sirinte postings vannittu 10 days aayallo.etheayum vegam pratheekshickkunnu.Athinayi prarthickunnu.,🙏🙏🙏

  • @sreedharanm8079
    @sreedharanm8079 Рік тому +4

    പ്രണാമം 🙏🏻🙏🏻🙏🏻

  • @cpsadiyodi
    @cpsadiyodi Рік тому +1

    Sir please take care of your health

  • @babypk8052
    @babypk8052 Рік тому +1

    പ്രണാമം സർ🙏🙏🙏🙏🙏

  • @jithaanil5745
    @jithaanil5745 Рік тому +1

    സാറിന് സുഖമാണല്ലോ ? കുറേ നാളായി പുതിയ പ്രഭാഷണം ഒന്നും കാണുന്നില്ല. സാറിന് വിഷു ആയു ആരോഗ്യ സൗഖ്യ o നേരുന്നു ആരെങ്കിലും സാറിന്റെ വിവരം അറിയുമെങ്കിൽ ഒന്ന് മറുപടി തരുക.

  • @satheeshkumarr6410
    @satheeshkumarr6410 Рік тому +3

    Please do a medical check up

    • @freemind379
      @freemind379 Рік тому

      ചാവാൻ ആയില്ലേ ഇനിയെന്താ മെഡിക്കൽ ചെക്കപ്പ്

  • @sreeja4641
    @sreeja4641 Рік тому +1

    🙏🙏🙏

  • @krrahulraghavan9495
    @krrahulraghavan9495 Рік тому +1

    RIP Sir 🙏

  • @balachandranm.b3888
    @balachandranm.b3888 Рік тому

    🙏നമസ്തേ സാർ🙏
    താങ്കളുടെ വീഡിയോകൾ മുടങ്ങിയതിൽ വിഷമം തോന്നുന്നു

  • @swethasivakumar193
    @swethasivakumar193 Рік тому +1

    Rip 🥀🥀🥀

  • @kunnathmadhu6149
    @kunnathmadhu6149 Рік тому +1

    പ്രണാമം

  • @veenasanjay_official
    @veenasanjay_official Рік тому

    പ്രണാമം 🙏🏻

  • @lekhara8014
    @lekhara8014 Рік тому +1

    Missing you sir 🥺🥺🙏🙏🙏

  • @priyankaraj4367
    @priyankaraj4367 Рік тому +1

    Rip😢

  • @geethadevig6572
    @geethadevig6572 Рік тому +1

    ഇപ്പോൾഎന്താപ്രഭാഷണങ്ങളില്ലാത്തത് അസ്സുഖംവല്ലതുമാണോ എന്തുപറ്റി

  • @josephmanojoxvinod7582
    @josephmanojoxvinod7582 Рік тому +3

    Sir you look pallid. please take rest for few days

  • @paulosenadar765
    @paulosenadar765 Рік тому

    ഉറക്കത്തിൻ്റെ എപ്പിസോഡ് എടുത്തു ; ഇപ്പൊൾ താങ്കളും ഉറങ്ങുകയാണോ NGK ??

  • @akrcusat
    @akrcusat Рік тому

    Aadaranjalikal....🙏🏼

  • @satheeshkumarr6410
    @satheeshkumarr6410 Рік тому +2

    You seems tired

  • @krishnaprasanth9313
    @krishnaprasanth9313 Рік тому +1

    ആചാര്യന് പ്രണാമം

  • @raveendranpallan7934
    @raveendranpallan7934 Рік тому +2

    🔥🙏

  • @jayanmullaratteguruvayoor3363

    Brahma puram vishapuka sir ne thalarthiyennu thonunnu?😮

  • @venuvenugopalnair1898
    @venuvenugopalnair1898 Рік тому

    Sir. Health. Nokkanam

  • @rajeev_shanthi
    @rajeev_shanthi Рік тому +3

    ക്ഷീണം ഉണ്ട്. രണ്ടു ദിവസം ആയി. കാണാനില്ല. ശബ്ദം. ശരിയല്ല. ഞാൻ. പുഷ്പാഞ്ജലി. ചെയ്യുന്നു

  • @rajeswarig3181
    @rajeswarig3181 Рік тому +2

    🙏🙏🙏🥰

  • @raveendranathe.g.9158
    @raveendranathe.g.9158 Рік тому +4

    Sai ram sir

  • @sankaranarayanan5579
    @sankaranarayanan5579 Рік тому

    What happened to sir? Can any one tell

  • @sanalkumar3808
    @sanalkumar3808 Рік тому +1

    പ്രണാമം സർ 🙏🙏🙏❤

  • @latharamesh1992
    @latharamesh1992 Рік тому

    സർ കാണാനില്ലല്ലോ എന്തുപറ്റി 😮

  • @sukumarankn947
    @sukumarankn947 Рік тому +1

    ഇങ്ങനെ പഠിച്ചവർ
    പറയട്ടെ .... പഠിപ്പിക്കട്ടെ ....

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 8 годин тому

    😮🙆👉🤸🛌

  • @shobhas6571
    @shobhas6571 3 місяці тому

    😢

  • @kairali2758
    @kairali2758 Рік тому +1

    🙏🏻🙏🏻🙏🏻🙏🏻🚩🚩🚩🚩🚩

  • @rajeev_shanthi
    @rajeev_shanthi Рік тому +1

    അങ്ങ്. ഉറങ്ങി. ഇനി. ഉണരില്ല

  • @indiranair9856
    @indiranair9856 Рік тому

    Hari Om sir, what happened to you sir. You are not seen since many days. Is everything OK with you sir? Is there any health problem sir? Please take care of your health. If we could see atleast one message from you per day is more than enough. We will be happy sir. But now since many days there is no news. Please let's know. We are really worried. 🙏

  • @anchalsurendranpillai2775
    @anchalsurendranpillai2775 Рік тому +1

    ബഹു ഗോപാലകൃഷ്ണൻ സർ അങ്ങയെ കാണാനും കേൾക്കാണുംകഴിയാത്തതി ൽ അതിയായ ദുഃഖം ഉണ്ട്. സർ എന്തെകിലുമൊന്നു പറയൂ കേൾക്കാൻ. നിരന്തരം കേട്ട് കൊണ്ടിരുന്ന ശബ്ദം.

  • @cristianromero4280
    @cristianromero4280 Рік тому

    വർഗീയവാദി ചതത്തിൽ സന്തോഷം 💥👌

  • @rajeev_shanthi
    @rajeev_shanthi Рік тому +1

    ഇപ്പോഴും അസുഖം വല്ലതുമുണ്ടോ. സാർ.

    • @freemind379
      @freemind379 Рік тому

      എയ്ഡ്‌സ് ആയിരിക്കുമോ ഇനി 😔

    • @padminiachuthan7073
      @padminiachuthan7073 Рік тому

      @@freemind379 നിന്റെ സ്വഭാവം വെച്ച് നിനക്കും ഭാര്യയ്ക്കും മക്കൾക്കും എയ്ഡ്സ് ഉണ്ടാവും സംശയമില്ല. മരിക്കാൻ തയ്യാറായിക്കോ