Це відео не доступне.
Перепрошуємо.

ഒരിക്കലെങ്കിലും ഈ ചിന്താമണിയെ അടുക്കളയിലേക്ക് കൂട്ടിക്കൊണ്ടുവരൂട്ടോ..മഠത്തിലെ രുചി|Madathile Ruchi

Поділитися
Вставка
  • Опубліковано 25 жов 2022
  • ഇതാണ് ചിന്താമണി അപ്പം..ഒരു പഴയകാല വിഭവം..ഇതൊന്നും അന്യംനിന്നുപോകാതിരിക്കാൻ ഒരു ഓർമപ്പെടുത്തൽ മഠത്തിലെ രുചിയിലൂടെ..ഉണ്ടാക്കിനോക്കൂട്ടോ..
    For Such Traditional Recipe,Subscribe Our Channel Madathile Ruchi..
    #ചിന്താമണി അപ്പം#Traditional Recipe#Evening Snack #Healthy Break fast#Healthy Dinner Recipe#Chinthamani.

КОМЕНТАРІ • 96

  • @leelavathy2671
    @leelavathy2671 Місяць тому

    ഞങ്ങളും ഉണ്ടാക്കാറുണ്ടു്. വളരെ നല്ല സ്വാദുള്ള കാരപ്പമാണു്.

  • @babunair7623
    @babunair7623 Рік тому +1

    Apidoli ട്ടോളൂ 😮

  • @jenyurikouth4984
    @jenyurikouth4984 3 місяці тому +1

    Awesome.😅❤ thanks.

  • @vasudevanmathoor9021
    @vasudevanmathoor9021 Місяць тому

    Undaakkum

  • @dhanalakshmyteachersstorytime
    @dhanalakshmyteachersstorytime Рік тому +1

    ചിന്താമണിയും പാചകകാരിയും സംസാരവും പൊളിച്ചടുക്കി. ഞാൻ നിങ്ങളുടെ fan ആയിട്ടോ . സ്ഥിരം കാണാനുള്ള സംവിധാനവും ആക്കി. Thanks da. Super !!

    • @madathileruchi8110
      @madathileruchi8110  Рік тому

      Teacher..entha parayannu ariyunnilla...ഒരുപാടൊരുപാട് സന്തോഷംട്ടോ..

  • @lathap3432
    @lathap3432 Рік тому +1

    ചിന്തമണി കലക്കി 👌👌

  • @deepacp8807
    @deepacp8807 Рік тому +1

    എന്റെ ചേച്ചീ അയ്യോ 👍👍👍👍👍...... കാണുമ്പോൾ സഹിക്കുന്നില്ല.... 👍👍👍👍variety..... Samsaram 👍👍👍👍👍... നല്ല രസം.... നാളെ തന്നെ ഉണ്ടാക്കും.... ഉറപ്പ്.... കണ്ണൻ 👍👍👍👍

  • @chandrasekharan7996
    @chandrasekharan7996 Рік тому +4

    ഉണ്ടാക്കുന്ന രീതിയും വിവരിക്കുന്ന സംസാരവും ഹൃദ്യം കൊതിയുറുന്ന വിഭവം എത്രയൊക്കെ ശരിയായി പാചകം ചെയ്താലും ഒരു കൈപുണ്യം കൂടി വന്നാലെ അതു് അപാരം എന്ന് പറയാനാവുകഴിച്ചുനോക്കണം

    • @madathileruchi8110
      @madathileruchi8110  Рік тому +1

      ഒരുപാടൊരുപാട് നന്ദി ഡിയർ...

    • @chandrasekharan7996
      @chandrasekharan7996 Рік тому

      @@madathileruchi8110 ഞാൻ പാചക വീഡിയോകൾ അങ്ങിനെ കാണാറില്ല താങ്കളുടെ ഒന്നു രണ്ട് കുറിപ്പുകൾ വല്ലാതെ ഇഷ്ടപ്പെട്ടു പാരമ്പര്യമായ ആഹാരരീതികൾ ഇട്ടപ്പെടുന്ന ആളുമാണ് ഒരു കാര്യം 100% വെജിറേറിയനും ആണ് സാമ്പാർ എല്ലാ വീടുകളിലും ഉണ്ടാക്കും പക്ഷെ ചിലരുടെ നല്ലതായിരിക്കും ഒരു മുളക് ചമ്മന്തി പോലും ഒരു പോലെ ആണെങ്കിലും ചിലരുടെ കൈപ്പുണ്യം വരുമ്പോൾ അതിന്റെ സ്വാദ് വേറെ ലവൽ ആവും ഇന്നത്തെ ആഹാര രീതിയാണ് ഇന്ന് കാണുന്ന രോഗങ്ങളും

    • @madathileruchi8110
      @madathileruchi8110  Рік тому

      @@chandrasekharan7996 very correct...you said it...

    • @madathileruchi8110
      @madathileruchi8110  Рік тому +1

      @@chandrasekharan7996 njanum 100% vegetariyana

  • @dilippoomaram1678
    @dilippoomaram1678 Рік тому +1

    ചിന്താമണി തരുണീമണി തന്നെ സംശല്യ👍

  • @malinisubramanian2545
    @malinisubramanian2545 Рік тому +1

    അവതാരികയ്ക്ക് നന്ദി.സംസാരം🙏🙏

  • @vuknaiar1135
    @vuknaiar1135 Рік тому +2

    ഹലോ ചേച്ചി നിങ്ങളെ സംസാരം കേട്ടിട്ട് എനിക്ക് ചിരി വരുന്നു സൂപ്പർ ആയിട്ടുണ്ട് ഷഡ്നിയുടെ പേര്😃😃😃😃

  • @karthikadilip37
    @karthikadilip37 Рік тому

    Haha... Chinthamani kalakki👌🏻

  • @aishabeevi8050
    @aishabeevi8050 Рік тому +1

    കൊതിപ്പിക്കല്ലേ.. കുട്ടിയെ..

  • @lalithakutty.t3540
    @lalithakutty.t3540 Рік тому

    Supper voice and adipolli chenthamaniappam

  • @geethasantosh6694
    @geethasantosh6694 Рік тому

    Latika Chechi Super super video 👌👌👌👌👌👌

  • @geetasreedharan7122
    @geetasreedharan7122 Рік тому +1

    അവതരണം കണ്ടാ തന്നെ ഒന്ന് ഉണ്ടാക്കാം എന്നു തോന്നും.

  • @MalabarLiveKitchen
    @MalabarLiveKitchen Рік тому

    Super aanallo 😄👍👍

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 Рік тому

    Super👌

  • @devimenon5521
    @devimenon5521 Рік тому

    Adipoli

  • @bhargaviamma7273
    @bhargaviamma7273 Рік тому

    സൂപ്പർ തന്നെയാ👍

  • @sheebabharathan4997
    @sheebabharathan4997 Рік тому +1

    ചേച്ചി 👌👌👌👌🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @vasudevanmathoor9021
    @vasudevanmathoor9021 Місяць тому

    Chandaamani super😂

  • @remar5490
    @remar5490 Рік тому

    Super👌👌👍👍

  • @devimenon5521
    @devimenon5521 Рік тому

    Kothiyaavunu chechi

  • @dineshpai6885
    @dineshpai6885 Рік тому

    Adipoli 👌👍😋

  • @thanujathajeem3904
    @thanujathajeem3904 Рік тому +1

    ♥️💕👌👍

  • @renukasubran3232
    @renukasubran3232 Рік тому

    ഉണ്ടാകട്ടെ ചേച്ചി

  • @remanym3964
    @remanym3964 Рік тому +1

    👌👌👌

  • @vijayalakshmitp7295
    @vijayalakshmitp7295 Рік тому +1

    Deepfry അതോണ്ട് ചിന്താമണി ചിന്തിച്ചു ഇടക്കിടെ ഉണ്ടാക്കാം

  • @devimenon5521
    @devimenon5521 Рік тому

    Chechiye enikki orupaadishtta tto

  • @shyjuchavasserykaran
    @shyjuchavasserykaran Рік тому

    കലക്കി

  • @remyaanzu8999
    @remyaanzu8999 Рік тому

    Kothipichu kollum chechidea karyam

  • @priyasanandanan7382
    @priyasanandanan7382 Рік тому

    👌👌👌👏👏

  • @bindumohan8047
    @bindumohan8047 Рік тому

    😋😋

  • @sunithakumari8156
    @sunithakumari8156 Рік тому +2

    ഇത് അട ദോശയുടെ മാവ് കൊണ്ട് പണിയാരം ഉണ്ടാക്കിയത് പോലെ ഉണ്ട് . പേര് മാറ്റി എന്നു മാത്രം😀

  • @ambikakumari530
    @ambikakumari530 Рік тому

    👍👌💕

  • @filmytalks23
    @filmytalks23 Рік тому

    Ethinu Karnataka ill paddu enn parayum. Ammeyum monum kalakki..

  • @lekhasuresh9526
    @lekhasuresh9526 Рік тому

    Kollam ... Ellam kollam ....njangal kurachu vere reethiyil undakkum. Tomato sauce um koode koottam. Ethu undakkam. Chintha mani friend 😂😂 evide ????

  • @renukasubran3232
    @renukasubran3232 Рік тому

    ചേച്ചി finger ring ഒന്ന് പറയൂ

  • @prasannanair5597
    @prasannanair5597 Рік тому

    🌹👍🙏

  • @devimenon5521
    @devimenon5521 Рік тому

    Njaan paalakkattinna tto

  • @remyaanzu8999
    @remyaanzu8999 Рік тому

    Chechikutti vanno😘😘😘😘

  • @sakariababu
    @sakariababu Рік тому

    എന്ത്യാ കുട്ടിയേ ഇത് .
    എനിയ്ക്ക് മധുരമാണ് ഇഷ്ടോംന്ന് അറിഞ്ഞു കൂടെ .
    ശിവ ശിവ .

  • @kpgeethavarma
    @kpgeethavarma Рік тому

    പാലക്കാട് എവിടെ ആണു വീട്. ഞാനും പാലക്കാട് ആണ്.

  • @vedansh7609
    @vedansh7609 Рік тому +1

    നമ്മുടെ ചോറ് വെക്കുന്ന പൊന്നി ചേർക്കാമോ

    • @madathileruchi8110
      @madathileruchi8110  Рік тому

      Njan ponni cherthittu undakkiyittillia dear...athukondu taste ariyilla..iddaliponni best anu

  • @rajithasunil2399
    @rajithasunil2399 Рік тому

    Eth Pariyaram allea ondakkarund

    • @madathileruchi8110
      @madathileruchi8110  Рік тому

      Paniyaram dosamavu vachaanu undakkarullath...njan video ittittund..thks dear

  • @priyapeethambaran3184
    @priyapeethambaran3184 Рік тому

    Idli ari nde pagram etha use chiya pls reply

  • @anunbke
    @anunbke Рік тому

    ഇത് കന്നഡ food പഡു അല്ലേ.

    • @madathileruchi8110
      @madathileruchi8110  Рік тому

      Athariyilliato...

    • @anunbke
      @anunbke Рік тому

      @@madathileruchi8110 അതേ ചേച്ചി ഇവൻ അവിടത്തുകാരുടെ പഡുവാ. ഇവിടെ കേരളത്തിൽ ചിന്താമണിയായി വേഷം മാറി നടക്കുന്നുണ്ട് എന്നറിയിച്ചതിന് നന്ദി ചേച്ചി🤗

  • @sathiapalkandramath8599
    @sathiapalkandramath8599 Рік тому

    paniyaram Alle ?

  • @p.manjula5103
    @p.manjula5103 Рік тому +2

    ഇഡലി മാവ് ബാക്കി വന്നാൽ ഇതുപോലെ ഉണ്ടാക്കാറുണ്ട്. മോരപ്പം.

  • @rugminimarar6972
    @rugminimarar6972 Рік тому

    ഇതിന് ഇവിടെ പനിയാരം എന്ന് പറയും... ഇടയ്ക്ക് ഉണ്ടാക്കാറുണ്ട്...

  • @geethamuthurkeloth8379
    @geethamuthurkeloth8379 Рік тому

    👌👌

  • @geethasantosh6694
    @geethasantosh6694 Рік тому

    Latika Chechi Super super video 👌👌👌👌👌👌

  • @sumapoomaram8875
    @sumapoomaram8875 Рік тому

    👌👌👌