സൂപ്പർ മോളെ...👌 ഇതാണ് നിലപാട്. | CPIM | balasangham

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 320

  • @SulaimanSuli-mn3fp
    @SulaimanSuli-mn3fp 24 дні тому +69

    മനുഷ്യത്വവും മാനവികതയും എന്തെന്ന് ഇളം മനസുകളെപഠിപ്പിക്കുന്ന ബാലസംഘം പ്രവർത്തകർക്ക് ഒരായിരം അഭിവാദ്യങ്ങൾ❤

  • @rajankuttiyil-m6n
    @rajankuttiyil-m6n 24 дні тому +31

    അതിഗംഭിരം വാക്കുകൾ അനായാസം ഒഴുകുന്ന പുഴപോലെ അഭിവാദ്യങ്ങൾ. മോളു

  • @ashokanvasu783
    @ashokanvasu783 24 дні тому +27

    അടിപൊളി മോളെ! ലാൽസലാം. മോളു വളർന്നു വാനോളം മുട്ടേ എത്തട്ടെ
    അഭിവാദനങ്ങൾ.

  • @RajeshKumar-ci4zb
    @RajeshKumar-ci4zb 24 дні тому +17

    ഒട്ടും മടുപ്പു തോന്നാതെ കഥ കെട്ടിരിക്കുന്നപോലെ മുഴുവനും കേട്ടിരുന്നു ❤

  • @RaveendranPT-sj1lk
    @RaveendranPT-sj1lk 23 дні тому +18

    അഭിനന്ദനങ്ങൾ മോളെ, വാക്കുകൾ ഒഴുകി ഒഴുകി വരുന്നു. ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു.

  • @latheefrose8893
    @latheefrose8893 24 дні тому +35

    സ്വർഗത്തിൽ പോകുന്ന ആ ഏണി 9 വർഷമായി ഒടിഞ്ഞു തൂങ്ങി മൂലക്കൽ ഇട്ടിരിക്കുകയാണ് മോളേ.... ഇനി ആ കോണി വെച്ച് സ്വർഗത്തിൽ ഈ ജന്മത്തിൽ സാധ്യമല്ല. പ്രിയപ്പെട്ട മോൾക്ക് ഒരായിരം ചുവപ്പൻ അഭിനന്ദനങ്ങൾ. 🙏💪❤️.

    • @beerankutty4819
      @beerankutty4819 22 дні тому +1

      ഈ ഏണിയിലൂടെ കയറിയാ... ഇ.എ o എസ് കേരള സ്വർഗ്ഗം പണിതത്

  • @Paul-zi9lo
    @Paul-zi9lo 27 днів тому +36

    സൂപ്പർ-ഈ മോൾ ഉയരങ്ങളി എത്തും - തീർച്ച - അമ്പിളി കല- ആ പാട്ടു കുറച്ച് കൂടി പാടാമായിരുന്നു❤❤❤❤❤❤❤

  • @BabuElikkunnummal
    @BabuElikkunnummal 22 дні тому +22

    മോള് വളർന്ന് നമ്മുടെ രാജ്യത്തെ വർഗീയതയിൽ നിന്നും അരാജകത്തത്തിൽ നിന്നും രക്ഷിക്കാൻ നേതൃത്വം കൊടുക്കുക എല്ലാ ഭാവുകങ്ങളുo നേരുന്നു. വിപ്ലവാഭിവാദ്യങ്ങൾ

    • @sureshkumark.b1636
      @sureshkumark.b1636 22 дні тому

      😊😊😊😊

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 12 днів тому

      അതെങ്ങനെ മതേതരത്വം ഹിന്ദുവിന് മാത്രമുള്ളതല്ലേ

  • @wkywky3382
    @wkywky3382 23 дні тому +29

    ഈ മോളുടെ അഛന്റയും. അമ്മയുടെയും. വീട്ടുകാരുടെയുഠ. നാട്ടുകാ രുടെയും അഭിമാനം. മോൾഉയരങ്ങളിൽ എത്തട്ടെ എത്തു O

    • @gafoorcp8016
      @gafoorcp8016 23 дні тому +3

      ഉമ്മ കൂട്ടിലങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡണ്ട്, ഉപ്പ നിലവിൽ ലോക്കൽ സെക്രട്ടറി❤

    • @yespalvr3228
      @yespalvr3228 19 днів тому +1

      ജില്ലാ സെക്രട്ടറി ബാലസംഘം മലപ്പുറം

  • @mohankskavuvilayil7993
    @mohankskavuvilayil7993 26 днів тому +21

    ലാൽ സലാം പ്രീയ സഖാവെ
    അഭിവാദ്യങ്ങൾ❤
    അഭിനന്ദനങ്ങൾ❤

  • @baburajpilicode9254
    @baburajpilicode9254 24 дні тому +18

    മോളേ നിങ്ങൾ ആണ്‌ ഈ ലോകത്തിന്റെ പ്രതീക്ഷ

  • @amshihabt4473
    @amshihabt4473 24 дні тому +15

    തികഞ്ഞ ഒരു അധ്യാപികയുടെ എല്ലാ ലക്ഷണങ്ങളും ഒളിഞ്ഞ് കിടപ്പുണ്ട് അഭിനന്ദനങ്ങൾ

  • @ramachandranknv9270
    @ramachandranknv9270 24 дні тому +19

    സ്നേഹ അഭിവാദ്യങ്ങൾ .കുട്ടിക്ക് നല്ല ഭാവിയുണ്ട്

  • @rcsnair3829
    @rcsnair3829 21 день тому +8

    ഈ കെട്ട കാലത്തു ഓരോ കുട്ടിയെയുംഇങ്ങനെ ചിന്തിയ്ക്കാനും പറയാനുംപ്രേരിപ്പിയ്ക്കണംഅതാണ് ഇന്നത്തെ കേരളത്തിനു ആവശ്യം

  • @JomonJomon-h5h
    @JomonJomon-h5h 23 дні тому +25

    നാളെയുടെ ജനകീയ സഖാവായി മാറട്ടെ അഭിവാദ്യങ്ങൾ

    • @justinsudha5571
      @justinsudha5571 21 день тому

      അയ്യോ ചഖാക്കന്മാർ കാണിച്ചു കൂട്ടുന്നത് ഓർമ്മിപ്പിക്കല്ലേ പൊന്നേ

  • @RajeshKumar-ci4zb
    @RajeshKumar-ci4zb 24 дні тому +18

    സൂപ്പർ മോളെ, ഈ കുട്ടിയുടെ രക്ഷിതാക്കൾ പുണ്യം ചെയ്തവർ, അവർക്കു അഭിമാനിക്കാം ഈ കുട്ടിയെകുറിച്ചോർത്തു ❤❤❤

    • @ktdi2929
      @ktdi2929 24 дні тому +1

      ഞങ്ങടെ യൂസഫ്ക്കയുടെയും സുഹറാത്തയുടെയും മകൾ

    • @santhakumarissac2936
      @santhakumarissac2936 21 день тому

      Very good.Congrats

  • @chandrantv6294
    @chandrantv6294 24 дні тому +19

    രാജ്യം മുഴുവൻ തുമ്പിയെ പോലെ ഉയരങ്ങളിൽ പറക്കാൻ സാധിക്കട്ടെ! അഭിവാദ്യങ്ങൾ !!!

    • @pluspositive-pv6zi
      @pluspositive-pv6zi 20 днів тому

      നടന്നത് തന്നെ. കമ്മ്യൂണിസത്തിന് ഒരു ചട്ടക്കൂട് ഉണ്ട്. അതിൽ നിന്നും ഒരാൾക്കും മാറ്റാം എന്ന് ചിന്തിക്കുകയേ വേണ്ട. കിം ജോങ് ഉൻ, ഷീ ജിൻ പിങ് 😂

  • @BabuRajgopinath-v8e
    @BabuRajgopinath-v8e 24 дні тому +14

    ഇതുപോലുള്ള മക്കളിലാണ് പ്രതീക്ഷ ❤❤❤

  • @SasidharanSasidharanu
    @SasidharanSasidharanu 23 дні тому +23

    ഈ. മോൾ. ഭാവിയിൽ. ഉന്നതങ്ങളിൽ. എത്തട്ടെ. എന്ന്. ആശംസിക്കുന്നു. മോളു. അഭിനന്ദനങ്ങൾ ❤️❤️❤️👍👍👍👌👌👌

  • @sunilkumarpang-lc1op
    @sunilkumarpang-lc1op 27 днів тому +33

    ആശയ ഗംഭീരം അർത്ഥ സമ്പുഷ്ട വാക്ചാതുര്യം ഭാവിയിൽ ഒരുപാട് ഉന്നതങ്ങളിൽ എത്തട്ടെ മോളെ❤❤❤🌹🌹🌹

    • @Swamy-i6s
      @Swamy-i6s 22 дні тому

      Happy new year, balasangam

  • @dasdivakaran2271
    @dasdivakaran2271 23 дні тому +11

    ഭാവിയുടെ വാഗ്ദാനം .മോള് കൂടുതൽ ഉയരങ്ങളിലെത്തും . ലാൽ സലാം ❤

  • @rajankv3251
    @rajankv3251 23 дні тому +12

    വളരെ നന്നായിട്ടുണ്ട്. നല്ല അവതരണം. ഇളം മനസുകളിൽ സാമൂഹ്യ ബോധം ഉണ്ടാക്കാൻ കഴിയുന്ന വാചാലത. നല്ല ഭാവി ആശംസിക്കുന്നു.

  • @kunhabdullapk8263
    @kunhabdullapk8263 23 дні тому +12

    അഭിമാനം, വാനോളം കുട്ടി സഖാവ് നല്ല ഉയരങ്ങളിൽ എത്തട്ടെ!!

  • @mohananpillai9744
    @mohananpillai9744 24 дні тому +23

    Super മോളെ... ഒരുപാട് ഉയരങ്ങളിൽ ചെല്ലും...ഉറപ്പ്..റെഡ് സല്യൂട്ട് മോളെ...

  • @PrasadNarayan-q1j
    @PrasadNarayan-q1j 27 днів тому +18

    അടിപൊളി അഭിനന്ദനങ്ങൾ

  • @narayanankannothumkandy4841
    @narayanankannothumkandy4841 24 дні тому +27

    അടിപൊളി മോളെ, നല്ലൊരു വനിതാ നേതാവായി മാറട്ടെ👍🏾

  • @surasankn5977
    @surasankn5977 24 дні тому +12

    മോളുവിന്റെഅവധരണം സൂപ്പർ

  • @sudhakaranvellopallathe5594
    @sudhakaranvellopallathe5594 27 днів тому +13

    .സമ്മതിച്ചു മോളേ അപാരം👍

  • @kunhabdullapk8263
    @kunhabdullapk8263 23 дні тому +10

    സൂപ്പർ മോളെ ! ഉയരങ്ങളിലെത്തട്ടെ .

  • @naseerabeevi9175
    @naseerabeevi9175 24 дні тому +15

    ♥️🤲ഉയരങ്ങളിൽ എത്തണം മോളെ, ഈ, മോൾ എവിടെ 🤲

  • @ashrafkv2381
    @ashrafkv2381 27 днів тому +15

    സൂപ്പർ മോളു ❤💪💪

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 21 день тому +4

    അഭിനന്ദനങ്ങൾ.🌹❤ കുറച്ച് കഴിഞ്ഞാൽ ഏതെങ്കിലും പാർട്ടിയുടെ ന്യായീകരണ തൊഴിലാളിയാകാതിരുന്നാൽ നല്ലത്.

  • @manikairady1718
    @manikairady1718 23 дні тому +9

    സുപ്പർ ! സൂപ്പർ ! അഭിവാദ്യങ്ങൾ 💪💪💪

  • @vbhaskaran3913
    @vbhaskaran3913 25 днів тому +12

    ഉയരങ്ങളിൽ എത്തട്ടെ. ലാൽസലാം

  • @skariaphilip8341
    @skariaphilip8341 3 дні тому

    അഭിനന്ദനങ്ങൾ മോളെ, നല്ല അവതരണം. കൊള്ളാം കെട്ടിരുന്നുപോകും.

  • @rajeevanpallen8173
    @rajeevanpallen8173 22 дні тому +3

    നല്ല സംഭാഷണം മോളെ😄😄 കുട്ടികളെ കൈയ്യിലെടുക്കാൻ മിടുക്കി💪💪💪💪

  • @NavasMali-ko2yz
    @NavasMali-ko2yz 24 дні тому +11

    കുഞ്ഞു സഖാവിനു ലാൽസലാം

  • @comrade704
    @comrade704 27 днів тому +14

    അടിപൊളി, മോൾ ❤❤❤❤🌹🌹🌹🌹🌹

  • @jayasreemg5642
    @jayasreemg5642 17 днів тому +1

    മോളു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഇങ്ങനെ വേണം കുട്ടികൾ. ഇതാവണം കുട്ടികൾ. 👍❤.

  • @ramachandranknv9270
    @ramachandranknv9270 24 дні тому +9

    സ്നേഹാഭിവാദ്യങ്ങൾ മോളെ .

  • @naseerabeevi9175
    @naseerabeevi9175 24 дні тому +9

    അടിച്ചു പൊളിച്ചു, പട്ടും സൂപ്പർ ❤

  • @sajikumarpv7234
    @sajikumarpv7234 24 дні тому +7

    സൂപ്പർ മോളു.. അഭിനന്ദനങ്ങൾ.. 💪

  • @geethak3499
    @geethak3499 24 дні тому +7

    സൂപ്പർ ബിനൂ ❤

  • @SharafudheenAnnathu
    @SharafudheenAnnathu 23 дні тому +8

    ❤ലാൽസലാം കുട്ടി സഖാവേ ❤️ലാൽസലാം ❤️

  • @Muhammad-r5t
    @Muhammad-r5t 24 дні тому +11

    പെരിയാട്ടേൽ. ഈ കട്ടി പഠിച്ച് വലുതായി നാടിനെ സേവിക്കെട്ടെ. ലാൽ സെലാം🚩🚩🚩🚩🚩🚩❤️🌹

  • @devarajanmamoottil5079
    @devarajanmamoottil5079 24 дні тому +9

    ലാൽസലാം സഖാവേ അഭിനന്ദനങ്ങൾ❤❤❤❤❤

  • @bhaskaranp3300
    @bhaskaranp3300 15 днів тому +1

    ഇന്ത്യയുടെ പ്രതീക്ഷ മോളെപ്പോലുള്ളവരുടെ കൈയ്യി ലാണ്.. തീർച്ച യായും നമ്മുടെ നാടിന്റെ ഭാവി ശോഭന മാണ് 👍👍💪💪

  • @KoyaMBHMBHThwalib
    @KoyaMBHMBHThwalib 24 дні тому +7

    മോളെ നിനക്ക് നൻമ നേരുന്നു ലാൽസലാം❤❤❤❤❤

  • @yesoda.t.thodumannil9964
    @yesoda.t.thodumannil9964 23 дні тому +6

    സൂപ്പർ മോളു ......🎉🎉🎉🎉🎉🎉🎉🎉🎉🎉
    ലാൽ സലാം

  • @basheericc8802
    @basheericc8802 23 дні тому +4

    ദൈവം അനുഗ്രഹിക്കട്ടെ മകളെ

  • @somanka2925
    @somanka2925 24 дні тому +7

    നാടിൻ്റെ അഭിമാനം ലാൽ സലാം കുട്ടീസഖാവെ

  • @harih6567
    @harih6567 24 дні тому +7

    അഭിവാദ്യങ്ങൾ ലാൽസലാം 🌹🌹🌹

  • @raffykirla9403
    @raffykirla9403 24 дні тому +8

    അഭിനന്ദനങ്ങൾ ❤❤❤

  • @shajushanty8021
    @shajushanty8021 23 дні тому +10

    സൂപ്പർ മോളേ,
    ഇനിയുമിനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെന്ന് ആശംസിക്കുന്നു,,,,
    അഭിവാദ്യങ്ങൾ ❤️❤️👍

  • @girisank6814
    @girisank6814 5 днів тому

    ബാലസ ഘത്തിൽ പ്രവൃത്തിക്കുന്ന മോൾക്ക് ഇത്രയും വ്യക്തമായി വർഗിയതക്കെതിരെ മതനിരപേക്ഷത ഉയർത്തി പിടിച്ച് പ്രസംഗിച്ച ഈ ഭാവി വാഗ്ദാനത്തിന് എൻ്റെ അഭിനന്ദനങ്ങൾ❤❤❤❤❤❤❤

  • @sureshpanadath8042
    @sureshpanadath8042 23 дні тому +6

    ലാൽ സലാം മോളൂ ഉയരുക വാനോളം 🚩🚩🚩🚩🚩

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz 22 дні тому +3

    കുഞ്ഞു സഖാവിനു നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ. എനിക്ക് സഖാവിന്റെ പ്രസംഗം വളരെയധികം ഇഷ്ടപ്പെട്ടു. ജാതിക്കും മതത്തിനും അതീതമായ കൂട്ടായ്മ സൃഷ്ടിക്കാൻ പരിശ്രമിച്ചുകൊണ്ടേയിരിക്കുക

  • @sajithkannur7739
    @sajithkannur7739 24 дні тому +8

    Song super moluz☺️☺️✅✅🔥🔥🚩🔥🙏🏻👍🏻👍🏻👍🏻

  • @haridask5599
    @haridask5599 24 дні тому +8

    ലാൽസലാം മോളെ.അഭിവാദ്യങ്ങൾ

  • @RajeswariKP-sz8gx
    @RajeswariKP-sz8gx 21 день тому +3

    ❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤Nte Kutty Ethineakkal Kooduthal Ullil Varum Eniyum Varum ..❤❤ you 🌟.

  • @sajisajisajisaji5753
    @sajisajisajisaji5753 24 дні тому +5

    Wonder full speech purazhchikara vaazhththukkal

  • @ravithankepunam9331
    @ravithankepunam9331 21 день тому +2

    ആൽമരങ്ങൾ അതിൻ്റെ മേലെ വേറെ ഒരു മരത്തിനെയും വളരാൻ അനുവദിക്കാറില്ല ഇത് ചരിത്രം

  • @Sudhakaran-w6s
    @Sudhakaran-w6s 24 дні тому +6

    സൂപ്പർ 👍👍👍🌹

  • @Rajendrakumar.T
    @Rajendrakumar.T 21 день тому +2

    നല്ല അവതരണ ശൈലി 👌

  • @SivakumarPkd
    @SivakumarPkd 18 днів тому

    ലാൽസലാം മോളെ ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹🌹🌹👍👍

  • @ahammedv4450
    @ahammedv4450 22 дні тому +2

    ലാൽസലാം കുട്ടി സകാവേ അഭിനന്ദനങ്ങൾ 👍👌🌹🌹

  • @ushadmaniyath9393
    @ushadmaniyath9393 23 дні тому +4

    👍👍💪❤❤❤ ബാലസംഘം

  • @umaresmi1444
    @umaresmi1444 21 день тому +1

    കേരളത്തിൻ്റേയും ലോകത്തിൻ്റേയും ഭാവി ഇരുളടഞ്ഞതായിരിക്കില്ല എന്നതിന് തെളിവ് ഇത്തരം കുട്ടികളാണ്👍

  • @Mazhavlogs
    @Mazhavlogs 22 дні тому +11

    ഇതുപോലുള്ള മക്കൾ ഉള്ള കാലത്തോളം നമ്മൾ അതിജീവിക്കും ..... ❤❤❤❤❤❤

  • @Rajayogi777
    @Rajayogi777 21 день тому +1

    നല്ല ബോധമുളള കുട്ടി അർത്ഥസമ്പുഷ്ടമായ പ്രസംഗം ഉന്നതങ്ങളിലെത്തട്ടെ🤝

  • @AmminiGeorge-x8i
    @AmminiGeorge-x8i 27 днів тому +9

    Supr mole❤❤❤

  • @sreejithm6596
    @sreejithm6596 22 дні тому +5

    അഭിവാദ്യങ്ങൽ❤

  • @ajineverstar4925
    @ajineverstar4925 24 дні тому +5

    Ayish nihmaa❤️✊🏾 Dear comrade❤️

  • @prabhakarankaramil5404
    @prabhakarankaramil5404 24 дні тому +8

    ഇതാണ് സിപിഐഎം, rss തമ്മിലുള്ള വ്യത്യാസം... സിപിഐഎം. പഠിപ്പിച്ചതാണ്... എന്നാൽ rss.. വർഗീയത പഠിപ്പിക്കുന്നു .. Rss നെ അകറ്റി നിർത്തു.. രാജ്യത്തെ രക്ഷിക്കൂ 💪🚩❤❤❤❤

  • @radhakrishnan5229
    @radhakrishnan5229 27 днів тому +8

    Molu polichu

  • @Paul-zi9lo
    @Paul-zi9lo 18 днів тому

    ഈ മകൾ ഏറ്റവും ഉയരങ്ങളിൽ എത്തി ചേരും തീർച്ച -❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jamesjhon5474
    @jamesjhon5474 21 день тому +2

    Super Speech molay 👌 future speaker : LDF sindabad : My best wishes to you,regards, James

  • @madhusoodanan808
    @madhusoodanan808 27 днів тому +9

  • @viswanathanyes7885
    @viswanathanyes7885 24 дні тому +5

    Supഎറസൂപ്പർ. മോളെ

  • @SumathiS-c1s
    @SumathiS-c1s 21 день тому +1

    മിടുക്കി. വല്ല്യ പ്രസംഗിക ആവട്ടെ.

  • @BusheerKalad
    @BusheerKalad 24 дні тому +5

    സൂപ്പർ ❤❤❤

  • @sailakumar7196
    @sailakumar7196 23 дні тому +3

    സൂപ്പർ, മക്കളെ ❤❤❤❤

  • @vijayantv5365
    @vijayantv5365 18 днів тому

    നല്ല കഴിവുള്ള ഒരു കുട്ടി, മിടുമിടുക്കി❤❤❤❤❤❤❤❤❤

  • @remadevigs2546
    @remadevigs2546 21 день тому +2

    മിടുമിടുക്കി മോൾ❤❤❤❤❤❤

  • @BasheerBasheer-z7m
    @BasheerBasheer-z7m 27 днів тому +8

    💪🏼🚩 സൂപ്പർ

  • @DevassyMP-v3y
    @DevassyMP-v3y 27 днів тому +7

    Supper 🎉

  • @trrajumalanada1588
    @trrajumalanada1588 24 дні тому +4

    അഭിനന്ദനങ്ങൾ

  • @AbdulGafoor-q7e
    @AbdulGafoor-q7e 23 дні тому +3

    ലാൽസലാം സഖാവേ

  • @musthafamannethodi1036
    @musthafamannethodi1036 21 день тому +1

    ഇപ്പോൾ CPM വർഗീയമേ പറയുന്നുള്ളൂ, അത് കണ്ട് പഠിക്കല്ലെ മോളെ, സൂപ്പർ👍🏻

  • @VenugopalTk-o3z
    @VenugopalTk-o3z 24 дні тому +4

    ലാൽ സലാം❤ മോളേ, ഗംഭീരം

  • @vijayankp3551
    @vijayankp3551 24 дні тому +4

    അഭിനന്ദനങ്ങൾ 👍🏾👍🏾👍🏾

  • @stanleyjacob7400
    @stanleyjacob7400 24 дні тому +4

    Superrr👍

  • @mohandaskb7807
    @mohandaskb7807 21 день тому +2

    സൂപ്പർ മോളെ 👌👌❤️❤️

  • @RadhaKrishnan-sf7ue
    @RadhaKrishnan-sf7ue 23 дні тому +1

    ബാലസ൦ഗത്തിൽ പ്റവ൪ത്തിച്ചുവരുന്ന ഇങ്ങിനെയുള്ള കുരുന്നുകൾ നമ്മടെ നാടിൻറെ അഭിമാനമാണ്.

  • @halcyon8099
    @halcyon8099 22 дні тому +5

    Ayisha Nihma.... Proud of malappuram

  • @sherlybabu8201
    @sherlybabu8201 20 днів тому +1

    മിടുക്കി 👌👌

  • @SajeevShamsudheen
    @SajeevShamsudheen 19 днів тому +1

    ലാൽസലാം ലാൽസലാം ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻👍🏻❤❤

  • @DevanKaruvath
    @DevanKaruvath 23 дні тому +8

    ഭാവിയിലെ , മുൻ മുഖ്യമന്ത്രി EK നയനാർ, ഭാവന ചാതുര്യം, ഒരു പാട് ഇഷ്ടമായി. നന്ദി,

  • @ansarits5355
    @ansarits5355 23 дні тому +7

    സൂപർ മോളെ ❤❤❤❤

  • @muhammedalivadakketharayil9976
    @muhammedalivadakketharayil9976 26 днів тому +4

    സൂപ്പർ മോളെ ❤❤❤