എല്ലാ ദൈവവും ഒന്നാണെന്ന് മാർപാപ്പ..അങ്ങനെ ഒന്നാക്കേണ്ടന്ന് കുറെ പേർ !

Поділитися
Вставка
  • Опубліковано 18 вер 2024

КОМЕНТАРІ • 71

  • @horrer2009
    @horrer2009 3 дні тому +19

    കാസ റോമിലേക്ക് ബോംബും കൊടുത്ത് ആളെ അയച്ചു കാണും. കളമശ്ശേരി മോഡൽ !😂😂

    • @thealchemist9504
      @thealchemist9504 3 дні тому

      നിങ്ങൾ പണ്ട് മുതലേ പറഞ്ഞിരുന്നത് അല്ലേ അവരും പറയുന്നത്?

  • @Parayatte-e7f
    @Parayatte-e7f 3 дні тому +2

    MARPAPA SATHYAM PARANNU..MASHA ALLAHU

  • @salimpa3244
    @salimpa3244 3 дні тому +3

    ഏകനായ ദൈവത്തിൽ മാത്രമെ വിശ്വസിക്കാവൂ എന്ന് യേശു Bible ൽ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട് .
    (കൊറി. 5, ലൂക്കാ 4:9, യോ- 4-24, മർ 12-29:30, മത്ത- 7:21)

    • @ragnerlothbrock4768
      @ragnerlothbrock4768 3 дні тому

      @@salimpa3244 യേശു ക്രിസ്തു ഏക സത്യ deivam ❤️❤️

  • @Abd-i4b
    @Abd-i4b 3 дні тому +9

    എല്ലാവരുടെയും സൃഷ്ടാവ് ഒന്ന് എല്ലാവരും ഒരേ മാതാപിതാക്കളിൽ നിന്ന് വന്നവർ ശ്രേഷ്ഠൻ അല്ലാഹുവിനെ കൂടുതൽ ഭയപ്പെടുന്നവൻ മുത്ത് നബി ❤️❤️❤️

    • @ragnerlothbrock4768
      @ragnerlothbrock4768 3 дні тому +1

      എങ്കിൽ യഹോവ അക്ബർ എന്ന് വിളിക്ക് ...കേൾക്കട്ടെ😂

    • @shamima2946
      @shamima2946 3 дні тому

      ​@@ragnerlothbrock4768താങ്കൾക്ക് അതാണ് ഇഷ്ട്ടം എങ്കിൽ അങ്ങനെ വിളിച്ചോളൂ 😅😅.

    • @Parayatte-e7f
      @Parayatte-e7f 3 дні тому

    • @shamima2946
      @shamima2946 3 дні тому

      @@ragnerlothbrock4768 താങ്കൾ അങ്ങനെ വിളിച്ചോളൂ.

    • @mohammedkutty5262
      @mohammedkutty5262 3 дні тому +1

      ​@@ragnerlothbrock4768യഹോവ ഏകനാണെന്ന് സമ്മതിക്കൂ ആദ്യം. ആർക്കും അംഗീകരിക്കാൻ പറ്റാത്ത മുക്കൂട്ടൻമാരെ ആദ്യം ശരിയാക്കി എടുക്കൂ...സന്താനങ്ങളില്ലാത്തവനാണ് യഹോവ.യഹോവ ഏകനാണ് എന്ന് സമ്മതിക്കൂ...അപ്പോൾ മുസ്ലിംകൾ യഹോവ അക്ബർ എന്ന് പറയും...

  • @manojmathews6869
    @manojmathews6869 3 дні тому +1

    Pope Francis is always right in what he is saying.Pope is a very simple person. He has shown how to live life in a simple way and not in luxurious way. He doesnt use the luxury car given to him..He prefers normal one..old Gen is against him..New Gen is with him always..

  • @sisilyjames5810
    @sisilyjames5810 3 дні тому +2

    Suupper❤❤❤

  • @RahimPk-u4z
    @RahimPk-u4z 2 дні тому

    പ്രകാശ് കാരാട്ടിൻ്റെ പ്രസ്താവനക്ക് ഒരു മറുപടി ഉണ്ടോ

  • @abdulnisar4461
    @abdulnisar4461 3 дні тому +1

    Elam Daivam Onala,Daivam 1 matramollu

  • @askerali5230
    @askerali5230 3 дні тому +4

    മാർപ്പാപ്പ പറഞ്ഞതാണ് യഥാർത്ഥ്യം. അത് ഉൾക്കൊള്ളാൻ കഴിയാത്തവർ സമൂഹത്തിലെ മണ്ടന്മാരാണ്.?

  • @user-Naveen302
    @user-Naveen302 3 дні тому +1

    ❤️

  • @Haneefa-yr8zu
    @Haneefa-yr8zu 3 дні тому +4

    ഇസ്രായേലിന്റെ ദൈവം മാത്രം വേറെയാണ്.
    ആ ദൈവം തന്നെയാണ് ക്രൈസ്തവരുടെയും.
    ഈ അവകാശ വാദം പറയുന്നവർ, യഥാർത്ഥത്തിൽ മറ്റു ജനതകൾ അന്യ ദൈവങ്ങളെ, വ്യാജ ദൈവങ്ങളെ ആരാധിക്കുന്നു.
    എന്നാണ് പറയുന്നത്.
    മറ്റൊന്ന്, ഇസ്രായേൽ പ്രവാചകൻമാരെയല്ലാതെ മറ്റൊരു പ്രവാചകൻമാരെയും ഇക്കൂട്ടർ അംഗീകരിച്ചു തരില്ല.
    ഈ മാർപാപാ കുറേ സത്യങ്ങൾ മുമ്പും പറഞ്ഞിട്ടുണ്ട്.
    അന്നൊക്കെ ഇക്കൂട്ടർ എതിർത്തിട്ടും ഉണ്ട്.

    • @Abd-i4b
      @Abd-i4b 3 дні тому +2

      ബാക്കി എല്ലാവരെയും സൃഷ്ടിച്ചവർ പിന്നെ പോപ്പാണോ മാഷാഅല്ലാഹ്‌ 🤔എല്ലാവരുടെയും സൃഷ്ടാവ് അല്ലാഹു മാത്രം 💯

    • @ragnerlothbrock4768
      @ragnerlothbrock4768 3 дні тому +1

      അറബി ഡെയ്വം അള്ളാഹു ആയിട്ട് ക്രിസ്ത്യാനികൾക്ക് യാതൊരു ബന്ധവും ഇല്ല😂

    • @Haneefa-yr8zu
      @Haneefa-yr8zu 3 дні тому

      @@ragnerlothbrock4768 ഇത് തന്നെയാണ് ഞാൻ എഴുതിയത്, നിങ്ങളുടെ അവകാശ വാദം എന്നത്.
      ഹീബ്രു ദൈവം, അരാമിക് ദൈവം, അറബ് ദൈവം, സംസ്‌കൃത ദൈവം ഇൻഗ്ളീഷ് ദൈവം.....
      ഇങ്ങനെ പല ഭാഷയിൽ പല ദൈവങ്ങൾ.
      വിവരക്കേട് എന്നല്ലാതെ എന്ത് പറയാൻ.
      പ്രപഞ്ച സ്രഷ്ടാവായ ഒരേയൊരു ശക്തി, തുല്യതയില്ല മറ്റൊന്നിനും.
      പല ഭാഷയിൽ പല പേരിൽ പറയുന്നു.
      യേശു സ്വന്തം ഭാഷയിൽ വിളിച്ചത്
      "അലാഹ "എന്നാണ്.

    • @muhamedalikv2122
      @muhamedalikv2122 3 дні тому

      Nee epoza irangye kristhanikale vazhi thettikanayt.....nallalabanelle,​@@ragnerlothbrock4768

    • @shinammasebastian2298
      @shinammasebastian2298 3 дні тому +1

      തള്ളാഹു ​@@Abd-i4b

  • @JaiHind-70
    @JaiHind-70 3 дні тому

    കൃസങ്കികൾ നേരെവിപരീതവും പറയുന്നു...😂

  • @user-zr3xg6zm5g
    @user-zr3xg6zm5g 3 дні тому +2

    Marpapa jihad

  • @babu-di7oi
    @babu-di7oi 2 дні тому

    Martin poyittundaakum pottikkaan

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 дні тому +1

    ഒരു ദൈവം പല തരത്തിൽ പറയുമോ
    മോശയോട് തീയിൽ വന്നുപറഞ്ഞത്
    യേശുവിന്റെ നാവിൽ കുടി പറഞ്ഞു
    അറബ് നാട്ടിൽ ജിബിരിനെ അയച്ചു
    യേശുദൈവത്തിന്റെ നാവിൽ കുടി പറഞ്ഞു ഒരേ സമയം രണ്ട് സ്ത്രീകളെ ഭാര്യയാക്കി വെക്കൽ വെവിചാരം എന്നാണ്
    അപ്പോൾ ജിബ്രിൽ അറബ് നാട്ടിൽ വന്നു നാലു വരെ കെട്ടാമെന്ന് നബിയോട് പറഞ്ഞത് നുണ അവനാണ് സാധ്യത

  • @rahmathullam5701
    @rahmathullam5701 2 дні тому

    > **"Say: O People of the Scripture (Jews and Christians), come to a word that is equitable between us and you - that we will not worship except Allah and not associate anything with Him and not take one another as lords instead of Allah."**
    > - (Qur'an 3:64)

  • @naoufalch9567
    @naoufalch9567 3 дні тому

    Heshuvinnu kudubam hundo? Kudubam heganea kittye marpapa

  • @user23197
    @user23197 3 дні тому +6

    അല്ല, ഞങ്ങൾ കാസക്കാരുടെ ദൈവം പശുവാണ് 😂😂

    • @AbdulAzeez-cc5je
      @AbdulAzeez-cc5je 3 дні тому

      കൊമ്പുള്ള പസു 😂😂😂

  • @shahulhameedhameed9308
    @shahulhameedhameed9308 2 дні тому

    🤣🤣🤣

  • @nisamjalal3479
    @nisamjalal3479 3 дні тому

    Al marppappa ❤

  • @user-zr3xg6zm5g
    @user-zr3xg6zm5g 3 дні тому +2

    വീഞ്ഞ് കുടിച് moothram ഓയ്ച്ച ജീസുസ് ദൈവം 😂😂😂

    • @shinammasebastian2298
      @shinammasebastian2298 3 дні тому

      മമ്മുഞ്ഞി പെഴ

    • @ragnerlothbrock4768
      @ragnerlothbrock4768 3 дні тому +1

      @@user-zr3xg6zm5g 6 വയസുകാരിയെ ഭോഗിച്ച് നടന്ന മമ്മാദ് മാനവരിൽ മഹോന്നതൻ🤣🤣🤣🤣

  • @feelings6898
    @feelings6898 3 дні тому

    പലരും പലതിനെയുമാണല്ലൊ ദൈവമാക്കി വെച്ചിരിക്കുന്നത്. അപ്പോൾ എല്ലാ ദൈവവും എല്ലാവരുടെ ദൈവവും ഒന്നാകുന്നതെങ്കിനെ.??
    ആളുകൾ ദൈവം എന്ന് പറയുന്നത് മനഷ്യർ ഉണ്ടാക്കിയ, മനുഷ്യർ മനസ്സിൽ സംകൽപിച്ച് വെച്ചിരിക്കുന്ന രൂപങ്ങളെയാണ് രൂപങ്ങളില്ലാത്ത സൃഷ്ടവിനെയല്ല.
    അത് കൊണ്ട് ദൈവം എന്നല്ല പറയേണ്ടത്
    അളളാഹു എല്ലാവരുടെയും ഒന്ന് എന്നതാണ് ശരി

  • @mohammedkunju1806
    @mohammedkunju1806 3 дні тому +1

    അലവലാതികൾ പറയുന്നത് നേതാക്കൾ കേൾക്കണമെന്നാണ്.

  • @user-zr3xg6zm5g
    @user-zr3xg6zm5g 3 дні тому +1

    3 daivathil vishwasikkunna
    Viddigal nasranigal

  • @jaleelvadakkal4480
    @jaleelvadakkal4480 3 дні тому +1

    ഇതിന് മുൻപ്,പോപ്പ് പട്ടം വേണ്ടന്ന് പറഞ്ഞ്, അടുത്തിടെ മരിച്ച,പോപ്പിനും തീരുമാനങ്ങൾ എടുക്കാൻ ഫയലുകൾ കൊടുക്കാതെ, പ്രശ്നങ്ങൾ ഉണ്ടെന്നുള്ള വാർത്ത അന്ന് വായിച്ചിരുന്നു, അവസാനം പദവി ഒഴിഞ്ഞു.

    • @ragnerlothbrock4768
      @ragnerlothbrock4768 3 дні тому +1

      Give news link😂

    • @shinammasebastian2298
      @shinammasebastian2298 3 дні тому

      തന്റെ വീട്ടിൽ അല്ലേ ഫയൽ സൂക്ഷിക്കാൻ തന്നത്

    • @jaleelvadakkal4480
      @jaleelvadakkal4480 3 дні тому

      @@shinammasebastian2298 മലയാളത്തിൽ പത്രം, തുടങ്ങിയിട്ട് തന്നെ, 150വർഷമായി, ഇനിയുള്ള ആയുസ്സിലെങ്കിലും, മുടങ്ങാതെ, വാർത്തകൾ വിലയിരുത്തി വായിക്കുക.

  • @bijums2589
    @bijums2589 3 дні тому +1

    ഈ പറയുന്നതിന്റെയെല്ലാം അർത്ഥം ദൈവം ഇല്ല അല്ലെങ്കിൽ മൂല്യങ്ങളാണ് മനുഷ്യന് വേണ്ടത് എന്ന് തന്നെയല്ലേ?

  • @ragnerlothbrock4768
    @ragnerlothbrock4768 3 дні тому +1

    അറബി deivavumaayi ക്രിസ്ത്യാനികൾക്ക് യാതൊരു ബന്ധവും ഇല്ല😂😂😊

    • @salimpa3244
      @salimpa3244 3 дні тому

      ശരിയാണ് - ക്രിസ്ത്യാനികളുടെ ദൈവവുമായി യേശുവിന് യാതൊരു ബന്ധവുമില്ല -

    • @HUSSAINPA-qt2eg
      @HUSSAINPA-qt2eg 3 дні тому +3

      അല്ലെങ്കിലും യൂറോപ്പിലെ ദൈവമായിട്ടേ ബന്ധം ഉള്ളൂ. കാരണം യൂറോപ്യൻ ചിത്രകാരൻ വരച്ച യൂറേപ്യൻ യേശു ആണെല്ലോ ഏഷ്യാ ദൂഖണ്ഡത്തിൽ ഉള്ള ക്രിസ്ത്യാനികൾ ആരാധിക്കുന്നത്.😢😢😢🤣🤣🤣🤣

    • @shinammasebastian2298
      @shinammasebastian2298 3 дні тому

      ​എടാ യൂറോപ്പിയൻ ഉണ്ടാക്കിയ പാന്റ്സ് ഷർട്ട്‌ underwear ഒക്കെ ആണ് നിനക്ക് വസ്ത്രം. ഒരു മുഹമ്മദ്‌ ഉം ഒരു ക്ലോസേറ്റ് polumഉണ്ടാക്കി തന്നില്ല ​@@HUSSAINPA-qt2eg

    • @ragnerlothbrock4768
      @ragnerlothbrock4768 3 дні тому +1

      @@HUSSAINPA-qt2eg ha ഹ ക്രിസ്തുവിൻ്റെ രൂപം ടൂറിനിലെ തിരുകചയിൽ ഉണ്ട്❤️

    • @AbdulAzeez-cc5je
      @AbdulAzeez-cc5je 3 дні тому

      മാണ്ട ; ക്രിസിറ്റിയാനി ദൈവത്തിനു ഒരു അറബി പെണ്ണിനെ കല്യാണം കൈച്ചൂടെ 😂😂അപ്പൊ ഞമ്മള് മച്ചാനും മച്ചാനും ആയില്ലിയോ അച്ചായാ 😂😂😂എങ്ങിനെയുണ്ട് ഫുത്തി 😂😂😂

  • @മല്ലുകേരളmallukerala

    നിങ്ങളുടെ ബുക്കിലെ ഈസ- മറിയം അല്ല. ഞങ്ങൾ ക്രിസ്ത്യാനികളുടെ ഈശോയും മാതാവും
    നിങ്ങളുടെ ബുക്കിലെ ഈസ- മറിയം അല്ല. ഞങ്ങൾ ക്രിസ്ത്യാനികളുടെ ഈശോയും മാതാവും
    നിങ്ങളുടെ ബുക്കിലെ ഈസ- മറിയം അല്ല. ഞങ്ങൾ ക്രിസ്ത്യാനികളുടെ ഈശോയും മാതാവും

  • @Varunni123
    @Varunni123 3 дні тому +3

    ഇസ്ലാമിന്റെ കാഴ്ചപ്പാട് എല്ലാവരും അംഗീകരിക്കേണ്ടി വരും

    • @ranidivakar5971
      @ranidivakar5971 3 дні тому +1

      From when

    • @ragnerlothbrock4768
      @ragnerlothbrock4768 3 дні тому

      @@Varunni123 🤣🤣🤣

    • @thealchemist9504
      @thealchemist9504 3 дні тому

      ഋഗ്വേദത്തിൽ പറഞ്ഞ എല്ലാ വിശ്വാസങ്ങളും ഒരു സത്യത്തിൽ എത്തി ചേരുന്നു എന്ന ആശയമാണ് മാർപാപ്പ പറഞ്ഞത്.

    • @Varunni123
      @Varunni123 3 дні тому

      @@thealchemist9504 ഏത് ഗ്രന്ഥത്തിലൂടെ സഞ്ചരിച്ചാലും അവസാനം നിങ്ങൾക്ക് ഖുർആനിൽ തന്നെ എത്തേണ്ടി വരും.. കാരണം ഏക വിശ്വാസത്തിന്റെ സമ്പൂർണ്ണ വൽക്കരനമാണ് ഖുർആൻ

  • @fasald3922
    @fasald3922 3 дні тому +1

    മാർക്ക്‌ ഫോർപ്പാ