വീടിന്റെ One time tax അടുക്കുന്നതിന് മുമ്പായി ഇക്കാര്യങ്ങൾ അറിയുക.

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 24

  • @jameeladotcomhaashim4382
    @jameeladotcomhaashim4382 9 місяців тому +1

    വളരെ ഉപകാരമുള്ള ക്ലാസുകളാണ് താങ്കൾ പൊതുജനങ്ങൾക്കായി പോസ്റ്റ് ചെയ്യുന്നത്. ഈ വീഡിയോ കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു ഇനി മറ്റു വീഡിയോകൾ തീർച്ചയായും കാണുന്നതാണ്

  • @divyajoji700
    @divyajoji700 Місяць тому

    1710 square feet, ന് എത്ര രൂപ വൺ ടൈം ടാക്സ് വരും

  • @penmurali
    @penmurali 3 місяці тому +1

    പഴയ വീട് 800 sqft ആയിരുന്നു അത് 1980 ൽ പണികഴിപ്പിച്ചതാണ് 2020 ൽ വീട് പുതുക്കിപണിതപ്പോൾ 1000 sqft നു മുകളിലുണ്ട് ഇലക്ടി സിറ്റി കൺസ്യൂമർ നമ്പർ , അഡ്രസ് എന്നിവ പഴയതു തന്നെയാണ് എന്നിരുന്നാലും എനിക്ക് ഈ ടാക്സ് ബാധകമാണോ?

  • @najumudheenncr346
    @najumudheenncr346 8 місяців тому

    എൻ്റെ പഴേ സീറ്റ് ഇട്ട വീടിനും ഇങ്ങിനെ നോട്ടീസ് വന്നിരുന്നു പഞ്ചായത്തിൽ പരാതിക്ക് പോയപ്പോൾ അവർ പറഞ്ഞ് പരാതി ഒന്നും കൊടുക്കണ്ട sqft കുറഞ്ഞതും പഴേ വീടും ആണെങ്കിൽ അടക്കണ്ട എന്ന് പറഞ്ഞു അവർ എല്ലാവർക്കും നോട്ടീസ് വിടുന്നുണ്ട്

    • @general831
      @general831 4 місяці тому

      2nd നില പണിതാൽ കൊടുക്കേണ്ടി വരുമോ

  • @DavisPallipatt
    @DavisPallipatt 3 місяці тому

    verygood

  • @aboobakerk9100
    @aboobakerk9100 3 місяці тому

    2008 ൾ നിർമിച്ച വീടിന്നു അന്നത്തെ നിർമാണ ചിലവിന്റെ അടിസ്ഥാനത്തിൽ അല്ലെ കണക്കാജകെജിണ്ടത്. ഇപ്പഓൾ ഉള്ള വിസ്തീർന്നതിനു ചിലവും അന്നത്തെ ചിലവും വളരെ വ്യത്യാസം ഉണ്ടല്ലോ. ഇവരുടെ നോട്ടിസിന് എങ്ങിനെ മറുപടി കൊടുക്കണം.

    • @hameedmamu
      @hameedmamu  3 місяці тому

      Contractor തരുന്ന bill submit ചെയ്യുക

    • @hameedmamu
      @hameedmamu  3 місяці тому

      അന്നത്തെ ചിലവ് മതി

  • @sakkeenasakkeena3368
    @sakkeenasakkeena3368 Місяць тому

    എന്റെ മകൻ ഉപ്പാന്റെ പേരിൽ ഉള്ള സ്ഥലത്ത് പുതിയ വീട് വെച്ച് ഉപ്പാന്റെ പേരിൽ ഉള്ള ആദ്യത്തെ വീടുന്നു മുകളിൽ രണ്ടു റൂം എടുത്തു അത് പഞ്ചായത്തിൽ പറഞ്ഞില്ല എന്ന് പറഞ്ഞു മോന്റെ വീടിന് നമ്പർ കൊടുക്കുന്നില്ല ആറു മാസമായി നടക്കുന്നു ഉപ്പ മരണപ്പെട്ടു ചെല്ലുമ്പോൾ ഓരോ കാരണം പറഞ്ഞു നീടുകയാ പഴയ വീടിനു. 2023ൽ ഒരു അപേക്ഷ കൊടുത്തു അപ്പോൾ ഫൈൻ വരില്ല എന്ന് പറഞ്ഞു അതും അവരുടെ വന്നിട്ടില്ല ഇനിയും അവർ നീടുകയാണ് എങ്കിൽ കേസ് കൊടുക്കാൻ എവിടെ പരാതി കൊടുക്കണം പ്ലീസ് ഒരു മറുപടി തരുമോ

    • @hameedmamu
      @hameedmamu  Місяць тому

      പഴയ വീട് regularise ചെയ്ത് തരാൻ അപേക്ഷ കൊടുക്കുക.
      എൻ്റെ വീഡിയോ താഴെ join button click ചെയ്ത് membership എടുക്കുക. Whatsapp number കിട്ടും.

  • @AbdulKarim-yt3lx
    @AbdulKarim-yt3lx 5 місяців тому

    സർ എന്റെ ബിൽഡിങ്ങിന്റെ മുകൾ ഭാഗം കോൺട്രാക്ടറുടെ സൗകര്യം പ്രമാണിച്ചു വർത്തിട്ടു വേറെ ഒന്നും ചെയ്യുന്നില്ല, വൺ ടൈം tax താഴതെ മാത്രം അടച്ചാൽ പോരെ, ഇപ്പോൾ തന്നെ മുകൾത്തെ ടാക്സും അടക്കണോ

  • @sumeshsm2835
    @sumeshsm2835 2 місяці тому

    107 sqfeet alla sqr mter

  • @girishkumargopalakrishnapi4869
    @girishkumargopalakrishnapi4869 4 місяці тому

    കൊമേർഷ്യൽ ബിൽഡിങ്ങിൽ ഒന്നാം നിലയിലുള്ള ബൽക്കണി, ഗ്രൗണ്ട് ഫ്ലോറിലുള്ള വരാന്ത ഇവ രണ്ടിൻ്റെയും വിസ്തീർണ്ണം taxനായി കണക്കാക്കുമോ?

    • @hameedmamu
      @hameedmamu  4 місяці тому +2

      Yes, it shall be assessed for tax

  • @skpgtk
    @skpgtk 3 місяці тому

    , ലേബർ കോൺട്രാക്ട് കൊടുത്ത വീടിന് ആരാണ് ടാക്സ് അടക്കേണ്ടത്? ഉടമയോ കോൺട്രാക്ടറോ??

  • @Ernakulam38
    @Ernakulam38 Рік тому

    One time Tax minimum sqft in panchayath.?

    • @hameedmamu
      @hameedmamu  Рік тому +1

      Above 1150

    • @YousafckCk
      @YousafckCk 8 місяців тому

      Please contact number

    • @YousafckCk
      @YousafckCk 8 місяців тому

      S ft or smr no clear

    • @HamzaKunjuCholayil
      @HamzaKunjuCholayil 6 місяців тому

      രണ്ടാളുടെ ഉടമസ്ഥാവകാശത്തിൽ ഉള്ള comercial Bulding എന്തെങ്കിലും ഇളവുകൾ ഉണ്ടോ?

    • @sangeethaarun920
      @sangeethaarun920 5 місяців тому

      2000sqt fee yethra അടക്കണം

  • @sivadasant4717
    @sivadasant4717 6 місяців тому

    സർ,
    നിർമ്മിച്ച വർഷം മാത്രമല്ലല്ലൊ. വീടിൻ്റെ പ്ലിൻത് ഏരിയയും കൂടി അടിസ്ഥാനമാക്കി അല്ലെ നികുതി ബാധകം.
    1993 ൽ 103 ച. മീറ്റർ അളവിൽ നിർമ്മിച്ച വീട് 2024 ൽ 264 ച.മീയിൽ വർദ്ധിപ്പിച്ച് നിർമ്മിച്ചാൽ ഏത് അളവിന്നാണ് ടാക്‌സ് ബാധകമായത്.
    ഇത് കൂടാതെ വില്ലേജ് ഓഫീസ്സിൽ റവന്യൂ ഡിപ്പാർട്ട്മെൻറിൻ്റെ ഒരു വൺടൈം ടാക്സ് ആദ്യം തന്നെ അടക്കേണ്ടതുണ്ട്. ഇത് അടച്ചാൽ മാത്രമേ പഞ്ചായത്ത് ഓഫീസ്സിൽ നിന്ന് കെട്ടിട നികുതി തിട്ടപ്പെടുത്തി തരികയുള്ളൂ.

    • @tasteofkochi9915
      @tasteofkochi9915 6 місяців тому

      Randaamath nirmicha areaykk mathram tax nalkiyaal mathi.