Gopro ക്യാമറ തട്ടിപ്പ് നടക്കുന്നു. എനിക്ക് 5000 നഷ്ടമായി സൂക്ഷിക്കുക 🥺

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 31

  • @shyamshyam5533
    @shyamshyam5533 2 місяці тому +6

    Sajith call 1930 to report cyber crime..it's cyber crime helpline portal

  • @Lovelyliby-r8e
    @Lovelyliby-r8e 2 місяці тому +3

    😢😢5000വലിയ തുകയാണ് ഇനി സൂക്ഷിക്കണം kto ആരെയും കണ്ണടച്ച് വിശ്വസിക്കരുത്

  • @lizziejohny8730
    @lizziejohny8730 2 місяці тому +2

    Good information ❤

  • @jyosepvibes
    @jyosepvibes 2 місяці тому

    Bro orikkalum nerit kanathe, cash payment kodukkaruth, item nerit kandit, check cheyth vangunnathanu nallath, olx il oke rate kurach add varum.. sambhavam udayippanu...
    kurach rate aayalum sheri nerit kand check cheyth edukkunnathaanu nallath

  • @NikhilK-b4h
    @NikhilK-b4h 2 місяці тому

    ഇനി പറ്റിക്ക പ്പെടല്ലേ

    • @sajithkottoorvlog
      @sajithkottoorvlog  2 місяці тому

      ശ്രദ്ധിക്കാം അംബാനെ

  • @sulumalooz123
    @sulumalooz123 2 місяці тому +1

    😔😔😔😔
    Good sharing 👍👍👍👍

  • @RaviKumar-mg4yz
    @RaviKumar-mg4yz 2 місяці тому

    Thank you for sharing

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 2 місяці тому +2

    സന്തോഷ്‌ ജോർജ് കുളങ്ങര സാറിന്റെ അടുത്ത് പോയ്‌ മികച്ച ക്യാമറ (സെക്കന്റ്‌ ഹാൻഡ് ക്യാമറ )കൊടുക്കുന്ന ആളുകളെ പറ്റി പറഞ്ഞു തരും എന്ന് തോന്നുന്നു.. സഫാരി ടീവി ചാനൽ അറിയുമോ..

    • @sajithkottoorvlog
      @sajithkottoorvlog  2 місяці тому

      Athe 😍❤️

    • @nandunarayanan
      @nandunarayanan 2 місяці тому +1

      റസൂൽ പൂക്കുറ്റിയുടെ അടുത്ത് പോയാൽ സെക്കന്റ് ഹാന്റ് മൈക്ക് കിട്ടുന്ന പോലെ ആണോ ? സുഹൃത്തെ വിഡ്ഢിത്തം പുലമ്പാൻ മടിയില്ലേ 😮

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 2 місяці тому

      @@nandunarayanan മികച്ച സഞ്ചാരി.. അറിവിന്റെ നിറകുടം. ഇതാണ് സന്തോഷ്‌ ജോർജ് ❤️❤️കുളങ്ങര 👍👍.. അദ്ദേഹത്തിന് ഇങ്ങനെ ഉള്ള വ്ലോഗർമാരെ ഇഷ്ടം ഉണ്ട്.. പറ്റുന്നത് പോലെ അറിവുകൾ പറഞ്ഞു നൽകും ❤️❤️..,,, റസൂൽ പൂക്കൂട്ടിയെന്നു പറയൂ.. ""റസൂൽ പൂക്കൂറ്റിയെന്നു പറയല്ലേ "🙏🙏..

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 2 місяці тому

    ഇന്നലെ Face book ൽ Market Place ൽ 4000ത്തിന് go pro hero 9 കണ്ടിരുന്നു Mesage അയച്ചപ്പോൾ Bangalore ആണ് എന്ന് പറഞ്ഞു Number ചോദിച്ചപ്പോൾ തന്നില്ല എൻ്റെ നമ്പർ ചോദിച്ചു കൊടുത്തു 😂😂😂 mesage അയച്ച് നോക്കട്ടെ

    • @sajithkottoorvlog
      @sajithkottoorvlog  2 місяці тому

      Ath Thanne Same Add Aanu. Bro Cash pokum ❤️😍

  • @unnikrishnan8833
    @unnikrishnan8833 2 місяці тому

    😢😢😢😢😢😢😢

  • @shailanasar3824
    @shailanasar3824 2 місяці тому

    👍🤲

  • @ഉപ്പുകണ്ടം
    @ഉപ്പുകണ്ടം 2 місяці тому

    സജിത്തേ ഞാനീ നമ്പറിൽ കോൺടാക്ട് ചെയ്തു പക്ഷേ ഇതിൽ ഇൻകമിങ് സൗകര്യം ഇല്ല എന്നാണ് പറയുന്നത്.... ....

  • @റോക്കിബായി
    @റോക്കിബായി 2 місяці тому

    നിങ്ങളുടെ nomber തരാമോ

  • @sulumalooz123
    @sulumalooz123 2 місяці тому +1

    😔😔😔😔
    Good sharing 👍👍👍👍