EP#7🇲🇬 FREE GOLD MINING IN AFRICA ☀️| ILLEGAL MINING SECTOR | MADAGASCAR 🇲🇬

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 419

  • @jubydominic6237
    @jubydominic6237 5 місяців тому +30

    ഇത്രയും excited ആയിട്ട് ഒരു എപ്പിസോഡ് ഇതുവരെ കണ്ടിട്ടില്ല. കാണുന്ന ഞങ്ങളും excited,കാണിച്ചുതരുന്ന നിങ്ങളും excited.

  • @muhammedhaji9799
    @muhammedhaji9799 5 місяців тому +62

    32.00 ഇതാണ് പശ്ചിമ ഘട്ടത്തിൻ്റെ വിട്ട് പോയ ഭാഗം, കേരളവും മദഗസ്‌കരും ഒന്നായിരുന്ന കാലത്ത് നമ്മുടെ പശ്ചിമ ഘട്ടത്തിൻ്റെ ഭാഗം ആയിരുന്നു ഇതൊക്കെ ലക്ഷ കണക്കിന് വർഷങ്ങൾക്കു മുമ്പ്

    • @vineshmadhavan
      @vineshmadhavan 5 місяців тому +3

      ഞാനും ആലോചിച്ചു സാൻ്റപ്പൻ ഈ മഡഗാസ്കർ സീരീസിൽ എവിടെയും ഇതിനെ കുറിച്ച് പറഞ്ഞില്ലല്ലോ എന്ന്

    • @muhammedhaji9799
      @muhammedhaji9799 5 місяців тому +6

      @@vineshmadhavan പുള്ളി ചിലപ്പോൾ നമ്മൾ പറയുന്നത് തള്ളു ആണെന്ന് വിചാരിച്ചു ആയിരിക്കും പറയാത്തത് 😂,

    • @muhammedhaji9799
      @muhammedhaji9799 5 місяців тому +1

      @@vineshmadhavan ഇവർ ഇപ്പൊ ഗോൾഡ് അന്വേഷിച്ചു പോയിരിക്കുന്നിടത്തെ നദി പണ്ട് നമ്മുടെ ചാലിയാർ ൻ്റെ ഭാഗം ആയിരുന്നു, ചാലിയാറിൽ ഇപ്പോഴും ഏറെക്കുറെ ഈ വീഡിയോ കാണിച്ചിരിക്കുന്ന method പോലെ ഗോൾഡ് നദിയിൽ നിന്നും എടുക്കാറുണ്ട് , serach ചെയ്താൽ കാണാം

    • @fishingtrip7937
      @fishingtrip7937 5 місяців тому +4

      അതിനുള്ള വിവരം നമ്മുടെ സാന്റപ്പനില്ല guys

    • @__DEATH_00
      @__DEATH_00 5 місяців тому +2

      ഭാഗ്യം അവർ രക്ഷപെട്ടു

  • @georgemenachery9942
    @georgemenachery9942 5 місяців тому +4

    Madacascar യാത അടിപൊളി കാഴ്ച്ചകൾ...Nice അങ്കമാലിയിൽ നിന്നും ഒരു സഹോദരൻ....❤❤❤

  • @bibinbino2403
    @bibinbino2403 5 місяців тому +3

    Kazhinja. 2 .Month Aayitu santappa videos onnum kanan patiyilla. Undergroundilayirunnu 2 montha kaalam. ini ulla videosil numma kattaku koodey und. Shyju bronea kandapol othiri sandhosham. 😍😍🥰🥰🤗🤗

  • @ShinyCharlesShiny
    @ShinyCharlesShiny 5 місяців тому +9

    പാവങ്ങൾ അവർക്കു ഇതിനെ കുറിച്ച് ആരേലും പറഞ്ഞു കൊടുത്തിരുന്നെങ്കിൽ അവരും എല്ലാ ജീവിത സാഹചര്യങ്ങളോടെ ജീവിക്കുമായിരുന്നു ❤️❤️😘😍

    • @aammedia3733
      @aammedia3733 5 місяців тому

      Enna than poyi paranju kodukk

  • @jeffyvarghese201
    @jeffyvarghese201 5 місяців тому +8

    ആഫ്രിക്കയുടെ മനോഹരിത love From USA

  • @sumeshjoseph2471
    @sumeshjoseph2471 5 місяців тому

    മഡഗാസ്കർ എപ്പിസോഡ്സ് സൂപ്പർ ആയിരുന്നു.. Recent best

  • @ഞാൻ_GASNAF
    @ഞാൻ_GASNAF 5 місяців тому +4

    സന്റോ. ഓരോ shot കാളും വളരെ മനോഹരം. ഡ്രോൺ shot എല്ലാത്തിനെക്കാളും മനോഹരം ❤

  • @MinisLittleWorld
    @MinisLittleWorld 5 місяців тому +1

    Beautiful visual capture prasantaion exalent thanks for sharing when you reach Newyork ❤️ update will see

  • @biblefy5278
    @biblefy5278 5 місяців тому +1

    What a breath taking episode. Superb. The fruit is called persimmon I think

  • @prasannankumar2269
    @prasannankumar2269 5 місяців тому +5

    സന്റപ്പാ, പാവങ്ങളുടെ അദ്ദ്വാനം കണ്ട് കണ്ണ് നിറഞ്ഞുപോയി

  • @ignatiusdavid7397
    @ignatiusdavid7397 5 місяців тому +2

    Excellent episode. Santappan, I like your singing. You are a good singer...

  • @kannangim5841
    @kannangim5841 5 місяців тому

    Ithokke aan content 💖 bro next tym Masayimara onn cover cheyyavo 🤝

  • @jobyjohny8650
    @jobyjohny8650 5 місяців тому

    Bro video ellam heavy ingane ulla video most alukalilek ethikan sremik ingane ulla video vindum varanam

  • @Aliashraf753
    @Aliashraf753 5 місяців тому +3

    നൈൽ നദിയിൽ ഓളങ്ങൾ പോലെ ഞാൻ എന്റെ ജീവിതത്തിലാണ് ഇങ്ങനെ ഒരു സ്വർണ കെണിയിൽ കാണുന്നത് രണ്ടുപേർക്കും സൂപ്പർ കൂട്ട് ❤❤❤

  • @binumathew6042
    @binumathew6042 5 місяців тому +2

    Santappaaa....... Shyjoooooo...... Full Power...... God Bless...... ❤❤🧡🧡💫💫

  • @ratheeshmr9670
    @ratheeshmr9670 4 місяці тому

    ചില സ്ഥലങ്ങൾ നമ്മുടെ ഇടുക്കിയ ഓർമ്മപ്പെടുത്തുന്നു🤩😍👍🏻💝💝💝💝💝💝💖💖💖💖

  • @AjayKumar-yx5tc
    @AjayKumar-yx5tc 5 місяців тому +1

    In Dubai, the tomato style fruit is called Kaka fruit

  • @nizamahami
    @nizamahami 4 місяці тому

    പാവങ്ങൾ, നല്ല സ്നേഹമുള്ള മനുഷ്യർ❤

  • @joseandrews1116
    @joseandrews1116 5 місяців тому +1

    Thank you for bringing this episode on the rain forests of Madagascar

    • @fifi_finaritra
      @fifi_finaritra 5 місяців тому

      That one is called Ranomafana since has hot springs. Very nice shot indeed

  • @jkpvgsm
    @jkpvgsm 5 місяців тому +2

    മലദ്വാർ ഗോൾഡ് മാഫിയയുടെ അറ്റം തേടിയുള്ള യാത്ര 😁കൊള്ളാം 😍

  • @methoshthomas-il8fn
    @methoshthomas-il8fn 5 місяців тому

    Adipowli episode Team travelista
    45 minutes videos muzhuvanum
    Kandu ..Very interesting. ❤❤

  • @JosephRobert-tl5kc
    @JosephRobert-tl5kc 5 місяців тому +4

    Kiddu Episode Travelista Fan From EUROPE ✝️✝️❤️❤️❤️

  • @MK1234-d3u
    @MK1234-d3u 5 місяців тому

    Shyjo broi koode undenkil episode power 🎉🎉🎉🎉

  • @Bro-td6yt
    @Bro-td6yt 5 місяців тому

    എനിക്ക് ഇഷ്ടപ്പെട്ട ഫ്രൂട്ട് 🤤kakka fruit, perssimon fruit

  • @chithraharikumar
    @chithraharikumar 5 місяців тому

    No one can bring this kind of content. Travelista always rock 🤘🤘🥰🥰🥰

  • @VijayKumar-rb5pc
    @VijayKumar-rb5pc 5 місяців тому +1

    Poli video beutiful viswals onnum parayanilla ❤❤❤

  • @JyothiPK-vh8yx
    @JyothiPK-vh8yx 5 місяців тому +1

    Super video orupadu santhosham.jyothiyamma palakkad

  • @shamajed
    @shamajed 5 місяців тому +1

    Adipoli episode bro.

  • @sairabasheer764
    @sairabasheer764 5 місяців тому

    Santo,Shyju ,excited aaya episodes mun editionilum kanichittundu. Thrilld aayitu kandirunitumundu. Ithum gambheeram thanne- paavam janatha. Aa chuttupadum ,aa kuzhikalile vellathil ninu aricharicharicheduthu oduvil kittun ithiri manja tharikalum. Athinekal appural lokathe kurichu onnumariyatha grameenar. Vayaru nirachu kazhikan polum onnumillathavar. Edukuna paniyude artham polum ariyilla. Lokathe etravum moollyamulla lohamthinte ettavum basic job aanu thangal chynatenonum avarkariyilla.schoolil pokatha bhallyangal. Ee avasthakalil koodiyoke kondu pokunatinu thanks! Team work nannayitundu. Eppozhum cherunnavare cheravu. Ningalku athundu. Kananum kelanum sukhamundu. Avidathe janangale kanumpol sankadam thonunundu.

  • @anshadanshad1044
    @anshadanshad1044 5 місяців тому

    സാന്റന്പ്പ മോനെ പൊളി പൊളി പൊളി. വീഡിയോ

  • @Navaneeshguruvayur
    @Navaneeshguruvayur 5 місяців тому

    പവർ വരട്ടെ ട്ടാ

  • @annandria4287
    @annandria4287 5 місяців тому +1

    Adventures video waiting for journey of gold all the best

  • @subranmanyan7517
    @subranmanyan7517 5 місяців тому +5

    മലയാളം യൂത്ത്ബർമാരിൽ ചിന്തിക്കാൻ പറ്റാത്ത വീഡിയോസ്👌👌👌💪💪💪👍👍❤️❤️❤️ ഷൈജു ഭായ് ❤️ സാറ്റപ്പൻ❤️ പവർ പവർ പവർ വന്നുകൊണ്ടേയിരിക്കും 💪💪💪💪❤️❤️❤️❤️

  • @rajeshaymanam6706
    @rajeshaymanam6706 5 місяців тому +1

    ഒരു ഗോൾഡൻ എപ്പിസോഡ് ❤️❤️❤️ പവർ വരട്ടെട്ടോ 💪💪💪

  • @leelamaniprabha9091
    @leelamaniprabha9091 5 місяців тому

    Wonderful experience. Thrilling episodes. Beautiful landscapes. Super. Waiting for the next ❤️

  • @VibhuVibhu.s
    @VibhuVibhu.s 5 місяців тому

    പവർപവർ,നമ്മുടെ,മനസ്,നിങ്ങ്ട,കൂട,പേളിക്,❤️❤️❤️❤️❤️🙏🙏🙏🙏👌👌👌👍👍👍👍👍👏👏👏👏👏

  • @noushadtirur6461
    @noushadtirur6461 5 місяців тому +1

    Mini Amazon rain forest ❤❤

  • @indulekhap5380
    @indulekhap5380 5 місяців тому

    സന്റപ്പന്റെ വീഡിയോ എന്ത് സൂപ്പർ ആണ്, ഷിജു വന്നതോടെ ഒന്നുകൂടി ഉഷാറായി ❤, ക്ലോൺ ഷൂട്ട്‌ അടിപൊളി 👍👍👌👌💕

  • @shanthayyil-fv3ss
    @shanthayyil-fv3ss 5 місяців тому

    Wah.. kidilan video. Poweresh

  • @sintosebastian9553
    @sintosebastian9553 5 місяців тому

    ട്രാവലിസ്റ്റ ഇഷ്ടം 🤝👍🏻💪🏻👌🏻😍... സിന്റപ്പൻ അയർലണ്ട്

  • @haridasK-z3p
    @haridasK-z3p 5 місяців тому +1

    അടിപൊളി പ്ലെയ്സ് എന്താ ഭംഗി 👍

  • @gamingjappuzz5806
    @gamingjappuzz5806 3 місяці тому +1

    😊

  • @ajitharadhakrishnan8303
    @ajitharadhakrishnan8303 5 місяців тому

    മനോഹരവും അതിലേറെ ആകാംഷയും നിറഞ്ഞ കാഴ്ചകൾ 👌

  • @mysoul48762
    @mysoul48762 5 місяців тому

    Shyjo boy കൂടെ ഉണ്ടേൽ പിന്നെന്ത് നോക്കണം lets go poweresh

  • @sumeshjoseph2471
    @sumeshjoseph2471 5 місяців тому

    Uff ഡ്രോൺ ഷോട്സ് സൂപ്പർ

  • @JintoAntony-io9gs
    @JintoAntony-io9gs 5 місяців тому

    Thanks, Santo ........ for Adding Episode Number.....

  • @Akashj154
    @Akashj154 5 місяців тому +19

    മലയാളികൾ ആരും കാണാത്ത കണ്ണാ കാഴ്ചകൾ 🔥

  • @SureshKumar-gy2lt
    @SureshKumar-gy2lt 5 місяців тому +1

    Doore song back ground play cheyu santappooo

  • @Keeri-w4h
    @Keeri-w4h 5 місяців тому +1

    Santappa hats off you ❤

  • @shanoopsulfath3007
    @shanoopsulfath3007 5 місяців тому

    സൂപ്പർ bro🔥🔥🔥

  • @ajaybinu9204
    @ajaybinu9204 5 місяців тому

    Great work bro.. 👍🏻

  • @premthomas9236
    @premthomas9236 5 місяців тому +1

    Origin and Formation: The Palghat Gap originated due to the drift of continental shelves after the separation of Australia and Africa from the Gondwana landmass. The splitting of India and Madagascar led to the formation of the Gap approximately 100 million years ago.

  • @jaynair2942
    @jaynair2942 5 місяців тому

    Awesome buddy.! Madagascar rocks.! It's so amazing to see how the villagers separate gold particles from the water.! It needs loads of practice, dedication and hardwork to attain the expertise.

  • @justin-George
    @justin-George 5 місяців тому

    No words..very unique content and thanks to both of you for the efforts taken...all the best and God bless 🙏

  • @ak78001
    @ak78001 5 місяців тому

    ❤santappan and shiju ettan

  • @klvlogsbypranav6866
    @klvlogsbypranav6866 5 місяців тому

    Swarnathinde pettiyil Avar chillara kash itt vekka 🤷🏻‍♂️🥇

  • @grc5284
    @grc5284 5 місяців тому

    😮poli🔥🔥

  • @kumarsugu1852
    @kumarsugu1852 5 місяців тому

    Super information brother vlog super happy January God blessed ❤❤😂😂🤝🤝👍👍🙏🙏

  • @Lalvamadevan
    @Lalvamadevan 4 місяці тому

    സാന്റപ്പന്റെ കണ്ടന്റ്സ് പൊളിയാണ് ❤

  • @p.v814
    @p.v814 5 місяців тому +8

    കാക്ക പഴം കഴിച്ചിട്ടുണ്ട് മരത്തിൽ ഇങ്ങനെ നിൽക്കുന്നത് കാണാൻ സാധിച്ചത് ഈ ചാനലിലൂടെ 👌👌👌👌

  • @sunilsubrahmanyan2913
    @sunilsubrahmanyan2913 5 місяців тому +1

    hai Sants 3:38 its look like my Village in Idukki highrange

  • @jayaramjp7456
    @jayaramjp7456 5 місяців тому

    Powliii❤❤❤

  • @shy8676
    @shy8676 5 місяців тому

    ബ്യൂട്ടിഫുൾ ❤

  • @ReshmaVijith-n2i
    @ReshmaVijith-n2i 5 місяців тому

    Kidu❤❤❤

  • @noorudheencpcheruvadi3497
    @noorudheencpcheruvadi3497 5 місяців тому +4

    അടിപൊളി

  • @sabucheriyil1
    @sabucheriyil1 5 місяців тому

    Heavy Heavy... waiting for next episode ❤❤

  • @sanoojdevk872
    @sanoojdevk872 5 місяців тому

    Content king Santappan🌟 Power verumnn paranjaa vannirikummm

  • @HamsaevHamsaev
    @HamsaevHamsaev 5 місяців тому

    👍suppar

  • @soosammajosephk7622
    @soosammajosephk7622 5 місяців тому

    I just got wondered that network is available at this places.

  • @junshifcholakkara3827
    @junshifcholakkara3827 5 місяців тому

    Santappaa i like your videos its my first comment in you in you tube because like your effort 👌 ❤

  • @bennyjohn1709
    @bennyjohn1709 5 місяців тому

    അതിമനോഹരം

  • @SUJEETHVLOGS
    @SUJEETHVLOGS 5 місяців тому

    Sandapens✌️✌️shyjo broiiii❤️❤️

  • @omanagopalan9804
    @omanagopalan9804 5 місяців тому

    പാട്ട് കേട്ടിട്ട് കുറേ നാളായി സൂപ്പർ

  • @marykuttymathew8680
    @marykuttymathew8680 5 місяців тому

    🎉🎉

  • @indiram524
    @indiram524 5 місяців тому

    So beautiful video. Gold gold. ❤

  • @ajaykumar-kc7ev
    @ajaykumar-kc7ev 5 місяців тому

    Series of investigation ❤
    Regarding Gold and it's mining process 👍👍
    But, the life of the people who work hard in mine is horrible 😔.
    Good series BOY'S 😍 Good going 👍

  • @TravellingMonkTheNatureLover
    @TravellingMonkTheNatureLover 5 місяців тому

    Man pulling rickshaw is still existing in Kolkata, Santappa

  • @sudheeshvsudheeshv2957
    @sudheeshvsudheeshv2957 5 місяців тому +1

    കിടു വീഡിയോ ❤

  • @umeshnair8461
    @umeshnair8461 4 місяці тому

    Santo super ❤❤😂😂

  • @thomaskuttyjames7016
    @thomaskuttyjames7016 5 місяців тому

    Rocky bhai 🎉

  • @prasannankumar2269
    @prasannankumar2269 5 місяців тому +6

    സന്റപ്പ്, ഇത്രയും ഗോൾഡ് സംപ്പത് ഒള്ള ഇവർ എങ്ങനെ ദാരിദ്ര്യം അനുഭവിക്കുന്നു, ഇടനിലക്കാർ ചൂഷണം ചെയിതു സമ്പന്നാർ ആകുന്നു, ഒരു കാര്യം പറയാം, നല്ല ഒരു ഭരണം അവിടെ ഇല്ല, അങ്ങനെ ഒണ്ടായിരുന്നു എങ്കിൽ ഈ പാവങ്ങൾ എന്നെ കോടിശ്വരന്മായി ജീവിക്കുമായിരുന്നു, വളരെ വിഷമം തോന്നുന്നു, സന്റപ്പാ വീഡിയോസ് മനോഹരം

  • @anitababuraj9427
    @anitababuraj9427 5 місяців тому

    Beautiful shots

  • @rejimiracle3550
    @rejimiracle3550 5 місяців тому

    സാന്റപ്പാ നീ വെറും സാന്റപ്പനല്ല നീ പൊന്നപ്പനാ പൊന്നപ്പൻ 🥰🥰

  • @BlackCat809l
    @BlackCat809l 5 місяців тому

    Power

  • @minivenugopal5613
    @minivenugopal5613 5 місяців тому

    Travelista ❤️❤️❤️

  • @nazeemnajeem3200
    @nazeemnajeem3200 5 місяців тому +1

    അടിച്ചു കയറി വാ ❤❤❤

  • @Role377
    @Role377 5 місяців тому +1

    അമേരിക്കൻ Trip , Brazil trip മുഴുവൻ ആയിട്ടില്ലല്ലോ Santappa ❤ അടിച്ച് കേറി വാ 😊

  • @midhuntrtr4757
    @midhuntrtr4757 5 місяців тому

    സാന്റപ്പ പവർ വരുന്നുണ്ട്ട്ടാ ❤️
    അടിച്ച് കേറി വാ 🔥🥰

  • @noorjahankottar5207
    @noorjahankottar5207 5 місяців тому

    Super visuals santappan and shijo ❤❤❤

  • @baijulaiju2556
    @baijulaiju2556 5 місяців тому

    👍🏻അടിപൊളി santappa

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 5 місяців тому

    സന്റപ്പാൻ ഷൈജു ചേട്ടൻ നൈസ് ഫ്രണ്ട്ഷിപ് 👍

  • @sanbenedetto1342
    @sanbenedetto1342 5 місяців тому

    24:56 കാക്ക ഫ്രൂട്‌സ് , (in arabic) , അതികം ടേസ്റ്റ് ഒന്നുമില്ല ചമർപ്പാണ്😊😅

  • @vidhuphilip
    @vidhuphilip 5 місяців тому

    Thanks for taking all the risk for showing us these places! എത്രെ പൈസ കൈയിൽ ഉണ്ടെങ്കിലും നമ്മക്ക് ഒന്നും പോയി കാണാൻ കഴിയാത്ത കാഴ്ചകൾ! ഷൈജോ ഉള്ളതും നല്ല രസം ഉണ്ട്... ഷൈജോ ന്നു ആ ചാരായം കഴിച്ചു നോക്കണം എന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു അല്ലെ 😄.. പാവം തണുപ്പ് അല്ലെ 😄

  • @roohalmadeenatyping9284
    @roohalmadeenatyping9284 5 місяців тому

    GOOD SONG BROTHER

  • @Santhosh-o6e
    @Santhosh-o6e 5 місяців тому

    Chinthikkaan pattuo.... best wishes..from gods own country ✌️👍

  • @eajas
    @eajas 5 місяців тому

    Power vannutaaa🔥🔥🔥🔥🔥

  • @Phuong.Nguyen-
    @Phuong.Nguyen- 5 місяців тому +1

    Awesome ❤😊

  • @avinashaneesh9825
    @avinashaneesh9825 5 місяців тому

    കിടിലം എപ്പിസോഡ്,,,☃️☃️☃️👀👀👀👌🥀🥀🥀

  • @farhananishad1611
    @farhananishad1611 5 місяців тому

    Surya yude tamil movie Ayan is related to gold and diamond mining and smuggling business based in africa