വാഴയിലയിൽ പൊള്ളിച്ച മീനിന്റെ രഹസ്യ കുട്ട് ഇതാണ്! Meen Pollichathu Secret Recipe | Star Magic Kishore

Поділитися
Вставка
  • Опубліковано 5 лют 2025
  • Hello everyone today I am showing for you the recipe of fish pollichathu in my restaurant style, try my secret cooking kerala recipes and send your feed back, watch my latest star magic episode and support me.
    _________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - kishorefoodvlog@gmail.com
    _________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

КОМЕНТАРІ • 629

  • @PISHARODY
    @PISHARODY 3 роки тому +39

    പാചകം ഒരു ആവേശം ആയി കൊണ്ട് നടക്കുന്ന വ്യക്തി,hard working man,ഉയരങ്ങളിൽ എത്തട്ടെ

  • @sruthysreekanthsreekanth5810
    @sruthysreekanthsreekanth5810 3 роки тому +12

    എന്റെ കിഷോർ ചേട്ടാ ഇതൊക്കെ കാണുപോൾ വായിൽ വെള്ളം വരുന്നു ചേട്ടന്റെ അവതരണം സൂപ്പർ ആണ് അത്‌ കേൾക്കുപോൾ തന്നെ വയറും മനസും നിറയും

  • @shinycharles3528
    @shinycharles3528 3 роки тому +4

    മസാല ഉണ്ടാക്കുന്നത് കാണിക്കാമെന്നു പറഞ്ഞു.. ഇടക്ക് മുങ്ങിയപ്പോൾ മനസിലായി. ബാക്കി മെയിൻ കൂട്ട് പറയില്ലാന്നു. പറഞ്ഞാൽ പഞ്ചയത്‌ പോലെ ചെയ്യണം. ഇല്ലങ്കിൽ പറയരുത്. നിങ്ങളുടെ വലിയ ഫാനാണ് ഞാൻ. എന്നാൽ തെറ്റ് തെറ്റ്. വാക്ക് വാക്കായിരിക്കണം 👍👍

  • @noushadap6879
    @noushadap6879 3 роки тому +4

    ഞാൻ മലപ്പുറത്തുനിന്നും തിരുവനന്തപുരം വന്നപ്പോൾ
    അമ്മവീട് അമ്മവീട് അന്വേഷിച്ചു ഓട്ടോക്ക് 40 രൂപയും കൊടുത്തു
    21/2/2022
    ഊണ്
    എനിക്ക് ഇഷ്ടമായില്ല
    ഊണിനും ഒരു അയല 200/-
    Quantity കുറവ്
    ടേബിൾ വൃത്തിയില്ല
    വാഷ്ബേസ് വൃത്തിയില്ല
    വാഷ്ബേസിനിലെ നിറച്ചും വെള്ളം കെട്ടിനിൽക്കാ
    വെയ്സ്റ്റ് നമ്മൾ തന്നെ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കണം
    വൃത്തിയില്ലാത്ത അന്തരീക്ഷം
    50 രൂപ കൊടുക്കാൻ ഇതിലും നല്ല food കിട്ടും

  • @muttaroast7154
    @muttaroast7154 3 роки тому +108

    ചേട്ടാ ഈയ്യൊരു കാര്യത്തിൽ(ഫുഡ് ഉണ്ടാക്കാനും അത് ടേസ്റ്റ് ആക്കാനും)നിങ്ങളെ വെല്ലുന്ന ഒരാളെ മ്മള് കണ്ടിക്കില്ല.... Keep rocking... 👌👌👌 ഇങ്ങള് ടേസ്റ്റ് നോക്കിയിട്ട് അമ്പോ.... എന്നൊക്കെ പറയുന്നത് കേക്കാൻ മാത്രം ഈടെ ആൾക്കാർ ണ്ട്
    പ്രവാസ ലോകത്ത് നിന്ന് ഒരു കൂട്ടം ചേട്ടനെ ഇഷ്ടപ്പെടുന്നവർ 🥰👍

    • @kishorenk7630
      @kishorenk7630 3 роки тому +3

      താങ്ക്സ്

    • @shifashifa5595
      @shifashifa5595 3 роки тому +2

      firoskkaane kaynjullu aaarum (village food channel )

    • @bgmibot
      @bgmibot 3 роки тому

      നിങ്ങൾ ഫിറോസ്കന്റെ വീഡിയോ കാണാറില്ലേ അങ്ങേരെ അഴിഞ്ഞേ ആരും ഉള്ളു

    • @bgmibot
      @bgmibot 3 роки тому

      @@muttaroast7154 അതിന് താൻ ആയിട്ടില്ല
      മര്യാദക് സംസാരിച്ചാൽ നന്ന്

    • @muttaroast7154
      @muttaroast7154 3 роки тому

      @@bgmibot "മര്യാദ" ആക്കാണ് ഇല്ലാത്തത് എന്ന് ഒന്ന് സ്വയം വിലയിരുത്തി നോക്കൂ.. M

  • @anaszain8433
    @anaszain8433 3 роки тому +16

    ഞാൻ എല്ലാം വിഡിയോ കണാൽ ഉണ്ട് എല്ലാം അടിപൊളിയാണ്

  • @immanuvel4572
    @immanuvel4572 3 роки тому +10

    ഇന്നലെ രാവിലെ ഒരു സിനിമാനടിയെ സ്വപ്നം കണ്ടു പേടിച്ചു ഇന്ന് രാവിലെ കിഷോർ ചേട്ടനെ സ്വപ്നം കണ്ടു രാവിലെ മുതൽ ഹൃദയത്തിൽ കിഷോറേട്ടന്റെ യുട്യൂബ് ചാനലിൽ പുതിയ വീഡിയോ വരുമെന്ന് എന്തോ ഒരു വൈബ് കിട്ടി ഇന്നലെ രാത്രിയിൽ മുഴുവൻ കിഷോറേട്ടൻ സ്റ്റാർ മാജിക്‌ ഇൽ പാടിയ തുമഞ്ഞിൻ നെഞ്ചിൽ പാട്ട് കേൾക്കുകയായിരുന്നു എന്റെ പൊന്ന് ഡാ അവ്വേ ഒരു രക്ഷയും ഇല്ല ആ പാട്ട് കിഷോറേട്ടന്റെ അത്രയും നന്നായി യേശുദാസ് പോലും പാടില്ല

  • @rahilvrvr8085
    @rahilvrvr8085 2 роки тому +4

    ഫിറോസ്കയുടെ ചാനലിൽ പോയാൽ ഒന്നും ഒളിപ്പിച്ചു വെക്കാത്ത മസാല കൂട്ടു കാണാം 😀😀😀😀😀😀😀😀😀😀 സംഭവം നന്നായിട്ടുണ്ട് ട്ടോ 👌👌👌

  • @anjoseanto1430
    @anjoseanto1430 3 роки тому +127

    Kishore chetten fans 👍adi

  • @aakash982
    @aakash982 3 роки тому +25

    പണ്ടത്തെ ഷാപ്പിലെ കറിയും നാവിലെ രുചിയും എന്ന program ന്റെ ഫാൻ ആയിരുന്നു

  • @husnachrchr9017
    @husnachrchr9017 3 роки тому +2

    Kishoreetta recipe share chaithunn karuthi oru kuravum varoola...ningalude ruchi ishtappettal alukal avide thanne vannu kazikkum...karanam ororutharkum avarudethaya kaipunnyam und...God bless u

  • @vasanthyravi9471
    @vasanthyravi9471 3 роки тому

    Kishoru mone...monte Amma veetil njanum vannu tto..meen pollichath orennam njaningedukkuvaaa...enthe vishamam onnum illallo...ha..ha...Suuuupperrrr....anutto..ella recipessum..iniyum njan varum...tto..god bless mone..

  • @shamseerparadan4203
    @shamseerparadan4203 3 роки тому

    Anna annante avatharanam enik bayankara ishtato annante tipsa njangalivide dubayil pareekshikunne nadinte orma sammanicha annate kooduthal tips pratheekshikunnu snehathode oru kootam pravasikal

  • @sameersame3468
    @sameersame3468 3 роки тому +2

    Fish pollikunna recipe parayanenkil full parayanam

  • @meghasnair8062
    @meghasnair8062 3 роки тому +187

    വീട്ടിൽ മഴ ഉളളവർ ഉണ്ടോ...
    ചേട്ടൻറെ സ്ഥിരം പ്രേക്ഷകർ❤️❤️

  • @joyk5127
    @joyk5127 3 роки тому +2

    Adipwoli 👌😍😍😍
    🔸Meen pollikkunnathinulla masaala
    koottu paranjit... athile chila
    rahasya podi kayyi koodi
    parayande; enkil alle thaangal
    parayunna taste kittullu😊
    Ningal cheyith nokkaanum
    parayunnundu.. athukondu
    chothichatha😊
    🔸Kazhikkunnavarude aduth poyi
    irunnit.. thaangal nettiyile
    viyarppu thudachit; pinne mookku
    thudachu.. aa kayyi kondu
    kazhikka aalinte kayyil
    thudach😲 entha saar ithokke😐

  • @Ben-si2gj
    @Ben-si2gj 3 роки тому +1

    Karioil nta colour ulla enna... Ethenthonna tar kuzhakunno

  • @shibithashibitha
    @shibithashibitha 3 роки тому

    Kishore chetta avasanam kari irakki vachittu kariveppila ittu adachu vachu nokk..Vere level anu

  • @MesheKitchen
    @MesheKitchen 3 роки тому +2

    Rahasya koott ennu titlel paranjitt, veliyil parayan pattatha koott cherthu ready aakki ennu...adum koode paranj tharu kishorettaa😑😀

  • @seenababy6773
    @seenababy6773 3 роки тому +1

    Oro food ne kurich explain cheyyumbol thanne ath kazhikkanam ennu thonnum 👌

  • @jksworld5233
    @jksworld5233 3 роки тому +2

    കിഷോർ ചേട്ടാ അടിപൊളി . ഞാനും വരുന്നുണ്ട് നാട്ടിൽ എത്തുമ്പോൾ .

  • @oleedkhanar939
    @oleedkhanar939 3 роки тому +16

    എത്രയും വേഗം 1മില്യൺ subscribers ആവട്ടെ ❤❤

  • @sonykbabu2727
    @sonykbabu2727 3 роки тому +1

    Covide kazhinjitt njan ndhaayaalum chettanthe kadayil varummm.... Inganeyum manushanee kothippikkallle chetttaaaaa,,,,,Shappile kariyum naavile ruchiyum kandu vaayil ninnn kappal oodi erikkuaa. Annaram dhe UA-cam lum... Ndhe ponnu chettaaa... Chettanthe oru big fan aanu njan❤✌️തീർച്ചായും കോവിഡ് കഴിഞ്ഞ് njan chettanthe ഹോട്ടലിൽ varum.... ✌️

  • @attukalmoosansmoosa3823
    @attukalmoosansmoosa3823 3 роки тому +3

    കിഷോർ ചേട്ടാ
    സൂപ്പർ ഒരു രക്ഷയുമില്ല വായിൽ വെള്ളമൂറുന്നു നാട്ടിൽ വരുമ്പോൾ കടയിൽ വരണം ഞാൻ നെടുമങ്ങാട് ചുള്ളിമാനൂർ ആണ് താമസം ഇപ്പോൾ ഗൾഫിൽ ദുബായിലാണ്

  • @premkumarg7751
    @premkumarg7751 3 роки тому +5

    ഒരു ജഡയും ഇല്ലാതെ ഈ രുചി കേരളത്തിന് പറഞ്ഞു കൊടുത്ത കിഷോർ ചേട്ടന് നന്ദി അറിയിക്കുന്നു, ഈ ഉപകരത്തിന് നമ്മൾ എല്ലാപേരും ഒത്തൊരുമിച്ചു ഈ ചാനൽ subscribe ചെയ്യണമേ എന്നു കേരള മക്കളോട് അഭ്യർത്ഥിക്കുന്നു. പോരാത്തതിന് youtube പ്രഭുവിനും നന്ദി അർപ്പിക്കുന്നു. Thank u.

  • @lanyjoseph9814
    @lanyjoseph9814 Рік тому

    Hi Chetta
    Like to visit your restaurant next time in Kerala. Where are you located?

  • @ajayanalokkan7722
    @ajayanalokkan7722 3 роки тому +19

    പ്രിയപ്പെട്ട കിഷോർ എല്ലാ ജില്ലയിലും ഓരോ അമ്മവീട് തുടങ്ങും അടുത്തത് കണ്ണൂർജില്ലയിൽ ആണെങ്കിൽ വളരെ സന്തോഷം.

  • @TheOneAndOnlyyy7
    @TheOneAndOnlyyy7 3 роки тому

    Chetta...mint tea receipe engene undakanom...
    Sheeyas chettan lunch kayinnu kudichile aa drink inte receipe pls.
    S

  • @Riju-i9l
    @Riju-i9l 4 місяці тому

    Firoska channelil correct ingredients parayum...

  • @varsham3220
    @varsham3220 3 роки тому

    Mean pollikan kudampili cherkumo njangal cherthitilla taste maripokille cheta

  • @rahulraju908
    @rahulraju908 3 роки тому +1

    May 1st week njanum ente wife ammaveed restaurant poyi ... fish curry anu kittiyadh.. taste ❤️ kishore chettan Annu adutt vannu kure neram samsarichu irunnu ☺️

  • @smithap653
    @smithap653 Рік тому

    I’m a it necessary to add Tamarind juice ? For fish fry

  • @vinodinivs935
    @vinodinivs935 2 роки тому

    Thalakkariyude recipe paranju tharane

  • @santhakumari5180
    @santhakumari5180 3 роки тому

    ചേട്ടാ ഇതു കഴിക്കാൻ കൂടിട്ടണ് ഞാനും ചേട്ടനും അവിടെ വന്നത്. ഭാഗ്യം കിഷോർ ചേട്ടനെ കാണാം എന്ന് കരുതിയത് അല്ല.മീൻ കിട്ടിയില്ല എങ്കിലും ചേട്ടനെ കാണാൻ പറ്റിയ സന്തോഷം കൊണ്ടും ഉച്ചക്ക് ശേഷവും എക്സാം ഉള്ളത് കൊണ്ടും അന്ന് മീൽസ് കഴിച്ചു മടങ്ങി പോന്നു.ഇനിയും വരും മീൻ കഴിക്കാൻ. ചേട്ടൻ സംസാരിക്കുന്നത് കേൾക്കാനും..... നന്ദി. എല്ലാവിധ ആശംസകളും പ്രാർത്ഥനകളും.

  • @VisionTomission
    @VisionTomission 3 роки тому +3

    Kishore etta nigallu cocking food nne പറ്റി നന്നായി അറിയാം lock down കഴിഞ്ഞിട്ടു നിങ്ങളുടെ ഹോട്ടൽ യിൽ വന്ന് food കഴിക്കാൻ waiting 👏👏👍😊

  • @greegokurian753
    @greegokurian753 3 роки тому +1

    Can please share the location of the restaurant.

  • @bijubiju9690
    @bijubiju9690 3 роки тому

    Curri Kalil ajinamotta charkkumo?????

  • @nishadnishad2201
    @nishadnishad2201 3 роки тому +43

    ലോക്ക് ഡൌൺ മാറിയിട്ട് ഞാൻ വരുന്നുണ്ട് കിഷോർ ചേട്ടന്റെ ഹോട്ടലിലേക്ക്.... പൊളിക്കും ഞാൻ..

  • @fathimaasif9745
    @fathimaasif9745 3 роки тому

    Kirali tvyil kanicha chicken carryude recipe canikamo

  • @anoopp.p2116
    @anoopp.p2116 3 роки тому +4

    ഷാപ്പിലെ കറിയും നക്കിലെ രുചിയും 🔥🔥🔥😜😜😜

  • @arunkishanp9093
    @arunkishanp9093 3 роки тому

    കിഷോർ ഏട്ടാ ഞാൻ ഒരു fan aanu vidiyo ok poli എല്ലാം ഞാൻ കാണാറുണ്ട്

  • @sarithaboban2177
    @sarithaboban2177 3 роки тому

    സൂപ്പറായിട്ടുണ്ട് തലകറി ഉണ്ടാകുന്നത് കാണിക്കാമോ

  • @santhoshkumarvasudevan1723
    @santhoshkumarvasudevan1723 3 роки тому +2

    സൂപ്പര്‍ സോങ്ങ്..ഒത്തിരി ഇഷ്ടമാണീ ഹിന്ദിപാട്ട്..

  • @shebintaju5702
    @shebintaju5702 3 роки тому

    Kishore chetta.. am in Saudi now... Next month naatiti varunnunde.... Njangal oru 17 aal unde.......vannote Kishore Anna?

  • @jishnucris7839
    @jishnucris7839 3 роки тому +9

    ExtraOrdinary Man🔥
    എല്ലാം കൊണ്ടും മലയാളികളെ പ്രകമ്പനം കൊള്ളിച്ച കിഷോർ ഏട്ടൻ. എല്ലാ മേഖലകളിലും മുദ്ര കുത്തിയ ചുരുക്കം പേരിൽ ഒരാൾ.
    കിഷോരേട്ടനെ അറിഞ്ഞപ്പോൾ മുതൽ അന്നും ഇന്നും എന്നും കിഷോർ ഏട്ടൻ സ്ഥാനം പകരം വെയ്കാൻ മറ്റൊരാൾ ഇല്ലാ..
    പാട്ട്,പഠിപ്പീര്,പാചകം ❤️
    Whatsapp ഇൽ പലതവണ മല പോലെ msge അയച്ചപ്പോൾ അയച്ച ആരുണെന്നു പോലും നോക്കാതെ
    2,3 തവണ മറുപടി നൽകി 🥰
    I AM A BIG FAN OF YOU SIR🤗❤️
    Sir ഇപ്പോളും പറയണെ പോലെ എല്ലാ സൗഹൃദങ്ങളോടും അതിലുപരി സർ നോടും സ്നേഹം മാത്രം😍🤗

    • @kishorenk7630
      @kishorenk7630 3 роки тому +3

      സന്തോഷം

    • @jishnucris7839
      @jishnucris7839 3 роки тому

      @@kishorenk7630 💕സ്നേഹം മാത്രം ❤️

  • @ReheshifPR
    @ReheshifPR 3 роки тому +5

    മസാല കൂട്ട് അറിഞ്ഞിട്ട് കാര്യമില്ല അതിൽ ഒരു കാര്യം കൂടി ഉണ്ട് കൈയ്യ്പുണ്യം അത് ഇല്ലങ്കിൽ എത് ഭക്ഷണം വച്ചിട്ടും കാര്യമില്ല

  • @anjanavr9740
    @anjanavr9740 3 роки тому

    Kishoretta meen magnettu cheyyunnathu kanikkene

  • @mykitchencourt3775
    @mykitchencourt3775 3 роки тому +1

    Chettayide taste nokkallu kanumbol.... Superrrr

  • @saiakshaykumar6081
    @saiakshaykumar6081 3 роки тому +33

    അങ്ങനെ ആ നഗ്നന രഹസ്യം ആ മജീഷ്യൻ പുറത്ത് വിട്ടു മക്കളെ 😁

  • @roshankottayam3256
    @roshankottayam3256 3 роки тому +4

    നിങ്ങൾ ഏതു വീഡിയോ ഇട്ടാലും namal സ്‌പോർട് ആണ് bro 🥰🥰 oru കട്ട ഫാൻ ആണ് 😘😘

  • @seemakrishnan4180
    @seemakrishnan4180 2 роки тому

    Super aanu aviduthe meen pollichath

  • @seenaanchu4215
    @seenaanchu4215 3 роки тому

    Kishoretta njan inn indaki yaa mone polichu kidu supper😘😘😘

  • @ashaantony1436
    @ashaantony1436 3 роки тому +1

    Super. നാട്ടിൽ വരുമ്പോൾ ഫാമിലിയെ കൂട്ടി കടയിൽ വരുന്നുണ്ട് ഫുഡ്‌ കഴിക്കാൻ

  • @Hffhgcddfg
    @Hffhgcddfg 3 роки тому +190

    ഒരു എപ്പിസോഡിൽ ഹോട്ടൽ പണിക്കാരെ പരിചയപെടുത്തണം

  • @sunithasunithak6948
    @sunithasunithak6948 3 роки тому

    ammaveed.malappurathu.Thudagumo.Chetta

  • @sajeevpt658
    @sajeevpt658 3 роки тому +18

    ഇത് പോലെ നല്ല രസിപ്പികൾ തരണം ഒറപ്പായും ഉണ്ടാക്കും😂😂

  • @sadhasyummyworld7438
    @sadhasyummyworld7438 3 роки тому

    1 1/2 kg varunna ee fry yude rate koodi onn parayaavuo kaanumpol kothiyaavunnu 😋😋😋

  • @nithinbenny7215
    @nithinbenny7215 3 роки тому +34

    വാഴ ഇലയിൽ പൊള്ളിക്കുമ്പോൾ ഓയിൽ ഫ്രൈ ചെയ്യാതെ തവാ ഫ്രൈ ചെയ്ത് പൊള്ളിച്ചാൽ ഫിഷ് നല്ല സോഫ്റ്റ്‌ ആയി കിട്ടും കൂടാതെ ഫിഷിൽ അപ്ലൈ ചെയ്ത മസാലയുടെ ടേസ്റ്റും കിട്ടും ❤

  • @riyaaby3060
    @riyaaby3060 3 роки тому

    Super I wish to visit u r hotel kiddu super food

  • @sheebas882
    @sheebas882 3 роки тому

    നമസ്കാരം.. കിഷോർ sir.... ഈ shop എവിടെ ആണ്.... നാട്ടിൽ വരുമ്പോൾ ഒന്നു വരാനാണ്..... Star magic ൽ വരണം

  • @kavyagopakumar9353
    @kavyagopakumar9353 3 роки тому +11

    Pwolli video chetta❤❤

    • @filmmedia843
      @filmmedia843 3 роки тому +1

      എന്നെയും സപ്പോർട്ട് ചെയ്യുമോ ഡിയർ വീഡിയോ കാണണേ

  • @visanthvisanth6465
    @visanthvisanth6465 3 роки тому +11

    Polichu chetta

  • @manohariwatson5379
    @manohariwatson5379 3 місяці тому

    What is ulluvapodi

  • @dxrocks248
    @dxrocks248 3 роки тому

    Kishoretta chicken fryde kude kituna podi onne undaki kanikamo?
    Athoru prethyka taste ane

  • @tomperumpally6750
    @tomperumpally6750 3 роки тому +3

    പല പരിപാടികളിലും താങ്കളെ കണ്ടിട്ടുണ്ടെങ്കിലും, ' മുകുന്ദേട്ട' നിലൂടെയാണ് കൂടുതൽ ജനകീയനായതെന്നു തോന്നുന്നു. വളരെ സ്വാഭാവികമായ അഭിനയമാണ് അതിൽ. എന്തായാലും, സബ്സ്ക്രൈബ്ഡ്...💕❤️👍👍

  • @ayraranjith8602
    @ayraranjith8602 3 роки тому +2

    കിഷോറേട്ട സൂപ്പർ.. ഒരു ഹായ് വേണം

  • @ajithoneiro
    @ajithoneiro 3 роки тому

    കൊള്ളാം നല്ല അനുഭവം

  • @usharangaswamy3508
    @usharangaswamy3508 3 роки тому

    Ammaveedu yavidayyanu place

  • @kannanjayaprasad5253
    @kannanjayaprasad5253 3 роки тому

    Annan nerathe channel thudangade ayirunnu.....Food nekkalum ningada pattanu poli ....Love u anna👍

  • @sarithamahesh3241
    @sarithamahesh3241 3 роки тому +2

    കിഷോർ ettaaaa.... നിങ്ങൾക്ക് palakkad ഇതു പോലെ ഒരു ഹോട്ടൽ തുടങ്ങിക്കൂടെ.... കൊതിയാവുന്നു..

  • @shafeequemdr5549
    @shafeequemdr5549 3 роки тому

    Kishoretan uchakkathe ooninte side ayitukodukunna vibavathinte recipies onnu kanikumo plz😍😍😍

  • @JOKER-KINGS
    @JOKER-KINGS 2 роки тому

    Where is ur restaurant

  • @akcta2045
    @akcta2045 3 роки тому +24

    എന്നും വിത്യസ്തമായ രുചികളിൽ കൂടി സഞ്ചരിച് എത് ഒരു വിഭവവും അതിന്റെതായ ഭംഗിയിൽ നമ്മളിൽ അവതരിപ്പികുക ആണ് കിഷോർ ഏട്ടന്റെ മെയിൻ 😌😘💥

  • @achu6900
    @achu6900 3 роки тому

    Chetta puli pidikan eluppam vazhi parayate ulli vazhattunnente kude puliyum kudi ettu vazhatiyal mathy apo pettanu puli eragum

  • @streetsandfood9632
    @streetsandfood9632 3 роки тому

    Chetta thala curry kanumpol vayil vellam varunnu 😀😀😀😀

  • @dileeshbenzeer
    @dileeshbenzeer 3 роки тому

    Next vdo Il Oru paattu paadane

  • @kirubafromuk3433
    @kirubafromuk3433 3 роки тому +8

    Looks so delicious and mouthwatering

  • @Lovealone123
    @Lovealone123 3 роки тому

    പണ്ട് ഏഷ്യാനെറ്റ്‌ പ്ലസ് കാണും ആയിരുന്നു ഇപ്പോൾ ആദ്യം ആയിട്ട് യുട്യൂബിൽ ചാനൽ എന്ന് കാണുന്നു 👍🏻

  • @shibithashibitha
    @shibithashibitha 3 роки тому

    Pravasa lokaham theernu varumpol enikum undu agraham..Oru hotel..Pavangalude hottel

  • @vinusathya
    @vinusathya 3 роки тому +1

    Etta Meenil enthokke ingredients itta fry cheythath

  • @sujithrasujithra5768
    @sujithrasujithra5768 3 роки тому +11

    Super🤩 എനിക്കും തല കറിയെ കുറിച്ച് പറയുമ്പോൾ അനുകുട്ടിയെ ഓർമ്മ വരുന്ന അനു നെ കൊണ്ട് വരണേ ചേട്ടാ ❤

  • @adwinbruce
    @adwinbruce 3 роки тому

    Chetta.... Location please... Will come 👍

  • @sageesh1398
    @sageesh1398 3 роки тому +1

    കിഷോർ ഏട്ടനോട് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ..... തൈക്കാട് അമ്മ ഹോട്ടൽ ഇൽ ഫുഡ്‌ കഴിക്കാൻ വന്നപ്പോൾ തീരെ താല്പര്യം ഇല്ലതെ ആണ് സെർവ് ചെയ്തത് ചോദിച്ചത് പോലും കിട്ടിയില്ല....... ഫാമിലി ആയി 4 ഓ 5ഓ പേര് കൂടി വരുന്ന ആൾകാർക്ക് മാത്രം ആണ് importance കൊടുത്തത് ..... ചേട്ടന്റെ ഒരു ഫാൻ എന്ന നിലക്ക് ഏട്ടന്റെ ഹോട്ടൽ ലിൽ നിന്നും കിട്ടിയ ഈ അവഗണനയിൽ സങ്കടം ഉണ്ട്

  • @ShaSha-ey5it
    @ShaSha-ey5it 3 роки тому +14

    ഒരു വട്ടം ഉപയോഗിച്ച വെളിച്ചെണ്ണയിൽ വീണ്ടും പൊരിക്കുന്നത് കാണിച്ച ഈ നല്ല മനസിന്‌ 👍

    • @kishorenk7630
      @kishorenk7630 3 роки тому +5

      ഒരു ദിവസം ഉപയോഗിക്കുന്നത് മാറ്റും

    • @Mooppils.19
      @Mooppils.19 3 роки тому

      മാറ്റിയതിലല്ലേ മസാലയുണ്ടാക്കിയത്... Oil കളർ കണ്ടപ്പോൾ മനസ്സിലായി 😂

  • @KrishnaKumar-pc4pd
    @KrishnaKumar-pc4pd 2 роки тому

    You add coconut milk also. It will make more taster.

  • @amerdevp4041
    @amerdevp4041 3 роки тому +7

    Oil use cheythathanallo.. ozhicha polea kanichu but ozhichilla

  • @heartcatchers8659
    @heartcatchers8659 3 роки тому

    Unakameen illatha curry recipe venam

  • @vimodmohan5713
    @vimodmohan5713 3 роки тому

    Ellavarum kazhivathum surakshitharai irikkuka....

  • @lakshmidevikt7790
    @lakshmidevikt7790 3 роки тому

    Chetan bireyani vakamo

  • @reenachacko4566
    @reenachacko4566 3 роки тому +1

    കിഷോർ ഏട്ടാ നിങ്ങളുടെ അവതരണം സൂപ്പർ... 🌹🌹

  • @doctor795
    @doctor795 2 роки тому +9

    I made it.. Came out superb tasty.. Thank you

  • @soudhuskitchen8337
    @soudhuskitchen8337 3 роки тому +4

    Adipoli recipe👌

  • @lekhaprakash7596
    @lekhaprakash7596 3 роки тому +1

    സൂപ്പർ. എല്ലാം recipe കാണിക്കേണ് ചേട്ടാ.. പാചകം കാണിക്കുന്നത് വളരെ രസം ആണ്.. Shappile cury navile ruchi സ്ഥിരം ആയി ഞാൻ കാണാറേ ഉണ്ടായെരുന്നു

  • @donythomas2019
    @donythomas2019 3 роки тому

    Can u tell me the location of your hotel

  • @abhijithpr7683
    @abhijithpr7683 3 роки тому

    Chetta sambavam adipoliyaa

  • @minimini3193
    @minimini3193 3 роки тому +1

    കിഷോർ അടിപൊളിയാണ് കേട്ടോ ഒരു രക്ഷയും ഇല്ല ഇങ്ങനത്തെ കറികളൊക്കെ കാണിച്ച് ഞങ്ങളെ കൊതിപ്പിക്കല്ലേ😀

  • @rinisajeesh4826
    @rinisajeesh4826 3 роки тому

    Malappurathum bakshana priyarund chetta.evadeyum oru hotel thurakku

  • @maneeshkj4235
    @maneeshkj4235 3 роки тому

    Place name onnu parayamo Chetta please program super

  • @lakshmidevikt7790
    @lakshmidevikt7790 3 роки тому

    Oru pade ayalo kande oru pade pachaka rethi vedio chayenam

  • @athirasujith8438
    @athirasujith8438 3 роки тому

    Evideyanu kishorinte kada