എക്സിറ്റ് പോളിലൂടെ ഓഹരി കുംഭകോണം? | Rahul Gandhi accuses Modi of stock market scam | Out Of Focus

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 237

  • @niiaxx
    @niiaxx 3 місяці тому +116

    ജനാധിപത്യ രാജ്യത്ത് ഭരണപക്ഷം കാണിക്കുന്ന അഴിമതികൾ വെളിച്ചത്ത് കൊണ്ട് വരാൻ ഇനി മുതൽ ശക്തമായ പ്രതിപക്ഷം ഉണ്ടെന്ന് തെളിയിച്ചു.. 💯👍🏽

    • @SusobhVlogs4
      @SusobhVlogs4 3 місяці тому +3

      കാര്യം ഇത്രയുള്ളൂ. കോൺഗ്രസ്‌ ഭരണം വരുമെന്ന് കരുതി ആളുകൾ പൈസ പിൻവലിച്ചു. അപ്പോൾ സ്റ്റോക് മാർക്കറ്റു ഇടിഞ്ഞു. മോഡി വീണ്ടും വരുമെന്ന് മനസിലായപ്പോൾ തിരിച്ചു കയറി മാർക്കറ്റു. ബിസിനസിനു വരെ കോൺഗ്രസിനെ പേടിയാണ് എന്ന് മനസിലായില്ലേ

    • @niiaxx
      @niiaxx 3 місяці тому +4

      @@SusobhVlogs4 എന്തുവാടെ.. കരച്ചിൽ നിർത്താനായില്ലേ..?

    • @SusobhVlogs4
      @SusobhVlogs4 3 місяці тому

      @@niiaxx എന്ത് കരച്ചിൽ? ഭരണവും കിട്ടി. പപ്പവിന്റെ വിവരം ഇല്ലായ്മയുടെ മറുപടി ആളുകൾക്ക് ലോക്കൽ രീതിയിൽ മനസിലാക്കാൻ ആണ് മറുപടി ഇട്ടത്. സാധാരണക്കാർക്ക് സ്റ്റോക് മാർക്കറ്റു എങ്ങനെ പ്രേവർത്തിക്കുന്നു എന്നറിയില്ല.അറിയട്ടെ. ഞാനും ചെറുപ്പത്തിൽ tv യിൽ സ്റ്റോക് മാർക്കറ്റിനെ കുറിച്ച് വാർത്ത വരുമ്പോൾ 4 കമ്പ്യൂട്ടറിനു മുന്നിൽ ഇരിക്കുന്ന ആളുകൾ എന്ന് മാത്രമേ അറിഞ്ഞിരുന്നുള്ളൂ. അത് തന്നെ ഇന്ത്യയിൽ 70% ആളുകൾ ഇപ്പോൾ കരുതുന്നുള്ളൂ

  • @jabirhyder4031
    @jabirhyder4031 3 місяці тому +101

    ഞങ്ങൾക്ക് ഇനി ചോദിക്കാനും പറയാനും ആളുണ്ട്
    രാഹുൽ ഗാന്ധി❤

    • @user-ij8gf9je7r
      @user-ij8gf9je7r 3 місяці тому

      what he did for Waynad ??? You all vote for one aim everyone knows what is that. Stay in gulf come to vote for useless party and talk about Democracy, Irony.

    • @SusobhVlogs4
      @SusobhVlogs4 3 місяці тому +2

      കാര്യം ഇത്രയുള്ളൂ. കോൺഗ്രസ്‌ ഭരണം വരുമെന്ന് കരുതി ആളുകൾ പൈസ പിൻവലിച്ചു. അപ്പോൾ സ്റ്റോക് മാർക്കറ്റു ഇടിഞ്ഞു. മോഡി വീണ്ടും വരുമെന്ന് മനസിലായപ്പോൾ തിരിച്ചു കയറി മാർക്കറ്റു. ബിസിനസിനു വരെ കോൺഗ്രസിനെ പേടിയാണ് എന്ന് മനസിലായില്ലേ

    • @user-ij8gf9je7r
      @user-ij8gf9je7r 3 місяці тому +1

      @@SusobhVlogs4 EXACLTY

    • @user-ij8gf9je7r
      @user-ij8gf9je7r 3 місяці тому

      Oh pinneeeeee, what he did for Waynad ???

    • @airlineroma
      @airlineroma 3 місяці тому

      അങ്ങേരു മൂന്നാമതും അധികാരത്തിൽ കയറാൻ പോകുന്നു.... അകത്തു കിടക്കുന്ന ഇസ്ലാമിക പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ അടുത്തെങ്ങും വെളിച്ചം കാണില്ല എന്നുറപ്പായി... തല്ക്കാലം കരഞ്ഞു തീർക്ക് മുറിയണ്ടികളെ ....

  • @abhinandsthampi8900
    @abhinandsthampi8900 3 місяці тому +42

    ഇന്ത്യയിൽ ശക്തമായ ഒരു പ്രതിപക്ഷം ഉണ്ടെന്ന് മോഡിക്കും കൂട്ടർക്കും എന്തായാലും മനസ്സിലായി

  • @user-kn9mp1ms8m
    @user-kn9mp1ms8m 3 місяці тому +54

    മോദി ഇതുവരെ കളിച്ച വർഗീയതയും തരികിടയും കളിക്കാനൊന്നും ഇനി കഴിയില്ല കരുത്തുറ്റ പ്രതിപക്ഷം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇപ്പോൾ രാജ്യത്ത് ഉണ്ട് ❤️
    രാഹുൽ ഗാന്ധി ❤️❤️💞

    • @sivanya8278
      @sivanya8278 3 місяці тому

      aha aran opposition leader

    • @user-ij8gf9je7r
      @user-ij8gf9je7r 3 місяці тому

      you mean with 99 seats ???

    • @airlineroma
      @airlineroma 3 місяці тому

      അങ്ങേരു മൂന്നാമതും അധികാരത്തിൽ കയറാൻ പോകുന്നു.... അകത്തു കിടക്കുന്ന ഇസ്ലാമിക പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ അടുത്തെങ്ങും വെളിച്ചം കാണില്ല എന്നുറപ്പായി... തല്ക്കാലം കരഞ്ഞു തീർക്ക് മുറിയണ്ടികളെ ....

  • @zoyazai3634
    @zoyazai3634 3 місяці тому +65

    65. വയസ് കഴിഞ്ഞ ഒന്നിനെയും ഭരണത്തിൽ ഇരുത്തരുത്

    • @anusha9518
      @anusha9518 3 місяці тому +1

      True , there are many talented young people ❤

    • @haneefsa3980
      @haneefsa3980 3 місяці тому +1

      💯👌👍

  • @anithakabeer1460
    @anithakabeer1460 3 місяці тому +17

    ചോദിക്കാനും പറയാനും ഒരു നാഥനായി 👍🙏❤

    • @kiranpali3352
      @kiranpali3352 3 місяці тому

      ഞങ്ങടെ സ്വന്തം ആറാം തമ്പുരാൻ

  • @englishhelper5661
    @englishhelper5661 3 місяці тому +31

    *Rocky's Bhai Rahul Bhai❤*

  • @MkibrahimMk-eg1io
    @MkibrahimMk-eg1io 3 місяці тому +19

    സമ്മതിച്ചു രാഹുൽ നാടിന്റെ കാവൽക്കാരൻ ഭരണം വേണ്ട ഇന്ത്യയുടെ ഭാവി എന്ന ചിന്ത രാഹുലിൽ കാണുന്നു അഭിനന്ദനങ്ങൾ

    • @indirajoseph2842
      @indirajoseph2842 3 місяці тому +1

      രാഹുൽ ഇന്ത്യയുടെ കാവൽക്കാരൻ❤❤❤

  • @DrNovid
    @DrNovid 3 місяці тому +11

    ഉറപ്പല്ലേ, അയാളുടെ അന്നത്തെ ഉത്സാഹം, ഉത്തേജനം കണ്ടപ്പോഴേ ഞാന്‍ ഇവിടെ പലരോടും പറഞ്ഞതാ എന്തോ വലുത് ആണ് പണിയുന്നത്, ഇപ്പോഴും ഞാന്‍ വിചാരിക്കുന്നത് ഷെയർ മാർക്കറ്റ് ആയിരുന്നില്ല അങ്ങേരുടെ ലക്ഷ്യം, ലക്ഷ്യം അയാൾ എത്തിക്കഴിഞ്ഞു, നിരങ്ങി ആണെങ്കിലും. എന്ന് പറഞ്ഞാൽ, ആളുകൾ പരക്കെ എതിരാണ് വോട്ട് ചെയ്തിട്ടുള്ളത്, പക്ഷെ 400 ലക്ഷ്യമാക്കിയുള്ള മറ്റേ പണി കൊണ്ടാണ് 240 എങ്കിലും എത്തിയത്. ജയിൽ മുന്നില്‍ കണ്ടു കൊണ്ട്, അപ്രതീക്ഷിതമായി നിരങ്ങി ജയിച്ചതിന്റെ ഭീതി, ആശ്വാസം ഇതെല്ലാം മുഖത്ത് കാണാം

    • @SSM365
      @SSM365 3 місяці тому +3

      Good observation👍..അവസാനശ്വാസം വരെ തട്ടിപ്പ് അതാണ് എക്കാലവും ബിജെപിയുടെയും കൂട്ടരുടെയും മുദ്രാവാക്യവും മനസ്സിലിരുപ്പും.. ജയിലിലെത്തിയാൽ പിന്നെ പുറം ലോകം കാണില്ല...

  • @safvan333
    @safvan333 3 місяці тому +8

    SEBI registered അല്ലാത ആളുകൾ ഇൻവെർസ്റ്‌മെൻ്റ് അഡ്വൈസ് കൊടുകുന്നത്തിൽ leagual issue ഉണ്ട്...

    • @josephmanuelm645
      @josephmanuelm645 3 місяці тому

      ഇതു വളരെ ശരിയാണ് ' ഇവർ ചെയ്തത് വ്യാജ പരസ്യമായിരുന്നു.

    • @Guest-uo3rp
      @Guest-uo3rp 3 місяці тому

      സെബി ആക്ഷൻ എടുക്കണം ​@@josephmanuelm645

  • @gunner-uz2re
    @gunner-uz2re 3 місяці тому +34

    മോദിജി ട്രേഡിങ് ചെയ്യുന്നുണ്ടെന്ന് തോന്നുന്നു. അതിന്റെ കൂടെ അദാനിയ്ക്ക് ഒരു കൈസഹായവും.

    • @SusobhVlogs4
      @SusobhVlogs4 3 місяці тому

      കാര്യം ഇത്രയുള്ളൂ. കോൺഗ്രസ്‌ ഭരണം വരുമെന്ന് കരുതി ആളുകൾ പൈസ പിൻവലിച്ചു. അപ്പോൾ സ്റ്റോക് മാർക്കറ്റു ഇടിഞ്ഞു. മോഡി വീണ്ടും വരുമെന്ന് മനസിലായപ്പോൾ തിരിച്ചു കയറി മാർക്കറ്റു. ബിസിനസിനു വരെ കോൺഗ്രസിനെ പേടിയാണ് എന്ന് മനസിലായില്ലേ

    • @pee_yem8595
      @pee_yem8595 3 місяці тому

      അമിട്ട് ഷാ ഒന്നാം തരം ഷെയർ ബ്രോക്കറായിരുന്നല്ലോ🤔

    • @pee_yem8595
      @pee_yem8595 3 місяці тому

      ​@@SusobhVlogs4തെറ്റാണ്,Congress വരുമെന്ന് രൊളും കരുതി കാണില്ല, ഫോറിൻ ഫണ്ട് വലിഞ്ഞപ്പോൾ കളിച്ചതാണ് അത് അദാനി മുതലെടുത്തു .

    • @gunner-uz2re
      @gunner-uz2re 3 місяці тому +4

      @@SusobhVlogs4 മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ജനക്ഷേമം നോക്കാതെ കോർപ്പറേറ്റുകൾക്ക് മാത്രം ലാഭം ഉണ്ടാക്കുന്ന സർക്കാർ കേറും എന്ന പ്രതീക്ഷ.

    • @sachk147
      @sachk147 3 місяці тому

      നീ പോയാ 110 ന്റെ പെട്രോൾ അടിച്ചോ😂😂 ​@@SusobhVlogs4

  • @tsaydtsayd6148
    @tsaydtsayd6148 3 місяці тому +11

    രാഹൂൽജീ നീണാൽ വാഴട്ടെ

  • @deepikavishnu1735
    @deepikavishnu1735 3 місяці тому +3

    @3.57 Please know what you are talking about, Stock marktes normally don't open on Saturdays and last Saturday stock market was off.

  • @yousufaboobcker2845
    @yousufaboobcker2845 3 місяці тому +4

    ഇത് എല്ലാ തിരഞ്ഞാടുപ്പിലും ഉള്ളതാണ് പക്ഷേ ഇത്തവണ പാളി..

  • @beinghuman7960
    @beinghuman7960 3 місяці тому +1

    DB Live മാത്രമാണ് യഥാർത്ഥ എക്സിറ്റ് പോൾ സംപ്രേഷണം ചെയ്തത്.

  • @safwanrdrz5274
    @safwanrdrz5274 3 місяці тому +4

    ഈ 10 വർഷം കൊണ്ട് എത്ര scam മോഡി നടത്തിയിട്ടുണ്ടാകും 😐 എല്ലാം നമ്മുടെ പോലെ ഉള്ള സാധാരണക്കാരുടെ cash ആണല്ലോ 🥲

  • @musthafapkd2906
    @musthafapkd2906 3 місяці тому +5

    വാർത്ത മാധ്യമത്തിനും വലിയ പങ്കുണ്ട്

  • @user-ch1ux9zy8i
    @user-ch1ux9zy8i 3 місяці тому +9

    വ്യാജ എക്സിറ്റ് പോളിന്റെ മറവിൽ നിന്ന് കോൺഗ്രസിനെ അപമാനിച്ച ചാനൽ രാജാക്കന്മാർക്കെതിരെ നിയമ നടപടി സ്വീകരിക്കണം. അല്ലെങ്കിൽ അവരത് പിൻവലിച്ചു പൊതുസമൂഹത്തോട് പരസ്യമായി മാപ്പ് പറയണം.

  • @ActiveTradingtcr
    @ActiveTradingtcr 3 місяці тому +4

    സാധാരണ വോട്ടർമാർക്ക് ഓഹരി മാർക്കറ്റ് എന്താണെന്ന് അറിയില്ല,,,
    ഞാൻ ഇത് അനുഭവിച്ച ആളാണ്‌,,,,കേന്ദ്ര ഭരണത്തിന് അനുസരിച്ചാണ്
    ഓഹരി മാർക്കറ്റ് നീങ്ങുന്നത്,,,

  • @ncshahul6891
    @ncshahul6891 3 місяці тому +1

    Exit poll vannathinu shesham market adichu keri election result varunna annu morning institution investors sell cheyth profit book cheythu.retail investors,sadharana investors paisa motham poyi

  • @nisarn2641
    @nisarn2641 3 місяці тому +3

    I am a trader l know all ready election time market will remained neuter and down so, l am not whether buy or sale shares in market. 😂😂😂😂😅😅😅❤❤❤

  • @rajeshrajan3124
    @rajeshrajan3124 3 місяці тому +2

    exit Poll stock market നെ സ്വാധീനിക്കാൻ വേണ്ടി ആയിരു എന്നതും മോദിജിയുടെയും കൂട്ടരുടെയും അഭിപ്രായം ആസൂത്രിതമാകാനാണ് സാധ്യത

  • @yautja5331
    @yautja5331 3 місяці тому +4

    Stock market thiruchu kayri nnn parayunna mandanmar election results day il intraday trade chytha ellarudeyum Paisa onnukil liquidate ayitt undavum alenkil stop lose hit ayyut undavvumm ....ath oru huge lose ane ath eni market ethra pongiyallum arkum kittan ponilla

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 3 місяці тому +2

    പൈസ നിരോധിച്ച കാര്യം കൂടി ചേർത്ത് വായിക്കുക

  • @muhammedhaneef5683
    @muhammedhaneef5683 3 місяці тому +5

    രാഹുൽ ഗാന്ധി ഇത് വരെ പറഞ്ഞ ഒരു കാര്യവും തെറ്റിയിട്ടില്ല ഇതും തെറ്റില്ല

  • @anithakabeer1460
    @anithakabeer1460 3 місяці тому +5

    ഗുജറാത്ത്‌ gang നെ മാറ്റണം

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 3 місяці тому +1

    പോയവർക്ക് മാത്രമേ അതിന്റെ വിഷമം അറിയോ

  • @dvkafk5345
    @dvkafk5345 3 місяці тому +1

    Ente 30 lak poyi😢

  • @HM-hj3ej
    @HM-hj3ej 3 місяці тому +1

    Irrespective of the intention of those who suggested investing, SEBI has a rule that those who advise on stock-market investing, should be registered with SEBI as qualified advisors. Are Modi, Shah, Sitharaman qualified to advise and if not, why isn't SEBI acting against them?

  • @muhammedthaha4041
    @muhammedthaha4041 3 місяці тому

    അത് ആദ്യമെ എല്ലാര്ക്കും അറിയാവുന്നതല്ലെ

  • @MrPrabeesh007
    @MrPrabeesh007 3 місяці тому +3

    ഇതുവരെ ഏകാധിപതിയെപ്പോലെ അതായത് ഹിറ്റ്ലറെ പോലെയുള്ള ഭരണമായിരുന്നു ആരോടും ഒന്നും ചോദിക്കണ്ട എല്ലാം തോന്നുന്ന പോലെ ഇനി അങ്ങനെ നടക്കത്തില്ല ഒന്ന് ചന്ദ്രബാബു നോടും അല്ലെങ്കിൽ നിതീഷ് കുമാറിനോട് ചോദിക്കണം .ഇതാണ് ശരിയായ രാഷ്ട്രീയം ഇങ്ങനെയായിരിക്കണം രാഷ്ട്രീയം😅😅😅😅

  • @jahangheermoosa5685
    @jahangheermoosa5685 3 місяці тому +3

    മോഡി കയറിയ കാലം തൊട്ടേ ബ്രോക്കർ പണിയാ ചെയ്തു കൊണ്ടിരുന്നത്.

  • @aikikkaklusman4870
    @aikikkaklusman4870 3 місяці тому

    യഥാർത്ഥ ജനങ്ങളെ സ്നേഹിക്കുന്ന ഒരേയൊരു മനുഷ്യൻ ഞാൻ കണ്ടത് പ്രവാചകൻ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമ അദ്ദേഹം ആത്മാർത്ഥമായി ജനങ്ങളെ സ്നേഹിച്ചിരുന്നു ജനങ്ങൾ കൂരിരുട്ടിലേക്ക് പോകുന്നത് അദ്ദേഹം വല്ലാതെ വേദനിച്ചിരുന്നു എന്റെ പ്രിയമുള്ളവരെ നിങ്ങൾ യഥാർത്ഥമായി ആ പ്രവാചകനെ അറിയുക എനിക്ക് എല്ലാവരോടും വളരെ സ്നേഹമാണ് ഒരുപാട് ഹിന്ദു സഹോദരന്മാരെ എനിക്കുണ്ട് യഥാർത്ഥ സത്യം അറിയാൻ എല്ലാവർക്കും കഴിയട്ടെ അതിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @techtrek3073
    @techtrek3073 3 місяці тому +1

    If any one saying to buy stock in market if he is not a sebi registered he have no right to consult.

  • @user-zx9ht6xj2z
    @user-zx9ht6xj2z 3 місяці тому

    Out of focus is the one of the best shows in mediaone tv👍

  • @jayaprakashthampuran6521
    @jayaprakashthampuran6521 3 місяці тому +1

    Eyalu mandatharam parayalu eniyum nirthiyittilla.Oralum respond cheyyatheyum poyi.Eyalum kuttarum bharikan varumo annu bhayannanu allavarum share vittozhinjath.Eppol veedum pazhaya nilayil ethi.

  • @kabeermattulkm2369
    @kabeermattulkm2369 3 місяці тому

    . ഇനി മുമ്പത്തെ പോലെ അല്ല പ്രതിപക്ഷം ഉണ്ട്..

  • @babppubappurfeeqe457
    @babppubappurfeeqe457 3 місяці тому

    മനസിൽ തോന്നിയ ഒരു സംശയം ഇവിടെ കുറിക്കുന്നു...
    ഇപ്പൊ നമുക്ക് ആർക്കും evm എന്നാ മഹാനെ ഒരു സംശയവും ഇല്ല...
    ഈ തിരഞ്ഞെടുപ്പിൽ ബിജെപി ക്ക് കുറച്ച് അതികം സീറ്റ് നഷ്ടപ്പെട്ടു എന്നല്ലാതെ ഭരണം ഇപ്പോഴും അവരെ കയ്യിൽ ആണ്.. ഈ 5 വർഷം അവർ ഭരിക്കാം.. ഇനി 5 വർഷം കയിഞ്ഞ് തിരഞ്ഞെടുപ്പ് വന്നാൽ മോഡി പറഞ്ഞപോലെ 400 ൽ അതികം സീറ്റ് evm മഹാനെ വെച്ച് നേടിയാലും നമ്മൾ വീണ്ടും മുഷിക സ്ത്രീ ആയി മാറും... അപ്പൊ അവർ പറയും bjp തന്നെ വരണം എന്ന് ഞങ്ങൾ തീരുമാനിച്ചു.. ജനങ്ങൾക്ക് bjp തന്നെ മതി.. എന്നൊക്കെ...

  • @logonsis6800
    @logonsis6800 3 місяці тому

    No
    Actually Exit Pol agencies played the game

  • @mohdnabeel1816
    @mohdnabeel1816 3 місяці тому

    ഇന്ത്യൻ ഷെയർ മാർക്കറ്റ് ഷെയറുകൾ വാങ്ങാനും വിൽക്കാനും ആളുകളോട് പറയാൻ സാധാരണ പൗരന്മാർക്കോ അല്ലെങ്കിൽ പദവിയിലിരിക്കുന്ന വർക്ക് ഇന്ത്യൻ നിയമപ്രകാരം അനുവദനീയമല്ല .SEBI രജിസ്റ്റേഡ് ആയ ആളുകൾക്ക് മാത്രമേ അതിന് ഉള്ള അവകാശം ഉള്ളൂ അങ്ങനെ നോക്കുമ്പോൾ പ്രധാനമന്ത്രി ചെയ്തത് തികച്ചും ശിക്ഷാർഹമാണ്

  • @Badriyamobiles313mobilephones
    @Badriyamobiles313mobilephones 3 місяці тому

    One of favorite programe

  • @tsaydtsayd6148
    @tsaydtsayd6148 3 місяці тому +2

    ഭരണം മോദിജീക്ക് തന്നെ വേണം..എന്നാൽ ആൾക്കൂട്ട ആക്രമണമെങ്കിലും ഇല്ലാതായി കിട്ടും

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 3 місяці тому +1

    ഇയാൾ പ്രധാന മന്ത്രിയോ മാർക്കറ്റ് ബ്രോക്കറോ?

  • @faisalbabu4346
    @faisalbabu4346 3 місяці тому

    കോൺഗ്രസിന് വോട്ട് ചെയ്തവർക് അഭിനന്ദനം

  • @rekeshprabhakaran7324
    @rekeshprabhakaran7324 3 місяці тому

    കേരളത്തിലെ മാധ്യമങ്ങളുടെ തെറ്റായ എക്സിറ്റ് പോളുകളും അന്വേഷണ പരിധിയിൽ വരേണ്ടതാണ്. സുരേഷ് ഗോപി പോലും തോൽക്കും എന്ന് ചില ചാനലുകൾ പറഞ്ഞിരുന്നു.

  • @mohammedismailka3720
    @mohammedismailka3720 3 місяці тому

    Alexander Solzhenitsyn.
    "One word of truth outweighs the world. You can resolve to live your life with integrity.

  • @youtubeviewer4116
    @youtubeviewer4116 3 місяці тому +1

    Today again sensex all time high.. Guys pls do some research before spreading any wrong news

  • @fizanarsh
    @fizanarsh 3 місяці тому +2

    സ്റ്റോക്ക് മാർക്കറ്റിംഗ് അറിയുന്നവൻ ഒരിക്കലുഉം ഒരുത്തന്റെയും വാക് കെട്ട് ഇൻവെസ്റ്റ്മെന്റ് ചയില്ല . അങ്ങനെ ചായുന്നവൻ ഒരു ട്രേഡർ അല്ല.

    • @MuhammedUnais-nz5br
      @MuhammedUnais-nz5br 3 місяці тому

      monday market engne aaayirunnu.... trader aaneal ariyam

    • @coconutpunch123
      @coconutpunch123 3 місяці тому

      😂. അത്‌ കൊണ്ടാവും 31 ലക്ഷം കോടി ഒഴുകി പോയത്.
      സ്റ്റോക്ക് മാർക്കറ്റ് അഡ്വൈസ് ചെയ്യുന്ന ഒരുപാട് വ്യക്തികളും സ്ഥാപനങ്ങളും ഉണ്ട്

  • @bosboos2510
    @bosboos2510 3 місяці тому +2

    സാധാരണക്കാർ ഓഹരിയിൽ നിക്ഷേപിക്കുന്നില്ല.

    • @Mallu_knr
      @Mallu_knr 3 місяці тому

      ആര് പറഞ്ഞു ഇല്ലന്ന്

    • @suhailabdulla6879
      @suhailabdulla6879 3 місяці тому

      മണ്ടൻ

    • @MuhammedUnais-nz5br
      @MuhammedUnais-nz5br 3 місяці тому

      exit pol karanam 2.5 lakhs loss aayi..

    • @SM-ni3wi
      @SM-ni3wi 3 місяці тому

      ennu aara paranjath, swanthamayit ariyukrm cheyyukem cheyyunilla ennu vach chuttum ullor angane anennuum, athu aruthath anennum karutharuth

    • @coconutpunch123
      @coconutpunch123 3 місяці тому

      ഗുജറാത്ത്‌, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ ഒരുപാട് സാധാരണക്കാർ ചെയ്യുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ഉണ്ട്

  • @user-li2uj8qo5d
    @user-li2uj8qo5d 3 місяці тому +2

    വ്യാജ വിഷകുരിപ്പ്

  • @syedharis7739
    @syedharis7739 3 місяці тому

    വളർപ്പ് ഗുണം, अच्छा परवरिश , all credit to Sonia ❤

  • @salaudeenph9699
    @salaudeenph9699 3 місяці тому

    ആത്മഹത്യ ചെയ്യാൻ 😎😎😎😎😎😎😎ഹിറ്റ്ലർ പറഞ്ഞു

  • @sujins4282
    @sujins4282 3 місяці тому

    Ellajanangalum ee karyangale onnumanassilakkukka.sadaranakarkk doshakaramannu nammude nattile baranam

  • @webmaxx7572
    @webmaxx7572 3 місяці тому

    ശനി ആഴ്‌ച market അവധി ആണ്. Monday ആണ് life time high ആയത് market

  • @user-pz3qr1rg2f
    @user-pz3qr1rg2f 3 місяці тому

    ഒറിജിനൽ എന്തെങ്കിലും ഉണ്ടോ ആരുണ്ട് അന്വേഷിക്കാൻ

  • @muhsabith
    @muhsabith 3 місяці тому

    Sebi registered investment advisors can only give investment advice in India…otherwise it’s a punishable offense

  • @RKH4994
    @RKH4994 3 місяці тому

    എന്ധെ മവിദൂത്യസ് വൈകി എന്ന് വിഷമിച്ചിരിക്കുവായിരുന്നു. 30 ലച്ചം ആണ്, കടിച്ചുപിടിച്ചോണം.

  • @MujeebRahman-i7e
    @MujeebRahman-i7e 3 місяці тому

    ഈ രണ്ട് ക്കഴതകളെ അല്ല തെ വെറെ ആരെയും കിട്ടിയില്ലെ

  • @OpenView.1
    @OpenView.1 3 місяці тому

    SEBI registered agency കൾക്കല്ലാതെ investment advise കൊടുക്കാൻ പാടില്ല. ഈയിടെ ചില youtubers (finfluencers) നെതിരെ sebi നടപടി എടുത്തിരുന്നു.

  • @sakkeerkp7931
    @sakkeerkp7931 3 місяці тому

    Seby reserch analystinu maathramalle stock vaangaanum vilkaanum parayaan niyamam anuvadikunnullu. Angineyullapol avar engineyaanu parayunnath.

  • @sumeshj5840
    @sumeshj5840 3 місяці тому +1

    Vote...veno ......vote....(Chala).

  • @Goebbels11
    @Goebbels11 3 місяці тому

    Stop loss vech profit undakkiya njn😂😂

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 3 місяці тому +1

    ഒന്ന് പറ പ്രതിപക്ഷം ചോദിക്കുന്നതിനു അയാൾക് മറുപടി പറയാൻ സഹായത്തിനു ആരുണ്ട്

  • @wilsonvarkey56
    @wilsonvarkey56 3 місяці тому

    Chance to be true. This is also called Ache din for ? Or Operation L....?

  • @sandeep6581
    @sandeep6581 3 місяці тому

    4.33 how?? For 2 hours their stock falls for more than 10 percentage. Promoters has not sold any of their share on or before fall. Then how adani would make money. Adani has pledged lotb of their shares, so any fall will make them in trouble only.
    Dont fool your viewers.

  • @shamnaskvk
    @shamnaskvk 3 місяці тому

    Market recover aayi ithonnum ariyille

  • @vishnuvardhan-mt5ip
    @vishnuvardhan-mt5ip 3 місяці тому

    ചെറിയൊരു തിരുത്ത്, ശനിയാഴ്ച മാർക്കറ്റ് ഓപ്പൺ അല്ല, ഇത് സംഭവിച്ചത് എക്സിറ്റ് പോൾ വന്നതിനു ശേഷം ഉള്ള റാലി യും പിന്നെ ഇലക്ഷൻ ഡയിലെ 10% fallum ആണ്

  • @josephmanuelm645
    @josephmanuelm645 3 місяці тому

    ചേട്ടൻമാരെ 2009 ൽ മൻമോഹൻ സിംഗ് രണ്ടാമത് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ റിസ്സൽട്ട് വന്ന ദിവസം sensex, nifty 10% ഉയർന്ന് അന്നു രണ്ടു പ്രാവശ്യം മാർക്കറ്റ് ക്ലോസ് ചെയ്ത ചരിത്രവുമുണ്ട്.

    • @TheSanalrajan
      @TheSanalrajan 3 місяці тому

      അന്ന് മൻമോഹൻ സിംഗ് വന്നു stock വാങ്ങാൻ ആഹ്വനം ചെയ്തായിരുന്നോ? അതും കൂടി പറയു മിസ്റ്റർ.

  • @mhdashraf8760
    @mhdashraf8760 3 місяці тому

    Today's ചാണക്യ, axis my India ഒക്കെ ഇത്രയും വലിയ രീതിയിൽ തെറ്റിയത് മനഃപൂർവം ആകാനേ വഴി ഉള്ളൂ.. ji വേണ്ടി ചെയ്തത് ആവും

  • @abdulvahabnp4350
    @abdulvahabnp4350 3 місяці тому

    ടുജി എടാ പൊട്ടാ രണ്ടരക്കോടി 12 അല്ല

  • @aikikkaklusman4870
    @aikikkaklusman4870 3 місяці тому

    എങ്ങനെയെല്ലാമാണ് ജനങ്ങളെ പറ്റിക്കുന്നത് ഇത്രയും കോടി രൂപ പോയോ അത്ഭുതം തന്നെ 🤔

  • @Fdmk3312tttwrtyiii
    @Fdmk3312tttwrtyiii 3 місяці тому

    ❤❤❤raga❤❤❤

  • @ananthaharijith1965
    @ananthaharijith1965 3 місяці тому

    Stock market should be banned. Adani makes money through stock market.

  • @jayasreemenon3100
    @jayasreemenon3100 3 місяці тому +1

    New invention

  • @salaudeenph9699
    @salaudeenph9699 3 місяці тому

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sadiqph8038
    @sadiqph8038 3 місяці тому

    അജിംസെ ശനിയാഴ്ച മാർക്കറ്റ് ഇല്ല. വെള്ളിയാഴ്ച കഴിഞ്ഞാൽ പിന്നെ തിങ്കളാഴ്ച.

    • @sharafuddeenkavott5758
      @sharafuddeenkavott5758 3 місяці тому

      അറിയില്ലെങ്കിൽ ഒന്ന് പോയി നോക്ക്...

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 3 місяці тому

    ഇവരെ ഓരോ utopyan ചിന്ത കൾ അടിച്ചു ഏല്പിക്കുന്നത് ആണ് 😊

  • @Joney838
    @Joney838 3 місяці тому +1

    വേറേ ആര് 😂😂😂

  • @anty2105
    @anty2105 3 місяці тому

    One lakh please.

  • @nithyapadmanaban6769
    @nithyapadmanaban6769 3 місяці тому

    Ini athengilum parayu

  • @muhammedsinann.
    @muhammedsinann. 3 місяці тому

    2009 election result day nifty and Sensex 17%🚀
    PM WAS MANMOHAN Singh

  • @I2w7wwhgfr
    @I2w7wwhgfr 3 місяці тому +2

    ഇത്രയും നാണം കെട്ട ഒരു പ്രധാനമന്ത്രി ഇന്ത്യ രാജ്യം ഇതുവരെ കണ്ടിട്ടില്ല

  • @alexmathew3899
    @alexmathew3899 3 місяці тому

    Rahul Gandhi will be the next PM of India

  • @jimmypaul5825
    @jimmypaul5825 3 місяці тому +1

    Infact FM PM and Home Minister has no right to give investment advice .So it is right to investigate. To tell the truth there are highlevel of white collar crime related to investment and companies.

  • @sabirshaNilgiris0369
    @sabirshaNilgiris0369 3 місяці тому

    💞💓🔥🔥🔥💓🔥

  • @sundernational
    @sundernational 3 місяці тому

    Rahul resembles Dhruv Rattee ❤

  • @litchiworld9683
    @litchiworld9683 3 місяці тому +2

    Exit poll il BJP വീണ്ടും വരും എന്ന് ആയപ്പോൾ Market up ആയി , result day BJP ക്ക് market expect ചെയ്ത seat കിട്ടിയില്ല, even INDIA സഖ്യം അധികാരത്തിൽ വരുമോ എന്ന് പേടിച്ച് panic selling നടത്തി, NDA വീണ്ടും വന്നു എന്ന് മനസ്സിലാക്കിയ market വീണ്ടും തിരിച്ചു കയറി ഇപ്പോൾ, സ്വന്തം കഴിവില്ലായ്മ ആണ് RG വിളിച്ചു പറയുന്നത്, INDIA സഖ്യം വരുമോ എന്ന് വിചാരിച്ചു ആണ് market down ആയി , ഇന്ന് market closed All time high 💪

    • @coconutpunch123
      @coconutpunch123 3 місяці тому

      മാർക്കറ്റ് അല്ല expect ചെയ്തത് വ്യാജ exit പോളുകൾ ആണ്. എന്തായാലും 31 ലക്ഷം ഒഴുകി പോയിട്ടുണ്ട്. ജൂൺ 4 ന് ഉണ്ടായ ഇടിവുമായി തട്ടിച്ചു നോക്കുമ്പോൾ വളരെ ചെറിയൊരു തിരിച്ചു വരവാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.
      എന്തായാലും നടന്നത് അടിപൊളി സംഭവം ആണ് 😂

    • @litchiworld9683
      @litchiworld9683 3 місяці тому

      @@coconutpunch123 ചേട്ടന് ഇതെ പറ്റി വലിയ ധാരണ ഒന്നും ഇല്ലല്ലേ 😅 Last Friday market closed at all time high, exit poll വന്ന ദിവസത്തേക്കാൽ മുകളിൽ ആണ് close ചെയ്തത്,

  • @abuz313
    @abuz313 3 місяці тому

    C. C.

  • @kunhimuhammad870
    @kunhimuhammad870 3 місяці тому

    30 lak. Karool no problem

  • @mithunnair8304
    @mithunnair8304 3 місяці тому

    NEET??

  • @achu1386
    @achu1386 3 місяці тому

    Njan innu nala pole thoori karanam modi akumo😮

  • @dazzlejamshad8399
    @dazzlejamshad8399 3 місяці тому

    Rahul Gandhi 🔝 👌 🔥🔥

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 3 місяці тому

    അജിയിംസ് സത്യത്തിൽ ഒന്നും അറിയില്ല..

  • @shamnaskvk
    @shamnaskvk 3 місяці тому

    Maramanda shaniyazhicha market avadhiyanu😂

  • @moncymthomas7158
    @moncymthomas7158 3 місяці тому

    ഉറപ്പ് 100%

  • @girishkarunagappally
    @girishkarunagappally 3 місяці тому +3

    ഇടിഞ്ഞത് ഇന്ന് തിരിച്ച് കയറി അതും കൂടി പറ

    • @user-oz7cq8wh8t
      @user-oz7cq8wh8t 3 місяці тому +2

      ചേട്ടാ ഇടിഞ്ഞതും. ഇടിച്ചതും രണ്ടും രണ്ടാണേ സേട്ടാ

    • @abcdjunctionl7439
      @abcdjunctionl7439 3 місяці тому +5

      കാശ് പോയവർക്ക് പോയി, അത് മോഡിയും ഷാജിയും കൊടുക്കുമോ 😂😅

    • @doublegameghy1684
      @doublegameghy1684 3 місяці тому +4

      ​@@abcdjunctionl7439Andimukku shakhayil poyaal ithonnum manassilaavilla. Sangikal chaanagam Alle thonunnath, avanodoke paranhitt valliya kaaryavum undo😅

    • @ashhash8973
      @ashhash8973 3 місяці тому +1

      ​@@user-oz7cq8wh8t stable vallatha central govt varumpo stock value idiyum setta

    • @SusobhVlogs4
      @SusobhVlogs4 3 місяці тому

      ​@@abcdjunctionl7439അന്ന് 1000 രൂപക്ക് ഓഹരി വാങ്ങിയ ഓഹരി ഇപ്പോൾ വീണ്ടും ഇരട്ടി ആയി 1000 നു പകരം 2000 കിട്ടും. ഇതെങ്ങനെ നഷ്ടം ആകും?

  • @ManuabbasManuabbas-nn7xk
    @ManuabbasManuabbas-nn7xk 3 місяці тому

    Munpe paranjille .15 lakhs a/c idam ennu . P M.

  • @abdulrahimankomath8694
    @abdulrahimankomath8694 3 місяці тому

    SATYAMEVA JAYATE !

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 3 місяці тому

    മോഡിയുടെ ഗാരന്റി അഴിമതി 😂

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 3 місяці тому

    പഞ്ചാബിൽ നിന്നും ഒരു ഖലിസ്ഥാൻ വാദി എംപി ആയി.കോൺഗ്രസ് സൂക്ഷിക്കുക

    • @donvtor24
      @donvtor24 3 місяці тому

      നൂറു കണക്കിന് ഹിന്ദുരാഷ്ട്രവാദികളും എംപിയായിട്ടുണ്ട് 😮