ഈ പെൺകുട്ടികളെ വർഷത്തിൽ കുറച്ച് മണിക്കൂറുകൾ മാത്രമേ ഇങ്ങനെ കാണാൻ കഴിയൂ kollam kottankulangara

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 22

  • @DeveshSharma-g3l
    @DeveshSharma-g3l Рік тому

    അതിമനോഹരമായ, അതിമനോഹരമായ ഉത്സവം, കേൾക്കുമ്പോൾ തന്നെ മനസ്സ് പുളകിതമാകും, ഈ ഉത്സവം എപ്പോഴാണ് ആഘോഷിക്കുന്നത്, അതിൽ എങ്ങനെ പങ്കെടുക്കാം, എവിടെ മേക്കപ്പ് ചെയ്യും, എവിടെ താമസിക്കാം, പൂർണ്ണമായ വിവരങ്ങൾ നൽകുക.

    • @sreesanker8358
      @sreesanker8358 Рік тому

      Every year meenam 10&11

    • @DeveshSharma-g3l
      @DeveshSharma-g3l Рік тому +1

      @@sreesanker8358 വളരെ നന്ദി ശ്രീ.
      അവിടെ താമസിക്കാനുള്ള ക്രമീകരണം എന്താണ്, ഏത് മേക്കപ്പ് സ്റ്റുഡിയോയാണ് നല്ലത്, എങ്ങനെ ക്ഷേത്രം സന്ദർശിക്കാം എന്നിവയും പറഞ്ഞുതരാൻ ശ്രമിക്കുക.
      നന്ദി സർ

    • @sreesanker8358
      @sreesanker8358 Рік тому

      Ella varshavum malayalam maasam meenam 10,11 theeyathikalilanu chamayavilakku. Bt meenam 1 muthal ambalathil aagoshangal thudangum. Rooms ellam available aaanu kollam muthal karunagappally vare. Ultsava samayath orupadmake up centrukal ultsava parisarath thanneyund

    • @sreesanker8358
      @sreesanker8358 Рік тому

      Rooms 2 months munpe book cheyunathanu nallathu. Chilappol ella hotelsum full booking aakarund. So 2 months munpe book cheyuka

    • @DeveshSharma-g3l
      @DeveshSharma-g3l Рік тому +1

      @@sreesanker8358 വളരെ നന്ദി സർ🙏🙏

  • @sajanaonam2916
    @sajanaonam2916 Рік тому +3

    First look..😍

  • @sreejakgadv
    @sreejakgadv 8 місяців тому +1

    ആണും പെണ്ണും തിരിച്ചറിയില്ലേൽ ഇങ്ങിനെ ആളെ പറ്റിക്കാൻ നിക്കരുത്.. ട്രാൻസ് നെ കാണിച്ച് വിശ്വാസികളെ അപമാനിക്കരുത്

    • @spacebug-k1f
      @spacebug-k1f Місяць тому

      bottom surgery cheyathavar genetically male ann

  • @വഴിയോരകാഴ്ചകൾ-സ7ഘ

    വീഡിയോ പിടിക്കുന്ന നിങ്ങളോട് ഒരു വാക്ക്.. ഇത് ഒരു ഫാഷൻ പരേഡ് അല്ല.,.. ഭക്തിപൂർവം വന്നു കാര്യാ സാധ്യത്തിനായി വരുന്നവരാണ്.. അതും പുരുഷാംഗനമാർ... നിങ്ങൾ ഫോട്ടോ പിടിക്കുന്ന പലരും ട്രാൻസ്ജെൻഡേഴ്സ് ആണ് .. ഹോർമോൺ എടുത്ത് വരും സർജറി എല്ലാം കഴിഞ്ഞവർ... അവർക്ക് ഇവിടെ വിലക്കെടുക്കാൻ സാധ്യമല്ല... ശരിക്കും പറഞ്ഞാൽ പാടില്ല... തൊഴുതു പോകാം.... ഫോട്ടോ . വീഡിയോ പിടിക്കേണ്ടതും.. ഒറിജിനൽ പുരുഷൻ സ്ത്രീവേഷം കെട്ടി വരും അവരെയാണ്....

  • @padmanabhan2969
    @padmanabhan2969 Рік тому +3

    ഈ ആചാരം ഒരുഫാഷൻപരേഡ് പോലെ ആക്കരുത്

  • @Devanandan67
    @Devanandan67 Рік тому

    നീല ഡ്രസ്സ് ഇട്ട കുട്ടിയുടെ നമ്പർ കിട്ടുമോ , please

    • @sijuc6430
      @sijuc6430 Рік тому

      🐓 😂

    • @Devanandan67
      @Devanandan67 Рік тому

      ഒരു സ്വാന്തനം , ഒരു നന്മ. 🙏🙏💐🫶

  • @sanjayghag4907
    @sanjayghag4907 Рік тому

    देवी ला माझ्या नमस्कार फार सुंदर भाषा येत नाही फार सुंदर

  • @padmanabhan2969
    @padmanabhan2969 Рік тому

    എടോ ക്ഷേത്രത്തിൽവെച്ച് വളയ്ക്കാൻശ്രമിയ്ക്കല്ലെ

  • @AnshadAnshu-rg4mu
    @AnshadAnshu-rg4mu Рік тому

    First look.. 😍