വിശ്വ പ്രസിദ്ധമായ ജനാധിപത്യവും അതിനു പറ്റിയ സുപ്രീം കോടതിയും ആവശ്യത്തിൽ കൂടുതൽ നിയമങ്ങളും അത് നടപ്പിലാക്കാൻ സത്യ സന്തരായ് പോലീസുകാരും ഉള്ളപ്പോൾ നമ്മൾ എന്തിനു പേടിക്കണം. ലോകായുക്ത എത്ര നന്നായിട്ട് വിധികൾ നടത്തുന്നു എന്നു നമ്മൾ കണ്ടുകഴിഞ്ഞു. ഇനി ഒന്നും പേടിക്കണ്ട. പറ്റിയ മന്ത്രിമാരും (കള്ളന്മാർ അല്ലാത്ത) നമുക്കുണ്ട്. പിന്നെന്തു.
പാറമടകൾ അടച്ചു.. മണൽ , മെറ്റൽ, കരിങ്കല്ല് , ... കിട്ടാനില്ല .. കേരളത്തിലെ 140 MLA മാർ ഒന്നുപോലും ഇക്കാര്യം പറയുന്നില്ല . മാധ്യമങ്ങൾ മിണ്ടുന്നില്ല.. വീട് പണിയാൻ ഉളളവർ പേരുവഴി..
ഞാൻ ഒരു Ldf ആയിരുന്നില്ല, എങ്കിലും കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി Ldf നെ സപ്പോർട്ട് ചെയ്തിരുന്നു... ഇപ്പോൾ എനിക്ക് പറ്റിയ തെറ്റിനെ ഓർത്തു വിഷമിക്കുന്നു... 😔
മലയാളിക്ക് പറഞ്ഞ എല്ലാ വിശേഷണവും നൂറു ശതമാനം ശരി യാണ്. പ്രബുദ്ധ മലയാളിക്ക് സന്തോഷ് ജോർജ് കുളങ്ങര യുടെ ഒരു നിർവചനം ഈയിടെ കേൾക്കാൻ ഇടയായി. എത്ര ശരിയാണ് അദ്ദേഹത്തിന്റെ ആ നിർവചനം എന്നത് കേട്ടപ്പോൾ തോന്നി. നമ്മളിപ്പോഴും ഉത്തരെന്ത്യയിൽ നോക്കി കുരച്ചു കൊണ്ടിരിക്കുകയാണ്. ലോകത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ ഒന്നും അറിയുന്നില്ല. കാരണം നമ്മൾ പ്രബുദ്ധരാണല്ലോ....
ഷാജൻ സാർ, മാൻഡ്രേക്കിന് ഒരുപാട് ചെലവുകളാണ്.. ഇടയ്ക്കിടയ്ക്ക് മയോ ക്ലിനിക്കിൽ പോണം.. കക്കൂസിൽ പോവാൻ 50 പോലീസുകാർ കാവൽ നിൽക്കണം.. എങ്ങോട്ടെങ്കിലും എഴുന്നെള്ളുകയാണെങ്കിൽ 42 വണ്ടിയുടെ അകമ്പടി വേണം.. അങ്ങനെ ഒരുപാട് ഒരുപാട് ചെലവുകൾ ഉണ്ട്... നിങ്ങൾ പറഞ്ഞ പോലെ ഇപ്പോഴത്തെ പ്രതിപക്ഷം ഭരണകക്ഷി ആയിരിക്കുമ്പോൾ എന്തെങ്കിലും വർധന വരുത്തിയാൽ അത് അടയ്ക്കരുത് എന്ന് പറഞ്ഞ ആളാണ് മാൻഡ്രേക്ക്.. ഇപ്പോൾ കെട്ടിട നിർമ്മാണ നികുതി 15ഉം 20ഉം ഇരട്ടി വർദ്ധിപ്പിച്ചിട്ടും ധീര സഖാക്കൾ വായിൽ പഴം കുടുങ്ങിയ മാതിരി ഇരിക്കുകയാണ്.. പോത്ത് രായപ്പന്മാതിരി ചില അന്തംകമ്മികൾ ന്യായീകരണ പ്രഭാഷണങ്ങൾ നടത്തുന്നുണ്ട്.. ഇവർ ശരിക്കും കേരളത്തെ നമ്പർ വൺ ആക്കും 😂
എല്ലാം അഡ്ജസ്റ്റ്മെന്റ് രാക്ഷ്ട്രീയം ഇതിന് മാറ്റം വരണം എങ്കിൽ കേന്ദ്ര ഭരണം വരണം അല്ലേ മൂന്നാമത് ഒരു മുന്നണി കേരളത്തിൽ ഭരണത്തിന് വരണം അതിനു യാതൊരു സാധ്യതയും ഇല്ല
അത് തന്നെ വീണ്ടും സംഭവിക്കും രാജ്യം ഭരിക്കുന്ന മുന്നണി മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ നിർത്തും UDF ന്റെ വോട്ടിൽ വിള്ളൽ ഉണ്ടാക്കും അങ്ങനെ LDF വീണ്ടും അധികാരത്തിൽ.....
അങ്ങനെ സ്വപ്നം കാണാം............. ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികൾ നല്ല രീതിയിൽ അല്ല ഭരിക്കുന്നത് എങ്കിൽ ജനങ്ങൾ തന്നെ അവരെ തിരിച്ചുവിളിക്കണം. അങ്ങനെ ഒരു ബില്ല് പാർലമെന്റിൽ എത്തിക്കണം. എല്ലാവരും ജാതി, മത, രാഷ്ട്രീയ ഭേദമന്യേ ഒന്നിച്ചേ മതിയാവു . അങ്ങനെ ഒന്നികാത്തിടത്തോളം കാലം നമ്മൾ ഇതെല്ലാം അനുഭവിച്ചേ പറ്റു.
കിറ്റ് ഉണ്ടല്ലോ... പിന്നെ ഏതെങ്കിലും കാലത്ത് കിട്ടുന്ന ആയിരത്തിഅറന്നൂന്നൂന്നൂന്നൂന്നൂന്നൂന്നൂന്നൂന്നൂറു രൂപ പെൻഷനും.. മരയൂളകൾക്ക് അത് മതി.. എല്ലാം ആയി.. 2026 ആവുകയേ വേണ്ടി അരിവാളിനു കുത്തി കൊടുക്കാൻ മുട്ടി നിൽക്കുകയാണ്..
അവരൊക്കെ വലിയ രമ്യ ഹർമ്യ ങ്ങളിൽ അല്ലേ ജീവിക്കുന്നത് എന്നാലും എന്റെ ഒരു ഭരണംഅവിടെയുമില്ല വരണ ഇവിടെയുമില്ല ഭരണം എന്നിട്ട് ഇവന്മാരൊക്കെ ഇത്ര സുഖമായി എങ്ങനെ ജീവിക്കുന്നു
ചുമ്മാതെ പറയരുതെ പ്രതിപക്ഷം എത്ര പ്രശ്നങ്ങൾ ഉന്നയിച്ചു.അപ്പോഴെല്ലാം കോയാ ജഡ്ജിയും കോയാവിജയനും അന്നത്തെ കച്ചവടം അവസാനിപ്പിച്ച് കട പൂട്ടും പിന്നെ കോയകളുടെ കള്ള പോലീസ് എല്ലാത്തിനേയും അടിച്ച് പല്ലും പോയി കൈയും ഒടിക്കും.
LDF വന്നാൽ എല്ലാം ശരിയാവും ഇപ്പോൾ എല്ലാം ശരിയായിക്കൊണ്ടിരിക്കുകയാണ്, സഖാക്കൾ വായിൽ പഴം തള്ളി മിണ്ടാതിരിക്കുകയാണ്. ജനം കഴുതകളാണ് എന്ന് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ്. .
@@udayakumartk8885 അത് ഇതിന്റെ അത്രയും എന്തായാലും വരുമോ വീട്ടുടമസ്ഥൻ എൻജിനീയർ കൊണ്ട് വരപ്പിച്ചു അപേക്ഷയുമാക്കി അതുകൊണ്ട് പഞ്ചായത്തിൽ ചെന്നാൽ അതു മേടിച്ച് അവിടെ വെക്കുന്നതിനാണ് അപേക്ഷാ ഫീസ് എന്ന് പറയുന്നത് അപേക്ഷ സ്വീകരിച്ചു എന്ന് പറഞ്ഞ ഒരു ചെറിയ പേപ്പർ തരും അതിനാണ് 30 രൂപയുണ്ടായിരുന്നിടത്ത് അതിന്റെ പത്തിരട്ടി കൂട്ടിയത് പിന്നെ അതിനു പെർമിറ്റും മറ്റും തരുന്നതിന് കേട്ടാൽ ചങ്കിടിക്കുന്ന പൈസയും എന്തായാലും ഇത് പാവപ്പെട്ട ജനങ്ങളോട് ചെയ്ത കൊടും ചതിയായി പോയി ഇനി എന്റെ ഒരു വോട്ട് പോലും ഇയാൾക്ക് കൊടുക്കില്ല
സർ . ഈ മരപ്പൊട്ടൻ എന്ന പരാമർശം എനിക്കു വളരേ ഇഷട്ടപ്പെട്ടു മുപ്പത്തഞ്ചു വർഷം മുമ്പ് ഇതേ വാജകം പറഞ്ഞു കൊണ്ടാണ് ഞാൻ കേരളം വിട്ടത് ഇന്നും അന്യ സംസ്താനത്ത് സുഖമായി ജീവിക്കുന്നു .....👌👏👍🙏❤️
ഈ മരപൊട്ടന്മാർ എന്ന പ്രയോഗം വർഷങ്ങൾക്കു മുമ്പ് മുതൽ മറുനാടൻ മലയാളി ആയ ഞാൻ ഉപയോഗിക്കാറുള്ള ഒരു പദമാണ്. ഇപ്പോഴെങ്കിലും താങ്കൾക്ക് ഇത് മനസിലായതിൽ സന്തോഷം.😙
എന്റെ വീടിന് 5500 രൂപയാണ് ഞാൻ 3മാസം മുൻപ് 2000squire ഫീറ്റിന് പഞ്ചായത്തിൽ അടച്ചത്... ഇപ്പോൾ 31500 രൂപയാക്കിയാണ് ഉയർത്തിയത്.... ഇന്ന് വരെ ഇന്ത്യയെ കൊള്ളയടിച്ച വെള്ളക്കാരെയും,,,, പോർച്ചുഗീസുകാരെയും എന്ദിന് ഹിറ്റ്ലർ മുസ്സലിനി, സ്റ്റാലിൻ ഇവരാരും ചെയ്യാത്തതാണ് ഇപ്പോൾ പിണറായി ചെയ്യുന്നത്.... ഇതാണ് വികസനം..... രണ്ടര വർഷം കൂടി സഹിച്ചേ മതിയാകൂ 🙏🙏🙏🙏🙏🙏🙏🙏🙏
കൊറേ കേൾക്കുന്നു പരനാറിടെ കാലം കഴിഞ്ഞാ സ്വർഗം ആവുമെന്ന് 😂....സഹിച്ചിട്ടെന്തിനാ ... കൂടിവന്നാൽ ച തീച്ചനെ ആ കസേരയിൽ ജനം ഇരുത്തുമായിരിക്കും .. പേർസണൽ സ്റ്റാപ്പിനു പെൻഷൻ ഒണ്ടാക്കിപ്പോ വായിൽ ഒലക്ക കേറ്റി ഇരുന്ന , സഭ പൊളിച്ചകേസ് ഹി കോർട്ടിൽ പോയി ചകാക്കളുടെ കൂടെ ഒത്തു തീർപ്പാക്കിയ അവൻ ഇത് കുറയ്ക്കും എന്ന് കരുതുന്നുണ്ടോ ... മലയാളിപ്രബുദ്ധരെ .....
ഇതൊരത്ഭുതമായി തോന്നുന്ന പ്രബുദ്ധന്മാരുള്ളതാണ് ഈ നാടിന്റെ ശാപം. കുറച്ചു കാലം വലതൻ ഭരിച്ച് നാട്ടുകാരെ പറ്റിക്കും അപ്പൊ പ്രബുദ്ധന്മാരെല്ലാം കൂടി അടുത്ത തവണ ഇടതനെ ജയിപ്പിക്കും, ഇടതൻ അവരുടെ പണി തുടങ്ങും കുരു പൊട്ടുന്ന പ്രബുദ്ധന്മാർ അടുത്ത തവണ വലതനു വീണ്ടും കുത്തും പിന്നെന്തു മാറ്റം വരുവാൻ.
പ്രതിപക്ഷം പ്രതികരിക്കാത്തത് പോട്ടെ ഇവർ രണ്ട് കൂട്ടരും ഇപ്പോൾ പരസ്യമായി ഒന്നാണല്ലോ, പക്ഷെ ബിജെപി പ്രതികരിക്കാത്തത് എന്ത് മലയാളിക്ക് രാഷ്ട്രീയം എന്നത് നേതാക്കന്മാർക്ക് പണം സമ്പാദിക്കാനുള്ള വെറും ഒരു കൺ ക്കെട്ട് വിദ്യയാണ്.
കേരള ജനമെ ....എന്തിനാണ് നമ്മളെ ഇതുപോലെ കൊള്ളയടിക്കുന്ന സർക്കാര് ... ജോലിയില്ലാത്ത ചെറുപ്പക്കാരും പ്രായമായ മാതാപിതാക്കളും ജീവിക്കുന്ന കേരളത്തിൽ വൻ കൊള്ള നടത്തുന്ന ഇതുപോലെ ഒരു സർക്കാര് എന്തിന് --- ശക്തമായ ഒരു പ്രതിപക്ഷം പോലുമില്ലാത്ത കേരളം തകരുന്നു ...
@@minieldhoeldho1733 കുട്ടി സഖാക്കൻമാരും, വലിയ സഖാക്കൻമാരും ഇവിടെ ഹർത്താൽ എന്നും ബന്ദ് എന്നും പറഞ് പാവപെട്ട സാദാരണക്കാരെയും, ഓട്ടോക്കാരെയും തല തല്ലി പൊളിക്കുന്നതു കണ്ടിട്ട് ഉണ്ട്, ഇവനെയൊക്കെ എത്ര നാൾ സഹിക്കണം, അഹ്മ്മരോഷം സഹിക്കാൻ കഴയുന്നില്ല. ഇവിടെ തത്കാലം കേന്ദ്ര ഭരണമാണ് നല്ലത്.
കേരളക്കര എത്ര മനോഹരം....കേരളജനതയ്ക്ക് ഇതിലും വലിയ ഒരു മഹാ ബലിഭരണം ഇനി സ്വപ്നങ്ങളിൽ മാത്രം, ഉണരല്ലേ...ഉണരല്ലേ കേരളമേ ഉണരല്ലേ ഇനിയും പലപല സ്വപ്നങ്ങൾ കാണാനുണ്ട്... ഉറങ്ങുക ...ഉറങ്ങുക....
ഈ ഗവർമെന്റ് ഇൽ നിന്നും നമുക്ക് ഫ്രീ ആയി കിട്ടുന്നത് കൃസ്മസ് ഓണം വിഷു പെരുന്നാൾ ആശംസകൾ മാത്രം.. അങ്ങനെ എല്ലാം ശരിയാക്കാം എന്ന് പറഞ്ഞത് ഇങ്ങനെ ആയിരിക്കും എന്ന് നിരീച്ചില്ല...
എൻ്റെ സൊന്തം അനുഭവം August ല് 2460sqf വിട് പെർമിറ്റ്ന് നാൻ അടച്ചത് 34600₹ രൂപ.... ഈ സർക്കാരിനെ വീണ്ടും ഭരണത്തിൽ കയറ്റിയ മലയാളികൾ മര പൊട്ടൻ മാർ അല്ല അതിനും മേലേ വല്ലതും ഉണ്ടെങ്കിൽ അതാണ് 😢😢😢
നാളെ മുതൽ ചിലപ്പോൾ നാലുനേരം ഭക്ഷണം കഴിച്ചാൽ ആഡംഭര നികുതിയായി ആയിരങ്ങൾ അടക്കേണ്ടിവരും , കുടവയറുള്ളവർ അമിതമായി ഭക്ഷണം കഴിച്ചതിന് Petti അടിക്കാനും സാധ്യതയുണ്ട് 😀😀
Reliance, Seematti, ലുലു ഇതുപോലെ ഒക്കെ ഉള്ള ഒരു പ്രൈവറ്റ് ബിസിനസ്സ് ആണ് ചാനല്‍ ബിസിനസ്സ് . അവര്‍ അവരുടെ ലാഭം മാത്രമേ നോക്കൂ. നമ്മൾ പൊട്ടന്‍മാര്‍ അങ്ങോട്ട് നോക്കി ഇരുന്നിട്ട് ഒരു കാര്യവും ഇല്ല.
ഷാജൻ, വളരെ സത്യസന്ധമായ ഒരു റിപ്പോർട്ട് ആണിത്. എനിക്ക് വ്യക്തമായ ധാരണയുള്ള കാര്യമാണ്. നാട്ടിൽ ഒരു വീട് വേണമെന്ന് ആഗ്രഹമുള്ളവനാണ് ഞാനും. അതിനായി 14 സെന്റ് സ്ഥലവും വാങ്ങി. പക്ഷെ വീട് വയ്ക്കുന്ന ചിലവ് നോക്കിയപ്പോൾ ഞാൻ എന്റെ ആഗ്രഹം മുളയിലേ നുള്ളി. അല്ലെങ്കിൽ ഞാൻ ജീവിക്കുന്ന ഈ നാട്ടിലുള്ള വിവരമുള്ള മനുഷ്യർ എന്റെ Preparing ചട്ടുകം വയിച്ച് പൊളിക്കും. വിവര ദോഷികളുടെ നാടായി മാറി കേരളം. ഷാജൻ, ഒരു കണക്കിന് നോക്കിയാൽ ഇതെല്ലാം നല്ലാതിനാണ് സംഭവിക്കുന്നത് എന്നു തോന്നും. പിണറായിയുടെ ഈ നശിച്ച ഭരണത്തിൽ നടുവൊടിഞ്ഞു കിടക്കുന്നവർ ഡോര് ഒരൂപക്ഷേ സടകുടഞ്ഞ് എഴുന്നേൽക്കാൻ സാധ്യതയുണ്ട്.. അങ്ങനെ വന്നാൽ, ബംഗാളിൽ സംഭവിച്ചതുപോലെ കമ്മ്യൂണിസ്റ്റുകാരുടെ അടിവേരുപോലും പിഴുത്തുകളയും അടുത്ത തെരഞ്ഞെടുപ്പിൽ... ഇനിയൊരു ഉയിർത്തെഴുന്നേൽപ്പ് സാധ്യമാകാത്ത രീതിയിൽ. ജെയിംസ്, നോയിഡ (ഡൽഹി)
ഇവിടെ പ്രതിപക്ഷത്തിന് വലിയ കാര്യം.... മോഡി പള്ളിയിൽ പോയതും, ബിജെപി അരമനയിൽ പോവന്നതും, അനിൽ ആന്റണി ബിജെപി ലക് പോയതും ചേരുച്ചോണ്ടിരിക.... പൊട്ടന്മാർ.... 👍
ഇടതും വലതും കൂടി ഒത്തുകളിച്ചുകേരളം ഒരു പരുവമാക്കി .. Congrats both parties. Go ahead.... മോദി പള്ളിയിൽ പോയതിന്റെ കുരുപൊട്ടൽ ആണ്. രണ്ടുപേർക്കും.. Election വരുമ്പോൾ മത നേതൃത്വങ്ങളെ കാണാൻ നെട്ടോട്ടമൊടുന്ന ഇവറ്റകൾ മോദിജിയെ കുറ്റം പറയുന്നത് എന്തു അടിസ്ഥാനത്തിലാണ്.
പിണറായിയും അവന്റെമന്ത്രിമാരും പോകുമ്പോൾ ചാണകം കലക്കി ഒഴിക്കണം. ഇവനൊന്നും വഴി നടക്കാൻ സമ്മതിക്കരുത്. ഇനി എങ്കിലും ldf നു വേണ്ടി കുറക്കുന്നവൻ മാരെ പഠിക്കുക നീ ഒക്കെ ഇവിടെ ഓക്സിജൻ എടുക്കണമെങ്കിൽ നിന്റെ ഒക്കെ പിണറായിയുടെ പെർമിറ്റ് വേണ്ടി വരും. സൂക്ഷിച്ചോ
വോട്ടിലെങ്കിലും പ്രതികരിക്കൂ..ഇനിയെങ്കിലും ഓർമ്മയിൽ വെക്കുക..ആർക്ക് വോട്ട് ചെയ്താലും ഒരിക്കൽ മാത്രം തുടർച്ചയായി ചാൻസ് കൊടുക്കുക ..ഇലെങ്കിൽ ഇങ്ങനിരിക്കും...ഇത് മാറ്റുമെന്ന് ഇലക്ഷൻ മാനിഫെസ്റ്റോ യിൽ ഉള്ള പാർട്ടിയ്ക്ക് കൊടുക്കൂ വോട്ട്
ഇന്ന് കേരളത്തിൽ പ്രതികരിക്കാൻ ആരും ഇല്ല, സാധരണക്കാരുടെ ജീവിതം വളരെ കഷ്ടത്തിലാണ്
എല്ലാവരെയും മരപ്പൊട്ടർമാർ ആക്കി. പിന്നെ തീവ്രവാദികളെ പേടിച് ജീവിച്ചോളും എന്ന് നേതാൾക്കു അറിയാം...
സാദാരണക്കാരനെ കഷ്ടത്തിലാക്കിയ മോദി 👎👎👎
വോട്ട് ചെയ്ത് പ്രതികരിക്കാമായിരുന്നല്ലോ?
Yes
വിശ്വ പ്രസിദ്ധമായ ജനാധിപത്യവും അതിനു പറ്റിയ സുപ്രീം കോടതിയും ആവശ്യത്തിൽ കൂടുതൽ നിയമങ്ങളും അത് നടപ്പിലാക്കാൻ സത്യ സന്തരായ് പോലീസുകാരും ഉള്ളപ്പോൾ നമ്മൾ എന്തിനു പേടിക്കണം. ലോകായുക്ത എത്ര നന്നായിട്ട് വിധികൾ നടത്തുന്നു എന്നു നമ്മൾ കണ്ടുകഴിഞ്ഞു. ഇനി ഒന്നും പേടിക്കണ്ട. പറ്റിയ മന്ത്രിമാരും (കള്ളന്മാർ അല്ലാത്ത) നമുക്കുണ്ട്. പിന്നെന്തു.
അനുഭവിച്ചു തന്നെ തീർക്കണം ഈ പാർട്ടിയെ വോട്ട് ചെയ്തു അതാണ് ഏറ്റവും വലിയ തെറ്റ്
പാറമടകൾ അടച്ചു.. മണൽ , മെറ്റൽ, കരിങ്കല്ല് , ... കിട്ടാനില്ല .. കേരളത്തിലെ 140 MLA മാർ ഒന്നുപോലും ഇക്കാര്യം പറയുന്നില്ല . മാധ്യമങ്ങൾ മിണ്ടുന്നില്ല.. വീട് പണിയാൻ ഉളളവർ പേരുവഴി..
അടുത്ത പാർട്ടി വന്നാലും അവരും കുറക്കില്ല 😢 രാഷ്ട്രീയക്കാർക്ക് പുട്ടടിക്കാൻ. ഇവൻമാർ വെളളം ഇറങ്ങാതെ ചാകണം🎉
ചുരുക്കം പറഞ്ഞാൽ മനുഷ്യന് ഒരു തരത്തിലും ജീവിച്ചുപോകാൻ പറ്റാത്ത അവസ്ഥയിൽ എത്തി..
Very correct
നിങ്ങൾ ജീവിക്കണമെന്ന് സർക്കാരിന് ഒരു നിർബന്ധവുമില്ല.
ഇത്തിരി വിഷം സബ്‌സിഡി ആയിട്ടു ജനങ്ങൾക്കു കൊടുക്കണം
ലാൽ സലാം... 🚩🚩🚩.. കിറ്റ് നക്കി വോട്ട് ചെയ്യുക..
😢
ഞാൻ ഒരു Ldf ആയിരുന്നില്ല, എങ്കിലും കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി Ldf നെ സപ്പോർട്ട് ചെയ്തിരുന്നു... ഇപ്പോൾ എനിക്ക് പറ്റിയ തെറ്റിനെ ഓർത്തു വിഷമിക്കുന്നു... 😔
🤔🤔🤔🙏😆😆😆😆😆
അനുഭവിച്ചോ
2013 ലെ പഞ്ചായത്ത് വീട്ട് കരം
2023 ലെ പഞ്ചായത്ത് വീട്ട് കരം നോക്കിയാൽ കാര്യം മനസ്സിലാകും
ഞാനും😢
ഒരു ക്രിമിനലിനോ വിഡ്ഢിക്കോ മാത്രമേ കമ്മികളെ പിന്തുണയ്ക്കാൻ കഴിയു
അടുത്ത തെരഞ്ഞെടുപ്പിൽ 140 സീറ്റിലും ജയിപ്പിക്കണം. കിഴങ്ങൻമാരായ മലയാളികൾ
ഇതാണ് ശരി
ചേട്ടാ വോട്ടു കൊടുത്തു കയറ്റിപ്പോയില്ലേ... ഇനി ഇറക്കാൻ അടുത്ത ഇലക്ഷന് കാത്തിരുന്നല്ലേ പറ്റു. സ്വയം ആ കാലൻ ഇറങ്ങിപോകില്ല.എല്ലാരേം കൊന്നിട്ടെ പോകൂ
Athonnum Venda opposition strong anenkil 😢
പിണറായീട........ വിരുന്നു...നക്കാൻ...
നേരം.....opposition leader ന്റെ......
നാണം..... കണ്ടില്ലേ........???????
........
അവർ......
അളിയനും അളിയനും ആയി.......!!!!!!!!!
...........
നമ്മൾ......
വേട്ടാവളിയന്മാരും......ആയി.......???????
നമ്മൾ വോട്ട് ചെയ്തില്ലെങ്കിലും അയാൾ ജയിക്കും
ജീവനില്ലാത്ത പ്രതിപക്ഷം അവർക്ക് തമ്മിലടിക്കാനാണ് സമയം.
Adutha election vare aarokke kaanum
വോട്ട് ചെയ്ത് ജയിപ്പിച്ച കിഴങ്ങന്മാർ എല്ലാവരും അനുഭവിക്കട്ടെ
Balankrbalan കിഴങ്ങൻ അല്ലല്ലോ.. അല്ലേ??😊
വോട്ട് ചെയ്യാത്തവരും അനുഭവിക്കണ മല്ലോ :-
Athil illathorum IPO anubhavikkndi vannille
അനുഭവിച്ചാലെന്താ..... പ്രബുദ്ധൻ പട്ടം നമ്മുടെ കയ്യിൽ തന്നെ ഭദ്രമായില്ലേ 🤣
@@AnilKumar-pw5vh nine polthe oolanmar vote kodthond patya avstha
സത്യമാണ് അവതാരകന് അഭിനന്ദനങ്ങൾ
തങ്ങൾ മലയാളികളെ കുറിച്ച് പറഞ്ഞത് നൂറു ശതമാനം സത്യം ആണ്
മലയാളിക്ക് പറഞ്ഞ എല്ലാ വിശേഷണവും നൂറു ശതമാനം ശരി യാണ്. പ്രബുദ്ധ മലയാളിക്ക് സന്തോഷ് ജോർജ് കുളങ്ങര യുടെ ഒരു നിർവചനം ഈയിടെ കേൾക്കാൻ ഇടയായി. എത്ര ശരിയാണ് അദ്ദേഹത്തിന്റെ ആ നിർവചനം എന്നത് കേട്ടപ്പോൾ തോന്നി. നമ്മളിപ്പോഴും ഉത്തരെന്ത്യയിൽ നോക്കി കുരച്ചു കൊണ്ടിരിക്കുകയാണ്. ലോകത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ ഒന്നും അറിയുന്നില്ല. കാരണം നമ്മൾ പ്രബുദ്ധരാണല്ലോ....
പൊട്ടക്കിണറ്റിൽ തവളകളെ ..... വേറെ എന്ത് പേര് വിളിക്കും
Malayalaee kanakka viavaram illatha janthukal vere ila
രാജേഷിനെ പോലെ ഉള്ളവനെ ഒക്കെ നാട്ടിൽ നിന്നും ഓടിക്കണം
കേരളം തന്നെ മുറിച്ച് വിറ്റ് കാശാക്കിയാലും വീണ്ടും വീണ്ടും വോട്ട് ചെയ്ത് വിജയിപ്പിക്കാൻ മലയാളി റെഡിയാണ് സാർ 😂😂😂
ഷാജൻ സാർ, മാൻഡ്രേക്കിന് ഒരുപാട് ചെലവുകളാണ്.. ഇടയ്ക്കിടയ്ക്ക് മയോ ക്ലിനിക്കിൽ പോണം.. കക്കൂസിൽ പോവാൻ 50 പോലീസുകാർ കാവൽ നിൽക്കണം.. എങ്ങോട്ടെങ്കിലും എഴുന്നെള്ളുകയാണെങ്കിൽ 42 വണ്ടിയുടെ അകമ്പടി വേണം.. അങ്ങനെ ഒരുപാട് ഒരുപാട് ചെലവുകൾ ഉണ്ട്... നിങ്ങൾ പറഞ്ഞ പോലെ ഇപ്പോഴത്തെ പ്രതിപക്ഷം ഭരണകക്ഷി ആയിരിക്കുമ്പോൾ എന്തെങ്കിലും വർധന വരുത്തിയാൽ അത് അടയ്ക്കരുത് എന്ന് പറഞ്ഞ ആളാണ് മാൻഡ്രേക്ക്.. ഇപ്പോൾ കെട്ടിട നിർമ്മാണ നികുതി 15ഉം 20ഉം ഇരട്ടി വർദ്ധിപ്പിച്ചിട്ടും ധീര സഖാക്കൾ വായിൽ പഴം കുടുങ്ങിയ മാതിരി ഇരിക്കുകയാണ്.. പോത്ത് രായപ്പന്മാതിരി ചില അന്തംകമ്മികൾ ന്യായീകരണ പ്രഭാഷണങ്ങൾ നടത്തുന്നുണ്ട്.. ഇവർ ശരിക്കും കേരളത്തെ നമ്പർ വൺ ആക്കും 😂
🎉🎉
പിണ നാറി എന്നാ നികൃഷ്ട ജീവിയെ എന്ത് പറഞ്ഞു വിളിക്കും
👍👍കൃത്യം 👍👍
Namukku kittu mathi
സർക്കാറിന്റെ അഴിമതിക്കും , ധൂർത്തിനും ബലിയാടാവുന്നത്... കേരളത്തിലെ പാവം ജനങ്ങൾ!!!!LDF + UDF = മതേതരത്വം പുലരണം!!!😂😂😂😂
പുലർത്തണം ഈ നവോത്ഥാനം. പ്രജ പ്രബുദധരായ മരമണ്ടന്മാർ ആയിരിക്കും കാലം.
എല്ലാം അഡ്ജസ്റ്റ്മെന്റ് രാക്ഷ്ട്രീയം ഇതിന് മാറ്റം വരണം എങ്കിൽ കേന്ദ്ര ഭരണം വരണം അല്ലേ മൂന്നാമത് ഒരു മുന്നണി കേരളത്തിൽ ഭരണത്തിന് വരണം അതിനു യാതൊരു സാധ്യതയും ഇല്ല
വഴിയെപോയ ആപത്തിനെ വോട്ടു ചെയ്ത് തലയിലെടുത്തുവച്ച പ്രബുദ്ധ മലയാളികൾ..😢
Keralathinte vadakkeattatthinnuvizhungi avasanan thekke attatth etthumpol keralam enna prapancha sakthi karanabhoothatthine thrich vizhungunna oru kalam varum swahaaa ha ha 😅😂😂
അത് തന്നെ വീണ്ടും സംഭവിക്കും രാജ്യം ഭരിക്കുന്ന മുന്നണി മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ നിർത്തും UDF ന്റെ വോട്ടിൽ വിള്ളൽ ഉണ്ടാക്കും അങ്ങനെ LDF വീണ്ടും അധികാരത്തിൽ.....
വിജയനെയും വിജയന്റെ പാർട്ടിക്കാരെയും ജനം ഓടിച്ചിട്ട് തല്ലുന്ന കാലം വിദൂരമല്ല💪💪💪💪
True
ഒരു ചുക്കും സംഭവിക്കില്ല, ജനങ്ങൾ നല്ലൊരു വിഭാഗം ഇവിടെ നിന്ന് മാറി താമസിക്കുന്ന അവസ്ഥ ഉണ്ടാകും.
ഒരിക്കലും ഉണ്ടാകില്ല അന്തം കമ്മികൾ ഉള്ളടത്തോളം
അങ്ങനെ സ്വപ്നം കാണാം.............
ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികൾ നല്ല രീതിയിൽ അല്ല ഭരിക്കുന്നത് എങ്കിൽ ജനങ്ങൾ തന്നെ അവരെ തിരിച്ചുവിളിക്കണം. അങ്ങനെ ഒരു ബില്ല് പാർലമെന്റിൽ എത്തിക്കണം. എല്ലാവരും ജാതി, മത, രാഷ്ട്രീയ ഭേദമന്യേ ഒന്നിച്ചേ മതിയാവു . അങ്ങനെ ഒന്നികാത്തിടത്തോളം കാലം നമ്മൾ ഇതെല്ലാം അനുഭവിച്ചേ പറ്റു.
ADUTHA PRAVASYAM VOTE PIDIKKAN VARUMBOL CHEGIDATH ADIKUDUNGUM.
ഇതിൽ ആരും പ്രതികരിക്കാതെ നിന്നാൽ ഈ കൊള്ളക്കാർ നമ്മുടെ ജീവിതത്തിനു ഭീഷണിയാണ് പ്രതിപക്ഷക്കാർ ഒന്നും മിണ്ടുന്നില്ല പ്രതികരിക്കുക 🔥🔥🔥🇮🇳🇮🇳🇮🇳🇮🇳🇮🇳❤
പ്രതിപക്ഷംഉണ്ടോ? പണ്ടുണ്ടായിരുന്നു. ഇന്നത്തെ ഭരണപക്ഷം
ഇത്രയധികം അഴിമതികൾ പുറത്ത് വന്നിട്ടും ഒരു ഉളുപ്പുമില്ലാതെ വീണ്ടും വിദേശയാത്രനടത്തി കോടികൾ മുടിക്കാൻ പോകുന്നു😢
ധൂർത്തു നടത്തി , അഴിമതി നടത്തി ഖജനാവ് കാലിയാക്കി ആ ഭാരവും മണ്ടൻ മലയാളിയുടെ തലയിൽ തന്നെ.
അനുഭവിച്ചോ ഇടത് വരും എല്ലാ ശരിയാക്കി തരാം എന്ന് പറഞ്ഞില്ലേ അതാണ് നടപ്പാക്കിയത് നേതാവും ശിങ്കിടികളും ലോകമലയാളം ആഘോഷിച്ചു നടക്കട്ടെ
Left Right both 🤣😂
ഇപ്പോൾ എല്ലാം ശരിയായി🙏
Only leftist rascals, they r the ones who are in power since the inception of kerala.
350 രൂപയുടെ കിറ്റിന് കൊടുക്കേണ്ട വില നമ്മുടെ ജീവിതം' വലിയ വില നൽകേണ്ടതായി വരുന്നു ഉണത്ര ഉപഭോക്താവേ ഉണരു.
കേന്ദ്രം എത്ര വാങ്ങിയാലും ആർക്കും കുഴപ്പം ഇല്ലാ
സംസ്ഥാനത്തിന്റെ വിഹിതം
കൊടുക്കാതെ ചോദ്യം മാറ്റി ഉത്തരം പറഞ്ഞ നിർമല സീതാരാമനെ ഓർമ്മയുണ്ടോ
ഇതിലും ഭേദം കൈക്കൂലി ആയിരുന്നു, ഇത്രെയും കൊടുക്കേണ്ട ആവശ്യം ഇല്ലായിരുന്നു നേരത്തെ...
ഇപ്പോൾ രണ്ടും കൊടുക്കണം നമ്മുടെ അവസ്ഥ
ജനങ്ങളെ ഉണരൂ
വൃത്തികെട്ട ഒരു ജന്തു
അതാണ് നമ്മളെ ഭരിക്കുന്നത്
അനുഭവിക്കുകതന്നെ. വേറെ മാർഗമില്ല.
കിറ്റ് ഉണ്ടല്ലോ... പിന്നെ ഏതെങ്കിലും കാലത്ത് കിട്ടുന്ന ആയിരത്തിഅറന്നൂന്നൂന്നൂന്നൂന്നൂന്നൂന്നൂന്നൂന്നൂറു രൂപ പെൻഷനും.. മരയൂളകൾക്ക് അത് മതി.. എല്ലാം ആയി.. 2026 ആവുകയേ വേണ്ടി അരിവാളിനു കുത്തി കൊടുക്കാൻ മുട്ടി നിൽക്കുകയാണ്..
Yes
വിഷു കൈനീട്ടം എന്ന പേരിൽ മുടങ്ങിയ പെൻഷൻ കൊടുക്കുന്നു.
😄
ചവിട്ടുന്ന കാര്യങ്ങളെ താലോലിക്കുന്ന ചലിക്കുന്ന പാവകൾ
Absolutely 👏🏼👏🏼 നമ്മൾ മരപ്പൊട്ടന്മാർ മാത്രമല്ല അതിലും മേലെയാണ്... 😃😃
X
സത്യം നമ്മൾ പൊട്ടൻ
വ്യത്യാസങ്ങൾ മറന്നു ഒരുമിക്കാൻ എപ്പോൾ മനസുണ്ടാകുന്നോ അപ്പോഴേ ജനങ്ങൾക്ക് ശക്തിയുള്ളു. ഒരുമിക്കാം, പ്രതികരിക്കാം
അതെങ്ങനാ ഒരെണ്ണത്തിനും സമയം ഇല്ല. അയലത്തു വീട്ടിൽ എന്താ നടക്കുന്നത് എന്ന് നോക്കി ആണ് രാവിലെ മുതൽ മലയാളി പൊട്ടൻ മാരുടെ ഇരിപ്പ്
ഇതൊക്കെ ആയീട്ടും പ്രതിപക്ഷത്തിൻ്റെ കാര്യശേഷി ഓർത്താണ് വേദന
അവരൊക്കെ വലിയ രമ്യ ഹർമ്യ ങ്ങളിൽ അല്ലേ ജീവിക്കുന്നത് എന്നാലും എന്റെ ഒരു ഭരണംഅവിടെയുമില്ല വരണ ഇവിടെയുമില്ല ഭരണം എന്നിട്ട് ഇവന്മാരൊക്കെ ഇത്ര സുഖമായി എങ്ങനെ ജീവിക്കുന്നു
ചുമ്മാതെ പറയരുതെ
പ്രതിപക്ഷം എത്ര പ്രശ്നങ്ങൾ ഉന്നയിച്ചു.അപ്പോഴെല്ലാം കോയാ ജഡ്ജിയും കോയാവിജയനും അന്നത്തെ കച്ചവടം അവസാനിപ്പിച്ച് കട പൂട്ടും പിന്നെ കോയകളുടെ കള്ള പോലീസ് എല്ലാത്തിനേയും അടിച്ച് പല്ലും പോയി കൈയും ഒടിക്കും.
ഇതിന്റെ പങ്ക് അവർക്കും കിട്ടും
ഹ ഹ ഹ
അതോർത്തില്ല
LDF വന്നാൽ എല്ലാം ശരിയാവും ഇപ്പോൾ എല്ലാം ശരിയായിക്കൊണ്ടിരിക്കുകയാണ്, സഖാക്കൾ വായിൽ പഴം തള്ളി മിണ്ടാതിരിക്കുകയാണ്. ജനം കഴുതകളാണ് എന്ന് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ്.
.
കേരളത്തിൽ അതിഥികൾ മാത്രം ഉള്ള കാലം വിദൂരമല്ല 👌👌
ജീവനിൽ പേടിയുള്ള ആരെങ്കിലും ഇങ്ങോട്ടു വരുമോ
ദിവസം 1200 രൂപ കൂലി വാങ്ങുന്ന ബംഗാളികളിൽ നിന്നും കൊള്ള പാർട്ടി സിപിഎം നികുതി ഈടാക്കട്ടെ
Keralam engane ayalum avarku onnum illa, partyil ulla ellarum Crores undakki kanum, avarum familyum safe, nammal jangal umfi.
@@RajeshKumar-li9kw kooliyundallo. Kudumbam ividallel kushaal ,gulf pole, അതായിരിക്കും താൽപര്യവും , pravaasi muthalalikale poleyulla സമ്പന്നർ ivide സ്ഥിര താമസം ആക്കിയാൽl മതി
ജനങ്ങൾ അധ്വാനിക്കുന്നത് സഖാക്കൾക്ക് വേണ്ടിയാണെന്നാണ് ഇവന്മാരുടെ വിചാരം..
എല്ലാം ശരിയായി വരുന്നുണ്ട്
3.5 കോടി ജനങ്ങൾ 3.5 ലക്ഷം, സർക്കാർ ഉദ്യോഗസ്ഥർക്കും, രാഷ്ട്രീയ കോമാളികൾക്കും വേണ്ടി ജീവിക്കുന്നതിനെ ജനാധിപത്യം എന്ന് പറയുന്നു.😢😢
😂
ഒന്നോ രണ്ടോ റാണി ഈച്ചകൾക്കുവേണ്ടി 10000 കണക്കിന് ഈച്ചകൾ പണിയെടുക്കുന്നില്ലേ
ജനോപകാര സർക്കാരിൻറ് നൻമകൾ മനസിലാക്കി ഇനിയും വോട്ട് ചെയ്യുക
പോടാ potta
ഇതൊന്നും പ്രശ്നമാക്കേണ്ട. വല്ലപ്പോഴും ഒരു കിറ്റ് കിട്ടിയാൽ തന്നെ ഭാഗ്യം. ഇതിൽ കൂടുതൽ എന്ത് വേണം.
Adutha thiranheduppinum LDF thanne varanam......
മലയാളികളുടെ ദുരവസ്ഥ ആരെങ്കിലും (ബന്ധപ്പെട്ടവർ )കേന്ദ്രത്തെ അറിയിക്കുക 🙏🏻
എത്രയും പെട്ടെന്ന് കേരളം കേന്ദ്രഭരണ പ്രദേശം ആക്കുക 🙏🏻🙏🏻🙏🏻
👍👍👍👍👍👌👌👌
കേന്ദ്രത്തിന്റെ gas ന്റെയും പെട്രോൾ ഡീസലിന്റെയും വർദ്ധനയിൽ അകപ്പെട്ടിരിക്കയാണ് ജനങ്ങൾ
@@udayakumartk8885 അത് ഇതിന്റെ അത്രയും എന്തായാലും വരുമോ വീട്ടുടമസ്ഥൻ എൻജിനീയർ കൊണ്ട് വരപ്പിച്ചു അപേക്ഷയുമാക്കി അതുകൊണ്ട് പഞ്ചായത്തിൽ ചെന്നാൽ അതു മേടിച്ച് അവിടെ വെക്കുന്നതിനാണ് അപേക്ഷാ ഫീസ് എന്ന് പറയുന്നത് അപേക്ഷ സ്വീകരിച്ചു എന്ന് പറഞ്ഞ ഒരു ചെറിയ പേപ്പർ തരും അതിനാണ് 30 രൂപയുണ്ടായിരുന്നിടത്ത് അതിന്റെ പത്തിരട്ടി കൂട്ടിയത് പിന്നെ അതിനു പെർമിറ്റും മറ്റും തരുന്നതിന് കേട്ടാൽ ചങ്കിടിക്കുന്ന പൈസയും എന്തായാലും ഇത് പാവപ്പെട്ട ജനങ്ങളോട് ചെയ്ത കൊടും ചതിയായി പോയി ഇനി എന്റെ ഒരു വോട്ട് പോലും ഇയാൾക്ക് കൊടുക്കില്ല
ഹിന്ദി മാലും നഹി ഭായി
Anubhavicho . We should have thought these illiterate fraud Chee Pee Emms before voting
സർ . ഈ മരപ്പൊട്ടൻ എന്ന പരാമർശം എനിക്കു വളരേ ഇഷട്ടപ്പെട്ടു മുപ്പത്തഞ്ചു വർഷം മുമ്പ് ഇതേ വാജകം പറഞ്ഞു കൊണ്ടാണ് ഞാൻ കേരളം വിട്ടത് ഇന്നും അന്യ സംസ്താനത്ത് സുഖമായി ജീവിക്കുന്നു .....👌👏👍🙏❤️
Most probably u live in Mumbai, Right?
ഭാഗ്യവാൻ. എന്റെ കേരളം, എന്റെ നാട് എന്നും പറഞ്ഞു ഇവിടെ തന്നെ കഴിഞ്ഞ ഞങ്ങളൊക്കെ മരപ്പൊട്ടന്മാർ .ദുഃഖം തോന്നുന്നു.
Dur baranammmm
ഇതും ഇരിക്കട്ടെ കേന്ദ്രത്തിന്റെ തലയിൽ
ഈ മരപൊട്ടന്മാർ എന്ന പ്രയോഗം വർഷങ്ങൾക്കു മുമ്പ് മുതൽ മറുനാടൻ മലയാളി ആയ
ഞാൻ ഉപയോഗിക്കാറുള്ള ഒരു
പദമാണ്. ഇപ്പോഴെങ്കിലും താങ്കൾക്ക് ഇത് മനസിലായതിൽ
സന്തോഷം.😙
എന്റെ വീടിന് 5500 രൂപയാണ് ഞാൻ 3മാസം മുൻപ് 2000squire ഫീറ്റിന് പഞ്ചായത്തിൽ അടച്ചത്... ഇപ്പോൾ 31500 രൂപയാക്കിയാണ് ഉയർത്തിയത്.... ഇന്ന് വരെ ഇന്ത്യയെ കൊള്ളയടിച്ച വെള്ളക്കാരെയും,,,, പോർച്ചുഗീസുകാരെയും എന്ദിന് ഹിറ്റ്ലർ മുസ്സലിനി, സ്റ്റാലിൻ ഇവരാരും ചെയ്യാത്തതാണ് ഇപ്പോൾ പിണറായി ചെയ്യുന്നത്.... ഇതാണ് വികസനം..... രണ്ടര വർഷം കൂടി സഹിച്ചേ മതിയാകൂ 🙏🙏🙏🙏🙏🙏🙏🙏🙏
വോട്ട് കൊടുത്തു കെട്ടിവിടുമ്പോ ആലോജിക്കണം
കൊറേ കേൾക്കുന്നു പരനാറിടെ കാലം കഴിഞ്ഞാ സ്വർഗം ആവുമെന്ന് 😂....സഹിച്ചിട്ടെന്തിനാ ... കൂടിവന്നാൽ ച തീച്ചനെ ആ കസേരയിൽ ജനം ഇരുത്തുമായിരിക്കും .. പേർസണൽ സ്റ്റാപ്പിനു പെൻഷൻ ഒണ്ടാക്കിപ്പോ വായിൽ ഒലക്ക കേറ്റി ഇരുന്ന , സഭ പൊളിച്ചകേസ് ഹി കോർട്ടിൽ പോയി ചകാക്കളുടെ കൂടെ ഒത്തു തീർപ്പാക്കിയ അവൻ ഇത് കുറയ്ക്കും എന്ന് കരുതുന്നുണ്ടോ ... മലയാളിപ്രബുദ്ധരെ .....
,രണ്ടര വർഷം കഴിഞ്ഞാലും ഇവർ തന്നെ വരും.പ്രബുദ്ധരായ പൊതുജനവും,കഴിവുകെട്ട പ്രതിപക്ഷവും ഉള്ളപ്പോൾ മറിച്ചൊന്നും സംഭവിക്കില്ല.
കോടതിയിൽ പോകൂ ന്യായമായ ഫീസ് പിരിക്കാൻ ഉത്തരവ് വരും കോടതി തരും.
ഇതൊന്നും പ്രതിപക്ഷങ്ങൾ ഉന്നയിക്കാത്തത് അത്ഭുതം തന്നെ.
ഇതൊരത്ഭുതമായി തോന്നുന്ന പ്രബുദ്ധന്മാരുള്ളതാണ് ഈ നാടിന്റെ ശാപം.
കുറച്ചു കാലം വലതൻ ഭരിച്ച് നാട്ടുകാരെ പറ്റിക്കും അപ്പൊ പ്രബുദ്ധന്മാരെല്ലാം കൂടി അടുത്ത തവണ ഇടതനെ ജയിപ്പിക്കും, ഇടതൻ അവരുടെ പണി തുടങ്ങും കുരു പൊട്ടുന്ന പ്രബുദ്ധന്മാർ അടുത്ത തവണ വലതനു വീണ്ടും കുത്തും പിന്നെന്തു മാറ്റം വരുവാൻ.
Real relationship between them !
Kerathil prathipaksham illa
പ്രതിപക്ഷം പ്രതികരിക്കാത്തത് പോട്ടെ ഇവർ രണ്ട് കൂട്ടരും ഇപ്പോൾ പരസ്യമായി ഒന്നാണല്ലോ, പക്ഷെ ബിജെപി പ്രതികരിക്കാത്തത് എന്ത് മലയാളിക്ക് രാഷ്ട്രീയം എന്നത് നേതാക്കന്മാർക്ക് പണം സമ്പാദിക്കാനുള്ള വെറും ഒരു കൺ ക്കെട്ട് വിദ്യയാണ്.
ഞാൻ ഈ മേഖലയിൽ ഉള്ള ആൾ ആണ്...ഇത് ദിവസങ്ങൾക്ക് മുൻപ് പത്രവാർത്ത വന്നപ്പോൾ തന്നെ മനസ്സിലായി...ആരോട് പറയാൻ...
Very true Shajan
Exactly.. very truth big bang information
ഇതെല്ലാം നമുക്ക് വേണ്ടിയാണ് എന്നോർക്കുമ്പോഴാണ് ആകെ ഒരു സമാധാനം....എന്നാലും എന്തൊരു കരുതലാ ഈ മൻസന് ....K-പ്റ്റൻ❤❤❤
പത്ത് പൈസക്ക് വിലയിലാത്ത പ്രതിപക്ഷം ..
❤❤❤❤❤❤❤❤un
മുടിഞ്ഞ കമ്മി അണികളും അവിഞ്ഞ കൊങ്ങികളും പറിഞ്ഞ സങ്കികളും കൂടി ഈ രാജ്യം കുട്ടിച്ചോറാക്കും
പ്രതിപക്ഷം തമ്മിൽ അടിയ്ക്കട്ടെ ... എന്നിട്ട് . വേട്ട് തെണ്ടാൻ വരട്ടെ ..
KATTA MUTHAL PATHI KITTIKANUM.🤪🤪😎😁🤐
പ്രതിപക്ഷം നിയമസഭയിൽ പ്രശ്നം പറയുമ്പോൾ കോയ ജഡ്ജിയും കോയ വിജയനും അന്നത്തെ കച്ചവടം അവസാനിപ്പിച്ച് കട പൂട്ടും.
കേരള ജനമെ ....എന്തിനാണ് നമ്മളെ ഇതുപോലെ കൊള്ളയടിക്കുന്ന സർക്കാര് ... ജോലിയില്ലാത്ത ചെറുപ്പക്കാരും പ്രായമായ മാതാപിതാക്കളും ജീവിക്കുന്ന കേരളത്തിൽ വൻ കൊള്ള നടത്തുന്ന ഇതുപോലെ ഒരു സർക്കാര് എന്തിന് --- ശക്തമായ ഒരു പ്രതിപക്ഷം പോലുമില്ലാത്ത കേരളം തകരുന്നു ...
Currect
U are 1001% right.
Supper information in public
Repeat message marunadan
Thank u so much shajan sir 🙏
ഒരു ചർച്ചയും ഇല്ല, ഇവിടെ ബാക്കി ഉണ്ടായിരുന്ന രാഷ്രിയ പാർട്ടികൾ എല്ലാം ചത്തോ !!!!!
Athe
ചത്തു കാണുവായിരിക്കും അതുകൊണ്ടാണല്ലോ ആരും പ്രതികരിക്കാത്തത് ഇവന്മാരെയൊക്കെ അടിച്ചു വീഴ്ത്തണം എന്ന് പറയുന്നത്
@@minieldhoeldho1733 കുട്ടി സഖാക്കൻമാരും, വലിയ സഖാക്കൻമാരും ഇവിടെ ഹർത്താൽ എന്നും ബന്ദ് എന്നും പറഞ് പാവപെട്ട സാദാരണക്കാരെയും, ഓട്ടോക്കാരെയും തല തല്ലി പൊളിക്കുന്നതു കണ്ടിട്ട് ഉണ്ട്, ഇവനെയൊക്കെ എത്ര നാൾ സഹിക്കണം, അഹ്മ്മരോഷം സഹിക്കാൻ കഴയുന്നില്ല. ഇവിടെ തത്കാലം കേന്ദ്ര ഭരണമാണ് നല്ലത്.
Pinvaathil aayirikkum
കേരളക്കര എത്ര മനോഹരം....കേരളജനതയ്ക്ക് ഇതിലും വലിയ
ഒരു മഹാ ബലിഭരണം ഇനി സ്വപ്നങ്ങളിൽ മാത്രം, ഉണരല്ലേ...ഉണരല്ലേ കേരളമേ ഉണരല്ലേ ഇനിയും പലപല സ്വപ്നങ്ങൾ കാണാനുണ്ട്... ഉറങ്ങുക ...ഉറങ്ങുക....
ഹ ഹ.ഹ.ഹ......😂😢😮😅😊
ഈ ഗവർമെന്റ് ഇൽ നിന്നും നമുക്ക് ഫ്രീ ആയി കിട്ടുന്നത് കൃസ്മസ് ഓണം വിഷു പെരുന്നാൾ ആശംസകൾ മാത്രം.. അങ്ങനെ എല്ലാം ശരിയാക്കാം എന്ന് പറഞ്ഞത് ഇങ്ങനെ ആയിരിക്കും എന്ന് നിരീച്ചില്ല...
അനക്കൊന്നുമറിയില്ല അനക്ക് അമേരിക്കയിൽ പോകാൻ കായുവേണം.
എൻ്റെ സൊന്തം അനുഭവം August ല് 2460sqf വിട് പെർമിറ്റ്ന് നാൻ അടച്ചത് 34600₹ രൂപ.... ഈ സർക്കാരിനെ വീണ്ടും ഭരണത്തിൽ കയറ്റിയ മലയാളികൾ മര പൊട്ടൻ മാർ അല്ല അതിനും മേലേ വല്ലതും ഉണ്ടെങ്കിൽ അതാണ് 😢😢😢
ഇത്രയും സ്വീകാരനായ മുഖ്യമന്ത്രി ജനങ്ങൾക്കിടയിലൂടെ നടക്കണം
പ്രതികരിക്കാൻ ആരും ഇല്ല. പ്രതിപക്ഷം ഒത്താശ നൽകും...
ഇതൊക്കെയും നമ്മുടെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി ആണല്ലോ എന്നോർക്കുംപോൾ ഹോ... രോമാഞ്ചം ഉണ്ടാകുന്നു...
😂😂😂👍🏻👍🏻
ഞങ്ങൾ മലയാളികൾക്കു പിനുങ്ങാൻഡി വിജയന്റെ അടിമയായി ജീവിക്കുന്നത് ആണ് ഇഷ്ടം
ഒരേസമയം പ്രബുദ്ധരാണെന്ന് വീമ്പിളക്കാനും ലോക തോൽവികളായി ജീവിക്കാനും മലയാളിക്കേ കഴിയൂ🙏🙏❤❤😍😍😘😘
Thanks for the video
100%carect sir
മലയാളികള്ക്ക് ഇതു വേണം. ഈ കൊള്ളക്കാരെ തിരഞ്ഞെടുത്തു വയ്ച്ചതല്ലെ.
നാളെ മുതൽ ചിലപ്പോൾ നാലുനേരം ഭക്ഷണം കഴിച്ചാൽ ആഡംഭര നികുതിയായി ആയിരങ്ങൾ അടക്കേണ്ടിവരും , കുടവയറുള്ളവർ അമിതമായി ഭക്ഷണം കഴിച്ചതിന് Petti അടിക്കാനും സാധ്യതയുണ്ട് 😀😀
പഹയ ഞാനും കുടവയർ ആണ്...ഭാവിയിൽ അമിത ഭക്ഷണ നികുതി അടക്കേണ്ടി വരുമോ..😢😢😢😊
@@malavikamenon4465
വയർ ഇല്ലാതെ ആണോ ജനിച്ചെ?
Mutation ayrkkm
In that case even the മുലക്കരം also may come back, who knows😢😮
ഹേയ്.. ആ പേടി ആർക്കും വേണ്ട... 4നേരം പോയിട്ട്,1 നേരം പോലും വയറുനിറയ്ക്കാൻ വഴിയില്ലാത്ത കാലമാണ് വരാൻപോകുന്നത്, ജനത്തിന്.😮
എന്താ ആരും മിണ്ടാത്തത് എല്ലാ പത്രക്കാർക്കും TV ചാനലുകാരും അനങ്ങാത്തത്
Reliance, Seematti, ലുലു ഇതുപോലെ ഒക്കെ ഉള്ള ഒരു പ്രൈവറ്റ് ബിസിനസ്സ് ആണ് ചാനല്‍ ബിസിനസ്സ് . അവര്‍ അവരുടെ ലാഭം മാത്രമേ നോക്കൂ.
നമ്മൾ പൊട്ടന്‍മാര്‍ അങ്ങോട്ട് നോക്കി ഇരുന്നിട്ട് ഒരു കാര്യവും ഇല്ല.
പ്രതികരിക്കാൻ ആരും ഇല്ല
ഇതിനൊന്നും പ്രതികരിക്കാൻ ആരും ഇല്ല
മിക്കവാറും "കേരളം" വില്പനക്ക് എന്നൊരു പരസ്യം കൂടി പൊതുജനം പ്രതീക്ഷിക്കുന്നു,,,,,
നിയമ പരമായി മനുഷ്യനെ കൊള്ളയടിച്ചു ദുർത്തടിച്ചു ജീവിക്കുന്ന സർക്കാരും സംവിധാനങ്ങളും എന്ത് കഷ്ടം.
അടുത്ത തവണ ഫുൾ സീറ്റ് കൊടുക്കണം
100%correct
കേരള പൊതു സമൂഹത്തിന്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടിരിക്കുന്നു....😮😮😮😮😮😮
പിണുസർക്കാർ കേരളത്തിന്റെ അഭിമാനം
PINUVINDE THUNJAM MURIKKANAM.😇😇😉😉🤣
@@raveendranathmeleparambil2942 Athukoodeye bakkiyullu. Bakkiyellam ayi 😂😂😂😂😂😂
100% സത്യം
ഷാജൻ, വളരെ സത്യസന്ധമായ ഒരു റിപ്പോർട്ട് ആണിത്. എനിക്ക് വ്യക്തമായ ധാരണയുള്ള കാര്യമാണ്.
നാട്ടിൽ ഒരു വീട് വേണമെന്ന് ആഗ്രഹമുള്ളവനാണ് ഞാനും. അതിനായി 14 സെന്റ് സ്ഥലവും വാങ്ങി. പക്ഷെ വീട് വയ്ക്കുന്ന ചിലവ് നോക്കിയപ്പോൾ ഞാൻ എന്റെ ആഗ്രഹം മുളയിലേ നുള്ളി. അല്ലെങ്കിൽ ഞാൻ ജീവിക്കുന്ന ഈ നാട്ടിലുള്ള വിവരമുള്ള മനുഷ്യർ എന്റെ Preparing ചട്ടുകം വയിച്ച് പൊളിക്കും. വിവര ദോഷികളുടെ നാടായി മാറി കേരളം.
ഷാജൻ, ഒരു കണക്കിന് നോക്കിയാൽ ഇതെല്ലാം നല്ലാതിനാണ് സംഭവിക്കുന്നത് എന്നു തോന്നും. പിണറായിയുടെ ഈ നശിച്ച ഭരണത്തിൽ നടുവൊടിഞ്ഞു കിടക്കുന്നവർ ഡോര് ഒരൂപക്ഷേ സടകുടഞ്ഞ് എഴുന്നേൽക്കാൻ സാധ്യതയുണ്ട്.. അങ്ങനെ വന്നാൽ, ബംഗാളിൽ സംഭവിച്ചതുപോലെ കമ്മ്യൂണിസ്റ്റുകാരുടെ അടിവേരുപോലും പിഴുത്തുകളയും അടുത്ത തെരഞ്ഞെടുപ്പിൽ... ഇനിയൊരു ഉയിർത്തെഴുന്നേൽപ്പ് സാധ്യമാകാത്ത രീതിയിൽ.
ജെയിംസ്, നോയിഡ (ഡൽഹി)
ഇവിടെ പ്രതിപക്ഷത്തിന് വലിയ കാര്യം.... മോഡി പള്ളിയിൽ പോയതും, ബിജെപി അരമനയിൽ പോവന്നതും, അനിൽ ആന്റണി ബിജെപി ലക് പോയതും ചേരുച്ചോണ്ടിരിക.... പൊട്ടന്മാർ.... 👍
Congressilum oru cpm fraction aane.ippo ivite.putu yuva TALAMURA.atane
ഇടതും വലതും കൂടി ഒത്തുകളിച്ചുകേരളം ഒരു പരുവമാക്കി .. Congrats both parties. Go ahead.... മോദി പള്ളിയിൽ പോയതിന്റെ കുരുപൊട്ടൽ ആണ്. രണ്ടുപേർക്കും.. Election വരുമ്പോൾ മത നേതൃത്വങ്ങളെ കാണാൻ നെട്ടോട്ടമൊടുന്ന ഇവറ്റകൾ മോദിജിയെ കുറ്റം പറയുന്നത് എന്തു അടിസ്ഥാനത്തിലാണ്.
Politicse not public please try to understand sir
ജനങ്ങൾ ഒരുമിച്ച് പരനാറിയെ തിരിച്ച് അടിയ്ക്കുക.
ദൂർത്തടിക്കാൻ ഇതല്ലാതെ വേറെ മാര്ഗമില്ല..
Absolutely right.
100%-ശെരി...
വാസ്തവം.......
മലയാളിയുടെ ശത്രു മലയാളി തന്നെ..
കേരളം ഒരു ഭ്രാന്താലയം തന്നെ...
പിറന്ന മണ്ണിനേയും നാട്ടുകാരെയും ഇങ്ങനെ വേട്ടയാടുന്ന ഒരു ജനത ഭൂമിയിൽ വേറെ കാണില്ല.....
Thulayatte Marxism Bhoomiyil.
L DF വന്നാൽ എല്ലാം ശരിയാകും. ഇവർക്ക് വോട്ട് ചെയ്ത ചെറ്റകളായ വോട്ടർമാർക്ക് നല്ല നമസ്ക്കാരം. അല്ലാതെ ഒന്നും പറയാനില്ല. അനുഭവിക്കട്ടെ. 😭😭
പിണറായിയും അവന്റെമന്ത്രിമാരും പോകുമ്പോൾ ചാണകം കലക്കി ഒഴിക്കണം. ഇവനൊന്നും വഴി നടക്കാൻ സമ്മതിക്കരുത്. ഇനി എങ്കിലും ldf നു വേണ്ടി കുറക്കുന്നവൻ മാരെ പഠിക്കുക നീ ഒക്കെ ഇവിടെ ഓക്സിജൻ എടുക്കണമെങ്കിൽ നിന്റെ ഒക്കെ പിണറായിയുടെ പെർമിറ്റ് വേണ്ടി വരും. സൂക്ഷിച്ചോ
അടുത്ത തവണക്കു കോൺഗ്രെസ്സിനും ഇത് കസ്സുണ്ടാക്കാൻ നല്ലതായിരിക്കുന്നതുകൊണ്ട് അവരും ഒന്നും പറയില്ല. കഴുത ജനം സഹിച്ചുകൊല്ലും
കൊള്ളാം
ഇപ്പോൾ കൈകാലുകൾ ഇട്ടു അടിച്ചിട്ട് കാര്യമില്ല!!! ഇനി എന്തുചെയ്യാം എന്ന് നോക്കുക. ഈ പകൽ കൊള്ളയെ ബഹു. കോടതിയിലൂടെ തടുക്കാൻ കഴിയുമോ എന്ന് നോക്കുക.
വോട്ടിലെങ്കിലും പ്രതികരിക്കൂ..ഇനിയെങ്കിലും ഓർമ്മയിൽ വെക്കുക..ആർക്ക് വോട്ട് ചെയ്താലും ഒരിക്കൽ മാത്രം തുടർച്ചയായി ചാൻസ് കൊടുക്കുക ..ഇലെങ്കിൽ ഇങ്ങനിരിക്കും...ഇത് മാറ്റുമെന്ന് ഇലക്ഷൻ മാനിഫെസ്റ്റോ യിൽ ഉള്ള പാർട്ടിയ്ക്ക് കൊടുക്കൂ വോട്ട്
മുല്ലവള്ളിയും, ചെന്നിത്തലയും ചേർന്ന് ദാനം ചെയ്തതാണ് CPM ന് തുടർഭരണം..
ഹോ - ഇതൊക്കെ 1957 മുതലുള്ള മുൻകാല പ്രാബല്യം കൂടി വയ്ക്കുകയാണെങ്കിൽ എത്ര കാശ് സർക്കാരിന് കിട്ടിയേനെ 🤔
കൊള്ളക്കാർ ഭരിക്കുമ്പോൾ ഇതും ഇതിനപ്പുറവും നടക്കും... പ്രതിപക്ഷവും അനങ്ങുന്നില്ലല്ലോ..😢😢😢🙄🙄
Avarkkum vallom kittunnundayirikkum atha mindathathu
You are the number 1
Hai Kollam Superrr Ayittu Undu
പ്രതിപക്ഷം ചത്തു മണ്ണടിഞ്ഞൂ. അനക്കമില്ല
മലയാളികളുടെ നീതി ബോധം, പര സഹായംവിദ്യാഭ്യാസം , ഉന്നതിയിൽ ഉള്ള പൊങ്ങച്ചം മാത്രം ആണ് എന്റെ പൊന്നു സാജോ
വ വോട്ട് ചെയ്ത് വിജയിപ്പിച്ച എല്ലാവർക്കും നന്ദി
Very correct
താങ്കൾ ഒരു നല്ല ഉദാഹരണമാണ്.
Construction was the only major economic activity in Kerala. The government has ensured that it is also stifled.
പിണുവിന് ഒരു മാസം കഴിഞ്ഞു കൂടാൻ ഒരൊന്നൊന്നര കോടി രൂപയാകും മാസം.
ഏപ്രിലിൽ അത് രണ്ടു കൊടിയോളം വരും. 🤣നശിച്ച മുഖ്യമന്ത്രി 🤧🤧🤧
കാലമാടൻ
പാർട്ടി അടിമകൾക്ക് ഇത് തന്നെ കിട്ടണം
You are right shajan ellam sereyakkum C P M
Wow .. 🎉🎉🎉🎉 happy ayi...
🎉🎉🎉
Chettakal
അടിമകൾക്ക് മാത്രമായി വർദ്ധിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ വളരെ നന്നായിരുന്നു :
കേന്ദ്രം ഇതൊന്നും കാണുന്നില്ലേ. ദൈവം എല്ലാം കാണുന്നുണ്ട്. ഇനി മേലാൽ ഇവർ ഭരിക്കില്ല. 😭😭😭😭😭
Manga malayalis deserve nothing else
They are also no better, every party, ones they.come to power, will do the same thing.😢
കേന്ദ്രത്തിനെ എന്തിന് കുറ്റം പറയണം. ഈ കൊള്ളക്കാർക്ക് കൃത്തിക്കൊട് അനുഭവിച്ചോ .
Nee BJP kke vote cheytho nee vote cheythu jayippichavanodu parayu
Onnum sambhavikkilla. Ee malayalikal thanne vottu cheythu venndum jayipikkum. Nokkikkoo
അടിമക്കമ്മികൾ മാത്രം ഉള്ള ഒരു സംസ്ഥാനം. അതാണ് ഞമ്മടെ ലക്ഷ്യം ❤🔥
മക്കളെയും, കൊച്ചുമക്കളെയും ലോകം ചുറ്റിച്ചതിന്റെ ബാധ്യത തീർക്കണ്ടേ? അനക്ക്
ഉടനെ വേണം
Well said...
നമ്മൾ അധികാരത്തിൽ കയറ്റി, ഇനി നമ്മൾ അനുഭവിക്കുക,
പാവങ്ങളുടെ സർകാർ...!!!!
പ്രബുദ്ധരാണ് നമ്മൾ അഭിമാനിക്കുക 😂