Sita Ramam🥹❤️ Dulquer salmaan Mrunal thakur

Поділитися
Вставка
  • Опубліковано 9 вер 2022

КОМЕНТАРІ • 410

  • @shammasleo5378
    @shammasleo5378 Рік тому +3518

    "ആരുമില്ലാത്ത ഒരു പാവപ്പെട്ട പട്ടാളക്കാരന് വേണ്ടി എല്ലാം വിട്ടെറിഞ്ഞു വന്ന രാജകുമാരിയോട് ഈ ജന്മത്തിൽ യാത്ര ചോദിക്കുന്നു '' കരയാതെ പിടിച്ചു നിന്ന എന്നെ കരയിപ്പിച്ച ഡയലോഗ് 💔🥀😟

    • @vlogs8712
      @vlogs8712 Рік тому +17

      Sathyam...karanju poyi

    • @user-ss9nh4vt1e
      @user-ss9nh4vt1e Рік тому +1

      @boomerang എജ്ജാതി വാണം 🖕

    • @daffodils5154
      @daffodils5154 Рік тому

      @boomerang ലവ് ജിഹാദ് ചുമ്മാതെ ഒന്നും അല്ലല്ലോ കുറെ പെങ്കൊച്ചുങ്ങളെ കള്ള പ്രേമം കാണിച്ചു തീവ്രവാദികൾക്ക് വേണ്ടി കടത്തിട്ടില്ലേ, നമ്മുടെ നാട്ടിൽ തന്നെ ഉണ്ട് കുറെ ഉദാഹരണം അതോണ്ട് നീ കൂടുതൽ ചെലക്കാതെ മിണ്ടാതെ ഇരി.

    • @INDIAN-ce6oo
      @INDIAN-ce6oo Рік тому +7

      സത്യം 😔

    • @jancyniju1146
      @jancyniju1146 Рік тому +6

      Me too❤

  • @Myworld-km7og
    @Myworld-km7og Рік тому +904

    ഞാന്‍ അനാഥനല്ല സ൪ 😢 മരണം വരെ എനിക്കു വേണ്ടി കാത്തിരിക്കുന്ന ഒരാളുണ്ട്

    • @ramlabk5641
      @ramlabk5641 Рік тому

      Mm😄😄😄🌹🌹🤲🤲😄😄😄😔🙏

  • @psychogamergt
    @psychogamergt Рік тому +498

    കുറെ കാലങ്ങൾക് ശേഷം മനസിനെ പിടിച്ചുലച്ച ഒരു classic love story😍😍😍 ഈ കാലത്ത് ഇങ്ങനെ ഒരു പ്രണയം ഉണ്ടാവുമോ എന്ന് പോലും ഉറപ്പില്ല 😒

    • @shanojkr3049
      @shanojkr3049 3 місяці тому

      🙏🏾🙏🏾🙏🏾🙏🏾🙏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾

  • @sanjosejoseph8702
    @sanjosejoseph8702 Рік тому +861

    രാത്രിയിൽ കണ്ണടക്കുമ്പോൾ ee സിനിമ ആ ഓർക്കുന്നത്. ഇത് കാണുന്നവരെ വേട്ടയാടുന്നു വേദന മാത്രം അവസാനിപ്പിച്ചു 😢😢😢

  • @suja1932
    @suja1932 Рік тому +659

    കാഞ്ചനമാല മൊയ്‌ദീൻ പ്രണയം പോലെ തീരാ നൊമ്പരമായ മറ്റൊരു പ്രണയം... നെഞ്ചുനീറിപിടയുന്ന വേദന 😥😥😥😥❤💔💔💔💔💔💔💔💔💔💔💔

    • @NICHUSFUNS
      @NICHUSFUNS Рік тому +67

      ആ സ്റ്റോറി ഒർജിനൽ ആയിട്ടുപോലും ആ പ്രണയത്തിനു പോലും ഇത്ര വേദന ഇല്ലായിരുന്നു എന്ന് തോനുന്നു 😥

    • @anjuashokofficial8948
      @anjuashokofficial8948 Рік тому +2

      Actually ee movie entha story... Enik onnum manasilavunilla... Njan kanditilla

    • @AnoukhA73
      @AnoukhA73 Рік тому +34

      @@NICHUSFUNS അല്ല.. ആ ടൈമിൽ കണ്ടപ്പോൾ ശെരിക്കും ഫീൽ ആയി.. എത്ര തവണ ഒന്നിക്കാൻ ശ്രമിച്ചിട്ടും നടക്കാതെപോയി.. എന്നിട്ട് മൊയ്‌ദീന്റെ വിധവ യായി ജീവിക്കുന്നു.... ഇതും അതുപോലെ.. Ram വരുമെന്ന് പ്രതീക്ഷ ഉണ്ടാരുന്നു.. അവസാനം വരെ... ☹️

    • @AnoukhA73
      @AnoukhA73 Рік тому +11

      @@anjuashokofficial8948 കാണണം.. നല്ല മൂവി ആണ്...

    • @queen-uu1ju
      @queen-uu1ju Рік тому +4

      But real storyl avar marichitila but filmil marichitund

  • @aswathyachu6605
    @aswathyachu6605 7 місяців тому +116

    1 വർഷത്തോളം ഫോണിൽ ഈ മൂവി ഉണ്ടായിട്ടും ഇതുവരെ കണ്ടിരുന്നില്ല.. ഇന്നാണ് കണ്ടതു...ഇത്രയും ദിവസം കാണാതെ പോയത് നഷ്ടമായി പോയി... കണ്ടപ്പോഴേ സങ്കടം മാറുന്നില്ല 😞😞

  • @fahadcraftart2431
    @fahadcraftart2431 Рік тому +106

    മനസ് കല്ല് അല്ലാത്തവർക്ക് ഈ മൂവി കരയാതെ കണ്ടു തീർക്കാൻ ആവില്ല 💜❤️😥😥

  • @kasimkp1379
    @kasimkp1379 Рік тому +64

    Dq അത്ഭുതം നമ്മുടെ അഭിമാനം 👍👍👍👍👍👍👍👍👍👍👍👍👍

  • @manuprasad8716
    @manuprasad8716 Рік тому +1785

    😭😭😭😭😭, 💔💔💔 സമാദാനം ആയിട്ട് ഉറങ്ങിട്ടു രണ്ട് ദിവസായി

    • @ayishafida741
      @ayishafida741 Рік тому +21

      😂😂

    • @avanikrishnas1933
      @avanikrishnas1933 Рік тому +34

      Satyam 💔🥺

    • @hanidq4381
      @hanidq4381 Рік тому +35

      ഞാൻ 40 ദിവസായി 🤣

    • @noushisown8052
      @noushisown8052 Рік тому +3

      😂😂

    • @bindhubiju2147
      @bindhubiju2147 Рік тому +41

      😭😭😭😭ഞാനും 😭😭😭😭😭😭 കരയിച്ചു കളഞ്ഞു നൂർ.. നിങ്ങൾ രണ്ടാളും ചേർന്ന് കരയിച്ചു കളഞ്ഞു നിങ്ങൾ രണ്ടു ദിവസമായില്ലേ ഉറങ്ങിയിട്ട് ഞാൻ ഒരാഴ്ചയായി

  • @divyamenon4002
    @divyamenon4002 Рік тому +149

    DQ cute voice ee scene mothathil 💔😢💔😢

  • @tastyediblesbyvg3094
    @tastyediblesbyvg3094 Рік тому +190

    Hoo ഒത്തിരി കരയിച്ച ഒരു സീൻ 🥺🥺 film കഴിഞ്ഞപ്പോ വല്ലാത്തൊരു വേദന ആയിരുന്നു മനസിന്

    • @Nandhuzworld
      @Nandhuzworld Рік тому

      sathyam

    • @its_me_ammu2757
      @its_me_ammu2757 5 місяців тому

      ശെരിക്കും അതെ... എന്തോ പൊലെ ആയിരുന്നു😢😢😢

  • @a-ew5qo
    @a-ew5qo Рік тому +661

    ഈ scene വേദനയോടെ അവണ്ടിയിരുന്നില്ല എന്ന് തോനുന്നു.. നൂർജഹാൻ പ്രിൻസസ്സ് ആയിരുന്നെന്ന് അറിയിക്കുന്ന നിമിഷം നേരിട്ട് പറഞ്ഞിരുന്നെങ്കിൽ എന്നു തോന്നി പോകുന്നു 😟😟

    • @chakkaraka8656
      @chakkaraka8656 Рік тому +62

      Gajini filimil thonniya same feeling

    • @dramatime916
      @dramatime916 Рік тому +5

      Sathyam

    • @ayishafamy8552
      @ayishafamy8552 Рік тому +1

      💯

    • @JesimaJesi-my8kt
      @JesimaJesi-my8kt 7 місяців тому

      ​@@chakkaraka8656edil princess anennu arinjallo gajiniyil Sanjay ramaswamy anennu ariyade poyadil anu valare sangadam

  • @alenjohnson007
    @alenjohnson007 Рік тому +427

    ചില പടങ്ങൾ കണ്ടാൽ അതിന്റെ അവസാനം സങ്കടം ആണെങ്കിൽ അത് നമ്മളിൽ അത്രയും feel ചെയ്യിപ്പിക്കുന്നതരത്തിൽ ഉള്ളത് ആണെങ്കിൽ പടം കഴിഞ്ഞാലും അത് മനസ്സിൽ നിന്ന് പോവില്ല..ചില കഥാപാത്രങ്ങളും.... അത്തരം സിനിമകളിൽ ഒന്നാണിത്... സീതയും റാമും മനസ്സിൽ നിന്ന് പോകുന്നില്ല... 😖

  • @TheMonukuttan
    @TheMonukuttan Рік тому +57

    2 days ayi onnusamadhanamayit urangee ah song കേൾക്കുമ്പോൾ തന്നെ ഉള്ളിൽ ഒരു വിങ്ങൽ ആണ്

  • @harithak5116
    @harithak5116 8 місяців тому +23

    എനിക്ക് ഇതു എന്തിന്റെ കേട് ആയിരുന്നു. ഈ സീൻ വീണ്ടും കാണാൻ 😭😭😭😭

  • @Ramtejahyma
    @Ramtejahyma 25 днів тому +2

    My life lo bust movie my favourite hero Dulquer garu Mrunal super nice voice emotional moments❤❤❤❤❤❤❤❤❤❤❤❤❤❤

  • @athulya1969
    @athulya1969 Рік тому +87

    Ee scene eppo kandaalum ullil vedhana aan ☺️

    • @tokyo8153
      @tokyo8153 Рік тому

      Dq ne ആ pappercutting evidunna kittiye

    • @athulya1969
      @athulya1969 Рік тому

      @@tokyo8153 Afrinte grand father kodutha news pepperil ninnavum. Allengil arinjettum parayaathe irunnathavum eppozhum pocketil sookshichu vechittundaavam.

  • @sajithashajahan8427
    @sajithashajahan8427 Рік тому +128

    Manushyane kollunna climax

  • @mnnoosminnoos162
    @mnnoosminnoos162 Рік тому +132

    Barath award coming this filim hero &heroin

  • @what3215
    @what3215 Рік тому +71

    Heart breaking scenes.

  • @deepthy3692
    @deepthy3692 Рік тому +77

    രാത്രി 3 മണിക്ക് ഈ സീൻ കണ്ട് കരഞ്ഞ് കരഞ്ഞ് കണ്ണോക്കെ ചുമന്ന്..😭 ഞാൻ വിചാരിച്ചത് എൻ്റെ എങ്ങൽ കേട്ട് അമ്മ വരൂന്ന..😔

    • @ashkar________9644
      @ashkar________9644 Рік тому

    • @silpaprasanth
      @silpaprasanth Рік тому

      Same.... Rathri veettukarenn adi kitonn vijarich njn... Athrkm karanju.. Feel ayi ee padam

    • @deepthy3692
      @deepthy3692 Рік тому +1

      @@silpaprasanth aahnne..movie kand kazhinjattum orkumbo orkumbo karachil vararnn kore nerathek 😀

    • @Anna-yt4og
      @Anna-yt4og Рік тому

      Same

    • @vijishviju
      @vijishviju Рік тому +2

      കട്ട dq ഫാനായ ഞാൻ ഈ പടം fd teateril പോയി കണ്ട അവസ്ഥ പിന്നെ ഈ പടം കണ്ടിട്ടില്ല ഇക്ക കരയുന്നത് കാണാൻ വയ്യ

  • @user-op3iz1fh9k
    @user-op3iz1fh9k Рік тому +209

    ലാസ്റ്റ് കരഞ്ഞു മനുഷ്യന്റെ ഊപാട് വന്നു 😍😍😍

  • @sasi9916
    @sasi9916 Рік тому +99

    വല്ലാത്തൊരു സീൻ ആയി പോയി 😭

  • @febafeb9283
    @febafeb9283 Рік тому +123

    a film with lots of love and tears 💔💞💞💞💞💞

  • @naammrritakaimal5884
    @naammrritakaimal5884 Рік тому +5

    Sita Ramam uffff this love😍🧡💞😘💘

  • @cheruveettilrasheedalimanz4560

    No words..i never believe a love story will be hit at present,..like our olden days...but that happened.. thank u All the crews of Radha shyaam.. true love never dies..if it portraited in right way such films are also win💞🎇

  • @rohil92
    @rohil92 Рік тому +11

    This is the best scene of this movie.... beautiful love story watched after long time

  • @vijayannanfangirl4985
    @vijayannanfangirl4985 Рік тому +6

    *മരിച്ചത് കൊണ്ടാണ് ഈ love story ഇത്രയും മനോഹരം ആയത്* 💕 *ഒന്നികാതെ പോയാ love storys ആണ് beautiful* 🥺❤️ *അല്ലെങ്കിൽ ഒന്ന് ചിന്തിച്ചു നോക്കൂ* 🥺 💗

  • @kannanswt3809
    @kannanswt3809 Рік тому +9

    എല്ലാം മറന്നിരിക്കയിരുന്നു വീണ്ടും കരയിപ്പിച്ചു 😢😢

  • @proudtobeanindian84
    @proudtobeanindian84 Рік тому +11

    Dulquer you' re amazing performance in this movie. ❤️💐

  • @narayanip6122
    @narayanip6122 Рік тому +5

    വല്ലാതെ കരഞ്ഞു തളർന്നു പോയ സീൻ

  • @sharanniak1657
    @sharanniak1657 Рік тому +11

    കരഞ്ഞ് കരഞ്ഞ് മനുഷ്യന് ശ്വാസം പോലും നേരെ എടുക്കാൻ പറ്റാത്ത അവസ്ഥയായി

  • @sowmyam6919
    @sowmyam6919 Рік тому +5

    ആകാശ ദൂത് കണ്ടതിനു ശേഷം ഞാൻ കരഞ്ഞ മൂവി,😭😭😭😭ഹൊ ഈ സീൻ വന്നപ്പോ പിടിച്ച് nilkan പെട്ട പാട്,അവസാനം നിയന്ത്രണം വിട്ടു കരഞ്ഞ്,😭😭😭😭കുറെ കരഞ്ഞ്,nenjinakath ഒരു വിങ്ങൽ ഒരു വേദന ,ഒരാഴ്ച മനസ്സിൽ നിന്നും പോ😔😔😔യില്ല,ഇപ്പൊ ഈ സീൻ കണ്ടപ്പോ വീണ്ടും കണ്ണ് നിറയുന്നു😢😢,മോനെ പഠിയ്‌കത്തത്തിന് വഴക്ക് പറഞ്ഞ് അപ്പുറത്ത് മാറി ഈ സീൻ കണ്ട് കരയുന്ന എന്നെ കണ്ടപ്പോ അവനും സമാധാനമായി,😂😂😂😂😂

  • @kinginiunni9127
    @kinginiunni9127 Рік тому +10

    ഇതാവണം സിനിമ..... വർഷങ്ങൾ മാഞ്ഞാലും ഇതൊന്നും ഇവിടന്ന് പോകില്ല........ Hands off uuu 🥰🥰DQ .....mrunal takur... Rashmika....and All....... അണിയറ പ്രവർത്തകർ......❤❤❤❤❤❤❤

  • @athiraathira7130
    @athiraathira7130 Рік тому +6

    എത്ര മനോഹരം ആയ പ്രേണയകഥ

  • @najmuzahidha3018
    @najmuzahidha3018 Рік тому +33

    Ente pranaya vivaahamaanu oru paadu vedanakalum vishamangalum sahich nediyedutha vivaaham
    Pakshe eee scene idonnu imagine cheyyane kazhiyunnilla koode karayukayaayirunnu njaaan

  • @cherianscaria6668
    @cherianscaria6668 Рік тому +39

    Manushyane kolluna climax 😭

  • @user-in2hs1ew6x
    @user-in2hs1ew6x 11 місяців тому +2

    I love you Raman my Raman by Sita😭😭😭

  • @shabilmidlaj12
    @shabilmidlaj12 Рік тому +2

    Favorite scene and favourite lines.....ഒരുപാട് കാലത്തിനു ശേഷം വളരെ നല്ലൊരു സ്ക്രിപ്റ്റ് ആസ്വദിച്ചു

  • @sreelakshmi445
    @sreelakshmi445 Рік тому +18

    Ee filim ithuvare njan kandilla ennittum njan ee filimine orupade ishtappedunnu❤️Seetharam 💞💫

    • @sandhyaks4227
      @sandhyaks4227 Рік тому

      Seetharam allado sitaramam

    • @bn-lq5jl
      @bn-lq5jl Рік тому

      Same

    • @Joker-um2wl
      @Joker-um2wl Рік тому +1

      കാണരുത്..നൊമ്പരം മാത്രമായി പോവും സീതയും റാമും നമ്മളാണെന്ന തോന്നലിൽ..ഇതുവരെ കാണാതിരുന്ന ഞാനിതെന്തിന് ഇന്നലെ കണ്ടു എന്ന് എനിക്കറിയില്ല..ഈ സിനിമയിൽ നിന്നും പുറത്ത് കടക്കാനാവാത്തത് പോലൊരു തോന്നൽ

  • @daebaak5211
    @daebaak5211 Рік тому +2

    😭😭🥺 every one had a hangover after watching this film

  • @vysakh_kavya1904
    @vysakh_kavya1904 Місяць тому +2

    duldar ചെയ്തതിൽ vach ഏറ്റവും best മൂവി നു ചോദിച്ചാൽ ഞാൻ പറയും sita ramam ❤ ചുറ്റും കുരുക്ഷേത്രം ആ യുദ്ധ ഭൂമിയിൽ സീത സ്വയംവരം ❤

  • @anjukunju
    @anjukunju Рік тому +21

    കരയാൻ ഒരുപാട് ഉണ്ടെന്ന് അറിയാം. പ്രെഗ്നന്റ് ആയത് കൊണ്ട് അറിഞ്ഞു കൊണ്ട് കരയാൻ ഇല്ല. ഇതുവരെ ഈ പടം കണ്ടിട്ടില്ല. വാവ വന്നിട്ട് വേണം ഇത് കണ്ടു കരയാൻ

    • @bushraimran4637
      @bushraimran4637 11 місяців тому

      Dwlivery kazhinjoo.....?? Film kando?? Enganund??

    • @anjukunju
      @anjukunju 11 місяців тому +2

      @@bushraimran4637 ഡെലിവറി കഴിഞ്ഞു മോളാണ് 🥰. പിന്നെ ഫിലിം കാണാൻ ഒന്നും ഇപ്പോ tym ഇല്ല 🤣. First pregnancy ആയതു കൊണ്ട് വാവ വന്നാൽ ഒട്ടും tym ഉണ്ടാവില്ല ന്ന് അറിയില്ലായിരുന്നു 😁😁

    • @bushraimran4637
      @bushraimran4637 11 місяців тому +1

      @@anjukunju ennengilum kanane... Kaanathe marikalle

  • @instrider
    @instrider Рік тому +24

    Wonderful movie...

  • @angelmarygilbert3085
    @angelmarygilbert3085 Рік тому +30

    6,7 Thavana eee movie kandu ....
    Oro Thavana kanumbozhum climaxil orumichal mathiyayirunnu ennu kure Thavana Agrahichu 🥺😭
    Eee movie first kaddapol urakkam polum illathe aayi 😒😭😭
    Ram❤️Sita

    • @jyothykrishna7137
      @jyothykrishna7137 Рік тому +8

      Avar orumichal,ee filim ethratholam heart touching avillayirunnu,avar orumikkatha aa pain audiance nte manasine haunt cheithu kondirikkunnu,

    • @mannabhai2574
      @mannabhai2574 Рік тому +1

      Njanum 3 pravashyam kandu 💯

    • @sachithkn6512
      @sachithkn6512 Рік тому

      Pranthu undoo....

  • @LeoMessi-fp1yz
    @LeoMessi-fp1yz Рік тому +9

    This scene🥺❤️

  • @zenbake_2226
    @zenbake_2226 Рік тому +29

    Comments kandappol ee movie kananulla mottham dhairyam poyi... Alrdy short vdeos kanditt thanne emotional break vnnupoyik.. 😔

    • @shikhaav978
      @shikhaav978 Рік тому +1

      ഞാൻ theatre il നിന്ന് തന്നെ ഒരുപാട് കരഞ്ഞു 😔😔

  • @reshmim7447
    @reshmim7447 Рік тому +10

    Adutha janmathilengilum idupoloru love enikkum tarane daivame..🥲

  • @shihanam.a8036
    @shihanam.a8036 Місяць тому

    I move music😢. That feel pinne ee scenum❤

  • @merinsabu9537
    @merinsabu9537 Рік тому +4

    A love story movie don't want kiss romance...it also can successfully without kiss romance best example sita ramam❤️❤️

  • @naturalphotography...6109
    @naturalphotography...6109 Рік тому +1

    Hooo എൻ്റെ പൊന്നോ സന്തോഷിച്ചു ഫീലിംഗോടെ കണ്ട സിനിമ ലാസ്റ്റ് കരഞ്ഞു ഒരു വഴിക്കായി വയ്യ ഈ കഥാ പത്രങ്ങൾ ഒന്നയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി....💕💕💕💕💕💕 ഇരുഹൃദയം... മറുകരയിൽ ഒന്ന് ചേരും.............💕💕💕💕💕💕

  • @jesuschrist6112
    @jesuschrist6112 Рік тому +13

    Heart broking movie

  • @anusreekrishnan131
    @anusreekrishnan131 Рік тому +26

    Ee scene 😓😓😓😓

  • @muhammednaseebkp4666
    @muhammednaseebkp4666 Рік тому +52

    Karayippichu kalanju🥺💔

  • @hisahmmonaco5819
    @hisahmmonaco5819 Рік тому +11

    this movie 😭💔❤

  • @harshidroshan3869
    @harshidroshan3869 Рік тому +9

    Good bye for this life💔💔

  • @abhijithdivakar7762
    @abhijithdivakar7762 Рік тому +4

    Bgm❤💯

  • @neenusnath98
    @neenusnath98 Рік тому +1

    My fvrt movie.... My fvrt scenes.... Enthaaaa feel...... Oh my god😍

  • @thehero5316
    @thehero5316 Рік тому +1

    ഈ പടം കണ്ടതിനുശേഷം ഉറക്കം വരുന്നില്ല മനസ് വിങ്ങുകയാണ് എന്തൊരു ഫിലിം ആണ്. റാംമും സിതയും ഓർമയിൽ നിന്നും മായുന്നില്ല 🙏😭😭😭

  • @shamsismahs7319
    @shamsismahs7319 3 місяці тому

    Aa last dialogue.... Annum innum ennum.... Evergreen

  • @nikhithathomas5
    @nikhithathomas5 Рік тому

    This scene make me cry Ram😍

  • @jinshajana7955
    @jinshajana7955 Рік тому +1

    Felling sad, what a wonderful movie, love you both

  • @artscorner6769
    @artscorner6769 Рік тому +1

    Life toucing moment

  • @shamn0012
    @shamn0012 Рік тому +9

    Eanthoru filima 🥰🥰🥰🥰 poliiiiii❤️

  • @radhakrishnanka9733
    @radhakrishnanka9733 7 місяців тому +1

    മനോഹരം ഇത്രനല്ല നിമിഷങ്ങൾ അവതരിപ്പിച്ച എല്ലാവർക്കും നന്ദി.

  • @amrita1221
    @amrita1221 Рік тому +1

    Ee cinema kandu kazhinju ithrem divasamaayittum bgm o sceneo ithinu onn orkkumbol polum mansil vallatha vedana 💔
    A classic love story that lasts forever ❤️

  • @Jeon_Jimi3
    @Jeon_Jimi3 Рік тому +1

    Sita Ramam kandu karanju karanju vayya ❤️❤️❤️❤️😭😭😭😭😭❤️❤️❤️❤️

  • @asifkhan537
    @asifkhan537 Рік тому

    DQ our ❤

  • @user-ym4in5hr7m
    @user-ym4in5hr7m 3 місяці тому +1

    This one movi my favourite movi

  • @EvaAshif
    @EvaAshif Місяць тому +1

    I am so sad for this love story 😢😢😢

  • @nithinraj4192
    @nithinraj4192 Рік тому +9

    Super movie

  • @abhilashajay1978
    @abhilashajay1978 7 місяців тому +1

    I'm waiting Sitaramam 2 movie 🎥🍿🍿🍿🍿🍿

  • @gayathrigayu6495
    @gayathrigayu6495 Рік тому +3

    Ahhh letter എഴുതുന്ന raminum vayikkunna seethakkum karayand ezhuthanum vayikkanum pattilla . ഈ സീൻ kanunna namukko karanjond alland kananum pattilla uranganum pattilla 😭🤦🤦 entha film, super love story 🥰🥰🥰❣️❣️❣️❤️❤️❤️❤️

  • @maladevi1449
    @maladevi1449 19 днів тому

    ❤❤❤❤❤

  • @hibaahmed2860
    @hibaahmed2860 День тому

  • @harshamattayi5904
    @harshamattayi5904 Рік тому +5

    കരഞ്ഞു 😭😭😭😭😭😭😭😭

  • @sindhuprabhakaran1196
    @sindhuprabhakaran1196 6 місяців тому +1

    😢😢😢😭😭

  • @AAKASHADOOTH
    @AAKASHADOOTH Рік тому

    sitaramam with "I" bgm 🔥🔥

  • @Fitnesstidbit
    @Fitnesstidbit Рік тому

    Ithanu movie. Leaving a big rock on everyone's heart ❤️ 💙 Sita Ramam

  • @suharasuhi3672
    @suharasuhi3672 Рік тому

    Miss you salu 😭

  • @saranyavijay5212
    @saranyavijay5212 Рік тому +3

    DQ ❤️ sitaramam soulful movie

  • @user-yh6jn5kr4y
    @user-yh6jn5kr4y Місяць тому

    ❤️❤️❤️❤️

  • @mubashirkm5741
    @mubashirkm5741 8 місяців тому +1

    idhile bgm an main ayt karayipikknee perfect bgm and songs😢songs nte karyam pariyane happy movemnts l ayalm immotional timl ayalm perfect songs vellathe feel cheynnu😢 oru -ve polm pariyaan ilatha padamm 🥲 climax oke ethra kandaalm karanj pokm ijjadi stry 🥺

  • @vimukthiprasad1025
    @vimukthiprasad1025 Місяць тому

    ❤❤❤

  • @mayaammuzz6637
    @mayaammuzz6637 Рік тому +5

    💔•••😭

  • @shinyjenson3382
    @shinyjenson3382 8 місяців тому

    Fav film

  • @rishusworld9289
    @rishusworld9289 Рік тому

    വല്ലാത്തൊരു നൊമ്പരമാണ് 😢ഈ ഫീലിംഗ് 😢❤

  • @suneeshsuneesh2361
    @suneeshsuneesh2361 Рік тому

    സിതരാമം 🦋💖

  • @user-ph7ft2ft4d
    @user-ph7ft2ft4d Місяць тому

    Christy,MS-❤❤❤😂😂❤❤

  • @farook__ozil_11_21
    @farook__ozil_11_21 Рік тому +2

    Super moovie💖

  • @shemirafeesh6187
    @shemirafeesh6187 6 місяців тому +1

    യെസ് ഒരു വിങ്ങൾ ആയി മനസ്സിൽഎന്നും റാം 🥰🥰🥰

  • @abhilashajay1978
    @abhilashajay1978 11 місяців тому +1

    I'm waiting sitaramam 2 movie 🍿 🍿🍿🍿🍿

  • @tlxpanther8889
    @tlxpanther8889 Рік тому

    Hurt touching moment ♥️😔

  • @medilive8509
    @medilive8509 Рік тому

    Sitamahalakshmi ❤

  • @ashahkabeer8927
    @ashahkabeer8927 Рік тому

    Ooh God !

  • @akshaypm4212
    @akshaypm4212 Рік тому +1

    🥰❤

  • @whoisnext8599
    @whoisnext8599 Рік тому +6

    🥀😢

  • @CrezyRider-kl2ho
    @CrezyRider-kl2ho Рік тому

    Wow

  • @hafezhamsa1728
    @hafezhamsa1728 8 місяців тому

    Really wonderful full movie I love somuch

  • @ranjitharanju486
    @ranjitharanju486 Рік тому

    My heart is broken after it