അമ്മേ മാതാവേ ഞങ്ങളെ കളിയാക്കുന്നവരുഡേ മുന്നിൽ തല ഉയർത്തി നിൽക്കുവാൻ ഇടയ്ക്കണമേ ഞങ്ങൾക്ക് ഒരു ലോൺ കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണമേ , സ്വന്തമായി ഒരു ഭവനം പണിയുവാൻ വേണ്ടി അതിനുള്ള സാമ്പത്തികം ഒരുക്കി നൽകാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏
അമ്മേ മാതവെ എന്റെ കാട ബാധ്യത അമ്മയുടെ പാദയിൽ സമർപ്പിക്കുന്ന എന്റെ ഭാരം അമ്മയുടെ കൈക്കളിൽ സമർപ്പിക്കുന്നു മാതവെ അമ്മേ എന്റെ കൈ വേദന മാറ്റി തരണമേ ആമേൻ അമ്മയ്ക് സുസു തി
അമ്മെ മാതാവെ ഇന്നു UGC exam എഴുതുന്ന ദിയാമോളെ സമര്‍പ്പിക്കുന്നു അമ്മെ exam നന്നായി എഴുതി നല്ല വിജയം കൊടുത്തു അനുഗ്രഹിക്കണമെ, യാത്രയിലുടനീളം അമ്മേ കൂടെ ഉണ്ടാകണമെ സംരക്ഷിക്കണമെ
അമ്മ മാതാവേ എൻറെ ഭർത്താവിൻറെ എല്ലാ അസുഖങ്ങളും മാറ്റി കൊടുക്കണം അമ്മ മാതാവേ എല്ലാ അസുഖങ്ങളും മാറ്റി കൊടുക്കണം അമ്മ മാതാവേ അമ്മ മാതാവേ എൻറെ അസുഖങ്ങളെല്ലാം മാറ്റി എനിക്ക് പണിയെടുക്കാനുള്ള ആരോഗ്യം തന്നെ അമ്മ മാതാവേ അമ്മ മാതാവേ എൻറെ അമ്മച്ചിയുടെ അസുഖങ്ങളെല്ലാം മാറ്റി കൊടുക്കണം അമ്മ മാതാവേ ഞങ്ങളെ കാത്തു രക്ഷിക്കണം അമ്മ മാതാവേ
അമ്മ മതാവ് എല്ലാമക്കൾക്കും ആത്മിയത വിശുദ്ധി വിവേകം ബുദ്ധിജഞാനം സമാധാനം ക്ഷമ സന്തോഷവും കടംമൂലം മകൻ ഫീസ് അടക്കാനുള്ള വഴികൾ തരണമെന്ന് കൃപചെരിയണംകുർബാന ആമേൻ
🙏🙏🙏. സമയത്തിന്റെ മേൽ, ഈ ലോകത്തിലെ പ്രപഞ്ച ശക്തിയുടെ മേൽ പരിപൂർണ്ണ അധികാരമുള്ള മാതാവേ , ഏകരക്ഷകനായ യേശുവേ നന്ദി ,സ്തുതി, ആമേൻ , ഹാലേലൂയ്യ🙏🙏🙏 മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് എന്ന തിരുവചനത്തിൽ ഞാനും കുടുംബവും വിശ്വസിക്കുന്നു.🙏🙏🙏 എന്റെ കുടുംബത്തിനു വേണ്ടി എന്റെ മകനുവേണ്ടി ഞാൻ സമർപ്പിച്ചിരിക്കുന്ന 6 നിയോഗങ്ങൾ സാധിച്ച് എന്റെ മകനെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമെ🙏🙏🙏 ആമേൻ ....🥲🙏
അമ്മേ മാതാവേ എന്നെ അമ്മേടെ സാക്ഷി ആക്കി മാറ്റാണമേ.. അമ്മേ ഞാൻ date ഇട്ടു പ്രാർത്ഥിക്കുന്നു. മാർച്ച് 30 അമ്മേ സഹായിക്കണേ. എന്നെ അമ്മേടെ സാക്ഷി ആക്കി മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ പരിശുദ്ധ അമ്മേ വസ്തുവിലേക്ക് വഴി കിട്ടുന്നതിനും, കടം തീർക്കുന്നതിനും, മതിൽ തർക്കത്തിനും പരിഹാരം തരണേ, .അപ്പു ന്റെ വിവാഹം തക്ക സമയത്തു നടക്കുന്നതിനും, നെവിൻ ആരോഗ്യമുള്ള പൈതലിന് തരണേ അമ്മേ യോട് അപേക്ഷിക്കുന്നു
എന്റെ കർത്താവേ എന്റെ മകന്റെ അസുഖം പൂർണമായി മാറ്റി അവന്റെ വേതനകൾ അകറ്റി ആയിസും ആരോ ഖ്യവും കൊടുത്ത് അനു ഗ്രഹിക്കേണമേ കർത്താവേ അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷി ക്കേണമേ🙏🙏🙏
അമ്മേ മാതാവേ എനിക്ക് മനഃസമാദാനം വേണം എന്റെ കടം തീർത്തു താ എന്റെ മനസ് വല്ലാത്ത ഒരവസ്ഥയിലാണ് എന്റെ ഭർത്താവിന്റെ പെരുമാറ്റം എല്ലം കൊണ്ടും ഇതിനൊക്കെ ഒരു അവസാനം താ അമ്മേ
അമ്മേ പരിശദ്ധ അമ്മേ എന്റെ അമ്മയുടെ അസുഖം കാലിന്റെ അസുഖം പൂർണ്ണമായും മാറ്റികെടുക്കണമേ🙏🙏🙏🙏🙏🙏 അവിടുത്തെ സാക്ഷികളാക്കാൻ ഞങ്ങള അനുഗ്രഹിക്കണമേ✝️✝️✝️✝️❤️❤️❤️❤️
പരിശുദ്ധ അമ്മ പരിശുദ്ധ അമ്മേ എന്റെ ജയേഷമോനും എന്റെ ഉണ്ണിമോനും എത്രയും പെട്ടെന്ന് വിദേശത്തേക്ക് പോകാനും നല്ലൊരു കമ്പനിയിൽ ജോലിയാക്കി തരാനും അമ്മയുടെ മാതാവേ
എന്റെ ഈശോയെ ഞാൻ ഹോസ്റ്റലിലിലേക് തിരിച്ചു പോകാൻ ഇനി 3 ദിവസം കൂടെ ഉള്ളു. ഒരുപാട് ബുദ്ധിമുട്ടുകൾ ഞാൻ അനുഭവിക്കുന്നു എന്റെ കൂടെ ഉണ്ടാകണേ എന്റെ മനസിനെ എല്ലാം പറഞ്ഞു മനസിലക്കണമേ. എന്റെ കൂടെ ഉണ്ടാകണമേ. എല്ലാ തടസങ്ങളും മാറ്റി taraname😊
Ente maathave ente Amme ente udampadi amma seekarikkaname parushudha Amme prethishikaranathinde sakshi aayi uyarthename amme ente prathana Amma sekarikkaname 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥹🥹🥹🥹🥹🥹🥹🥹
കർത്താവെ ഞങ്ങളുടെ കടങ്ങൾ മാറ്റി തരാൻ അപേക്ഷിക്കുന്നു കർത്താവെ ഞങ്ങളുടെ പ്രാത്ഥന കേൾക്കണമെ അത്രയും കഷ്ടപ്പാടിൽ ആണ് ഞങ്ങൾ കർത്താവെ 🙏ഒരു മാർഗം ഉണ്ടാക്കിത്തരാണമേ കർത്താവെ 🙏🙏
സ്‌നേഹം നിറഞ്ഞ mathave ഒരു പാട് vaeshamathod ന്റെ അപേക്ഷ സമർപ്പിക്കുന്നു ഞാൻ കടം കൊടുത്ത 1 ലക്ഷം രൂപ കടം കൊടുത്തു ഒരു വർഷം ആയിട്ട് cash തിരിച്ചു തരുന്നില്ല ന്റെ cash പെട്ടന്ന് തിരിച്ചു കിട്ടാൻ അപ്പന്റെ അനുഗ്രഹത്താൽ സാധിച്ചു തരണമേ അവടുന്നു ന്റെ പ്രാത്ഥന കേൾക്കണമേ amen
അമ്മേ മാതാവേ എൻ്റെ K Tet പരീക്ഷ ജനുവരി 19 നാണ് . പല പ്രാവിശ്യം എഴുതി ജയിക്കാൻ പറ്റുന്നില്ല. ഇപ്പോൾ ഭയങ്കര ടെൻഷനാണ്. എനിക്ക് ഇത്തവണ എൻ്റെ കൂടെയിരുന്ന് അമ്മ മാതാവേ എൻ്റെ ഉത്തരങ്ങൾ ശരിയാക്കിത്തരണമേ
അമ്മേ പരിശുദ്ധ അമ്മേ മോളി ക്രിയാറ്റിൻ ടെസ്റ്റിന് ഹോസ്പിറ്റലിൽ പോകുന്നു അമ്മേ കൂടെ വരണേ എല്ലാം ടെസ്റ്റുകളും നോർമൽ ആകണേ പ്രിട്ടീൻ കിടക്കണേ കിഡ്നിയുടെ പ്രവർത്തനം 50% ആക്കി ജീവൻ നിളാനിർത്തണേ അമ്മ മാതാവേ കാത്തോളണേ 🙏🙏🙏
അമ്മേ മാതാവേ ഞങ്ങളെ കളിയാക്കുന്നവരുഡേ മുന്നിൽ തല ഉയർത്തി നിൽക്കുവാൻ ഇടയ്ക്കണമേ
ഞങ്ങൾക്ക് ഒരു ലോൺ കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണമേ , സ്വന്തമായി ഒരു ഭവനം പണിയുവാൻ വേണ്ടി അതിനുള്ള സാമ്പത്തികം ഒരുക്കി നൽകാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏
അമ്മേ മാതാവേ എന്റെ കടം വീട്ടുവാൻ എന്നെ സഹായി കണമേ ഞാൻ വലിയ, ഭാരതല്കഴിയുന്ന എന്നെ സഹായിക്കാണമേ
അമ്മേ അമ്മയുടെ പ്രതൃക്ഷീകരണ സാക്ഷിയാക്കേണമേ🙏🙏🙏🙏🙏🙏✝️✝️✝️✝️✝️
അമ്മേ മാതവെ എന്റെ കാട ബാധ്യത അമ്മയുടെ പാദയിൽ സമർപ്പിക്കുന്ന എന്റെ ഭാരം അമ്മയുടെ കൈക്കളിൽ സമർപ്പിക്കുന്നു മാതവെ അമ്മേ എന്റെ കൈ വേദന മാറ്റി തരണമേ ആമേൻ അമ്മയ്ക് സുസു തി
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവുംസമാധാനം സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ്
അമ്മേ എപ്പോഴു എന്റെ മക്കളുട കൂടെ കാണണമെന്ന് ഞാൻ പ്രയർ ചെയുന്നു മാതാവേ അനുഗ്രഹിക്കണമേ
Amme ente mathave innukoduthuthirkkanulla. Paisa. Amma. Enikku. Tharename. Innu. Idunnachitty. എനിക്ക്. അമ്മ. Eduthu thaa. Amme innu. Enikkayi. Eduthu. Thaa amme. Amen🙏🙏🙏
Amen💓🙏
അമ്മേ മാതാവേ എന്റെ അമ്മ വച്ചിരിക്കുന്ന ഉടമ്പടികൾ എത്രയും പെട്ടെന്ന് സാധിച്ചു കൊടുക്കണം മാതാവേ 🙏🙏
അമ്മെ മാതാവെ ഇന്നു UGC exam എഴുതുന്ന ദിയാമോളെ സമര്‍പ്പിക്കുന്നു അമ്മെ exam നന്നായി എഴുതി നല്ല വിജയം കൊടുത്തു അനുഗ്രഹിക്കണമെ, യാത്രയിലുടനീളം അമ്മേ കൂടെ ഉണ്ടാകണമെ സംരക്ഷിക്കണമെ
അമ്മേ മാതാവേ എത്രയും പെട്ടെന്ന് വിസ വന്നേ മാതാവേ ഒരു തടസ്സവും കൂടാതെ ജോലിക്ക് കയറാൻ പറ്റണെ മാതാവേ🙏🙏🙏
മാതാവേ എന്റെ മകളുടെ ജോലി ശരിയാകണമേ ആമേൻ
അമ്മ മാതാവേ എൻറെ ഭർത്താവിൻറെ എല്ലാ അസുഖങ്ങളും മാറ്റി കൊടുക്കണം അമ്മ മാതാവേ എല്ലാ അസുഖങ്ങളും മാറ്റി കൊടുക്കണം അമ്മ മാതാവേ അമ്മ മാതാവേ എൻറെ അസുഖങ്ങളെല്ലാം മാറ്റി എനിക്ക് പണിയെടുക്കാനുള്ള ആരോഗ്യം തന്നെ അമ്മ മാതാവേ അമ്മ മാതാവേ എൻറെ അമ്മച്ചിയുടെ അസുഖങ്ങളെല്ലാം മാറ്റി കൊടുക്കണം അമ്മ മാതാവേ ഞങ്ങളെ കാത്തു രക്ഷിക്കണം അമ്മ മാതാവേ
അമ്മ മതാവ് എല്ലാമക്കൾക്കും ആത്മിയത വിശുദ്ധി വിവേകം ബുദ്ധിജഞാനം സമാധാനം ക്ഷമ സന്തോഷവും കടംമൂലം മകൻ ഫീസ് അടക്കാനുള്ള വഴികൾ തരണമെന്ന് കൃപചെരിയണംകുർബാന ആമേൻ
പരിശുദ്ധ അമ്മേ . എൻ്റെ മകൻ്റെ മധ്യാപനം. മറ്റേണമേ. നേരയ വഴിയിൽ നടത്തണം.അമ്മേ. അവനിൽ അവിടുത്തെ വിശ്വാസത്തിൽ. നിൽക്കുവാൻ sahayikkanam .ആമേൻ
അമ്മേ എല്ലാം മക്കൾക്ക് അവരുടെ ആവശ്യം നടത്തി കൊടുക്കണേ.
വാഗ്ദാനം ത്തിന്റെ പേടകമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ 🙏🙏🙏🙏
അമ്മേ ദൈവമാതാവേ 🙏🏻 എന്റെ മകന് ഒന്നാം തീയതി മുതൽ നടക്കുന്ന എക്സാമിൽ പങ്കെടുത്തു അത് വിജയിക്കാൻ മാതാവ് അവനെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻 ആമേൻ 🙏🏻
Amen
അമ്മേ മാതാവേ..... ഞാൻ അനുഭവിക്കുന്ന ബുദ്ധിമുട്ടിനു എനിക്ക് പരിഹാരം നൽകേണമേ... 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🙏
🙏🙏🙏. സമയത്തിന്റെ മേൽ, ഈ ലോകത്തിലെ പ്രപഞ്ച ശക്തിയുടെ മേൽ പരിപൂർണ്ണ അധികാരമുള്ള മാതാവേ , ഏകരക്ഷകനായ യേശുവേ നന്ദി ,സ്തുതി, ആമേൻ , ഹാലേലൂയ്യ🙏🙏🙏 മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് എന്ന തിരുവചനത്തിൽ ഞാനും കുടുംബവും വിശ്വസിക്കുന്നു.🙏🙏🙏 എന്റെ കുടുംബത്തിനു വേണ്ടി എന്റെ മകനുവേണ്ടി ഞാൻ സമർപ്പിച്ചിരിക്കുന്ന 6 നിയോഗങ്ങൾ സാധിച്ച് എന്റെ മകനെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമെ🙏🙏🙏 ആമേൻ ....🥲🙏
മാതാവേ എന്റ എല്ലാ കടങ്ങളും മാറ്റിത്തരാണമേ എന്നു പ്രാർത്ഥിക്കുന്നു ആമേൻ
അമ്മേ മാതാവേ എനിക്ക് ജോലി കിട്ടുവാനുള്ള എല്ല തടസങ്ങളും മാറ്റിത്തരാൻ വേണ്ടി അമ്മയോടെ പ്രാർത്ഥിക്കുന്നു ആമേൻ
അമ്മേ മാതാവേ എന്നെ അമ്മേടെ സാക്ഷി ആക്കി മാറ്റാണമേ.. അമ്മേ ഞാൻ date ഇട്ടു പ്രാർത്ഥിക്കുന്നു. മാർച്ച് 30 അമ്മേ സഹായിക്കണേ. എന്നെ അമ്മേടെ സാക്ഷി ആക്കി മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻
എന്റെ കുടുംബത്തിന്റെ എല്ലാ കാര്യത്തിലും അമ്മ ഇടപെടണമേ 🙏🏻🙏🏻🙏🏻🙏🏻🥰
❤Amen,,,,,, അച്ചോ എനിക്ക് നടുവേദന ഉണ്ട് അച്ചു,,,,, അമ്മ മാതാവേ സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം ആരാധന ആരാധന അമ്മയും പരിശുദ്ധ അമ്മയെ മാതാവേ,
അമ്മേ പരിശുദ്ധ അമ്മേ വസ്തുവിലേക്ക് വഴി കിട്ടുന്നതിനും, കടം തീർക്കുന്നതിനും, മതിൽ തർക്കത്തിനും പരിഹാരം തരണേ, .അപ്പു ന്റെ വിവാഹം തക്ക സമയത്തു നടക്കുന്നതിനും, നെവിൻ ആരോഗ്യമുള്ള പൈതലിന് തരണേ അമ്മേ യോട് അപേക്ഷിക്കുന്നു
അപ്പാ എന്റെ മക്കളെ ഹസ്ബന്റിനെ കൃപയാൽ അനുഗ്രഹിക്കേണമേ 👏👏💕🙏🙏🙏🙏
അമ്മേ മാതാവേ എന്റെ മോൾക്ക് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ.
എന്റെ അമ്മേ എന്നെയും എന്റെ കുടുംബത്തെയും നിന്റെ കരങ്ങളിൽ എൽപ്പിച്ചു പ്രർത്ഥിക്കുന്നു
എന്റെ കർത്താവേ എന്റെ മകന്റെ അസുഖം പൂർണമായി മാറ്റി അവന്റെ വേതനകൾ അകറ്റി ആയിസും ആരോ ഖ്യവും കൊടുത്ത് അനു ഗ്രഹിക്കേണമേ കർത്താവേ അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷി ക്കേണമേ🙏🙏🙏
അത്ഭുതം പ്രവർത്തിക്കുന്ന മാതാവേ ഷാജിചേട്ടന്റെയും, രേഷ്മയുടെയും, അച്ചാച്ചന്റെ യും രോഗം മാറ്റി കൊടുക്കണ്ണമേ 🙏🙏🙏🙏🙏🙏
എൻ്റ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കടം വീട്ടാൻ ഒരു വഴി ഒരുക്കി തരണേ മാതാവ്
അമ്മേ 🙏🙏🙏😭😭😭
അമ്മേ മാതാവേ എന്റെ മുഖത്തെ ചൊറിച്ചില് വെള്ള പാടുകൾ മാറ്റിത്തരണമേ
അമ്മേ കരുണ തോന്നണേ 🙏🙏🙏കർത്താവെ ചുമ യും തലകറക്കം മാറ്റി തരണേ 🙏
അമ്മേ മാതാവേ എന്നൊരു കുറിച്ചിട്ട് എനിക്ക് മാതാവേ എനിക്ക് മാതാവേ എടുത്തു തരണേ പരിശുദ്ധ അമ്മ കുറിച്ചിട്ട് എനിക്ക് തരണേ
കർത്താവായ ദൈവമെ അന്ദ്രികമായ അഭിഷേകത്തിൽ ഉടമ്പടി കൽപ്പിക്കുന്ന ഭരചുരുക്കത്തിലേക്ക് എന്ന കൈ പിടിച്ചു നടത്തണമേ
എന്റെ മാതാവേ ഞങ്ങൾ 14വർഷമായി വാടകക്കു താമസിക്കുന്നത് അമ്മേ ഞങ്ങൾക് സ്വന്തമായി സ്ഥലം വാങ്ങാൻ ഉള്ള വഴി തുറന്നു അനുഗ്രഹിക്കണ്ണമേ 🙏🙏🙏🙏🙏
ഈശോ ഞങ്ങളുടെ മക്കളെ അങ്ങ് തന്നെ കാക്കണെ അവർക്കു ഞങ്ങൾക്കും ആരു ഇല്ലാ ട്ടോ ഈശോയു പരിശുദ്ധ അമ്മയും മാത്രമാണ ആശ്രയം ഞങ്ങളിൽ കനിയണമെ ആമേൻ ഈശോ
അമ്മേ മാതാവേ എൻ്റെ മകൻ്റെ മനസ് പുതുക്കി വിവാഹത്തിന്. വേണ്ടി ഒരുക്കണമേ എന്ന് അമ്മയോട് കണ്ണുനീരോടുകൂടി അപേക്ഷിക്കുന്നു
ഞളുടെ കുടുംബജീവിതം സന്തോഷവും സമാദാനവും താണ് ജീവിക്കാൻ അനുഗ്രഹിക്കേണമേ mathave
കർത്താവെ എന്റെ മകൾക് ഉള്ള അലർജി തുമൽ തലവേദന മാറ്റി കൊടുക്കണമേ കർത്താവെ എന്റെ ജോലി ഓഫീസ് എന്നെ അനുഗഹികണമേ
Ammey Madhave jonnathanney shathanakannamey soughapaduthannamey clear aiyee samsarrican krupa nalghannamey Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ മനസു തകർന്നു ഇരിക്കുവാ അതിനു ഒരു പരിഹാരം തരണമേ
അമ്മേ മാതാവേ എനിക്ക് മനഃസമാദാനം വേണം എന്റെ കടം തീർത്തു താ
എന്റെ മനസ് വല്ലാത്ത ഒരവസ്ഥയിലാണ്
എന്റെ ഭർത്താവിന്റെ പെരുമാറ്റം എല്ലം കൊണ്ടും
ഇതിനൊക്കെ ഒരു അവസാനം താ അമ്മേ
അമ്മേ പരിശദ്ധ അമ്മേ എന്റെ അമ്മയുടെ അസുഖം കാലിന്റെ അസുഖം പൂർണ്ണമായും മാറ്റികെടുക്കണമേ🙏🙏🙏🙏🙏🙏 അവിടുത്തെ സാക്ഷികളാക്കാൻ ഞങ്ങള അനുഗ്രഹിക്കണമേ✝️✝️✝️✝️❤️❤️❤️❤️
എന്റെ അമ്മ എന്റെ കൾവി. കുറവ് മാറ്റി താരന്മാ അമ്മ മാതാവ എന്റെ കൂടെ കാണണം എപ്പോളും എന്റെ അമ്മ മാതാവ് 🙏🙏
. എന്റെ മാതാവേ എന്റെ മകൾ നേഴ്സിങ്ങ് ടാം വർഷ പരിഷ എഴുതി കൊണ്ടിരിക്കുവാണേ അവൾക്ക് നന്നായി പരീക്ഷ എഴുതി വിജയിക്ക വാൻ അനുമഹിക്കണമ
അമ്മേ മാതാവേ പൊന്നൂസിന്റെ രസലറ്റ് അറിയുന്ന ദിവസം ആണ് അമ്മ കൂടെ വരണേ മോനെ വേഷമേപ്പുജ്ക്കല്ലേ അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏
അച്ഛനും അമ്മയ്ക്കും കടബാധ്യത സങ്കടങ്ങളിലെ മാറ്റി അമ്മയെ അനുഗ്രഹിക്കണേ
ആമേൻ എന്റെ അക്ഷയ്മോന് ഗവണ്മെന്റ് ജോലി ലഭിക്കേണമേ അജയ് മോന്റെ പഠനം എല്ലാം അമ്മയിൽ സമർപ്പിക്കുന്നു 👏👏💕💕🙏🙏
അമ്മമാതാവേ എന്റെ കടങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി തരേണമേ. നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ അമ്മമാതാവേ 🙏🙏
അമ്മേ മാതാവേ🙏🙏 എന്റെ അവിശJ ങ്ങൾ അമ്മേ സാധിച്ചു. തരണമേ🙏🙏
അമ്മ മാതാവേ ഞങ്ങളെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ, ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹
അമേയ്ക്ക് ആയും ആരോഗ്യവും തന്നു ഞാൾക്ക് തണൽവാൻ മാതാവേ അനുഗ്രഹിക്കണം matthave
മാതാവേ kadafarangal theerkanulla vazhithatename. 🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ വീട് പണി ജനുവരി 15 മുൻ മ്പ് വീട് പണി തുടങ്ങാൻ പൈസ ശരിയായി കിട്ടണമേ ആമേൻ
ഞളുടെ കടങ്ങൾ തീർത്തുധാരണമേ mathave
പരിശുദ്ധ അമ്മ പരിശുദ്ധ അമ്മേ എന്റെ ജയേഷമോനും എന്റെ ഉണ്ണിമോനും എത്രയും പെട്ടെന്ന് വിദേശത്തേക്ക് പോകാനും നല്ലൊരു കമ്പനിയിൽ ജോലിയാക്കി തരാനും അമ്മയുടെ മാതാവേ
Amme parishudhaamma ente kudumbatha ammayude prathyaksheekaranathite sakshiyakkaname amen 🙏🏻🙏🏻🙏🏻
എന്റെ മാതാവേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ ഒരു വഴി തുറന്നു തന്ന് അനുഗ്രഹിക്കണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🏻🙏🏻🙏🏻❤️❤️❤️❤️
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു വീടിനു വഴി തരണമേ 🙏🏻🙏🏻🙏🏻
എന്റെ ഈശോയെ ഞാൻ ഹോസ്റ്റലിലിലേക് തിരിച്ചു പോകാൻ ഇനി 3 ദിവസം കൂടെ ഉള്ളു. ഒരുപാട് ബുദ്ധിമുട്ടുകൾ ഞാൻ അനുഭവിക്കുന്നു എന്റെ കൂടെ ഉണ്ടാകണേ
എന്റെ മനസിനെ എല്ലാം പറഞ്ഞു മനസിലക്കണമേ. എന്റെ കൂടെ ഉണ്ടാകണമേ. എല്ലാ തടസങ്ങളും മാറ്റി taraname😊
അമ്മേ പ്രതൃക്ഷി കരണത്തിൻ്റെ സാക്ഷി ആക്കണെ മേ എന്നെയും കുടുംബത്തിനെയും ഉടമ്പടി ആവിശ്യങ്ങൾ നിറവേറ്റി തരണമേ അനുഗ്രഹിയ്ക്കണെ അമ്മേ
എല്ലാകാരൃങ്ങളിലുംനന്ദിയോടെ എന്നെയിതാ ഏൽപ്പിക്കുന്നു
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ
ഈശ്വയെ,,,മാതാവേ,,ഇന്നത്തെ,എന്റെ,സകല,പ്രവർത്തികളെയും,സതോഷങ്ങളെയും,,സകടങ്ങളെയും,,അവിടത്തെ,മുന്നിൽ,സമർപ്പിക്കുന്നു,,കടങ്ങളാൽ,,വിഷമിക്കുന്ന,,എന്നെയും,,മറ്റ്,എല്ലാവരെയും,സമർപ്പിക്കുന്നു,❤❤❤❤❤❤
മാതാവേ മെൽവിൻ മദ്യ പനി ആണു കുടുമ്പം തകർച്ചയിൽ ആണു അമ്മ ഇടപെടനെ 🙏🙏🙏🙏🙏
അമ്മേ മാതാവേ ജോയിസിന്റെ കണ്ണിന് പരിപൂർണ്ണ സൗഖ്യം തരണം
അമ്മേ മാതാവേ എന്റെ തലവേദന മാറി കിട്ടണമേ എനിക്ക് ഒരു ജോലി കിട്ടണ മേ
അമ്മേ മാതാവേ പരിശുദ്ധ അമ്മ എന്റെ രാകേഷ് മോന് എത്രയും പെട്ടെന്ന് ഒരു ജീവിത പങ്കാളിയെ തന്നെ അനുഗ്രഹിക്കട്ടെ
Ente maathave ente Amme ente udampadi amma seekarikkaname parushudha Amme prethishikaranathinde sakshi aayi uyarthename amme ente prathana Amma sekarikkaname 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥹🥹🥹🥹🥹🥹🥹🥹
അമ്മേ എൻ്റെ പനിയും ജലദോഷവും മാറ്റി തരണെ
കർത്താവെ ഞങ്ങളുടെ കടങ്ങൾ മാറ്റി തരാൻ അപേക്ഷിക്കുന്നു കർത്താവെ ഞങ്ങളുടെ പ്രാത്ഥന കേൾക്കണമെ അത്രയും കഷ്ടപ്പാടിൽ ആണ് ഞങ്ങൾ കർത്താവെ 🙏ഒരു മാർഗം ഉണ്ടാക്കിത്തരാണമേ കർത്താവെ 🙏🙏
എനിക്ക് തരുന്ന പൈസയിൽ നിന്ന് കിട്ടുന്ന ഒരു തുക പാവപെട്ട അനാഥരായ മക്കൾക്ക് വേണ്ടി അന്നം കൊടുത്തക്കാം അമ്മേ 🙏🙏🙏
അമ്മ മാതാവേ മകരം മാസം കയറി താമസിക്കാൻ കഴിയണം അമ്മേ അവിടുന്ന് അമ്മ എൻറെ ഭവനത്തിൽ വന്ന അനുഗ്രഹം ചൊരിയണേമ
അമ്മേ എന്റെ സാമ്പത്തിക ബാധ്യത എല്ലാം അമ്മയിൽ സമർപ്പിക്കുന്നു.
സ്‌നേഹം നിറഞ്ഞ mathave ഒരു പാട് vaeshamathod ന്റെ അപേക്ഷ സമർപ്പിക്കുന്നു ഞാൻ കടം കൊടുത്ത 1 ലക്ഷം രൂപ കടം കൊടുത്തു ഒരു വർഷം ആയിട്ട് cash തിരിച്ചു തരുന്നില്ല ന്റെ cash പെട്ടന്ന് തിരിച്ചു കിട്ടാൻ അപ്പന്റെ അനുഗ്രഹത്താൽ സാധിച്ചു തരണമേ അവടുന്നു ന്റെ പ്രാത്ഥന കേൾക്കണമേ amen
മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻
അമ്മേ മാതാവേ 13 ജനുവരി 2025 നടക്കുന്ന എന്റെ india and indian constitution exam നു full mark വാങ്ങി pass ആകാൻ കൃപ തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Kreupasanam mathave njagakku vendi prathikename njagalude ella kadagalum theerthu tharename athinulla margam kanichu tharename amen amen amen amen
അമ്മയെ കൃപാസന മാതാവേ എൻറെ വിവാഹ തടസ്സം ഈശോയുടെ നാമത്തിൽ നീക്കി തരണമേ അനാദികാലം മുതലേ തമ്പുരാൻ തെരഞ്ഞെടുത്ത മണവാളനെ തന്നു അനുഗ്രഹിക്കണമേ
അമ്മേ മാതാവെ കാത്തു കൊളളണമെ ആമേൻ🙏🙏🙏🙏🙏🙏🙏
Amme mathave njangalude molku oru permanent jobum work visayum nalki anugrahikkename
അമ്മ മാതാവേ എന്റെ മുകൾ സഹിത ഇന്ന് സ്കാനിംഗ് എടുക്കാൻ പോകുകയാണ് അവൾക്ക് ഒരു കുഴപ്പവും ഉണ്ടാകരുതേമാതാവേ🙏🙏🙏🙏🙏🙏🙏
Amme mathave ange thirukkumaran vazhi njangade kudumbathe visudheekarikkaname. 🙏🙏🙏
കൃപാസന പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷികേണമേ🙏🏻അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണമേ 🙏🏻
Prayer for my job
Please pray for my excam on 25/1/25
Amme parisudha mathave ente sampathika prayasangal matti tharename swanthamayi oru bhavanam nalki karthave anugrahikkaname Amen❤
വർഷങ്ങളായി ഞാൻ അനുഭവിക്കുന്ന എന്റെ നടുവേദന സുഖപ്പെടുത്തി തരണമേ 🙏🏻🙏🏻q🙏🏻
Karthave amme mathave makkalodum karuna thonnaname❤❤❤❤❤❤
അമ്മേ മാതാവേ എൻ്റെ K Tet പരീക്ഷ ജനുവരി 19 നാണ് . പല പ്രാവിശ്യം എഴുതി ജയിക്കാൻ പറ്റുന്നില്ല. ഇപ്പോൾ ഭയങ്കര ടെൻഷനാണ്. എനിക്ക് ഇത്തവണ എൻ്റെ കൂടെയിരുന്ന് അമ്മ മാതാവേ എൻ്റെ ഉത്തരങ്ങൾ ശരിയാക്കിത്തരണമേ
എന്റെ അമ്മേ എനിക്ക് ഇത്തിരി വസ്തുവും വീടും അമ്മേ നൽകണമേ എന്റെ മക്കളുടെ ആവശ്യ വിചാരങ്ങളെ മാറ്റണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ മോളി ക്രിയാറ്റിൻ ടെസ്റ്റിന് ഹോസ്പിറ്റലിൽ പോകുന്നു അമ്മേ കൂടെ വരണേ എല്ലാം ടെസ്റ്റുകളും നോർമൽ ആകണേ പ്രിട്ടീൻ കിടക്കണേ കിഡ്നിയുടെ പ്രവർത്തനം 50% ആക്കി ജീവൻ നിളാനിർത്തണേ അമ്മ മാതാവേ കാത്തോളണേ 🙏🙏🙏
അമ്മേ എന്റെ ആഗ്രഹം നിറവേറ്റി തരണേമേ ചെവിയുടെ കേൾവി ശരിയാവണം ആമേൻ
മാതാവേ എന്റെ പപ്പയുടെ കൂടെ അമ്മ ആശുപത്രിയിൽ പോകേണമേ.
അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണേ
എന്റെ അമ്മ മാതാവ്സു തി❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹.🌹🌹❤️🌹.🌹 :🌹❤️🌹❤️🌹❤️🌹❤️🌹
അമ്മേ എനിക്ക് നല്ല ഒരു ഭവനത്തിൽ patient care ജോലി ലഭിക്കേണമേ 👏💕💕💕💕🙏🙏🙏
അമ്മയെ കൃപാസന മാതാവേ ഇന്ന് എന്റെ വാസ്തുവിൻറ് കെസ് കോടാതിയിൽ നിന്ന് എനിക്ക് അനുകൂലമായി വിധി അകാണേമേ അമ്മയുടെ തീരുകുമാരാനേട് അപേക്ഷിക്കണേമേ❤🙏🙏🙏
എൻ്റെ അമ്മേ മാതാ വേ എൻ്റെ മകളു യൂക്കേ യിൽ പഠിക്കാ ൻ പോ യിരി ക്കുക യാണ് അവൾ ക്ക് പാർടെം ഒരുനല്ല ജോലി കൊടുത്ത് അനുഗ്രഹീക്കണമേ
Padikunna makkale radupereyum samarpichu prarthikunnu❤❤❤❤