മുഖം വെളുക്കാൻ ഈ ക്രീം ഉപയോഗിച്ചാൽ മതി | Whitening Cream Malayalam | Dr Bibin Jose | Healthy Dr

Поділитися
Вставка
  • Опубліковано 7 вер 2024
  • Dr Bibin jose MBBS,MD,(Pulmonology) FCCP(USA)
    Dip.Diabetes (Boston) PGDC Cardiology (UK)
    M.Phil(De-Addiction, Family & Child Psy,) Ph.D
    Scholar(Neuro-Psy-Diabetes)
    Consultation Available in -
    Carmel Medical Centre, Pala,
    Aravinda(KVMS) Hospital Ponkunnam
    Assumption Hospital,Sultan Bathery
    PULMO CENTRE
    Kottayam, Idukki and Wayanad Dts
    For Consultation contact Number +91 9567 710 073
    മുഖം വെളുക്കാൻ ഈ ക്രീം ഉപയോഗിച്ചാൽ മതി | Whitening Cream Malayalam | Dr Bibin Jose | Healthy Dr
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
    Phone: +91 9745 050 226 (Channel Manager)
    WhatsApp: wa.link/6a98m5
    #convo_health #health_tips_malayalam #malayalam_health_tips #dr_bibin_jose #whitening_cream_malayalam #whitening_cream_for_face #whitening_cream_for_face_malayalam #mukham_velukkan #saundaryam_koodan_malayalam
    whitening cream malayalam,
    whitening cream malayalam review,
    whitening cream malayalam homemade,
    skin whitening cream malayalam,
    youth face whitening cream malayalam,
    body whitening cream malayalam,
    hand whitening cream malayalam,
    luca whitening cream malayalam,
    schloka whitening cream malayalam,
    olay whitening cream malayalam,
    borna whitening cream malayalam,
    qraa underarm whitening cream malayalam review,
    whitening cream ayurvedic malayalam,
    arabic whitening cream malayalam,
    arabian whitening cream malayalam,
    private area whitening cream malayalam,
    aichun beauty whitening cream malayalam review,
    best ayurvedic whitening cream malayalam

КОМЕНТАРІ • 557

  • @HealthyDr
    @HealthyDr  2 роки тому +31

    Dr Bibin Jose
    MBBS, MD (Pulmonology) FCCP (USA) Dip. Diabetes (Boston),
    PGDC Cardiology (UK) M.Phil. (De-Addiction, Family & Child Psy) Ph.D. Scholar (Neuro-Psy-Diabetes)
    Fellow in Paediatric Respirology & Skin Allergy
    Pulmo Centre: ഇടുക്കി, കോട്ടയം, വയനാട്
    For Appointment Booking Mob: 9567 71 00 73

    • @shefeelashefi3404
      @shefeelashefi3404 2 роки тому +1

      Dr enikithine reply tharanam ente min 9 vayass. Mukath bayagara white colour. Dr kanichu sweet kooduthal kazhichittsnenna paranje oilment thannu. Fucidin ath thechapol valiya mattam onnum illa. Vere valla cream um parayo plss

    • @johnvarghese1480
      @johnvarghese1480 2 роки тому

      -...

    • @johnvarghese1480
      @johnvarghese1480 2 роки тому

      .

    • @Mhdmuhsinx
      @Mhdmuhsinx Рік тому

      aaaaàaaaa

    • @user-fb9wr6jn6j
      @user-fb9wr6jn6j Рік тому +1

      Online consultation undo

  • @vpp602
    @vpp602 2 роки тому +818

    എന്തൊക്കെ പറഞ്ഞാലും ഡോക്ടറെ നമ്മുടെ പുറമെ പെർസോണിൽറ്റി കണ്ടു തന്നെയാ ഒട്ടുമുക്കാൽ ആളുകളും വിലയിരുത്തുന്നതും പെട്ടെന്ന് നമുക്ക് ഒരു ബഹുമാനം തരുന്നതും .. ഒരു ഓഫീസിൽ ഒരു കാര്യത്തിനായി ചെല്ലുമ്പോഴൊക്കെ അത് പ്രകടമാണ്.. വെളുപ്പിലും, ലുക്കിലും കാര്യം undu .. 😊

  • @nichusmunnas2535
    @nichusmunnas2535 2 роки тому +26

    Thank u ഡോക്ടർ നല്ലൊരു ഗുണപാഠം തന്നതിന്

  • @maheshrenju
    @maheshrenju 2 роки тому +161

    Im black... But im healthy 😊... Yes in our society peoples prefer fair peoples.. Especially in arranged marriages

  • @rudin8712
    @rudin8712 Рік тому +3

    Government velukkanulla cream anennu paranj oru creamum marketil irakkeruth enna rule konduvannathinu shesham aanu fair& lovely glow& lovely aakkiyath☺️

  • @adukkalatips354
    @adukkalatips354 2 роки тому +33

    Glutathione nte kure company now available anu. Ethu product anu better enn parayamo?

  • @smithaplkd5038
    @smithaplkd5038 2 роки тому +5

    Ee dr.ah marunninea kurichu vallathum parayunnudooo

  • @jubykurian9001
    @jubykurian9001 Рік тому +3

    ഡോക്ടർ, ഡ്രൈ skin pattiya nalloru face cream etha sun light mukathum kayilum karup varunu

    • @murshidasiraj7586
      @murshidasiraj7586 Рік тому

      Mam നല്ല ഓർഗാനിക് പ്രൊഡക്ട് ഉണ്ട dry scin 👍👍

  • @mariprasanna5522
    @mariprasanna5522 2 роки тому +1

    very good Doctor ആഗ്രഹങ്ങളാണ് ദുഃഖങ്ങൾക് കാരണം ശ്രീ ബുദ്ധന്റെ വാക്കുകൾ ഓർക്കുന്ന

  • @lakshmibino7973
    @lakshmibino7973 2 роки тому +6

    Ethu side effet undagumoo... Ethu body full velukan patumoo... Mukham maathram velutha pakka bore alleee.. Athu kondaaa...

  • @melbynelson454
    @melbynelson454 2 роки тому +36

    Hair growth on face oru video cheyumo. Which hormone blood test aanu cheyemdathu

  • @aa-lu5go
    @aa-lu5go 2 роки тому +5

    Dr. Kuranja. Rate. Undo. Sunlight. Erangumbo. കൊഴപ്പം undakumo

  • @amruthakarimbil7803
    @amruthakarimbil7803 2 роки тому +14

    Pcod കാരണം ഉണ്ടായ face hair remove ചെയ്യാൻ ഒരു permenent solution പറഞ്ഞുതരാമോ ഡോക്ടർ?

  • @manjusupputhara3740
    @manjusupputhara3740 2 роки тому +15

    ഈ മരുന്ന് മെഡിക്കൽ സ്റ്റോറിൽ ഒന്നുകിൽ മരുന്ന് മെഡിക്കൽ സ്റ്റോറിൽ കിട്ടുമോ ഡോക്ടർ ട്രീറ്റ്മെന്റ് വേണോ manjumol

  • @Allah.....kakkane
    @Allah.....kakkane 2 роки тому +51

    Oru ക്രീംമും യൂസ് ചെയ്യാതിരിക്കുന്നതാണ് നല്ലത് 👍🏻👍🏻👍🏻👍🏻

  • @ammuzmenonfamily9212
    @ammuzmenonfamily9212 2 роки тому +14

    ഈ dr സൂപ്പർ ആണ് 🥰എനിക്കു കളർ വെക്കാൻ ഭയങ്കര ഇഷ്ടം ആണ്

    • @amarnathananth9304
      @amarnathananth9304 Рік тому +1

      Use goree cream

    • @murshidasiraj7586
      @murshidasiraj7586 Рік тому

      കളർ വെക്കാൻ നല്ല pridect ഉണ്ട്

    • @aiswaryas5500
      @aiswaryas5500 Рік тому

      ​@@murshidasiraj7586 eatha ?

    • @murshidasiraj7586
      @murshidasiraj7586 Рік тому

      @@aiswaryas5500 കുറെ prodect ഉണ്ട് mam ഓരോ scin ടൈപ് ആള്ക്കാര്കാർക് ഓരോ ണ് ആയിരിക്കും ഓർഗാനിക് ആണ്

    • @murshidasiraj7586
      @murshidasiraj7586 Рік тому

      @@aiswaryas5500 ###ഒമ്പത് അഞ്ചു മൂന്നു ഒമ്പത് ആർ മൂന്നു ഒന്ന് മൂന്നു പൂജ്യം എട്ട് #

  • @masniya8183
    @masniya8183 2 роки тому +33

    Hi dr. Yente മുഖത്തു കറുത്ത പാടുകൾ ഉണ്ട് but അദ് ഇപ്പൊ ബ്രൗൺ കളറായി varunnund. ഇതിൽ കാണുന്ന നമ്പറിൽ whats app msg അയച്ചാ മതിയോ.. ഏത് ക്രീം ആണ് use ചെയ്യേണ്ടത്

    • @ANUJITH_KRISHNA_A.S
      @ANUJITH_KRISHNA_A.S 2 роки тому

      Melasma ആണ് അത് 💯

    • @murshidasiraj7586
      @murshidasiraj7586 Рік тому

      Msg me organik പ്രൊഡക്ട് ഉണ്ട് ട്രൈ ചെയ്യൂ റിസൾട് ഉണ്ടാകും

  • @shaachuswathy8054
    @shaachuswathy8054 2 роки тому +7

    Dctr... Iam swathy. Enikk 29 yrs old.kuli kazhinjal enikk sahikkan pattaatha chorichil aanu. Ethoke soap maatti nokiyittum, vellathil manjal, uppu ennivayokke ittittum, payar podi use cheythittum, fungus maaraan ulla boady cream okkeyum use cheythittum oru maattavum ella. Kuli kazhinj 10 minutes nkilum daily chorichil aanu. Ith maaraan nthenkilum maargam undo dctr.??? Plzz rplyyy...

    • @7Ur.cristiano-f
      @7Ur.cristiano-f 2 роки тому +2

      Enikum agane anubavapedarund

    • @bindhumaryjohn7559
      @bindhumaryjohn7559 2 роки тому

      ചുടുവെള്ളത്തിൽ കുളിച്ച് നോക്കു...

    • @shaachuswathy8054
      @shaachuswathy8054 2 роки тому

      Choodu vellathil kulichaalum und.

    • @blessyshaji
      @blessyshaji 2 роки тому +1

      Ente husbandinum kuli kazinju 10 mnts chorichil aanu

    • @aesthetic1841
      @aesthetic1841 2 роки тому +1

      Vestige assure soap use chythal maarum.. Price 45 rupa

  • @buddyrajbuddyraj5108
    @buddyrajbuddyraj5108 2 роки тому +8

    എന്റെ സ്കിൻ ഡ്രൈ ആയി ചൊറിയുന്നു ഇതിനു പറ്റിയ മൊയ്‌സ്ചററൈസർ പറഞ്ഞു തരാമോ

  • @sumipanjami7701
    @sumipanjami7701 2 роки тому

    എന്റെ ഡോക്ടറെ എനിക്ക് വെളുക്കണ്ടാ എന്റെ രണ്ട് കണ്ണിന്റെ താഴെയായി ഒരു ചെറിയ കറുത്ത പാടുണ്ട് അത് മാറാൻ വല്ല വഴിയും ഉണ്ടോ ഒന്നു പറഞ്ഞു തരു പ്ലീസ് 🙏🙏🙏

  • @susansusan9309
    @susansusan9309 2 роки тому +17

    Thank you so much Dr.👍👍🙏
    Nalla avatharanm 🙏🙏

  • @sreejak2007
    @sreejak2007 9 місяців тому +1

    സാർ എനിക്ക് മുഖത്ത് രണ്ട് വശത്തും കരിമംഗല്യം ഉണ്ട് അത് മാറാൻ എന്ത് ചെയ്യണം

    • @Shraddha860
      @Shraddha860 8 місяців тому +1

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @shahaltp-ek6gc
    @shahaltp-ek6gc Рік тому +1

    സാർ ഈ ഗ്ലുട്ടാ ട്ടയോൻ ഏതു ഷോപ്പിൽ ആണ് കിട്ടുക എന്ന് ഒന്ന് പറഞ്ഞു തരുമോ സാർ

    • @Shraddha860
      @Shraddha860 8 місяців тому +1

      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @maimoonamaimu868
    @maimoonamaimu868 2 роки тому

    Sr tq , orupad sandoshamai
    Kada ketiti

  • @bahisvlog8032
    @bahisvlog8032 2 роки тому +1

    Karupp karuppthanne ath maarukilla enth thechaalum athinoru paridhiyumdd

  • @gravittytheearth9856
    @gravittytheearth9856 2 роки тому +33

    ആ കഥ ആണ് എനിക്കിഷ്ടം ആയി 🤣 god bless you doctor ❤️

  • @Hasnafajiss7834
    @Hasnafajiss7834 2 роки тому +1

    Dr facil hir nallanm und rimove cheyyan nthengilum paranju tharumo

  • @Sandeep-tu3nc
    @Sandeep-tu3nc 2 роки тому +18

    എന്റെ വീട് പാലക്കാട്‌ ആണ്... മുഖം വെളുക്കാൻ ഉള്ള ക്രീം എവിടെ kittum doctor

    • @sarajisephjoseph8593
      @sarajisephjoseph8593 2 роки тому +1

      Vere paniyonnum Elle enthina velupp

    • @aparnasajeev5616
      @aparnasajeev5616 2 роки тому +3

      @@sarajisephjoseph8593 enthina pinne ee video kanane

    • @shamsudeenm5193
      @shamsudeenm5193 2 роки тому

      @@aparnasajeev5616 Ee Saar Ee Kaaryathinuvendi Kaashumudakki Pocket Maathram "Veluthu"Eirikkuvaayirikkum.

    • @user-xk8yv9xx4t
      @user-xk8yv9xx4t 2 роки тому

      @@aparnasajeev5616 നിറം വെയ്ക്കാൻ 😄

  • @munnimunni3321
    @munnimunni3321 2 роки тому +23

    Dr. എനിക്ക് മുഖത്തു രോമം ഇണ്ട് പിന്നെ ഞാൻ കറുത്തിട് ആണ് അത് മാറാൻ എന്താണ് വഴി? Prement colour കിട്ടാൻ എന്തേലും വഴി ഇണ്ട plz dr😒🥺rply therne

    • @shanushehin6186
      @shanushehin6186 2 роки тому +1

      Undallo. Inshallah set aakam

    • @ijas6715
      @ijas6715 2 роки тому

      Glutathione treat ment

    • @remyamohan5444
      @remyamohan5444 2 роки тому

      @@ijas6715 charge engineya

    • @munnimunni3321
      @munnimunni3321 2 роки тому

      @@ijas6715 ath engnya cheyya bere side effect nthelu indavuo

    • @ijas6715
      @ijas6715 2 роки тому

      @@remyamohan5444 correct results kittan oru 20 dose yengilum yedukkenam nalla expensive aanu

  • @ajmalazar1210
    @ajmalazar1210 Рік тому +3

    D tan povan glutathoine cream use akkamo

  • @mehanasnihal4217
    @mehanasnihal4217 2 роки тому +3

    Good speech for you. Good opinion 👍. Carry on

  • @sulfiyasherin5308
    @sulfiyasherin5308 Рік тому +3

    Dr. Fungal acne povaaan eth creme ahn best?? Plz reply

    • @healthyskincare00
      @healthyskincare00 Рік тому

      Hyy . You need natural skin whitening . I am using original Pakistani cream with with lycopene content . 100% natural and safe. Message me for details . Can’t reply to the comments . Comments getting deleted.Number is given on my description.

    • @sulfiyasherin5308
      @sulfiyasherin5308 Рік тому

      @@healthyskincare00 ok

  • @subithajayaraj1982
    @subithajayaraj1982 2 роки тому +12

    കണ്ണിന്റെ അടിയിലെ തടിപ്പ് ( eye bag) മാറാൻ എന്താണ് ട്രീറ്റ്മെന്റ്

  • @fasnashefeerfasna9506
    @fasnashefeerfasna9506 2 роки тому +6

    Oily skinnukarkk id use cheyyuvan pattua

  • @geenamathew9438
    @geenamathew9438 2 роки тому +13

    Dark circles remedies

  • @shaanamkp8182
    @shaanamkp8182 2 роки тому +5

    Calcium supplements edhan better dr weekly kazhikkan pattunndh

  • @shamalchemmu9137
    @shamalchemmu9137 2 роки тому

    ഡോക്ടർ വെള്ളപ്പാണ്ട് വന്നിട്ട് 3വർഷം ഒത്തിരി ഡോക്ടർ kannichu oru കുറവും ഇല്ല nalloru skin ഡോക്ടർ parayamo e rogathinu

  • @sulochanaep9192
    @sulochanaep9192 2 роки тому +7

    Hy sir njn Babitha nik eth company yudethanu Glutathione soap anenkilum cream anenkilum vangedath nnu paranju tharumoo nik dryskin anu atha chodhichath.

    • @murshidasiraj7586
      @murshidasiraj7586 Рік тому

      Mam dry scin use ചെയ്യാൻ പറ്റുന്ന നല്ല ഓർഗാനിക് പ്രൊഡക്ട് ഉണ്ട്

  • @murthasali7975
    @murthasali7975 2 роки тому +47

    നിറമല്ല ആരോഗ്യം ഉള്ള ഒരു ശരീരം ആണ് പ്രധാനം 💯

    • @subashremya9318
      @subashremya9318 2 роки тому +19

      ഇല്ല ഒരിക്കലുമില്ല, എല്ലാവർക്കും സ്കിൻ ടോൺ വേണം, ആർക്കെങ്കിലും നല്ല നിറമുണ്ടെങ്കിൽ അവർ ഭാഗ്യവാന്മാർ ..... എല്ലാവരും അവരെ ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും ചെയ്യുന്നു അവർ ഇരുണ്ടവരെക്കാൾ ശ്രദ്ധിക്കപ്പെടുന്നു

    • @aleenan2318
      @aleenan2318 Рік тому +1

      @@subashremya9318 atheee

    • @user-fb9wr6jn6j
      @user-fb9wr6jn6j Рік тому

      Thangalkk ingane parayaam.but bhooribhagam aalukalum nirathinta peril parihasikkapedukayum self confidence llathavarum und

    • @hestiyasharon9634
      @hestiyasharon9634 Рік тому

      ​@@subashremya9318 you are absolutely correct 💯

    • @YouTuber001k
      @YouTuber001k 8 місяців тому

      നന്മ ഉള്ള ലോകമേ 😂😂

  • @rajeev2078
    @rajeev2078 Рік тому +2

    എനിക്ക് ഫേസ് ട്യൂൺ ഉപയോഗിച്ചപ്പോഴാണ് നല്ല റിസൾട്ട് കിട്ടിയത്

  • @remyamohan5444
    @remyamohan5444 2 роки тому

    Vathathinu treat ment nadathuva.appa dr paranja aa oil ment use cheyyamo pls rply

  • @manusreemanoharan1153
    @manusreemanoharan1153 2 роки тому +14

    Doctor gluatthione cream name parayano

  • @vijayank5195
    @vijayank5195 Рік тому

    Skin le villal maran ntha cheyendathu
    Onne paranju tharumoo

  • @Moochiman123
    @Moochiman123 Рік тому

    Doctor parayuna keto shampoo njn upayogichitundu tharan marum sure nalathu nalathenu thanne parayandee

  • @muhsindio627
    @muhsindio627 2 роки тому +15

    Nalla avatharanam god bless sir

    • @smesh7722
      @smesh7722 2 роки тому

      Skinlight melecare

    • @abhayamaluz1921
      @abhayamaluz1921 2 роки тому +1

      Melacare onnum.use cheyyaruth skin cancer polulla asukangalkk chance kooduthal anu

  • @leshmivivek8461
    @leshmivivek8461 2 роки тому +1

    Melacare forte.use cheyyunnath problem enthelum undo

  • @fathimath.p.s4032
    @fathimath.p.s4032 2 роки тому +2

    Sir mookkinu sidel varunna karuppu maran entha cheyyendath

  • @foodievlogsmalayalam5928
    @foodievlogsmalayalam5928 2 роки тому +1

    In the thumbnail the girl is shruthi arjun anand right

  • @aswathyakash4853
    @aswathyakash4853 2 роки тому

    Glutathione eath companydeya vaangikkende sir

  • @MuhammadMuhammad-yu5hn
    @MuhammadMuhammad-yu5hn 2 роки тому

    Dr. Goodmorning Niram koodanum mugathinu nallaglowvaranumulla nalloru creem paranjutharumo

  • @minimoldevasia245
    @minimoldevasia245 2 роки тому +7

    Rheumatoid arthritis oru video chayyamo sir

  • @mashasafari6904
    @mashasafari6904 Рік тому

    Nironnum venda..... Oru moisturizer ayt upayogikan patana..... Ayurvedic cream paranjeroo?........enik oily ayt nikknna creams onnum patoola...... Mook.... Mathram dry ayt nikan.... Netiym.... Ath kond Nalla oru thick cream ayt.... Moisturizer ayt apply cheyyan patana cream parayooo

    • @murshidasiraj7586
      @murshidasiraj7586 Рік тому

      ഓർഗാനിക് face wash ഉണ്ട് ട്രൈ ചെയ്യൂ അടിപൊളി ആണ്

  • @sagarmudavoor8115
    @sagarmudavoor8115 2 роки тому +13

    ഈ Topic and ഈ കഥ മുൻപ് ഒരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.

  • @CherryOaks
    @CherryOaks Рік тому +2

    Thanks, watching how my skin transformed before my eyes within a month was admittedly unexpected, I just applied what I wrote about (although actually took about 6 weeks for my skin to whiten completely) I just go’ogled Kandy Lumizore, and noticed the difference the first 2 days.

  • @ishkemadeena968
    @ishkemadeena968 2 роки тому +33

    ലെ-ഡോക്ടർ ഞാൻ ആ മരുന്ന് പറയും പറയും ന്ന് നിങ്ങൾക്ക് തോന്നും.. പക്ഷെ ഞാൻ അത് പറയൂല 😁😁😁ഇങ്ങള് അങ്ങനെപ്പോ സുന്ദരി ആവണ്ട...😂😂😂

  • @vahabc3257
    @vahabc3257 Рік тому

    Hi dr. Njan oru black colour girl an enik pettenn velukkan best remedy paranj teramo .velukkaan ulla nalla cream enthelum undo . pizz reply 🙂

    • @sajimariam2978
      @sajimariam2978 Рік тому

      Eucerin is a good moisturiser. Various types are available for different skin types. Available in Amazon, USA etc. Avoid exposure to sunlight after use. A bit expensive. Select suitable one.

  • @riyasnv8146
    @riyasnv8146 2 роки тому +3

    plz dr. Aa marunn onn azhuthi tharoo..

  • @ajiikkantepennu4337
    @ajiikkantepennu4337 2 роки тому +4

    വെളിയിൽ നിന്നും പല ക്രീംമും മേടിച്ചു ഞാൻ use ചെയ്തിട്ടുണ്ട്. ഫായിസ, യൂത്ത് face ക്രീം, melacare, സ്കിൻ ലൈറ്റ്, kozicare... ഇതൊക്കെ use ചെയുമ്പോൾ കുറച്ചു bright aakum പിന്നെ ഒറിജിനൽ കളർ തന്നെ വരൂ

    • @preethimaneesh7261
      @preethimaneesh7261 2 роки тому +6

      Melacare പോലുള്ള ക്രീംസ് ഒക്കെ ശരിക്കും കരിമംഗലം പോവാൻ വേണ്ടി docters prefer ചെയ്യുന്നതാണ്.. അത് use ചെയ്യുമ്പോ ഉണ്ടാവുന്ന നിറം വെളുപ്പല്ല. അത് നമ്മടെ skin പൊള്ളുന്നതാണ്.. അത്കൊണ്ടാണ് വെയിൽ തട്ടുമ്പോഴേക്കും ചുവന്നു വരുന്നത്.. പിന്നെ വീണ്ടും പഴയതിനെകാളും dark aavum!

    • @nznk7976
      @nznk7976 2 роки тому

      @@preethimaneesh7261 brooo velukkan eth cream aanu nallath

    • @user-xk8yv9xx4t
      @user-xk8yv9xx4t 2 роки тому

      😄😄😄

    • @entrepreneur7505
      @entrepreneur7505 Рік тому

      @@nznk7976 magnesa face cream

  • @niharkrishnan7174
    @niharkrishnan7174 2 роки тому +2

    Dr please help me.... Njn melacare use cheyunnund stop cheyth Ee cream use cheyumbol enthengilum problem undakumo please reply..

    • @ourworld801
      @ourworld801 2 роки тому

      Plz. Ath ubayokikkale.... Ath stop cheyythal nammal iratti black color avum..

    • @sar_anya2931
      @sar_anya2931 2 роки тому

      യെസ് യൂസ് ചെയ്യരുത്. ഞാൻ യൂസ് ചെയ്ത് എനിക്ക് പണി കിട്ടി. സ്റ്റോപ്പ്‌ ചെയ്തപ്പോൾ.. മുഖത് വെള്ള പാടുകൾ വരാൻ തുടങ്ങി

  • @miniharikumar5066
    @miniharikumar5066 2 роки тому +5

    ഗുഡ് ഇൻഫർമേറ്റീവ് വീഡിയോ

  • @FRQ.lovebeal
    @FRQ.lovebeal Рік тому +3

    *നിറം ഉള്ള ആരൊക്കെ ഉണ്ട്‌ 😌😌😌😌*

  • @prasanthprasanth2120
    @prasanthprasanth2120 2 роки тому +23

    Thank you doctor 🙏

  • @vasenthigvr9775
    @vasenthigvr9775 2 роки тому +17

    സാർ എന്റെ കണ്ണിന്റെ താഴെ കറുത്ത പാടു വീഴുന്നു അത് മാറാൻ കുറെ മരുന്ന് ചെയ്യ്തു പക്ഷേ കുറച്ച് കുറയും പിന്നേയും വരും ഇതിന് എന്ത മരുന്ന് ഒന്ന് പറയാമോ

    • @mubashirat5551
      @mubashirat5551 2 роки тому

      Kattarvazha use cheyyu

    • @entrepreneur7505
      @entrepreneur7505 Рік тому +1

      Black cumin soap use aaku

    • @vasenthigvr9775
      @vasenthigvr9775 Рік тому

      @@entrepreneur7505 ഈസോപ്പ് എവിടെ നിന്നു കിട്ടും സാർ . എനിക്ക് . അതികം ചൂടു കൊളുമ്പോഴാണ് ഇങ്ങനെ വരുന്നത്

    • @entrepreneur7505
      @entrepreneur7505 Рік тому

      @@vasenthigvr9775 ith njn vilkunnund. Magnesa nu paranja componydeyanu. Side effects illa. 100% organic ahnu. 229 ahnu rate

    • @athiraathira2294
      @athiraathira2294 Рік тому

      ഗ്ലീസറിൻ rose water mix and use

  • @sayusayu1237
    @sayusayu1237 2 роки тому +18

    Sir
    Biotine -B7 aanu
    B6- piridoxin ആണ്

    • @aida891
      @aida891 Рік тому

      Ys .padichitund

  • @fousiamoltk
    @fousiamoltk 2 роки тому +4

    Hi doctor
    Dandruff inu paranja shampoo and soap name onnum share cheyamo pls

    • @midhimadhu7263
      @midhimadhu7263 2 роки тому

      Alovera+egg white mix cheythu weekly 3 times use cheythu nokku.

    • @murshidasiraj7586
      @murshidasiraj7586 Рік тому

      Mam organik hair wash use ആകൂ റിസൾട് ഉറപ്പ് dtl അറിയണമെങ്കിൽ msg me

  • @allinallsistersbrothers5493
    @allinallsistersbrothers5493 2 роки тому +12

    അതൊക്കെ ശരിയാ പക്ഷേ മക്കൾക്ക് കല്യാണം നോക്കുമ്പോൾ കറുത്ത പെണ്ണിനെ പറ്റില്ലാ..

  • @kkmampadkkmampadkkmampadkk270
    @kkmampadkkmampadkkmampadkk270 2 роки тому

    കഥ കേട്ടപ്പോൾ ക്രീം വാങ്ങാൻ തോന്നുന്നില്ല താങ്ക്സ് dr

  • @haseenahazi5490
    @haseenahazi5490 2 роки тому +69

    Dr കണ്ണിന്റ അടിയിൽ ഉള്ള കറുപ്പ് മാറാൻ ഉള്ള ക്രീം ഉണ്ടോ?

    • @dilna-3296
      @dilna-3296 2 роки тому +9

      Phone use control cheyuva over night avoid phone sleep properly and eat lots of vegitables

    • @Ishu-yq5wg
      @Ishu-yq5wg 2 роки тому

      @@dilna-3296 😉

  • @veenabimal7450
    @veenabimal7450 2 роки тому

    Velukkanulls marunninte Peru entamu spelling please

  • @Siva3684-v4j
    @Siva3684-v4j 2 роки тому +25

    എന്തൊക്കെ പറഞ്ഞാലും എല്ലാർക്കും വെളുത്ത സ്കിൻ ആണ് ഇഷ്ടം.. വെളുക്കാൻ വേണ്ടി ഞാനും use ചെയ്ത ക്രീം എത്ര ആണെന്ന് എനിക്ക് തന്നെ അറിയില്ല... 😒😒😒എന്നിട്ട് ഒരു മാറ്റവും ഇല്ല

    • @muhammadshasha7429
      @muhammadshasha7429 2 роки тому +1

      Bro wala cream vagi use cheyy anlla matram kittum

    • @lechumathew4821
      @lechumathew4821 2 роки тому +1

      @@muhammadshasha7429 bro wala cream എവിടെ കിട്ടും

    • @entrepreneur7505
      @entrepreneur7505 Рік тому +1

      Magnesa face cream use aakku. Nalla result ahnu. Side effect illa

    • @Siva3684-v4j
      @Siva3684-v4j Рік тому

      @@entrepreneur7505 how to get

    • @entrepreneur7505
      @entrepreneur7505 Рік тому +1

      @@Siva3684-v4j contact plz. Njn vilkunnund. Orupad nalla customers und ipo ithinu

  • @thasleenabeegum66
    @thasleenabeegum66 2 роки тому +15

    Dr. feeding chayumpol yeath cream use chayaam

    • @syammohansyam4014
      @syammohansyam4014 2 роки тому +3

      Youth face cream use ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത്.. heavy steroid ആണ്.. use ചെയ്യുമ്പോൾ സൂപ്പർ നിർത്തി കഴിഞ്ഞാൽ പണി കിട്ടും. അങ്ങനെ പണി കിട്ടിയ ആളാണ് ഞാൻ...

    • @shameerarafi6612
      @shameerarafi6612 2 роки тому +1

      @@syammohansyam4014 endha kuru vereno cheydh or karupp koodeno cheydh?
      Njan chodhikkan karanam ente oru frnd youth face cream use cheyynd
      Avalde skin nallam bright aayittum ind niryhiyaal endhaavum ennariyaanaan

    • @dhanyasg6951
      @dhanyasg6951 2 роки тому

      @@syammohansyam4014 side effect undo... Pinne palarum side effect illa enn aanallo parayane

    • @shalusharan6892
      @shalusharan6892 2 роки тому

      @@syammohansyam4014 evidanna vangiyath

    • @rjreels308
      @rjreels308 Рік тому

      യൂത്ത് ഫേസ് ക്രീം ആരും ഉപയോഗിക്കല്ലേ ഇന്ടെ ഉള്ള നറം പോയി പോയ നറം തിരിച്ചുകിട്ടാൻ ഇനി എന്ത് ക്രീമാണ് ഉപയോയോഗികണ്ടത് എന്ന് അറിയുന്നൊരു ഒന്ന് പറഞ്ഞു തരണേ ഇപ്പോ എല്ലാവരും നീ എന്താ ഇങ്ങനെ ഡാർക്കായി ചോദിക്കാണ്

  • @sandhyasanthu9907
    @sandhyasanthu9907 2 роки тому +2

    Kadha super sir

  • @saralas5643
    @saralas5643 2 роки тому +2

    കരിമങ്ങലം മാറുവാൻ എന്ത് ചെയ്യണം

  • @fa_.ha_.d1
    @fa_.ha_.d1 2 роки тому

    Good message

  • @genuinereviews2613
    @genuinereviews2613 2 роки тому +2

    Dr e injury vannittu pokumbol ulla dark mark pokan nthelum medicine undo?

    • @entrepreneur7505
      @entrepreneur7505 Рік тому +1

      Use magnesa black cumin soap

    • @genuinereviews2613
      @genuinereviews2613 Рік тому

      @@entrepreneur7505 oilment nthelum?

    • @entrepreneur7505
      @entrepreneur7505 Рік тому

      @@genuinereviews2613 magnesa componyde soap nallathanu padukal pokan athpole face creamum. Side effect undavilla

  • @pixie5572
    @pixie5572 2 роки тому +6

    Dr🙏ocd kurichoru video cheyyamo please

  • @suryasaneesh9238
    @suryasaneesh9238 2 роки тому

    Sir entea faceil fullum brown and dark spotum pigmentation und endhu chayum

  • @shifana307
    @shifana307 2 роки тому +1

    Dr njn mumb athyavashyam niram undayirunnu ipo body muzhuvanum darker aayi varunnu. Reason ndha dr

    • @shalusharan6892
      @shalusharan6892 2 роки тому

      Friuts and veg kazhikku niraye vellam kudikku then face pack ettolu

    • @anu28912
      @anu28912 2 роки тому

      Food aanu main vegetable fruits pinne water 3-4 litre kudikkanam

    • @anu28912
      @anu28912 2 роки тому

      Dates kazhiku

  • @anithaavani2233
    @anithaavani2233 2 роки тому +9

    Marunnu paranju tharumo dr🙏

  • @sruthy-sruthy4793
    @sruthy-sruthy4793 2 роки тому

    മുടി കൊഴിച്ചിൽ നന്നായിട്ടുണ്ട് dr. അതിനെന്താ ഒരു വഴി. പറയോ

    • @shalusharan6892
      @shalusharan6892 2 роки тому +2

      Niraye vellam kudikuga veg kazhikuga tension kuraykuga onion juice apply cheydha mathi

    • @murshidasiraj7586
      @murshidasiraj7586 Рік тому

      Mam organik hair ഓയിൽ യൂസ് ആക്കൂ റിസൾട് ഉണ്ടാകു

  • @fabeenarafeek1023
    @fabeenarafeek1023 2 роки тому +2

    അത് എന്തുകൊണ്ടാണ് ഡോക്ടറെ അങ്ങനെ വരുന്നത് എനിക്ക് ഇതിനു മറുപടി തരുമോ

  • @smesh7722
    @smesh7722 2 роки тому +9

    Glutathione cream, table, serum, injection
    ഞാന് മേടിക്കാൻ മുൻപ് നോക്കിയത് ആണ് റേറ്റ് 2000 ന് അതിൽ vitamin c tablet 400 ഇതൊക്കെ 15 tablet അതായത് 15ഡേയ്‌സ് കുടിക്കാം മിനിമം നിറത്തിന്റെ വെളുപ്പിന് കറുപ്പിന് അനുസരിച്ചാണ് ടാബ്ലറ്റ് use ചെയേണ്ടത് body മൊത്തം വെല്ലും sure പക്ഷെ expensive ആണ് അത് sidde effect ഉണ്ടോ എന്ന് dr മാർക്ക്‌ വരെ അറിയില്ല കണ്ടു പിടിച്ചിട്ട് ഇല്ലാ അത്പോലെ tablet use 3month കുടിച്ചു റിസൾട്ട്‌ വന്നു സ്റ്റോപ്പ്‌ ചെയ്‌താൽ പഴയ റോത്തിയിലോട്ട് മാറും എന്നതാണ് സത്യം 🧠🧠

  • @akhil.ak1710
    @akhil.ak1710 Рік тому

    Last story super Dr🥰

  • @sumeshsubran6348
    @sumeshsubran6348 Рік тому +1

    kothipichu.....

    • @healthyskincare00
      @healthyskincare00 Рік тому

      Hyy . You need natural skin whitening . I am using original Pakistani cream with with lycopene content . 100% natural and safe. Message me for details . Can’t reply to the comments . Comments getting deleted.Number is given on my description.

  • @sujabinu4642
    @sujabinu4642 2 роки тому

    Thanku Dr, 🙏🙏🙏🥰🥰🥰

  • @rabiya1536
    @rabiya1536 2 роки тому +10

    കഥ അടിപൊളി sir 😍👏👏

  • @rishin6953
    @rishin6953 2 роки тому +7

    മുഖകുരു മാറാൻ ഒരു മരുന്ന് പറഞ്ഞു തരുമോ?
    Oil skin ആണ്
    മുഖം മാത്രം

    • @Ms-hy8xv
      @Ms-hy8xv 2 роки тому

      Boroline use cheyyu

    • @user-xk8yv9xx4t
      @user-xk8yv9xx4t 2 роки тому

      എനിക്ക് ഉണ്ടാരുരുന്നു മാറി ഇപ്പോൾ ceram ഉണ്ട്

    • @rishin6953
      @rishin6953 2 роки тому

      @@Ms-hy8xv oil skin nn pattumo?

    • @rishin6953
      @rishin6953 2 роки тому

      @@user-xk8yv9xx4t ഏതാ ക്രീം

    • @user-xk8yv9xx4t
      @user-xk8yv9xx4t 2 роки тому +1

      @@rishin6953 face ക്ലീൻ ceram

  • @Afeesvlogs123
    @Afeesvlogs123 2 роки тому +1

    Njan kore anubhavichitund colourinte perilulla verthirivu😒😒ippo velutha shesham thirichum anubhavikunnund🥰

    • @sachusajna8186
      @sachusajna8186 2 роки тому

      Engane veluthu

    • @Afeesvlogs123
      @Afeesvlogs123 2 роки тому

      @@sachusajna8186 oru cream use aakkeett da.. 🥰

    • @sachusajna8186
      @sachusajna8186 2 роки тому

      Ethann parauo
      Ennepole orupad perk useful aakum

    • @Afeesvlogs123
      @Afeesvlogs123 2 роки тому

      @@sachusajna8186
      Nte wtsp varavo da... Husinte nmbr ivide idam.... Athilekk vannalm mathi... Nte nmbr ivide idan patulallo

    • @sachusajna8186
      @sachusajna8186 2 роки тому

      @@Afeesvlogs123 yes numbr idu
      Pls rply dear

  • @riyajannath1561
    @riyajannath1561 2 роки тому +1

    Dr ഞാൻ നല്ല വെളുത്ത ആൾ ആണ് എന്റെ മുഖത്തിന്റ ഒരു സൈഡ് കുറച്ചു ആയി ബ്ലാക്ക് കളർ വരുന്നു അത് പോകാൻ എന്താ ചെയ്യേണ്ടത്

    • @rafeeqraz163
      @rafeeqraz163 2 роки тому

      Fati liver lakshanamanu test cheyyu

  • @sulochanaep9192
    @sulochanaep9192 2 роки тому +7

    Hy Doctor njn Babitha nik dry skin anu ee marunnu use cheyyamoo

  • @suniasadnasirose1626
    @suniasadnasirose1626 2 роки тому +1

    സർ എന്റെ മോൾക് കാലിലും കൈകൾക്കും ചില സമയങ്ങളിൽ ചൊറിച്ചിൽ ഉണ്ടായിരുന്നു.അവിടെ ചെറിയ തരത്തിൽ ഒരു കറുപ് കുത്തുകൾ Dr കാണിച്ചു. കൊതുക് തിരി കത്തിക്കരുത് അലർജി ഉണ്ട് പറഞ്ഞു. കളർ ഇപ്പോഴും മാറിയിട്ടില്ല. ഇത് എന്താണ് Dr.തൂക്കം കൂടുതൽ ആണ് എന്തെങ്കിലും മരുന്ന് ഉണ്ടോ Dr

    • @murshidasiraj7586
      @murshidasiraj7586 Рік тому

      Mam ബ്ലാക് cumin ഉണ്ട് ട്രൈ ചെയ്യൂ റിസൾട് ഉണ്ടാകു msg me

  • @sunithaanas4273
    @sunithaanas4273 2 роки тому +3

    Dr , Plese താരൻ പോകന്നുള്ള ഷാമ്പുവും സോപ്പിന്റെ പേര് ഒന്ന് എഴുതുമോ

  • @noushadc4440
    @noushadc4440 2 роки тому

    Mukath karuha padukal und ,adinu chorichlum und,mukath spreadayittnu ullad,

    • @murshidasiraj7586
      @murshidasiraj7586 Рік тому

      ബ്ലാക് cumin use ആക്കി nokk റിസൾട് ഉണ്ടാകും

  • @fousiyava2102
    @fousiyava2102 4 місяці тому

    Freckles enthelum cream indo

    • @Shraddha860
      @Shraddha860 3 місяці тому

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...

  • @ishalishal5488
    @ishalishal5488 Рік тому

    മാര്യേജ് വരുമ്പോൾ ആദ്യം വരുന്ന ചോദ്യം പെണ്ണ് വെളുത്തിട്ടണൊന്ന ഒട്ടുമിക്ക ആളുകളും അങ്ങനാണ്

  • @minimolmn4136
    @minimolmn4136 2 роки тому

    Ente Doctor Pavappettaverokke Egne Maintencheyyum

  • @sanjumannadisala8087
    @sanjumannadisala8087 2 роки тому +2

    Yes I am Black

  • @darkmatter4213
    @darkmatter4213 2 роки тому +7

    Glutathione nu side effects elle doctor?

  • @rakhijayakumar6713
    @rakhijayakumar6713 2 роки тому

    Ee story ente monu padikanundu😊

  • @lulumol6951
    @lulumol6951 4 місяці тому +1

    ❤❤❤❤ Tangu Dr❤❤❤❤❤