Це відео не доступне.
Перепрошуємо.

7000 മുതൽ വണ്ടികൾ സാധാരണക്കാരന്റെ low budget വണ്ടികളും quality വണ്ടികളും all Kerala delivery🌹🔥🏍️🛵

Поділитися
Вставка
  • Опубліковано 8 січ 2024
  • location
    .
    . മലപ്പുറം കിഴിശ്ശേരി കുഴിയംപറമ്പ്
    സലാം :👇
    Shop no: contact +919746464612
    കഴിവിന്റെ പരമാവധി രാവിലെ വിളിക്കാൻ ശ്രമിക്കുക : 9846142521
    Shop number 👆👆
    Instagram Sr motors link : www.instagram....
    Google map: maps.app.goo.g...
    ...
    spulber promo : spulber_official bio
    Facebook. : spulber
    www.facebook.c...
    Kerala used bike review
    vintage bike
    peugeot vintage bike
    ladies vintage bike
    schwinn vintage bike
    raleigh vintage bike
    vintage bikes for sale near me
    vintage bike seat
    vintage bike pedals
    vintage biker rings
    vintage bikes for sale
    yamaha vintage bike
    vintage bike australia
    vintage bike accessories uk
    vintage bicycle definition
    argos vintage bike
    apollo vintage bike
    rx 100
    yamaha rx 100
    yamaha rx 100 modified
    yamaha rx 100 price in india 2022
    yamaha rx 100 for sale
    yamaha rx 100 olx
    yamaha rx 100 mileage
    yamaha rx 100 price in bangladesh
    yamaha rx 100 new model
    rx 100 air filter
    rx 100 accelerator cable
    rx 100 all parts
    rx 100 all colours
    rx 100 audio songs download
    rx 100 alteration bike images
    rx 100 accident
    rx 100 alteration bike
    rx 100 actor
    about rx 100
    average of yamaha rx 100
    alloy wheel for rx 100
    about yamaha rx 100
    about rx 100 movie
    alloy wheel fo
    yamaha rx 100 price ahmedaba
    rx 100 actress name
    rx 100 bike modified
    rx 100 bike photos
    rx 100 bike price chennaill
    old bike models in india
    old honda bike models
    old model bicycle price in india
    old model bike
    old model bikes in kerala
    kerala bike modified
    old model bike kerala bike
    old model bike kerala buy
    old model bike kerala bus
    old model bike kerala bike price
    old model bike kerala buy online
    old model bike kerala backwaters
    kerala modified bikes
    old model bike kerala cost
    old model bike kerala craigslist
    old model bike kerala cars
    old model bike kerala cars for sale
    kerala best bike
    best mileage bike kerala
    best bike under 2 lakh kerala
    best electric bike in kerala
    best gearless bike in kerala
    best bikes under 1.5 lakh in kerala
    best place for bike ride in kerala
    best bike under 1 lakh in kerala
    best sports bike in kerala
    best bike loan in kerala
    kerala best bike app
    kerala best bike accident
    kerala best bike adventure
    kerala best bike accessoriesl
    kerala best bike accessories 2018
    kerala best bike actor
    kerala best bike ayurvedic hospital
    kerala best bike accident yesterday
    kerala best bike ayurvedic treatment
    kerala best bike astrologer
    best electric bike available in kerala
    best bike accessories shop in kerala
    most powerful bike in kerala
    most popular bikes in kerala
    good bikes in kerala
    best bike for kerala roads
    kerala best bike brand
    kerala best bike bus
    kerala best bike buy
    kerala best bike beach
    kerala best bike bell
    #usedbike #usedbikekerala #malyalam kerala best bike brands 2018
    kerala best bike bank
    kerala best bike business
    kerala best bike broadband connection
    kerala best bike beach resorts
    best bike to buy in kerala
    best places to visit in kerala by bike
    chetak scooter
    bajaj chetak scooter price
    bajaj chetak scooter
    bajaj chetak scooter old
    bajaj chetak scooter price delhi
    olx chetak scooter
    bajaj chetak scooter petrol price
    chetak scooter india
    chetak scooter old
    chetak scooter average
    chetak scooter accessories
    chetak scooter alloy wheels price
    bajaj scooter all models
    bajaj scooter advertisement
    bajaj scooter
    bajaj allianz scooter insurance
    average of chetak scooter
    alloy wheels for chetak scooter
    about chetak scooter
    sr motors
    bajaj chetak electric scooter in agra
    bike for sale
    dirt bike for sale
    used peloton bike for sale
    peloton bike for sale
    quad bike for sale
    exercise bike for sale
    mini bike for sale
    spin bike for sale
    electric bike for sale
    mountain bike for sale
    pit bike for sale
    bike for sale amazon
    bike for sale austin
    bike for sale at walmart
    bike for sale atlanta
    bike for sale at costco
    bike for sale advertisement class 12
    bike for sale advertisement
    bike for sale abu dhabi
    bike for sale amsterdam
    bike for sale australia
    assault bike for sale
    alta dirt bike for sale
    air bike for sale
    adventure bike for
    spulber
    usedbike kerala
    used bike kerala
    used bike kerala thrissur
    used sports bike in kerala
    used bike finance in kerala
    used bike loan in kerala
    used platina bike in kerala
    used bmw bike in kerala
    used bike sale kannur kerala
    used glamour bike in kerala
    used bike emi kerala
    used bike kerala olx
    used bikes in kerala alappuzha
    sr motors
    #usedbike #usedvehicles #kerala #usedbikebudget
    used bike Malayalam
    usedbike malappuram
    used bike dealers alanallur kerala
    used avenger bikes in kerala
    usedbike Kerala
    used bike price in kerala
    used bike under 10000 in delhi
    kerala used bike
    used bike reviews
    used bike lowest price
    used bike value guide
    bike sale in kerala olx
    kerala used super bikes
    used bike price calculator kerala
    #kerala #usedvehicles #usedbike

КОМЕНТАРІ • 581

  • @SUJITH_
    @SUJITH_ 7 місяців тому +90

    താങ്കൾ പൊളിയാണ് ,വീഡിയോ skip ചെയ്യാതെ ഫുൾ കണ്ടിരുന്നു പോകും 👏👏👏 37:17

    • @spulber___
      @spulber___  7 місяців тому +8

      താങ്ക്യൂ സുജിത്ത് ബ്രോ ❤️❤️❤️

    • @muzammilkp5643
      @muzammilkp5643 7 місяців тому +3

      നന്ദി മാത്രേ യുള്ളൂ ല്ലേ.. @spulber

    • @Unnikrishnan-tm3wf
      @Unnikrishnan-tm3wf 6 місяців тому

      ​@@spulber___22:35

  • @universeofzachu5905
    @universeofzachu5905 7 місяців тому +199

    ഞമ്മളെ കൊണ്ട് ഒന്നും വണ്ടി വാങ്ങിക്കാൻ കഴിയില്ല എന്നാലും കണ്ടിരിക്കാൻ ഭയങ്കര രസാലെ ❤️❤️🔥🔥

    • @sajeers3035
      @sajeers3035 7 місяців тому +11

      കഴിയും bro ,പേടിക്കണ്ട

    • @AYUSH-kw1be
      @AYUSH-kw1be 7 місяців тому +1

      Athentha

    • @riyasmohd6600
      @riyasmohd6600 7 місяців тому +2

      Sarikkum njanum😂

    • @atheist6176
      @atheist6176 7 місяців тому +4

      കോയിക്കോട്ടു ബാ പുള്ളേ kuണ്ടി കൊടുത്ത് ബണ്ടി മെങ്ങി പോകാം ❤

    • @spulber___
      @spulber___  7 місяців тому +40

      എന്നും വീഡിയോ കാണുക സ്വപ്നം കാണുക നാളെ നിങ്ങൾ കണ്ട കാര്യങ്ങൾ യാഥാർത്ഥ്യമാക്കാൻ തുടങ്ങും ❤️must😍

  • @HeyyYouuu-ji9gl
    @HeyyYouuu-ji9gl 7 місяців тому +69

    Aww ആ 20 k ടെ discover ഒരുപാട് ഇഷ്ടം ആയി 🙂.18 കഴിഞ്ഞു ലൈസൻസ് ഉം എടുത്തു ഈ പ്രായത്തിൽ ഉള്ള എല്ലാരും duke ഉം rc യും okke വേണ്ടി വാശി പിടിക്കുമ്പോ ഞാൻ മാത്രം 10-20 k ടെ second വണ്ടി നോക്കുന്നു എന്നിട്ട് അത് പോലും ഒരു സ്വപ്നം മാത്രം 😊

    • @georgetony192
      @georgetony192 7 місяців тому +2

      🙂💯crt ann bro 💯

    • @adarsh6607
      @adarsh6607 7 місяців тому +4

      Enikke 19 yrs njan 2007 model passion plus edytu.. Sontha. Paisakke, 🪄🙂

    • @Vibesofinsta
      @Vibesofinsta 6 місяців тому +3

      Life of middile class same to you

    • @user-wu2cm4dd2h
      @user-wu2cm4dd2h 6 місяців тому

      Enthu kondu pattunnilla ennu chinthicho.. bro.. athmarthamayi.. parisramikku.. ulla jobile edukkann pattum

    • @HeyyYouuu-ji9gl
      @HeyyYouuu-ji9gl 6 місяців тому

      @@user-wu2cm4dd2h പറയാൻ എളുപ്പം ആണ് നമ്മുടെ സാഹചര്യം നമുക്ക് അല്ലെ അറിയൂ 🙂

  • @Terminator94596
    @Terminator94596 4 місяці тому +6

    എനിക്ക് ഇഷ്ടപ്പെടാത്ത വണ്ടിവരെ ഇഷ്ട്ടപ്പെടീപിച്ചു ബ്രോ poliyanu👌👌👌

  • @krgarage9308
    @krgarage9308 7 місяців тому +27

    Splendor fans like vaari ittoli❤️🔥🔥

    • @spulber___
      @spulber___  7 місяців тому +1

      Sett ❤️🔥❤️splondor

  • @universeofzachu5905
    @universeofzachu5905 7 місяців тому +23

    Spulburine ഇഷ്ടമുള്ളവർ like അടി 🔥🔥

    • @spulber___
      @spulber___  7 місяців тому +1

      Thanks brother's ❤️❤️❤️😪

  • @monuvjhddgg
    @monuvjhddgg 7 місяців тому +12

    ഞങ്ങൾ SR മോട്ടോർസിൽ fascino എടുത്തിരുന്നു നല്ല അടിപൊളി വണ്ടി. നല്ല ഡീലിങ് ❤❤

  • @ValayarParamasivam-yn7zf
    @ValayarParamasivam-yn7zf 7 місяців тому +2

    താങ്കൾ സൂപ്പറായിട്ടുണ്ട് എല്ലാവരും താങ്കളെ പോലെയുള്ള വെറുതെ ഓഫറും കാത്തു നിൽക്കുന്നവരാണ്

    • @spulber___
      @spulber___  7 місяців тому

      ❤️❤️❤️🌹broo

  • @nimu5042
    @nimu5042 7 місяців тому +4

    സൂപ്പർ അവതരണം കണ്ട് ഇരുന്നു പോകും ❤❤❤❤

  • @lsgaming5406
    @lsgaming5406 7 місяців тому +7

    220♥️എനിക്ക് ഭയങ്കര ഇഷ്ടം മാണ്

    • @aravind_cherpulassery
      @aravind_cherpulassery 6 місяців тому

      എനിക്കും ബ്രോ എന്നും 220 കാണാൻ മാത്രം വീഡിയോസ് ഇരുന്ന്കാണും

  • @raheem_kuzhikkattil
    @raheem_kuzhikkattil 7 місяців тому +5

    Aa 30 roopayude 2014 model glamour 25nu tharumo?

  • @Zekrom___
    @Zekrom___ 7 місяців тому +3

    2015 Gixxer sf150 .. 30000 rupakk edukkano🤔?
    9yrs aayi ... Vere kuzhappom onnullla🤔
    Edutta Pani aavo😐😬

  • @JasieenaJasi-br2tw
    @JasieenaJasi-br2tw 7 місяців тому +1

    എന്റെ മോൾക് 18വയസ്സ് പൂർത്തിയാവാണ് ഏപ്രിൽ 21ന്. നല്ല ആഗ്രഹം ആണ് അവൾക് ഒരു സ്കൂട്ടി നന്നായി ഓടിക്കേം ചെയ്യും. പക്ഷെ ന്നെ കൊണ്ട് കഴിയും തോന്നുന്നില്ല വാങ്ങിക്കാൻ....😢

  • @ashikamanu927
    @ashikamanu927 7 місяців тому +15

    ഞാൻ അവിടെന്ന് വണ്ടി എടുത്തിരുന്നു. 👍 നല്ല സർവീസ് സൂപ്പർ കളക്ഷനും ❤️‍🔥❤️‍🔥

  • @muhammedsinanik1642
    @muhammedsinanik1642 7 місяців тому +6

    Bro yude sherikkum name ntha?? ❤️❤️സ്നേഹം മാത്രം എന്നും

    • @miidhun_
      @miidhun_ 7 місяців тому +3

      Misab

    • @spulber___
      @spulber___  7 місяців тому +1

      താഴെ ഞാൻ പറയുന്നതിനു മുന്നേ എന്റെ പേര് കണ്ടെത്തിയിരിക്കുന്നു❤️🥰🥰🥰🥰 എന്നെപ്പറ്റി എന്റെ പേരും വിലാസവും ആളുകൾ അന്വേഷിക്കുന്നു എന്നതിന് ഉദാഹരണമാണ് ആ കമന്റ് 😍 എല്ലാവരോടും ഇഷ്ടം

    • @muhammedsinanik1642
      @muhammedsinanik1642 7 місяців тому

      ❤️❤️​@@spulber___

  • @stelinkm6314
    @stelinkm6314 6 місяців тому +1

    3:10 ❤❤❤❤❤❤ the legend

  • @user-tn1jy4zl1h
    @user-tn1jy4zl1h 6 місяців тому +1

    Bro oru kollam used bikes showroom video aduthall nannirikum bro

  • @subhashs4823
    @subhashs4823 7 місяців тому +2

    Bro നിങ്ങളുടെ വീഡിയോ കണ്ടുകണ്ട് വണ്ടി എക്സ്ചേഞ്ച് അടിച്ചാലോ എന്നൊരു തോന്നൽ ഉണ്ട് നോക്കട്ടെ പറ്റിയ വല്ല മോഡൽ കാണുകയാണെങ്കിൽ എടുക്കണം.

    • @spulber___
      @spulber___  7 місяців тому

      തീർച്ചയായും വണ്ടി എവിടുന്ന് എടുക്കുകയാണെങ്കിലും വണ്ടി ചെക്ക് ചെയ്ത് എടുക്കുക❤️ വണ്ടി മാറണം അതുപോലെ നമ്മളും മാറണം +man🌺

  • @fathah_jazz
    @fathah_jazz 7 місяців тому +14

    സാധാരണക്കാർക്ക് പറ്റിയ shop👌🔥

    • @spulber___
      @spulber___  7 місяців тому

      എല്ലാ വിലയിലും ഉള്ള വണ്ടികൾ ❤️

  • @SanjuSanju-lp9iw
    @SanjuSanju-lp9iw 7 місяців тому +1

    പറഞ്ഞതൊക്കെ ചെയ്യാൻ അറിയാത്തവരെ എന്ത് ചെയ്യും എനിക്ക് ചെയ്യാൻ അറിയില്ല പക്ഷേ എനിക്ക് വണ്ടി വാങ്ങാനുള്ള യോഗ്യതയുമില്ല ഇതൊക്കെ കണ്ടു കൊതി തീർക അത്രയേ ഉള്ളൂ

    • @spulber___
      @spulber___  7 місяців тому

      നിങ്ങടെ സുഹൃത്തുക്കളോട് ചോദിക്കൂ അതിന്റെ കറക്റ്റ് കാര്യങ്ങൾ അവർ പറഞ്ഞു തരും❤️

  • @ARUN_REVATHY_
    @ARUN_REVATHY_ 7 місяців тому +2

    സ്പൾബു...റെഗുലർ ഫാൻ..❤️🥰

  • @benetjohnson3515
    @benetjohnson3515 7 місяців тому +4

    Idhu evidya place?

    • @spulber___
      @spulber___  7 місяців тому

      Please check description♥️

  • @Fahad_castom
    @Fahad_castom 7 місяців тому +2

    Mac moto tribe video eappaya videos eallam Adipoliayaa kandodirikkan nallarasamanu ❤

    • @spulber___
      @spulber___  7 місяців тому +1

      ഉടനെ വിടാം❤️brooo

  • @mohammedshabeeb4546
    @mohammedshabeeb4546 7 місяців тому +2

    Geveway eanik ishtai
    My favourite bike annn 220
    Bayankara crash annn.
    The power full machine 🩸🫀💥

    • @spulber___
      @spulber___  7 місяців тому

      ❤️❤️thanks ഇനിയും വെക്കാ🌺

  • @AbdulRazak-eo8ub
    @AbdulRazak-eo8ub 7 місяців тому +3

    Video kk vendi kaath ninnavvar undo🔥🔥🔥w

    • @spulber___
      @spulber___  7 місяців тому

      Sett❤️❤️❤️bro

  • @ZHYRX_FFH4X
    @ZHYRX_FFH4X 7 місяців тому +3

    Kannurill ninnn oru video kudi cheyo

    • @spulber___
      @spulber___  7 місяців тому

      Settakka ❤️❤️❤️

  • @Deva12297
    @Deva12297 7 місяців тому +1

    Bro splend moto shop nte iru video koodi set aakk bro ❤️

  • @Newsfromgod
    @Newsfromgod 7 місяців тому +1

    Bro oru vandi onnum vende pattumenkil oru , electric scooter oppichu kodukkamo oralk ?

  • @kabeerka634
    @kabeerka634 6 місяців тому +1

    SR മോട്ടോഴ്സ് എവിടെയാണ്

  • @rajapyngrope7611
    @rajapyngrope7611 7 місяців тому +1

    Macha do u have rd 350...if yes plz tell me d price

  • @neultiangamer
    @neultiangamer 7 місяців тому +2

    Spulbur nte ooroo videoo kaaanumbo veere thanne feel🫂😌

    • @spulber___
      @spulber___  7 місяців тому

      താങ്ക്യൂ ബ്രോ❤️thanks 🌺

  • @crazeshortsltd7
    @crazeshortsltd7 7 місяців тому +2

    Spulber uyiirrrr❤️‍🔥❤️‍🔥❤️‍🔥

    • @spulber___
      @spulber___  7 місяців тому

      താങ്ക്യൂ ബ്രോ❤️

  • @kingrani610
    @kingrani610 7 місяців тому +3

    Facino yellow ethraya

    • @spulber___
      @spulber___  7 місяців тому

      80 തോന്നുന്നു 😍

  • @muhammedshafi3399
    @muhammedshafi3399 7 місяців тому

    മച്ചാൻ... വൈബ് ആണ് ട്ടോ..... വേറെ ലെവലിലാണ്... ❤️‍🔥💥

    • @spulber___
      @spulber___  7 місяців тому

      താങ്ക്യൂ ഷാഫി❤️bro നിങ്ങളുടെ സപ്പോർട്ട് ഉണ്ടാവണം എന്നും അങ്ങനെയാണെങ്കിൽ ഇതിലും മികച്ച വീഡിയോസ് ഇനിയും വരും ❤️

  • @user-nu3em1fv4e
    @user-nu3em1fv4e 7 місяців тому +1

    Innnn fast Njan thennneh 😌😉❤️‍🔥😘

    • @spulber___
      @spulber___  7 місяців тому

      ❤️❤️❤️broo

  • @riyasksd5552
    @riyasksd5552 7 місяців тому +1

    എൻറെ വീഡിയോ കണ്ടതിനുശേഷമാണ് എനിക്ക് വണ്ടിയോടൊരു ഇഷ്ടം വന്നത്❤❤❤

    • @spulber___
      @spulber___  7 місяців тому

      ❤️ താങ്ക്യൂ ബ്രോ❤️❤️❤️

  • @x__gun__xeroz9051
    @x__gun__xeroz9051 7 місяців тому

    Macha Enikk Cibil score illa😢😢. Joli nd , Monthly Emi adakkanum pattum.... Pakshe Cibil score illathond vandi onnum kittunnilla..... Set akkoo...

  • @mowgligamingop07
    @mowgligamingop07 7 місяців тому

    Bro kochi ill nalla splendor kittunna shop video cheyo ☺️

  • @rashifrztirur1767
    @rashifrztirur1767 7 місяців тому +3

    Spulbu അണ്ണൻ ഉയിരേ ❤❤🥰🥰splendor💞💞💞

    • @spulber___
      @spulber___  7 місяців тому +1

      Brooo❤️❤️❤️ ചങ്കെ നാട്ടിലേക്ക് എന്നാ

    • @rashifrztirur1767
      @rashifrztirur1767 7 місяців тому

      @@spulber___ ജൂണിൽ insha allah

  • @vahabkp6909
    @vahabkp6909 7 місяців тому +1

    സെക്കന്റ്‌ വെഹിക്കിൾ ഓണർ നോക്കി എടുത്തിട്ട് കാര്യം ഇല്ല owner ടെ എളേമടെ മോൻ മൂത്തമ്മടെ മോൻ അങ്ങനെ കുടുംബം മുഴുവൻ ചിലപ്പോൾ ഉപയോഗിച്ച് കാണും വണ്ടി കണ്ടിഷൻ മാത്രം നോക്കുക

    • @spulber___
      @spulber___  7 місяців тому

      അതാണ് ഇതിന്റെ കറക്റ്റ്❤️

  • @saviojose1073
    @saviojose1073 3 місяці тому

    ബജാജ് avenjer220 കൂടുതൽ വിവരം പറയുമോ

  • @user-rk6pz2mp5o
    @user-rk6pz2mp5o 6 місяців тому

    Video. Cheyyunnathu. Kollam. Nalla. Shoroom

  • @musicbeats6302
    @musicbeats6302 7 місяців тому +2

    എന്തോ ഇഷ്ടമാണ് spulber നെ... 😍😍

    • @spulber___
      @spulber___  7 місяців тому +1

      താങ്ക്യൂ ബ്രോ കരച്ചിൽ വരുന്നു ❤️ ചില കമന്റുകൾ കാണുമ്പോൾ മനസ്സിനൊരു കുളിരാണ് സന്തോഷത്തിന്റെ കരച്ചിൽ 🥰

  • @Minhaj884
    @Minhaj884 7 місяців тому +1

    കോഴിക്കോട് ഉള്ള വീഡിയോ ചെയോ ബ്രോ

  • @safarsalman7840
    @safarsalman7840 7 місяців тому +1

    Bike vaangiyaal helmet koode kodukkumo ?

    • @spulber___
      @spulber___  7 місяців тому

      Nokkam next video wait ❤️

  • @apxeditxz
    @apxeditxz 7 місяців тому +1

    19:24 enduvadey🤣😂

  • @x__gun__xeroz9051
    @x__gun__xeroz9051 7 місяців тому +1

    Broh 5000 down payment adachal splendor bike edukkan pattumo.........Pattumenki oru vedio cheyy...❤❤❤❤😢😢😢

    • @spulber___
      @spulber___  7 місяців тому

      Nokkatte❤️next video yil parayaa❤️

  • @Abu_luqman_10
    @Abu_luqman_10 7 місяців тому

    Bro ktm nte vandikal ipo oru video yilum kanunnila...ktm vandiklude oru video cheyo

  • @vishnubaiju982
    @vishnubaiju982 7 місяців тому +1

    Kuranja rateil splendor aardelum kayyil undoo

    • @spulber___
      @spulber___  7 місяців тому

      Nokkam ❤️❤️❤️

  • @AjmalKhan-kv8cp
    @AjmalKhan-kv8cp 7 місяців тому +3

    Bro Passion Pro i3s kayiil und exchange cheyyan pato

    • @spulber___
      @spulber___  7 місяців тому

      തീർച്ചയായും അവരെ കോൺടാക്ട് ചെയ്യൂ രാവിലെ❤️

  • @rishanp904
    @rishanp904 7 місяців тому +4

    Splender ❤

    • @spulber___
      @spulber___  7 місяців тому

      ❤️❤️❤️splendor

  • @firoznm8631
    @firoznm8631 7 місяців тому +1

    Location plz

  • @sheikismailismail985
    @sheikismailismail985 7 місяців тому +2

    Same like new show room vantegal 🎉🎉🇦🇪

    • @spulber___
      @spulber___  7 місяців тому +1

      ❤️❤️❤️thanks bro

  • @ardraalbin
    @ardraalbin 3 місяці тому

    Scooty pep plus??

  • @dragondragon7432
    @dragondragon7432 6 місяців тому

    ബജാജ് പ്ലാറ്റിന C Tസസ്പെൻഷൻ സൂപ്പർ

  • @universeofzachu5905
    @universeofzachu5905 7 місяців тому +2

    എന്തായാലും പൊളി 🔥🔥

  • @kl52chathan
    @kl52chathan 7 місяців тому

    2014-15 glamournuz finance kitto dp ethre anu

  • @musthafamvr491
    @musthafamvr491 4 місяці тому

    Glamour ഇവിടെ മാത്രമാണ് കണ്ടത്

  • @ihsan2104
    @ihsan2104 7 місяців тому +1

    Bro tvm delivery kitto??

  • @RishinRishinmohammad
    @RishinRishinmohammad 7 місяців тому +3

    Car video missing bro😢😔

    • @spulber___
      @spulber___  7 місяців тому +1

      Udane❤️settakka ❤️

  • @ratheeshkumar979
    @ratheeshkumar979 6 місяців тому

    1990-1995 model bullet kittumo.. Rs???

  • @hashirrahman3965
    @hashirrahman3965 7 місяців тому +1

    Spulber love you bro ❤

    • @spulber___
      @spulber___  7 місяців тому

      Hashir❤️broo thanks 🥰

  • @Pool-j4v
    @Pool-j4v 7 місяців тому

    2017 model ns 73k nalla കൂടുതലാണ് ഭായി

    • @spulber___
      @spulber___  6 місяців тому +1

      Athu poyi bro 😎

  • @ahammedvlogs2062
    @ahammedvlogs2062 7 місяців тому +1

    ഒരു PASSION PLUS RESTORE ചെയ്യാനുണ്ട് എവിടെയാ നല്ല വർക്ക്ഷോപ്പ് ഉള്ളത് കോഴിക്കോട് ജില്ല

    • @spulber___
      @spulber___  7 місяців тому +1

      കോഴിക്കോട് ഇഷ്ടം പോലെയുണ്ട്❤️ പക്ഷേ അവരുടെ നമ്പർ എന്റെ കയ്യിൽ ഇല്ല നോക്കാം അടുത്ത വീഡിയോയിൽ പറയാം❤️

    • @ahammedvlogs2062
      @ahammedvlogs2062 7 місяців тому

      @@spulber___ 🔥

  • @krishnanpaika7146
    @krishnanpaika7146 6 місяців тому

    Scooty rate start engane

  • @sirajvfksirajvfk9158
    @sirajvfksirajvfk9158 16 днів тому

    Masha alla ❤

  • @42.akhildevv16
    @42.akhildevv16 7 місяців тому +1

    Spulber power power❤❤

  • @fashiondress..longlife8324
    @fashiondress..longlife8324 7 місяців тому +1

    ലേഡീസിന് ഉപയോഗിക്കാനാണ്

    • @spulber___
      @spulber___  7 місяців тому

      കോൺടാക്ട് ചെയ്യൂ താഴെ നമ്പർ ഉണ്ട്❤️

  • @user-sx4in8mu6i
    @user-sx4in8mu6i 7 місяців тому +1

    Bro best motorsil ninn oru vdo sett akkedo

    • @spulber___
      @spulber___  7 місяців тому

      Settakka ❤️❤️❤️

  • @CreativeLifenewideas
    @CreativeLifenewideas 7 місяців тому

    Hi ഞാൻ ഒരു പാട് കാലായി വണ്ടി ഉണ്ടാക്കണം എന്ന് ആഗ്രഹിക്കുന്നു എനിക്ക് അതിന് വേണ്ടി ഒരു കേടായ bike കിട്ടണർന്നു ഇതിൽ ചില വീഡിയോയിൽ ഒക്കെ ഏറ്റവും വിലകുറഞ്ഞ ബൈക്കുകളൊക്കെ കാണാറുണ്ട് ഞാൻ അതിൽ വിളിക്കുമ്പോൾ എനിക്ക് വലിയ റെസ്പോണ്ട് ഒന്നും ആരും തരുന്നില്ല 🥺 നല്ല വിഷമം ഉണ്ട് ആരും എന്നെ mind ചെയ്യുന്നില്ല വിളിക്കുമ്പോൾ പറയും നോക്കട്ടെ എന്നൊക്കെ പിന്നെ ഒരു നമ്പർ ഇൽ വിളിച്ചു ട്ടും respond തരുന്നില്ല ഞാൻ ഉണ്ടാക്കാൻ ഉള്ള സാധനം ങ്ങൾ ഒക്കെ വാങ്ങിയിട്ടുണ്ട് പക്ഷെ ഈ വീഡിയോ യിൽ കാണുന്ന നമ്പറിൽ ഒക്കെ വിളിച്ചിട്ട് ആരും അതിന് support തരുന്നില്ല 🥺 ന്താലും പോട്ടെ എന്റെ ആഗ്രഹം എന്നെങ്കിലും ഒരു ദിവസം സാധിക്കുമായിരിക്കും വല്ലാത്ത വിഷമം ഉണ്ട് 😔

  • @Dileepdilu2255
    @Dileepdilu2255 7 місяців тому +1

    പൊളിച്ചു ബ്രോ💙👍👍🤗🤗

    • @spulber___
      @spulber___  7 місяців тому

      ദിലീപ് കുറെ നാളായി കണ്ടിട്ട്❤️🌹

  • @indianfootballfan993
    @indianfootballfan993 7 місяців тому

    Bro ee shop nallathano ? Pani ulla vandi thann pattiko ? Viswasikan patto ?

    • @spulber___
      @spulber___  7 місяців тому

      ഏതു വണ്ടി എവിടുന്ന് എടുക്കുകയാണെങ്കിലും അതെല്ലാം നിങ്ങൾ വണ്ടി എടുക്കുമ്പോൾ ശ്രദ്ധിക്കുക ❤️

  • @MuhammedAshraf-ri6xs
    @MuhammedAshraf-ri6xs 4 місяці тому

    സ്ഥലവും കോൺടാക്ട് നമ്പറും ഒന്ന് അറിയിക്കൂ

  • @_voice_of_islam
    @_voice_of_islam 7 місяців тому +3

    Bro down payment 7k koduthaal 220 kitto

    • @spulber___
      @spulber___  7 місяців тому

      അവരെ കോൺടാക്ട് ചെയ്യുക❤️

  • @faisalmullankandy2859
    @faisalmullankandy2859 7 місяців тому +1

    2023 ആക്ടിവ black വേണം rate എത്ര varum

    • @spulber___
      @spulber___  7 місяців тому

      താഴെ നമ്പർ കൊടുത്തിട്ടുണ്ട് ഒന്ന് കോൺടാക്ട് ചെയ്യൂ ❤️

    • @rahulmohan366
      @rahulmohan366 7 місяців тому

      Activa 125 2023 ok ano

  • @user-gb4ib6em3d
    @user-gb4ib6em3d 7 місяців тому +1

    ഇത് മലപ്പുറത്തു എവിടെ ആണ് ഷോറൂം ഒന്ന് pareyo ro

    • @spulber___
      @spulber___  7 місяців тому

      ഗൂഗിൾ മാപ്പ് ലൊക്കേഷൻ താഴെയുണ്ട് ❤️

  • @musthakunjon3357
    @musthakunjon3357 7 місяців тому +2

    Ya mone spulbu 😍😍

    • @spulber___
      @spulber___  7 місяців тому +1

      Bro❤️❤️❤️

  • @jothishunni2191
    @jothishunni2191 7 місяців тому +2

    Bro electric active shopil pogamo

  • @AjmalKhan-kv8cp
    @AjmalKhan-kv8cp 7 місяців тому +4

    Bullet kitto exchange aayitt

  • @abhinsuresh6343
    @abhinsuresh6343 7 місяців тому +1

    Broo onn kollath Vann video chyy bro orupad naal aayi പറയുന്നു request 😢

    • @spulber___
      @spulber___  7 місяців тому

      അത്രയും ദൂരം വരുന്ന ആലോചിച്ച് ആണ് എന്തായാലും ബ്രോ പറഞ്ഞത് ഉടനെ settakka ❤️❤️🤥

  • @saharastudio5968
    @saharastudio5968 7 місяців тому +2

    Exchange option undo?

    • @spulber___
      @spulber___  7 місяців тому +1

      Yes❤️ കോൺടാക്ട് ചെയ്യൂ

  • @muhammedkhan5344
    @muhammedkhan5344 6 місяців тому

    Honda Livo..und..?

  • @shijubnc8447
    @shijubnc8447 7 місяців тому +1

    Long trip bike undo bay

    • @spulber___
      @spulber___  7 місяців тому

      Settakka ❤️❤️

  • @Aj.Art_gallery
    @Aj.Art_gallery 7 місяців тому +1

    Chettai MT down pement il kitto

  • @SurprisedFlamingoBirds-wi2ng
    @SurprisedFlamingoBirds-wi2ng 6 місяців тому

    Ith eavideyaa sthalam pls send

  • @tcproff2614
    @tcproff2614 7 місяців тому +1

    Kannurill ninn video cheyyo bro

    • @spulber___
      @spulber___  7 місяців тому

      Settakka ❤️❤️

  • @fawasnalakath1993
    @fawasnalakath1993 7 місяців тому

    Bro video തുടങ്ങുമ്പോൾ ഫസ്റ്റ് location പറയു pls നല്ല വണ്ടികൾ നല്ല ഓഫർ 😊😊

    • @spulber___
      @spulber___  7 місяців тому

      വീഡിയോ ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞു പോകുന്നത വീഡിയോ എന്തായാലും ലൊക്കേഷൻ പറയും ഇനി പെട്ടെന്ന് കാണണമെങ്കിൽ താഴെ ഡിസ്ക്രിപ്ഷനിൽ ഗൂഗിൾ മാപ്പിൽ ലൊക്കേഷനും എല്ലാം കൊടുത്തിട്ടുണ്ട് ❤️

  • @rafeekp1308
    @rafeekp1308 7 місяців тому +1

    ഹോണ്ട grazia ലാസ്റ്റ് റേറ്റ് ?

    • @spulber___
      @spulber___  7 місяців тому

      നമ്പർ ഉണ്ട്❤️

    • @rafeekp1308
      @rafeekp1308 7 місяців тому

      @@spulber___ no kittumo

  • @abhinavsachu3239
    @abhinavsachu3239 7 місяців тому +1

    Agane ullavaril oru allu njn avum 😢etrayo ayi Candi idukkan nokkunnu eduthu vekkunna payisa ellam vittile avishangalkk ammakk koduthu koduthu onnu illathe ayi poyi njn😢

    • @spulber___
      @spulber___  7 місяців тому

      ഉടനെത്തന്നെ വണ്ടിയെടുക്കാം നമുക്ക് അതിനുള്ള വണ്ടി റെഡിയാക്കാ ❤️ബ്രോ

    • @abhinavsachu3239
      @abhinavsachu3239 7 місяців тому

      ☹️😢

  • @user-gb4ib6em3d
    @user-gb4ib6em3d 7 місяців тому +1

    ഇത് മലപ്പുറത്തു എവിടെ ആണ് ഷോറൂം ബ്രോ

    • @spulber___
      @spulber___  7 місяців тому

      കൊണ്ടോട്ടി കീശേരി❤️

  • @vineethvinu3852
    @vineethvinu3852 6 місяців тому

    Splender എത്ര rate

  • @Sajeer_gaming
    @Sajeer_gaming 7 місяців тому +2

    Hlo sir sugano ❤

    • @user-sh7qu9bb5GUHAN
      @user-sh7qu9bb5GUHAN 7 місяців тому +1

      Veno

    • @spulber___
      @spulber___  7 місяців тому

      Sajeer സുഖമാണ് ബ്രോ❤️❤️❤️ നിങ്ങൾക്കും സുഖമായിരിക്കട്ടെ

  • @AmarNath-sy2xj
    @AmarNath-sy2xj 7 місяців тому +3

    Splendor poliii❤❤❤❤❤ adi mone like💙💙💙💙

  • @appuka8678
    @appuka8678 6 місяців тому

    ❤ithevideya...

  • @user-tn1jy4zl1h
    @user-tn1jy4zl1h 6 місяців тому

    Bro apolum Malappuram video Ane cheyune onu Matti pedichude

  • @umesh.pvumeshodayoth3078
    @umesh.pvumeshodayoth3078 6 місяців тому

    Gearless vehicle ethra cost

  • @MuhammadBishir-jc8bv
    @MuhammadBishir-jc8bv 3 місяці тому

    Supper. 👍

  • @Nersus860
    @Nersus860 7 місяців тому

    bro pulsar vedios edvooo

  • @VinayakanVinayakan-rc4vc
    @VinayakanVinayakan-rc4vc 7 місяців тому +1

    Bro malaporam matharame olloii epoolum salam

    • @spulber___
      @spulber___  7 місяців тому

      ബ്രോ ഉടനെ മറ്റു ജില്ലകളിലുള്ള വീഡിയോ വരും ❤️ എന്റെ നാട് മലപ്പുറത്ത അതാ ഇത്ര വീഡിയോ മലപ്പുറത്ത്

  • @muneerkiliyamannil3538
    @muneerkiliyamannil3538 7 місяців тому

    മലപ്പുറം ഭാഗത്തു pulser 150 collection കൂടുതൽ ഉള്ളത് എവിടെ മലപ്പുറം ടൌൺ അടുത്ത്

    • @anwarbabu9894
      @anwarbabu9894 7 місяців тому

      Manjeri kuttimantte kadayilu