അനു ചേച്ചീടെ സംസാരം എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ്..അത് കേട്ടിരിക്കാൻ ആണ് ഞാൻ അനുയാത്ര കാണുന്നത് പിന്നെ കൂടെ യാത്ര പോവുക്കുകയും കാഴ്ചകൾ കാണുക്കയും ചെയ്യാം♥️💯♥️
Kitchenൽ കയറുന്ന സമയത്ത് ഉള്ള ആ facial ആസ്വാദനം...നമ്മൾ ആദ്യമായി high range areaൽ പോയിട്ട് നിന്ന് താഴ്വാരവും ആകാശവും കണ്ട് ആസ്വദിക്കുന്ന പോലത്തെ feel തോന്നി😍...beautiful anu...❤
You explained modern eco friendly kitchen and learnt many kitchenware things which usually do not know to men. Very Nice Blog. Congrats Sindhu Mam. AS usual you were looking well confident and Beautiful. ❤❤❤❤❤
ചായ ഇടാനും, ഓംലെറ്റ് ഉണ്ടാക്കാനും മാത്രം അറിയാമായിരുന്ന ഈയുള്ളവൻ, നാലുവർഷത്തെ പ്രവാസ ജീവിതത്തിന്റെ വിലപ്പെട്ട 'ബാക്കിപത്രമായി' കരുതുന്നത് നല്ലൊരു പാചകക്കാരനായി മാറാൻ കഴിഞ്ഞു, എന്നതാണ്... കഴിഞ്ഞ അവധിക്കാലത്ത് എന്റെ 'പാചക പ്രാവീണ്യം' കണ്ട്, എന്റെ 'ഭാര്യക്കുട്ടിയുടെ' പൊതുവേ വിടർന്ന കണ്ണുകൾ, വീണ്ടും വിടർന്നത് തെല്ലൊരു അഹങ്കാരത്തോടെ' കാണാനും കഴിഞ്ഞു.. വീഡിയോ നന്നായിരുന്നു, വെറുതെ കണ്ടോണ്ടിരിക്കാൻ...👌👌❤️💕
For sustainable eco friendly living , first you might want to stop buying kitchen tissues , reusable kitchen cotton clothes like olden days is the best . (The only place I use paper towels is the toilet roll . Trying to find an alternative to that too ). Secondly , if u buy from local stores around the place instead of Amazon , it will avoid packaging plastics also will be a support for the small local store owners .
@@AnuYathraAnumol Great ❤️ I live outside India , but try to support local stores as much as I can here or back home . Because of corona, they would need our support even more but I understand safety first .. Great to see ur vlogs, very natural, loved ur hometown . Hope to be there someday .
Actually eppol chechi tvyil vannalum i shout out to my parents shes one of my fav actresses.....aa channel mattalle enn.....u r so authentic...makeup ittu putty adichu zero size aayit varunna palarem kaanumbol i really do feel bad about myself as a girl..tv thurannal ingne kanumbol i think ennepolulla girlsnu swayam accept chayyaaan buddhimuttanu.....u r soo natural...i think ella girlsnum connect chayyan pattum .....ntho oru connection feel chaythu.....from then on i watch all ur interviews nd everytn time kittumbolellam....keep up the good work ...... ❤️❤️❤️❤️ Full support ❤️❤️❤️
Hi Anu...kure naalayi 🙂🙂.. good to see the sustainable living which you've started 🙂🙂.good for you... Kitchenil vekkam try airplants which requires less water.. good night..take care 🙂🙂
chechiiiii u r soo soo genuinue .. i missed the opportunity to say hello to u .. march 7th 2020 .. bangalore airpot .. bhayangara pedi aayirunnu annu .. cheetha parayoo nnu pedi aayi aanu .. we were sitting in the sale CCD COFFEEE SHOP .. NEXT TIME VARATE "hii " parayaan .. :-)
It's been a while since I watched one of your episodes Anu. I love your kitchen and all of your effort to live sustainably! Do they not have a recycling program where you live to send all the plastic waste to? Just wondering :) Looking forward to how the plants show up in the kitchen, perhaps succulents will survive your absences more successfully? Anyhow, all good wishes in your minimalist and thoughtful kitchen.
Anu സവാള പൊതിഞ്ഞിരിക്കുന്ന ആ plastic നെറ്റ് ഷോപ്പിൽ വെച്ചു തന്നെ avoid ചെയ്യണം.. നമ്മൾ carry bag കൊണ്ട് പോകുവാണേൽ അത് ബില്ലിംഗ് കഴിയുമ്പോൾ ബാഗിലോട്ട് പൊട്ടിച്ചിട്ടാൽ മതി.. അങ്ങനെ ബില്ലിംഗ് കഴിയുമ്പോൾ carry ബാഗിലോട്ട് plastics like വെജിറ്റബ്ൾസ് weigh ചെയ്ത് price slip stick cheyuna polythene covers and even papers ഷോപ്പിൽ വെച്ചു തന്നെ avoid ചെയ്യാം..
പായസം ഇപ്പ ഉണ്ടാക്കികാണിക്കും എന്നു വിചാരിച്ചു സ്ഥിരമായി വീട്ടിലുണ്ടാക്കുന്ന ഭക്ഷണം. കഴിക്കുന്നവർ ഭാഗ്യവാന്മാർ ഞങ്ങളപോലെ സ്ഥിരമായി കാന്റീൻ ഭക്ഷണം കഴിക്കുന്നവരുടെ കാര്യം കഷ്ടംതന്നെ ശീലമായാൽ എല്ലാം ശരിയാവും all the best 😍
VERY NICE adopting a new kitchen style, new kitchen essentials. Thanks giving a valuable information Honourable Sindhu Mam. 💙💙💙💙💙💙💙💙💙💙
Thanks
അനു ചേച്ചീടെ സംസാരം എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ്..അത് കേട്ടിരിക്കാൻ ആണ് ഞാൻ അനുയാത്ര കാണുന്നത് പിന്നെ കൂടെ യാത്ര പോവുക്കുകയും കാഴ്ചകൾ കാണുക്കയും ചെയ്യാം♥️💯♥️
Kitchenൽ കയറുന്ന സമയത്ത് ഉള്ള ആ facial ആസ്വാദനം...നമ്മൾ ആദ്യമായി high range areaൽ പോയിട്ട് നിന്ന് താഴ്വാരവും ആകാശവും കണ്ട് ആസ്വദിക്കുന്ന പോലത്തെ feel തോന്നി😍...beautiful anu...❤
അനുവിൻ്റെ ഗ്രാമീണത വിട്ടുപിരിയാത്ത സംസാരവും പെരുമാറ്റവും ഒരുപാട് ഇഷ്ടമാണ്. എല്ലാവിധ നന്മകളും🌻
You explained modern eco friendly kitchen and learnt many kitchenware things which usually do not know to men. Very Nice Blog. Congrats Sindhu Mam. AS usual you were looking well confident and Beautiful. ❤❤❤❤❤
Super Anumol👍❤❤❤
ചായ ഇടാനും, ഓംലെറ്റ് ഉണ്ടാക്കാനും മാത്രം അറിയാമായിരുന്ന ഈയുള്ളവൻ, നാലുവർഷത്തെ പ്രവാസ ജീവിതത്തിന്റെ വിലപ്പെട്ട 'ബാക്കിപത്രമായി' കരുതുന്നത് നല്ലൊരു പാചകക്കാരനായി മാറാൻ കഴിഞ്ഞു, എന്നതാണ്... കഴിഞ്ഞ അവധിക്കാലത്ത് എന്റെ 'പാചക പ്രാവീണ്യം' കണ്ട്, എന്റെ 'ഭാര്യക്കുട്ടിയുടെ' പൊതുവേ വിടർന്ന കണ്ണുകൾ, വീണ്ടും വിടർന്നത് തെല്ലൊരു അഹങ്കാരത്തോടെ' കാണാനും കഴിഞ്ഞു..
വീഡിയോ നന്നായിരുന്നു, വെറുതെ കണ്ടോണ്ടിരിക്കാൻ...👌👌❤️💕
Hi Anu ji your kitchen looks very hugiene and neat. You looks very beautiful ❤️❤️
അനു അഹങ്കാരവും ജാഡയും ഇല്ലാത്ത കുട്ടി ❤
You can group creeper plants in water filled glass bottles.. So veetil illenkil ath grow cheyumallo.. Sunlight mathram mathi
நல்வாழ்த்துகள் அனு
Lovely that you support eco friendly things... And that's what everybody should try to follow... ❤️
Kitchen is elegant and fabulous like you ❤️❤️
😍😍😍🤗
I have shared fnf portal ooo
അടുക്കളയിൽ ചെടികൾ വെയ്ക്കുന്നത് നന്നായിരിക്കും. വെള്ളത്തിന് വേണ്ടി ഒട്ടോമാറ്റീക് ഡ്രിപ്പും ടൈമറും ചെയ്താൽ മതിയാവുമല്ലൊ .
Nice 👍🏼👍🏼 after all it's your Home Sweet Home 👌🏻👌🏻
നന്നായിട്ടുണ്ട്👌 അടുത്ത പ്രാവശ്യം അടുക്കള ഇതിലും ഉഷാറാവട്ടെ
Super
For sustainable eco friendly living , first you might want to stop buying kitchen tissues , reusable kitchen cotton clothes like olden days is the best . (The only place I use paper towels is the toilet roll . Trying to find an alternative to that too ).
Secondly , if u buy from local stores around the place instead of Amazon , it will avoid packaging plastics also will be a support for the small local store owners .
Thank you... Noted ❤️
@@AnuYathraAnumol
❤️
I always buy from local stores, only because of corona am depending amazon
@@AnuYathraAnumol
Great ❤️
I live outside India , but try to support local stores as much as I can here or back home .
Because of corona, they would need our support even more but I understand safety first ..
Great to see ur vlogs, very natural, loved ur hometown . Hope to be there someday .
@@yellowwb4183 come anytime.. my people will be happy to meet you all ❤️
Actually eppol chechi tvyil vannalum i shout out to my parents shes one of my fav actresses.....aa channel mattalle enn.....u r so authentic...makeup ittu putty adichu zero size aayit varunna palarem kaanumbol i really do feel bad about myself as a girl..tv thurannal ingne kanumbol i think ennepolulla girlsnu swayam accept chayyaaan buddhimuttanu.....u r soo natural...i think ella girlsnum connect chayyan pattum .....ntho oru connection feel chaythu.....from then on i watch all ur interviews nd everytn time kittumbolellam....keep up the good work ...... ❤️❤️❤️❤️ Full support ❤️❤️❤️
Thank you... More power to you too
ഹായ് .. ഹലോ നമസ്കാരം 🙏🏻പരിപാടിസ് ഉഷാറായി പോകട്ടെ .....♥️
an absolute kitchen!
Hi Anu...kure naalayi 🙂🙂.. good to see the sustainable living which you've started 🙂🙂.good for you... Kitchenil vekkam try airplants which requires less water.. good night..take care 🙂🙂
very nice Chechi👍👍💛
Looking for Flat building place details, please 🙏
Who is Rajeevan?
കിച്ചൻ പൊളി...... എന്നാലും ചേച്ചിടെ കൈ കൊണ്ട് ഒരു ചായ എന്നാണാവോ കിട്ടാ...🥰🥰
🌹❤🌹സുഖമാണോ 💞💋😜💞🌹അനുകുട്ടീ ❤💞💞💞💞🌹🌹👍
ഉഷാർ ആയി
*Aara ee rajeevan? paparazzi mode ON*
Your energy ❤❤
❤️❤️❤️🤗
സൂപ്പർ അനുമോൾ 👍👌
Nice video 👌
നിന്റെ ആ കാലുകളിൽ ഒരു സ്വാർണ കൊലുസ്സ് ഇട്ട വീഡിയോ കാണാൻ കൊതിയാവുന്നു
Interesting and cute episode. ❤️❤️❤️
chechiiiii u r soo soo genuinue .. i missed the opportunity to say hello to u .. march 7th 2020 .. bangalore airpot .. bhayangara pedi aayirunnu annu .. cheetha parayoo nnu pedi aayi aanu .. we were sitting in the sale CCD COFFEEE SHOP .. NEXT TIME VARATE "hii " parayaan .. :-)
Varuu enthayalum
Waiting
👍👍👍👍👍👍👌👌👌👌👌🌹🌹🌹🥰 Rajan Panicker Pathanapuram Kollam
Chachi etano adikkunay he kollatilla andinay kalum nallatu nammuday magic moments anu
😇☺️
Super super jene pantéê & white shirt super super super beautiful
Nice video ❤
Nice ee
Waiting for that ♥️kurachukaalamayi u tubeil kandittu
നാട് എവിടെ യാന്നാ പറഞ്ഞേ
Weekly uploading pratheekshikunu🥰🥰
Ok 😍
Great !
Noticed the Like mark. Harmony with pure Respect.
Cute kitchen 😍
I m waiting ❤️❤️❤️
Hi dalin❤❤❤❤❤❤
OK fine
very nice vlog ...where is the location of the flat?
First
ഹായ് ഗുഡ് മോർണിംഗ് അനു. കിച്ചൺ എല്ലാം അടിപൊളിയായിട്ടുണ്ട്. ഭക്ഷണം എന്തെങ്കിലും ഉണ്ടാക്കാൻ പഠിച്ചോളൂ. അതും നല്ലൊരു കല യാണല്ലോ. ശരിയല്ലേ ?
It's been a while since I watched one of your episodes Anu. I love your kitchen and all of your effort to live sustainably! Do they not have a recycling program where you live to send all the plastic waste to? Just wondering :) Looking forward to how the plants show up in the kitchen, perhaps succulents will survive your absences more successfully? Anyhow, all good wishes in your minimalist and thoughtful kitchen.
Am not sure about the waste recycling method.. From my flat corporation people come every day and they will collect it
Planning to set plants n September
Legginswark
Anuuuuuuuuuuuuuuu
Nalla video
Very nice 👍
👌👌👌😍haii chechi njanum thudangi vlog🥰
All the best
Nice 👍👍
ഹലോ ഫ്രണ്ട്‌സ്
വെൽക്കം ബാക്ക് എഗൈൻ
തൃശൂർന്ന് അനിൽ ആണേ ✌🏻️💪♥️ഹായ് അനു 🙏🏻
Odukkattay patta charayamanu a vodka odukkalatay talavedanaya pettay divasam
Absolute nte vodka kuppi cut chythu undakkiyathanoooo
Vangeetha njan, aa kuppi nne aa
Haai
Evedaaa any flat... property name
ഹലോ അനുമോൾ 👋👋
Hi anu😍😍😊
Hai anu chechi
Kichan.vhaluthu.😙😚
Ok
❤❤❤😍😍
എന്താണ് dressing ഒരു വൃതൃാസം കഴിഞ്ഞ വീഡിയോവിലും കണ്ടിരുന്നു
Innu njan first
Ingl saari udkkra good maching
ചേച്ചീ
ഹായ്... ഹലോ... നമസ്കാരം Anu.. 😄😄😄😄😄👍💯
Transperant Bottles aanenkil open cheyyathe thanne kanam
hi anu ❤️🌺🌸🌹
Sweety my dream Queen
White Rose
👍
Hi, അനു ഒരു ഹായ് തരുമോ
👌👏👍
എ൯്റ വീട്ടീലെ fridge തുറന്നാലു൦ ഏതാണ്ട് ഇതുപോലെ തന്നെ... ഈ fridge ൯്റ പരസ്യങ്ങളിലെ പോലെ എവിടെയു൦ ഇല്ലാല്ലേ അനുമോളേ😁
Anu സവാള പൊതിഞ്ഞിരിക്കുന്ന ആ plastic നെറ്റ് ഷോപ്പിൽ വെച്ചു തന്നെ avoid ചെയ്യണം.. നമ്മൾ carry bag കൊണ്ട് പോകുവാണേൽ അത് ബില്ലിംഗ് കഴിയുമ്പോൾ ബാഗിലോട്ട് പൊട്ടിച്ചിട്ടാൽ മതി.. അങ്ങനെ ബില്ലിംഗ് കഴിയുമ്പോൾ carry ബാഗിലോട്ട് plastics like വെജിറ്റബ്ൾസ് weigh ചെയ്ത് price slip stick cheyuna polythene covers and even papers ഷോപ്പിൽ വെച്ചു തന്നെ avoid ചെയ്യാം..
Good suggestion 😊
True
Hi anumol
Super kitio
Njan natil vannu epo evida ahaa
പായസം ഇപ്പ ഉണ്ടാക്കികാണിക്കും എന്നു വിചാരിച്ചു സ്ഥിരമായി വീട്ടിലുണ്ടാക്കുന്ന ഭക്ഷണം. കഴിക്കുന്നവർ ഭാഗ്യവാന്മാർ ഞങ്ങളപോലെ സ്ഥിരമായി കാന്റീൻ ഭക്ഷണം കഴിക്കുന്നവരുടെ കാര്യം കഷ്ടംതന്നെ ശീലമായാൽ എല്ലാം ശരിയാവും all the best 😍
Payasam udan und
Hai anu
ഒരു കത്രിക വാങ്ങു പേടി മാറട്ടെ 😄🎉
❤️❤️❤️
Flat enthra cash aayi?
ഹലോ സുഖം ആണോ
അതേയ് എഡിറ്ററെ മാറ്റണം ആ തമ്പ് നെയിലിൽ ഒരു കൂട്ടം സാധനമുണ്ടായിരുന്നില്ലെ ദത് വീഡിയോയിൽ വന്നില്ലാല്ലോ?😔
Video full kandaal madhi athu varum
@@AnuYathraAnumol അയോ അത് മിസ് ആയി ലാസ്റ്റ് ഭാഗം, ക്ഷമ ഇച്ചിരി കുറഞ്ഞു പോയി🙏 ക്യൂ ഇപ്പോ വീണ്ടും തുടങ്ങിയതല്ലേയുള്ളൂ ഞാൻ നന്നായികോളും😂😀
പുതിയ ഫ്ലാറ്റ് വാങ്ങിയതാണോ..? അതോ റേന്റോ...?
Sweet heart darling sweet 💋💖💞♥️❤💝💗💘
Hi anu. Sukhamano
Kochi flattile kitchen !!
ഹായ്
Hi