Bruatale oke second eduth sale chynath sammathikkanam , but price korach kooduthal thanneyanu , parts kittan olla difficulty MV eduthitt manasilakum. Extremely expensive but worth it . Nothing even Ducati feels ordinary compared to brutalr serie oro , f3 , f4 , rush etc...
sourav brw ഒരു പൊളി മനുഷ്യനാണ് ചേട്ടന്റെ കയ്യിൽനിന്നാണ് ഞാൻ വണ്ടിയെടുത്ത് എന്ത് സംശയം ഉണ്ടെങ്കിലും വാട്സാപ്പിൽ പുള്ളി ഓൺലൈനിൽ ഉണ്ടെങ്കിൽ അപ്പോൾ തന്നെ റിപ്ലൈ തരും. ഫുൾ സപ്പോർട്ട് ആണ് പുളിയുടെ കൈയ്യീന്ന് വിശ്വസിച്ചു വണ്ടി എടുക്കാം 👍🏻🤍
ഒരുപാട് ഇഷ്ട്ടം bro's നിങ്ങളുടെ അവതരണം പോപ്പൊളി ഇനിയും വീഡിയോസ് ചെയ്യണം കൂടെ ക്കൂടി 😍😍😍😍😍😍🤝🤝🤝🤝🤝🤝🤝ഞാൻ വാങ്ങും നിങ്ങടെ അടുത്തിനിന്ന് കുറച്ചു ടൈം വേണം 🤝🤝🤝🤝🤝🤝🤝🤝എല്ലാ ബൈക്സും പൊളി
Video ഫുൾ കണ്ടത് തന്നെ ആ ഒരു മൊതലിനെ കാണാൻ ആണ്2 bro .Z900💥🔥 പ്രായപരിധി ഇല്ലാതെ ഓടിക്കാൻ പറ്റിയ ഒരു വണ്ടി അല്ല ബ്രോ അത് .പവർ ഫിഗർ almost ഒരു ലിറ്റർ ക്‌ളാസ് ലവൽ തന്നെ വരും .entry ലെവൽ എന്നു പറഞ്ഞു ഒരു ഡൊമിനാർ 400 പോലും ഓടിച്ചു experiance ഇല്ലാതെ ഇത് എടുത്താൽ പണി കിട്ടും .its my dream bike bro .its fukn125BHP💥😅
Supersport ennu parayunath fairing ullathu kondala.. handles are positioned in super sport position.. ninna 650, ninja 1000, cbr 650f,650r, zx6r are not supersport machines
വാങ്ങാൻ കഴിയില്ലെങ്കിലും ഇതൊക്കെ കാണാൻ സാധിക്കുന്നുണ്ടല്ലോ... Thnks brooiiiiiii
❤️🩹❤️🩹❤️🩹❤️🩹അതാണ് good
നടക്കും broii..
Podo ithokke aarkum vangam
അതൊക്കെ നടക്കും
സൂപ്പർ ബൈക്കുകൾ വാങ്ങാൻ കഴിയില്ലെങ്കിലും വീഡിയോ കാണുന്നു, സാമ്പത്തികമായി ഉള്ളവർ വാങ്ങട്ടെ, ഓണർവണ്ടികളെ കുറിച്ച് നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നു
Yes കണ്ടു കണ്ടു കൊതിയായി നമ്മളും നാളെ വാങ്ങും അങ്ങനെയാണ് നമ്മുടെ ഡ്രീം സാധ്യമാകാറ് ❤️🩹❤️🩹
Athe ❤❤❤
Aiwa... മച്ചാനെ......@@spulber___
ഇത്തരം bike വാങ്ങാൻ കഴിയില്ലെങ്കിലും കാണുബോൾ ഒരു സന്തോഷം..😊😊😊
👍❤️🩹❤️🩹yes അതാണ്
@@spulber___ 😍😍💕
Kazhiyum one day❤🎉
Aru paranju pattum
ഇതിൽ കണ്ടതിൽ എൻ്റെ favourite ആയത് mv Augusta brutale ആണ്..
MV Augusta എന്ന് ആദ്യമായി കേൾക്കുന്നത് strell nte channel il ആണ്
ഒരു രക്ഷയില്ലാത്ത സൂപ്പർ ബൈക്ക് ആദ്യമായിട്ടാണ് സൂപ്പർ ബൈക്കുകൾ കാണുന്നത് ഇതുപോലെ വീഡിയോ ചെയ്യാണ്,,👍❤❤❤❤❤
❤️🩹❤️🩹👍🤝bro
9:00
12:05
17:52
24:05
30:40
36:26
41:18
48:12
52:08
56:33....Flame
56:56🤩
Presentation is really boring
Yes.. Really
Satyam
Try failure , Try failure again and again try.make it perfect.Maybe everyone not perfect like you.
സത്യം. Artificiality ഫീൽ ചെയ്യുന്നു.
Yes.
Z 900 🔥🔥 ZX 10 R 🔥🔥🔥🔥 DREAM BIKES ❤️❤️❤️ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു BROSS ❤️❤️
Skip adikaathe kaanum ennu spulber paranjappol skip adichavar undo😂
ആളാണ് ഓർമ്മിപ്പിച്ചത്😂
@@rajuunnithan6358 😁
I got a 2021 z900 5500km with Leo vince full system, single owner for 8.6 lakhs
MV Augusta ബൈക്കുകളുടെ ഫെറാറിയാണ് 🐎
MV Augusta - Collectors item ❤
Bruatale oke second eduth sale chynath sammathikkanam , but price korach kooduthal thanneyanu , parts kittan olla difficulty MV eduthitt manasilakum. Extremely expensive but worth it . Nothing even Ducati feels ordinary compared to brutalr serie oro , f3 , f4 , rush etc...
We source all parts for our bikes too! 😃
Everything will be available through us 😎🙌❤️
ഇതിലെ താ budget friendly.
എല്ലാം rate കുടുതലാണ്
വണ്ടിയെ കുറിച്ച് ഒന്നും അറിയില്ല പക്ഷേ കാണുമ്പോൾ ഒരു രസം 👌👌👌
sourav brw ഒരു പൊളി മനുഷ്യനാണ് ചേട്ടന്റെ കയ്യിൽനിന്നാണ് ഞാൻ വണ്ടിയെടുത്ത് എന്ത് സംശയം ഉണ്ടെങ്കിലും വാട്സാപ്പിൽ പുള്ളി ഓൺലൈനിൽ ഉണ്ടെങ്കിൽ അപ്പോൾ തന്നെ റിപ്ലൈ തരും. ഫുൾ സപ്പോർട്ട് ആണ് പുളിയുടെ കൈയ്യീന്ന് വിശ്വസിച്ചു വണ്ടി എടുക്കാം 👍🏻🤍
Sourave bro poli alle ❤️🩹❤️🩹❤️🩹
Contact no undo bro
ഒരുപാട് ഇഷ്ട്ടം bro's നിങ്ങളുടെ അവതരണം പോപ്പൊളി ഇനിയും വീഡിയോസ് ചെയ്യണം കൂടെ ക്കൂടി 😍😍😍😍😍😍🤝🤝🤝🤝🤝🤝🤝ഞാൻ വാങ്ങും നിങ്ങടെ അടുത്തിനിന്ന് കുറച്ചു ടൈം വേണം 🤝🤝🤝🤝🤝🤝🤝🤝എല്ലാ ബൈക്സും പൊളി
Can i get a cbr 650r please recommend if it's available thankyou
Thala Ajith sir's bike is simply superb. Karali Ndey coolirma unarthi you guys.thank you bro
❤️🩹❤️🩹❤️🩹bro കരളിന്റെ കുളിർ😀
Video ഫുൾ കണ്ടത് തന്നെ ആ ഒരു മൊതലിനെ കാണാൻ ആണ്2 bro .Z900💥🔥 പ്രായപരിധി ഇല്ലാതെ ഓടിക്കാൻ പറ്റിയ ഒരു വണ്ടി അല്ല ബ്രോ അത് .പവർ ഫിഗർ almost ഒരു ലിറ്റർ ക്‌ളാസ് ലവൽ തന്നെ വരും .entry ലെവൽ എന്നു പറഞ്ഞു ഒരു ഡൊമിനാർ 400 പോലും ഓടിച്ചു experiance ഇല്ലാതെ ഇത് എടുത്താൽ പണി കിട്ടും .its my dream bike bro .its fukn125BHP💥😅
Njan eduthu bro z900 vere level item dream aayirunu
@ninja300riderz congrats bro👏
Bro evidana eduthe
Details onn parayo rate kariyangal okey @@ninja300riderz
Supersport ennu parayunath fairing ullathu kondala.. handles are positioned in super sport position.. ninna 650, ninja 1000, cbr 650f,650r, zx6r are not supersport machines
Titanic allada titanium 😂😂😂
😄😆📌❤️🩹ഫുൾ വിറ്റ്
Samsaaram nirthittu vandide details para. Veruppikkalle. Ee video chumma naptol kaanunna pole undu. Same feel.
എന്റെ മോനെ വെയ്റ്റിംഗ് ആയിരുന്നു 😍😍
താങ്ക്സ് ഫുൾ കണ്ടോ❤️🩹
Ee MV Agusta Brtale...start aaville....ee bike mathram start aakunna video or exhaust sound clip elalow
MV Augusta - Brutall..🔥🔥🔥
തീ പാറുന്ന വണ്ടിയാണ്...
Trury underrated ❤
Bought the Kawasaki ninja zx10r in this video today…😍❤️
Sherikum ? Insta id ?
Price?
സൂപ്പർ ബൈക്സ് ഒരു പ്രാവശ്യമെങ്കിലും ഓടിക്കാൻ കിട്ടുന്നതാണ് ഏറ്റുവം വലിയ ഭാഗ്യം ❤❤
❤️🩹നിങ്ങൾക്ക് ഒരു ദിവസം അത് ഓടിക്കാൻ സാധിക്കട്ടെ 👍
Keep going brother ❤
Kawasaki Atha nammada dream bike aana ❤❤❤❤
കിടിലൻ വണ്ടികൾ❤❤❤❤🎉
Good bro ❤️🩹❤️🩹❤️🩹
Bro brand new z 900 on road kochi price 11,78,237 rupees ഒള്ളു
പിന്നെന്തിനാണ് used എടുക്കുന്നെ 🥶🥶
ഒരു പച്ച സൂപ്പർ ബൈക്ക് എന്റെ കയ്യിലുണ്ട്.. സ്പ്ലണ്ടർ പ്രൊ... പച്ച കളർ. മലപ്പുറം ജില്ലയിൽ തന്നെ ചിലപ്പോൾ ചുരുക്കമേ കാണൂ😆😆😆😆
Yes അതും ഒരു സൂപ്പർ ബൈക്ക് തന്നെയാണ് എനിക്കിഷ്ടപ്പെട്ട ബൈക്ക് splendor ❤️🩹💥
Boostum Horlicksum orumich Adich Feeel... Fire 💥Fire aaa💥
❤️🩹❤️🩹❤️🩹thank you brooo🙌
Price over aanu .. 1st bike thanne 2018 model .. annu Aa vandikku 5 .5 lac aanu .. 4 years kaynju . Depreciation ennu paranja saanam okke indu.. ingalkku ariyoo aavo..
I dont know who quoted 5.5L for the first bike , i have not 😂
ന്റെ മോനെ പവർ❤❤
Sett❤️🩹❤️🩹❤️🩹Dileep ♥️
Muthe niii poliyaataaa ninne vallathe ishttapettu 😢but ithu vare onnu give awayil onnu kiytyiyitilla aychut namokoru koypoliya😅 love you bro❤🫂
hi bro big fan 😦
താങ്ക്സ്❤️🩹🙌bro എവിടയാ സ്ഥലം🙌
@@spulber___ Pathanamthitta bro oru phine tharamo
പൊളി❤🎉🎉🎉🎉
❤️🩹❤️🩹❤️🩹
Eee agusta ano movie il crash ayath??
Spulber bro sugamano 🥰
Nice video 😁✌️🔥
Sukam bro ❤️🩹ninghakko 🤝
Cbr650F undo
എല്ലാവർക്കും ആഗ്രഹം ഉണ്ട് പണം ആണ് മെയിൻ 😔
Ath paranjath ang enikk ishtapettu kaathirikunn ❤
35:03 le spubler asheri e pisa undel 2 car vedikkalo enthu vade ithu enn😂
Ok! I support your channel. Please location this super bike Showroom
Ente mone. Uffff🫶🏼❤️🔥
അതെന്താ തലയുടെ വണ്ടി start ചെയ്ത് sound കേൾപ്പിച്ചില്ലല്ലോ
Spulber bro കഴിഞ്ഞായിച്ച കാവിൽ കണ്ടായിരുന്നു അവിടെ ആണോ വീട് 🥹❤🔥
Avide undayirunnu ❤️🩹 കാണുമ്പോ ഒന്നു മിണ്ടിക്കുടെ😊
@@spulber___ njan avidey hostalil vannathayirunnu Aaa kunn keritalann nikumboyanu bro kandath 🥵
SUPER BRO ❤❤
വരുന്നു കാണുന്നു പോകുന്നു
👍❤️
Powliiiiii❤❤❤🎉
Mv agusta = beauty + engineering
+aggressive
Super video bro❤
Video bayangara valichh nettal ann kali verum kanunnavarkk bike details parayan ullathin avante kona parachill
Zx10r and z900 😌✌️🔥
Power 💥❤️🩹
അടിച്ചു കേറി വാ ❤
❤️🩹🤝🙌thanks
ദൈവമെ ഒരു zx10r ലോ ഇരിക്കുന്നു 😂😂❤❤
ഈ വീഡിയോക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു❤
Ok❤️🩹❤️🩹❤️🩹
അടി സക്കേ❤❤❤❤
Good video bro 👏❤❤
ഞാനും കാർ അത്ര expert അല്ല പക്ഷെ ഏത് ബൈക്കും ഓടിക്കും 😊
❤️🩹💥good
Fat Bob and ninja z900❤❤
ഗുഡ്❤️🩹
മുഴുവൻ കണ്ടു,വാങ്ങാൻ ആഗ്രഹം ഉണ്ട്.ആ സമയത്തിന് വേണ്ടി കാത്തിരിക്കുന്നു😊
❤️🩹❤️🩹👍👍
STREET ROD price paranjilla
👇👇👇ബ്രോ sorry
👇👇👇
Bro , pls allow Sourav to explain the bike details 🤦🏻♂️
Street road nte rate paranjillallo..?
Aa sourav’ne onu samsarikkaan vidu spulbereeee😂😂😂
Ninja ഉഫ്ഫ് പൊളി ❤
44:02 🔥🔥🔥🔥🔥
❤️🩹❤️🔥
Harley pwoli..❤❤
That triumph 900🤤🩶
Superb collection superbike❤
ഹാർഡ്ലി എന്റെ ഒരു സ്വപ്നം. ആണ്❤
എങ്കിൽ ആ സ്വപ്നം നിറവേറ്റണം ബ്രോ❤️🩹 പെട്ടെന്ന് വാങ്ങാൻ കഴിയട്ടെ
MV AUGUSTA - My dream bike
ഒരു ദിവസം കയ്യിൽ വരും എന്ന പ്രേതിക്ഷയോടെ കാണുന്നു …………….🫶🏻❤️💎
❤️🩹❤️🩹Varum
Spulber don't disturb him when he start explain..
Super video mone 👏👏👏
❤️🩹❤️🩹❤️🩹
ആ sold out ബൈക്ക് വില പറഞ്ഞില്ല, അത് പൊളിച്ചു. ദുൽകർ സൽമാൻ ഒരു പടത്തിൽ ഓടിച്ച വണ്ടി പോലുണ്ട്. വില അറിയിക്കണേ
അടിപൊളി വീഡിയൊ
ഫാറ്റ് ബോബ് പൊളി 😍👍
❤️🩹❤️🩹❤️🩹🥳🥳🥳
ന്റെ പൊന്നാര സ്പൽബറെ അവനെ ഒന്ന് പറയാൻ സമ്മതിക്ക്. .... സ്പെക് ഫുള്ള് പറയുന്നതിനു മുൻപ് പ്ലീസ്. ..... Keep quiet 🙏🏻
still love you and ur videos….🥰
Like, share, comment 👍🏻👍🏻
Thanks all❤️🩹
Agusta your pronunciation is Italiyan.. In the US it's different.. The origin is from Italy so your choice is better..
Scootypep 2nd venam
1.11.24. Undenkilum spulber nthe video ayath kondu power ayittund
Thanks bro❤️🩹❤️🩹❤️🩹
ആര് ആയിരിക്കും ആദിനല്ലാം ഹർഹൻ
നോക്കാം ചിലപ്പോ യു❤️🩹
നിങ്ങൾ തന്നെ ആവട്ടെ
അടിപൊളി👍🏼👍🏼
Thank ❤️🩹❤️🩹
മുത്തു മണിയെ ❤
Muthu mani❤️🩹
Ithoke ennanavo vaghan kazhuka padachonariyam ❤
❤️🩹❤️🩹❤️🩹
ഹൈ splbu❤🩹😊
Is that MV Augusta bike BS6 compliant?
Bs3 or 4
Bro workil ayirunnu first comment iddan pattilla😢
Next settakku ❤️🩹🤝
@@spulber___ oky bro
❤സൂപ്പർ
❤️🩹❤️🩹thank
MV Agusta brutale 800 🤩🤩🤩🔥🔥
2018 Street Street 750 ഞാൻ കൊടുത്തത് 440000,,,,,ഫുൾ കിറ്റ് വണ്ടി
Nice video bro🎉
Thanks ❤️🩹❤️🩹
Polikkk bro enikkum vnm orannam
❤️🩹❤️🩹❤️🩹sett
Hamster kombat list cheyyattee eenntt njan verum oru verav ivde ulla bikes njan kond povum😇
Saralla😂 😂😂😂
കരളിനെ കുളിരണിയിപ്പിച്ചു❤
Two stroke വണ്ടികളുടെ sale വീഡിയോ ചെയ്യു ബ്രോ
Ohh ❤️🩹