Thankyou dear, ഒരു പാട് അറിയാൻ ആഗ്രഹിച്ച കാര്യമാണ് ഇന്നത്തെ വീഡിയോയിൽ കൂടി പറഞ്ഞുതന്നത് എനിക്കും ഒരു കുറ്റി കുരുമുളക് തൈ ഉണ്ട് വല്ലാണ്ട് അങ്ങു വളർന്നു ശാഘ കളായി നിൽക്കുന്നു പ്രൂൺ cheyyan ഒരു പേടി തക്ക സമയത്ത് തന്നെ വീഡിയോ വന്നു ഒരു പാട് സന്തോഷമായി ഇനി ധൈര്യത്തിൽ പ്രൂൺ ചെയ്യാമല്ലോ ഒരു പാട് നന്ദി 😊❤
കുറ്റിക്കുരുമുളക് ബ്രൗൺ ചെയ്ത കഷ്ണം കൊണ്ട് തന്നെ കുറ്റികുരുമുളക് ഉണ്ടാക്കാമോ
Thankyou dear, ഒരു പാട് അറിയാൻ ആഗ്രഹിച്ച കാര്യമാണ് ഇന്നത്തെ വീഡിയോയിൽ കൂടി പറഞ്ഞുതന്നത് എനിക്കും ഒരു കുറ്റി കുരുമുളക് തൈ ഉണ്ട് വല്ലാണ്ട് അങ്ങു വളർന്നു ശാഘ കളായി നിൽക്കുന്നു പ്രൂൺ cheyyan ഒരു പേടി തക്ക സമയത്ത് തന്നെ വീഡിയോ വന്നു ഒരു പാട് സന്തോഷമായി ഇനി ധൈര്യത്തിൽ പ്രൂൺ ചെയ്യാമല്ലോ ഒരു പാട് നന്ദി 😊❤
Ok thanks 👌👌❤🎉
Adipoli Video
15 types cheerayude seeds or cuttings undo. Please reply
Cutting how to take from the m.plant please
Remya 👍👍👍👍👍👍
Chechi njan kozhancheri aanu... Enikku oru thai tharamo chechiii.... Pls🙏🙏🙏
Chadi.mazhayathano.vakkunnath
Ilayil thalikunna valam evide kittum...
Njan varam.. Tharamo thaii
കുറ്റി കുരുമുളക് തൈ ഉണ്ടോ
മൈക്രോ ന്യൂട്ട്രൻസ് എത് അളവിലാണ് ചേർക്കേണ്ടത്
Grow ബാഗിൽ മണ്ണും dolomiteum മിക്സ് ചെയ്തു grow ബാഗിൽ ഇട്ടു അന്ന് തന്നെ വളം ഇട്ട് ചെടി നടാമോ 🤔🤔
no
😊 കുമ്മായം ഒരു ചെടിക്ക് എത്ര ഗ്രാം ഇടണം?
Two spoon