വാലിബന് OTT കൊടുത്ത് രക്ഷപ്പെടുത്താൻ ആദ്യം നോക്കി. മരക്കാർ പൊട്ടിയത് കണ്ട് OTT ഒന്നും നല്ല വിലക്ക് എടുക്കാൻ തയ്യാർ ആയില്ല. ഒടുവിൽ തീയേറ്ററിൽ ഇറക്കി നന്നായി ഓടിയാൽ നല്ല വിലക്ക് ott കൊടുക്കാം എന്ന് കരുതി. പടം പൊട്ടി. ഇനി ആര് എടുക്കും ബാറോസ് ഒക്കെ.
Original story writer Sri. Jijo Punnosse backed out of this production citing disagreement with Mohanlal. Also Prithviraj, who was initially associated too backed out. Some members of WCC who heavily criticised Mohanlal are part of this project !! I donot want to bad mouth about this film but bit suspicious about its success at BO. Love to see Mohanlal's first directorial venture to be a commercial success all over the world & I wish him and whole Team a big success.
മാത്രമല്ല expectation ഇല്ലാതെ പടം ഇറങ്ങിയാൽ പടം പൊട്ടുന്നതും ആരും ശ്രധിക്കില്ല. ഹൈപ്പ് ഉണ്ടെങ്കിൽ എല്ലാവരും കളിയാക്കും. പടം പൊട്ടും എന്ന് എന്തായാലും ഉറപ്പ് ആണ്. 😊
പടം കൈ വിട്ടു പോയതല്ല. പടം ഫൈനൽ ഔട്ട്പുട്ട് ലാലേട്ടൻ കണ്ട്. അദ്ദേഹത്തിന് അത്ര തൃപ്തി ഇല്ല. VFX റീ വർക്ക് ചെയ്യാൻ ഉണ്ട്. പടം 3D ആയത് കൊണ്ട് ചുമ്മാ അങ്ങ് ഇറക്കാൻ പറ്റില്ല. പെർഫെക്ട് ആക്കിയെ ഇറക്കു
നല്ല ആകാംക്ഷ തന്നെ ; താങ്കളുടെ ഉള്ളിൽ "ബറോസ്"പൊട്ടണ മെന്നാണെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട. വലിയ Negative Comments വരാതിരിക്കുവാൻ "ബസൂക്ക "യുടെ പേരും ചേർത്തു. കൊള്ളാം,😆
1000 കോടി കവിയും ചിലപ്പോൾ 2000 കോടിയും ആകാം 40 കോടി കിട്ടിയ പുലിമുരുകൻ 400 കോടി ആണെന്നാണല്ലോ ഫാൻസ് ഊളകൾ പറഞ്ഞത് എന്നാലും ബാറോസ് വളിബൻ പൊളിക്കും ഒരു രക്ഷയുമില്ല പൊളി
സംവിധാനം നല്ല coordination skills, hardwork ഒക്കെ ആണ് പ്രധാനം. ഒരു ഫ്രെയിം മനസിൽ ഉണ്ടെന്ന് കരുതി അത് എടുക്കാൻ എളുപ്പം അല്ല. വലിയ ക്യാമറാമാൻ ഉള്ളത് കൊണ്ട് പണി എളുപ്പം ആവുമെന്ന് കരുതി. പൃഥ്വിയെ വച്ച് പടം എടുത്ത് പേരിനു ഡയറക്ടർ മോഹൻലാൽ എന്ന് വക്കാൻ പ്ലാൻ ഉണ്ടായിരുന്നു. പൃഥ്വി മുങ്ങി. നല്ല മടിയനും, അലസനും കള്ള് കുടിയനും തീറ്റ പ്രാന്തനും ആയ മോഹൻലാൽ സംവിധാനം ചെയ്താൽ നടക്കില്ല. ഇതൊക്കെ പണ്ട് തന്നെ ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട് ഉദയനാണ് താരത്തിൽ. സംവിധാനം ബുദ്ധി ഉള്ളവർക്ക് പറഞ്ഞിട്ടുള്ള പണി ആണെന്ന്.
3D work നമ്മൾ ഉദ്ദേശിക്കുന്ന പോയെയല്ല,ഒരുപാട് സമയം ആവശ്യമാണ്.മോഹൻലാൽ ഉദേശിക്കുന്നിടത് ഫൈനൽ എത്താത്തത് അതു കൊണ്ടാണ്.ഇപ്പോൾ പ്രിവ്യു കണ്ട സ്ഥിതിക്ക് പടം റിലീസിന് ഉടൻ റെഡിയ്യാകും എന്ന് തോന്നുന്നു.
@AmeenAl-d9l ടേയ് അസൂയ പെടാൻ എന്തെങ്കിലും ഒന്ന് ഉണ്ടാവണ്ടേ ഇത് 100കോലി പോലും ഇല്ലാത്ത മമ്മതിനെ പൊക്കിയടിക്കാൻ നോക്കുന്ന നിങ്ങൾ അല്ലെ ചന്തി ഉരച്ചു റോഡ് നേരങ്ങേണ്ടത്
ക്രിസ്തുമസ് , ന്യു ഇയർ ബറോസ് വലിയ എതിരാളികൾ ഇല്ല അവറേജ് അഭിപ്രായം കിട്ടിയാൽ വിജയിക്കും അവധി സമയങ്ങളിൽ ഫാമിലി തിയേറ്ററിൽ വരുന്ന സമയം കഴിഞ്ഞ ക്രിസ്തുമസ് ന് സാലർ മോശം അഭിപ്രായം വന്നപ്പോൾ അവറേജ് ഉള്ള നേര് സൂപ്പർ ഹിറ്റ് ആയി
താങ്കൾ പറഞ്ഞത് ശരി തന്നെ ആണെന്ന് തോന്നുന്നു . എങ്ങനെ എങ്കിലും പുറത്ത് ഇറക്കി കയ്യിൽ നിന്നും ഒഴിവാക്കാൻ ഉള്ള ശ്രമം ആണെന്ന് തോന്നുന്നു . പടം എട്ട് നിലയിൽ പൊട്ടും എന്ന് അവർക്ക് തന്നെ ഉറപ്പാണ് . നന്നായാൽ വിജയിക്കട്ടെ . തള്ളി വ്യാജ വിജയം ഉണ്ടാക്കാൻ ലാലേട്ടൻ ഫാൻസും ആന്റണി അച്ചായനും മിടുക്കന്മാർ ആണ് .
ബേജാറാവണ്ട വരുമ്പോൾ ഒരു ഒന്നൊന്നര വരവായിരിക്കും അതാണ് ലാലേട്ടൻ🔥🔥🔥🔥🔥🔥🔥🔥🔥
Endi 😂
വാലിബൻ പോലെ
അതെ കുഞ്ഞാലി... വലിവിട്ടവൻ പോലെ 😄
ഒടിയൻ മുതൽ തുടങ്ങിയത് ആണ് വരവ്. സഹിക്കൂല 😅
😂😂
എത്രേം പെട്ടന്ന് ഒട്ടിട്ടിക്ക് കൊടുക്കുന്നതാണ് നല്ലത് പടം പറ്റ ഉണ്ടപ്പൊരിയായിരിക്കും
Kathirunno undam pori kazhikan...onnu podey
വാലിബന് OTT കൊടുത്ത് രക്ഷപ്പെടുത്താൻ ആദ്യം നോക്കി. മരക്കാർ പൊട്ടിയത് കണ്ട് OTT ഒന്നും നല്ല വിലക്ക് എടുക്കാൻ തയ്യാർ ആയില്ല. ഒടുവിൽ തീയേറ്ററിൽ ഇറക്കി നന്നായി ഓടിയാൽ നല്ല വിലക്ക് ott കൊടുക്കാം എന്ന് കരുതി. പടം പൊട്ടി. ഇനി ആര് എടുക്കും ബാറോസ് ഒക്കെ.
സേട്ടൻ പേടിക്കണ്ട പടം സുപ്രീംബമ്പർ ഹിറ്റാകും തീർച്ച 👍🏻
പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുത്തിക്കാനാണ്............................ ♥️ ബറോസ്♥️
Original story writer Sri. Jijo Punnosse backed out of this production citing disagreement with Mohanlal.
Also Prithviraj, who was initially associated too backed out.
Some members of WCC who heavily criticised Mohanlal are part of this project !!
I donot want to bad mouth about this film but bit suspicious about its success at BO.
Love to see Mohanlal's first directorial venture to be a commercial success all over the world & I wish him and whole Team a big success.
മമ്മൂട്ടി മോഹൻലാൽ ഇവർ നല്ലനടന്മാർ ആണ് ഇവരുടെ പടങ്ങൾ വിജയിപ്പിക്കണം
നല്ലതാണ് barrozinu നെഗറ്റീവ് പറയുന്നത്... Expectation ഇല്ലാതാകുമ്പോൾ കുറച്ച് മീതെ കിട്ടിയാൽ പടം കേറി കൊളുത്തും 💥👍🏻
മാത്രമല്ല expectation ഇല്ലാതെ പടം ഇറങ്ങിയാൽ പടം പൊട്ടുന്നതും ആരും ശ്രധിക്കില്ല. ഹൈപ്പ് ഉണ്ടെങ്കിൽ എല്ലാവരും കളിയാക്കും. പടം പൊട്ടും എന്ന് എന്തായാലും ഉറപ്പ് ആണ്. 😊
പടം കൈ വിട്ടു പോയതല്ല. പടം ഫൈനൽ ഔട്ട്പുട്ട് ലാലേട്ടൻ കണ്ട്. അദ്ദേഹത്തിന് അത്ര തൃപ്തി ഇല്ല. VFX റീ വർക്ക് ചെയ്യാൻ ഉണ്ട്. പടം 3D ആയത് കൊണ്ട് ചുമ്മാ അങ്ങ് ഇറക്കാൻ പറ്റില്ല. പെർഫെക്ട് ആക്കിയെ ഇറക്കു
ഇത് തന്നെ ആണ് ബാസൂക്ക ടിം പറയുന്നത് 😃
പടം ഇറങ്ങുന്നത് വരെ 3D. ഇറങ്ങിയാൽ 3G. 😂
തനിക്ക് ഈ സിനിമ പൊട്ടണം എന്ന ആഗ്രഹമാണ്? വിജയിക്കണമെന്നില്ലാ പക്ഷേ എന്തിന് ഈ ആകാംക്ഷാ പ്രചാരണം?
മലയാളത്തിലെ ആദ്യത്തെ 1000 കോടി ലോഡിങ് 🔥🔥🔥
😅
Enthayalum ningalude video save cheyth vechittund..reply appo tharam ee video koodi post cheyyam
ബറോസ് 2030 ൽനമുക്ക് കാണാം
ചേട്ടായി.... ചേട്ടായിക്ക് ബല്ലാത്ത പുച്ഛമാണല്ലോ..... 😬🤭
മോഹൻലാൽ ടൈം കഴിഞ്ഞു ഇനി പ്രണവ് വേണ്ടി നല്ല സ്റ്റോറി സംവിധാനം ചെയൂക 👌🏻👌🏻
Ayyeee.. Mohanlalinte time okke start avan pokunnathe ullu! 😅 Simply talking nonsense!
Song recordings R happening! Tk rajeev Kumar always giving updates.. See his page.. Anyway let it be a huge hit.
നല്ല ആകാംക്ഷ തന്നെ ;
താങ്കളുടെ ഉള്ളിൽ "ബറോസ്"പൊട്ടണ മെന്നാണെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട. വലിയ Negative Comments വരാതിരിക്കുവാൻ "ബസൂക്ക "യുടെ പേരും ചേർത്തു.
കൊള്ളാം,😆
No he is a Mohanlal fan
ബറോസ് tv യിൽ വരുമോ അപ്പോൾ നേരം ഉണ്ടെകിൽ കാണാം
വരുന്നുണ്ട്. കൊച്ച് ടിവി എടുത്തു എന്നാണ് അറിഞ്ഞത്. 😅
1000 കോടി കവിയും ചിലപ്പോൾ 2000 കോടിയും ആകാം 40 കോടി കിട്ടിയ പുലിമുരുകൻ 400 കോടി ആണെന്നാണല്ലോ ഫാൻസ് ഊളകൾ പറഞ്ഞത് എന്നാലും ബാറോസ് വളിബൻ പൊളിക്കും ഒരു രക്ഷയുമില്ല പൊളി
ടർബോ എത്ര കിട്ടി ചേട്ടാ
December release ana
പടം കയ്യിന്ന് പോയി എന്നു ലാലേട്ടൻ തന്നെ പറഞ്ഞിരുന്നു (valiban location)
നിങ്ങൾ പറയുന്നത് ശരിയാണ്
സംവിധാനം നല്ല coordination skills, hardwork ഒക്കെ ആണ് പ്രധാനം. ഒരു ഫ്രെയിം മനസിൽ ഉണ്ടെന്ന് കരുതി അത് എടുക്കാൻ എളുപ്പം അല്ല. വലിയ ക്യാമറാമാൻ ഉള്ളത് കൊണ്ട് പണി എളുപ്പം ആവുമെന്ന് കരുതി. പൃഥ്വിയെ വച്ച് പടം എടുത്ത് പേരിനു ഡയറക്ടർ മോഹൻലാൽ എന്ന് വക്കാൻ പ്ലാൻ ഉണ്ടായിരുന്നു. പൃഥ്വി മുങ്ങി. നല്ല മടിയനും, അലസനും കള്ള് കുടിയനും തീറ്റ പ്രാന്തനും ആയ മോഹൻലാൽ സംവിധാനം ചെയ്താൽ നടക്കില്ല. ഇതൊക്കെ പണ്ട് തന്നെ ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട് ഉദയനാണ് താരത്തിൽ. സംവിധാനം ബുദ്ധി ഉള്ളവർക്ക് പറഞ്ഞിട്ടുള്ള പണി ആണെന്ന്.
സിനിമ തുടങ്ങി കഴിഞ്ഞ് പെട്ടന്നുതന്നെ ജിജോയും മോഹൻ ലാലും തെറ്റി ജിജോ പോയതോട് കൂടി സിനിമ പൊട്ടുമെന്ന് ഉറപ്പായി
3D work നമ്മൾ ഉദ്ദേശിക്കുന്ന പോയെയല്ല,ഒരുപാട് സമയം ആവശ്യമാണ്.മോഹൻലാൽ ഉദേശിക്കുന്നിടത് ഫൈനൽ എത്താത്തത് അതു കൊണ്ടാണ്.ഇപ്പോൾ പ്രിവ്യു കണ്ട സ്ഥിതിക്ക് പടം റിലീസിന് ഉടൻ റെഡിയ്യാകും എന്ന് തോന്നുന്നു.
Leak from mammootty fans
😂
മമ്മുണ്ണി ഫാൻസും അതുപോലെ തന്നെ ആണ് 🤣🤣🤣 മാമാങ്കം 135കോലി 🤣🤣🤣
അസൂയ ഉണ്ടെന്ക്കിൽ മുറുകിനിട്ട് ഉരക്ക് 😀😀🙏🙏
@AmeenAl-d9l ടേയ് അസൂയ പെടാൻ എന്തെങ്കിലും ഒന്ന് ഉണ്ടാവണ്ടേ ഇത് 100കോലി പോലും ഇല്ലാത്ത മമ്മതിനെ പൊക്കിയടിക്കാൻ നോക്കുന്ന നിങ്ങൾ അല്ലെ ചന്തി ഉരച്ചു റോഡ് നേരങ്ങേണ്ടത്
ബറോസ് 😂പോലെ അല്ല ബസൂക്ക💥💥💥
💯✅
Mohanlal movie barroz3d December 19th
എലോണിന്റെ റെക്കോർഡ് പൊട്ടിക്കാൻ ഇനി ബാറോസ് തന്നെ വരണം
Sathiyam 💯
പടം സൂപ്പറാണ് 🎉
ക്രിസ്തുമസ് , ന്യു ഇയർ ബറോസ് വലിയ എതിരാളികൾ ഇല്ല അവറേജ് അഭിപ്രായം കിട്ടിയാൽ വിജയിക്കും അവധി സമയങ്ങളിൽ ഫാമിലി തിയേറ്ററിൽ വരുന്ന സമയം കഴിഞ്ഞ ക്രിസ്തുമസ് ന് സാലർ മോശം അഭിപ്രായം വന്നപ്പോൾ അവറേജ് ഉള്ള നേര് സൂപ്പർ ഹിറ്റ് ആയി
❤
First
3
🎉😊
Randaam vaadham correct✅ sambavam kolamaai😂
നീ വെച്ച് കാച്ച ടേ ... ആദ്യ ദിവസം 1000 കോടി
നമസ്കാരം
Bazooka 🤣🤣🤣
എന്തിനാടൊ ഇടക്കിടക്ക് അപ്ഡേറ്റ്' ? ബറോസ് എന്ന പടം ഉണ്ട് എന്ന് എല്ലാരും അറിഞ്ഞു. ഇനി റിലീസിന് ഒരാഴ്ച മുൻപ് പ്രൊമോ പരിപാടി മതിയല്ലോ..
Bro baroz😂😂😂.
പടം പൊട്ടും അത് മാത്രം അറിയാം
Ano onna poada
1
👍🙂
Mone oooooooo
November 14 uodate undavum
രണ്ടാമത് പറഞ്ഞത് അവാൻ അണ് സാധ്യത.. എനിക്ക് വല്ല്യ പ്രതീക്ഷ ഇല്ല
Ninte channel kananam engil nilavaram ulla varthakal konduvaranam 😅😅😅
നീ ആരാ മഹ൪ഷിയോ
Bro lal 40 varashm ayi pulliku oru move cheyan patum
𝗕 𝗮 𝗿 𝗿 𝗼 𝘇
Barozz ott vittal mathi
Ezhunnettu podai
Motorola Yatra
Poda lalettan complete actor and director aanu
Evan oru nareeee 😂
Onnu podey....
ലാലേട്ടൻ്റെ ഈ സിനിമ വിജയിക്കണം അല്ലെങ്കിൽ ക്ഷീണം തന്നെ ആയിരിക്കും
പൊട്ടും..100.....
ബസൂക്കയും ബാറോസും രണ്ടും കൈയ്യാലപ്പുറത്തെ തേങ്ങയായി മാറിയിരിക്കുകയാണ് രണ്ടും വന്നാൽ വന്നു
Ad onnum alla cheta mohanlal n angate modern type action ed ayangum pudikal illa atra tanne on nadan al alle
താങ്കൾ പറഞ്ഞത് ശരി തന്നെ ആണെന്ന് തോന്നുന്നു . എങ്ങനെ എങ്കിലും പുറത്ത് ഇറക്കി കയ്യിൽ നിന്നും ഒഴിവാക്കാൻ ഉള്ള ശ്രമം ആണെന്ന് തോന്നുന്നു . പടം എട്ട് നിലയിൽ പൊട്ടും എന്ന് അവർക്ക് തന്നെ ഉറപ്പാണ് . നന്നായാൽ വിജയിക്കട്ടെ . തള്ളി വ്യാജ വിജയം ഉണ്ടാക്കാൻ ലാലേട്ടൻ ഫാൻസും ആന്റണി അച്ചായനും മിടുക്കന്മാർ ആണ് .
എന്ന് ഒരു വെളിച്ചെണ്ണ ഉസ്താദ് 😄😄😄😄
വരവ് ഒരുപാട് കണ്ടു
👍👍
Ad onnum alla cheta mohanlal n angate modern type action ed ayangum pudikal illa atra tanne on nadan al alle