മമ്മൂട്ടി മോഹൻലാൽ മഹേഷ് നാരായണൻ പടം നേരിടാൻ പോകുന്നത് എട്ടിൻ്റെ പണി

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 57

  • @swarajswargam7889
    @swarajswargam7889 20 годин тому +6

    എന്തൊക്കെ ആയാലും വിജയിക്കാൻ യോഗമുണ്ടെങ്കിലേ വിജയിക്കു.മാമൂട്ടിക്ക് മാത്രമാണ് നിലവിൽ നല്ലകാലമായി കാണുന്നത്.ലാലേട്ടന്റെ നല്ല സിനിമകൾ പോലും പോളിയുന്ന കാലമാണ് കാണുന്നത്

  • @noufikaraatt2192
    @noufikaraatt2192 15 годин тому +5

    ചേട്ടൻ കിടന്നു ബേജാർ ആവണ്ട.
    അവർ എന്തേലും ചെയ്തോളും..

  • @sudheerbabu2694
    @sudheerbabu2694 17 годин тому +5

    പടത്തിൻ്റെ നിർമ്മാതാവിന് ഇത്രയും ബേജാർ ഉണ്ടാവില്ല

  • @rasheedrifak5896
    @rasheedrifak5896 22 години тому +9

    മഞ്ജു വാര്യർ വേണ്ട ഇപ്പോഴത്തെ മാൻഡ്രേക് ആണ് 🙏😃

  • @Sooraj36936
    @Sooraj36936 10 годин тому

    Mammukka, lalettan will rock.. This will b a 300 crore collection film

  • @abdulazeezm5880
    @abdulazeezm5880 18 годин тому +3

    പടത്തിൻ്റെ ഷൂട്ടിംഗ് കഴിയട്ടെ അതിനു ശേഷം അവർ പ്രമോഷൻ ചെയ്തോളും ഇരിക്കുന്നതിനു മുന്നേ കാലം നീട്ടണ്ടാ താങ്കളുടെ മനസ്സിലുള്ള കരട് വെച്ച് വെറുതെ പ്രമോഷൻ ചെയ്യല്ലെ.

  • @anandabraham1397
    @anandabraham1397 16 годин тому +1

    The main problem with this film is the selection of director, not having sufficient experience in making films

  • @ArisHabeeb
    @ArisHabeeb 12 годин тому +2

    നിങ്ങൾ ഏതെങ്കിലും ഒരു പ്രൊജക്റ്റ്‌ നല്ലതെന്നു പറഞ്ഞിട്ടുണ്ടോ. സിനിമ വ്യവസായം കൊണ്ട് കഞ്ഞി കുടിച്ചു പോകുന്ന നിങ്ങൾ അല്പമെങ്കിലും അതിനോട് ആത്മാർത്ഥത കാണിക്കണം. പ്രൊഡക്ഷൻ തുടങ്ങുന്നതിനു മുൻപേ തുടങ്ങും നിരൂപണം. റിലീസിനു ശേഷം തുടങ്ങും ആരോപണം. ഇനിയെങ്കിലും നിർത്തിപോയിക്കൂടെ...

  • @princeprabhakaran007
    @princeprabhakaran007 19 годин тому +2

    100%താങ്കൾ പറഞ്ഞത് സെരിയാണ്

  • @abdulrahiman3218
    @abdulrahiman3218 13 годин тому +2

    Saran താങ്കൾ ആ പറഞ്ഞത് വളരെ കിറു കൃത്യമാണ്, ഈ ആന്റോ ജോസഫ് പ്രൊഡ്യൂസർ ആയി വന്ന ഒരു ചിത്രത്തിനും ഇതു വരെ ഒരു ചെറിയ പ്രമോഷൻ പോലും ഉണ്ടായിട്ടില്ല, ആ പഹയൻ പൈസ ഉണ്ടാക്കി എടുക്കാൻ മാത്രം സമർഥ്യം കാണിക്കും പക്ഷെ പടം പ്രൊമോഷൻ ചെയ്യുന്നതിൽ അവൻ വളരെ പിറകോട്ടാണ്, അറു പിശുക്കൻ ആണ്, ആന്റോ.. മമ്മൂട്ടി യുടെ 4 ചിത്രങ്ങൾ പ്രൊഡ്യൂസ് ചെയ്തു ആ ചിത്രങ്ങൾ വന്നതും അറിഞ്ഞുഇല്ല, പോയതും അറിഞ്ഞുഇല്ല.. ഇതു സത്യം ആണ് saran താങ്കൾ പറഞ്ഞത്, പിന്നെ ഒരു സമാധാനം ആ ആന്റോ നെ ക്കൊണ്ട് ഇത്രയും വലിയ ബഡ്ജറ്റ് മുടക്കാനില്ല, ആ പിശുക്കന് കൂടെ മറ്റാരെങ്കിലും പ്രൊഡ്യൂസർ ആയി വരും അതുറപ്പാ. പേടിക്കണ്ട..😂😂🙏👍😂🌹

  • @rasheedrifak5896
    @rasheedrifak5896 22 години тому +1

    👍👍

  • @BINUSABITH.P
    @BINUSABITH.P 22 години тому +1

    ❤❤❤❤

  • @abhayes5852
    @abhayes5852 15 годин тому +1

    👍

  • @thusharthushar7834
    @thusharthushar7834 22 години тому +2

    താങ്കൾ പറഞ്ഞത് ശരിയാണ് ആൻ്റോ ജോസഫ് ക്കൈനനയാതെ മീൻപിടിക്കുന്ന പരിപാടിയാണ് കാണിക്കുന്നത് മമ്മൂട്ടിയുടെ പലപടങ്ങളും കളക്ഷൻ കുറയാൻ കാര്യം ഇയാളുടെ റിലീസ് ഡേറ്റും തിയറ്ററിൻ്റെ എണ്ണവും കുറവായിരിക്കും

  • @shamseershan7076
    @shamseershan7076 20 годин тому +2

    Aashirvad & Mammotty Kampany team nirmmichal mathiyaayirunnu

  • @ajayakumarvannadil3461
    @ajayakumarvannadil3461 18 годин тому +3

    മഞ്ജു വാര്യർ ഈ പടത്തിൽ
    വേണ്ട

  • @rasheedrifak5896
    @rasheedrifak5896 21 годину тому +2

    ഈ മാസം 15 കൂടുതൽ സിനിമകൾ റിലീസ് ആയി അടുത്ത മാസം ക്രിസ്തുമസ് ന്യു ഇയർ ന് ഫാമിലി ഓക്കേ കുട്ടത്തോടെ തിയേറ്ററിൽ വരുന്ന സമയത്തു 4 സിനിമകൾ എങ്കിലും റിലീസ് ചെയ്യണ്ട സമയത്തു വെറും 2 സിനിമ ആണ് ഇപ്പോൾ കേൾക്കുന്നത് മാർക്കോ , ബറോസ് അവറേജ് അഭിപ്രായം കിട്ടിയാലും വിജയിക്കും

  • @rasheedrifak5896
    @rasheedrifak5896 22 години тому +4

    മമ്മൂട്ടിക്ക് നല്ല സിനിമ സെലക്ട്ട് ചെയ്തു അഭിനയിക്കാൻ അറിയാം പക്ഷെ സിനിമ നല്ല രീതിയിൽ റിലീസ് ചെയ്യാൻ അറിയില്ല 😔🙏..... മോഹൻലാൽ ചെയ്യുന്ന സിനിമ അവറേജ് ആണെങ്കിലും നല്ല സമയം നോക്കി റിലീസ് ചെയ്യാൻ ആശിർവാദ് 👍👍 വരാൻ പോകുന്ന മോഹൻലാൽന്റെ 3 സിനിമകൾ നല്ല സമയത്തു ആണ് റിലീസ് പ്ലാൻ ചെയ്തിരിക്കുന്നത് 👍 .... ഷുട്ടിങ് പുറത്തിയായ മമ്മൂട്ടിയുടെ 3 സിനിമകൾ ഇപ്പോഴും റിലീസ് പ്ലാൻ ചെയ്തിട്ട് ഇല്ല ചിലപ്പോൾ മോശം സമയം നോക്കിയിരിക്കുകയായിരിക്കും 😔🙏

    • @shanifnifu4342
      @shanifnifu4342 21 годину тому

      നിനക്ക് ഭയങ്കര ബുദ്ധി ആണല്ലോ

    • @abdulrahiman3218
      @abdulrahiman3218 13 годин тому

      സത്യം സത്യം താങ്കൾ പറഞ്ഞത് ഒരു നൂറു ശതമാനവും സത്യം ആണ് 😂🙏👍

  • @manzoora2012
    @manzoora2012 22 години тому +1

    താങ്കൾ പറഞ്ഞത് ശരിയാണ്

  • @sheikhsalidymond3439
    @sheikhsalidymond3439 19 годин тому +2

    നല്ലകാലം കഷ്ടകാലം എന്നൊന്നും നോക്കേണ്ട ആവശ്യമില്ല പ്രേക്ഷകർ സ്വീകരിച്ചാൽ പി ന്നെ ആർക്കും തടയാൻ കഴിയില്ല എത്രയോ നല്ല സിനിമകൾ പരാജയപ്പെട്ടത് കണ്ടിട്ടുണ്ട് മോശം സിനിമ വിജയിച്ച ചരിത്രമുണ്ട് റിവ്യൂ ചെയ്യുന്ന വ്യക്തിയെ അവരുടെ സ്വാതന്ത്ര്യത്തിന് വിട്ടുകൊടുക്കുക പോരായ്മകൾ മാന്യമായ രീതിയിൽ പ്രതികരിക്കുക

  • @shajins7273
    @shajins7273 16 годин тому +1

    ആരായാലും ദയവു ചെയ്തു മഞ്ജു വാര്യരെ ഇത്രയും വലിയ ചിത്രത്തിൽ ഉൾപ്പെടുത്തി അതിന്റെ ശോഭ കളയരുത്. മലയാളി സഹി കെട്ടു എന്നോ ഒഴിവാക്കിയതാണ്. ഇപ്പോൾ തമിഴന്മാർ സഹിക്കുകയാണ്.പ്രേത്യേകിച്ചു മമ്മൂട്ടിയെ പോലുള്ള ഒരു നടൻ അഭിനയിക്കുന്ന സിനിമയിൽ. ആരെങ്കിലും ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ ഈ കാര്യം ഒന്ന് അറിയിക്കു... Pls...

  • @ilovefriendship3574
    @ilovefriendship3574 19 годин тому +2

    ആന്റോ ജോസഫ് വേണ്ടായിരുന്നു 🥹🥹🤦🏻‍♀️🤦🏻‍♀️

  • @worldgamer7743
    @worldgamer7743 22 години тому +3

    വരട്ടെ എന്നിട്ട് നോക്കാം

  • @Sooraj36936
    @Sooraj36936 10 годин тому

    Why telling negative things man.. Take the positive side of this very very big film.. They r keeping things in secret... The caste itself creates big big market...

  • @abdulkadar9485
    @abdulkadar9485 22 години тому +9

    ഇയാൾക്ക് തുടങ്ങിയല്ലോ . ഇപ്പോൾ മമ്മൂട്ടി ക്ക് ഒപ്പം ലാലേട്ടനും കൂടി ഉള്ളപ്പോൾ ഇയാൾക്ക് മമ്മുട്ടിയെ വല്ലാതെ കുത്താൻ പറ്റില്ല എന്നൊരു വിഷമം ഉണ്ടെന്ന് തോന്നുന്നു .

  • @princeprabhakaran007
    @princeprabhakaran007 19 годин тому +1

    ആന്റോ ജോസഫ് ഒരു മാൻഡ്രേക്കു ആണ് എല്ലാം പൊട്ടും 😂

  • @nazeralukkal8000
    @nazeralukkal8000 20 годин тому +1

    ആസീർവാദ് ഇതിൻറ പൃടുസർ അല്ല ഇനല്ലതെ കേരള കൗമുദി പത്രം എടുത്തു നോക്കൂ

  • @noormuhammedibnu5226
    @noormuhammedibnu5226 19 годин тому +1

    നമസ്കാരം

  • @shaijanchirayinkeezhu5286
    @shaijanchirayinkeezhu5286 14 годин тому

    😂😂😂😂😂😂😂😅😅😅😅

  • @shaijanchirayinkeezhu5286
    @shaijanchirayinkeezhu5286 14 годин тому

    കരഞ്ഞു ഒരു പരുവം 😂😂😂😂😂

  • @hashimmtkaloorroad3838
    @hashimmtkaloorroad3838 15 годин тому

    ഒരു വാല്യു ഇല്ല

  • @hashimmtkaloorroad3838
    @hashimmtkaloorroad3838 15 годин тому

    മമ്മുട്ടിയെ താഴ്തി കെട്ടിയെന്ന് മമ്മുക്ക ഫാൻസുകാർ പറഞ്ഞിട്ടില്ല ഇയാൾ വിനായകൻ്റെ വില്ലനായും അർജുൻ അശോകൻ്റെ വില്ലനായും അഭിനയിച്ച ആളാണ് മമ്മുക്ക ഫാൻസുകാർ പട്ടം വിജയിപിച്ചു മോഹൻലാൽ ഫാൻസുകാർക്ക് കച്ചറ ഉണ്ടാക്കാൻ മാത്രമെ അറിയൂ

  • @ahamedsaheel8207
    @ahamedsaheel8207 18 годин тому +1

    Ningal parchad id correct anu anto joseph mandan teere pora id 2 perum onnich produce cyeunnu enn patchond indayi antany oru karym parayam mammootty de idvare ulla film ellam antany anu cheydrunengil mammootty de etra film 100 kodi nedit undagum enn ningal kurich vecholu advertisement illatad kond etra film mammooty nte potit undagum adpole valiya hit akenda padam normal odungi pakshe oru karyam parayam ningal mohanlal promot cheyunad pole mammootty e promot cheyunilla adinte edarta karanam aryilla

  • @mohammedhaneefa9580
    @mohammedhaneefa9580 21 годину тому +1

    നീ തന്നെ വല്ല്യ മിസ്റ്റേക്കാണ് 😂

  • @mithun2337
    @mithun2337 9 годин тому

    Enthuvada chekka😅😅😅

  • @jaferthangaljafer1775
    @jaferthangaljafer1775 18 годин тому +1

    യുദ്ധം എന്താവാവും റഷ്യ. Usa. ❓

  • @sunilsunilmulla3866
    @sunilsunilmulla3866 3 години тому

    Tanik nalla onnum parayan varille ellam negative

  • @NasarNasar-ij7wl
    @NasarNasar-ij7wl 16 годин тому +1

    👎👎👎👎👎👎

  • @hashimmtkaloorroad3838
    @hashimmtkaloorroad3838 15 годин тому

    ആരങ്കിലും അല്ല നിങ്ങളൊക്കെ തന്നെ

  • @mohammedfiroz6718
    @mohammedfiroz6718 21 годину тому +1

    Podaaaaaa. M moneeeee

  • @MuhammedRafi-ey1ny
    @MuhammedRafi-ey1ny 21 годину тому +1

    Athe antone oyivakkanam

  • @travelamigozz5423
    @travelamigozz5423 22 години тому +1

    Valare vasthavam 👍.. Anto joseph waste producer aanu..

  • @mohdsalah6029
    @mohdsalah6029 7 годин тому

    Mayra onn നിർത്തി poda

  • @FaisalMp-ks6iy
    @FaisalMp-ks6iy Годину тому

    ഇജ്ജ് ഈ പറഞ്ഞത് കാര്യം ആണ് പച്ചേ അനക്ക് മമ്മുക്കയെ ഇത്രയും വിരോധം ❓