Puch Ev എടുത്താൽ വഴിയിലാകുമോ⁉️😇

Поділитися
Вставка
  • Опубліковано 8 чер 2024
  • Tata punch ev customer review
    tata ev customer review malayalam
    punch ev user review malayalam
    tata punch ev customer review malayalam
    tata ev one year experience
    punch ev one year experience
    tata ev service
    tata ev service kerala
    tata service issue malayalam
    sree gokulam motors tata service
    kvr tata service
    punch ev issue
    puch ev review malayalam

КОМЕНТАРІ • 91

  • @svXPs
    @svXPs Місяць тому +23

    Problems highlight ചെയ്തുള്ള പോസ്റ്റുകൾ വരുന്നതിൽ സന്തോഷം. പുതിയതായി വാങ്ങാൻ പോകുന്നവർക്ക് വളരെ ഉപകരിക്കും.

  • @iamvishnu1860
    @iamvishnu1860 Місяць тому +17

    കൊട്ട കണക്കിന് വണ്ടി ഇറക്കിയിട്ട് കാര്യം ഇല്ല.. നല്ല സർവീസ് കൊടുക്കണം....
    ടാറ്റാ കമ്പനി ക്ക് തന്നെ കൺഫ്യൂഷൻ ആണ് അത്രയ്ക്ക് ഉണ്ട് അവരുടെ വെഹിക്കിൾ മോഡൽ list 😂😂😂
    ഒരു വണ്ടി ആയാലും proper സർവീസ് കൊടുത്ത് നിലനിർത്തുക..
    ആ കാര്യത്തിൽ MG കോമറ്റ് കിടു ആണ്..
    കുഞ്ഞൻ ആണേലും ആള് പൊളിയാ ❤️🔥🔥🔥സർവീസ് കൊള്ളാം

  • @vsjosekumar4843
    @vsjosekumar4843 17 днів тому +3

    I have Punch Adventure LR, 500 km കഴിഞ്ഞപ്പം Ac കട്ട് ആയി, രണ്ട് തവണ. പിന്നെ 4000 km വര പ്രോബ്ലം ഇല്ലായിരുന്നു...... വീണ്ടും Ac കട്ട് ആയി...... കൂളിംഗ് ഇല്ലാതെ ബ്ലോവർ മാത്രം പ്രവർത്തിക്കുന്നു........ Lexon Service ആണ്........ അവരുടെ Service and dealings വളരെ നല്ലതാണ്...... ആദ്യം തെർമിസ്റ്റർ മാറ്റി....പിന്നെ പാനൽ ചെക്ക് ചെയ്തു ........ ഏതോ വയറിംഗ് കണക്ഷൻ ആണ് പ്രോബ്ലം എന്ന് പറയുന്നു....... പാർട്ട്സിനു വേണ്ടി കാത്തിരിക്കുന്നു ഒരാഴ്ച എടുക്കും...... ഇൻഡ്യൻ കമ്പനി ആയതുകൊണ്ട് ടാറ്റാ യോട് ഒരു മമത ഉണ്ട്........TATA യിൽ നിന്ന് കുറച്ചുകൂടി പ്രൊഫഷണലിസം പ്രതീക്ഷിക്കുന്നു.....

    • @EvTripsAndTips
      @EvTripsAndTips  17 днів тому

      Actually ടാറ്റയുടെ സർവീസ് അല്ല പ്രോബ്ലം...വണ്ടികൾ പലതും കംപ്ലൈൻ്റ് ആണ്...അത് കണ്ട് പിടിക്കാൻ സർവീസ് സെൻ്ററിന് കഴിയുന്നില്ല എന്നതാണ് സത്യം എന്ന് തോന്നുന്നു😇

  • @SripalTAD
    @SripalTAD 15 днів тому +1

    Have nexon LR software glitches and every alternate time home charging doesn't start gun doesn't lock need to try few times before its starts charging but fast charging is fine.

    • @EvTripsAndTips
      @EvTripsAndTips  15 днів тому

      Nexon ഒരുപാട് വണ്ടി കംപ്ലൈൻ്റ് ഉണ്ട്

  • @user-tq5wt5hs9c
    @user-tq5wt5hs9c Місяць тому +4

    XUV 400, 12,000 KMS, Till now no issues..Range is maximum 280 kms in normal driving.

  • @nidhinthankachan7877
    @nidhinthankachan7877 9 днів тому +1

    Punch ev adventure LR user aanu. Vandi kidilan aanu. But service athra pora. Last service time il vandi nallapole onnu wash cheyth polum thannilla. Chothichappol avarude vaccum cleaner complaint anennu paranju

  • @senseiratheesh1324
    @senseiratheesh1324 5 днів тому

    എൻ്റെ Nexon Ev EMPOWERD LR PLUS 14,000 km critical battery malfunction വന്ന് വഴിയിൽ ആയി അവർ കൊണ്ട് പോയി നന്നാക്കി തന്നു പിറ്റെ ദിവസം വീണ്ടും കംബ്ലയിൻ്റ് ആയി നന്നാക്കി തരാം എന്ന് പറഞ്ഞിട്ടുണ്ട്😅😅😅😊😊

  • @shijonj
    @shijonj 26 днів тому +3

    I am using punch EV long-range and completed 12000 Km, so far with no issues. service is pathetic

  • @kavirajkannankavi2174
    @kavirajkannankavi2174 Місяць тому +2

    ഞാൻ tata punch ev long range eduthathu aanu. Enthanu company software updation അവർ ഉദ്ദേശിച്ചത്. അവർ ഇപ്പോൾ toyota ആണ്‌ ഇതിന്റെ സർവീസ് എല്ലാം എന്നു പറഞ്ഞേ.

    • @EvTripsAndTips
      @EvTripsAndTips  Місяць тому +1

      Mobile software update cheyyunna pole ev kkum software updates und

    • @kavirajkannankavi2174
      @kavirajkannankavi2174 Місяць тому

      Avar prnjathu top model nu annu angane software updating olath. Adventure long range nu angane software updation ila 2000 service nu kondu chelumpol ondel avar nokitu paryum enna aanu

  • @deoljack9183
    @deoljack9183 Місяць тому +5

    Service is really bad I also face issue from sreegokulam motors

  • @ajibondd
    @ajibondd 12 днів тому +2

    Booked mg zs ev❤

  • @vishnumohannair8506
    @vishnumohannair8506 Місяць тому +1

    This is why MG Haa the best EVs and they are not allowed to bring in anything between comet and ZS to India if they do Tata & XUV will lose significant business. Have you seen a single battery, software, electronics issue in MG ZS.

    • @EvTripsAndTips
      @EvTripsAndTips  Місяць тому

      Mg ee karyathil okke perfect aanu👍

    • @vishnumohannair8506
      @vishnumohannair8506 Місяць тому

      @@EvTripsAndTipsIf you do the math Pound for Pound a
      2024 zs baSE(Executive) is better VFM than 2024 Tata punch EV adventure LR. Adventure LR has a battery capacity of 35 Kwh, Whereas ZS has 50 KWH which is 43% more. Tata punch OTR price (in hyderabad ) is 15.5 lakhs Whereas ZS Base model OTR Price is 23.5. So 15.5 lakhs x 1.43 = 22,165,000. That is just the difference in battery capacity. So essentially for 1.4 lakh you are getting Euro NCAP 5 star mid size SUV with alloy wheels and superb MG motors service vs. a micro suv with low quality plastic and fitting and software gltches with global NCAP 5 star. After test driving MG, NEXON, and Punch the only thing going for it is that it has better steering feel compared to MG and it is better in the city as it is smaller. If you do the price comparison with ex showroom prices the VFM factor becomes even better. I am thinking that I will buy a 3 year old ZS EV vs a brand new Punch EV If I get it at the right price (ie with battery depreciation factored in).

  • @howardmaupassant2749
    @howardmaupassant2749 23 дні тому +1

    My relative have a MG ZS EV for the last 3 years or more. He had paid nearly 1.75 lakhs in the service center for wheel problem. I had no detailed information. He is getting nearly 250 kms per full charge.

    • @EvTripsAndTips
      @EvTripsAndTips  23 дні тому

      MG Zs ev ആദ്യം ആയാണ് ഒരു complaint കേൾക്കുന്നത്... customers report ചെയ്യാത്തത് ആണോ എന്ന് അറിയില്ല...

  • @renjithsmail
    @renjithsmail Місяць тому +2

    Very goood video.. tata ev cars are reporting fitted with bad bms software and not fixed even after 4 years of Making. What is the tata motor team really working everyvday coming to office ???? You copy this video to tata motors on face book and twitter. Tata is selling cars with no proper qa or service team. Also who will buy car from gokulam .. the buyer shouldnt have done that first hand.. they are opening shops like tea stalls with no proper team and no responsibility to customer it seems

  • @tajmahil8515
    @tajmahil8515 Місяць тому +3

    Maruthi Suzuki service nte sugham vere onnunum illa.. may be toyota kk kaanum.

    • @EvTripsAndTips
      @EvTripsAndTips  Місяць тому

      Service inte karyathil maruthi aanu Puli...but safety aanu issue...athil aanu tata pidichu nilkunne...

  • @Stephenyoutube-gk8kt
    @Stephenyoutube-gk8kt Місяць тому +2

    Indian company കള്‍ EV technology യില്‍ തുടക്കക്കാര്‍ ആണ്. Software 100% correct ആകണമെങ്കില്‍ കുറെ നാളു കള്‍ കഴിയണം . അത് expect ചെയ്തേ വണ്ടി എടുക്കാവു

    • @EvTripsAndTips
      @EvTripsAndTips  Місяць тому +2

      Athey...eni vandi edukkunnavar ath manassilakkan vendi aanu ingane video cheythath...👍

    • @But__whyE
      @But__whyE 22 дні тому +1

      അങ്ങനെയാണെങ്കിൽ ഇങ്ങനത്തെ ബാഗുകൾ ഉള്ള വണ്ടികൾ വിൽക്കാൻ പാടുണ്ടോ നാട്ടുകാരുടെ നെഞ്ചത്ത് ആണോ പരീക്ഷണങ്ങൾ നടത്താറുണ്ട്

    • @EvTripsAndTips
      @EvTripsAndTips  22 дні тому

      @@But__whyE 😇

  • @Seven.EV_
    @Seven.EV_ Місяць тому +2

    First issue.... I think vehicle should replaced....

    • @EvTripsAndTips
      @EvTripsAndTips  Місяць тому +1

      Ready akki thannathu thanne bhagyam😇

  • @messenger035
    @messenger035 Місяць тому +2

    പൊന്നു ബ്രദർ ഫസ്റ്റ് സർവീസിന് സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യണം എന്ന് യാതൊരു നിർബന്ധവുമില്ല.
    ഹീറ്റിംഗ് ഇഷ്യൂ ഡിസ്പ്ലേയിൽ കാണിച്ചു എന്ന് പറഞ്ഞിട്ട് മുമ്പ് സർവീസും മര്യാദയ്ക്ക് ചെയ്തില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല

    • @EvTripsAndTips
      @EvTripsAndTips  Місяць тому

      അപ്പൊൾ ഹീറ്റിംഗ് ഇഷ്യൂ ഉണ്ടാകാൻ കാരണം എന്താകും?

    • @messenger035
      @messenger035 Місяць тому +1

      @@EvTripsAndTips ആദ്യത്തെ കാര്യം നിന്നെ സമ്മതിച്ചു കഴിഞ്ഞു നിങ്ങൾ. ഏതു സർവീസ് സെൻറർ ആണ് നല്ലതെന്ന് നോക്കിയിട്ട് അവിടെ കൊണ്ട് കാണിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഒരു ദിവസം കൊണ്ട്.
      നെഗറ്റീവ് പബ്ലിസിറ്റി കൊടുക്കുന്ന സമയം ഒന്നും ആവശ്യമില്ല ഈ പ്രോബ്ലം സോൾവ് ചെയ്യാൻ.

    • @EvTripsAndTips
      @EvTripsAndTips  Місяць тому +1

      @@messenger035 വീട്ടിന് അടുത്തുള്ള സർവീസ് സെൻ്ററിൽ അല്ലെ കൊടുക്കാൻ പറ്റൂ..വഴിയിൽ ആയതുകൊണ്ട് ആണ് ആ ബ്രൊ പാലക്കാട് ഷോറൂമിൽ വണ്ടി കൊടുത്തത്.

  • @augustinejohntj
    @augustinejohntj 22 дні тому +1

    3800KM no issues except software glitches

  • @JGeorge_c
    @JGeorge_c Місяць тому +2

    This is big problem. Service related ayirikila vere entho issue is there and service teams might be unable to find it .
    This is the problem customer has to face 😢 without knowing whats the truth

    • @EvTripsAndTips
      @EvTripsAndTips  Місяць тому +1

      Ah...athey...ith eniyum varilla ennu aarkkariyaam...😇

  • @haneefam2044
    @haneefam2044 Місяць тому +1

    Njan പഞ്ച് ev എടുത്തിട്ട് 6500km ഓടി ഇതുവരെ ഒരു പ്രശ്നം ഇല്ല 👍

    • @vinod3926
      @vinod3926 Місяць тому +3

      നിങ്ങൾ ഭാഗ്യവാൻ
      എന്റെ NEXON EV കണ്ണൂരിൽ നിന്നും മംഗലാപുരം പോയപ്പോൾ HIGH VOLTAGE CRIYICAL ALARM വന്നു യാത്ര മുടങ്ങിയിരുന്നു. ഇതുവരെയും അതിന്റെ reason എന്താണെന്ന് TATA പറഞ്ഞിട്ടില്ല.

    • @EvTripsAndTips
      @EvTripsAndTips  Місяць тому

      Hai can you please contact me,9747077701

    • @EvTripsAndTips
      @EvTripsAndTips  Місяць тому

      Thanks for sharing your review👍

  • @salamvs6268
    @salamvs6268 Місяць тому +9

    പഞ്ച് മാത്രമല്ല NEXON Ev എൻ്റെ കസിൻസിൻ്റെ രണ്ട് കാർ വഴിയിൽ കിടന്നു .33000 KM ൽ ബാറ്ററി പോയി .ഒരു മാസം ആയിട്ടും ബാറ്ററി മാറി തന്നിട്ടില്ല .സർവ്വീസ് മോശം .എ റ ണാ കു ളം വാഴക്കാലയിൽ കിടപ്പുണ്ട്

    • @JGeorge_c
      @JGeorge_c Місяць тому

      😢

    • @EvTripsAndTips
      @EvTripsAndTips  Місяць тому +2

      Nexon ev orupaad vandikal complaint parayunnund....

  • @nikhilkm6024
    @nikhilkm6024 Місяць тому +1

    MG ❤

  • @noorudheenmm6127
    @noorudheenmm6127 Місяць тому +3

    Njanum eduthu kudugi

  • @confidential1234
    @confidential1234 Місяць тому +1

    Electric car medikanamenkil MG or BYD..

    • @EvTripsAndTips
      @EvTripsAndTips  Місяць тому

      Comet fast charging illathath aanu problem..illel kooduthal aalukal ath eduthene...

    • @harijithr9899
      @harijithr9899 Місяць тому +1

      @@EvTripsAndTips New Comet il fast charging und

    • @EvTripsAndTips
      @EvTripsAndTips  Місяць тому

      @@harijithr9899 ath Ac fastcharging aanu...DC alla...

    • @brijittaantony
      @brijittaantony Місяць тому

      Citreon is also best

    • @confidential1234
      @confidential1234 Місяць тому

      @@brijittaantony it is best with ac charger only with DC it is an atom bomb..

  • @ronymachu
    @ronymachu Місяць тому +3

    Trial and error method tata following

  • @shenua8413
    @shenua8413 2 дні тому

    പെട്ടുന്ന് പറഞ്ഞാൽ മതി അല്ലെ എന്തുചെയ്യാം അനുഭവിക്കാതെ പറ്റ്വോ കാശ് കൊടുത്തു പോയില്ലെ 😢 അനുഭവം ഷെയർ ചെയ്തത് നന്നായി

  • @user-rb6sj7vv1c
    @user-rb6sj7vv1c Місяць тому +1

    Tata യുടെ വണ്ടിഎടുക്കരുത്, വഴിയിൽ കിടന്നാൽ അവിടെ കിടക്കാം, സർവീസ് ഇല്ല

    • @EvTripsAndTips
      @EvTripsAndTips  Місяць тому +1

      Idakku nalla service aayi vannatha...ippo veendum problem aayi thudangi..

  • @vishnugopi8601
    @vishnugopi8601 Місяць тому +1

    Tata Altroz owner
    Im getting a new vehicle due to poor service.
    Worst service was done at sree gokulam Nettoor.
    Never buy a tata car for atleast 2-3 years. Let the company learn and adjust to the needs of the customers.
    Otherwise the best thing the company can do is make and sell the car and arrange the vehicle servicing at either maruti or Toyota

    • @EvTripsAndTips
      @EvTripsAndTips  Місяць тому

      Tata Service mikka sthalathum shokam aanu😇

    • @vishnugopi8601
      @vishnugopi8601 Місяць тому

      @@EvTripsAndTips Best cars with worst service centers that's Tata for you

  • @kaladharandamodharan585
    @kaladharandamodharan585 Місяць тому +2

    Tata വളരെ മോശം vandikal

    • @EvTripsAndTips
      @EvTripsAndTips  Місяць тому

      Ah...mikka showroom ilum service mosham aanu...😇

  • @sandeshas1356
    @sandeshas1356 24 дні тому +1

    Sreegokulam full oodayippu annu.. Punchinte seat ventilation proper ayi work avilaa...

    • @EvTripsAndTips
      @EvTripsAndTips  24 дні тому

      Gokulam orupad perum issue paranjitund...seat ventilation um oru issue aanu...😇

    • @sandeshas1356
      @sandeshas1356 23 дні тому

      Pinne range. U r never ever going to cross 300 range in normal traffic condition. Thats mean in real life u will only get in between 250-280 per full charge.. And that to U need to keep the avg battery consumption in between 100-120. Which is not possible all time. U r not going to get the range mentioned by tata which is 421km. I already ran 10000+ km within the last 3 months since deliver

  • @ArunKM-gw9ts
    @ArunKM-gw9ts Місяць тому +1

    TATA EV വാങ്ങരുത്

  • @c4carshelpline
    @c4carshelpline Місяць тому +1

    ഞാൻ Nexon ഫേസ്ലിഫ്റ്റ് എടുത്തു 9000 കെഎം ആയി no പ്രോബ്ലം.

    • @EvTripsAndTips
      @EvTripsAndTips  Місяць тому

      👍

    • @senseiratheesh1324
      @senseiratheesh1324 5 днів тому

      കുറച്ച് കഴിയുമ്പോൾ 15,000 KM കഴിയട്ടെ വന്നോളും ഞാൻ ഇങ്ങനെ പറഞ്ഞ് നടന്നതാ 14000 km കഴിഞ്ഞപ്പോൾ തുടങ്ങിcritical battery malfunction വണ്ടി കൊണ്ടുപോയി നാന്നാക്കി തന്നു പിറ്റെ ദിവസം വീണ്ടും Same പണി തന്നു ഇപ്പോൾഷോറുമിൽ ഉണ്ട്😢😢😢😢😢