തേനും വയമ്പും| Malayalam Non Stop Film Songs | Evergreen Hits Sung By Satheesh Babu,Cibella|

Поділитися
Вставка
  • Опубліковано 21 вер 2024

КОМЕНТАРІ • 1,2 тис.

  • @UnniKrishnan-xd6xi
    @UnniKrishnan-xd6xi 3 місяці тому +5

    സൂപ്പർ ഹിറ്റ് ഗാനങ്ങൾ ❤❤❤

  • @UshaMangot
    @UshaMangot 3 місяці тому +15

    ഒരുപാട് കാലം പുറകിലോട്ട് പോയി...😢

  • @KrishnansVlog
    @KrishnansVlog 3 роки тому +16

    ഓഡിയോ കാസെറ്റിൽ കേട്ട പാട്ടുകൾ , സതീഷ് ബാബുവിന്റെ ഒരു വിധം എല്ലാ കാസെറ്റുകളും ഉണ്ടായിരുന്നു എന്റെ കയ്യിൽ. കൂടുതൽ സാധ്യതകൾ കിട്ടേണ്ടിയിരുന്ന പാട്ടുകാരൻ .

  • @johnsonchacko605
    @johnsonchacko605 2 роки тому +12

    മെല്ലെനീ... മെല്ലെ വരൂ എന്ന ഒറ്റ ഗാനം മതി ഇദ്ദേഹത്തിന് ഒരുപാട് അവസരങ്ങൾ ലഭിക്കാൻ പക്ഷെ തനിക്കു കിട്ടേണ്ട അവസരങ്ങൾ മറ്റു പലരും കൈക്കലാക്കി സാരമില്ല ജനഹൃദയങ്ങളിൽ താങ്കൾ എന്നും ഉണ്ടാകും ദൈവം അനുഗ്രഹിക്കട്ടെ

    • @BabuMT-dl5wx
      @BabuMT-dl5wx 4 місяці тому

      😊😊😊😊😊😊😊😊😊😊

    • @Venu-z2d
      @Venu-z2d 3 місяці тому

      🎉😂😂🎉😢😊😊

  • @nekhaedl1284
    @nekhaedl1284 Рік тому +5

    കേട്ടാലും കേട്ടാലും മതി വരാത്ത മനസ്സിൽ കൊള്ളുന്ന ഗാനങ്ങൾ ഇപ്പോഴ് ത്തെ ഗാനങ്ങൾ മാറി കൊടുക്കണം 🌹🌹🌹🌹🌹❤❤❤❤❤❤❤💕💕💕💕💕💕💕💕💕💞💞💞💞💞💞💞💞💞💘💘💘💘💘💘💘💘💘

  • @kalyanik6080
    @kalyanik6080 2 роки тому +1

    ന ല്ല... നല്ല... പ ഴ് യ ഗാ ങ്ങൾ... കേ ട്ടാ ലും... കേ ട്ടാ ലും... കൊ തി തീ രാ ത്ത.. ഈ ഗാ ന ങ്ങൾ ക്കു... നന്ദി... നന്ദി... അഭിനന്ദനങ്ങൾ

  • @zion7185
    @zion7185 Рік тому +3

    ഗാനങ്ങൾ എല്ലാം നല്ലത് തന്നെ..
    പക്ഷേ.. ദാസേട്ടന്റെ voice -ൽ കേൾക്കുന്ന സുഖം എന്തായാലും ഈ ഗാനങ്ങൾക്ക് ഇല്ല.. ദാസേട്ടന്റെ voice....!!!.. ഹോ.. എന്താ ഒരു മാസ്മരികത... കാതുകൾക്ക് എന്തൊരു സുഖം പ്രത്യേകിച്ച് ഈ ഗാനം കേൾക്കുമ്പോൾ.. നമ്മുടെ മനസിനെ ഓണക്കാലങ്ങളിലേയ്ക്കും കുട്ടിക്കാലത്തിലേയ്ക്കും കൊണ്ടുപോകുന്നു.... ♥️♥️♥️♥️♥️♥️♥️

    • @noufalkponnani7506
      @noufalkponnani7506 8 місяців тому

      ❤😊

    • @acharymc2894
      @acharymc2894 2 місяці тому

      Vijayan is not the only thing that can help me out of 🎉and she can get it in my head as I can get the rest of my head to the next one I can get it for the rest of the week so I will get to see you later in the evening if you want me and I can come to the place and I will get to know if you want me or something to be with me or anything I can help with the same time I have a good time and you don't 🎉my mind to take care of you my dear friend of my family to be with me for your life I love your family to you and your life of your family to you as you are the best of your family to you as you always have a blessed life of your family to you as your family and your life of 🎉life in your heart to your life you love your life and your family to enjoy your day with your family and your life from your life of life as well as your family and your life of God bless you and your life of life and life is blessed to you and your life of life and life is blessed to you and your life of life and life is blessed to you and your life of life and life is blessed to you and your life of life and life is blessed to you and your life of life and life is blessed to you and your family g-xf😊

  • @aksgamer5056
    @aksgamer5056 2 роки тому +7

    Super song sweet songs adipoli എത്ര കേട്ടാലും മതിവരാത്ത sweet songs 👍👍👍🌹🌹🌹👌👌👌

  • @kalyanik6080
    @kalyanik6080 2 роки тому +3

    എത്ര.. എത്ര... മനോ ഹ ര ഗാ ങ്ങൾ... ഇതൊക്കെ എവിടെ യാ യി രു ന്നു വോ.... 👌👌👌👍👍👍

  • @newsteps28
    @newsteps28 3 роки тому +71

    വളരെ മനോഹരമായി പാടി.. സതീഷ് ബാബു, സിബെല്ല.. അഭിനന്ദനങ്ങൾ.. സൂപ്പർ സോംഗ് സെലക്ഷൻ.. മനോഹരമായ ശബ്ദം.. ഇനിയും ഇനിയും പ്രശസ്തരാകട്ടെ എന്നാശംസിക്കുന്നു.. "പുഴയോരഴകുള്ള " ഏറ്റവും ഏറെ ഇഷ്ടമായ ഗാനം.. all the best Sathish & cibella..🙏🙏❤️❤️❤️❤️❤️❤️👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹

  • @santhoshp5284
    @santhoshp5284 2 роки тому +14

    എത്രയോ കാലമായി കേൾക്കുന്നു. കേൾക്കും തോറും ഇഷ്ടം കൂടുന്നു🌹🌹🌹

  • @rajagopal566
    @rajagopal566 3 роки тому +15

    എത്ര കേട്ടാലും മതിയാവാത്ത മധുരമായ ഗാനങ്ങൾ മനസ് ഏതോ ലോകത്തേക്ക് കൊണ്ടുപോകുന്നത് പോലെ

    • @gireeshkashi8951
      @gireeshkashi8951 2 роки тому

      .

    • @haridasanv-ry1vk
      @haridasanv-ry1vk Рік тому

      😊😅😊😊​@@gireeshkashi8951 just 8
      ^NM
      😅😮😢

    • @bindhus455
      @bindhus455 11 місяців тому

      സൂപ്പർ പാട്ടുകൾ 🙏🙏🙏

  • @Abdulkareem-xj5wf
    @Abdulkareem-xj5wf 2 роки тому +31

    മനോഹര ശ്രവണ സുന്ദരം, ഓരോ ഗാനവും പിന്നിട്ടു പോയ ഒരു പാട് തലങ്ങളിൽ സ്പർശിച്ചു അനുകൂല കാലാവസ്ഥയും ഒത്തുചേർന്നപ്പോൾ !!!

  • @haridas3174
    @haridas3174 2 роки тому +5

    എല്ലാം സൂപ്പർ ആയിട്ടുണ്ട് പരസ്യത്തിന്റെ ശല്യവും ഇല്ല

  • @himasworld5341
    @himasworld5341 3 роки тому +24

    മനോഹരം അതിമനോഹരം ആലാപനം ... സതീഷ് ബാബു love you..

  • @jeyamohini2774
    @jeyamohini2774 Рік тому +2

    Satheehbabu the Great, nalla nalla pattukal,(yesudadas nte mugham)?

  • @Anna-thomas
    @Anna-thomas 2 роки тому +17

    കേട്ടിരിക്കാൻ തോന്നുന്ന നല്ല രീതിയിൽ പാടിയിരിക്കുന്നു 👌👌👌

  • @MosEz-pn7je
    @MosEz-pn7je Рік тому +1

    Supper selections... Songs

  • @gracymichael6271
    @gracymichael6271 Рік тому +10

    ഓൾഡിസ് ഗോൾഡ് ഇന്നും കേൾക്കാൻ ഇഷ്ടപെട്ടുന്ന ഗാനങ്ങൾ😀😀😀❤️❤️❤️🎉🎉🎉🙏🙏🙏🙏👍👍👍👍

  • @josephpaul9755
    @josephpaul9755 3 роки тому +17

    മനോഹരം.. വാക്കുകൾക്ക് അതീതമായി തന്നെ........

  • @kalyanik6080
    @kalyanik6080 2 роки тому +1

    ആ ഹാ... Aha... Aha👍👍

  • @mollyanil4429
    @mollyanil4429 2 роки тому +26

    സ്വർണത്തിൻ്റെ തിളക്കം പോലെയാണ് ഈ പാട്ട് കേൾക്കുമ്പോൾ എന്ത് ഹൃദയ സ്പർശിയായ പാട്ടുകൾ

  • @gklotteries
    @gklotteries 2 роки тому +7

    എന്റെ എല്ലാകാലത്തേയും ഏറ്റവും ഇഷ്ടഗാനങ്ങളിൽ ചിലത്.. ഒരുപാട് ഇഷ്ടമായി..
    ഇതിന്റെ vol_2..!!?

  • @lillyct2906
    @lillyct2906 10 місяців тому +4

    ❤️❤️❤️👍🏻

  • @jayasree6265
    @jayasree6265 2 роки тому +2

    Mr. Satheesh suprb..crystal clear voice

  • @prajeeshp6326
    @prajeeshp6326 Рік тому +17

    ഇതിലെ ഒരു ഗാനംവും അതിമനേഹരമാണ് എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ

  • @Sudhakaran-ro1rn
    @Sudhakaran-ro1rn 2 місяці тому

    വളരെ നല്ല ഗാനങ്ങൾ❤❤❤

  • @manojkumarg7792
    @manojkumarg7792 4 роки тому +12

    Super songs.. Super Singing by Satheesh Babu...

  • @vishnupg4196
    @vishnupg4196 9 місяців тому +2

  • @sajeevanmenon4235
    @sajeevanmenon4235 Рік тому +3

    👍❤🙏🏻🙏🏻🙏🏻🙏🏻🙏🏻 ഇടയ്ക്ക് ഒരു അഡ്വെർടൈസ്മെന്റ് ഇല്ലാത്ത തരക്കേടില്ലാത്ത പാട്ടുകൾ ❤🙏🏻👍

  • @SdfghhFg
    @SdfghhFg 6 місяців тому +1

    സതീഷ്ബാബു കോഴിക്കോട് വെരിഗുഡ് ഗായകൻ ഗാനമേളയുടെ ഉസ്താദ് 🙏🙏🙏joy, thiruvalla 👍

  • @upendrakumarptupendrakumar194
    @upendrakumarptupendrakumar194 2 роки тому +13

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ💯 Old memories 🥰👍🥰

  • @koshythomas7687
    @koshythomas7687 3 місяці тому +2

    Marvelous songs 🎵

  • @nasumudeennaseem7607
    @nasumudeennaseem7607 2 роки тому +12

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു

  • @shailak7404
    @shailak7404 3 місяці тому +2

    ഏറ്റവും നല്ല ഗാനം തേനും വയമ്പും

  • @arathykr7555
    @arathykr7555 3 роки тому +5

    Supper പാട്ടുകൾ കേൾക്കാൻ സുഖമുള്ള പാട്ടുകൾ എല്ലാം അടിപൊളി

  • @anuwold1438
    @anuwold1438 10 місяців тому +10

    ഒരോ പാട്ടുകളും ഒരോരുതരെയും പല രീധിയിൽ സ്വാതീനിച്ചിട്ടുണ്ടാവും ഈ പാട്ട് എന്റെ ഹ്രദയത്തിൽ തട്ടി

  • @anilababy3636
    @anilababy3636 2 роки тому +6

    പൂവല്ലാ 🌹🌹 അതിമനോഹരം👌👌👌👌 സ്വരമാധുരിക്ക് comparison ഇല്ല👍👍👍 ഉയരങ്ങളിൽ എത്തട്ടെ

  • @sanjuvlogs1584
    @sanjuvlogs1584 2 роки тому

    🙏

  • @akhiladileep621
    @akhiladileep621 10 місяців тому +4

    Manoharamaya pattugal😊

    • @SunilSunil-i8z7v
      @SunilSunil-i8z7v 5 місяців тому

      ഹായ് സൂപ്പർ

    • @AnilKumarPR-ih2vs
      @AnilKumarPR-ih2vs 5 місяців тому

      ​@@SunilSunil-i8z7v😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @arunkumarpg4291
      @arunkumarpg4291 5 місяців тому

      😮😮😍😮😮😮😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😊😊😍😍😊😊😊😊😊😊😊😊😮😊😊😊😊😊😊😊😊😊😊😊😮😊😮😊😊😊😊😊😊😊😊😊😊😊😊😊😊😊😍🍇😊😊🍇😊🍇🍇🍇😊🍇🍇😊🍇🍇🍇🍇🍇😊😊🍇🍇😊😊😊🍇🍇😊🍇🍇😊😊😊😊😊😊😊😊😊🍇🍇🍇😊🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇😊🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🤣🍇🤗🍇🍇🤗🤗🤣🤗🤣🤪🍆🤣🍇🤪🤪🤗🤗🍇🍇🍇🍇🍇🤗🍇🤗😝😝🤪🤪🍆🤣🍆🤣🤣🤣🍆🤣🤣🍆🤣🍆🤣🤗🤗🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇😅😅

  • @vishnutvm3659
    @vishnutvm3659 2 роки тому +24

    എത്ര കേട്ടാലും മതിവരാത്ത മനോഹര ഗാനങ്ങൾ

  • @SajithaKuchal1
    @SajithaKuchal1 10 місяців тому +12

    ഒരു പാട് പഴയ കാലങ്ങൾ ഓർമ്മയിൽ എത്തി പോയി🥲🥲🥲

  • @rajeshrajendran2676
    @rajeshrajendran2676 3 місяці тому

    Dassettan,jayettan,sriyettan 3 voice kalarnna voice aanu Sathish chettanu..nalla timing

  • @chinthamanin5973
    @chinthamanin5973 Рік тому +5

    ഈ ഗാനം വളരെ നന്നായിട്ടുണ്ട്. എങ്കിലുo യേശുദാസിന സ്വരത്തിൽ കേൾക്കാനാണിഷ്ടം

  • @satheeshbabu6195
    @satheeshbabu6195 2 роки тому +2

    ഈ തമ്പനാ കണ്ടപ്പോൾ യേശുദാസും ജാനകിയമായും ആണെന് കരുതി പക്ഷെ അവരുടെ പറ്റുപാടാൻ ഇനിയും രണ്ടു ജന്മം ജനിക്കണം നീയൊക്കെ

  • @rajendran.m9433
    @rajendran.m9433 2 роки тому +6

    എല്ലാപട്ടും വളരെ നന്നായിരിക്കുന്നു ഈ ഗാനങ്ങൾ നമ്മളെ വേറൊരു ലോകത്തെക്കുകൊണ്ടുപോകുന്നു

  • @prasadks411
    @prasadks411 8 місяців тому +5

    വളരെ ഇഷ്ടം ഉള്ളതിൽ ഒരു ഗാനം 👍

  • @ushamenon1172
    @ushamenon1172 Рік тому +5

    Supper മറക്കരുത് ഈ പാട്ടുകൾ ഒരിക്കലും

  • @hariskannooskannoos4412
    @hariskannooskannoos4412 Рік тому +4

    Yesudas ...Janaki chechi...🥰🥰

  • @sumangalnair1840
    @sumangalnair1840 Рік тому +10

    Wow awesome 👍👍

  • @manomoltr899
    @manomoltr899 6 місяців тому

    പൂവല്ലപൂന്തളിരല്ല. Super

  • @mohanannair518
    @mohanannair518 11 місяців тому +25

    അതി മനോഹരമായ ഗാനം 🌹🌹🌹

  • @saralaj7667
    @saralaj7667 11 місяців тому +1

    സൂപ്പർ

  • @thanan.o.pthanan.o.p1840
    @thanan.o.pthanan.o.p1840 2 роки тому +14

    യാശുദാസിന്നേക്കാളും nannayitte പടിയിട്ടുണ്ട് സൂപ്പർ

    • @abhishekaravind2364
      @abhishekaravind2364 2 роки тому +3

      ?????

    • @chandranp5005
      @chandranp5005 2 роки тому

      last

    • @retnakarankkkkrvipanchika8824
      @retnakarankkkkrvipanchika8824 2 роки тому

      ദാസ്സേട്ടന്റെ ഒരുപാട് പഴയ പാട്ടാണ്. ചിത്രം ഓടിയില്ല. എന്തോ കാരണം കൊണ്ട് block ആയിപ്പോയി. "കാട്ടുപോത്ത്" ആയിരുന്നു. 🤔

    • @learneconomicssks4265
      @learneconomicssks4265 2 роки тому

      Athukondayirikkum 80 vayassilum adhehathinte pattinu demand.😊

    • @sreedeviantherjanam7117
      @sreedeviantherjanam7117 2 роки тому

      @@chandranp5005 ❤

  • @SureshPrabha-j6i
    @SureshPrabha-j6i Рік тому +1

    മനോഹരം

  • @manasim5607
    @manasim5607 2 роки тому +4

    എത്ര പണ്ടത്തെ ഗാനങ്ങൾ oo

  • @DasT-t5p
    @DasT-t5p Рік тому

    Super

  • @jishnuduthns9062
    @jishnuduthns9062 Рік тому +3

    Suppar song. I liked this song. Devaragam poothu മനസിൻ താഴ്‌വാരയിൽ

  • @rajanmrajan8888
    @rajanmrajan8888 2 роки тому +1

    ഇതുപോലൊരു സൃഷ്ടി,.. ഇനി എന്നെങ്കിലും ഉണ്ടാവുമോ??¿???

  • @gokulraja9647
    @gokulraja9647 2 роки тому +3

    எல்லா பாடல்களும் சூப்பர் தேவதாரு பூத்து

    • @mbash6244
      @mbash6244 Рік тому

      BUTHE MUTTANAM ENNILLA PADUNNAVARUDAY PHOTO VAKKARNELLEA.ENNAL SUPER AYIRUNNU

  • @richuyt1896
    @richuyt1896 2 роки тому +1

    Adi poli

  • @bindumv837
    @bindumv837 3 роки тому +4

    Adipoli.

  • @krishSavarna-ud8qo
    @krishSavarna-ud8qo 5 місяців тому

    മനസു നിറയും മധുരമായി പോരൂ നീ
    മാധവമെത്തും കാലമായി, സ്വപ്നം കൊണ്ടൊരു പൂക്കൂട കെട്ടി
    പൂ പെറുക്കാൻ എന്റെ കൂടെ നീയും വരൂ
    പനിനീർ പുഷ്പം നിനക്കായി വിരിയും ഉദ്യാനത്തിൽ
    നാം കൈ കോർത്തു നടന്നൊരാ സ്വപ്നലോകം
    നമ്മിൽ പൂത്തുലഞ്ഞ വസന്തങ്ങൾ
    വീണ്ടും തുറക്കുന്നു വാതായനങ്ങളായി

  • @OusephJames
    @OusephJames Рік тому +1

    👍🌹🌹🌹🌹👌👌Super Songs🌹🌹🌹👌👌👌

  • @VenuPonnni
    @VenuPonnni 5 місяців тому +2

    നല്ല പാട്ട്

  • @shahulpoolakkal4698
    @shahulpoolakkal4698 2 роки тому +4

    👌👌👌👌sweet....

  • @thomasvc9262
    @thomasvc9262 Рік тому +1

    OthirikathirunnapattukalNee

  • @sheebajacob8471
    @sheebajacob8471 3 роки тому +5

    Super I like thanks

  • @nkrishnankutty448
    @nkrishnankutty448 2 роки тому +1

    Super selection songs

  • @deepthihari8602
    @deepthihari8602 2 роки тому +26

    എത്ര മനോഹരമായ ഗാനം ആഹാ സൂപ്പർ

    • @chellapanpillai6541
      @chellapanpillai6541 2 роки тому

      11aaaaaaaqaaaqaaqaqqqqqqqqqqqqqqaqaaqqqqqqaqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqa

    • @ibrahimnlocationtty2660
      @ibrahimnlocationtty2660 2 роки тому +1

      Johnson mash the music directore whose all the songs are very much interested but who's not with US Fate.

    • @anurose4026
      @anurose4026 Рік тому

      ​@@ibrahimnlocationtty2660t5🎉f😊🎉

    • @lucypjloossy5607
      @lucypjloossy5607 3 місяці тому +1

      Óóoooo

    • @lucypjloossy5607
      @lucypjloossy5607 3 місяці тому +1

      Óóoooo onnu podo ellarum parayunnathu ioppiyadikkathe

  • @sirajsirajudheen2844
    @sirajsirajudheen2844 2 роки тому +1

    Ente, songs

  • @worldvettuvachannel2554
    @worldvettuvachannel2554 Рік тому

    Oru nalum marackaan kazhiyaatha. Ganangal... devadhaaru poothu en manasin thazhvaraiyil..... nelliyampathi malayil. Athi sunnaramaaya malagalum Poothu kulungunna marangalum, chedi kodigalum... oh.... kannu kaanan kothickunnu.... viji

  • @Prakashan.k.cPrakashan.k.c
    @Prakashan.k.cPrakashan.k.c 3 місяці тому

    👌🏻👌🏻👌🏻👌🏻👌🏻

  • @manim6308
    @manim6308 2 роки тому +5

    👍👍👍💐💐😍❤️❤️❤️❤️

  • @johnypp8601
    @johnypp8601 2 роки тому +1

    Adipoly super songs

  • @JobyJacob1234
    @JobyJacob1234 4 роки тому +26

    സംഗീതമേ നിൻ പൂഞ്ചിറകിൽ
    എന്നോമലാൾ തൻ കണ്ണീരോ
    വിട ചൊല്ലി പിരിയും വേദിയിതിൽ
    വേദന വിടർത്തിയ പനി നീരോ ( സംഗീതമേ..)
    ഹൃദയങ്ങൾ ഒന്നായ് ചേർന്നലിഞ്ഞാൽ
    കദനങ്ങൾ പിറകെ വിരുന്നു വരും
    വിധിയുടെ കൈയ്യിൽ ജീവിതം വെറുമൊരു
    വിളയാട്ട് പമ്പരമല്ലേ വിളയാട്ട് പമ്പരമല്ലേ ഓ...( സംഗീതമേ)
    അനുരാഗ ഗാനം വിടരുംപ്പോൾ
    ആത്മാവിൽ ദു:ഖങ്ങൾ വളരുമെന്നോ
    കറയറ്റ പ്രേമം കാലമാം കവിയുടെ കരുണാർദ്ര ഗദ്ഗദമല്ലേ
    ഓ....(സംഗീതമേ..)
    വിട തരൂ മത്സഖീ വീട തരൂ മൽ സഖീ
    മൽ സഖീ മൽ സഖീ

  • @sajeevanmenon4235
    @sajeevanmenon4235 Рік тому +2

    നന്ദി സുഹൃത്തേ❤🙏🏻

  • @abilashashok3652
    @abilashashok3652 2 роки тому +8

    Millennium super collection 👍👍👍🙏🙏🌹🌹

  • @anilpidakkalanilpidakkal5731
    @anilpidakkalanilpidakkal5731 2 роки тому +2

    Super songs

  • @saljan1413
    @saljan1413 8 місяців тому +10

    സതീഷ് ബാബു സർ. സൂപ്പർ 👌👌❤️😊

  • @manickkanshobana9942
    @manickkanshobana9942 2 роки тому +1

    നന്നായിട്ടുണ്ട് കുറച്ചുകൂടെ ശ്ശ്രമിക്കണം👌💕

  • @upaneshupanesh2742
    @upaneshupanesh2742 2 роки тому +16

    ഒരിക്കലും മറക്കാൻ കഴിയാത്ത മനോഹര ഗാനങ്ങൾ

  • @praveenvk2598
    @praveenvk2598 2 роки тому +3

    🌹💕💕👌👌super....

  • @kalyanik6080
    @kalyanik6080 2 роки тому +1

    പ ണ്ടു ള്ള... ഈ ഗാ ന ങ്ങൾ... എത്ര കേ ട്ടാ ലും... കേ ട്ടാ ലും മ തി വരി ല്ലാ.......

  • @ashaanoop8387
    @ashaanoop8387 11 місяців тому +7

    നിങ്ങളും രണ്ടു പേരും കൂടി വീഡിയോ ഇടുമ്പേ ൾ കുഞ്ഞുവാവയെ യു വേണം❤🙏🙏

  • @acuzz221
    @acuzz221 2 роки тому

    Super idhu polulla videos iniyum idanam

  • @sob237
    @sob237 2 роки тому +8

    Woooowwwwww😘😘😘😘🌈🌈🌈🌺🌺🌺🌺🌺🌺🌺🌺🌺അടിപൊളി പാട്ടുകൾ 😍😍😍😍😍😍😍😍😍🙏🙏🙏🙏🙏🙏

  • @gopinathancpnair325
    @gopinathancpnair325 3 роки тому +7

    Nallarikkanam thambi

  • @kalyanik6080
    @kalyanik6080 2 роки тому +1

    Hitt... 😟... Hitt.... 🐱....good... 🐱

  • @abrahamthoppil9884
    @abrahamthoppil9884 Рік тому +10

    God bless them who wrote, tuned & sung these evergreen superhit Malayalam songs.

  • @jijeshvijayan4544
    @jijeshvijayan4544 Рік тому

    Good

  • @vineethkb3944
    @vineethkb3944 10 місяців тому +8

    ❤no words to express my love

  • @ashokpatanjalikumar
    @ashokpatanjalikumar 3 місяці тому

    Nostalgia songs...

  • @neymon1236
    @neymon1236 2 роки тому +5

    പുഴയോരഴകുള്ള പെണ്ണ്. Favourite

  • @MVijayan-o1v
    @MVijayan-o1v 10 місяців тому

    ആശംസകൾ

  • @babyremesh6369
    @babyremesh6369 Рік тому +24

    പണ്ടത്തെ പാട്ടുകൾ എന്നും കേൾക്കാൻ സുഖം

    • @ambadigaming8494
      @ambadigaming8494 Рік тому +2

      നല്ല സുഹമുള്ള പാട്ടുകൾ

  • @dayanandan7625
    @dayanandan7625 3 місяці тому

    സൂപ്പർ സോങ് 🙏🙏🙏🙏

  • @sujathanair3390
    @sujathanair3390 3 роки тому +28

    ഇതുപോലുള്ള പാടുകൾ ഇനി കേൾക്കാൻ സാധിക്കില്ല തീർച്ച. ❤️

    • @rajeesh.p.s9592
      @rajeesh.p.s9592 3 роки тому +3

      😢

    • @bijupranavbijupranav4137
      @bijupranavbijupranav4137 2 роки тому +3

      ഒരിക്കൽ കൂടി കേട്ടാൽ മതി അപ്പൊ ശരിയാകും

    • @SunilKumar-zk6iz
      @SunilKumar-zk6iz 2 роки тому

      ഇന്റർനെറ്റ്‌ ഉണ്ടെങ്കിൽ.... കേൾക്കാം.... ☝️☝️☝️☝️

    • @cpjacob2710
      @cpjacob2710 2 роки тому

      @@rajeesh.p.s9592 qqqqqqqqqqqqqqqqqqqqqqqqqqqq1q111

    • @chandrikajanardhanan3901
      @chandrikajanardhanan3901 2 роки тому

      @@rajeesh.p.s9592 o

  • @kssureshkumar9851
    @kssureshkumar9851 6 місяців тому

    👌🙏

  • @greenlandkoila
    @greenlandkoila Рік тому +3

    My favorite singer sir