EP#11🇲🇬 GOLD MINING VILLAGE EXPERIENCE | DANGEROUS | 🇲🇬

Поділитися
Вставка
  • Опубліковано 1 жов 2024
  • EP#11🇲🇬 സ്വർണ്ണം കോരുന്ന ഗ്രാമങ്ങൾ | GOLD MINING VILLAGE EXPERIENCE | DANGEROUS | 🇲🇬#travel #africa #youtube
    എന്റെ instagram id :
    / travelista_by_santos
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663 (whatsapp only)
    Whatsapp number : +919744177663
    #travel #africa #video #goldmining #reels #shortvideo #madagascar #africa #madagascargoldmining #gold #food #investigations #malayalam #English #tamil #goldmineinafrica

КОМЕНТАРІ • 319

  • @travelstoriesbyshyjo
    @travelstoriesbyshyjo 3 місяці тому +46

    ആഗ്രഹിച്ച ജീവിത കാഴ്ച നിങ്ങളുടെ മുന്നിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം അതിജീവനത്തിന് നേർക്കാഴ്ച. Please check out travel stories. New episode with kunchaakko boban and Grrr movie shooting team is coming out soon. Please give your support suggestion. ❤❤Thank you all..

  • @amalts635
    @amalts635 3 місяці тому +39

    സ്വർണത്തിൽ കിടന്ന് ദാരിദ്ര്യം അനുഭവികുന്നവർ

  • @antoakkara7649
    @antoakkara7649 3 місяці тому +37

    ഇത്രയും കഷ്ടപ്പെട്ട്, റിസ്ക്ക് എടുത്ത് വീഡിയോ ചെയ്ത സാന്റപ്പനും ഷൈജോക്കും ഒരു big സല്യൂട്ട്....🎉🎉🎉♥️♥️♥️

  • @thewild1445
    @thewild1445 3 місяці тому +7

    അവർക്ക് എന്തെങ്കിലും തിന്നാൽ വാങ്ങിച്ച് കൊടുത്തു കൂടെ നിങ്ങൾക്ക്

  • @Iam_GASNAF
    @Iam_GASNAF 3 місяці тому +10

    11eppisod വരെ മുടങ്ങാതെ കണ്ടവർ like അടിച്ചോ ❤

  • @jaisonkalliparambil6427
    @jaisonkalliparambil6427 3 місяці тому +9

    ഇത്രയും നല്ല കണ്ടൻ്റ് ഉണ്ടായിട്ട് വ്യൂവ്സ് കുറുവാണല്ലോ ഫുഡ് വീഡിയോ കാണാനും മറ്റും വ്യൂവ്സ് ഉളോ എല്ലാ ശരിയാകും സാൻറപ്പാ

    • @kevinjoshy1995
      @kevinjoshy1995 3 місяці тому +2

      Wait an see.. Samayam eaduthal result valluthayirikkum.. Tcr 🔥🔥🪄🪄

    • @MiTtU-m1r
      @MiTtU-m1r 3 місяці тому +2

      നല്ലത് ആരും കാണില്ല

  • @shamnaspkd
    @shamnaspkd 3 місяці тому +21

    അടിപൊളി ബ്രോ താങ്കളിലൂടെ ഇത് കാണാൻ പറ്റിയല്ലോ 😍❤️

  • @vkvlogs7378
    @vkvlogs7378 2 місяці тому +2

    നിലമ്പൂർ പുഴയിൽ ഇതുപോലെ സ്വർണം അരിക്കുന്നവർ ഉണ്ട്

  • @sunilmuralidharmuralidhar2875
    @sunilmuralidharmuralidhar2875 3 місяці тому +11

    എൻ്റെ നാട്ടിൽ ഞാൻ ചെറിയ പ്രായത്തിൽ കണ്ട് വരുന്നതാണ് ഇപോന്നരിക്കൽ പണിയ വിഭാഗത്തിൽ പെട്ടവരാണ് ചെയ്തിരുന്നത് ഇപ്പോൾ മറ്റുള്ളവരും ചെയ്യന്നുണ്ട് നാട്ടിൽ സാധാരണക്കാഴ്ചയാണ് ഇത് നിലമ്പുരാണ് സ്ഥലം

    • @AnishkmAnishkm
      @AnishkmAnishkm 3 місяці тому +2

      Chaliyaril ithupole kandittund pothukalil vach

    • @Yns-sh6hg
      @Yns-sh6hg 3 місяці тому

      Correct ..... ചാലിയാർ പുഴയിൽ അരിച്ചു എടുക്കുന്നുണ്ട്..
      ആരും എക്സ്ക്ലൂസീവ് content ആകിട് BGM ഇട്ട് ഇറകീട് ഇല്ല എന്ന് മാത്രം..😂😂

  • @Ashwak-js2bi
    @Ashwak-js2bi 3 місяці тому +2

    ഇവരുടെ എനർജി സമ്മതിക്കണം നമ്മൾ 3നേരം ഭക്ഷണം കഴിച്ചിട്ടും പണി എടുക്കാൻ മടിയാ എന്തിട്ട ഭക്ഷണം കഴിക്കത്തേയ്

  • @majus5555
    @majus5555 3 місяці тому +1

    ഒരു തരി സ്വർണം കിട്ടാൻ ഭൂമിയുടെ അവാസ വ്യവസ്ഥയെ തകിടം മറിക്കുന്നഈ പട്ടിണി പാവങ്ങൾ അറിയുന്നില്ല അവരുടെ ജീവിതം സ്വയം കുഴിതോണ്ടുകയാണെന്ന്...

  • @tabasheerbasheer3243
    @tabasheerbasheer3243 3 місяці тому +1

    ഇത് സ്വർണ്ണഖനിയല്ല സ്വർണ്ണഖനി കാണണമെങ്കിൽ നിങ്ങൾ സൗത്ത് ആഫ്രിക്കയിൽ പോകണം യതാർഥ സ്വർണ്ണഖനിയാണെങ്കിൽ നാട്ടുകാർക്ക് പ്രവേശനമുണ്ടായിരിക്കില്ല ഗവർമെൻ്ററിൻ്റെ കർശന നിയന്ത്രണത്തിലായിരിക്കും ഇതുപോലെ നമ്മുടെ നാട്ടിൽ ആഭരണമുണ്ടാക്കുന്ന ഷോപ്പിൻ്റെ വരാന്ത അടിച്ചുവാരി മണ്ണ് അരിച്ചെടുക്കുന്ന തമിഴ് സ്ത്രീകളെ കണ്ടിട്ടുണ്ട് ആനയെ കാണാൻ പോയി കുഴിയാനയെ കണ്ട് മടങ്ങിയവരെ ഓർമ വരുന്നു

  • @shibucpshibupadmanaban1813
    @shibucpshibupadmanaban1813 3 місяці тому +1

    അവർക്ക് അല്പം ഭക്ഷണവും വെള്ളവും വാങ്ങി കൊടുക്കുമായിരുന്നു

  • @sharisunil
    @sharisunil 3 місяці тому +10

    WoooW what an exclusive content.... Great work.... Hats off.... Santappan & Shyju Broo

  • @Lalvamadevan
    @Lalvamadevan 3 місяці тому +7

    മലയാളത്തിൽ ഇത്രയും നല്ല കണ്ടന്റുകൾ കൊണ്ട് വന്നിട്ടും സാന്റപ്പന്റെ വീഡിയോസ് റീച് ഇല്ലാത്തതു കഷ്ടമാണ് ❤️❤️❤️

  • @jaynair2942
    @jaynair2942 3 місяці тому +3

    Awesome buddy.! It's quite interesting and informative. Digging for gold needs a great amount of patience and hardwork. What they get in the end is just some traces of it. Thanks to shed light on their lives. And you guys leave no stone unturned to get the details. Kudos 👏

  • @Iam_GASNAF
    @Iam_GASNAF 3 місяці тому +15

    തുടക്തിലുള്ള voice over വേണ്ട. അത് അത്ര പോരാ.സന്റാപ്പന്റെ voice ൽ വിട്ടമതി ട്ടാ ❤🥰🥰🥰

    • @Varunz12
      @Varunz12 3 місяці тому

      Kuninj erunn ore umbbu umbikode

  • @zaccariakpm4857
    @zaccariakpm4857 3 місяці тому +1

    സാറ്റപ്പാ നീ സാറ്റപ്പൻ അല്ല നമ്മുടെ തൃശൂരിലെ പൊന്നപ്പൻ

  • @bennyjacobadv9012
    @bennyjacobadv9012 7 днів тому

    സ്വർണം കണ്ടെടുക്കുന്ന മനുഷ്യർ...... നമ്മൾക്ക് സ്വർണം വിൽക്കുന്ന അലുക്കാസിനെയും കല്യാണിനെയുമെ അറിയൂ.

  • @bibinbino2403
    @bibinbino2403 3 місяці тому +1

    Jivan panayam vechu indiayil thannea oruthanum cheyyan dhayiriyam kittatha condant cheyunna santapanum shyju brokum kuthira ♟️ pawn 👍👍💪💪

  • @krishnadasp7370
    @krishnadasp7370 3 місяці тому

    നിലമ്പുർ ഇതു പോലെ ഗോൾഡ് എടുത്തിരുന്നു. ഇപ്പോൾ ഗവണ്മെന്റ് നിരോധനം. പുഴ നശികരണം കാരണം. Krishnadas. p. Kozhikode. Blog🌹🌹🌹🌹🌹🌹🌹🌹🌹👍🏿

  • @nr-vu9dz
    @nr-vu9dz 3 місяці тому +1

    സ്വർണത്തിൻ്റെ തിളക്കം ഇവരുടെമുഖത്തും ഉണ്ട്

  • @arunv3092
    @arunv3092 3 місяці тому

    നാട്ടിൽ കൃഷ്ണേട്ടൻ വാഴ കൃഷി നടത്താൻ ഇതുപോലെ കുഴി എടുക്കാറുണ്ട് ഇത് കാണുമ്പോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏മഡഗാസ്കർ പുലികൾ തന്നെ ചിന്തിക്കാൻ പറ്റില്ല...... വയ്യാണ്ടാവും 😂😂😂😂

  • @cassiacassia6260
    @cassiacassia6260 3 місяці тому

    സാന്റോ നമ്മുടെ travalista ചാനൽ നാളെ ഡ്യൂപ്ലിക്കേറ്റ് ആകുമോ.
    എന്താണെന്ങ്കിലും റിപ്ലൈ അറിയിക്കുക.

  • @noufal37
    @noufal37 3 місяці тому +1

    👌👌👌
    ഇന്റർനാഷണൽ ഗോൾഡ് കൗൺസിലിന്റെ കണക്ക് പ്രകാരം കഴിഞ്ഞവർഷം ലോകത്തു ഏറ്റവും കൂടുതൽ സ്വർണം ഉത്പാദിപ്പിച്ചത് ചൈനയിൽ നിന്നാണ് ഏതാണ്ട് 300 ടൺ തൊട്ടടുത്തത് റഷ്യ ഓസ്ട്രേലിയ കാനഡ തുടങ്ങിയവയാണ്.
    മഡഗാസ്കറിൽ നിന്നും 15 ടൺ ആണ് ആ റിപ്പോർട്ട്‌ പ്രകാരം കാണുന്നത്.
    ലോകത്ത് അന്റാർട്ടിക്ക ഒഴിച്ച് ബാക്കി എല്ലാ വൻകരകളിലും സ്വർണ്ണം ഖനനം ചെയ്തു എടുക്കുന്നുണ്ട്.

  • @cassiacassia6260
    @cassiacassia6260 3 місяці тому

    ആരാണ് ഇത് എന്ന് മനസ്സിലാകുന്നില്ല. ഷാജിച്ചേട്ടന്റെ സൗണ്ട് അല്ല. ആദ്യം intrdection പറയുന്നത് ആരാണ്?

  • @sajikallethodikallethodi7380
    @sajikallethodikallethodi7380 3 місяці тому

    80.90 കളിൽ സ്വർണ പണിക്കാരുടെ വീട്ടിൽ സ്ഥലം കുഴിച്ച് സ്വർണം അരിച്ചെടുത്തിരുന്നു

  • @Subramanyan-cg9jg
    @Subramanyan-cg9jg 2 місяці тому

    അവരുടെ വിഡിയേ എടുത്ത് പൈസ ഉണ്ടാക്കുന്ന നിങ്ങൾക്ക് ഒരു നൊരo എങ്കിലും ചിക്കാൻ വിരിയണി വെച്ച് കൊടുത്തു കൂടെ കഷ്ട്രം

  • @jeffyvarghese201
    @jeffyvarghese201 3 місяці тому +1

    ആഫ്രിക്ക മനം മയക്കും നിഗുഡ സൗന്ദര്യം

  • @cassiacassia6260
    @cassiacassia6260 3 місяці тому

    ഷാജിച്ചേട്ടനും, സാന്റോസും അല്ല. ഒന്ന് കൃത്യമാക്കണം. 👍

  • @Venkayammedia
    @Venkayammedia 2 місяці тому

    ഇതുപോലെ വീഡിയോ ആരോ ഇതിനു മുൻപ് ചെയ്തിട്ടുണ്ട്, അത് വലിയ കിണർ ആണ് കാണിക്കുന്നത്...

  • @cbsuresh5631
    @cbsuresh5631 3 місяці тому

    എവിടെ ആണ് gold എന്ന് engine അറിയും സുഹൃത്തേ!

  • @kinginikuttans4889
    @kinginikuttans4889 3 місяці тому

    കേരളത്തിലെ സ്വർണ ഘനി നിലംബൂർ,മരുത!!! എന്റെ നാട് ❤

  • @ismailbinyusaf6666
    @ismailbinyusaf6666 3 місяці тому

    മഡഗാസ്‌കാറിലും Qatar airways🔥

  • @nithinprasad864
    @nithinprasad864 3 місяці тому +5

    Travelista visuals.. international level quality..
    The best travel vlogger in indiaa..
    Santo ❤

  • @mahadkariyambath2829
    @mahadkariyambath2829 3 місяці тому +1

    Power chinthikkaan pattoooo

  • @anilpkkuttan4421
    @anilpkkuttan4421 2 місяці тому

    കുഴി നോക്കി നടന്നോ.. ഇല്ലെങ്കിൽ 'കുട്ടേട്ടാ..' എന്ന് വിളിക്കേണ്ടി വരും..!😂

  • @Jiffincj-pc9yn
    @Jiffincj-pc9yn Місяць тому

    Pwolii content = TRAVELISTA ❤
    Madagascar 🔥🔥🔥🔥

  • @bijunambiar4995
    @bijunambiar4995 3 місяці тому

    ചെക്കൻ കൂട്ടി ഇട്ട് കത്തിച്ച് ആഞ്ഞ് വലിക്കുന്നുണ്ടല്ലോ 😂😂😂 ആയുർവേദിക്ക് ഇല ആണോ Bro 😅

  • @Krishnarao-v7n
    @Krishnarao-v7n 3 місяці тому +2

    Gold Mining Village Views Amazing Information 👌🏻 Videography Excellent Dedication ✋🏻 Wish you all the best 👍🏻💪🏻👍🏻👍🏻💪🏻👍🏻

  • @azizksrgd
    @azizksrgd 3 місяці тому

    അവിടെ pv anwar MLA ഉണ്ടാകും

  • @chandrababum8879
    @chandrababum8879 3 місяці тому +4

    വീഡിയോ പൊളി പൊളി പൊളി❤❤❤

  • @sintosebastian9553
    @sintosebastian9553 3 місяці тому +1

    അടിപൊളി 🤝👌🏻... ട്രാവലിസ്റ്റ ഇഷ്ടം 💪🏻👍🏻😍... സിന്റപ്പൻ അയർലണ്ട്

  • @asharjawad9889
    @asharjawad9889 3 місяці тому +1

    Oru film kanunna feel ann bro nigalde volg kanumbo editing 😍😍😍🔥🔥🔥🔥

  • @TravellingMonkTheNatureLover
    @TravellingMonkTheNatureLover 3 місяці тому +1

    In Nilambur Chaliyar river sand also have gold content.

  • @anandhusidhan2155
    @anandhusidhan2155 3 місяці тому

    Discover channel high budgetill cheyunnu same content nammal low budgetill cheyinnuu malayali daaaaaaaa❤❤❤😂😂😂

  • @rajeshaymanam6706
    @rajeshaymanam6706 3 місяці тому

    പാവങ്ങൾ അവരുടെ അധ്വാനം.... ആ 10 വയസുകാരൻ 👌👌👌👌.

  • @akj10000
    @akj10000 3 місяці тому +1

    മടകാസ്കർ

  • @ratheeshmr9670
    @ratheeshmr9670 3 місяці тому

    സ്വർണ്ണ പാടം🙋🏻‍♀️😃😍😍😍😍😍🤝🙏🏻🙏🏻🙏🏻🙏🏻✌🏻👌🏻💪🏻👍🏻👍🏻👍🏻💝💝💝💝💝💝💝💝💝💝💝💝💝💝💝

  • @nenom658
    @nenom658 3 місяці тому +1

    6:19 Keralam 🌚

  • @abdulhakeem8430
    @abdulhakeem8430 3 місяці тому +1

    ഇൻഡ്രോ പൊളിച്ചല്ലോ.. പവർ ഫുൾ പെളിമയം

  • @LTBWorld
    @LTBWorld 3 місяці тому

    ആ ഷൈജേട്ടൻ വിളി കേൾക്കുമ്പോ ഹാപ്പിനെസ്സ്😊

  • @rahulpv2507
    @rahulpv2507 3 місяці тому

    Pv anwarinodu paranjalporayirunno pulli settakki thanneane

  • @IZZATVLIVE
    @IZZATVLIVE 3 місяці тому

    കേരളത്തിലും കുഴിച്ചാൽ സ്വർണം കിട്ടുന്ന സ്ഥലങ്ങൾ ഉണ്ട്‌. But അധികം ആർക്കും അറിയില്ല. അറിയാവുന്നവർ കുഴിച്ചെടുക്കാൻ പോകാറുമില്ല..
    Risk കൂടുതലും, റിസൾട്ട്‌ കുറവും ആണ് കാരണം..

  • @subranmanyan7517
    @subranmanyan7517 3 місяці тому

    😊 സാന്റോ ഷൈജോ 💪💪💪👌👌❤️❤️❤️❤️ സാന്റോടെ വോയിസിൽ തന്നെ ഇട്ടാൽ മതി പുതിയ വോയിസ് വേണ്ട👍👍

  • @kumarsugu1852
    @kumarsugu1852 3 місяці тому +1

    Hi brother vlog super very nice God bless you brother happy January ❤❤😊😊🤝🤝👍👍

  • @skvlogs1880
    @skvlogs1880 3 місяці тому

    kappa kuzhichidanulla kuzhiyan keralathil😂😂😂😂😂😂

  • @acrtech3261
    @acrtech3261 3 місяці тому +101

    ഇത് പോലെഅരിച്ചു എടുക്കുന്ന ആൾകേരളത്തിൽ ഉണ്ട്‌ ഇതിനാണോ ആഫ്രിക്കയിൽ പോയത്. ഞാൻ കരുതി 1kg കിട്ടും മന്ന് 😂😂

    • @imageoautomation
      @imageoautomation 3 місяці тому +50

      മഡഗാസ്കർ നിന്ന് 2022 ഡിസംബർ വരെ ഖനനം ചെയ്തത് 1500 kg ഗോൾഡ് ആണ്, വിവരം ഇല്ലായ്മ തോളിലിട്ട് നടക്കല്ലേ ബ്രോ, ഗൂഗിൾ ചെയ്തു നോക്കൂ, 😂 , അല്ലാതെ കുറെ പൊടി രൂപത്തിൽ എടുത്തത് വിൽക്കാൻ ആണോ അവർ ഇങ്ങനെ പാട് പെടുന്നെ,

    • @acrtech3261
      @acrtech3261 3 місяці тому

      ua-cam.com/video/B_1YKDzynsM/v-deo.htmlsi=Q5VzgH_-oNKHtf0J

    • @muhammediqbalk8582
      @muhammediqbalk8582 3 місяці тому

      അത് എവിടെയാ
      ഒന്ന് കുഴിച് നോക്കാനാ

    • @acrtech3261
      @acrtech3261 3 місяці тому

      ua-cam.com/video/B_1YKDzynsM/v-deo.htmlsi=Q5VzgH_-oNKHtf0J

    • @muhammedhaji9799
      @muhammedhaji9799 3 місяці тому

      ചാലിയാറിൽ ഉണ്ട് ​@@manojp3058

  • @abhinandsdev2359
    @abhinandsdev2359 3 місяці тому

    ഇവരുടെ ജീവിതത്തിന് സ്വർണ്ണത്തിൻ്റെ തിളക്കം ഒന്നുമില്ല ഓരോരോ ജീവിതങ്ങൾ 😢

  • @ajishChillies
    @ajishChillies 3 місяці тому

    എന്റെ പൊന്നു മച്ചാ കയ്യിൽ ഒരു മോതിരവും ഇട്ട് ഈ വീഡിയോ കാണുന്ന ഞാൻ... തീർച്ചയായും ഇവരുടെ കഷ്ടപ്പാടുകൾ ❤❤❤

  • @mr_rider_tcr6042
    @mr_rider_tcr6042 3 місяці тому

    Santo ആളെ കൂടെ കുടിക്കോ introduction voice പൊളിച്ചുട്ടാ

  • @rineeshflameboy
    @rineeshflameboy 3 місяці тому

    Aa mine cheyyuna muram polatha Sanam kondaro oru ormakk...

  • @msak3332
    @msak3332 3 місяці тому

    നിലബൂർ സൈഡിൽ അരിച്ചെടുക്കുന്ന ധാരാളം പേർ ഉണ്ടായിരുന്നു . പക്ഷെ വലിയ രീതിൽ ഒന്നും അല്ല . വളരെ ചെറിയ രീതിയിൽ .

  • @mathewstani6601
    @mathewstani6601 3 місяці тому

    Let santhappan be quiet. The other fellow may give the narration. More over Santhappan shall not use potta English. Even if he speaks let it be in Malayalam only.Better not to give narration.

  • @bobanjacob5028
    @bobanjacob5028 3 місяці тому +1

    adipoli video bro

  • @sangeetthottan5510
    @sangeetthottan5510 3 місяці тому

    Sandappan and Shayju very adventures and thrilling 👌🏻👌🏻👌🏻👌🏻❤️❤️ ജീവൻ പണയം വെച്ചുള്ള കളി. Super guys 💐💐

  • @imageoautomation
    @imageoautomation 3 місяці тому +1

    Nice content ❤ മുന്നോട്ട് സാൻ്റോ🎉

  • @sujojose3303
    @sujojose3303 3 місяці тому

    പൊളി 🔥🔥🔥ഇന്ന് രാവിലേ santappane സ്വപ്നം കണ്ടതെ ഉള്ളൂ

  • @prajoshvava7753
    @prajoshvava7753 3 місяці тому +1

    പൊളിച്ചു വിഡിയോ ഇതൊരു വേറെ ലെവലാ അടിപൊളി 👍👍👍

  • @ismailbinyusaf6666
    @ismailbinyusaf6666 3 місяці тому

    നല്ല കഞ്ചാവിന്റെ മണമൊക്കെ ഉണ്ട് 😂

  • @omankuttan8995
    @omankuttan8995 3 місяці тому

    ഇതുപോലെ കേരളത്തിലും സ്വർണം വേർതിരിച്ചെടുക്കുന്നുണ്ട്

  • @onlyforyoutube-cb9rz
    @onlyforyoutube-cb9rz 3 місяці тому

    Intro pic kalalkki...athu entha aa chattiyil...

  • @musthafabava7052
    @musthafabava7052 3 місяці тому

    കുഞ്ഞാടി ലെ ബോജുമേനോൻ കുഴിച്ചത് ഓർമവന്നു

  • @nikhilsuresh0009
    @nikhilsuresh0009 2 місяці тому

    ചിന്തിക്കാൻ പറ്റുമോ 🤌🏻😹

  • @shamsudeena7271
    @shamsudeena7271 3 місяці тому

    Camera ഒന്നുകൂടി slow ആയി എടുത്താൽ നല്ലത്

  • @binumathew6042
    @binumathew6042 3 місяці тому +1

    Sahtappaaaa...... Shyjooooo... Golden Episode.... Full Power.... God Bless....🧡🧡🧡🧡💫💫💫💫

  • @mymemories8619
    @mymemories8619 3 місяці тому +6

    തൃശ്ശൂർക്കാരുടെ സ്നേഹമുണ്ടായിരുന്നു പക്ഷേ ഈ തെരഞ്ഞെടുപ്പോടെ അത് പോയി ഇനിമുതൽ കോഴിക്കോടിന് കേരളത്തിൻറെ സാംസ്കാരിക നഗരമായ പ്രഖ്യാപിക്കണമെന്നാണ് എൻറെ അഭിപ്രായം

    • @babu00987
      @babu00987 3 місяці тому +3

      മലപ്പുറം ആക്കിക്കോ

    • @thasinmohammed161
      @thasinmohammed161 3 місяці тому

      Oraal thettu cheythaal ellarum angane aanennu karutharuthu!! Njanum thrissurkkaran!!

    • @haneefafthab4692
      @haneefafthab4692 3 місяці тому

      ​@@babu00987 അതിനേക്കാൾ നല്ലത് നീ നേപ്പാളിൽ പൊയ്ക്കോ....മോഡിയെ അയോധ്യയിൽ നിന്ന് അടക്കം ആട്ടി പായിക്കുന്നു ഉണ്ട്

    • @homewala
      @homewala 3 місяці тому +2

      മലപ്പുറം ആകാം അവിടെ ആകുമ്പോൾ ഞമ്മന്റെ ആള്ക്കാര് മാത്രം ജയിക്കുന്ന പാർട്ടി ഉണ്ട്

  • @basheerbasheer1554
    @basheerbasheer1554 3 місяці тому

    പശ അടക്കാൻ വേണ്ടി.ഒരു പറ അരി ഉണ്ടാക്കാൻ മെനക്കേട് ദിവസ അധ്വാന വിയർപ്പ് പൊടിക്കൽ എത്രത്തോളം ഉണ്ട് എന്ന് അറിയോ.. നാല്പത് വർഷം മുമ്പ് ഉള്ള കേരളം ഒന്ന് റിട്ടയെൻ ബേക്കപ്പ് ചെയിതു നോക്ക് കേരളത്തിൽ ഇങ്ങനെ എടുത്തു സംഭരിച്ചു പൊന്ന് ആണ് തിരുവിതാം കൂർ രാജ മഹാരാജ പ്രഭു പത്മനാഭ സന്നിധിയിലെ ഗജ കലവറയിൽ സംഭരിച്ചു സൂക്ഷിച്ചു വെച്ച് ഇരിക്കുന്നത്. പാവ പെട്ട കേരള തട്ടാൻ അരിപ്പൻ പ്രജകളുടെ കര വികൃതി ചൂട്.... 🤬m

  • @muhammedsinankannapuram8729
    @muhammedsinankannapuram8729 3 місяці тому +1

    Santappan aa variety tree ulle video waiting ❤

  • @walkwithveetuz9157
    @walkwithveetuz9157 3 місяці тому +4

    യൂട്യൂബ്യിൽ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച വീഡിയോ. സാന്റപ്പൻ ആൻഡ് ഷൈജോ ബ്രോ സല്യൂട്ട് ❤️❤️❤️

  • @sureshk.n8569
    @sureshk.n8569 3 місяці тому +1

    ❤❤

  • @kingrani610
    @kingrani610 3 місяці тому

    Santappo
    Malappuram jillayile maruthayilekku varu engine gold arichu adukkunnavare kanam

  • @antonyleon1872
    @antonyleon1872 Місяць тому

    ❤❤Santappan 🤝Shyjo❤❤
    Thanks 🙏👍

  • @abhishekpv8920
    @abhishekpv8920 3 місяці тому

    Nammade chettan vannallo eni ethu kananm

  • @VibhuVibhu.s
    @VibhuVibhu.s 3 місяці тому

    🙏🙏🙏🙏🙏❤️❤️❤️❤️👍👍👍 സ്വർണ്ണം👏👏👏👏💪💪💪

  • @Aadhims
    @Aadhims 3 місяці тому

    കൊള്ളാം bro. ഒരു പോസ്റ്റിലും കമന്റ് ഇടാത്ത ഞാൻ 😂

  • @abdulgafoor_edappal667
    @abdulgafoor_edappal667 Місяць тому

    കിടു എപ്പിസോഡ് ❤️❤️

  • @Prithvi-1359
    @Prithvi-1359 3 місяці тому +2

    Scooper🔥

  • @vinodnair6962
    @vinodnair6962 3 місяці тому

    It was really a Mecanax Gold filim revisited by 2 Mallus great Work. Expecting more to come but take care be Safe it's Africa .I have been there too. Seeing is believing.....

  • @simalsunesh2962
    @simalsunesh2962 3 місяці тому

    Chindikan pattoo madagascar ❤️‍🔥❤️‍🔥❤️‍🔥

  • @anwarparavoor5048
    @anwarparavoor5048 3 місяці тому +1

    Good ❤

  • @azizksrgd
    @azizksrgd 3 місяці тому

    25:26 എത്ര കഷ്ട്ടപാട്

  • @abdhullamaniayampara693
    @abdhullamaniayampara693 3 місяці тому +1

    Good

  • @Basilkp
    @Basilkp 3 місяці тому

    11:43 ee scene kandappol marykkkundoru kunjaadil le biju menone orma vannu... :)

  • @baijum18
    @baijum18 3 місяці тому +1

    സൂപ്പർ ❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 3 місяці тому +1

    Happy journey 🎉

  • @JosephRobert-tl5kc
    @JosephRobert-tl5kc 3 місяці тому

    TRAVELISTA FAN FROM EUROPE ✝️✝️💛💛

  • @bennyjohn1709
    @bennyjohn1709 3 місяці тому +1

    തകർപ്പൻ.... ഇൻട്രോ പൊളി 👌👌👌👌

  • @ShaMathu-w4k
    @ShaMathu-w4k 3 місяці тому

    സൈജോ ഭായ് യെ കണ്ടിട്ടു കുറച്ചു നാളായല്ലോ

  • @binu8576
    @binu8576 2 місяці тому

    പൊളിച്ചു